👌നാവിൽ വെള്ളമൂറും രുചിയിൽ ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ😋|Lemon Pickle recipe

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ •

  • @ashasuresh2839
    @ashasuresh2839 2 роки тому +170

    ഞാൻ ഈ ഓണത്തിന് ഇതേരീതിയിലാണ് അച്ചാർ ഉണ്ടാക്കിയത് വളെരെ നല്ലതായിരുന്നു ഇപ്പഴും എന്നാ മണവും രുചിയും ആണെന്നോ ഈ ഒരു റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🥰🥰🥰

  • @subinizams1793
    @subinizams1793 11 місяців тому +8

    വളരെ നന്ദി ഉണ്ട്. ഞാൻ അച്ചാർ ഉണ്ടാക്കി. നല്ല രുചി ഉണ്ട്. ഞാൻ നാരങ്ങ അച്ചാർ ഉണ്ടാകാറില്ല. കൈപ്പ് അരിക്കും എപ്പോഴും. കുട്ടികൾക്കു വളരെ ഇഷ്ടപ്പെട്ടു. Tku sooo much

  • @ancyshamji1780
    @ancyshamji1780 2 місяці тому +2

    ഞാൻ ഈ അച്ചാർ ഉണ്ടാക്കി.ആദ്യമായാണ് ഞാൻ നാരങ്ങ അച്ചാർ ഉണ്ടാകുനെ .എല്ലാർക്കും ഒത്തിരി ഇഷ്ടായി. ഇത്രയും നല്ല recipe പറഞ്ഞ തന്നതിന് tnks dear🥰

  • @reshmarajendran6492
    @reshmarajendran6492 11 місяців тому +6

    Hi ഇത്ത ഞാൻ അച്ചാർ innu ഉണ്ടാക്കി നല്ല taste aayirunnu അതിൻ്റെ smell ഹോ spr taste പറഞ്ഞു അറിയിക്കാൻ vayya thank u

  • @sofisinchu4468
    @sofisinchu4468 Рік тому +58

    ഹായ് ഫാത്തിമ ഞാൻ എന്ന് നാരങ്ങ അച്ചാർ തയ്യാറാക്കിയാലും ശരിയാകില്ല എന്റെ ഭർത്താവ് പറയും കൊള്ളില്ലന്ന്... ഇന്ന് ഞാൻ ഈ രീതിയിൽ തയ്യാറാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു 😍😍തയ്യാറാക്കിയ ദിവസം തന്നെ കഴിക്കാൻ പറ്റിയ രീതിയിലുള്ള റെസിപ്പി ആയിരുന്നു.. താങ്ക്സ് 💕💕😍🥰🥰

    • @hameedkadarhameed
      @hameedkadarhameed Рік тому +1

      ഇവളുടെ പേര് ഹായ് ഫാത്തിമ എന്നാണോ

    • @lekhachandran9455
      @lekhachandran9455 2 місяці тому

      😊😊​@@hameedkadarhameed

  • @amnaahhh9876
    @amnaahhh9876 2 роки тому +5

    Sooper. Ninglude ella receipiyum soopetan. Njn try cheyyarund

  • @LishaK-y2u
    @LishaK-y2u 3 місяці тому +1

    വളരെ നന്ദി ഉണ്ട്. ഞാനും അച്ചാർ ഉണ്ടാക്കി നോക്കി. നല്ല രുചി ഉണ്ടായിരുന്നു സൂപ്പർ

  • @annammachacko5457
    @annammachacko5457 Рік тому +2

    Super Achar. Pakshe enikku ethokke kandu kothi vellam erakkene pattu. Achar, pappadam okkey ente adukkalayil ella. Karanam ngan oru BP patient anu. Ennalum ee achar kandittu supper anu.

  • @shahalanp1105
    @shahalanp1105 Рік тому +1

    Njn undaakkkii ..nalla test unddd..super..thanks 👍

  • @ruchi_melam
    @ruchi_melam Рік тому +5

    ഞാൻ ഈ അച്ചാർ ഉണ്ടാക്കി നോക്കി, വളരെ നന്നായിട്ടുണ്ട്

  • @AsyasAsyas-f4j
    @AsyasAsyas-f4j Рік тому +1

    🥰ഞാൻ ഉണ്ടാക്കി 2 തവണ ❤സൂപ്പർ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടം ആയി

  • @dhanyamohanan6123
    @dhanyamohanan6123 3 місяці тому +1

    ഞാൻ ഇത് ഉണ്ടാക്കി...വളരെ രുചികരമാണ്👌🏻.. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤️❤️

  • @shereenanujum5024
    @shereenanujum5024 Рік тому

    Njanundakki super super.. Adyamayitanu ithrem tasty achar ndakunnath

  • @febaelsamathew3121
    @febaelsamathew3121 Місяць тому

    Njan adyamayi ee video kandu undakki... Super aayirunnu ❤❤

  • @sajanamolp.s3580
    @sajanamolp.s3580 Рік тому

    fathima....curry super...njanjm undakki...veettil ellarkkum eshtayi...

  • @sharinss3402
    @sharinss3402 Рік тому +2

    ഞാൻ ഇത് try ചെയ്ത് നോക്കി. അടിപൊളി ആണ്. 😋😋

  • @deepabinoy7773
    @deepabinoy7773 11 місяців тому

    ഞാൻ ഇതുണ്ടാക്കി, ഒന്നും പറയണ്ട നല്ല രുചി ഉണ്ട് super ആയി ❤🙏

  • @sjworld788
    @sjworld788 Місяць тому

    Nalla recipe aarnnu… njan undaki, super aaaittund

  • @Sinu-r4s
    @Sinu-r4s 21 день тому

    തിന്നാൻ നല്ല രുചിയു ള്ള നാരങ്ങ അച്ചാർ

  • @Barista-xe1iq
    @Barista-xe1iq 21 день тому

    Njn indakkippo kaypp und ithiri ath entha enn parayamo bakki okke kidu , sooper recipe

  • @abidariyas5665
    @abidariyas5665 Рік тому +1

    Jan ഉണ്ടാക്കി ആദ്യമായിട്ടാണ് നാരങ്ങ അച്ചാർ ഇടുന്നത് കൈപില്ല നല്ല രുചി മണം ❤‍🩹🎉👍🏻സൂപ്പർ താങ്ക്സ് ❤

  • @KottayamDiaries
    @KottayamDiaries Рік тому +1

    ചേച്ചിയുടെ മാങ്ങാ അച്ചാർ try ചെയ്തു. സൂപ്പർ.. ഒന്നും പറയാനില്ല ❤️❤️❤️Thanks a lot..

  • @sunijohn9929
    @sunijohn9929 Рік тому

    മോളെ ഞാൻ ഉണ്ടാക്കി ട്ടോ 👍അടിപൊളി ❤അങ്ങനെ കൈപില്ലാത്ത നാരങ്ങ അച്ചാർ ഉണ്ടാക്കാൻ പറ്റി 🙏❤❤q

  • @sufainajasmin9934
    @sufainajasmin9934 Рік тому +1

    Njan Inn undakki ippo thanne enthoru tast annu Nalla manavum und

  • @SabithaPv-r2u
    @SabithaPv-r2u 4 місяці тому

    Supper achaar... Njan undaakki nokki veettil eallavarkkum ishttappettu ❤❤❤❤

  • @goldenflower139
    @goldenflower139 3 місяці тому

    You are a pickle doctor 💊💊💊 my god 👍👍👍👌👌👌

  • @amrithasudarsanan5396
    @amrithasudarsanan5396 Рік тому +3

    Tried your recipe this onam. Simply superb. Thank you

  • @sandhyavijay1224
    @sandhyavijay1224 2 роки тому +6

    Super lemon achar
    Try cheyum.

  • @rabiyakc1478
    @rabiyakc1478 Рік тому

    ഞാൻ ഉണ്ടാക്കിയ നോക്കട്ടെ ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @shehh3686
    @shehh3686 2 роки тому +1

    Nhan eppozhum nokkunna channels il onnan ith..no fail recipies👍👍

  • @fichusworld
    @fichusworld 2 роки тому +22

    നാരങ്ങ അച്ചാർ 😋😋😋കൊതിയായിട്ട 👍👌. നല്ല രുചി തോന്നുന്നു ❤. റെസിപ്പി ഉഷാർ 🔥💯

  • @ReminaRemina-t5r
    @ReminaRemina-t5r Рік тому

    Njaan ipo thanne undaakkiyitt rslt parayataa

  • @minisaijan8065
    @minisaijan8065 5 місяців тому

    I just made lemon pickle . It is so tasty 😋. Thank you ❤

  • @TinuRaju-v3d
    @TinuRaju-v3d 10 місяців тому

    Spr achar annau. Njn epol naaraga achar edunnathu ethupole annu. Adthyam undakkiyapol thanne ellavarkum estam aai . Enik athilere estam aai . Valare eluppathil rurikaramaya achar Edan kanichathil thakuuuuu sis..... ❤

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 роки тому +13

    കാണുമ്പോൾ തന്നെ കൊതിയായി. Super. ഇനിയും നല്ലറേസിപ്പിക്കായി കാത്തിരിക്കും ❤️❤️😛😛👌

  • @indulekhabiju5718
    @indulekhabiju5718 2 місяці тому

    2024🎉🎉 ഓണം, വീഡിയോ ഇന്ന് കണ്ടു ഇന്ന് തന്നെ അച്ചാർ ഇട്ടു, വളരെ നന്നായിട്ടുണ്ട് ❤❤ ഓണത്തിനു മുൻപ്തീരുമെന്നാണ് ഇപ്പോൾ എന്റെ പേടി,,😂😂 very tasty 😋😋😋

  • @CookmixCorner
    @CookmixCorner 2 місяці тому

    ഞാനും ഉണ്ടാക്കി സൂപ്പർ 😋😋

  • @ponnus5915
    @ponnus5915 Рік тому

    Njn ithu indakki nokki.. super taste ayirunu . Vtl ellarkum ishtayii❤ thank you chechi❤❤

  • @vineethasanal8404
    @vineethasanal8404 Рік тому

    Nan try cheythu poli taste
    Kurach nal ittu vech shesham eduthappol super taste 😋

  • @farsanashiyas1246
    @farsanashiyas1246 8 місяців тому

    I made this recipe..very tasty.. thankyou

  • @JourneycookWithme
    @JourneycookWithme 11 місяців тому

    Nan pickle recipe kandu ini undakkinokam

  • @sibillakurian9963
    @sibillakurian9963 10 місяців тому

    Just made this. It has come out so well n loved it. Thank you for the recipe. Keep up the good work..

  • @jayact6508
    @jayact6508 2 роки тому +3

    ഞാൻ ഇന്ന് ഇതു പോലെ ഉണ്ടാക്കി... സൂപ്പർ dear.
    നല്ല മണവും രുചിയും ...
    Thank you So much...
    Stay blessed.

  • @saidurrahman6435
    @saidurrahman6435 Рік тому

    Love from Bangladesh ❤❤

  • @ajithasahadevan5364
    @ajithasahadevan5364 Рік тому

    നല്ല ടേസ്റ്റ് ഉള്ള അച്ചാർയിരുന്നു ഞാനും ട്രൈ ചെയ്തു

  • @shanijachettali5133
    @shanijachettali5133 4 місяці тому +1

    Adipoli nannayi ishttam mayi

  • @SunilSunil-mh7qz
    @SunilSunil-mh7qz Рік тому

    ഇത്തായുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഞാനും ഉണ്ടാക്കി അച്ചാർ സൂപ്പർ 👍

  • @bijinamariyamprakash9604
    @bijinamariyamprakash9604 Рік тому

    Hai... Njanum try cheythuu... Ellarkum ishtayii...

  • @safnasamad3683
    @safnasamad3683 3 місяці тому

    Naan recipe cheythu super

  • @reshmikishore1962
    @reshmikishore1962 4 місяці тому +2

    Superr❤🎉😊

  • @sakunthalak8234
    @sakunthalak8234 2 роки тому

    Ithu kandu vayil vellam vannu Suuuperrrr

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому +2

    നാരങ്ങാ അച്ചാർ കൊണ്ടില്ലാതെ ഇടാൻ കഴിയുന്നത് നല്ലൊരു കഴിവാണ്..... വളരേ നന്നായി താങ്കളുടെ ഈ വീഡിയോ യിലൂടെ ഞങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞു വലിയ നന്ദി സന്തോഷം വീഡിയോ ഞാൻ വളരെ ഇഷ്ടത്തോടെ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്

  • @shinesurendran1143
    @shinesurendran1143 11 місяців тому

    Super Fathima

  • @jumi_sham
    @jumi_sham 2 роки тому +1

    Undakki nokki...super aayitund..thanks

  • @iqbalkondanath6223
    @iqbalkondanath6223 Рік тому

    Njaanum undaakitto adipoli aayittund❤😅

  • @sainusainu4170
    @sainusainu4170 2 роки тому +2

    ഞാനുണ്ടാക്കി 👌

  • @muralivaishnavi3276
    @muralivaishnavi3276 2 роки тому +1

    WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 👍 👧 👌 🙏 😀 😊 👍 👧 👌 🙏 😀 😊

  • @BrokenHeart-hj2cl
    @BrokenHeart-hj2cl 10 місяців тому

    Super aani ttoo paaaathuuuuuu

  • @haizafathima9636
    @haizafathima9636 4 місяці тому

    Naranga achar super aan
    Njan first time undakiyapo kaipillathe kiti. but 2 nd time nalla kaip vannu
    Enthayirikum karanam
    Aaviyil kooduthal time vevichal kaip varumo

  • @Nims7068
    @Nims7068 Рік тому

    ഞാൻ ഇന്ന് ഉണ്ടാക്കി... സൂപ്പർ... Dates കൂടി add cheythu

  • @RafipRafi-pv9gj
    @RafipRafi-pv9gj Рік тому +1

    സൂപ്പർ അച്ചാർ

  • @aswathyks2248
    @aswathyks2248 4 місяці тому

    Njn indaakito adipoly❤

  • @gswamy2202
    @gswamy2202 5 місяців тому

    Very Delacius Achar

  • @hindziyad6008
    @hindziyad6008 2 роки тому +6

    Adipoli recipe 👌👌
    Kodippichu kalanju 😋😋😋
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anachuandchichusvlog7858
    @anachuandchichusvlog7858 Рік тому +1

    Adipoli achar

  • @FathimaFathima-jo3wy
    @FathimaFathima-jo3wy Рік тому

    Njan try cheythu adipoli aanutoo🥰🥰ellarkum ishtaayi
    undaakiyath pettann theernnum poi

  • @mbjoseph3163
    @mbjoseph3163 10 місяців тому

    Super chechi❤❤❤

  • @veronicaprakash9145
    @veronicaprakash9145 Рік тому

    Njanundakki super❤❤

  • @AswathyAchu-d7e
    @AswathyAchu-d7e Місяць тому

    Uddakki nookki 👌👍

  • @shyninavas9515
    @shyninavas9515 2 роки тому +2

    Kanan thanne super

  • @ashamani2557
    @ashamani2557 11 місяців тому +4

    Super taste pickle, thank you so much🙏🙏🥰

  • @manjulamanju1899
    @manjulamanju1899 Рік тому

    സൂപ്പർ. ഞാൻ ഇന്ന് ഉണ്ടാക്കി പൊളിച്ചു

  • @naseemasamad1722
    @naseemasamad1722 Рік тому

    👍👍👌👌super no raksha

  • @linsa.k.p5793
    @linsa.k.p5793 2 роки тому +3

    അടിപൊളി..സൂപ്പർ👌👌

  • @lathanair3807
    @lathanair3807 Рік тому

    Adipoli super

  • @nazshy3435
    @nazshy3435 Рік тому

    Super mole njan achar undakki👌

  • @sabirasabira8668
    @sabirasabira8668 Рік тому +1

    Masha Allah super

  • @sugusuganyas
    @sugusuganyas 9 місяців тому

    Chechi narangayudekude narangathol cherthamo

  • @santhagopi2883
    @santhagopi2883 2 роки тому +2

    Adipoli

  • @pradeepkumar.k.vpradeep3906

    കൊള്ളാം.......
    Super...... 👍🏻👍🏻👍🏻

  • @smithamini7402
    @smithamini7402 Рік тому

    Super fathima

  • @navyaaugustine3322
    @navyaaugustine3322 Рік тому

    Super Checi ❤️

  • @sajithahaneefa4219
    @sajithahaneefa4219 Рік тому

    പുതിയ receipe 👍🏻👍🏻

  • @haseenahafees9826
    @haseenahafees9826 7 місяців тому

    Awesome

  • @Jenihy-t4k
    @Jenihy-t4k 7 днів тому

    Ottum kaypundaville. Dates cherkkande

  • @gswamy2202
    @gswamy2202 5 місяців тому

    Very Delecias Achar

  • @2ywuejdkflfoi236ms
    @2ywuejdkflfoi236ms Рік тому

    super ❤❤❤ കലക്കി

  • @thankammajohn2
    @thankammajohn2 Рік тому

    Supper, supper achar

  • @noorjahanashraf3613
    @noorjahanashraf3613 2 роки тому +6

    Alhamdulillah super ayyittund 🤲🤲🥰🥰

  • @sulfathansar4001
    @sulfathansar4001 2 роки тому +2

    ഞാൻ ഇപ്പോൾ തന്നെ ഉണ്ടാകാൻ പോകുന്നു

  • @roseammamathew4353
    @roseammamathew4353 Рік тому

    Adipoli. Very good achar.

  • @silentkillar4603
    @silentkillar4603 Рік тому

    Try cheyyam

  • @laseemap.s9407
    @laseemap.s9407 Рік тому +1

    I tried it and came out well

  • @Maryskitchen1
    @Maryskitchen1 2 роки тому +12

    Achar super. Looks so tempting and mouthwatering. Very detailed and explained. Nice preperation.Lk172

  • @najadnaju5297
    @najadnaju5297 2 роки тому

    Njan undaki super

  • @JameelaMAli
    @JameelaMAli Рік тому +1

    Adipoy

  • @bgmi______
    @bgmi______ 4 місяці тому

    Moodivekalum adachuvekalun onnuthanne

  • @te6746
    @te6746 Рік тому +5

    ഇണ്ടാക്കി നോകാം 👌😋

  • @mayamuv-ok7kd
    @mayamuv-ok7kd 11 місяців тому

    Can we skip vineagar and can we add jaggery jnstead of sugar reply pl subscribed

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +2

    ഹായ് dear😍സുഖമാണോ? കൊതിപ്പിച്ചല്ലോ dear😍വായിൽ വെള്ളം നിറഞ്ഞിട്ട് വയ്യ😋ഇത് നോക്കി ചോറ് കഴിക്കുന്ന ഞാൻ😋പൊളിച്ചു dear😍സൂപ്പർ നാരങ്ങ അച്ചാർ 😋