ട്രീറ്റ്മെൻറ് ചെയ്തു വിജയിച്ച ഒരു വീഡിയോ പോലും കണ്ടിട്ടില്ല..കേരളത്തിൽ നിന്നും… പിന്നെ എന്തിനാ ഇതു പ്രൊമോട്ട് ചെയ്യുന്നത്..!! 10 മുതൽ 25 വർഷം വരെ പ്രായമുള്ള പ്ലാന്റ്സ് കേരളത്തിൽഉണ്ട്… ഒരു ഗുണവും ഇല്ല.. നിങ്ങളുടെ ഈ പ്ലാന്റ്സ് ട്രീറ്റ് ചെയ്തു വിജയിപ്പിച്ച ശേഷം പ്രൊമോട്ട് ചെയ്യൂ..!!
ഊദ് ഷിയെ കുറിച്ച് അറിയാവുന്നവർ കമൻ്റ് ചെയ്യൂ. കാരണം ഇത് ഞാൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നാണ്, എനിക്ക് 20 വയസ്സ് മാത്രമേ ആയിട്ടുള്ളൂ, അതിനാൽ എനിക്ക് ഇതിൽ കൂടുതൽ പരിചയമില്ല, ദയവായി കമൻ്റ് ചെയ്ത് എന്നെ സഹായിക്കൂ
Adipoli ❤❤❤❤❤❤❤
Thanks 👍❤️
ട്രീറ്റ് ചെയ്തു വിജയിച്ച ആരെയും കുറിച്ച് കെട്ടിട്ടുപോലുമില്ല
100'/. Und
ഊത് ഒരു തൈ എന്ത് വില വരുന്നുണ്ട്
Ethra veliya maram kaanich theranam . Above 15 year ayath . 75 % profit ningalk edukaaam 25% thannal mathyyy .
Malacca Oud Plantation & Malacca Oud Nursery
Near Paliyekkara Toll Plaza(100 meter)
Manalipuzha (river),Thrissur,Kerala
Mob: +91 9744533771 +91 8943376675
Home delivery service
Anta vittiloruvaliya oothumaram unde vangivachathane valaravaliyamaramane athintakaryangal anthane aneariyilya
Malacca Oud Plantation & Malacca Oud Nursery
Near Paliyekkara Toll Plaza(100 meter)
Manalipuzha (river),Thrissur,Kerala
Mob: +91 9744533771 +91 8943376675
Home delivery service
ഇപ്പോൾ കിട്ടും മറുപടി….😂😂
6 വർഷം കഴിഞ്ഞാൽ കോടീശരൻമാർ ആകും..
അപ്പോൾ വരും.
അത് വരെ കാത്തിരിക്കൂ..!!
ഞാനും തരാം
ട്രീറ്റ്മെൻറ് ചെയ്തു വിജയിച്ച ഒരു വീഡിയോ പോലും കണ്ടിട്ടില്ല..കേരളത്തിൽ നിന്നും…
പിന്നെ എന്തിനാ ഇതു പ്രൊമോട്ട് ചെയ്യുന്നത്..!!
10 മുതൽ 25 വർഷം വരെ പ്രായമുള്ള പ്ലാന്റ്സ് കേരളത്തിൽഉണ്ട്…
ഒരു ഗുണവും ഇല്ല..
നിങ്ങളുടെ ഈ പ്ലാന്റ്സ് ട്രീറ്റ് ചെയ്തു വിജയിപ്പിച്ച ശേഷം പ്രൊമോട്ട് ചെയ്യൂ..!!
ഊദ് ഷിയെ കുറിച്ച് അറിയാവുന്നവർ കമൻ്റ് ചെയ്യൂ. കാരണം ഇത് ഞാൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നാണ്, എനിക്ക് 20 വയസ്സ് മാത്രമേ ആയിട്ടുള്ളൂ, അതിനാൽ എനിക്ക് ഇതിൽ കൂടുതൽ പരിചയമില്ല, ദയവായി കമൻ്റ് ചെയ്ത് എന്നെ സഹായിക്കൂ
It is very expensive
@@mohammedrafiq9032 no