ബിഗ് ബോസ്സ് എന്നെ പറ്റിച്ചു 🥹 പൊട്ടിത്തെറിച്ച് Dr. റോബിൻ | Robin At Airport | Filmyhoods

Поділитися
Вставка
  • Опубліковано 17 тра 2023
  • Dr Robin | Dr Robin Re Entry | Dr Robin Bigg Boss | Dr Robin
    Eviction | Dr Robin And Rinosh | Dr Robin And Akhil Marar|
    Dr Robin Wild Card Entry | Dr Robin Bigg Boss Season 5|
    Bigg Boss Season 5| Dr Robin And Mohan Lal | Dr Robin
    Bigg Boss Season 5 Eviction | Dr Robin Elimination | Dr
    Robin And Dilsha | Dr Robin And Riyas | Dr Robin And Akhil
    Marar | Dr Robin Radhakrishnan | Dr Robin Radha krishnan
    issue | Dr Robin Radhakrishnan Bigg Boss Season 5| Dr
    Robin Radhakrishnan Re Entry | Dr Robin and Arati podi | Dr
    Robin Radhakrishnan Entry | Dr Robin Radhakrishnan New |
    Dr Robin Radhakrishnan Interview | Dr Robin Radhakrishnan
    Latest | Dr Robin And Rinosh | Rinosh Bigg Boss Season 5|
    Rinosh | Akhil Marar | Akhil Marar Shobha Combo | Akhil
    Marar And Robin Fight | Akhil Marar About Robin | Akhil
    Marar And Robin In Bigg Boss | Robin Rinosh | Rinosh Robin
  • Розваги

КОМЕНТАРІ • 962

  • @lekhagopinath9287
    @lekhagopinath9287 Рік тому +307

    സീസൺ 4 കണ്ടു ഇമോഷണലി down ആയ ഒരുപാട് അമ്മമാരുണ്ട്... അവരെ പോലുള്ളവർക്ക് റോബിൻ സത്യം പറഞ്ഞു കൊടുത്തത് നന്നായി. പിന്നെ ഇതേ അമ്മമാരുടെ ഇമോഷൻ വഴിയാണ് റോബിൻ ഇത്രയും പ്രശസ്തനായെന്ന കാര്യം മറക്കണ്ട.😊

    • @sannameescraftcorner
      @sannameescraftcorner Рік тому +17

      അന്നൊന്നും ഈ show കാണരുത് എന്ന് റോബിൻ എങ്ങും പറഞ്ഞില്ല, ഇപ്പോൾ ഇരട്ടതാപ്പ്,, ബിഗ് boss നേരിട്ട് സംസാരിച്ചപ്പോൾ മറുപടി ഇല്ലാതെ ഇരുന്നു സോറി bigboss എന്ന് പറഞ്ഞല്ലോ, ലോക ഉടായിപ്പ്...

    • @chintuthomas8068
      @chintuthomas8068 Рік тому +2

      @@sannameescraftcorner well said...
      Ithonnu main comment aayit idaamo...njn English aanu type cheythath... Malayalam illaathathkonda...

    • @harshan125
      @harshan125 Рік тому +5

      ​@@sannameescraftcorner അന്ന് റോബിൻ സീസൺ 4 ലേക്ക് ഉള്ളപ്പോ ഉള്ളിൽ ഇരുന്ന് പറയണോ ഈ show കാണരുതെന്ന്..ബിഗ്‌ബോസിന്റെ ഇരട്ടതാപ്പിനെ കുറിച്ചാണ് റോബിൻ ഇവിടെ പറഞ്ഞത്

    • @shynineenu3278
      @shynineenu3278 Рік тому +3

      @@sannameescraftcorner athalle ayalu paranjath annu ayalk contract undayirunnu innillannu.

    • @GazalMedia-ki1su
      @GazalMedia-ki1su Рік тому +4

      അമ്മ മാരുടെ മോൻ 😂😂😂😂
      വട്ട

  • @unni-oe6dd
    @unni-oe6dd 2 місяці тому +13

    Robin paranjath ahnu Sheri theyy akhil mararum ellarum theliyikunnu 🙂🤌

    • @yogamayaa
      @yogamayaa 2 місяці тому

      The matters have sky and earth's difference.

  • @Yaahoovlogss
    @Yaahoovlogss 2 місяці тому +13

    Akhil maarar inte live kandit vannavrundo

  • @anukj3909
    @anukj3909 Рік тому +1357

    പുറത്താക്കിയ ആളെ റേറ്റിംഗ് കുറഞ്ഞത് കാരണം വീണ്ടും വിളിക്കേണ്ടി വന്നു എന്ന് ഗതികേട് ബിഗ് ബോസിന് മാത്രം സ്വന്തം😂😂😂😂😂😂

    • @stayhappy1857
      @stayhappy1857 Рік тому +56

      Lkg fan spottedd🤣🤣

    • @heisenberg8077
      @heisenberg8077 Рік тому +28

      Adhiyam purathaka Petra showil nannam illathe pinne keriyittu randamattum purathakapetta Enna world record robine kitti 😂😂😂😂😂😂😂

    • @nandhukichu9060
      @nandhukichu9060 Рік тому +2

      അത് അവരുടെ വിവര ക്കേട്

    • @vasug7085
      @vasug7085 Рік тому +2

      😂😂😂😂😂😂😂

    • @vinodkumarv9101
      @vinodkumarv9101 Рік тому +21

      രണ്ടു തവണ പുറത്താക്കപ്പെട്ട റെക്കോർഡ് ഇദ്ദേഹത്തിന് മാത്രം സ്വന്തം 😂😂😂😂

  • @shakkeera5938
    @shakkeera5938 2 місяці тому +8

    റോബിൻ നിങ്ങളായിരുന്നു ശരി ഇപ്പോൾ അകിൽ തന്നെ വന്നു പറഞ്ഞു അകിൽ നിങ്ങളെ അന്ന് തെറി വിളിച്ചിരുന്നു

  • @preetha4856
    @preetha4856 Рік тому +799

    Dr Robin പറഞ്ഞ ഒരു കാര്യം valid ആണ്.. ആരും Bigboss കണ്ടു emotionally addict avaruthu, adine പട്ടി ആകുന്ന show തന്നെ ആണ്. നമ്മളുടെ emotions വെച്ചാണ് അവർ കളിക്കുന്നത്.

    • @aswinimr2853
      @aswinimr2853 Рік тому +8

      💯

    • @hridhikaprajeesh7501
      @hridhikaprajeesh7501 Рік тому +34

      അങ്ങിനെ റോബിന്റെ ഇമോഷനിൽ വീണു കിടക്കുന്ന ആള്ക്കാര് കുറേ പേരില്ലേ,

    • @hridhikaprajeesh7501
      @hridhikaprajeesh7501 Рік тому +18

      നിങ്ങളും ആ ചതിക്കുഴിയിലാണ് ഇപ്പോഴും കിടക്കുന്നതു.

    • @rajrrr1470
      @rajrrr1470 Рік тому

      അവൻ പറയുന്നത് കേട്ടിട്ടാണെ്നകിൽ കാര്യമില്ല ഉടായിപ്പ് ഉസ്താദ് ആണ് അവൻ,

    • @anjalimadhavisunil5881
      @anjalimadhavisunil5881 Рік тому +1

      ​@@rajrrr1470 പുള്ളി പറയുന്നതല്ല. കാര്യം ഉള്ളതാ. 74 കോടി മേലെ ഇതിനു വേണ്ടി അവർ സ്പെൻഡ്‌ ചെയ്യുന്നത്

  • @midhun331
    @midhun331 Рік тому +681

    രണ്ടു പ്രാവശ്യം big boss ൽ നിന്ന് പുറത്തായി എന്ന റെക്കോർഡ് റോബിൻ സ്വന്തം 🥵💯

    • @arshansonu2397
      @arshansonu2397 Рік тому +42

      Bb nte double stant purath😂😂😂😂

    • @achuremi6072
      @achuremi6072 Рік тому +7

      ​@@arshansonu2397 yes

    • @achuremi6072
      @achuremi6072 Рік тому +13

      Ende record mister. Bb de clear face kanichu athre ollu

    • @sreekuttan2004
      @sreekuttan2004 Рік тому +9

      Hi Riyas......Original IDiyil ninnu vaadaa potta !!

    • @sherlyg2048
      @sherlyg2048 Рік тому +15

      വാഴപ്പിണ്ടിക്ക് പകരം നല്ല ഉറപ്പുള്ള നട്ടെല്ല് ആയത് കൊണ്ട് വേശ്യാനെറ്റിനെ ചോദ്യം ചെയ്തു. Always with Dr 💖💖💖

  • @roshni3371
    @roshni3371 Рік тому +40

    Dr❤

  • @sindhubiju1436
    @sindhubiju1436 Рік тому +188

    ബിഗ്ഗ് ബോസ്സ് raiting കൂട്ടാൻ വേണ്ടി....😅

  • @swathys723
    @swathys723 Рік тому +29

    Dr❤️❤️❤️❤️❤️🥳🥳🥳🥳🥳🥳🥳😘😘😘😘😘

  • @yaallah3
    @yaallah3 Рік тому +34

    Njan season 4 kandittilla but iyal paranjathil karyamund ennu thonnunnu .big boss chila constantants favour cheyunnath Pole thonnunnu.

  • @jayajaya8634
    @jayajaya8634 Рік тому +57

    Dr robin❤️🥰

  • @lillyantony7178
    @lillyantony7178 Рік тому +22

    ഹായ് dr 🌹 ഇത്രയും മതി ഇതു പൊളിച്ചു

  • @Ayaanu446vlog
    @Ayaanu446vlog Рік тому +65

    ഇറങ്ങി പോന്നത് 😍😍😍നന്നായി മോനെ 😍😍😍😍😍

    • @flaxganic5448
      @flaxganic5448 Рік тому +19

      ഇറക്കി വിട്ടതാണ് ഈ വെട്ടാവെളിയനെ 😁😂

    • @ashwins8881
      @ashwins8881 Рік тому +3

      Game കളിക്കാൻ പോയത് അല്ലല്ലോ Dr♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @mr.kochappan2418
      @mr.kochappan2418 Рік тому +4

      ഇറക്കിവിട്ടതാണ്.

  • @raramedia3228
    @raramedia3228 Рік тому +17

    Full support with you dr❤

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd Рік тому +43

    DOUBLE DADDY SYDRAM KAMIKUNNA COREOORATULALODU. OTTAKU NINNU PORITHUNNA DR ❤

  • @arshi4674
    @arshi4674 Рік тому +71

    Bigboss ithrakkum tharam thaana kaliyaano kalikkunnatn
    Scripted show💯

    • @muhammedrazi2411
      @muhammedrazi2411 Рік тому +4

      Alaralveeran out😂😂😂😂😂😂😂😂

    • @arshi4674
      @arshi4674 Рік тому

      @@muhammedrazi2411 out aavan anger guest aayitt poyathalle😂😂 pottaaaaa

  • @pappy2508
    @pappy2508 Рік тому +13

    Dr❤❤❤❤

  • @girijabhai4388
    @girijabhai4388 Рік тому +16

    Well done,, Dr, mon,,, ❤️👍

  • @Ds-back
    @Ds-back 2 місяці тому +4

    Thangal paranjath aahn sheri

  • @arshansonu2397
    @arshansonu2397 Рік тому +23

    Only💔💔💔💔💔dr

  • @Hezza666
    @Hezza666 Рік тому +560

    ഇരട്ട താപ്പ് നയം കാണിച്ച ബിഗ്‌ബോസിനെ ചോദ്യം ചെയ്ത Dr:Robin❤️🔥മാസ്സ്👏🏻👏🏻👏🏻
    ഡോക്ടറോടുള്ള ബഹുമാനവും സ്നേഹവും കൂടി ❤️❤️❤️❤️❤️😍😍😍😍

  • @arshi4674
    @arshi4674 Рік тому +24

    Dr povaan paadillayirunnu
    Ariyille orikkal chathichu purathaakkiyathaanenn
    Pinneyum chathikkumenn ariyille .
    Dr negative aakan thanne aan ithavana kaal pidich kayattiyath

  • @Sajianjilippa
    @Sajianjilippa Рік тому +84

    ഗതി കെട്ട ബിഗ് ബോസ്സ്. റോബിൻ q👍👍

  • @preetha4856
    @preetha4856 Рік тому +338

    Episode telecast ആവുന്ന മുന്നേ രജിത് നെ Dr റോബിന്റെ കൂടെ തന്നെ പറഞ്ഞു വിട്ടതിന്റെ ഉദ്ദേശം എല്ലാവർക്കും മനസ്സിലായോ? എല്ലാം ഏഷ്യാനെറ്റ്‌ ന്റെ കളി ആണ്.

    • @stayhappy1857
      @stayhappy1857 Рік тому +4

      Ooohh pinnea

    • @anuraj_1199
      @anuraj_1199 Рік тому +6

      Ivan Channel Keri ini Nerangum nnu Asianet nu ariyaam...

    • @sparandines7227
      @sparandines7227 Рік тому +1

      Ntha udhesham

    • @heisenberg8077
      @heisenberg8077 Рік тому +4

      Renjithum robinum taskinte bagam ayittanu vannathu avar task karinju pokumayirunnu in any case

    • @b.p2541
      @b.p2541 Рік тому +9

      ഇന്ന് ഏതോ ഇന്റർവ്യു വിൽ anjuus പറയുന്നുണ്ട് ചെവിയിൽ രഹസ്യം പറയുന്നത് ഉമ്മ കൊടുക്കുന്ന പോലെ ഇട്ടേക്കുന്നു എന്ന്. അങ്ങനെ ഓരോ ക്ലിപ്പുകൾ കാണിച്ചു എത്ര പേരുടെ life ആണ് കുഴപ്പം ആയതു.. ഈ ഷോയിൽ പോയ്‌ വരുന്നവരുടെ അവസ്ഥ ദയനീയം

  • @268Shifana
    @268Shifana Рік тому +10

    Dr🔥🔥🔥🔥

  • @binduvasudevan3543
    @binduvasudevan3543 Рік тому +19

    ഒരിക്കലും ഒരാളെയും ഇങ്ങനെ അപമാനിക്കുന്നത് big boss ..

  • @milu9654
    @milu9654 Рік тому +6

    Dr robin always with uuuu

  • @abidsappi2752
    @abidsappi2752 Рік тому +131

    Full suppot Dr Robin 🔥🔥

  • @binukm
    @binukm Рік тому +7

    Robin 🔥

  • @rijimanojkumarsoni7755
    @rijimanojkumarsoni7755 Рік тому +240

    Season 4 and season 5 in the name of Dr.Robin Radhakrishnan 🔥

  • @renukakrishna3754
    @renukakrishna3754 Рік тому +67

    Very good doctor ❤❤

  • @ashithaashi3433
    @ashithaashi3433 Рік тому +26

    Dr ❤

  • @shylushylaja4863
    @shylushylaja4863 Рік тому +93

    9.30മുതൽ ടീവിയിൽ നോക്കി ഇരുന്ന നമ്മൾ ആരായി 😂😂😂. ഈ പ്രോഗ്രാം ഉണ്ടാക്കിയ ആളെ ഒന്ന് കാണിച്ചു തരാമോ...😂😂

    • @MRDEVIL-dp9yc
      @MRDEVIL-dp9yc Рік тому

      എന്റെ പൊന്നു പൊട്ടാ അവന്റെ കുരു പൊട്ടിയതോണ്ട് വിളിച്ചു പറയുന്ന മണ്ടത്തരമാണ്

  • @manjumathew1348
    @manjumathew1348 Рік тому +33

    Robin ...Arathiyea pole ethra strong ayattulla oru partner kittiyathu magha bhagiyamanu 👍👍👍

  • @AbdulSamad-xx1rm
    @AbdulSamad-xx1rm Рік тому +30

    Dr robin❤❤❤❤❤❤❤

  • @user-wj6yk7qn3g
    @user-wj6yk7qn3g Рік тому +14

    റോബിൻ ❤️❤️

  • @minnus7218
    @minnus7218 Рік тому +228

    നെറികെട്ട bb യുടെ ചതി എല്ലാവരും അറിയണം 👍👍

    • @heisenberg8077
      @heisenberg8077 Рік тому +12

      Robinte Patti show season 5 yil contestants polichu koduthu

    • @arunkumar-cu9oi
      @arunkumar-cu9oi Рік тому +7

      ഏതായാലും original Robin എന്താണെന്ന് അയാൾ തന്നെ കാണിച്ചു തന്നു .

    • @minnus7218
      @minnus7218 Рік тому +5

      @@heisenberg8077 അത് പൊളിക്കാനല്ലേ bb മാമൻ വിളിച്ചത്

    • @heisenberg8077
      @heisenberg8077 Рік тому +1

      @@minnus7218 Robin maman thathe Patti show nadathiyatha ethu season 4 Alla season 5 anenu pullikaran marannu poyi season 5ile contestants polichu kayil kodukukay cheythu

    • @heisenberg8077
      @heisenberg8077 Рік тому +1

      @@minnus7218 Vishnu: Ethu season 4 Alla thanthe show erkan ethu season 5 Anu ethu njangalude season ane ejjathi dialogue 🔥🔥

  • @raheebashabeer9769
    @raheebashabeer9769 Рік тому +3

    Dr❤❤❤

  • @Mifthah_ak
    @Mifthah_ak Рік тому +6

    Robbin ❤❤❤❤❤❤ Adipoli

  • @majithamaaj7081
    @majithamaaj7081 Рік тому +20

    Ithil ninn manasilakkam bigg boss akhil marareyum sagarineyum aan top 2vil kond varan nokkunnath😮

    • @meghavasudev312
      @meghavasudev312 Рік тому +1

      Atha sagarine vech Akhiline provoke cheyyikan aarunu bbude plan

  • @goldenachiever470
    @goldenachiever470 Рік тому +157

    അറിയായിരുന്നു നിങ്ങൾ അവിടെ പോയ കളിച്ച game കണ്ടപ്പോഴേ നിങ്ങൾ അവർക്ക് പണി കൊടുക്കാൻ പോയതായിരുന്നു. biggboss scripted role തന്നു akhil നെയും marar നെയും target ചെയ്യാൻ പറഞ്ഞു എന്ന് അറിഞ്ഞതിൽ സന്ദോഷം😊
    എന്റെ robin bro TRP കും content നും trolls നും ചർച്ചക്കും ഒക്കെ ആയി ഇങ്ങനെ സ്വയം ബലിയാടാവുന്നത് എന്തിനാണ്. ഇവർ വിളിച്ചപ്പോ നിങ്ങൾ പോവാൻ പാടില്ലായിരുന്നു. Robin ന്റെ എത്ര നല്ല നല്ല moments ഉണ്ടായിരുന്നു ഈ 4 days അതൊക്കെ episodes ലോ asianet youtube shorts ലോ എവിടേലും കണ്ടോ. Robin ആണേൽ negative ആയാലും postive ആയാലും no issues. 🧐

    • @anju______
      @anju______ Рік тому +6

      അഖിലേനെയും മാരാറിനെയും 🙄രണ്ടും ഒന്ന് അല്ലെ

    • @glamy463
      @glamy463 Рік тому

      Sagarine target cheyyan paranjjathu big boss gamine chodyam cheyythathu kondayirikkam

    • @sparandines7227
      @sparandines7227 Рік тому

      ​@@anju______😂

    • @hishams150
      @hishams150 Рік тому

      അഖിലും മാരാരും ഒരാൾ തന്നെ

    • @ZebaIsmayilkannur
      @ZebaIsmayilkannur Рік тому +2

      ബിഗ് ബോസിൽ പങ്കെടുക്കുന്ന contestants um പ്രേക്ഷകരും ആദ്യം മനസ്സിലാക്കേണ്ടത് ബിഗ് ബോസ് നടത്തുന്നവർക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാൻ കഴിയും, അവർ എഡിറ്റ് ചെയ്തിട്ടാണ് വിടുക എന്നൊക്കെ ആദ്യമേ അറിയുന്നതല്ലേ ,അവർ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്യുള്ളൂ.. അവർ ഇത്രയും വലിയൊരു പ്രോഗ്രാം നടത്തുമ്പോൾ ആൾക്കാരെ നന്നാക്കാൻ നടത്തുന്നത് അല്ല,അതൊരു ബിസിനസ് ആണ്, റിയാലിറ്റി ഗെയിം ഷോ എന്ന രീതിയിൽ, adh adhyem manassilaakkuuu

  • @aryababu144
    @aryababu144 Рік тому +5

    Dr🥰🔥

  • @jasminekrjasminekr2826
    @jasminekrjasminekr2826 Рік тому +46

    Full support dr robin💥❤️‍🔥👍🏻

  • @mubarakmubarak3413
    @mubarakmubarak3413 Рік тому +9

    Dr Robin 🔥✨

  • @parvathy6197
    @parvathy6197 Рік тому +7

    Dr❤️🔥

  • @wayfarevlogs4462
    @wayfarevlogs4462 Рік тому +2

    Appol njan anu budhiman, season 4 nadakumpozhea njan paranju nammudea samayam konnu evar jeevikukayanu annu

  • @AmanAman-ci6js
    @AmanAman-ci6js Рік тому +1

    Robin epposhenkilum thuranunparanjathil santhosham..dr❤❤❤❤apamanichu vittu veendum

  • @simiullassimiullass8033
    @simiullassimiullass8033 Рік тому +11

    എല്ലാം ശെരി. Bigboss സ്ക്രിപ്റ്റഡ് ആണ്, ഉടായിപ്പ് ആണ്. എല്ലാം ഏകദേശം ജനങ്ങൾക്ക് മനസിലായി. അത്‌ കൊണ്ട് കൂടിയാണ് ഇപ്പ്രാവശ്യം റേറ്റിംഗ് കുറഞ്ഞത്. ചെലപ്പോൾ നിങ്ങൾ പറഞ്ഞത് 100% ശരിയാവാം, റേറ്റിംഗ് കുറഞ്ഞത് കൊണ്ട് തന്നെ ആകാം നിങ്ങളെ വിളിച്ചത്. പക്ഷെ dr. റോബിൻ നിങ്ങൾ എന്തിനു അവിടെ പോയി. കഴിഞ്ഞ പ്രാവശ്യം bb ഏറ്റവും കൂടുതൽ അനീതി ചെയ്തത് നിങ്ങളോടാണ്. ആ നിങ്ങൾ കുറച്ചെങ്കിലും സെൽഫ് റെസ്‌പെക്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ ഫാൻസിനോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ അവിടെ പോകരുതായിരുന്നു. അന്നും ഇന്നും നിങ്ങളുടെ ഫെയിം അവർക്ക് പിടിച്ചില്ല. അത്‌ മനസിലാക്കാനുള്ള ബോധം നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ. കഷ്ടം.ഇനി കരഞ്ഞിട്ടൊന്നും കാര്യമില്ല.

  • @pavamnjan8901
    @pavamnjan8901 Рік тому +18

    dr robin macha full support

  • @indira5962
    @indira5962 Рік тому +25

    Dr correct

  • @krishnakumar-rb4qo
    @krishnakumar-rb4qo Рік тому +132

    ഇതാണ് dr. റോബിൻ 👍👍👍👍👍👍👍

  • @indira5962
    @indira5962 Рік тому +13

    ഒമറും പറഞ്ഞു

  • @sindhuchandran2422
    @sindhuchandran2422 Рік тому +78

    മക്കളെ ethu🙏പട്ടിഷോ ആണെന്ന് എത്രവർഷമായി ഞങ്ങൾ പറയുന്നു, മോന്റെ no ഇല്ല അല്ലെങ്കിൽ പോകരുത് എന്നുതന്നെ പറയുമായിരുന്നു, ആരതിമോൾക്കെങ്കിലും പോകരുത് എന്ന് പറയാമായിരുന്നു.

    • @docc4127
      @docc4127 Рік тому +5

      Makane thirike varuu

    • @mr.kochappan2418
      @mr.kochappan2418 Рік тому +6

      അച്ചോടാ തക്കുടു.👶

    • @arunkumar-cu9oi
      @arunkumar-cu9oi Рік тому +1

      അവിടെ കിടന്ന് അലറരുത് എന്ന് പറഞ്ഞാൽ മതിയായിരുന്നു.
      നിങ്ങൾക്കൊന്നും ഇനിയും ഈ ഉടായിപ്പ് വീരന്റെ തനി സ്വഭാവം മനസിലായില്ലേ..
      കഷ്ടം

    • @PrincessAkhila369
      @PrincessAkhila369 Рік тому +1

      @@mr.kochappan2418 😂😂

    • @mubeenamoidu741
      @mubeenamoidu741 Рік тому +3

      No ippol vanghi vecholo. Adutha seasonl verumbol vilich pareyalo😅😅😅😅

  • @myhome13579
    @myhome13579 Рік тому +40

    Full support dr 👍👍👍

  • @stayhappy1857
    @stayhappy1857 Рік тому +3

    0:36 arayhii podiii..😂😂😂😂 ijjathii 🤣🤣🤣made for each other

  • @busharaharies8670
    @busharaharies8670 Рік тому +6

    Full support dr robbin

  • @anijayadhu8926
    @anijayadhu8926 Рік тому +63

    Support for you Dr. Robin😘

  • @SuryaSurya-zk7pr
    @SuryaSurya-zk7pr Рік тому +19

    DRR❤❤💕💕💕

  • @noorjahanismail2379
    @noorjahanismail2379 Рік тому +116

    Full support Dr robin❤

  • @btsnomad
    @btsnomad Рік тому +54

    Asianet unfollowed robin😂

  • @amalds2314
    @amalds2314 Рік тому +11

    💯

  • @ashaanoop8387
    @ashaanoop8387 Рік тому +2

    Dr ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌🙏🏻

  • @sofiyac3966
    @sofiyac3966 Рік тому +135

    Full support dr Robin 💕💕

  • @Ammuzz90
    @Ammuzz90 Рік тому +100

    Always with Dr ❤

  • @Amina-nr8vc
    @Amina-nr8vc Рік тому +14

    Dr♥️♥️

  • @binumurali1389
    @binumurali1389 Рік тому +15

    Dr Robin ♥️♥️♥️

  • @bepolarmasthani.___
    @bepolarmasthani.___ Рік тому +10

    വന്ന വഴി മറക്കരുത് ആ ഒരു show കാരണമാണ് നീ ഇന്ന് ഇവിടെ വരെ എത്തിയത്

  • @meenu-oo7oy
    @meenu-oo7oy Рік тому +63

    Well said Dr ❤❤❤

  • @duckootten4836
    @duckootten4836 Рік тому +1

    Robin paranja pala karyavum sathyam aanu

  • @asiyas7787
    @asiyas7787 Рік тому +5

    D r Robin❤❤❤❤❤

  • @shynarajeev1980
    @shynarajeev1980 Рік тому +4

    Robin uyirrrrrr

  • @zealtube857
    @zealtube857 Рік тому +2

    Dr kk ,onnum parayadd pokayirunnu,sathrukkal kurayum,pakshe iginey public ayit parayanamekil he is the real hero,.👍😎

  • @anakhaakhila8042
    @anakhaakhila8042 Рік тому +11

    Le robin : big boss well play big boss well play 😂😂😂😂😂😂

  • @jeevanrekhaastrology7600
    @jeevanrekhaastrology7600 Рік тому +3

    Never ever see bigg boss again. Dr. You are a genuine person.

  • @fawazsana9481
    @fawazsana9481 Рік тому +2

    Dr 🎉🎉🎉❤❤❤❤❤

  • @fidhak7077
    @fidhak7077 Рік тому +2

    Dr❤❤❤❤❤❤❤❤

  • @anjanapjayan217
    @anjanapjayan217 Рік тому +63

    Always with doctor 🔥

  • @soul9143
    @soul9143 Рік тому +13

    Actually paavam ind. Ayal contestant allello pinne enthina naanam kedithiye.
    Ee maarar enthina eppozhum ellarem adikkan nadakkane ath kaanumbol kaanunnavarkk adikkan thonum

  • @PRT5975
    @PRT5975 Рік тому +2

    First time respect❤

  • @sapnanishad8082
    @sapnanishad8082 Рік тому +21

    Robin tension avvandaa BB6 vilichollum.annengillum TRP koottikodukkanne

  • @smithabiju9001
    @smithabiju9001 Рік тому +21

    Support dr ❤

  • @kanappan4809
    @kanappan4809 Рік тому +15

    Dr ❤️❤️🔥

  • @kkmedia8104
    @kkmedia8104 Рік тому +2

    Drr❤

  • @linujoseph6848
    @linujoseph6848 Рік тому +1

    Dr ♥️♥️♥️♥️♥️

  • @kunjoosvlog4425
    @kunjoosvlog4425 Рік тому +3

    Ee show onn nirthi poku... Ee season thudangiyappol thanne ath manassilaayathaan... Karanam ethil jenangalude vote anusarichan theerumanam enn veruthe parachile ullu athkazhinj jenangal parayunnavare alla evar purathakanath.

  • @lailashareefVlogs
    @lailashareefVlogs Рік тому +42

    Big bossinte iratta thappinethire prathikaricha Dr.kku Big salute.👏👏👏

  • @NIJITH-dz9zl
    @NIJITH-dz9zl Рік тому +2

    DR❤️

  • @ammu6687
    @ammu6687 Рік тому +1

    Bigg Boss randuperkku avasaram koduthu..ettavum hipeil ninna samayathu kayyil ninnum pattiya thettinde purathu avicharithamayi purathaya randuper..avarkku ethoru golden chance aayirunnu..thangalkku thangalde thettu thirithanulla avasaram..athu venda reethiyil upayogicha aal enna nilayil rajith sir vijayikkukayum...athine muthaleduthu show kanichu Robin purathakukayum cheythu...😂

  • @arifakk3565
    @arifakk3565 Рік тому +49

    സൂപ്പർ റോബിൻ ❤️❤️❤️👍

  • @Arun-ey4cf
    @Arun-ey4cf Рік тому +32

    കഴിഞ്ഞ സീസണിൽ ഞാൻ ഇതേ പോലെ ഒരാളെ പിടിച്ചു തള്ളി പക്ഷെ തല്ലി എന്നാണ് complaint പോയത്..എന്നാൽ തല്ലി എന്ന നുണയിൽ എന്നെ പുറത്താക്കി അനീതി കാണിച്ചു..
    ജുനൈസിനെ അഖിൽ തല്ലിയില്ല തള്ളിയതെ ഉള്ളൂ , അത് issue ആക്കി എനിക്ക് കിട്ടിയ പോലെ അനീതി അഖിലിന് നൽകരുത്..എന്നു റോബിൻ പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ.ഫാൻസ് ഇരട്ടി ആയേനെ
    പകരം മാരാർ നെ പുറത്താക്കാൻ മാരാരോട് ഉള്ള പഴയ വ്യക്തി വൈരാഗ്യം തീർക്കാൻ അയാൾ എരി കയറ്റുകയും സ്വന്തം frustration കാണിക്കുകയും ചെയ്തു..
    ഇയാളെ പണ്ട് കുറേ സപ്പോർട്ട് ചെയ്ത് നാട്ടുകാരുടെ വായിൽ ഇരുന്നത് കേട്ടത്തിൽ ഇപ്പോൾ ലജ്ജിക്കുന്നു

    • @AnjuRenji-hl4dg
      @AnjuRenji-hl4dg Рік тому +2

      Well said 👍

    • @hridhikaprajeesh7501
      @hridhikaprajeesh7501 Рік тому

      ഇത് കോപ്പി പേസ്റ്റ് ചെയ്യൂ, നല്ല കമന്റ്‌

    • @2butterflies683
      @2butterflies683 Рік тому +7

      ബിഗ് ബോസ് പറഞ്ഞതല്ലേ ടാർ ഗെറ്റ് ചെയ്യാൻ......അതുകൊണ്ടല്ലേ അങ്ങനെ ചെയ്തത്..Dr പറഞ്ഞത് കേട്ടില്ലേ....bb ഉഡായിപ് ആണെന്ന്.....Dr നോട് പറഞ്ഞത് കൊണ്ടല്ലേ ....Dr അങ്ങനെ ചെയ്തത്...നിങ്ങൾ എന്താണ് മനസിലാകാത്തത്

    • @2butterflies683
      @2butterflies683 Рік тому

      @@hridhikaprajeesh7501 എന്തോന്നെടേയ്

    • @AnjuRenji-hl4dg
      @AnjuRenji-hl4dg Рік тому

      @@2butterflies683 😂😂😂

  • @stayhappy1857
    @stayhappy1857 Рік тому +6

    3:03🤣🤣🤣🤣Antham fans

  • @ancynazeer8458
    @ancynazeer8458 Рік тому +1

    Weldon robin .ellam correct aki manasilaki tannadinu

  • @jisnapaulose9069
    @jisnapaulose9069 Рік тому +2

    Ith pulli parajathilum karyam und en thonnunnavar 👍

  • @aryaa6995
    @aryaa6995 Рік тому +5

    എന്തിന്റെ പേരിൽ ആയാലും നിങ്ങൾ ഈ show ഇൽ ഇപ്പൊ വിളിച്ചപ്പോ പോകരുതായിരുന്നു. task തുടങ്ങിയ ശേഷമാണ് ഗസ്റ്റിനെ വരുത്തിയത് റോബിനെ negetive ആക്കാൻ വേണ്ടി അല്ലെങ്കിൽ പിന്നെ എന്തിനാ ഗസ്റ്റിനെ തിരിച്ചു അയക്കും മുന്നേ task അവസാനിപ്പിച്ചത്. Task കഴിയുമ്പോ റോബിൻ പ്രതികരിക്കും എന്നും അയാൾ വയലന്റ് ആവുമ്പോ പിടിച്ചു പുറത്താക്കാം അങ്ങനെ അയാളെ negetive ആക്കാം എന്ന് കരുതിക്കാനും.

  • @pjey
    @pjey Рік тому +26

    No channel will ever call a previously expelled constent and say that our TRP is low and ask for help. They would have invited him to attend as guest and he would have accepted it immediately. Channels wont reveal information about TRP and beg. Thats a big lie from Robin

    • @harshan125
      @harshan125 Рік тому +3

      ചാനൽ trp എല്ലാം ആളുകൾക്ക് വരെ അറിയാൻ പറ്റും.. ചാനൽ വിളിക്കാതെ ഇവർക്ക് പോകേണ്ട കാര്യമില്ല

    • @pjey
      @pjey Рік тому +1

      @@harshan125 read my comment properly ..I said channel wont tell someone to help and directly say trp is low. I dint say he was not invited..

    • @parukutty6789
      @parukutty6789 Рік тому +3

      Yes u r right...Its soo common to call previous contestants for a week in BB shows in other language.... And though Robin knows that,,, he is trying to influence his blind fans and some innocent audience

    • @pjey
      @pjey Рік тому +1

      @@parukutty6789 yes very true. Robin made it sound like BB had fallen at his feet. He forgot how he got fame. All it takes is a wrong step to lose everything. Very arrogant

    • @parukutty6789
      @parukutty6789 Рік тому +1

      @@pjey exactly 👍👍

  • @FausiyashamseerShamseer-qo5hs
    @FausiyashamseerShamseer-qo5hs Рік тому +1

    Dr Robin ❤❤❤❤❤

  • @hari011
    @hari011 Рік тому +3

    Rajith kumar nalla adipolwi yai kalichu... Dr robin poyi ethegilum pani ariyvunna dr ne kanichu ee vattu mattan nok. Nigulde character crooked anu ath ellavarkum pettennu pidikittila. Orikillum pidikidatha mandanmarum und. Jeevithathil game kalikathe munnottu poyal nigalku kollam. Gud luk rubin 💯

  • @user-ps9ux3wq2o
    @user-ps9ux3wq2o Рік тому +30

    റോബിൻ സൂപ്പർ 👍👍🔥🔥🔥

  • @Majorityspeaks
    @Majorityspeaks Рік тому +1

    Ee fire 🔥 🔥 ttam thanne alle show kandu Blessllee ne paranjath.
    Visham anu ivan 😂😂😂😂😂