ട്രിക്ക്..നാരങ്ങാ അച്ചാറിൻ്റെ രുചികൂട്ടാനുള്ള അമ്മച്ചിയുടെ ട്രിക്ക് | How to Make Tasty Lemon Pickle

Поділитися
Вставка
  • Опубліковано 21 жов 2024
  • ഇതാണ് മക്കളെ, നാരങ്ങാ അച്ചാറിൻ്റെ രുചിയുടെ രഹസ്യം😋.!! അമ്മച്ചി സ്പെഷ്യൽ നാരങ്ങാ അച്ചാർ..!! അച്ചാർ ഇടുമ്പോൾ ഇനി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ..😋
    അച്ചാർ ഇട്ടതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഉപയോഗിച്ചാലാണ് അച്ചാറിന്റെ യഥാർഥ രുചി കിട്ടുകയെന്ന് പറയപ്പെടുന്നത്. എന്നാൽ ഈ രീതിയിൽ നാരങ്ങാ അച്ചാർ തയ്യാറാക്കിയാൽ അച്ചാർ ഉണ്ടാക്കിയ അന്നു തന്നെ ഉപയോഗിച്ചാലും അതേ രുചി കിട്ടും..
    ആവശ്യമുള്ള സാധനങ്ങൾ
    ചെറുനാരങ്ങാ
    മുളക് പൊടി 4 സ്പൂൺ
    കായം - കുറച്ച്
    ഉപ്പ് - ആവശ്യത്തിന്
    കറിവേപ്പില
    നല്ലെണ്ണ
    വെളുത്തുള്ളി
    ഇഞ്ചി
    കടുക്
    നാരങ്ങാ ചെറുതായി മുറിച്ചെടുത്ത് അതിൽ 4 സ്പൂൺ മുളകുപൊടിയും കുറച്ച് കായവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഈ മിക്സ് ചെയ്തിരിക്കുന്ന നാരങ്ങാ ഒരു പാത്രത്തിലേക്ക് മാറ്റി ആ പത്രത്തിന്റെ മുകൾഭാഗം കോട്ടൺ തുണികൊണ്ടോ ഫോയിൽ പേപ്പർ കൊണ്ടോ നന്നായി കവർ ചെയ്യുക. ഒരു അപ്പ പാത്രത്തിൽ വെള്ളം തിളക്കാൻ വെച്ചതിനു ശേഷം നന്നായി വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിന്റെ ആവിയിൽ, മിക്സ് ചെയ്തിരിക്കുന്ന നാരങ്ങാ ഒന്ന് പുഴുങ്ങി എടുക്കുന്നതിന് അപ്പ പാത്രത്തിലേക്ക് ഈ പത്രം ഇറക്കി വെക്കുക. 20 മിനിറ്റ് കഴിയുമ്പോൾ ഈ പത്രം ആവിയിൽനിന്നും പുറത്തെടുക്കുക. ഇതിലേക്ക് നല്ലെണ്ണയിൽ കുറച്ച് കടുകും, വെളുത്തുള്ളിയും, ഇഞ്ചിയും, കുറച്ച് കറിവേപ്പിലയും നന്നായി വഴറ്റി ചേർക്കുക. നന്നായി ഇളക്കി, ചൂട് ആറിയതിനുശേഷം ഒരു ഭരണിയിലേക്ക് മാറ്റി അടച്ചു വെക്കുക. ആവശ്യത്തിന് ഉപയോഗിക്കാം
    Anchor : Shinoy
    Camera & Edit : Akhil & Wilson
    #lemonpicklerecipe #villagefood #samsaaram
    വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
    naturaltohome....
  • Навчання та стиль

КОМЕНТАРІ • 671

  • @SamsaaramTV
    @SamsaaramTV  Рік тому +33

    നല്ല നാടൻ അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് വിഭവങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
    naturaltohome.com/

  • @Bagshadhi
    @Bagshadhi 2 роки тому +4

    ഞാൻ ഉണ്ടാക്കി...
    Sprrr....
    11:30 ക്ക് ആണ് ഉണ്ടാക്കാൻ തുടങ്ങിയത്. ഉച്ചക്ക് ഭക്ഷണത്തിന് കൂടെ കഴിക്കാൻ പറ്റി... അമ്മച്ചി പറഞ്ഞ പോലെ തന്നെ ആവിയിൽ വേവിച്ചപ്പോ കൊറേ ദിവസം മുന്നേ ഉണ്ടാക്കിയത് പോലെ പാകമായിണ് ...😍😍

  • @raghuragavan6721
    @raghuragavan6721 2 роки тому +29

    അമ്മച്ചി, ഞങ്ങൾ പ്രവാസികളുടെ നിലനിൽപ്പുതന്നെ അച്ചാറിലാണ്.. നാട്ടിൽ നിന്നും പോരുമ്പോൾ പലതരം അച്ചാറുകൾ കൊണ്ടുപോരും. ഇനി അമ്മച്ചി യുടെ റെസിപ്പി യിൽ തയ്യാറാക്കി കൊണ്ടുപോകും

  • @sreenairnair7266
    @sreenairnair7266 2 роки тому +2

    ഞാൻ നാരങ്ങ വെള്ളത്തിൽ പുഴുങ്ങിയാണ് അച്ചാർ ഉണ്ടാക്കുന്നത്. അത് പെട്ടെന്ന് കേടാകുകയും ചെയ്യും.ഇനി ഇങ്ങനെ ഉണ്ടാക്കും. താങ്ക്സ് അമ്മച്ചി 👍

  • @roshanmathew5414
    @roshanmathew5414 2 роки тому +105

    കലർപ്പില്ലാത്ത നല്ല അവതരണം കൈപുണ്യമുള്ള രാജകീയ പാചകം നന്നായി അമ്മേ👍🏻🔥🔥🔥🔥

  • @chandrikadevi6958
    @chandrikadevi6958 2 роки тому +11

    ഞാൻ ഉണ്ടാക്കി അമ്മച്ചിയുടെ നാരങ്ങ അച്ചാർ.super taste.a variety. 👌👌

  • @anilanair7145
    @anilanair7145 2 роки тому +1

    അമ്മച്ചീ നമസ്ക്കാരം
    ഞാൻ സ്ഥിരമായിട്ട് ഇങ്ങനെയാണ് അച്ചാർ ഉണ്ടാക്കാറ്. വാഴയിലകൊണ്ടാണ് മൂടിക്കെട്ടാറ്. Mixed veg pickle ഇങ്ങനെ തന്നെ ചെയ്തു. ഒട്ടും എണ്ണ ഉപയോഗിച്ചില്ല. ഒരു മാസത്തിനു മുകളിൽ വച്ച് ഉപയോഗിച്ചു. ഒരു കകേടും പറ്റിയില്ല. നല്ല രുചിയുമാണ്.

  • @smithathomas5430
    @smithathomas5430 2 роки тому +3

    നല്ല anchor...Ammachi മാത്രം മതിയാരുന്നു... അമ്മച്ചി അടിപൊളി അവതരണം

  • @powerfullindia5429
    @powerfullindia5429 2 роки тому +69

    അമ്മച്ചി സൂപ്പർ നാടൻ അമ്മച്ചി, നാടൻ പാചകം ♥️♥️വേറെ ലെവൽ ടേസ്റ്റി 😊

  • @kamalatp5910
    @kamalatp5910 2 роки тому +10

    അമ്മച്ചിയെ എനിക്ക് നല്ല ഇഷ്ടമാണ് അമ്മച്ചിയുടെ പാചകവും നല്ല അവതരണം

  • @claracherian19
    @claracherian19 2 роки тому +1

    പുതിയ ഒരു രീതി മനസ്സിൽ ആക്കാൻ സാധിച്ചു. Thank you ചേടത്തി.

  • @sindhuv9274
    @sindhuv9274 2 роки тому

    naranga athu reethiyil idanem ennu alochichapol aanu ammachiyude alupathil ulla achar kandath thank u amma

  • @FORKandSMOKE
    @FORKandSMOKE 2 роки тому +18

    അമ്മച്ചിയെ വലിയ ഇഷ്മായി.
    പ്രായത്തെ വെല്ലുന്ന സ്മാർട്ട് ആണ് അമ്മച്ചി.
    അച്ചാർ ഉണ്ടാക്കിയ രീതി വളരെ ഇഷടപ്പെട്ടു. ഇതു പോലെ പുതിയ വിഡിയോകളുമായി അമ്മച്ചി വീണ്ടും വരണം കേട്ടോ!!

  • @jessybenny9553
    @jessybenny9553 2 роки тому +51

    ആദ്യം ആയിട്ട് ആണ് ഇങ്ങെനെ ഇടുന്നത് കണ്ടത്... കൊള്ളാം 🙏

  • @lalithas796
    @lalithas796 Рік тому +2

    അമ്മയുടെ അച്ചാർ ഞാനുണ്ടാക്കി അടിപൊളി. 👌👌👌👌👌👌👌🌹🙏

  • @commentred6413
    @commentred6413 2 роки тому +16

    എനിക്ക് പാചകത്തേക്കാൾ ഇഷ്ടം അമ്മച്ചിയുടെ വാചകമാണ്

  • @rajithaarun2757
    @rajithaarun2757 2 роки тому +7

    👌...beef thega koth ittu roast cheyunath kanikumo Ammachi

  • @anithasudhakaran7095
    @anithasudhakaran7095 2 роки тому

    Njan undakkuna naaraga acharinu kasappundakum.ee method paranju thanna ammaykku orayiram nanni 🙏

  • @ferrerolounge1910
    @ferrerolounge1910 Рік тому +1

    a presenter-e screenil ninnum thalli veliyilekku idamo?

  • @mayflower3350
    @mayflower3350 2 роки тому

    Annamma chedathy ude channel kaanaarundu. Ipol puthiya oru ammaye koodi kandu. Oru doubt. Manjal podi vende?

  • @meet.brosis6465
    @meet.brosis6465 2 роки тому

    Ammachiiii special.....ammachi achar ഉണ്ടാക്കുന്നത് കണ്ടിട്ട് തന്നെ... കൊതിവരുന്നു അപ്പോൾ കഴിക്കുമ്പോൾ enthayirikkum.......

  • @lekhabiju2224
    @lekhabiju2224 2 роки тому +17

    ആദ്യമായി ആണ് ഈ ഒര് രീതിയിൽ കണ്ടത്, ഇന്ന് തന്നെ ട്രൈ ചെയ്യും...
    Thanks a lot 😍🙏

  • @sheejavinod3160
    @sheejavinod3160 2 роки тому

    വിനാഗിരി വേണ്ടേ ഫ്രിഡ്ജിൽ വെക്കേണ്ടി വരുമോ സൂപ്പർ

  • @SamsaaramTV
    @SamsaaramTV  2 роки тому +100

    Samsaaram Heroes : ua-cam.com/channels/Iu7KNl0ezkAQv3iCon2Ztw.htmlfeatured
    My Home : ua-cam.com/channels/0Xb1Epbq4YczycO51EclJw.htmlfeatured
    അച്ചാർ ഇട്ടതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഉപയോഗിച്ചാലാണ് അച്ചാറിന്റെ യഥാർഥ രുചി കിട്ടുകയെന്ന് പറയപ്പെടുന്നത്. എന്നാൽ ഈ രീതിയിൽ നാരങ്ങാ അച്ചാർ തയ്യാറാക്കിയാൽ അച്ചാർ ഉണ്ടാക്കിയ അന്നു തന്നെ ഉപയോഗിച്ചാലും അതേ രുചി കിട്ടും..
    ആവശ്യമുള്ള സാധനങ്ങൾ
    ചെറുനാരങ്ങാ
    മുളക് പൊടി 4 സ്പൂൺ
    കായം - കുറച്ച്
    ഉപ്പ് - ആവശ്യത്തിന്
    കറിവേപ്പില
    നല്ലെണ്ണ
    വെളുത്തുള്ളി
    ഇഞ്ചി
    കടുക്
    നാരങ്ങാ ചെറുതായി മുറിച്ചെടുത്ത് അതിൽ 4 സ്പൂൺ മുളകുപൊടിയും കുറച്ച് കായവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഈ മിക്സ് ചെയ്തിരിക്കുന്ന നാരങ്ങാ ഒരു പാത്രത്തിലേക്ക് മാറ്റി ആ പത്രത്തിന്റെ മുകൾഭാഗം കോട്ടൺ തുണികൊണ്ടോ ഫോയിൽ പേപ്പർ കൊണ്ടോ നന്നായി കവർ ചെയ്യുക. ഒരു അപ്പ പാത്രത്തിൽ വെള്ളം തിളക്കാൻ വെച്ചതിനു ശേഷം നന്നായി വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിന്റെ ആവിയിൽ, മിക്സ് ചെയ്തിരിക്കുന്ന നാരങ്ങാ ഒന്ന് പുഴുങ്ങി എടുക്കുന്നതിന് അപ്പ പാത്രത്തിലേക്ക് ഈ പത്രം ഇറക്കി വെക്കുക. 20 മിനിറ്റ് കഴിയുമ്പോൾ ഈ പത്രം ആവിയിൽനിന്നും പുറത്തെടുക്കുക. ഇതിലേക്ക് നല്ലെണ്ണയിൽ കുറച്ച് കടുകും, വെളുത്തുള്ളിയും, ഇഞ്ചിയും, കുറച്ച് കറിവേപ്പിലയും നന്നായി വഴറ്റി ചേർക്കുക. നന്നായി ഇളക്കി, ചൂട് ആറിയതിനുശേഷം ഒരു ഭരണിയിലേക്ക് മാറ്റി അടച്ചു വെക്കുക. ആവശ്യത്തിന് ഉപയോഗിക്കാം

    • @bindhu.8171
      @bindhu.8171 2 роки тому +4

      അമ്മച്ചിയുടെ പാചകം സൂപ്പർ ആണ് എങ്കിലും ഞാൻ ശ്രദ്ധിച്ചത് അമ്മച്ചിയെ ആണ് സൂപ്പർ അമ്മച്ചി ചട്ടയും കൈലി മുണ്ടും എന്റെ വല്യമ്മച്ചിയെ മിസ്സ് ചെയ്തു (എന്നെ വളർത്തിയത് വല്ല്യമ്മ ആണ് അമ്മേന്നാണ് ഞാൻ വിളിച്ചിരുന്നത് ആള് മരിച്ചു പോയി ) 😔 അമ്മച്ചിയെ കാണാൻ തന്നെ ഒരു ഐശ്വര്യം ഉണ്ട് .👍👌

    • @ancyantony4328
      @ancyantony4328 2 роки тому +1

      a@opp

    • @dharangunni7096
      @dharangunni7096 2 роки тому +3

      മഞ്ഞ പൊടി ഇട്ടില്ല

    • @manuff5171
      @manuff5171 2 роки тому +3

      Ok I'm

    • @lubaidvadiyil6744
      @lubaidvadiyil6744 2 роки тому +2

      @@bindhu.8171 😢

  • @sofidabeevi7099
    @sofidabeevi7099 2 роки тому +28

    അടുക്കും ചിട്ടയും വൃത്തിയും ഉള്ള അടിപൊളി അമ്മച്ചി ചക്കര യുമ്മ 💕

  • @sarahalexander3914
    @sarahalexander3914 2 роки тому +4

    Ammamma ,Very nice recipe🥰 ..My mother makes it in similar ways which stays for one year kearnt from friends snd grandparents. Will certainly try

  • @mariammavmathew9887
    @mariammavmathew9887 Рік тому +5

    I made this pickle, it came out very tasty.Thanks for the special tip.

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 роки тому +1

    Ammachi oru puliyanu
    Adipoli cooking

  • @anithak.n2681
    @anithak.n2681 Рік тому

    Ith polathe ammachimar onnu thottal mathi. Odukkathe taste ayirikkum. ❤

  • @nalinik1812
    @nalinik1812 2 роки тому

    Ammachiyuda avatharanam kelkkumbol thanne vayil vellam varunnnu

  • @sujathak3572
    @sujathak3572 2 роки тому

    അച്ചാർ ഉണ്ടാക്കാനറിയാതെ ഇരിക്കുവായിരുന്നു ഞാൻ.കണ്ടു. പഠിച്ചു.താങ്ക് യു അമ്മെ നല്ല കൈപ്പുണ്യം സൂപ്പർ🙏🙏

    • @mufi8418
      @mufi8418 2 роки тому

      സൂപ്പർ

  • @dianajohnson3975
    @dianajohnson3975 2 роки тому +2

    Super explanation ammachy, I likedvery much, kooduthal items venam

  • @jessysarahkoshy1068
    @jessysarahkoshy1068 2 роки тому +1

    Sure will try. Thank you Amchy.
    Measurements koode parangal new Gen veettammamarykku sahayamakum.

  • @keerthana_vs
    @keerthana_vs 2 роки тому +4

    Ithiri sarkara or panjasaara pinne vinegar m koode cherthal super aavum.😍🙏

  • @jayasreepallikkal6513
    @jayasreepallikkal6513 2 роки тому

    Naranga aaviyil vaatti eduthittu achar ittalum same taste thanney alley

  • @sumathichangaragath6464
    @sumathichangaragath6464 Рік тому

    Amma... Super Achartto.Try cheyyanum.

  • @navasnavasdhilu1146
    @navasnavasdhilu1146 2 роки тому

    അമ്മച്ചിയും ചേട്ടനും അടിപ്പൊളി 👍ഉണക്ക മീൻ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണ് അമ്മച്ചീ

  • @joma3992
    @joma3992 2 роки тому

    Ammachi appol vinagiri vende???

  • @Sheena-zx4jm
    @Sheena-zx4jm Рік тому

    Acharinu kaippu ruji undagumo

  • @kunjumoljohnson4839
    @kunjumoljohnson4839 2 роки тому +1

    ആദ്യമായി കാണുന്നത് സൂപ്പർ 👍🏻❤️❤️

  • @sheejavinod3160
    @sheejavinod3160 2 роки тому +5

    അടിപൊളി അമ്മച്ചി super 🥰ഞാനും ഉണ്ടാക്കിനോക്കട്ടെ 👍

  • @sherlypk6124
    @sherlypk6124 2 роки тому +3

    Smart amachi👌
    കൂടെയുള്ളയാൾ സ്റ്റാച്ചു പോലെ നിൽപ്പാണെങ്കിലും commedy ആണ്😂

    • @noufalvml3567
      @noufalvml3567 2 роки тому +1

      Athe🤣🤣 potten poor kanda pole ore nilpaan 🤣 nalla best avadharaken😬

  • @sheelarajeev8444
    @sheelarajeev8444 Рік тому +1

    വിന്നാഗിരി ഒഴിക്കണ്ടേ ?

  • @Vanaja.T
    @Vanaja.T 2 роки тому

    നല്ലെണ്ണ ഏതു ബ്രാന്റ് ആണ് ഉപയോഗിക്കേണ്ടത്

  • @alicemathew1322
    @alicemathew1322 2 роки тому +8

    First time I am seeing this kind of lemon pickle, I will definitely try to make it like this way. Thank you

    • @salseb8726
      @salseb8726 2 роки тому +2

      Dont make it. I made like this. Skin is same as fresh lemon and with severe bitter taste

    • @athi482
      @athi482 2 роки тому +1

      Instead of doing like this boil whole lemon and then cut it off and mix with salt and keep for a night. Next day cook it. Will be good and bitter taste wil not be there

  • @lyricalbeatzz6354
    @lyricalbeatzz6354 2 роки тому

    Super. Vinaghiri vende

  • @unnimaya6936
    @unnimaya6936 2 роки тому +28

    നല്ല ചൂട് കഞ്ഞിയിൽ ഈ നാരങ്ങ അച്ചാറിട്ട് കഴിച്ചാൽ ...😋😋😋😋

    • @powerfullindia5429
      @powerfullindia5429 2 роки тому +1

      ഓർപ്പിക്കല്ലേ പൊന്നെ 😋

  • @faseelasajeeb3162
    @faseelasajeeb3162 2 роки тому +1

    Acharinu kaip ഉണ്ടാവുമോ

  • @lekshmilachu682
    @lekshmilachu682 2 роки тому +5

    കുറെ പേരുടെ recipes കണ്ടുനോക്കി അച്ചാർ ഉണ്ടാക്കി ഉള്ളത് പറയാലോ വൻ പരാജയം ആയിരുന്നു പക്ഷെ ഇത് പൊളിച്ചു ഞാൻ ദാ ഇപ്പോ ഉണ്ടാക്കിയത്തെ ഉള്ളു 👌👌👌നന്ദി അമ്മേ

    • @kmsebastian6923
      @kmsebastian6923 6 днів тому +2

      നാരങ്ങ അച്ചാർ ഉണ്ടാക്കാൻ ഞാൻ തേടിയ വീഡിയോകളിൽ ഇത്‌ മാത്രമേ കണ്ടുള്ളൂ. ഇതാണ് നല്ല രീതി എന്ന് അടിവര ഇടാൻ ഈ പ്രതികരണവും സഹായിച്ചു 🙏🏻നന്ദി🤝🏻💖

  • @abhisheksabu2234
    @abhisheksabu2234 2 роки тому +5

    Ammachi nalla speed and active aanu👏👏👏👏👏

  • @reenanelson7744
    @reenanelson7744 2 роки тому

    Njan undakki nallathayirunnu

  • @mercyjaison1108
    @mercyjaison1108 2 роки тому +27

    Ammamme, i tried your lemon pickle recipe. It was wonderful,so tasty and superb.My husband appreciated me for making that.Thank you ammamme for sharing this recipe.

  • @thayisthaha5242
    @thayisthaha5242 2 роки тому +1

    നല്ല സൂപ്പർ achar njan try cheydhu super പറയാന്‍ വാക്കുകള്‍ ella

  • @geethasabu9652
    @geethasabu9652 2 роки тому

    Ammachide Kappa biriyanni undaki noki suuuper

  • @hafsafasal8358
    @hafsafasal8358 Рік тому

    മറ്റ് അച്ചാറുകളും ഇങ്ങനെ ഇടാമോ..

  • @devikaanil6866
    @devikaanil6866 2 роки тому +33

    Awww! Love you ammachi….Will definitely prepare! Always wanted an instant lemon pickle that tastes like prepared an year back!😌

  • @shymamanoj505
    @shymamanoj505 2 роки тому

    Ammachi super ayyitunduketto

  • @zioncatering294
    @zioncatering294 2 роки тому +28

    ഇനി സദ്യക്ക് ഇങ്ങനെ തയ്യാറാക്കും 👍👍👍👍👍👍👍

    • @sobhanair8149
      @sobhanair8149 2 роки тому

      Njangal first lemon steam cheyyth pinneyani Arki jiyun athe

  • @sunithact5592
    @sunithact5592 2 роки тому +12

    അമ്മച്ചിയുടെ വിഡിയോക്ക് കാത്തിരിക്കുക ആയിരുന്നു സൂപ്പർ 🌹🌹🌹👍👍👍👍👌👌👌👌👌

  • @rasilulu4295
    @rasilulu4295 2 роки тому +4

    ഇതു പോലെയാണ് ഞാൻ അച്ചാർ ഉണ്ടാകുന്നത് എത്ര നാളായാലും പൂത്തുപോകില്ല 👌👌👌👍👍❤ അമ്മ super 🥰

    • @dilusudheer1620
      @dilusudheer1620 2 роки тому

      Vinagiri chertillallo.fridgil vekkathe irunnal pooth pokille

    • @subhadratp157
      @subhadratp157 2 роки тому

      Swaumyanayi ninnalum super ayi avatharippikkam ennu manassilayi kollam

  • @miraclevoice3891
    @miraclevoice3891 2 роки тому

    നെല്ലിക്ക ഇത് പോലെ ചെയ്താൽ പറ്റുമോ

  • @rajalekshmi9614
    @rajalekshmi9614 Рік тому

    വടകപുളി നാരങ്ങ ഇങ്ങനെ വയ്ക്കാമോ 🤔🤔🤔🤔

  • @vijayalakshmikartha5300
    @vijayalakshmikartha5300 Рік тому +1

    Superb achaar aunty... Will try for sure. Thank you so much 🙏

  • @sajidummr2867
    @sajidummr2867 2 роки тому

    Vinnagir chekathe ethra naluvare upayogikkam?

  • @pushpaajith8399
    @pushpaajith8399 Місяць тому

    കർത്താവ് അനുഗ്രഹിക്കട്ടെ അമ്മച്ചിനെ

  • @jayajose2092
    @jayajose2092 2 роки тому

    കായിപ്പുണ്ടാകുമോ അമ്മിച്ചി. കൈപ്പില്ലെങ്കിൽ നന്നായിരുന്നു. അമ്മിച്ചി ചെയ്ത മാതിരി കുറച്ചു നാരങ്ങ എടുത്തു ചെയ്തു നോക്കണം.പുതിയൊരു തരത്തിൽ ചെയ്തു കാണിച്ചതിന് വളരെ നന്ദി.

  • @sheelajoseph5070
    @sheelajoseph5070 2 роки тому

    Adipoli. Enthayalum undakum. നാരങ്ങ വാങ്ങിയിട്ട് വേണം

  • @preetha8829
    @preetha8829 2 роки тому

    Vnakere veda watter Aano upayogechth

  • @anithamohanan14
    @anithamohanan14 2 роки тому

    Pettannu karyam paranju.ithanu👌👍 nallathu.nannayittu manasilayi

  • @srjennyjoseph1617
    @srjennyjoseph1617 2 роки тому

    Ammachi achar super 👍 എന്ത് പേപ്പർ ആണെന്ന് ഒന്ന് കൂടി പറയുമോ

  • @sudhank.r6375
    @sudhank.r6375 2 роки тому +1

    Njan try cheythu nokki ammachi. kuttu kaanan nalla rasamund pakshe kaippanu. 😔

  • @sheebasivan6799
    @sheebasivan6799 2 роки тому +1

    ഞാൻ ഇങ്ങനെയാ ഇടുന്നത് 👌

  • @anaghavinod4981
    @anaghavinod4981 2 роки тому +21

    അടിപൊളി ആയിട്ടുണ്ട് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആണ് 🤤🤤😍

    • @aneeshiaanu2413
      @aneeshiaanu2413 2 роки тому

      Shopil ninum kitunapole ayino akit?

    • @subairaloor256
      @subairaloor256 2 роки тому +3

      കയ്പ്പ് ഉണ്ടോ

    • @noushadkakkd9071
      @noushadkakkd9071 2 роки тому

      കയ്പ്പ് ഉണ്ടായിരുന്നോ . Pls reply

    • @noushadkakkd9071
      @noushadkakkd9071 2 роки тому

      ഞാൻ ഉണ്ടാക്കിയിട്ട് കയ്പ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ചോദിച്ചത്. ഞാൻ ആദ്യമായിട്ടാണ് അച്ചാർ ട്രൈ ചെയ്യുന്നത്.😔

  • @joanbella3611
    @joanbella3611 2 роки тому

    ammachy de naranga achaar ugran ingredients kollam tasty appearencealso very good

  • @semmababusemmababu6845
    @semmababusemmababu6845 2 роки тому +114

    അമ്മച്ചി ഇഷ്ട്ടം ആയി. പിന്നേ നമ്മുടെ അവതാരകൻ ഒന്നും കൂടി ഉഷാർ ആവണം അമ്മച്ചിയെ കണ്ട് പടിക്ക് 😄

  • @rebikingsrebikings132
    @rebikingsrebikings132 2 роки тому

    Upp vinagir lano vellthilaano kalkkiyde ammchi

  • @shaijilabhirami4485
    @shaijilabhirami4485 2 роки тому +13

    👍🏻അമ്മാമേ ഇതിൽ വിനാഗിരി ചേർക്കണോ

    • @thomaskanjikuzhiyil
      @thomaskanjikuzhiyil 2 роки тому +1

      മറുപടി തരുമോ

    • @kadputhly
      @kadputhly Рік тому +1

      നല്ലെണ്ണ ചേർത്തത് കൊണ്ട് വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല.

  • @alphamathspoint6286
    @alphamathspoint6286 2 роки тому

    Mary aunty....lemon pickle soooper.
    Added little sugar also

  • @ashlyshaji199
    @ashlyshaji199 8 місяців тому

    Nice. Ammachi. Will try tdy

  • @geethamenon8255
    @geethamenon8255 2 роки тому +1

    അമ്മ ച്ചി ഇഷ്ടം മായി സൂപ്പർ👍

  • @sheebadani3534
    @sheebadani3534 2 роки тому

    Nattil varumbol cheyyanam, evide cheru naranga kittilla

  • @bindujoseph8072
    @bindujoseph8072 Рік тому

    Super ഞാൻ ഉണ്ടാക്കി 👍🌹

  • @sindhup8508
    @sindhup8508 2 роки тому

    Hi Ammachi naraga achar supet nan undakinokam

  • @libithomasstephen5785
    @libithomasstephen5785 2 роки тому +1

    Super Achar thanks ammachi

  • @samuelyohannan5431
    @samuelyohannan5431 10 місяців тому

    Nalla preparation

  • @smoonyjayan7581
    @smoonyjayan7581 2 роки тому +1

    വിനാഗിരി ചേർക്കണ്ടേ?

  • @kkris9470
    @kkris9470 6 місяців тому

    Tasty pickle recipe. Thanks for sharing ❤

  • @priyathankam8071
    @priyathankam8071 2 роки тому +24

    എന്റെ ഫേവറേറ് അച്ചാർ. അമ്മച്ചി ഓൾ ടീം താങ്ക് യൂ. അമ്മച്ചി ♥️♥️♥️♥️🥰🥰

  • @AngelinsFamily
    @AngelinsFamily Рік тому

    Adutha annammachedathi and sachin ano?😂😂enthayalum ammachiye pattichit pokalleee….ammachi kidu

  • @JayantiArvind
    @JayantiArvind Рік тому

    Very good Ammachi.

  • @chandrankuttiadi1607
    @chandrankuttiadi1607 2 роки тому

    Vinagiri cherkkande

  • @marykuttythomas5231
    @marykuttythomas5231 2 роки тому +36

    Variety , ingredients…Ammachy’s English proficiency is also great.

  • @ushachandranusha2771
    @ushachandranusha2771 2 роки тому +1

    ഇഷ്ടപ്പെട്ടു അമ്മേ ,. കോവക്ക ഉണ്ടാക്കുന്നത് എങ്ങനെ ആണ് വീഡിയോ ചെയ്യുമോ ?

  • @anjujames1194
    @anjujames1194 Рік тому +1

    kidu achar👌👌👌👌👌👌👌

  • @revathyl9688
    @revathyl9688 Рік тому +1

    ഞാൻ ഇന്ന് അച്ചാർ ഉണ്ടാക്കി. കൊള്ളാം but ചെറിയൊരു കൈപ്പ ഉണ്ട്. അമ്മച്ചി ഇതിൽ എത്ര quantity വേണമെന്ന് കൂടി പറയണമൈരുന്ന്. എങ്കിൽ ഉണ്ടാക്കുന്ന നമ്മൾക്ക് അതൊരു ഉപകാരം ആയേനെ.

    • @kmsebastian6923
      @kmsebastian6923 6 днів тому

      ഞാൻ ആദ്യമായാണ് ഒരു വീഡിയോ ശ്രദ്ധിച്ചത്. നാരങ്ങ അച്ചാർ ഉണ്ടാക്കണം എന്ന ആവശ്യം വന്നു. എനിക്ക് കൈപ്പാണ് ഇഷ്ടം. കൈപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയതിന് നന്ദി. ഇങ്ങനെ തന്നെ ഉണ്ടാക്കാൻ, ഈ കമന്റ് സഹായിച്ചു. നന്ദി അറിയിക്കുന്നു💪🏻💖

  • @sanalkumarvp4252
    @sanalkumarvp4252 Рік тому

    RUCHINOKKUNNAVANU NAVINU RUCHI ARIYILLE?

  • @gayathriarun6609
    @gayathriarun6609 2 роки тому +6

    അമ്മച്ചി ഇത്രയും നല്ലെണ്ണ വേണോ.. സംഗതി പൊളിച്ചു 😍

  • @Adidev07
    @Adidev07 2 роки тому

    ഇത് എത്ര നാൾ കേട് ആകാതെ ഇരിക്കും?

  • @rajeenaalias9669
    @rajeenaalias9669 2 роки тому

    Super idea. One year cut down to 20 minutes.👍

  • @salisuni3986
    @salisuni3986 2 роки тому

    Venageri veandea