അവിടെ ഏത്‌ ഡോക്ടറെയാണ് കാണിക്കുന്നത്?//experience in MVR cancer center

Поділитися
Вставка
  • Опубліковано 5 вер 2024
  • home made pickles👇ഞാൻ ചെയുന്നതാണ്
    • ഇതിൽ വിജയിക്കാൻ എനിക്ക...
    #experience
    കാൻസർ story link👇
    • എന്റെ കാൻസർ story//കീമ...
    എന്റെ instagram link👇 ...
    mail id: nusiali580@gmail. com

КОМЕНТАРІ • 96

  • @sharbijamshi2598
    @sharbijamshi2598 2 роки тому +8

    I am working as pharmacist at MVR..dont worry.. Insha allah.. Allah ellam sugakkate..

  • @jijirajeev3124
    @jijirajeev3124 5 місяців тому +4

    പൂർണ്ണമായി അസു ഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @truth3605
    @truth3605 Місяць тому

    Dr Dileep …. He is a radical surgeon…. Will give his max…. Rest Allah Tawakkal

  • @sheelamohan3
    @sheelamohan3 8 днів тому

    In my experience...it is totally business.,my mother is not recovered,.we request discharge from here..,now she is recovering...in our case we are totally imbalanced with huge bill.,

  • @user-nv7jg8vl3h
    @user-nv7jg8vl3h 6 днів тому

    ഞാൻ MVR ലാണ് കാണിക്കുന്നത് നല്ലതാണ് ദിലിപ് സാർ ആണ്

  • @sayyadalavialavi8779
    @sayyadalavialavi8779 17 днів тому +1

    Nan sahida koopam anik radiyationum keemoyumparanjittund engott ponam theerumanichittilla no tharo

  • @NishanNichub3
    @NishanNichub3 2 роки тому +8

    അള്ളാഹു എല്ലാവരെയും തൊട്ടു കാക്കട്ടെ 🤲🤲🤲🤲🤲

  • @noufalkk1237
    @noufalkk1237 Рік тому +2

    100%Business Hospital aanu

  • @sunijaleel2587
    @sunijaleel2587 7 місяців тому

    Njanum mvr le sreedharan doctarude patient anu.nalla doctorsum staffum anu.very good hodpital.

  • @Aydinmon-k-8
    @Aydinmon-k-8 Рік тому +6

    എത്രാമത്തെ സ്റ്റേജ് ആയിരുന്നു നുസി..

  • @user-ib9zi4hc6m
    @user-ib9zi4hc6m 7 місяців тому +1

    എനിക്കും ഇതേ അവസ്തായിരുന്നു ബ്രെസ്റ്റ് കാൻസർ ശ്രീധരനാണ് ഞാനും കാണിച്ചത് സൂപ്പർ ഡോക്ടർ ആണ് പക്ഷെ എന്നെ സർജ്റി ചെയ്തേ ഷെഫീഖ് നീപറഞ്ഞേപോലെ എനിക്ക് ഡോക്ടറെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂല ഇപ്പോൾ കീമോ ട്രീറ്റ് മെൻഡിലാണ് n

    • @nuseesworld2710
      @nuseesworld2710  7 місяців тому

      😍

    • @nisarkkd
      @nisarkkd 7 місяців тому +1

      താങ്കൾ Contact നമ്പർ ഒന്നു അയക്കുമോ എൻ്റെ ഉമ്മയും ഈ ട്രീറ്റ്മെൻറിലാ

    • @nuseesworld2710
      @nuseesworld2710  7 місяців тому

      @@nisarkkd 9645327250

    • @user-pe4ik7mx7b
      @user-pe4ik7mx7b 2 місяці тому

      ഫ്രീ ആണോ അവിടെ ട്രീറ്റ്‌ മെന്റ്

    • @afsalafsal7163
      @afsalafsal7163 9 днів тому

      No

  • @fathimarasheed8949
    @fathimarasheed8949 2 роки тому +2

    ആമീൻ 🤲🤲🤲😭😭

  • @vasanthakumarias835
    @vasanthakumarias835 Рік тому +7

    ഈ... ഹോസ്പിറ്റലിലെ.. എല്ലാം സ്റ്റാവും... നല്ല.. പെരുമാറ്റം... അത്.. രോഗികൾക്ക്.. നല്ല.. ആശ്വാസം...

  • @fathimarasheed8949
    @fathimarasheed8949 2 роки тому

    Yes nusee നീ parannad 100%true aanu

  • @sainukitchen1041
    @sainukitchen1041 2 роки тому +2

    എല്ലാം മാറിവരട്ടെഎല്ലാംപടച്ചവൻസിഫയാക്കിതരുംആമീൻ,ആത്മവിശ്വാസംകൈവിടരുത്,ധൈര്യമായി മുന്നോട്ട് പോവുക

  • @raseenarasi84
    @raseenarasi84 4 місяці тому

    Hi, mammogram cheythappo enik BIRADS 3 aanu, ningaludu mammogram report eth stage aayirunnu

  • @sajithaibrahim8597
    @sajithaibrahim8597 10 місяців тому

    Enikum. Molk vanna asugam thanne arnnu. Njan ernakulam lekshor. Hospitalil aarnu. Ann enne nokiad sreedar doctor aarnu. Enik etavum. Ashavasam thoniad aa doctorde edapzhilalum. Doctorde. Snehathode ulla. Nirdeshavum arnnende roga. Mattiad. Enik orupad ishtam ulla doctor aan sreedardoctor doctor ivdann poyadin sheshm.njan chekapin pokareilla enik vereoru thalath pokan entho oru pedy pole aan. Doctore. Kanumbol ende aneshanam. Parsumo. Njan sajitha. Ernakulam.

  • @user-ic2wv1mw9z
    @user-ic2wv1mw9z 6 місяців тому

    Njanum mvrila pt anu dr sreedharanps medical. Surgery dileep dir. Everything good. Treatment nadakunnu.

  • @ziladesigns____
    @ziladesigns____ 2 роки тому

    👍🏻👍🏻

  • @jayeshpp912
    @jayeshpp912 Рік тому

    Thank you dear to share your experience God bless you

  • @harshadh7901
    @harshadh7901 Рік тому +3

    സഹോദരിയുടെ നമ്പർ തരുമോ... എന്റെ സിസ്റ്ററുടെ മകളെ ഈ ഹോസ്പിറ്റലിൽ കാണിക്കാനുള്ള തയ്യാറെടുപ്പിലാണ്..... കാര്യങ്ങൾ ചോദിച്ചറിയാമായിരുന്നു
    അനുഭവം ഉള്ളവരോടാക്കുമ്പോൾ മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമല്ലോ

    • @nuseesworld2710
      @nuseesworld2710  Рік тому +1

      9645327250

    • @harshadh7901
      @harshadh7901 Рік тому

      Insha allah....നാളെ വിളികാം

    • @suh5001
      @suh5001 11 місяців тому

      ധൈര്യമായിട്ട് പോയി കാണിച്ചോ നല്ല ചികിത്സയാണ് അവിടുത്തെ

  • @abdulshukkur2630
    @abdulshukkur2630 2 роки тому +1

    HI NUSEE
    നല്ലത് എന്ന പ്രാർത്ഥന യോടെ

  • @nesisarchives
    @nesisarchives 2 роки тому

    ❤❤

  • @NaNa-ul1cv
    @NaNa-ul1cv Рік тому +1

    എന്റെ മോൻ MVR ട്രീറ്റ്മെന്റ് ലാണ്

    • @nuseesworld2710
      @nuseesworld2710  Рік тому

      🤲

    • @firdouskp4714
      @firdouskp4714 7 місяців тому +1

      ഏത് dr ആണ് കാണിക്കുന്നത്
      Dr yamini ആണോ

  • @badarukunjhumuhammed9376
    @badarukunjhumuhammed9376 Рік тому +2

    Ente ummakkum ee asugam ayirunnu pakshe 4th stage ayirunnu 2 varshamavunnu maranapettitt ee rabiyyulawal 14nn 2 varsham thikayum

  • @shabeerkasim7127
    @shabeerkasim7127 Місяць тому

    ഞാനും അവിടെ ആണ് കാണിക്കുന്നത് ദിലീപ് സാറേ എന്റെ വീട് പട്ടാമ്പി

    • @nuseesworld2710
      @nuseesworld2710  Місяць тому

      @@shabeerkasim7127 njnum pattambi ann... 😍

  • @adamjudes2753
    @adamjudes2753 Рік тому +1

    Njan mvr treatment edukunna aalane eyalu paranjadu polay oru lokamanade pakeshay poornamayi marunnu enna vishwasam thonum namukke

  • @josmijose9133
    @josmijose9133 Рік тому +1

    Njan MVR le staff arunnu .

  • @almuzillkabeer1907
    @almuzillkabeer1907 2 роки тому

    🤲🤲🤲

  • @mehboobamusthaf2960
    @mehboobamusthaf2960 10 місяців тому

    Changaramkulam eath doctor aann kannichath

  • @rkpravi9386
    @rkpravi9386 Рік тому

    Nhan ഇന്നലെ കീ ഹോലെ surgery ചെയ്തു.ദിലീപ് ഡോക്ടറിne യാണ് കാണിച്ചത്.പക്ഷേ കേസ് sanjeevan doctor nte അടുത്തെത്തി.nhan വിചാരിച്ചത് എല്ലാവരും ഒരു group ആയിട്ടാണ് ചെയ്യുക എന്നാണ്. Warrier dr.അന്നുണ്ടായിരുന്നില്ല.ഇപ്പൊൾ ഒരു വിഷമം

    • @nuseesworld2710
      @nuseesworld2710  Рік тому +1

      Vishamikonum venda. Ella ഡോക്ടർമാരും നല്ലത് തന്നെയാണ്.

    • @sharbijamshi2598
      @sharbijamshi2598 3 місяці тому +1

      No need to worry Sir, They are all connected with each and every cases. They will do the needful at exact time.. God bless you

  • @safooracheroor6101
    @safooracheroor6101 2 роки тому +1

    വ അലൈകും മുസ്സലാം

  • @sofiyasofiya9366
    @sofiyasofiya9366 9 місяців тому

    ചേച്ചി cheeda ബ്രെസ്റ് ഫുൾ remove ആക്കിയോ. എനിക് ക്യാൻസർ ആണ് ഫുൾ remove ആക്കണം

    • @nuseesworld2710
      @nuseesworld2710  9 місяців тому

      Remove akki...

    • @asink998
      @asink998 День тому

      ​@@nuseesworld2710please evdenna aakiyad!??

    • @asink998
      @asink998 День тому

      Ethra chila varum

  • @ayishariyasvlog4201
    @ayishariyasvlog4201 2 роки тому

    😍🌹🌹👍👍🤲🤲🤲👍

  • @swafvanvt479
    @swafvanvt479 8 місяців тому

    Hi

  • @user-wy3cb3tg9k
    @user-wy3cb3tg9k 4 місяці тому

    Expence enghaneya

  • @ponnusvlogofcraft2974
    @ponnusvlogofcraft2974 7 місяців тому

    Avide fee , expense ethra akum

  • @jamshinani1929
    @jamshinani1929 2 роки тому

    Ni parannathokke sariyanu

  • @rufizhut54
    @rufizhut54 11 місяців тому +1

    Nusinte number onn tharo?

    • @nuseesworld2710
      @nuseesworld2710  11 місяців тому

      instagram.com/_nusaiba_ali_?igshid=OGQ5ZDc2ODk2ZA==

    • @nuseesworld2710
      @nuseesworld2710  11 місяців тому

      Instayil msg ayakoo

    • @rufizhut54
      @rufizhut54 11 місяців тому

      @@nuseesworld2710 ok I’d name endha

    • @nuseesworld2710
      @nuseesworld2710  11 місяців тому

      @@rufizhut54 instagram.com/_nusaiba_ali_?igshid=OGQ5ZDc2ODk2ZA==

    • @rasiyasworld6110
      @rasiyasworld6110 7 місяців тому

      🎉ameen