Enik breast cancer aayirunnu. 30 radiation cheythu,aa baagam skin poti azhukiyirunnu. Ointment purattiyappo ready aayi. Ini onnum unakaruthee ennaa prarthana😢
എത്ര Radiation എടുത്തു. WIFE ന് Total 8 കീമോ പറഞ്ഞു. ഇനി 2 എണ്ണം കൂടി ഉണ്ട്. അതിന് ശേഷം 20 Radiation പറഞ്ഞിരിക്കുന്നു. 2nd Stage . കഴല 4 എണ്ണം എടുത്തു. Brust എടുക്കേണ്ട എന്ന് Dr പറഞ്ഞു. RCCയിൽ ആണ് കീമോ ചെയ്യുന്നത്.
സർ നമസ്കാരം അങ്ങയുടെയും ഡോക്ടർ ജൂഡിത് മാഡത്തിനെ യും കൈപ്പുണ്യം കൊണ്ട് എൻറെ ജീവിതം തിരിച്ചുകിട്ടി
തുളസിദാസ്
എവിടെ നിന്നാണ് ചികിത്സിച്ചത്
എന്നെ ചികിത്സിച്ച ഡോക്ടർ ആണ് ഒരുപാട് നന്നി ഡോക്ടർ 🙏🙏
Evideya
❤❤@@Hyy2024y
Nthayirunnu pbm
എവിടെയാ
Nasal diagnosis vanitu radiation eduthal undakuna effect parayamo
good information
Thank you for the valuable information sir🙏
വളരെ നന്ദി
👍👍👍👍
Enik breast cancer aayirunnu. 30 radiation cheythu,aa baagam skin poti azhukiyirunnu. Ointment purattiyappo ready aayi. Ini onnum unakaruthee ennaa prarthana😢
Onnum undaavilla
Radiation kazhinjappoo nthelum budhimuttt ndaarnnoooo
Orooo Radiation kazhinjappoo nthelum budhimuttt ndaayirnnooo
ആരെയെങ്കിലും ക്യാൻസരിൽനിന്നും രക്ഷപെട്ട ആൾക്കാരുണ്ടെങ്കിൽ കമന്റ് ചെയ്യു 😥
Ariyilla chemo kazhinju radiation thudarunnu..
ഉണ്ട്
എന്റെ അമ്മായി, എളാപ്പ, മൂത്താപ്പ
എല്ലാവരും ക്യാൻസറിനെ തോൽപിച്ചവരാണ്
ഞാൻ.
ഇപ്പൊ റെഡിഷൻ കഴിഞ്ഞു എല്ലാം മാസവും ഹോസ്പിറ്റലിൽ പോകുന്നു...
എനിക്ക് ബ്ലഡിൽ ഉണ്ടാരുന്നു
Njan undu
ബ്രെയിൻ റേഡിശേഷൻ ചെയ്താൽ മാറ്റമുണ്ടാകുമോ എന്റെ കുഞ്ഞിനാണ് 4വയസ് pls റിപ്ലൈ
Daivame kunjinu epoo egane und
Ippo engane und monk
🙏
Chemotherapyum, Radiation therapy difference paranju tharumo 🙏
8 months baby ആണെങ്കിൽ side effects undakumo?? Kuttiyude growth ne effect ചെയ്യുമോ?
Nthanu pbm
Enta achanu tongue cancer ayirunnu 26 radiation eduthu kazhinju ippo 3month rest anu. Bt ryle tube mattittum ippozhum food onnum pazhaya pole kazhikarayittila.
Evideya
Ente mother num same situation aanu
Enik Tung cancer aanu , radiationusesham said efect marunnilla radiation kazhynju randu masamayi vedana marunnilla enthanu cheyukaa
Can you please share your insta id or contact number..ente mother nu recently arinjathe ullu..tongue cancer aahnu..please help
Stage etha
🙏🙏🙏
എനിക്ക് lymphoma ആണ് എനിക്ക് 4chemo കഴിന്ന് ഇനി ഇല്ല ചികിത്സയും കഴിഞ്ഞാൽ എനിക്ക് എന്റെ football career continue ചെയ്യാൻ പറ്റു??
Kindly give ur number
Ente uppakk lymphoama anu innale anu arinjhath athu marumoo pls rpley
Eth stage treatment evideya
Stage arinjhitla biopsy risult vannitlu
Rcc il anu
റേഡിയേഷൻ ചെയ്യുമ്പോൾ വേദന ഉണ്ടാകുമോ
ഞാൻ ഇപ്പോ 7മത്തെ കീമോ കയിഞ്ഞു കിടക്കുന്നു... ഇനി ഒരെണ്ണം കൂടി ഉണ്ട് 🤲🏾🤲🏾🤲🏾
തിരിച്ചു വരു സുഹൃത്തേ 🤗
ഒരു ഡൌട്ട് ആണേ കീമോ ചെയതുകഴിഞ്ഞാൽ മുടി kozhiyumo plz coment
@@saranyasaranya-us3mf ചെയ്തു കഴിഞ്ഞാൽ പഴയ പോലെ മുടി വളരും ❤️
ഞാൻ 8 എണ്ണം ചെയ്തു. റേഡിയഷനും കഴിഞ്ഞു. ഇപ്പൊ മുടി വളരുന്നുണ്ട് ☺️
@@kallarasuresh4770 സ്റ്റേജ് etha
Mariyo@@kallarasuresh4770
Nattellinu radiation cheythal.pinneed nadakan pattumo.pls reply enybody
Pattum🥰
Thanks for valuable information🙏🏼🥰
Nadakkan pattum, bcos rogamulla cellsne mathrame effect cheyyu, but kalakramena pothuve bones nu balakkuravundayekkam, njan 3red stage breast cancer surviver anu, enikku osteoporosis undarunnu, enthukondo ellukal week anu. Radiation vedana vedana ottumilla. Asukham marande, pedikkathe treatment edukku.God is great. Ippol nalla marunnukal undallo.
എത്ര Radiation എടുത്തു. WIFE ന് Total 8 കീമോ പറഞ്ഞു. ഇനി 2 എണ്ണം കൂടി ഉണ്ട്. അതിന് ശേഷം 20 Radiation പറഞ്ഞിരിക്കുന്നു. 2nd Stage . കഴല 4 എണ്ണം എടുത്തു. Brust എടുക്കേണ്ട എന്ന് Dr പറഞ്ഞു. RCCയിൽ ആണ് കീമോ ചെയ്യുന്നത്.
Njaunm lymphoma cancer 4th stage Anu. Ayurveda treatment chayunu. 1.5 years .rogam kuranju
Evadaya kanikune
Ayurvedha treatment where are you taking treatment
Evideya ayurveda treatment cheyyunnadh
കോട്ടയം ഉണ്ടല്ലോ
Hai
Breastil undayal enthan ബുദ്ധിമുട്ട് ഉണ്ടാവുക
Kayinjo ningade
Epoo egane und
Breast wait feel cheyyum,food kazhikkan madi ,adike adike ulla Pani,breast ksheenam enike ithoke ayirunnu, white discharge njan oru cancer patient ane atha paraje
Vivarangal thannadinu nandi
Ok
Is it painfull
ഏദ് ഹോസ്പിറ്റലിൽ ആണ് പ്ലീസ് റിപ്ലൈ
Caritas Hospital, Kottayam
Parotid glandil radiation cheythaal enthaanu after effects
Enikum chaithu
😂janundu,
🙏🙏🙏
🙏👍
🙏🙏🙏
🙏🙏🙏
🙏🙏🙏