എന്തിന് TVS IQUBE ? DETAILED USER REVIEW | TVSനുള്ള വ്യത്യസ്ത FEATURES | SCOOTER AFTER 4000 KM |

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 90

  • @bijuantony7613
    @bijuantony7613 Рік тому +15

    I qube ൽ വരുന്ന tyre tubeless ആണ്. അതിനാൽ പഞ്ചർ ആയാൽ tyre അഴികേണ്ടതില്ല.tyre മാറാൻ മാത്രംwheel അഴിച്ചാൽ മതി.

    • @RovingMonks
      @RovingMonks  Рік тому +2

      Wheel azhikumpo a hub motorin nthelum prashnam varuo adhanu doubt ? 💞💞

    • @ananthanjayan6443
      @ananthanjayan6443 Рік тому +1

      Electric vehiclesil power cutoff cheythitte ethu componentsilum
      Thodan pattu,
      Wheel azhikkan ettavum safe service center povunathanu,
      Puncture alland vere oru kaaryathinum customerkku wheel azhikendi varillalo, ithu tubeless ayyond athum venda

    • @RovingMonks
      @RovingMonks  Рік тому +1

      @@ananthanjayan6443 thank you ! Korach kaalathey doubt arnu 🙌🙌

  • @balachandrank625
    @balachandrank625 25 днів тому

    എന്റെ ഭാര്യ I Cube ഓടിച്ചു എവിടെയെത്തിയെന്ന് എന്റെ phone ൽ കാണിൻ പറ്റുമോ

  • @onceabeginner7451
    @onceabeginner7451 Рік тому +2

    Video pazhayathilum orupad improve aayittund
    Superb👍

  • @santhoshcj5
    @santhoshcj5 Рік тому

    frond storage koode undayirunnankil kiddu aaayeenee

  • @nikhilraj1677
    @nikhilraj1677 Рік тому +2

    Tire varunnath Tubeless anu so Injection mathiavum😄... Pinne tire change tvs il appointment edukknm nerate

  • @prem9501
    @prem9501 Рік тому

    Good review. Provided all the required details avoiding unnecessary information

  • @sibinmadhav
    @sibinmadhav Рік тому +2

    Normal I qube എന്നല്ല , I Qube Std Model (standard ) എന്നാണ് പറയേണ്ടത്

    • @RovingMonks
      @RovingMonks  Рік тому +1

      Inim shradikam thank you 💞💞

  • @rushshajahan
    @rushshajahan Рік тому +1

    Super വണ്ടി ആണ്..... 👌❤️

  • @pushparajankp73
    @pushparajankp73 Рік тому +1

    ഇത് എവിടെയാണ് ബുക്ക് ചെയ്യുന്നത്

    • @RovingMonks
      @RovingMonks  Рік тому +1

      എറണാകുളം ട്രിവാൻഡ്രം ഷോറൂമിൽ ആയിരുന്നു അന്ന് ബുക്കിംഗ് ഉളത് ! എപ്പോൾ എങ്നെ എന്ന് ഉള്ളത് തിറകിട് പറയാം ✨

  • @mridulamadanan594
    @mridulamadanan594 Рік тому +1

    Nice video man ✨

  • @RFYWC
    @RFYWC Рік тому +2

    Waiting for ST 💙

  • @abhijithvt723
    @abhijithvt723 Рік тому

    ഓട്ടം nanayi ഉണ്ടേൽ ലാഭം അല്ലെങ്കിൽ ഇറക്കിയ കാശ് മുതൽ avilla....

  • @jacobfernandez6887
    @jacobfernandez6887 Рік тому

    TVS IQUBE MOTOR SHOULD NEED TO COME LIKE A ATHER OR OLA ( BUT VEHICLE IS BETTER THAN OLA AND ANTHER, ) IQUBE BLDC HUB MOTOR NOT GOOD IN MY STUDY .

  • @arunmathira8129
    @arunmathira8129 Рік тому

    Odikkan licence veno ithinu

    • @RovingMonks
      @RovingMonks  Рік тому

      Venam bro ! 250 watt electric motor athinte top speed 25 - 30 anel mathrame olu electric scooter license ilathork ride cheyan patu athinte melil requirement ulla alam scooterin license venam ! 😇

  • @sasikumarkt7308
    @sasikumarkt7308 Рік тому +2

    Battery full charge aavan 4.50 manikkoor mathi. Pinne iyaalkku mathram evdunna aarara manikkoor? Pinne 105 km thikachum kittunnundu. Veruthe illatha karyam ivide vannu parayaruthu.

    • @RovingMonks
      @RovingMonks  Рік тому +3

      Tvs nte manuelil und . Company kaar athrem samayam edukum en parayumpo ath kurachu parayanda karyam undo chetta. Ownerod choich manuel refer cheythita video cheyune. Kallom paranjit enik onum kitan illa chetta . 💞💞

    • @anandhucm4974
      @anandhucm4974 Рік тому

      Vandide charge zero akkit check chi bro appam 6 manikur vannolum... Yenik verun ond brok doubt ondel onn check chith nokkiyer

    • @sreenathjayachandran4609
      @sreenathjayachandran4609 Рік тому

      Vandiye veruthe ivde vannu kuttam parayenda kaaryam illallo bro.. User parayunnath anusarich alle ee video. Pinne google nokkiyalum 0-100 charge aavan 6 hr thanne aanu bro..

    • @RovingMonks
      @RovingMonks  Рік тому

      @@sreenathjayachandran4609 😇😇

    • @RovingMonks
      @RovingMonks  Рік тому

      😂😂😂

  • @sujithdev84
    @sujithdev84 Рік тому

    I have one❤

  • @rahuls8404
    @rahuls8404 Рік тому

    ❤️

  • @reshmageorge9902
    @reshmageorge9902 Рік тому +1

    😍😍😍

  • @vijeeshv61
    @vijeeshv61 Рік тому

    Ather anu better.... Elam kettavum kerum

    • @RovingMonks
      @RovingMonks  Рік тому

      Iqubum olem alam kettam kerum but oru optimised scooter ayit ather thonnit und 😇

    • @vijeeshv61
      @vijeeshv61 Рік тому

      @@RovingMonks youtube kure video kandu athil randupera vach ola and iqube kerunila.. Ather nokiyapo kettam oke kerunund

    • @RovingMonks
      @RovingMonks  Рік тому

      Bro puthiya videos check cheyth noku bro pandathey iqubine katil orupad maari puthiya iqube 😇

  • @EDIZEDISON
    @EDIZEDISON Рік тому

    🥰🥰🥰

  • @nikkyn450
    @nikkyn450 Рік тому +2

    Girlsന് പ്രത്യേക സബ്‌സിഡി ഉണ്ടൊ.. പിന്നെ gramin bank വഴി എന്തോ പറഞ്ഞു വന്നു.. അതൊക്കെ edit ചെയ്ത് മാറ്റി... normaly എല്ലാ tvs icube ന്റെ വീഡിയോ rivew കളിൽ ഉള്ളത് മാത്രമേ ഈ വീഡിയോയിലും ഉള്ളു.. details അറിയേണ്ടതെല്ലാം edit ചെയ്ത് remove അടിച്ചും കളഞ്ഞു.. കഷ്ടം

    • @RovingMonks
      @RovingMonks  Рік тому

      Ath teacher paranjapo teacherin thet patiyatha agne subsidy illa . Gramin bank vazhim pretthkich onum illa. Iqube nte videoil iqubine kurich ini nthua parayanden onu mention cheyuo. Degrade cheyumpo verthey ang cheyathey karanam kude paranj tha 😂😂 enal ale aduthathil sheri akkan patu

    • @nikkyn450
      @nikkyn450 Рік тому +1

      @@RovingMonks താങ്കൾ edit ചെയ്ത് കളഞ്ഞത് subsidiye കുറിച്ച് പറഞ്ഞു എന്നാൽ മുഴുവിപ്പിച്ചും ഇല്ല.. ഒന്നുകിൽ ആ ഭാഗം മൊത്തം തന്നെ edit ചെയ്ത് മാറ്റണം ആയിരുന്നു.. ഇതിപ്പോൾ കാണുന്നവർക്കെല്ലാം ഇതേ സംശയം വരും... പിന്നേ icube നെ കുറിച്ച് അതിന്റെ സൈറ്റിൽ ഇതെല്ലാം കൊടുത്തിട്ടുണ്ട്.. പ്രത്യേകിച്ചു extra ഒന്നും നിങ്ങളുടെ വീഡിയോയിൽ ഇല്ല.. സബ്‌സിഡി എത്ര, സബ്‌സിഡി ഇല്ലാതെ എത്ര, finamce സൗകര്യം, delivery delay, സ്കൂട്ടറിനുള്ള extra fittings, ഒപ്പം ലഭിക്കുന്ന compliments, battery warranty, guranty, അങ്ങനെ എന്തെല്ലാം ഉണ്ട്.. ചുമ്മാ tvs icube ന്റെ സൈറ്റിൽ നോക്കിയാൽ താങ്ങളുടെ ഈ വീഡിയോയിൽ ഉള്ളതിനെക്കാൾ details ലഭിക്കും... തീരെ പോരാ.. ഏറ്റവും മിനിമം " ഒരു electric scooter ന്റെ ഏറ്റവും വലിയ പരാദീനത എന്നത് ഒറ്റുമിക്ക മോഡലും രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം വലിക്കില്ല എന്നതാണ്.. Atleast അതെങ്കിലും ഇതിലൂടെ test ചെയ്ത് കാണിച്ചു കൊടുക്കാമായിരുന്നു.. ഇത്‌ വെറും time waste വീഡിയോ

    • @RovingMonks
      @RovingMonks  Рік тому

      @@nikkyn450 sthiram oru electric scooter odikuna oral aanel urapayitum manasil ayanem kettam keruvo ilion. A baki ula bhagath nthua parayunen thangalk pravachich edukan patuonu enik ariyila athinath venduna karyam ilarunu teacherin adh ariyila teacher paranjita ath cut cheythey. Tvs nte sitil nokiyal athinte suspension poraima ariyan patuo en enik ariyila . Hub motor athrak pora en tvsnte sitil parYunila . Odich ula performance parayunila vandi over priced parayunila. St ayit compare cheyumpo charging time kooduthal ananu parayunila. Thangalk oru video cheyan nammal edukuna effortum athra mathram padikun undanu paranjalum manasilavila ath angikarkanam en parayunum illa. Nalla kashtapeta video cheyunath videokath thangalk vendunath ilankil ath paranjal adutha video il athine pati ulpedutham alathey chumathey vann kolathilanu paranjal onum cheyan patila. And thak you for your time 😇

    • @nikkyn450
      @nikkyn450 Рік тому

      @@RovingMonks tvs എന്നല്ല ഈ ഭൂലോകത്തുള്ള ഒരു കമ്പനിയും അവരുടെ pruductന്റെ കുറവുകൾ പറയില്ല.. താങ്ങളുടെ ആ വാദം വെറും വിഡ്ഢിത്തരമാണ്.. പിന്നെ എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ട്..യൂട്യൂബിൽ താങ്കൾ മാത്രമല്ല വാഹനങ്ങളുടെ rivew ഇടുന്നത്. ആദ്യം വേണ്ടത് ഒരാൾ തെറ്റ് ചൂണ്ടികാണിച്ചാൽ അത് അംഗീകരിക്കാനും തിരുത്താനും ഉള്ള മനസ്സും വിവേകവും ആണ്.. . അതില്ലാണ്ട് എന്ത് ചെയ്തിട്ടും കാര്യമില്ല..

    • @RovingMonks
      @RovingMonks  Рік тому

      @@nikkyn450 thet nthuanu paraythey kutta peduthan kore perum und sir ! Sir thet choondi kanikan allalo degrade cheyan vanath alle . Ente videos kanuna aru paranjalum thet njn max pariharikan thonnum. Manualil ullath mathrame olu time waste en ok verthey van paranjal kashtapettath kond accept cheyan ichiri budhimuttund sire.

  • @RMEDIAKERALA
    @RMEDIAKERALA Рік тому +1

    Front suspension average ആണ്...പോരാ എന്ന് തന്നെ പറയാം Power.. Look and Mileage 💯... ഞാൻ 4 മാസമായി എടുത്തിട്ടു

    • @RovingMonks
      @RovingMonks  Рік тому

      💞💞💯💯

    • @vijeeshv61
      @vijeeshv61 Рік тому

      Kettam kerumo randupera vach

    • @RovingMonks
      @RovingMonks  Рік тому

      Sukamayi kerualo 😇

    • @vijeeshv61
      @vijeeshv61 Рік тому

      @@RovingMonks ok neritu iqube otichitila but videoyil randupera vach kerunila... Ola njn ketam keti noki.. Orala vach kerum randupera vach kerunila

    • @RovingMonks
      @RovingMonks  Рік тому +1

      @@vijeeshv61 bro njngal ola 2 peru vech kettam keruna video channelil itit und ! Iqube odicha oru experience vech urapayum kerum ! 😇 Adutha thavana iqube kitiya kettam keruna video broik vendi eduth short ayit upload cheyam 😇

  • @manojp6641
    @manojp6641 Рік тому

    vangunnavar mattu vandiyumayee compare cheyuu..ennitu vangu,,,,verum pattikal anu ithu...

    • @RovingMonks
      @RovingMonks  Рік тому

      Pattikkal anu veruthey parayathey karanam kude paranj thanaruane nallath arnu 😇

  • @rajeevpr581
    @rajeevpr581 Рік тому

    കയറ്റം രണ്ടു ആളെ വച്ചു കയറുമോ

    • @RovingMonks
      @RovingMonks  Рік тому

      70 kg ഉള്ള 2 പേരെ വെച്ച് smooth ആയിട്ട് കേറി

  • @airu4192
    @airu4192 Рік тому

    മുടിഞ്ഞ വിലയാണ്

    • @RovingMonks
      @RovingMonks  Рік тому

      Intial charge kooduthal aanu ! Motor powerful akumpo vila koodane chance olu

  • @kausoottyvlogs4568
    @kausoottyvlogs4568 Рік тому

    മഴയത്തു ഓടിയൽ ഓടി എന്ന് പറയാം . മോട്ടോറിൽ വെള്ളം കയറിയാൽ പണി പാളും

    • @RovingMonks
      @RovingMonks  Рік тому

      Ithvere arum e scooterine kurich agnathey oru complaint paranj ketila njngalum ann mazhayatha odichath prethykich prashnam onum undayila 😇

    • @selinfrancispf7248
      @selinfrancispf7248 Рік тому

      @@RovingMonks ഇറങ്ങിയതല്ലേയുള്ളൂ. രണ്ട് മഴ സീസൺ കഴിയട്ടെ. അപ്പോൾ നോക്കാം. ആരും ചാടികേറി വാങ്ങാൻ നിൽക്കണ്ട. കാരണം ഓല ഇപ്പോൾ കസ്റ്റമറെ വച്ചിട്ടാണ് പരീക്ഷണം നടത്തുന്നത്. ബാക്കിയുള്ള ഏതു സാധനവും പരീക്ഷണം നടത്തിയിട്ടാണ് കസ്റ്റമർക്ക് കൊടുക്കുന്നത്.

    • @RovingMonks
      @RovingMonks  Рік тому

      @@selinfrancispf7248 bro ith vere aarum prashnam paranjila tvs ale a oru trust allarkum und ! Namak mazha season kazinj nokam ! Pine wait cheyune nallath arikum ithilum range ola scooters ok iniyum irangum urapayitum !

  • @manojp6641
    @manojp6641 Рік тому

    compare with other it is waste of money

    • @RovingMonks
      @RovingMonks  Рік тому

      Sir Can you please tell the reason why this scooter is a waste of money . One should not make assumption about a product without actual reasons

  • @spknair
    @spknair Рік тому

    ഒരു കാര്യം മനസ്സിലായി.
    താങ്കൾ ഒരു Ev ഉപയോഗിക്കുന്നില്ല.
    ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്.
    പറയുന്ന പല വാചകങ്ങളിലും അത് പ്രകടമാണ്.
    ഇനി ടൈംലൈൻ.
    1:07
    ST🤭 ആ മോഡൽ എന്ന് തൊട്ട് ഇറങ്ങി ?
    1:53
    ഹോണ്ട ഏത് ഇലക്ട്രിക് സ്ക്കൂട്ടർ ഇറക്കി , ഇന്ത്യയിൽ?
    2:05
    ഐക്യൂബ് 2 മോഡലേ ഉള്ളൂ. അങ്ങനെ പറ. ST എന്നൊരു കൺസെപ്റ്റ് അവർ വെച്ചിട്ട് 1 വർഷത്തിന് മേലെയായി. ഇല്ലാത്ത വണ്ടിയെ പറ്റി പറയുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഏറ്റവും പവ്വറും മൈലേജും വില കുറവുമുള്ള വണ്ടി സിബിൾ വൺ ആവണമല്ലോ😤
    4:02
    ബാറ്ററി മാത്രമല്ല. ആദ്യം സ്പെക് ഷീറ്റ് ഒന്ന് വായിയ്ക്കൂ.
    5:15
    ഏത് ട്യൂബ്ലെസ് ടയറാണ് പഞ്ചറടയ്ക്കാൻ ഊരേണ്ടി വരുന്നത് ?
    6:21
    ആര് പറഞ്ഞു ഐക്യൂബ് ബ്രേക്ക് പിടിച്ചാൽ റീജനറേഷൻ നടക്കും എന്ന്? വണ്ടി ഓടിച്ച് കൊണ്ട് വിഡ്ഢിത്തം പറയാതെ
    9:08
    ഈ കാറ്റഗറിയിലെ വേറെ ഏത് വണ്ടിയിലാണ് ഇതിനേക്കാൾ സോഫ്റ്റ് സസ്പെൻഷൻ ഉള്ളത്? (ഒരു വണ്ടിയുണ്ട്. താങ്കൾ ഓടിച്ചിട്ടുണ്ടെങ്കിൽ മറുപടിയായി തരൂ.)
    10:46
    താങ്കൾക്ക് ഒരു പുതിയ അറിവായിരിയ്ട്ടെ ഈ വാക്കുകൾ.
    11:04
    FAME SUBSIDY ടീച്ചർ അറിയില്ല എന്ന് തോന്നുന്നു. ബിൽ എടുത്ത് നോക്കിയാൽ മതി☺️
    11:35
    👍
    11:43
    ഒല ഇലട്രിക് ആണെന്ന് പറയൂലേ ?
    ട്രഡീഷണൽ ICE സ്കൂട്ടർ പോലെ ആണെന്നാണോ ഒല ഡിസൈൻ🙄
    12:51
    സ്റ്റാന്റും ഫൂട് റെസ്റ്റും ആക്സസ്റ്ററി ആണ്
    14:08
    വീണ്ടും ST🙄
    അവസാനം വരെ കാണാൻ സമയം കിട്ടിയില്ല. സമയമുണ്ടാക്കാൻ തോനിയില്ല എന്നതാണ് സത്യം.
    അടുത്ത വീഡിയോ വണ്ടിയെയും അതുൾപ്പെടുന്ന കറ്റഗറിയെയും പഠിച്ച് വീഡിയോ ചെയ്യുക.
    Best of luck 🤝

    • @RovingMonks
      @RovingMonks  Рік тому

      St model booking close ayi bro you can contact tvs dealer . Hond activa electric adutha e varsham launch avum you can check google and njn a vandiye pati ariyila en parayun und. St erangiyale athinte karyavum parayan patum enum parayun und. Chetta alarkum pala reethyil analo present cheyune avashyam ulanu enik thoniyath an adhyam vayichath. Chetta apo oru tyre thanne ital poralo tyre marandi varathile. Vandiyil regenerative breaking egna work cheyune en parayamo ? Ola de look ayit enik thoniyila iqube. Enik alam ariyavunu njn vathikunila chetta mansushyan ale thet pattum. Thank you for your time. 😇

  • @abudulvaris8783
    @abudulvaris8783 Рік тому

    😂😂നമ്പർ പ്ലേ വെളുത്തതെങ്കിൽ ഞാൻ എടുക്കും

  • @AthulVlogs1998
    @AthulVlogs1998 Рік тому

    ❤️