എവിടേലും കാണുമ്പോൾ ഇതിന്റെ കായ പെറുക്കി എടുത്താൽ മതി. ആ കായ പൊട്ടിച്ച് അതിലെ വിത്ത് കുഴിച്ചു ഇട്ടാൽ വേഗം കിളിർക്കും. കായ പൊട്ടിക്കുമ്പോൾ ശ്രദ്ധിച്ചില്ലേൽ വിത്ത് തെറിച്ചു പോകും. പക്ഷെ വീടിന് അടുത്ത് വെക്കാൻ super ആണ്. 10-12 അടിയിൽ കൂടുതൽ പൊക്കം വെക്കില്ല.വീടിന് അടുത്ത് വെക്കാൻ പറ്റിയ തണൽ മരമാണ്
I am your subscriber from Pune Maharashtra. I can't understand your language. Could you please add subtitles in English. It will also help to increase your reach. Your work is very good. Best wishes 🎉
ഇവരുടെ ഓരോ ഗാർഡൻ വീഡിയോ കാണുമ്പോൾ മനസിന് വല്ലാത്തോരു കുളിർമയാണ്....
വളരെ കുറച്ചുസ്ഥലം വളരെ നയനാന്ദകരമാക്കിയിരിക്കുന്നു....
നല്ല ഭംഗി ഉണ്ടല്ലോ, ഒത്തിരി ഇഷ്ടം ആയി. തോട്ടത്തിൽ ഇതു ഒരു തണൽ ആയും ഇതുഉപ്പകരിക്കുന്നുണ്ടല്ലോ. 👍👍🌹. ആർക്കും ഇഷ്ടപ്പെടും ഈ സുന്ദരിചെടി.
എവിടേലും കാണുമ്പോൾ ഇതിന്റെ കായ പെറുക്കി എടുത്താൽ മതി. ആ കായ പൊട്ടിച്ച് അതിലെ വിത്ത് കുഴിച്ചു ഇട്ടാൽ വേഗം കിളിർക്കും. കായ പൊട്ടിക്കുമ്പോൾ ശ്രദ്ധിച്ചില്ലേൽ വിത്ത് തെറിച്ചു പോകും. പക്ഷെ വീടിന് അടുത്ത് വെക്കാൻ super ആണ്. 10-12 അടിയിൽ കൂടുതൽ പൊക്കം വെക്കില്ല.വീടിന് അടുത്ത് വെക്കാൻ പറ്റിയ തണൽ മരമാണ്
🥰💚
Garden tour cheyyanee... updated ❤️🫂
Would recommend you to please provide english subtitles, it would be sufficient to understand the video then🙏
Homely feel garden nte online website l kittum en thonnunu
Njum Chothichirunu divi diviyude video edonu . Ettathil santhosham❤
🥰
ദേ എന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്.... 🤩. പണ്ട് ഞാനും എന്റെ ഫ്രണ്ട്സ് ഉം സ്കൂളിൽ ഡിവി ഡിവി മരം നട്ടിരുന്നു,..... 💚
😻💚💚
You will get this plant from the National Rose Garden mannuthy, Thrissur. njan orannam vedichirunnu last week.
Do we get gulmohar there ?
I think its called raintree because of its canopy
Absolutely amazing🌹🌹🌹🌹🌹
Garden cleaning video.. Pls
എന്റെ വീട്ടിൽ ഡിവി - ഡിവി മരം ഉണ്ട്, പൂമ്പാറ്റയെ ആകർഷിക്കാൻ ആണ് അത് വെച്ചിട്ടുള്ളത്
Beautiful tree I have not heard n seen can u give full vedio of your garden tnx for sharing this
Sure I will😊
Ethinte root erangi pokunnathano?
Ith pettannu valarnnu varumo
മണ്ണാർക്കാട് ചീരക്കുഴി നഴ്സറിയിലുണ്ട്
👍🏻💚
Slow growth aano divi divi?
Garden Tour cheyamooo❤❤
Sure 😊
Its soooo pretttyy❤😊
🥰
First time aanu kekunnath ❤
🥰💚
Wow
Aa marathinte right sidel wallil ulla creeper plantinu oru manushyante roopam pole ...thonniyavar undo
How many years to become this height?
Can you share the full home tour? Including plants.. from gate to end.. if possible
Part part aayi post cheyyam
Beautiful Tree With Beautiful Video Bro 🥰❤️.
Thank you so much💚
Good🎉
Cutting pidikum mazha kalath athinte seed mulakum cheyyum
🥰💚
Bro pearl grassinte oru details video ido
Next ath cheyyam😁
Ok😍
Super 🎉🎉❤
Thanks 🤗
Thanks for sharing very nice
Thank you too🥰
Corner കാണുന്ന ചുകപ്പ് ചെടിയുടെ പേര് എന്താണ്
Red palm
Where to get small plants for sale
ഇതിൽ വേനൽക്കാലത്ത് പുഴു വരുമോ? മുറ്റത്ത് ഒരു സൈഡിൽ വെക്കാൻ ആണ്. പിന്നെ ഇത് fast growing ആണോ slow growing plant ആണോ
Mathilinodu cherthu vechal enthelum prashnamundo?
Ithuvare kuzhapponnum illa
dear any chance to get big one 5 years old
Bro bougainvilla pruning video cheyuo
After monsoon aan njangal prune cheyyaar
❤️❤️❤️❤️
💚💚💚🥰
I am your subscriber from Pune Maharashtra. I can't understand your language. Could you please add subtitles in English. It will also help to increase your reach. Your work is very good. Best wishes 🎉
Ok next time👍🏻💚
Super da❤
❤😍
🥰🤍
Super🎉🎉🎉
💚
Ee marathinu etra praayam aayi?
11-12 yr aayi
Nice
Thanks💚
Chetta ithinde seed ondoi...
Seed illalloo
ഈ ചെടി വെക്കുമ്പോൾ എന്തൊക്കെയാണ് ശ്രെദ്ധികേണ്ടത്. വളം എന്തൊക്കെയാണ്.ഞാന്ചെടി വാങ്ങിയിട്ടുണ്ട്.വെച്ചിട്ടില്ല
വളം ഒന്നും ചെയ്തില്ലേ ലും വളരും ആദ്യത്തെ ഒരു വര്ഷം അധികം വളരില്ല രണ്ടാമത്തെ വര്ഷം മുതൽ നന്നയി വളരും എന്റെ വീട്ടിൽ 7വര്ഷം ആയ ഒരെണ്ണം ഉണ്ട്
ഇതിന്റ വിത്ത് മുളപ്പിക്കാൻ പറ്റും
👍🏻
Nice bro❤❤❤❤
💚💚🥰
Bro ahh gardenil olla chedikell paricheyapeduthammo
Sure👍🏻🤍
ഈ വീഡിയോയിൽ കാണുന്ന വാൾ ക്രീപ്പർ ഏതാണ് എന്ന് പറഞ്ഞു തരുമോ
Raphidophora Hayi
Superb
Thanks 🤗
Endeyil undayirunnu.. adu unangipooii
🥺
ഇതിന്റെ കൊമ്പ് നട്ടാൽ പിടിക്കുമോ
No
എന്ത് വിലയ്ക്കാണ് ഈ പ്ലാന്റ് വാങ്ങിയത്
ഒരു തയ്യിന് അന്ന് 50-100 രൂപ എന്തോ ആയിരുന്നു
രണ്ട് നില വീടിനു പറ്റിയ തണൽ മരം ഏതാണ്?
ലാത്തിമുള (ഒലിവേറി ബാംബു). തണൽ കിട്ടും കാണാൻ ഭംഗിയുമാണ്.
@@KLtraveller-v3e 🙏🏼നന്ദി
Ene ethu nursery poyallum e plant chodikkum screenshot eduthudundu😊
🥰🥰
പ്ലാന്റ് വേണമെങ്കിൽ കൊറിയർ ചെയ്യാം
Need rate@@muhammedshafi9711
@@muhammedshafi9711Hello
Plat venam
എൻ്റെ വീട്ടിൽ ഉണ്ട് ഈ മരം അടിപെളിയാ
👍
💚
NIngalde nmbr tharo plz
Hayi plant sale indo..kore thappi evdem kitanila..😅
Ippo thaikal onnum illaloo😕
Njan medichu online koode
@@robinalex5537 ethan site?
@@robinalex5537 site ethann parayo?
നമ്പർ പ്ലീസ് .....
സ്ലോ growing
ഡേ, പയ്യ൯ ഇതെവിടെ, കിട്ടു൦
Njan palayidathum chodichittu d ,kittiyilla ,ningalk ayachu Taran pattumo . Reply pls
Thaikal illalloo😕
Njan medichu onlinel koode
@@robinalex5537….evde ninn
Eatha site?Thai aano atho seed aano vaangiyath... Cost ethrayaayi
Amazonil kittum .njan vangi
First ❤❤
💚🥰
😂😂😂😂
❤😍
💚