ഗുരുപൂജ | മള്ളിയൂർ ശങ്കരൻ നമ്പൂതിരിപ്പാട് | പള്ളിയ്ക്കൽ സുനിൽ

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 23

  • @remarajendran3202
    @remarajendran3202 Рік тому +8

    ഈ പാട്ട് എത്ര കേട്ടാലും മതിയാകുന്നില്ല, അത്രയ്ക്ക് നല്ല ഗുരുനാഥ് സോങ് ആണ്. ഇതിന്റെ വരികൾ എഴുതിയ ആളിനെ നമിക്കുന്നു 👏👏👏👏

  • @subhadevis-rf5sv
    @subhadevis-rf5sv Рік тому +1

    Satguru saranam malliyoor ganeshan saranam

  • @aneeshsruthilayam8288
    @aneeshsruthilayam8288 4 роки тому +9

    ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല❤️❤️❤️❤️🙏

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 Рік тому +1

    മള്ളിയൂർ ഗുരുനാഥൻ ശരണം🌹. ഗണപതി ഭഗവാൻ തുണ🙏.

  • @sreevalsam209
    @sreevalsam209 6 місяців тому

    എത്രയോ ഭക്തിഗാനങ്ങളെക്കൾ ഉത്തമം ഈ വരികൾ 🙏🕉️🔱

  • @sindhusindhum.s9048
    @sindhusindhum.s9048 Рік тому +1

    Ente gurukkanmare naskarikkunnu 🙏🏻🙏🏻🙏🏻🌹namaskkaram sunglasses Acharya n🙏🏻🙏🏻🙏🏻🙏🏻

  • @sibiar9751
    @sibiar9751 Рік тому +4

    Thanks a lot Sri.Sabarinath Devipriya Acharyan, Sri.Pallikkal Sunil Thirumeni 💯🥰❤️🌟👍.

  • @manojnampoothiri2932
    @manojnampoothiri2932 5 років тому +4

    എന്റെ രണ്ടു ഗുരുക്കന്മാരെയും നമസ്കരിക്കുന്നു.

  • @haridasan5699
    @haridasan5699 Рік тому +1

    Ohm gham ganapathaye namah 🙏

  • @sibiar9751
    @sibiar9751 Рік тому +1

    Njan Anizham Star Anugrahikkename Gurunadha💯🥰❤️🌟👍.

  • @reshmishijil2852
    @reshmishijil2852 Рік тому +1

    എന്റെ ചെറുപ്പത്തിൽ ഈ ഗാനം കേട്ടിട്ടുണ്ട്... അന്ന് ആ വരികൾ മനസ്സിൽ പതിഞ്ഞതാണ്.... ഇന്ന് ഞാൻ ഒരു അമ്മയാകാൻ പോകുന്നു.... എനിക്ക് ആ ഗാനം കേൾക്കാൻ ഓർമ്മയായി.....തേടി വന്നതാണ് കിട്ടി ❣️

  • @rajisudarshan6067
    @rajisudarshan6067 2 роки тому +2

    ഇപ്പോൾ ഇടമനക്കാവ് ദുർഗ ദേവി ഷേത്രത്തിൽ ദേവി ഭാഗവതം നടത്തിവരുന്നു കൊല്ലം, കവനാട് എല്ലാ ദേവി bhagthareyum ഡെയ് സന്നദ്ധിയിൽ സ്വാഗതം ചെയ്യുന്നു 🙏🙏🙏🙏

  • @Rajanirajesh6524
    @Rajanirajesh6524 Рік тому

    Super

  • @unnikrishnanzz7131
    @unnikrishnanzz7131 Рік тому +2

    ഇന്നലെ കരുനാഗപ്പള്ളി പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹം അവസാനിച്ചു...

  • @kochanianiyan200
    @kochanianiyan200 Рік тому +1

    മാരാരിത്തോട്ടം മഹാദേവർ ഷേത്രത്തിലും ഉണ്ടായിരുന്നു സപ്താഹം കഴിഞ്ഞിട്ട് രണ്ട്‌ ദിവസമേ ആകുന്നുള്ളു 🙏🏼

  • @deepamanoj5952
    @deepamanoj5952 Рік тому

    🙏🙏🙏❤️❤️

  • @UshaKumari-jo3wf
    @UshaKumari-jo3wf 2 роки тому +1

    🙏🙏🙏

  • @dapsdapspallickal1889
    @dapsdapspallickal1889 2 роки тому +4

    Ee album yethane

    • @kavithas8765
      @kavithas8765 2 роки тому +2

      എന്റെ രണ്ട് ഗുരുക്കൻമാരയും നമസ്കരിക്കുന്നു

  • @anithaan5874
    @anithaan5874 Рік тому

    🙏

  • @geethakundra5798
    @geethakundra5798 2 місяці тому

    Super

  • @geethaprem1648
    @geethaprem1648 Рік тому

    🙏🙏🙏