ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ marayur chandanathaikal Mob : 9249016207
നട്ടു വളർത്തുന്ന ചന്ദനമരങ്ങൾക്ക് ഓയിൽ കുറവായിരിക്കും. അതു ഇന്റർനാഷണൽ മാർക്കറ്റിൽ ആരും എടുക്കില്ല. ലോക്കൽ മാർക്കറ്റിൽ വളരെ വില കുറച്ചേ പോവുകയുള്ളു.പഴക്കമുള്ള കാട്ടു ചന്ദനത്തിനാണ് മാർക്കറ്റിൽ ഡിമാൻടുള്ളത്.അതിനു നല്ല വില കിട്ടും.
എന്റെ വീട്ടു വളപ്പിൽ ഒരു ചന്ദനം ഉണ്ടായിരുന്നു. ഒരു ദിവസം വെളുപ്പിന് നോക്കുമ്പോൾ കട പറിച്ചു കൊണ്ട് പോയിരിക്കുന്നു. റബ്ബർ തോട്ടത്തിൽ ഉണ്ടായിരുന്ന ചന്ദനവും കൊണ്ട് പോയി.
Red wood and sandelwood is known as govt. property even though it’s grown at your own land. You can’t cut or use it. If you cut a branch, forest will put you in jail. Then why a farmer should grow it?
@@kumavishnu oh, you can enlighten my knowledge here. I have grown up plants of these catagory in my estate. could you please advise what is the procedure to get permission to cut it? its planted my grand, grand father, not a forest land or leased land. purely tax paying ownership land. I am not updated if there is any rule changed recently in Kerala
കഷ്ടപ്പെട്ട് നട്ടുവളർത്തി ..മുറിക്കണം എങ്കിൽ സർക്കാരിൻറെ അനുമതി വേണം .മുറിച്ച് അവരെ കൊണ്ടുപോയിട്ട്.. mക്കാ പിച്ച തരും അത് വാങ്ങിക്കണം വേറെ ജോലിയില്ലേ...
തൈകൾ വിൽക്കാൻ വേണ്ടി കള്ളവും വിടുവായത്തം പറഞ്ഞു കൊണ്ടിരിക്കുന്നു... 25- 30 വർഷം ആകാതെ ഒരു കാരണവശാലും ചന്ദനം മുറിച്ചിട്ട് കാര്യമില്ല... അതുപോലെതന്നെയാണ് തേക്ക്, കാതൽ വെക്കണമെങ്കിൽ കുറഞ്ഞത് 30 വർഷമെങ്കിലും വേണം... പത്തുവർഷവും പതിനഞ്ച് വർഷം ആകുമ്പോൾ മുറിക്കാം പക്ഷേ ഐറ്റം നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാണില്ല.
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
marayur chandanathaikal
Mob : 9249016207
❤pat and❤😂
വളരെ നല്ല വിശദീകരണം.കുറച്ച് നടണമെന്നുണ്ട്.
Excellent ,perfect narration with fluency thankyou sir🎉
Nice narration.
Very good🎉🎉🎉
Very good information sir thanks 🎉
നട്ടു വളർത്തുന്ന ചന്ദനമരങ്ങൾക്ക് ഓയിൽ കുറവായിരിക്കും. അതു ഇന്റർനാഷണൽ മാർക്കറ്റിൽ ആരും എടുക്കില്ല. ലോക്കൽ മാർക്കറ്റിൽ വളരെ വില കുറച്ചേ പോവുകയുള്ളു.പഴക്കമുള്ള കാട്ടു ചന്ദനത്തിനാണ് മാർക്കറ്റിൽ ഡിമാൻടുള്ളത്.അതിനു നല്ല വില കിട്ടും.
That's great ❤
Please describe germination chandanam seeds
Where to sell the Trees.... Shall you make the arrangements to sell, Asurity yaluthi tharamo
ഞാൻ അധ്വാനിച്ച് ഒരു ചന്ദന തൈ വച്ച് ,
പരിപാലിച്ച് അവസാനം ചർക്കാരോട് പെർമിഷൻ വാങ്ങണമെന്നോ മുറിച്ചെടുക്കാൻ ?
വേണ്ടി വരും
Maram vekkan Pattaya bhumi tanne veno?
Venam
❤
Chandhana maram undel pamp varum eannu paraunne sathyam aanno
എന്റെ വീട്ടു വളപ്പിൽ ഒരു ചന്ദനം ഉണ്ടായിരുന്നു. ഒരു ദിവസം വെളുപ്പിന് നോക്കുമ്പോൾ കട പറിച്ചു കൊണ്ട് പോയിരിക്കുന്നു. റബ്ബർ തോട്ടത്തിൽ ഉണ്ടായിരുന്ന ചന്ദനവും കൊണ്ട് പോയി.
തലേം കുത്തി nikku
ചന്ദനമരം ചോദിച്ച് വന്നാൽ വിലക്ക് കൊടുത്താൽ വില കട്ടും അല്ലെങ്കിൽ അതും മൂഞ്ചി പോവും
ഒരു കിലോ ചന്ദനം തടി എത്ര രൂപയാണ്
Marayoor sandal plantation for sale
ഒരു തൈക്ക് വില എത്രയാണ്
ഇത് നട്ടാൽ എത്ര കൊല്ലം പിടിക്കും വെട്ടാൻ... ചാവുമ്പോഴെകും വിൽക്കാൻ പറ്റുമോ
ചാകുമ്പോഴേക്കും വിൽക്കാൻ പറ്റിയില്ലെങ്കിലും വിൽക്കുമ്പോഴേക്കും ചാകാൻ തീർച്ചയായും പറ്റും 😀
ചന്നന തൈ കിട്ടുമോ ?
sure..തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
marayur chandanathaikal
Mob : 9249016207
Never get cutting permit from forest department. Waste of time energy time and money.
Red wood and sandelwood is known as govt. property even though it’s grown at your own land. You can’t cut or use it. If you cut a branch, forest will put you in jail. Then why a farmer should grow it?
If you don’t know something pls keep silent . Do not talk rubbish
@@kumavishnu oh, you can enlighten my knowledge here. I have grown up plants of these catagory in my estate. could you please advise what is the procedure to get permission to cut it? its planted my grand, grand father, not a forest land or leased land. purely tax paying ownership land. I am not updated if there is any rule changed recently in Kerala
ഇത് വെക്കണ്ട അകലം കുഴിയുടെ ആഴം വീതി
മിനിമം ഇരുപതു വര്ഷം എങ്കിലും എടുക്കും ഒരു പെൻസിൽ വണ്ണത്തിൽ കാതൽ വരാൻ,
കഷ്ടപ്പെട്ട് നട്ടുവളർത്തി ..മുറിക്കണം എങ്കിൽ സർക്കാരിൻറെ അനുമതി വേണം .മുറിച്ച് അവരെ കൊണ്ടുപോയിട്ട്.. mക്കാ പിച്ച തരും അത് വാങ്ങിക്കണം വേറെ ജോലിയില്ലേ...
തൈകൾ വിൽക്കാൻ വേണ്ടി കള്ളവും വിടുവായത്തം പറഞ്ഞു കൊണ്ടിരിക്കുന്നു... 25- 30 വർഷം ആകാതെ ഒരു കാരണവശാലും ചന്ദനം മുറിച്ചിട്ട് കാര്യമില്ല... അതുപോലെതന്നെയാണ് തേക്ക്, കാതൽ വെക്കണമെങ്കിൽ കുറഞ്ഞത് 30 വർഷമെങ്കിലും വേണം... പത്തുവർഷവും പതിനഞ്ച് വർഷം ആകുമ്പോൾ മുറിക്കാം പക്ഷേ ഐറ്റം നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാണില്ല.
👍
വില ഇത്ര ആണ് sir