ഏഴു മിനിറ്റിൽ ഒരു ഇൻജക്ഷൻ, കാൻസറിന് അതിവേഗ ചികിത്സ | Atezolizumab 7-Minute Cancer Treatment

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 593

  • @sivasankarksivavlog5579
    @sivasankarksivavlog5579 Рік тому +1509

    ഈ വാർത്ത സത്യമാണെങ്കിൽ ഒരുപാട് സന്തോഷം എത്രയും പെട്ടന്ന് എല്ലാ രാജ്യത്തും കിട്ടി തുടങ്ങട്ടെ 🙏

  • @TheCookingVoyagerOfficial
    @TheCookingVoyagerOfficial Рік тому +143

    കാൻസർ ഒരു ജലദോഷം പോലെ മാറി വരേണ്ട അസുഖം ആയി മാറണമേ ദൈവമേ 🙏

    • @anithawilson4867
      @anithawilson4867 5 місяців тому

      Ithinu chilavu ethra ithu Ella stages lum Ella age lum pattumo ,ithu India il labyamano .

    • @SureshkumarTk-j6y
      @SureshkumarTk-j6y Місяць тому

      🙏🙏🙏🌹🌹🌹💯💯💯

  • @abdussamad7880
    @abdussamad7880 Рік тому +340

    ഈ വാർത്ത വാസ്തവം എന്നാണെകിൽ ഇതിനുള്ള മെഡിസിൻ എല്ലാരാജേത്തും സുലഭമായി ലെഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു 👍👌❤️❤️❤️

  • @hellisemptyandallthedevils1474
    @hellisemptyandallthedevils1474 Рік тому +379

    ഇടക്കിടെ ഇത്തരം പ്രതീക്ഷകൾ നൽകുന്ന വാർത്തകൾ വരും.. പക്ഷെ മരുന്ന് മാഫിയകൾ ഈ ജന്മത്തിൽ ഫലപ്രദമായ മരുന്ന് ഇറക്കില്ല... അവരുടെ മെയിൻ വരുമാനം ഈ കാൻസർ രോഗികൾ ആണ്... 🥰

  • @shafeerkunnathshafeerkunnath
    @shafeerkunnathshafeerkunnath Рік тому +137

    കേൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷികണേ... ആമീൻ 🤲🤲

  • @gayasree286
    @gayasree286 Рік тому +61

    ഈ വാർത്ത സത്യം ആവട്ടെ. എൻ്റെ അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. ഞങ്ങളെ വിട്ട് പോയിട്ട് 6 മാസം കഴിഞ്ഞു.ഇനി ആർക്കും ഈ അസുഖം വന്ന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ.

  • @krishnapillai1324
    @krishnapillai1324 Рік тому +203

    സത്യമാണെങ്കിൽ വളരെ സന്തോഷം, ഒരുപാട് രോഗികൾക്ക് ആശ്വാസം ആകും.

  • @SureshBabu-cn3wg
    @SureshBabu-cn3wg Рік тому +36

    ജീവിച്ചു കൊതി തീരും മുൻപേ നമ്മളെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മക്കൾക്ക് പ്രാർത്ഥിക്കാം...

  • @jishanair6623
    @jishanair6623 Рік тому +179

    ഈ വാർത്ത സത്യമായിരിക്കട്ടെ ദൈവമേ

  • @rahulmohandas7798
    @rahulmohandas7798 Рік тому +57

    ആശ്വാസകരമായ വാർത്ത.... ലോകം മുഴുവൻ വളരെ സുലഭമായി സാധാരണക്കാർക്ക് കൂടി പറ്റുന്ന രീതിയിൽ ഈ മരുന്ന് ലഭിക്കാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻

  • @AneeshT-n4l
    @AneeshT-n4l Рік тому +111

    ഈ മരുന്ന് വേഗം നമ്മുക്കും കിട്ടട്ടെ. ഒരുപാടു രോഗികൾക്ക് ആശ്വാസം ആകട്ടെ

  • @SantanaGillespie
    @SantanaGillespie Рік тому +36

    ദൈവത്തിന് സ്തുതി . കേട്ടിട്ട് തന്നെ ഒരു സസമാധാനം.

    • @jidhukjidhujidhukjidhu5396
      @jidhukjidhujidhukjidhu5396 Рік тому

      അങ്ങനെ സമാധാനിക്കരുത് ഇതും കീമോ പോലുള്ള ഒരു മരുന്നാണ് നീട്ടിക്കൊണ്ടുപോകാം എന്നേയുള്ളൂ രോഗoപൂർണ്ണമായി മാറ്റാനുള്ള മരുന്നല്ല ഇതൊക്കെ മരുന്ന് കമ്പനിക്കാരുടെ ഒരു കളിയല്ലേ

  • @aswathycs4657
    @aswathycs4657 Рік тому +61

    സത്യമാണെങ്കിൽ ഒരുപാട് സന്തോഷം ❤

  • @jafartv5615
    @jafartv5615 Рік тому +55

    ഇത് 💯 സത്യമായിരിക്കട്ടെ
    ഇതു ഒരുപാടു പാവങ്ങൾക്ക് അനുഗ്രഹമാവും

  • @arshirafiarshi7408
    @arshirafiarshi7408 Рік тому +19

    എന്റെ ഭർത്താവിന്റെ ഉമ്മക്കും ഉപ്പക്കും കാൻസർ ആണ്.. ഒരാൾക്ക് ശാസ കോശത്തിനും ഒരാൾക്ക് തൊണ്ടക്കും.. MVR cancer സെന്ററിൽ നിന്നും രണ്ട് പേർക്കും നല്ല ചികിത്സ കിട്ടി ദൈവത്തിനു സ്തുതി ഇപ്പൊ അവർ രണ്ട് പേരും നല്ല നിലയിലേക്ക് മാറി കൊണ്ടിരിക്കുന്നു 🥰🥰🥰

    • @tronetrickard7130
      @tronetrickard7130 Рік тому

      Lungs cancer symtoms parayamo?

    • @arshirafiarshi7408
      @arshirafiarshi7408 Рік тому

      @@tronetrickard7130 ആൾക്ക് ഭയങ്കര ചുമയാട്ടോ വന്നത്... അത് കുറയാതെ വന്നപ്പോ ടെസ്റ്റ്‌ ചെയ്തതാ അപ്പോയെക്കും 4th സ്റ്റേജ് ethiyittundaayirunnu

    • @arshirafiarshi7408
      @arshirafiarshi7408 Рік тому

      @@tronetrickard7130 കൈ വേദന ഉണ്ടായിരുന്നു ട്ടോ..

  • @Humptydumpty4783
    @Humptydumpty4783 Рік тому +89

    തുടക്കത്തിൽ മരുന്നിന് എന്തായാലും വില കൂടുതൽ ആയിരിക്കും. എന്നാൽ കാലക്രമത്തിൽ സാധാരണക്കാർക്കും പ്രാപ്യമായി തുടങ്ങും.

  • @sreejaraju9709
    @sreejaraju9709 Рік тому +35

    കേട്ടിട്ട് തന്നെ ഒരു സ
    സമാധാനം❤

  • @vysakhcharuvila
    @vysakhcharuvila Рік тому +243

    ശാസ്ത്രം വിജയിക്കട്ടെ ❤️

    • @rasheed992
      @rasheed992 Рік тому +12

      ശാസ്ത്രേമേ വിജയിക്കു

    • @JITHIN_
      @JITHIN_ Рік тому +2

      God bless to all cancer♋ patients 🙏

    • @varghesechacko7309
      @varghesechacko7309 Рік тому +5

      ​@@JITHIN_best😂

    • @georgeraviable
      @georgeraviable Рік тому +1

      Corporate companies: ☝️I won't allow that.

    • @globalentertainerms4694
      @globalentertainerms4694 Рік тому +1

      ശാസ്ത്രം ഇന്ന് കണ്ടുപിടിക്കുന്നത് ഇല്ലാ ഇസ്ലാം ൽ പറഞ്ഞിട്ടുള്ളതാണ്... ശാസ്ത്രം നല്ലതുതന്നെ പക്ഷേ ഇസ്ലാമിന്റ തൊട്ട് താഴെ ആണ് ശാസ്ത്രം പോലും.. കാരണം ശാസ്ത്രം മാറിക്കൊണ്ടിരിക്കും ... ഇസ്ലാം അന്നും ഇന്നും മാറ്റമില്ലാതെ തുടരും.... ശാസ്ത്രത്തിനുപോലും കണ്ടുപിടിക്കാൻ കഴിയാത്ത സ്വർഗ്ഗവും നഗരവും ഇസ്ലാം വർഷങ്ങൾക്കു മുമ്പ് പറഞ്ഞു.. കടലിൽ ഇരുട്ട് ആണ് എന്ന് ആദ്യം പറഞ്ഞത് ഖുർആനിൽ ആണ്....
      ശാസ്ത്രം കള്ളം പറയും... അവർക്ക് പല അജണ്ടകളും ഉണ്ട്... ഭൂമി ഉരുണ്ടതാണ് എന്നതാണ് ശാസ്ത്രം പറഞ്ഞ് ഏറ്റവും വലിയ കളവ്...
      ഇസ്ലാം അന്നും ഇന്നും ഭൂമി പറഞ്ഞത് എന്ന് വ്യക്തമായി പറഞ്ഞത് ആണ്.. 🤲🏻...ആമീൻ

  • @SofiyagkSofiyagk
    @SofiyagkSofiyagk Рік тому +6

    ദൈവം കണ്ണു തുറന്നു ലോകത്ത് പേടിച്ച് ആണ് നമ്മൾ ഓരോുത്തരും ഒരുപാട് പറഞ്ഞു തീരാത്ത നന്ദി ദേവമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @brintobenny8702
      @brintobenny8702 Рік тому

      Daivathinu cancer maataan injectionum veno..? Ithonnum illaathe maatunna dhyanakendhrangal ille..?

  • @nazeer967
    @nazeer967 Рік тому +7

    ഇത് മനുഷ്യരാശിക് ഒരു വിജയം ആവട്ടെ 🤲🏻

  • @kelappan556
    @kelappan556 Рік тому +175

    കാശുള്ളവർ എങ്കിലും രക്ഷപെടട്ടെ 🙏🙏

    • @ജിംകൊ
      @ജിംകൊ Рік тому +8

      ഇപ്പോൾ ഒരുപാട് സഹായം ഉണ്ട് mr കേളപ്പൻ കാരുണ്യ പ്രധനമന്ദ്രി ഫണ്ട്‌ അങ്ങനെ ഒരുപാട്

    • @kelappan556
      @kelappan556 Рік тому

      @@ജിംകൊ 👍

    • @tKtheruler
      @tKtheruler Рік тому

      2000 Rs one dose

    • @reyanaalu
      @reyanaalu Рік тому

      ​@@ജിംകൊപ്രധാന മന്ത്രി ഫണ്ട്‌ 😂😂, അതവിടെ നിക്കട്ടെ അല്ലാതെ തന്നെ ഇപ്പൊ online ആയിട്ട് ആൾക്കാരൊക്കെ സഹായിക്കും 18 കോടിയുടെ മരുന്ന് അല്ലെ ഒരു കുഞ്ഞിന് കേരളത്തിൽ നിന്ന് പിടിച്ചത് അങ്ങനെ എത്രയെത്ര

  • @koshymathews2650
    @koshymathews2650 9 місяців тому +2

    GREAT RELIEF, All the Best, GOD BLESS!

  • @luttappy374
    @luttappy374 Рік тому +4

    Njan ennum prartikinna karyam aan ith poornamayi marunna marunn kandethanamenn.... Ith sathyam aanenkil orupaad സന്തോഷം, 🥹❤️

  • @sunnyn3959
    @sunnyn3959 Рік тому +102

    30000 MRP ഉള്ള കാൻസർ മരുന്നിന്റെ യഥാർത്ഥ വില 7000 രൂപ. ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിച്ചാൽ പാവപ്പെട്ടവർക്കും ചികിത്സ കിട്ടും.

  • @shinojp9308
    @shinojp9308 Рік тому +21

    നല്ലത് തന്നെ പക്ഷെ സാദാരണ കർക്കും ഉപകാരം ഉണ്ടാവണം 🙏🏻👌❤️❤️❤️❤️❤️

  • @rageshmonravi6032
    @rageshmonravi6032 Рік тому +1

    Amezing news ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤orupad perude baki vekkunna swapanagal eni poorthiyakkan sarweshwrananugrahikkatte. Ellavarkkum nallath varatte. Aarum annadhar aavathe erikkatte.... Good news

  • @mmufaz5722
    @mmufaz5722 Рік тому +19

    ഇലട്രിക്ക് വാഹനങ്ങൾ വന്നാൽ കാൻസർ പോകും
    പിന്നെ പച്ചക്കറിയിൽ നാം സ്വയം പര്യാപ്തത നേടണം ജൈവ കൃഷിയിലുടെ ഇന്ന് ചെയ്തില്ലെങ്കിൽ പനി പോലെ കാൻസർ പടരും

  • @dhaneeshgovind4392
    @dhaneeshgovind4392 Рік тому +22

    2021 ൽ കാൻസർ ന് മരുന്ന് കണ്ടു പിടിക്കും എന്ന് പ്രവചനം കേട്ടിരുന്നു.. 2023 ആയാലും.. സ്വാഗതം തന്നെ. 🥰

  • @kmrmuttam1981
    @kmrmuttam1981 Рік тому +13

    Ennelum orikal ingane oru news kelkan agrahichirunu sathyamaavatte ❤

  • @thulasikathir6221
    @thulasikathir6221 Рік тому +66

    Ente achanum cancer anu. Ellavarum prarthickane... 🙏🙏🙏

    • @ponnus7578
      @ponnus7578 Рік тому +2

      Govt chikilsa. Sahayam.. Kittunnille? Plz reply

    • @thulasikathir6221
      @thulasikathir6221 Рік тому +4

      Kttiyirunnu... Esi. Insurance kalavathiyoke kazhinju poyi.eppol cheriya rethiyilokeye avarum sahayickunnullu. Last stage il anu cancer anennarinjath. Oru varsham ayittu chikilsayil thanne. Achan idukki il anu. Chikilsa kottayam carithasilum. Poyi varanamegil thanne nalla chilava. Pinne marunnum mattu karyagalum. Aarkum eganeyoru rogavum varutharuthe enna eppozhathe prarthana. Nammale poleyulla satharanakarkonnum pidich nilkkan pattilla. Ethrayum nal eganeyokeyo poyi. Theivathinte kaithagu ennallathe enthu parayana... 🙏🙏🙏

    • @ponnus7578
      @ponnus7578 Рік тому

      @@thulasikathir6221 തെറ്റിദ്ധരിക്കരുത് enik.. Padikan.. Vendi anu... Thanks for this msg..., വേഗം സുഖമാകട്ടെ...

    • @Think_and_Reflect
      @Think_and_Reflect Рік тому +1

      🤲

    • @antonyrodrix1574
      @antonyrodrix1574 Рік тому

      ​@@thulasikathir6221എല്ലാവരും ചെറിയ പ്രായത്തിലെ health insurance എടുക്കുക. അല്ലെങ്കിൽ ഇതുപോലെയുള്ള അസുഖങ്ങൾ വന്നാൽ ചികിത്സ ചെലവ് താങ്ങാൻ പറ്റില്ല.

  • @anandun9262
    @anandun9262 Рік тому +8

    Very good
    ഒരുപാട് ആളുകൾ cancer കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്

  • @noufal_mech123sanu7
    @noufal_mech123sanu7 Рік тому +23

    സിദ്ധ വൈദ്യം ഉപയോഗിച്ച് പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ചികി ഝിച്ച എംബിബിഎസ് എംഡി Dr C P Mathew നെ ഓർത്തു പോകുന്നു .... എത്രയെത്ര Terminal stages or Advanced stages ... ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു...🙏.... പാവപ്പെട്ടവന്റെ പ്രതീക്ഷയായിരുന്നു ആ നല്ല മനുഷ്യൻ .... 😔

  • @reshmajoshy9553
    @reshmajoshy9553 Рік тому +18

    ദൈവമേ ഇത് സത്യമാവട്ടെ

  • @leenajerom-nn5cm
    @leenajerom-nn5cm Рік тому +5

    Praise the Lord. Thanks God.

  • @fejjhejj815
    @fejjhejj815 Рік тому +150

    ഇത് സത്യം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു, ന്റെ പ്രിയപ്പെട്ട മാമൻ കാൻസർ വന്നു പോയിട്ട് 2 മാസം, പയർ പോലെ ഓടിച്ചടി നടന്ന മനുഷ്യന കണ്ണിൽ നിന്നും മായുന്നില്ല 🥺🥺

    • @Muneer-h8f
      @Muneer-h8f Рік тому +5

      പയർ പോലെ 🙄ഓടിനടക്കുകയോ

    • @MusainaMusi
      @MusainaMusi Рік тому +4

      സ്നേഹം കൊണ്ടാണോ പയറു പോലെ എന്നൊക്കെ പറയുന്നത്☹️

    • @fejjhejj815
      @fejjhejj815 Рік тому +32

      @@MusainaMusi ഞങ്ങടെ ഇവിടെ ഒക്കെ പ്രായം ആയവർ ഒക്കെ പറയുന്നതാണ് പയർ പോലെ ചാടി നടന്ന മനുഷ്യൻ എന്ന് ഒക്കെ, means ആക്റ്റീവ് ആയിട്ട് ഉള്ള ഒരു മനുഷ്യൻ എന്ന് ആണ് ഉദ്ദേശിക്കുനെ

    • @MusainaMusi
      @MusainaMusi Рік тому

      @@fejjhejj815 അത് ശെരി

    • @HM-jcjjfjf4567
      @HM-jcjjfjf4567 Рік тому +2

      ​പയർ മണി നിലത്തിട്ടാൽ ഓടും 😄

  • @nizarmohammed1331
    @nizarmohammed1331 Рік тому +4

    ഇത് ഒരു ഒറ്റമൂലിയല്ല, പക്ഷെ കീമോയ്ക്കു വേണ്ട സമയം ഇതിനു വേണ്ട എന്ന് പറയുന്നു, കോസ്റ്റ് അഫ്ഫോർഡബിൾ ആണെങ്കിൽ കൊള്ളാം,എന്റെ ഭാര്യ പോയിട്ട് ഒന്നര വർഷമായി.ചികിത്സിച്ചു ബെറ്റർ ആയി വന്നതായിരുന്നു, ഡോക്ടർ കൊറോണ വാക്‌സിൻ വെക്കാമെന്നു പറഞ്ഞു അത് വെച്ചതിനു ശേഷം മൊത്തം കൈവിട്ട് പോയി.ഒരു നല്ല ഒറ്റമൂലി കണ്ടുപിടിക്കപ്പെട്ടെങ്കിലെന്നു ആശിച്ചു പോകുകയാണ്. എത്രയും പെട്ടെന്ന് കണ്ടു പിടിക്കട്ടെ.

  • @sparoww908
    @sparoww908 Рік тому +6

    ഇത് succes ആയാൽ ഞൻ കുറച്ചു പേർക് യെങ്കിലും എന്റെ വക ഈ ഇൻജക്ഷൻ മേടിച്ചു കൊടുക്കും,

    • @darkslider8034
      @darkslider8034 Місяць тому

      Good brother ❤

    • @darkslider8034
      @darkslider8034 Місяць тому

      ഇത് ഒരു revolution ആയി മാറും

  • @jithinmuraleedharanpillai7505
    @jithinmuraleedharanpillai7505 Рік тому +1

    എൻ്റെ അച്ഛന് ശ്വാസകോശത്തിലായിരുന്നു ക്യാൻസർ . രണ്ടാഴ്ച മുൻപ് മരിച്ചു ഈ മരുന്ന് കുറച്ച് നേരത്തെ എത്തിയിരുന്നെങ്കിൽ അച്ഛൻ രക്ഷ്പ്പെടുമായിരിന്നു. ഇതേ അസുഖം ഉള്ള ഒരു പാട് പേർ RCC il ചികിത്സക്ക് വരുനുണ്ട് എത്രയും പെട്ടെന്ന് ഈ മരുന്ന് ലഭ്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. വേദനയുള്ള ഒരു പാട് കുടുംബങ്ങൾക്ക് ആശ്വാസമാകാൻ .

  • @babuezhumangalam3714
    @babuezhumangalam3714 11 місяців тому +3

    മാനവരാശിക്ക് ഒരു അനുഗ്രഹമായി മാറട്ടെ എന്ന് ആശംസിക്കുന്നു🙏

  • @vineethvs1671
    @vineethvs1671 Рік тому +7

    നല്ല വാർത്ത...❤

  • @faizp9223
    @faizp9223 Рік тому +62

    ഇന്നലെ കൂടെ അറിയാവുന്ന ഒരു സുഹൃത് കാൻസർ കാരണം മരണപ്പെട്ടു.....💔

    • @neog3461
      @neog3461 Рік тому +8

      ബ്രോയിലർ, റെഡ് മീറ്റ്, KFC മുതൽ പ്ലാസ്റ്റിക്കും വായു മലിനീകരണവും വരെ 😢

    • @lubnasana3462
      @lubnasana3462 Рік тому +2

      Allopathy treatment is worst

    • @m4streaming
      @m4streaming Рік тому

      ​@@neog34613എന്തുവാടെ വാട്സ്ആപ്പ് തള്ളുകൾ കൊണ്ട് വരുന്നത്

  • @sureshk4675
    @sureshk4675 Рік тому

    ശാസ്ത്രജ്ഞർക്കഭിനന്ദനം ലോകജനതക്ക്ആശ്വാസവുംആമോദവും പ്രമേഹം രക്തസമ്മർദ്ദം എന്നിവയ്ക്കുകൂടിനിർമ്മാർജ്ജനൗഷധം കണ്ടെത്താൻ കഴിയട്ടെ

  • @sobhanasam3386
    @sobhanasam3386 Рік тому +2

    ദൈവമേ.. ഇത് ഫലപ്രദമാകണമേ

  • @shafi.muhammed
    @shafi.muhammed Рік тому +55

    ഈ ഒരു ഇൻജക്ഷൻ ലക്ഷങ്ങൾ കൊടുത്ത് വങ്ങിക്കണ്ടെ, പാവപ്പെട്ടവന് മരണം ശരണം 😢

    • @arroundtheworld1500
      @arroundtheworld1500 Рік тому +6

      Negative person..

    • @73635p
      @73635p Рік тому

      ​@@shafi.muhammedഇങ്ങനെയാണ് പല കണ്ടുപിടുത്തങ്ങളും വരുന്നത്, കമ്പ്യൂട്ടർ വന്നപ്പോൾ ഒരു റൂം അതിന് മാത്രം വേണമായിരുന്നു...
      ഇന്ന് ഏതൊരാൾക്കും അത് വാങ്ങി കുറഞ്ഞ സ്ഥലത്ത് ഉപയോഗിക്കാം....ഉള്ളതിന്റെ വില കുറക്കാൻ പറയാതെ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ പ്രോത്സാഹനം നൽകുകയാണ് വേണ്ടത്

    • @wonisar3278
      @wonisar3278 Рік тому +5

      Athinalle nallavaraya nammude naattukaar❤❤❤. Any way aarkkum valiya asugangl onnum varaathirikkatte. Shathrukkal kk polum

    • @athulyan100
      @athulyan100 Рік тому +1

      @@arroundtheworld1500 ithokkeyano negativity thangal vellikkarandiyumayano janichathu

    • @KrsnaThesupreme-xi8fb
      @KrsnaThesupreme-xi8fb Рік тому

      Edhu ചെയ്യാനാ ഞാൻ എങ്ങനെ ഒരു ദുരന്തൻ ആയി പോയി 😂

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Рік тому +71

    ഇതിന്റെ ചെലവ് പാവപ്പെട്ടവന് താങ്ങാൻ കഴിയില്ല. പാവപ്പെട്ടവന് കാൻസർ ബാധിച്ചാൽ മരണമാണ് ശരണം.

    • @athiravijayan4196
      @athiravijayan4196 Рік тому +8

      Ellarum cancer coverage efukkukka .. per year 2400 rupayaii ullu .. cancer vanne kazhinjal 15 lakh kittum .. treatment chealvine .. lic cancer coverage.

    • @73635p
      @73635p Рік тому +8

      എന്ന് വെച്ച് ലക്ഷങ്ങൾ വിലയുകള്ള മരുന്ന് ഫ്രീ നൽകാൻ പറ്റുമോ വരുമ്പോൾ എല്ലാം അങ്ങനെ ആണ്, പതിയെ സാധാരണക്കാർക്ക് വരെ പാകത്തിന് ഇത് മാരും

    • @ish3449
      @ish3449 Рік тому

      ​@@athiravijayan4196eetha insurance?

    • @me_ajuclt
      @me_ajuclt Рік тому

      @@athiravijayan4196which Insurence sis?

  • @RajaniMayil
    @RajaniMayil Рік тому +1

    ഈ വാർത്ത സത്യം ആകണെ ദൈവമെ🙏🙏🙏🙏

  • @nammuandme
    @nammuandme Рік тому +1

    Anekam per ee asugham kond anadharayi nashich sahikkan pattatha durithathil und....aarkum ee asugham varuthalle allah ..vannavark ithu ubakarapedatte aameen 🤲

  • @ൻളഷവ
    @ൻളഷവ Рік тому +7

    പക്ഷെ ലോകത്തിനു ബാധിച്ച കാൻസർ ഉണ്ട്.. അതിനും മരുന്ന് കണ്ടെത്തണം ഇല്ലേൽ ഈ ഭൂമി ആ കൂട്ടർ നരകം ആക്കൂം 🙏

  • @ajishso
    @ajishso Рік тому +9

    ദൈവത്തിന് സ്തുതി 🙏🏻🙏🏻🙏🏻

  • @DileepDilu-b9s
    @DileepDilu-b9s 8 місяців тому +2

    Body fitt allathavareke 1 hours konde onnum cemo medicine bodyil kerila. Ente achane cancer ayerunuu kozikode medical college (TCC)avide ayerunuu tretment Acane ravile 9:30 cemo cheyyan podu poyal evaning 3 mani vare okee time edukare indee. Body fitt allathode cemo medicine slow ayete kera ollu. Body fitt allathavare kareyam ane to parajathe. Achane eppol oure kuzapam ila tretment okee kaziju 2 year mukalil ayi eppol medicene onnum kazikuneila . nalla careing nalla tretment okee kittiyal kuzapam onnum ilathe cancerne fight cheythu tholpikamm.

  • @samsue2600
    @samsue2600 Рік тому +21

    Atezolizumab has been approved by US FDA since 2016, EU since 2017, for several different indications. New Indications or new mode of administration getting approved in new jurisdictions doesn't make this a new drug.

    • @twinkle3106
      @twinkle3106 Рік тому +1

      Us fda oru trustable Aya Ulla onnalla..enth kundavum approve cheyunna team

    • @samsue2600
      @samsue2600 Рік тому

      @@twinkle3106 sheri rayave Most of India's pharma industry depends on exports to USA and all of that depends on clean chits after FDA inspection. FDA is the US regulatory authority similar to CDSCO in India.

    • @twinkle3106
      @twinkle3106 Рік тому +1

      @@samsue2600 thanikenth ariyam us fda is the world's largest mafia..avar approve cheuunath mikkaporum kurach kaalam kazhijal recall cheyun

    • @samsue2600
      @samsue2600 Рік тому

      @@twinkle3106 So? No one's saying that they are 100% efficient or trustworthy. They are the US regulatory authority for the pharmaceutical industry (& food & cosmetics).

    • @swethaashok9407
      @swethaashok9407 Рік тому

      @@twinkle3106Ath enth konda recall cheyunath ennu valla pidiyum undo?? Ethra trials und ennenkilum ariyuo?? 🤦‍♀️

  • @Jayalakshmy555
    @Jayalakshmy555 Рік тому +2

    ദൈവമേ നന്ദി

  • @wervok
    @wervok Рік тому +6

    India govt should take care of this medicines and accessable to common people...otherwise drug mafia will spoil everything

  • @subinjith6966
    @subinjith6966 Рік тому +1

    ദൈവമെ നന്ദി

  • @abdulqadar2117
    @abdulqadar2117 9 місяців тому

    വളരെ സന്തോഷം

  • @sudhamenon227
    @sudhamenon227 Рік тому +22

    I heard Serum Institute also making this medicine in India. If it's true ,the medicine will be available at a cheaper price. Jai Hind 🙏

    • @atlanticindia1
      @atlanticindia1 Рік тому +1

      I DONT KNOW ABOUT SERUM INSTITUTE. BUT RANBAXY LABORATORIES IS MAKING IT IN HYDERABAD UNDER LICENSE FROM E MERCK AND PARTNERS, USA

  • @MdMahaboob-r6h
    @MdMahaboob-r6h Рік тому

    Ithu sathyamanenkil Valarie Nalla oru news

  • @_avinash_nair_
    @_avinash_nair_ Рік тому +21

    Wish this could have came long back ....so many people lost their lives at early ages including my grand parents due to cancer

    • @swethaashok9407
      @swethaashok9407 Рік тому

      Atleast please search internet about this drug.. chumma evaru thallunath ketu irikathe..ith puthiya drug onnumella bro..and it’s not some miracle injection 🤦‍♀️

  • @heartvibessajithacreations101
    @heartvibessajithacreations101 Рік тому +2

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

    • @samsue2600
      @samsue2600 Рік тому

      Rá ngé èla Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wers

  • @51envi38
    @51envi38 Рік тому +8

    What about its cost..that also should be mentioned along with..

  • @aravindraj5114
    @aravindraj5114 Рік тому +5

    സത്യം ആകട്ടെ 🙏🏻

  • @saravanankumar640
    @saravanankumar640 Рік тому +4

    Innovative injection let's hope a better world saving precious human lyfs

  • @I7470
    @I7470 Рік тому +3

    The pharmaceutical industry has learned that people are aware of their greed and started to look for alternate methods which started healing even terminal patients. If you follow a full keto diet then cancer will go away in 6 months to 2 years time. People's testimonies can be found more and more on the internet and some service minded doctors have also started to come up.

  • @sumathig4075
    @sumathig4075 Рік тому +2

    Happy News...😊

  • @GPNair-lc5km
    @GPNair-lc5km Рік тому +19

    🙏 എല്ലാവർക്കും ഉപകാര പെടട്ടെ 🌹

  • @joeypunnoose9027
    @joeypunnoose9027 Рік тому +17

    Praise the lord

  • @rajeev_shanthi
    @rajeev_shanthi Рік тому +6

    ഈശ്വരാ. രക്ഷപ്പെട്ടു

  • @Wisdom-rainbow-stars
    @Wisdom-rainbow-stars Рік тому

    Thank you for your valuable information

  • @shone1233
    @shone1233 Рік тому +2

    സത്യം ആണെങ്കിലും ശരി ..ഇത് എതിർക്കുന്നത് ആശുപത്രിയും അതിന്റെ മാനേജ്മെന്റും തന്നെ ആയിരിക്കും ..അവരുടെ ബിസിനസ് കുറയും ..കാൻസർ ചികിത്സയിൽ ലാഭം കൊയ്യാൻ നോക്കുന്ന കൂട്ടർക്ക് ഇതൊരു വലിയ തിരിച്ചടി തന്നെ ആയിരിക്കും ..
    സർക്കാരുകൾ അവർക്ക് വേണ്ടി നിൽക്കും ..ലാഭത്തിന്റെ വിഹിതം സർക്കാരിനും കിട്ടുന്നുണ്ടലൊ ..ഈ മരുന്ന് വന്നാൽ അത് മേടിക്കാൻ പൊതുജനം തയാർ ആണെങ്കിലും ആരോഗ്യ സ്ഥാപനങ്ങളുടെ ഉപകരണങ്ങൾ ..വൈദ്യർമാർ എന്നിവർക്ക് പ്രവർത്തിക്കണമെങ്കിൽ സ്ഥാപനം ലാഭത്തിൽ ഓടണമാലോ ..നഴ്സുമാർക്ക് കോടതി നിർദ്ദേശിച്ച വേദനം നടപ്പാക്കാൻ മാനേജ്‌മെന്റുകളോട് സർക്കാരിന് ശക്തമായി താകീത് നൽകി അത് ഉറപ്പു വരുത്താൻ കഴിയുന്നില്ല ..പിന്നെയാ മരുന്നിന്റെ കാര്യം

    • @swethaashok9407
      @swethaashok9407 Рік тому +1

      Unda aanu ..ithoke munpe ulla anti cancer drug aanu.. athayath chemotherapy drug..I donno why they are giving such false information 🤦‍♀️

  • @moviebuff6823
    @moviebuff6823 Рік тому +1

    Alla side effects endhokkya. Pinne idhe പരീക്ഷിച്ചു patients, what their update now

  • @allseries1457
    @allseries1457 Рік тому

    Eee asugathe thott allah kaakkatte ellareyum ameen🤲💯

  • @balakrishnankp3176
    @balakrishnankp3176 Рік тому

    cancer varandu nilkkan enthengilim
    chikalsayundo. Ennal athrayo panam
    labhikkam.👍👍👍🌏

  • @prasanths8647
    @prasanths8647 Рік тому

    സത്യം ആകെട്ടെ 🔥

  • @koladyvlogs7970
    @koladyvlogs7970 Рік тому

    Good super

  • @snehasneha8114
    @snehasneha8114 Рік тому +23

    വില താങ്ങാൻ കഴിയൂ ല്ല എന്നാലും VIP കളെങ്കിലും രക്ഷപ്പെടുമല്ലോ?

  • @basheer450
    @basheer450 Рік тому

    അഞ്ചാറു മാസം മുമ്പ് വിദേശ വാർത്തകളിൽ പത്രത്തിൽ കണ്ടിരുന്നു ഈ ന്യൂസ്

  • @josemk6233
    @josemk6233 Рік тому +1

    Is it available in India?

  • @sirajudeenzein7428
    @sirajudeenzein7428 Рік тому +6

    Enikkum cancer aayirinnu. Surgery kazhinn 1month aayi eppo recovery aayi varunnu

    • @not_your_channel_my_channel
      @not_your_channel_my_channel Рік тому

      Thank god🥹❤
      Bro ippp engne und

    • @sirajudeenzein7428
      @sirajudeenzein7428 6 місяців тому

      Bro enik veendum kazhuthil muzha vannu surgery kazhinn. 1 month aavumbyekkum veendum oru muzha vannu athum surgery cheyth kalannu eppo veendum vannu eni nale chemotherapy cheyan admit aavana Dr parannu enik vendi pray chey bro​@@not_your_channel_my_channel

  • @sasipc7543
    @sasipc7543 4 місяці тому

    ദൈവത്തിൻ്റെ.കരങ്ങൾ വളരെ വലുതാണ്..മാനവരാശിക്ക്.ഇത്.നന്മയ്കും സത്യമാണെങ്കിൽ..ഓം.നമശിവായ

  • @anithashaji5570
    @anithashaji5570 Рік тому +7

    AMEN..

  • @PriyaLachu-ye8tx
    @PriyaLachu-ye8tx Рік тому

    Thanks all humenbeings behind this technology,

    • @Gafu696
      @Gafu696 Рік тому

      You are the man !! every one thanking to god who giving cancer to us. thanks to those who find medicine

  • @Globetrotter924
    @Globetrotter924 Рік тому +1

    Thanks NHS 👍👍

  • @devu4240
    @devu4240 8 місяців тому

    Ee news truth anenkil atrayum pettennu allavarilum marunnu ethikkanam.

  • @anukumar449
    @anukumar449 Рік тому +2

    വാർത്ത സത്യം ആയാൽ മാത്രം പോര ഒരു സാധാരണക്കാരന് വാങ്ങാൻ കഴിയുന്ന വില കൂടി ആകണം അല്ലാതെ ഒരു ഇഞ്ചക്ഷൻ വാങ്ങാൻ ഒരു ആഴ്ച പണിക്ക് പോയാലും കിട്ടാത്ത തുക ആകരുത്

  • @amalraj6614
    @amalraj6614 Рік тому +2

    God bless😊

  • @gracemichael4119
    @gracemichael4119 Рік тому +3

    Thanks be to God. Lord, we thank you very much.

    • @Gafu696
      @Gafu696 Рік тому

      Marunnu tharunnavanu thanks parayoo rogam thannavanalla😮parayendathu

  • @sheebabenny4486
    @sheebabenny4486 Рік тому

    Thank God🙏🙏🙏

  • @pranavkmr6709
    @pranavkmr6709 Рік тому +3

    Good news 🙏

  • @vasudevanvk6423
    @vasudevanvk6423 Рік тому

    ഞാനും ഒരു ക്യാൻസർ രോഗി എനിക്ക് ശ്വാസകോശത്തിൽ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും അമല ഹോസ്പിറ്റലിലേക്ക് ഒരു എഴുത്തു തന്നിട്ടുണ്ട് ശ്വാസകോശത്തിൽ എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്നറിയാൻ വേണ്ടി. എന്നെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ ഡോക്ടർമാർ ശ്രമിക്കുന്നു.

    • @Thankan6969
      @Thankan6969 5 місяців тому

      Hello ഇപ്പൊ സുഖമായി ഇരിക്കുന്നോ 😊

  • @messi-hz7bi
    @messi-hz7bi Рік тому

    എന്റെ father പെട്ടന്നാണ് ഈ രോഗം സ്ഥിതീകരിച്ചടട്ട് മരിച്ചേ... Ulcer വെച്ചിരുന്നു mind ചെയ്യാതെ അത് കാൻസർ ആയിപോയിട്ടു..രോഗം കണ്ടുപിടിച്ചു ചികിത്സ തുടങ്ങും മുന്നേ പോയി... ദൈവമേ ഒന്ന് കണ്ടുപിടിച്ച മതി...

  • @shajushaju4821
    @shajushaju4821 Рік тому

    സൂപ്പർ

  • @sasidharanatchuthan2586
    @sasidharanatchuthan2586 Рік тому

    Please inform to our scientists and permanent solutions for diabetes

  • @sasikumarvk7145
    @sasikumarvk7145 Рік тому +1

    Cancer ന്റെ ശരിയായ കാരണം ലോക ശാസ്‌ത്രജ്ഞര്‍ ഒരുപോലെ അംഗീകരിക്കാന്‍ തയ്യാറായി വരട്ടെ.പിന്നീട് ആലോചിക്കാം മരുന്നിന്റെ കാര്യം.
    തെറ്റായ നിഗമനം ഒരിക്കലും ശരിയായ മരുന്ന് തരില്ല

  • @കറകളഞഇന്ത്യക്കാരൻ

    എന്ത് കണ്ട് പിടിച്ചിട്ടും കാര്യമില്ല. രൊഖം മാറില്ല എന്നും അതുമായി ഭന്തപ്പെട്ട് വരുന്ന എല്ലാ പ്രശ്നങൾക്കും ഉത്തരവാദി നാം ആണെന്നും ലക്ഷങളും ആദ്യമെ എഴുതി ഒപ്പിട്ട് കൊടുത്താലെ അവർ ചികിൽസ തുടങൂ....
    ആതുരാലയം എന്ന അറവ് ശാലകൾ

  • @bindushaji2845
    @bindushaji2845 Рік тому

    God bless you

  • @jinsgeorge8781
    @jinsgeorge8781 Рік тому

    Good promotion

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 Рік тому +2

    Thanks God

  • @athirasareesh8265
    @athirasareesh8265 Рік тому

    Good news ....

  • @kunjumolaami9648
    @kunjumolaami9648 Рік тому

    Ethrayum vegam kondu vaaaa🙏🙏🙏🙏🙏🙏🙏

  • @midhunvijay6616
    @midhunvijay6616 Рік тому +1

    2.40 ലക്ഷം രൂപയുടെ ഇൻജെക്ഷൻ ആയിരുന്നു എന്റെ അമ്മക്ക് എടുത്തത് nivolumab മെഡിസിൻ ഇമ്മ്യൂണോതെറാപ്പി . എന്നിട്ടും ദൈവം എനിക്ക് അമ്മയെ തന്നില്ല