സന്തോഷത്തിനിടയിൽ കുറച്ചൊരു മനഃപ്രയാസം | ഇന്ന് തുടങ്ങുകയാണ് | എല്ലാവരും മടങ്ങുന്നു | Salu Kitchen

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,6 тис.

  • @nadeeramoideen7127
    @nadeeramoideen7127 11 місяців тому +318

    ഇങ്ങനെ ഒരു കുടുംബം അപൂർവമായിട്ടേ കാണു. എന്റെ ഒരു മൂത്തുമ്മ ഉണ്ടായിരുന്നു കൊല്ലത്തു. മരുമകൾ നാലു പ്രസവിച്ചിട്ട് മൂത്തുമ്മയുടെ കൂടെ തന്നെയായിരുന്നു. ഉമ്മാ വന്നു കണ്ടു പോകും. മരണം വരെയും പരസ്പരം സ്നേഹത്തിലാണ് കഴിഞ്ഞത്. എല്ലാ അമ്മായി അമ്മമാരും സമീറയെ പോലെ ആയിരുന്നെങ്കിൽ .... 👍❤

  • @shamseenaabootty786
    @shamseenaabootty786 11 місяців тому +86

    എന്റെ husinte ഉമ്മയും പാവമാണ് ❤️നിങ്ങളെ പോലെ തന്നെയാണ് കൊറോണ കാരണം മൂന്ന് വർഷം മുൻപ് മരണപ്പെട്ടു ഉമ്മാന്റെ ആഹിറം വെളിച്ചംമാക്കി കൊടുക്കണേ അല്ലാഹ് 😭😭 🤲🤲🤲എനിക്ക് രണ്ട് ബ്രദർ ആണ് ഉള്ളത് എന്റെ താഴെ ആണ് രണ്ടു പേരും അവരുടെ ഭാര്യമാർ എനിക്ക് എന്റെ മക്കളെ പോലെ യാണ്❤️രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് എനിക്ക് ❤️ ഒരാൾ ഇപ്പോൾ പ്രെഗ്നന്റ് ആണ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ delivery ഉണ്ടാവാൻ നിങ്ങളും ദുആ ചെയ്യണേ🤲 എന്റെ ഉമ്മാക്കും മോളെ പോലെ തന്നെയാണ് രണ്ട് മരുമക്കളുംഎന്നും ഇത്‌ പോലെ തന്നെ ഉണ്ടാവനേ allah 🤲❤️🥰

  • @sumeenasabeer9163
    @sumeenasabeer9163 11 місяців тому +110

    എല്ലാ ഭാര്ത്താവ് വീട്ടുകാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര പെൺകുട്ടികൾ ഇന്ന് നമ്മോടൊപ്പം ഉണ്ടായനെ

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 11 місяців тому +208

    അത്രേം സ്നേഹത്തോടെ ഈ ഉമ്മ നോക്കുമെന്ന ഉറപ്പുള്ളത് കൊണ്ടാണല്ലോ മോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത് ❤❤❤എന്റെ മക്കൾക്കും ഇതുപോലെ ഒരുമ്മയെ കിട്ടട്ടെ ആമീൻ 🤲❤

  • @ayishanuha2113
    @ayishanuha2113 11 місяців тому +1349

    എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട് അവർക്കും ജീവിതത്തിൽ ഇതുപോലെയുള്ള ഒരു ഉമ്മയെ കിട്ടട്ടെ ആമീൻ

  • @binduradhakrishnan2877
    @binduradhakrishnan2877 11 місяців тому +265

    ഇത്ത ഇങ്ങനെ സ്വർഗ്ഗ o പോലുള്ള വീട്ടിൽ വരാൻ ആരാണ് ആഗ്രഹിക്കാത്തത് ഇത്തയും ഇക്കയും അത്ര നല്ല മനസ്സുള്ളവരാണ് മോളുടെ ഭാഗ്യം❤❤❤❤

  • @lijivinu3209
    @lijivinu3209 11 місяців тому +578

    💞💞💞💞💞 ഇതുപോലെ ഉള്ള നല്ലൊരു ഭർത്താവിന്റെ കുടുംബം കിട്ടിയ മോൾ ഭാഗ്യവതി. ദൈവം അനുഗ്രഹിക്കട്ടെ.💞💞💞💞💞

  • @Shameela_nujoom
    @Shameela_nujoom 11 місяців тому +9

    ഇത്താ, നിങ്ങൾ നിങ്ങളുട കായ്ചപ്പാടിൽ നിന്ന് നോക്കുന്നത് കൊണ്ടാണ് ഉമ്മാ മാരിൽ ദുഷ്ട്ടത്തിമാറുണ്ടോ, വില്ലത്തി മാറുണ്ടോ, എന്നൊക്കെ തോന്നുന്നത്. നിങ്ങൾ അങ്ങനെ അല്ലാത്തത് കൊണ്ടാണ്, ഇങ്ങനെഒക്കെ ഉമ്മ മാര് കാണുമോ എന്ന് അതിശയം തോന്നുന്നത്. ഇങ്ങനെയും ഉമ്മമാര് ഉണ്ട് ഇത്താ 😔, നിങ്ങൾ ചെയ്തത് നല്ലൊരു ഉമ്മ ആയതുകൊണ്ടാണ്. സ്വന്തം മക്കളെയും വന്നു കയറിയ മക്കളെയും ഒരുപോലെ കാണുന്നതുകൊണ്ടാണ്. You are a very good mother.❤പിന്നെ ഇത്താ കുട്ടി ജനിച്ചു 7 ദിവസം ആകുമ്പോൾ മുടി കളഞ്ഞു, ആ മുടിയുടെ തൂക്കത്തിന് സ്വർണ്ണമോ വെള്ളിയോ കൊടുക്കണം കേട്ടോ, മോൾ ആയതുകൊണ്ട് ഒരാടിനെ അറുത്തു കൊടുക്കണം 👍

    • @Thasniyakhalid
      @Thasniyakhalid 10 місяців тому

      Ith athu kithaabilulladaan. Boy ayalum girl aayalum aqeeqa arukkanam gold kodkkunnad sadakayaan ath aankutty aayalum penkutty aayalum kodukkaam

  • @reethajose7215
    @reethajose7215 11 місяців тому +72

    ഇതാണ് നല്ല പേരെന്റ്സ്
    എല്ലാവരും ഇതുപോലെ ആയിരുനെകിൽ എത്ര നന്നായിരുന്നു ഭാഗ്യാം ചെയ്ത ഫാമിലി 👌👌👌❤️❤️❤️👍👍

  • @sreelatha6243
    @sreelatha6243 11 місяців тому +27

    അതെന്താണെന്നോ ഇത്തയെയും നിസാറിക്കായും പിന്നെ ബാക്കിയെല്ലാവരെയും മോൾക്ക് അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാണ് അത് നിങ്ങൾ തിരിച്ചു കൊടുത്ത സ്നേഹവും അംഗീകാരവുമാണ്. മോൾക്ക് .... അമ്മായി അമ്മ എന്നു പറഞ്ഞാൻ ഇത് പോലെ ഉണ്ടാവണം.''❤❤

  • @sakkeena-cr9md
    @sakkeena-cr9md 11 місяців тому +160

    സ്വന്തം ഉമ്മയേക്കാൾ ഏറെ സ്നേഹത്തോടെ സംരക്ഷിക്കാൻ അമ്മായിയമ്മയ്ക്ക് കഴിയും എന്നതിനു ഉദാഹരണം ആണ് സെമിത്ത... എല്ലാ ഉമ്മമാർക്കും മാതൃകയായിരിക്കട്ടെ..നിങ്ങളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു സെമിത്ത... 🥰🥰

  • @rismirismi242
    @rismirismi242 10 місяців тому +3

    എന്റെ മമ്മി ഇങ്ങനെത്തന്നെയായിരുന്നു ഇവിടേയും 3 boys ആയിരുന്നു ഞാൻ ഇളയ മരുമകൾ ഡെലിവറി കഴിഞ്ഞിട്ട് ഞാൻ ന്റെ വീട്ടിൽ പോയില്ല മമ്മി ആയിരുന്നു എന്റെ ബെസ്റ്റ് friend ന്റെ മോൾക് 6 മന്ത് ഉള്ളപ്പോൾ മമ്മി മരിച്ചുപോയി 😥😥😥😥

  • @kamaruneesam2682
    @kamaruneesam2682 11 місяців тому +86

    നിങ്ങൾ ഒരു നല്ല ഉമ്മയും അമ്മായിഅമ്മയും ആണ്

  • @shamimuhammed3131
    @shamimuhammed3131 11 місяців тому +19

    "Ente vayataatti nisaarikka aayirunnu...". heart touching quote... kannu niranju poi.

  • @sahiravs540
    @sahiravs540 11 місяців тому +225

    നിങ്ങളെ പോലെ ഒരു കുടുംബത്തിൽ വന്നത് തന്നെ ഫാബിയുടെ ഭാഗ്യം. Masha allha ❤

  • @ponnusworld2788
    @ponnusworld2788 11 місяців тому +70

    ഒരുപാട് അമ്മായിഅമ്മമാരു കണ്ടു മനസിലാക്കേണ്ട ഒരു വീഡിയോ. Masha allha.

  • @Sufiyan-c4d
    @Sufiyan-c4d 11 місяців тому +12

    ഫാബിക്ക് ഇത്തയുടെ അടുത്ത് അത്രയും comfort തോന്നിയത് സമീറത്ത സ്വന്തം മോളായി സ്നേഹിച്ചത് കൊണ്ടാണ്. ഞങൾ വീട്ടുകാർ വരെ എപ്പോഴും ചർച്ച ചെയ്യാറുണ്ട് നിങ്ങളുടെ കുടുംബസ്നേഹത്തെ കുറിച്ച് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @reshmar5408
    @reshmar5408 10 місяців тому +1

    Acha, amma yenikku marriage kazhinju 8 years ayi oru kunginu vendu orupadu kashtapedunnondu.ee videos kanumbo oru paadu santhoshamendu

  • @sibalmuhammedlachu6381
    @sibalmuhammedlachu6381 11 місяців тому +164

    സെമിത്താനെ പോലുള്ള ഉമ്മാനെ എന്റെ മകൾക്കുoകിട്ടട്ടെ. 🤲🤲🤲

    • @saliswaliha2642
      @saliswaliha2642 11 місяців тому +3

      സമീ യിത പോലെ ഉള്ള അമ്മായിമ്മ മാർ 20%മാത്രം ഒള്ളൂ ബാക്കി ഉള്ളവേർക് ഒന്നും ഇത്ര സ്നേഹം മരുമോളോട് ഇല്ല ഇതാണ് സത്യം എനിക്കും 3ആണ് മക്കൾ ആണ് ഞാനും നിങ്ങളെ പോലെ ആവാൻ ശ്രമിക്കാം ഇൻശാ അല്ലാഹ്

    • @misbusinu4873
      @misbusinu4873 11 місяців тому +1

      എന്റെ മക്കൾക്കും കിട്ടട്ടെ
      എല്ലാ പെൺ മക്കൾക്കും കിട്ടട്ടെ ആമീൻ 🤲🏻🤲🏻

    • @salmarayees2378
      @salmarayees2378 11 місяців тому +1

      Nte husinte ummayum anganan .. nte ummanekkalum caringum snehom okkeyaan , nte 3 rd delivery oman aayirunnu , hus nte ummaane kuuttan paranjappol njn ikkaante umma mathi enna paranje .. umma nalla poole nokkuom cheythu ..

  • @SaleenaAP-wb4es
    @SaleenaAP-wb4es 11 місяців тому +144

    നിങ്ങളാണ് ശരി. ഒരു ഉമ്മയുടെ സ്നേഹം എന്തെന്ന് അറിയാത്ത എനിക്ക് ഇതൊക്കെ കാണുമ്പോ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഈ കുടുംബത്തിൻ്റെ ഏറ്റവും വലിയ ഭാഗ്യം നിസാറിക്ക എന്ന കുടുംബ നാഥൻ ആണ്. ഒരുപാട് ഇഷ്ടം ആണ് ഈ ഉപ്പയോട്. അല്ലാഹ് ഇവരുടെ ഈ ഐക്യവും, സ്നേഹവും എന്നും നില നിർത്തനെ🤲❤

  • @Aaabbii122
    @Aaabbii122 11 місяців тому +66

    ഇത്താ നിങ്ങളുടെ മരുമകൾ എന്ത് ഭാഗ്യവതിയാണ്.ഇങ്ങനെ ഒരു ഫാമിലിയിൽ വരാൻ പറ്റിയത്. masha allah പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @Mrs_shafi50
    @Mrs_shafi50 11 місяців тому +60

    അമ്മായിഅമ്മ എന്ന പഴൻജൻ concept മാറ്റിക്കുറിച്ച് സമിത്ത❤

  • @shehzeenki963
    @shehzeenki963 11 місяців тому +114

    അവിടേക്കു വരണം എന്നു നിർബന്ധം പിടിക്കുന്നുടെങ്കി അവിടെ അത്രയും comfort ആണ്.. അത്രയും സ്നേഹം കിട്ടുന്നുണ്ട്... ഭാഗ്യവതി... മാഷാ allah

  • @JameelaT-j7k
    @JameelaT-j7k 11 місяців тому +23

    15 വയസ്സിൽ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ഞാൻ അനുഭവിച്ച കുത്തു വാ ക്കുകൾ വീട്ടുകാർ എന്നെ എത്രമാത്രം കഷ്ടപ്പെടുത്തി എന്നറിയില്ല അത്രക്കും ഞാൻ സഹിച്ചു ഭർത്താവ് കൂടെ നിന്നത് കൊണ്ട് മാത്രം ഞാൻ ഇന്നും ഈ വീട്ടിൽ ജീവി ക്കുന്നു ഈ സാമ്പത്തികമായിട്ടുള്ള ചെറിയ വെഷമങ്ങളല്ലാതെ വേറെ പ്രശ്നങ്ങളൊന്നും ഇല്ല അൽഹംദുല്ലില്ലാഹ്

  • @anjanadileep.
    @anjanadileep. 11 місяців тому +161

    Delivery കഴിഞ്ഞു വരുന്ന പെൺകുട്ടികൾ പല തരത്തിലുള്ള മാനസിക സമ്മർത്ഥത്തിൽ കൂടെ ആണ് കടന്നു പോകുന്നത്. ആ സമയം ആ കുട്ടിക്ക് എന്താണ് ഇഷ്ട്ടം അത് നടത്തി കൊടുക്കുക ആണ് കൂടെ ഉള്ളവർ ചെയ്യേണ്ടത്. പ്രത്യേകിച്ച് ഈ സമയം ഭർത്താവിന്റെ സാമിഫ്യം എല്ലാ ഭാര്യമാരും ആഗ്രഹിക്കും പോരാതെ ആ കുട്ടിയെ ആ വീട്ടുകാർ പൊന്നുപോലെ ആണ് നോക്കുന്നെ അതാണ് സ്വന്തം വീട്ടിൽ നിൽക്കുന്നതിനേക്കാൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കണം എന്ന് പറഞ്ഞത്. അമ്മായിഅമ്മ അമ്മയെ പോലെ ആണ് നോക്കുന്നെ അത് അറിയാവുന്നത് കൊണ്ടാവും ആ കുട്ടിയുടെ വീട്ടുകാരും സമ്മതിച്ചത് ❤️

  • @febinap3841
    @febinap3841 10 місяців тому +1

    ഇത്ത ,നിങ്ങളുടെ വീട്ടിൽ ഫാബിക്ക് സ്നേഹവും സന്തോഷവും സുരക്ഷിതത്വവും ഉള്ളതോണ്ടാണ് അവൾ ഇവിടെ കിടക്കുന്നത്. ഞാൻ 4 പ്രസവിച്ചു. 4ഉം കിടന്നത് എൻ്റെ വീട്ടിലാ നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SaiboosIllus
    @SaiboosIllus 11 місяців тому +53

    ഞാനും ന്റെ ന്റെ മകന് വരുന്ന കുട്ടിയെ ഇത് പോലെ ❤സ്നേഹിക്കും ❤️❤️❤️ഇൻശാഅല്ലഹ് 😢ഇൻശാഅല്ലഹ് ന്റെ മോനിക് ആരോഗ്യവും ആയുസും ഇട്ടു കൊടുക്കട്ടെ അല്ലാഹ് അവനിക്ക് ഇപ്പോൾ 6 വയസ്സ് 😍😍😍

  • @nashwaathil3048
    @nashwaathil3048 11 місяців тому +1

    Njanum karanju vilichu... Enne kondu povo chodich.. Ennit hus veettil aayirunnu..

  • @athikashihab123
    @athikashihab123 11 місяців тому +24

    എല്ലാരും ഒരുപോലെ ആയിരിക്കണമെന്നില്ല.. ഉമ്മയും അമ്മായിമ്മയും രണ്ടും രണ്ടു ദ്രുവങ്ങളാണ്. (എന്റെ ജീവിതത്തിൽ ). സങ്കങ്ങൾ എന്തെന്നു പോലും അറിയാത്ത 18വർഷത്തിന് ശേഷം സങ്കടങ്ങൾ മാത്രം സമ്മാനിച്ച 9വർഷക്കാലം. നോർമൽ ഡെലിവറി സിസേറിയൻ ആയത് കൊണ്ട് ചെലവും കണക്കും പറഞ്ഞ് ഒന്നാം ഡെലിവറി ക്ക് ഹോസ്പിറ്റലിൽ പോലും എനിക്ക് സുഖം തന്നിട്ടില്ല.. പിന്നെയാ ഇങ്ങനൊക്കെ നോക്കുന്നത്. എന്തായാലും your ഫെബി ഭാഗ്യവതി മാഷാഅല്ലാഹ്‌, barakallah🤲🏻

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 11 місяців тому +1

    നിങ്ങളെ പോലെ സ്നേഹമുള്ള ഉമ്മയും ഉപ്പയും ഭർത്താവും ഉണ്ടെങ്കിൽ എത്ര എത്ര പെൺകുട്ടികൾ ഇന്ന് ജീവിധം അവസാനിപ്പിക്കാതെ നമ്മുടെ ഇടയിൽ ഉണ്ടാകുമായിരുന്നു. നിങ്ങൾ ഒരു സ്നേഹം ഉള്ള കുടുംബം തന്നെ. 👍🏻👍🏻മാഷാഅല്ലാഹ്‌ എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻💓😪

  • @rrrrrr9357
    @rrrrrr9357 11 місяців тому +93

    നമ്മുടെ jasiya മരണപ്പെട്ടു,, എല്ലാവരും ദുആയിൽ ഉൾപെടുത്തുക

  • @blessonbiju5809
    @blessonbiju5809 11 місяців тому

    Faby kutty nalla mole ayittaa. Chila kuttikalk nammal ethra sneham koduthaalum avarude ma thanne ishtam fabi kutty nalla kochau aayitta avalku ithupilulla ammayem achanem kittiyathu❤

  • @mashidaaslam3696
    @mashidaaslam3696 11 місяців тому +93

    നിങ്ങളുടെ സ്നേഹം സത്യമായത് ആണെന്ന് അവൾക്കു അറിയാം അതാണ് avalum നിങ്ങൾക് അത് തിരിച്ചു തരുന്നത് മരണം വരെ ഇങ്ങനെ തന്നെ ആവട്ടെ ആമീൻ ❤ എനിക്കുമുണ്ട് ഒരു മോൻ ഞാനും നാളെ സമീർത്തയെ പോലെ നല്ല ഒരു ഉമ്മയാവും ഇൻ ഷാ allah

  • @seleema1233
    @seleema1233 11 місяців тому

    Enikum 3 aanmakal thanne njangalude vivahavum 93/ thanne aayirunnu ente first magante vivaham kazinju kuti aayitilla ennengilium semi kudumbathe kananam ennu aagraham und allahu vidhy aakate

  • @primestocksandshares933
    @primestocksandshares933 11 місяців тому +158

    എന്റെ മകന്റെ ഭാര്യയും ഡെലിവറിക്കു ശേഷം ഇവിടെ വേണമെന്ന് ആവശ്യപ്പെട്ടു അവിടെ father &mother ഉണ്ട് എന്നാൽ പ്പോലും …
    എനിക്ക് അതിൽ അഭിമാനവും സന്തോഷവും തോന്നി പിന്നീട് 3months ഇവിടെ തന്നെ ആയിരുന്നു..അവർ നമ്മളെ സ്വന്തം അമ്മയായി തന്നെ കാണുന്നു..നമ്മൾ അവരെയും മക്കളായി കാണുന്നു എന്നതിനുള്ള അംഗീകാരം ആണ് ❤

    • @revathirajeesh1823
      @revathirajeesh1823 11 місяців тому

      Happy family ❤❤❤❤

    • @primestocksandshares933
      @primestocksandshares933 11 місяців тому

      ❤❤❤

    • @nishafiroz7357
      @nishafiroz7357 11 місяців тому +1

      എനിക്ക് നല്ല ഇടഷ്മായ നല്ല ഉപ്പ ഉമ്മ അത് കൊണ്ട് മോൾ വിടെ നിൽക്കുന്നത്

    • @Shusha5059
      @Shusha5059 11 місяців тому

      But ipo oru vidham penkutyelem adav aan swandham ummak ndhelum sooked und adhkond ummak delivery kk shesham nokan budhimutaayirkun vijraach hus vttl nikum ammayi ammak Pani aakaan ammayi ammalk endhelum shareerika aswasthada ndonn nokula

  • @akkuakku9084
    @akkuakku9084 11 місяців тому +2

    എനിക്ക് രണ്ട് ആണ്‍കുട്ടികളാണ് എന്റെ വീട്ടില്‍ വരുന്ന രണ്ട് പെണ്‍കുട്ടികളും എന്റെ മക്കള്‍ ആയി വരണേ എന്ന് ഞാനും Dua ചെയ്യുന്നു

  • @shahlaajmal243
    @shahlaajmal243 11 місяців тому +17

    Nisarikka poliyaatto ulladhu ullapoole pareyunnu

  • @SharminaSh
    @SharminaSh 9 місяців тому

    Enikk ee ithaneyum ikkaneyum makkaleyum othiri ishttane...angotumingotum respectith snehathode samsarikkunnu......ellavarkkum arrogyavum aayussum undakatte..❤❤❤❤santhosham irattiyakkan ippol oru kunjumolum🥰🥰🥰☺️☺️☺️

  • @----noorulmadina
    @----noorulmadina 11 місяців тому +9

    ഞാൻ ഒരു മരുമകൾ ആണ്. എന്റെ അമ്മായിയമ്മ യ്ക്ക് 3 ആണ് മക്കൾ ആണ്. 1st മരുമകൾ ആണ് ഞാൻ. ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രയാസം.ഇത്ത നിങ്ങടെ മനസ്സ് ആണ് വലിയ മനസ്സിന് ഉടമയാണ് നിങ്ങൾ അല്ലഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.

  • @SrishtiBuilders11
    @SrishtiBuilders11 10 місяців тому

    ഹായ് ഇത്ത അസ്സലാമു അലയ്കും 🥰🥰ഇത്തയെ പോലെ ഒരു ഉമ്മയെ കിട്ടിയ ഫാബി ഭാഗ്യവതിയാണ് ❤❤പാലക്കാട് കരിമ്പുഴ ❤️❤️❤️

  • @Sajnalikitchen
    @Sajnalikitchen 11 місяців тому +101

    ആ മോൾ hasbatinte വീട്ടിലാണ് nilkkunnade കേട്ടപ്പോ ഒരുപാട് ഇഷ്ട്ടായി അപ്പൊ samitha endu nalla umma ആണ് edupoole ഉള്ള ummane കിട്ടാൻ ഭാഗ്യം കിട്ടണം ഒരു ജാടയും ഇല്ലാത്ത etha.ഞ ങ്ങൾക്കൊന്നും ആ ഭാഗ്യം onnum എല്ലാടെ pooyallo

  • @MUBEENASALAM
    @MUBEENASALAM 11 місяців тому +3

    Aankuttikal maathram ulle ummamaar aan nallath....naathoonmaar varumbo aaan ummamaark kurach kushumb koodunnath...😂aankuttikal maathram ulla idath oru first marumol nalla reethiyil povum randaamathe marumol varumbo avide randupereyum swabhavangal parayaan thudangum....😅appo avide thudangum ❤ ente arivil ullath paranjathaatto...ellavarum angane aavanamennilla tto...❤

  • @nishamv7645
    @nishamv7645 11 місяців тому +10

    Pinne our 2 egg nallagheerakam podichath pepper two table spoon manjal podi ghee Elam Koodi mix cheythu koduuka nallathanu

  • @SindhuSuresh-w7m
    @SindhuSuresh-w7m 11 місяців тому

    ചേച്ചി അങ്ങനെ വിളിക്കാമല്ലോ എനിക്ക് 45 വയസു ആണ് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി മുഴുവനും കണ്ടിട്ടില്ല എങ്കിലും പറയട്ടെ ചേച്ചിയുടെ അഭിപ്രായത്തോട് നൂറു ശതമാനം ഞാൻ യോജിക്കുന്നു ആൺകുട്ടികൾ മാത്രം ഉള്ള അമ്മമാർ വന്നു കയറുന്ന പെൺകുട്ടിയെ സ്നേഹിക്കും എന്നാണ് ഞാൻ മനസിലാക്കിയിട്ടു ഉള്ളതു കാരണം ഞാനും 26ഉം 23ഉം വയസുള്ള രണ്ടു ആൺകുട്ടികളുടെ അമ്മയാണ് ഇതുപോലെ ഞങ്ങളുടെ വീട്ടിൽ വരുന്ന പെൺകുട്ടികളെ സ്വന്തം മകൾ ആയി കാണണം എന്ന് ആഗ്രഹിക്കുന്നു ഫാബി മോളെ പോലെ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും സ്വന്തം ആയി കാണുന്ന രണ്ടു മക്കളെ കിട്ടണേ എന്നാണ് എന്റെ പ്രാർത്ഥന നിങ്ങളെ രണ്ടാളെയും ഒരുപാടു ഇഷ്ട്ടം എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @AsiyakAchu
    @AsiyakAchu 11 місяців тому +123

    നല്ല മാനസിക പിരിമുറക്കം ഉണ്ടാവുന്ന time ആണ് ഇപ്പൊ . നല്ലൊരു കൂട്ട് അതിനൊക്കെ പരിഹാരമാണ് ഫാബിക്ക് കട്ട സപ്പോർട് കൊടുക്കുക .. ❤️ എന്റെ സമിത്ത❤️💝

  • @MuhammedKP-e3t
    @MuhammedKP-e3t 11 місяців тому +1

    Jhanghal ente mole ivideyanu nirthi
    Entemolayitenne
    Avale nokkunnath

  • @Muhammedshami155
    @Muhammedshami155 11 місяців тому +15

    Chila aalkark kittathath mattullavark kittumpol asooyayum kusumbum kanum athkond parayunna negativanu

    • @Outdoormallus
      @Outdoormallus 11 місяців тому +2

      Anganeyonnum aayrkilla enthukondu ennu chothichathayrkum

  • @hezuscreations1382
    @hezuscreations1382 11 місяців тому +1

    Ithaye pole chindhikkunnavar churukkam aayirikkum😊.ingane kittunnath thanne bagyam aan.njanokke husbendnte vttl oru masam thalli neekaran.oru masam kayiyathe vidathullya.kalyanm kayinjit 5 years aayittollu.ippoyum pandathe culture il ulla ammaymma marum und

  • @SilmiyaNahas-zq3qb
    @SilmiyaNahas-zq3qb 11 місяців тому +51

    ഉമ്മ പറയുന്ന ഒരു കാര്യം ശെരി ആണ് എല്ലാരും ഒരുപോലെ അല്ല, പിന്നെ ഉപ്പ പറയും പോലെ അനുഭവം കൊണ്ട് ചോദിച്ചവർ ആരിക്കും അങ്ങനെ, പിന്നെ കല്യാണം കഴിഞ്ഞു പോകുന്ന എല്ലാ പെൺകുട്ടികൾ ഉം ആഗ്രഹിക്കുന്ന നിങ്ങളെ പോലെ ഉള്ള ഉമ്മ യെ ഉം ഫാമിലി ഉം ആണ്, എനിക്ക് അത് കിട്ടീട്ടില്ല, but ഇത് കണ്ട് ഞാൻ ഒരുപാട് സന്തോഷിക്കുന്നു, നാഥൻ ഇത് ഇനി വരുന്ന മക്കളിലൂടെ ഉം നിലനിർത്തി തരട്ടെ, വന്നു കേറുന്ന മക്കൾ (മരുമക്കൾ )ഭാഗ്യവതികൾ തന്നെ 😍😘

  • @AshnaSherin
    @AshnaSherin 11 місяців тому +1

    ഈ ചാനലിൽ വരുന്ന ഓരോ വീഡിയോസ് വരുമ്പോഴും ഈ കുടുംബം ഇത്രേം സുന്ദരമാവാൻ അവർ ചെയ്തതെന്തോ അത് എനിക്കും എന്റെ ഭാവി ജീവിതത്തിൽ ഉൾപ്പെടുത്തണമെന്ന് തോന്നിപ്പോവാറുണ്ട് ❤
    പെട്ടന്നൊരു സുപ്രഭാതത്തിൽ കെട്ടിപ്പടുത്തല്ല ഈ കുടുംബത്തിന്റെ സൗന്ദര്യം 😊
    കുട്ടികളെ വളർത്തുമ്പോൾ തൊട്ടുള്ള ശ്രദ്ധയാണെന്ന് എനിക്ക് ഊഹിക്കാവുന്നൊള്ളു ❣️
    എനിക്ക് 2വയസ്സുള്ള മകനുണ്ട് ;എന്റെ കുടുംബം ഇങ്ങനെ ആയിരിക്കണമെന്ന ധാരണയോടെ എന്റെ മകനെ ശ്രദ്ധയോടെ വളർത്താൻ ശ്രമിക്കുന്നു 🌝
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ 😊😊

    • @salukitchen
      @salukitchen  11 місяців тому

      Theerchayaayum ningalude aagraham padachavan niravettitharate Aameen

  • @raseenabeegum6616
    @raseenabeegum6616 11 місяців тому +99

    ഈ വീടും വീട്ടിൽ ഉള്ളവരെയും അത്രക്ക് സ്നേഹം ഉള്ളത് കൊണ്ടാണല്ലോ മോൾ ഇവിടെ നിൽക്കണം എന്ന് നിർബന്ധം പറഞ്ഞത്. എല്ലാവരും ഇത്ത സ്നേഹിക്കുന്നത് പോലെമരുമക്കളെ കരുതണം എന്ന് ഇല്ല. എല്ലാവരും ഇത് പോലെ സ്നേഹം ഉള്ളവരായിരുന്നെങ്കിൽ മിക്ക കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാവില്ല.

  • @nanas0781
    @nanas0781 11 місяців тому

    Ee umma ne bappa neyum vittit aa ponnu mol pokoola 😍😍😍

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 11 місяців тому +13

    സന മോളുട്ടിക്ക് ദുവ നേരുന്നു. 😘😘

  • @rafiyasaleem2368
    @rafiyasaleem2368 11 місяців тому +1

    MaashaAllah❤ molu baghyawathiyan ingane Allahu nela nirthatte aameen 🤲

  • @dronasrishti186
    @dronasrishti186 11 місяців тому +150

    ആരു വേണേൽ എന്തും പറഞ്ഞോട്ടെ നമുക്ക് ശരി എന്ന് തോന്നുന്നത നമ്മൾ ചെയ്യുന്നു ❤️

  • @RN-fq5ll
    @RN-fq5ll 11 місяців тому

    Sametha umma aayad kondelle fabi aveda vannad😊

  • @elcymoses5440
    @elcymoses5440 11 місяців тому +25

    ഒരു കുഞ്ഞി കരച്ചിലും, തിരക്കും അത് ഒരു സന്തോഷം തന്നെ ആണ് സമീറ. 😍😍🌹

  • @jumailapv5585
    @jumailapv5585 11 місяців тому

    ഇങ്ങനെ തന്നെ തിരിച്ചു ചോദ്യങ്ങൾ ചോദിക്കണം ഇത്ത. Well done 👍🏻. എന്റെ അമമായി അമ്മ കാരണം ഞാൻ ഒരുപാട് കഷ്ടപ്പെട്ടതാണ്. ഇന്നും kashtappedunnu. ആ സമയത്ത് നല്ല ഭക്ഷണം, ഉറക്കം ഒന്നും കിട്ടിയിരുന്നില്ല. എന്റെ ഭർത്താവ് fruits കൊണ്ട് വന്നാൽ തന്നെ കുറ്റപ്പെടുത്തലാണ്. നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്, നിങ്ങളൊക്കെ വളരെ rare ആയിട്ട് കാണപ്പെടുന്ന ഒരു mother in law ആണ് ❤. Fabi നല്ലൊരു കുട്ടി ആയതോണ്ടാവും അവൾക് ഇങ്ങളെ പോലെ ഒരു ഉമ്മയെ കിട്ടീത്

  • @mumthasajanmumthasajan6878
    @mumthasajanmumthasajan6878 11 місяців тому +7

    ആൺകുട്ടികൾ ഉള്ള ഉമ്മമാർക് കൂടുതൽ സ്നേഹം ഉണ്ടാവും മരുമക്കളോട്. അവരുടെ മോളാ യിട്ടാണ് കാണുന്നത് . നല്ലൊരു ഉമ്മയായിട്ടും മോളായിട്ടും ഒരുപാട് കാലം സന്തോഷത്തോടെ കഴിയട്ടെ 🤲

  • @renabeegam1282
    @renabeegam1282 11 місяців тому

    Mabrook lovely grandparents ❤❤how is faabi and sana baby??happy to all maaashha allah

  • @geetakumari8110
    @geetakumari8110 11 місяців тому +24

    അൽഹംദുലില്ലാഹ് 🤲🤲🤲ഞാനും ഭാഗ്യം ചെയ്ത ഒരു അമ്മയാണെ, എനിക്ക് രണ്ടു പെൺകുട്ടികൾ, അവർക്കും ഇതുപോലെ ഉള്ള ഒരു അമ്മയെ ആണ് രണ്ടു പേർക്കും കിട്ടി യത്, എനിക്ക് ഒന്നും അറിയേണ്ടി വന്നില്ല 🙏🙏🙏🙏മക്കളും കൊച്ചു മക്കളും സുഹമായിരിക്കുന്നു, എല്ലാം അള്ളാഹുവിന്റെ കൃപ 🙏🙏🙏🙏

  • @sulaikhatharayil447
    @sulaikhatharayil447 10 місяців тому

    Allahu..ningalude..kudumbathi..nahmathum..barkkathum..nalkatte..ameen

  • @naifsakariya4866
    @naifsakariya4866 11 місяців тому +12

    നമ്മൾ ഓരോ രുത്തരും ഇങ്ങനെ ഉള്ള ഒരുമ്മ യാവാൻ ശ്രമിക്കണം 👍❤

  • @sarammajohn5972
    @sarammajohn5972 10 місяців тому

    Ente marumakalude deliveryum njananu nokkiyathu .itha paranjathupole molayittuthanne njangal nokki ippozhum angane thanne God bless your family

  • @shoukkathali8356
    @shoukkathali8356 11 місяців тому +70

    നല്ലൊരു ഉമ്മ ആയുസ്സിനെ നീട്ടി ഇടട്ടെ അതുപോലെതന്നെ ഈ ഒരു സ്നേഹം എന്നും നിലനിൽക്കട്ടെ എന്താണ് സ്നേഹം ഒന്ന് എല്ലാവരും കണ്ട് പഠിക്കാൻ ഒരു കുടുംബം

  • @remyaraj4125
    @remyaraj4125 11 місяців тому

    Aunty nalloru ammaya atha avalkk ishtam avide nilkn orupadu lucky anu faby daivam anughrehikatte ellareyum

  • @ShameelaYp
    @ShameelaYp 11 місяців тому +41

    സലുത്താ നിങ്ങൾ വേറെ ലെവലാ❤ അതുകൊണ്ടാ അവൾക്ക്
    നിങ്ങളുടെ അടുത്ത് തന്നെ നിൽക്കാൻ ഇഷ്ടം.
    പക്ഷേ എല്ലാവർക്കും ഇത്ര സ്വതന്ത്രവും Safe ഉം ഭർത്താവിൻ്റെ വീട്ടിൽ ഉണ്ടാകണം എന്നില്ല

  • @saneeram.k911
    @saneeram.k911 10 місяців тому

    Ingale sanamole kandathin sheshaman nan ningade vidio kanunnath masha allah ningale marumol bagyavathiyan avale manas santhoshikkate alhamdulillah

  • @FaseenaMP-ie2zr
    @FaseenaMP-ie2zr 11 місяців тому +81

    നമ്മുടെ മക്കളുടെ ഇഷ്ട്ടമാണ് നോക്കേണ്ടത് മാമ്മൂലുകൾ അല്ല പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @hafsth9229
      @hafsth9229 11 місяців тому +1

      കറക്ക്റ്റാണ് നിങ്ങൾ പറഞത്

  • @Ann-vp8gh
    @Ann-vp8gh 11 місяців тому +2

    അതല്ല ഇത്ത. എല്ലാവരുടേം concern fabi മോളെ kuruchavum concern. അമ്മായി അമ്മമാർ kunkugalde കാര്യങ്ങൾ കൃത്യം ആയി നോക്കും but പലരും മരുമക്കള്ളുടെ മനസ് മനസിലാക്കാറില്ല. അവള് കഴിച്ചോ കുടിച്ചോ അവൾ uragiyo എന്നൊക്കെ അമ്മമാർ മാത്രം ആണ് ആലോചിക്കാറുള്ളു. ബാക്കി എല്ലാവരും കുഞ്ഞുങ്ങൾ uragiyo കുടിച്ചോ എന്നാ നോകാറുള്ളു. അതാണ് എല്ലാരും ചോദിക്കുന്നെ. Sameerathe നല്ല അമ്മ anu❤️

  • @manjusunny4080
    @manjusunny4080 11 місяців тому +13

    Mutton liverfry Anu njan koduthathu pinne uluvakanji koduthu

  • @VAHEEDA999
    @VAHEEDA999 11 місяців тому +1

    Orupad. Ishttamanu itta nighalude kudumbam allahu ella barkattum taratte

  • @Happyfamily63260
    @Happyfamily63260 11 місяців тому +57

    ഇത്രയും സ്നേഹമുള്ള ഒരു ഫാമിലിയെ കിട്ടിയ മരുമകൾ ഭാഗ്യവതി ആണ്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hafsalmon1322
    @hafsalmon1322 11 місяців тому +1

    Nan oru recipe paranjhu tharaa mulappal nallavannam vardikkaan oru pidi ariyum nalla jeerakam 4 spoon1 cup theenghayum iva nallavannam veevich venth udanjha reethiyil aavanam nalla healthy and brestmilk increased food aan

  • @valkariangaming6007
    @valkariangaming6007 11 місяців тому +4

    Ithayum nizarikkayum makkale valarthiya reethi valareyadhikam motivated anu masha allah❤❤❤

  • @Ziya-x8s
    @Ziya-x8s 11 місяців тому

    Baagiyam ulla mol ithreyum sneham ulla ummane kittiyathil

  • @ancyShanu-q2u
    @ancyShanu-q2u 11 місяців тому +3

    അസ്സലാമുഅലൈക്കും. ..സെമിത്താ അവര് പറഞ്ഞത് അങ്ങനെ കരുതരുത് കാരണം എല്ലാവരും സെമിതാനെ പോലെ ആകില്ല ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഇപ്പോഴും ഉണ്ട്. അടുകൊണ്ടാണ് ഈ പറയുന്ന ഞാൻ തന്നെ ഇപ്പോഴും ആ കാരണത്താൽ കരയാറുണ്ട് മാറ്റങ്ങൾ എല്ലാവരും എത്തിയിട്ടില്ല. ..പടച്ചവനോട് പ്രാർത്ഥിക്കാം
    എല്ലാം ശരിയാകും എന്ന് പ്രതീക്ഷയിൽ ഇൻശാ അല്ലാഹ്

  • @mincybibin6898
    @mincybibin6898 11 місяців тому +1

    പ്രസവം കഴിഞ്ഞു സ്വന്തം വീട്ടിൽ നിക്കാൻ ആണ് ഭൂരിഭാഗം പെൺകുട്ടികളും ആഗ്രഹിക്കുന്നത്.. ഫാബിക്ക് ഭർത്താവിന്റെ വീട്ടിൽ നിക്കാൻ വാശി പിടിക്കുമ്പോ തന്നെ മനസിലാക്കാം ആ അമ്മായി അമ്മയുടെ സ്നേഹം എത്രത്തോളം ഉണ്ടെന്നു❤️

    • @mincybibin6898
      @mincybibin6898 11 місяців тому

      ഞാനും 9 മാസം പ്രെഗ്നന്റ് ആണ്.. എനിക്ക് എന്റെ വീട്ടിൽ നിക്കാൻ ആണ് ആഗ്രഹം.. കാരണം എന്റെ അമ്മയെ പോലെ എന്നെ നോക്കാൻ മറ്റൊരാൾ ഇല്ല..

  • @hafsafais2823
    @hafsafais2823 11 місяців тому +7

    ഫാബിമോൾ ഭാഗ്യം ചെയ്ത കുട്ടിയാണ് നല്ല ഒരു ഉമ്മയും ഉപ്പയും അതുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് പോവാതെ അവിടെ നിൽക്കുന്നത് എൻ്റെ എല്ലാം അനുഭവം വെച്ച് ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഒരു സന്തോഷവും കിട്ടാത്തത് കൊണ്ട് പ്രസവശേഷം ഇക്കാൻ്റെവീട്ടിൽ പോവാനെ പേടിയാണ് അവിടെ പോയി ഒരാഴ്ച്ച ആയാലെ ഒന്ന് മനസ്ശരിയാവു

  • @Naflababu
    @Naflababu 10 місяців тому +1

    മാഷാഅല്ലാഹ്‌ 🥰 എന്റെ ഇക്കാന്റെ ഉമ്മ ഇത് പോലെ തന്നെയാണ് സ്വന്തം മോളെ പോലെ ആണ് കാണുന്നത് അൽഹംദുലില്ലാഹ് 🤲🏻

  • @ansuskitchen8971
    @ansuskitchen8971 11 місяців тому +9

    നിങ്ങൾ മുത്താണ് സമീത്ത 😍😍.. ഇത് പോലെ എല്ലാ ഉമ്മമാർക്കും ആകാൻ കഴിയട്ടെ.. മരുമകളെ മകളായി തന്നെ കാണാൻ എല്ലാ ഉമ്മമാർക്കും കഴിയട്ടെ. അത് പോലെ തന്നെ മരുമകൾക്ക് അമ്മായിഅമ്മയെ സ്വന്തം ഉമ്മയായി കാണാൻ കഴിയട്ടെ.. എല്ലാവരും സമീത്തയും ഫാബിയും ആകട്ടെ 🤲🏻🤲🏻🤲🏻... ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻

  • @ruksanam7706
    @ruksanam7706 10 місяців тому

    Nammal nattil malappuram fast delivery pennine veetil pinne etra delivery ayalum hasu veettila😂

  • @jubimanu8177
    @jubimanu8177 11 місяців тому +11

    ഇങ്ങനെ ഒരു അമ്മായിഅമ്മ യെ എ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല 😅. അല്ലാഹു ആരോഗ്യത്തോടെ ഉള്ള deergayus നൽകി അനുഗ്രഹിക്കട്ടെ 🤲 🤲

  • @fousiyafousi4646
    @fousiyafousi4646 10 місяців тому

    Masha allah .aaa kuttiyudey bhagyamanu inganoru jeevidham kittiyadh .❤

  • @Aysha_shahwa
    @Aysha_shahwa 11 місяців тому +24

    100 % നിങ്ങളുടെ അഭിപ്രായത്തോട് യോചിക്കുന്നു...❤👍🏻

  • @jancyrajan4158
    @jancyrajan4158 10 місяців тому

    Majority ammayiyammarum varuna marumakale kondu nalla joly edupikarunduu evide oke angane anu sameerathaye pole chinthikunnavaralla ellarum

  • @hazimrehan1a33
    @hazimrehan1a33 11 місяців тому +23

    ഈ സമയം മോളുടെ സന്തോഷത്തിനാണ് പ്രാധാന്യം. 🥰🥰 സമീറത്താ ഇഷ്ടം 🥰

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz 10 місяців тому

    ഞാൻ മലപ്പുറം ഞങ്ങളുടെ നാട്ടിൽ പ്രസവത്തിൽ ചെയ്യുന്നത് ആദ്യം 3 ദിവസം ഇലക്കറികൾ കൊടുക്കും പിന്നെ മട്ടൻ സൂപ്പ് കസായങ്ങൾ ചതുപ്പ് അരച്ചത് തുമ്പച്ചാറ് ഒരു ആടിന്റെ എല്ലാ ഭാഗങ്ങളും കഴിക്കണം നാടൻ ചിക്കൻ പിടിക്കോയ മരുന്ന് വരകിയത് ഈത്തപ്പഴം വരകിയത് കടലപ്പൊടി അഥവാ എല്ലാ ധാന്യങ്ങളും പൊടിച്ചത് നെയ്യും എണ്ണയും പാകത്തിന് കൊടുത്താൽ മതി കുറെ പൊണ്ണത്തടി അല്ല വേണ്ടത് ആരോഗ്യം കുറെ തടി വെക്കണം എന്നില്ല ആരോഗ്യം വേണം ഉലുവ കഞ്ഞി തേങ്ങാപ്പാൽ ചേർന്നത് ചെറുപയർ കഞ്ഞി തേങ്ങാപ്പാൽ ചേർന്നത് പോത്തിറച്ചി പോത്തിന്റെ ബോട്ടി പോത്തിന്റെ കയ്യും കാലും സോപ്പ് വെച്ചത് ആടിന്റെ കയ്യും കാലും സൂപ്പ് വെച്ചത് മലപ്പുറംകാരി ഇങ്ങനെയാണ് ഒരു പ്രസവിച്ച പെണ്ണിനെ നോക്കുന്നത്👍🏻😊

  • @muhammadmansoor5519
    @muhammadmansoor5519 11 місяців тому +36

    നിങ്ങളെ പോലെ ചിന്തിക്കുന്ന അമ്മായിമ്മമാർ ചുരുക്കം മാത്രം..
    എനിക്കൊക്കെ നേരെ തിരിച്ചാ, Pregnancy first time ലൊക്കെ എനിക്ക് ഭയങ്കര ക്ഷീണവും ഛർദ്ദിയുമാണ്അന്നൊക്കെ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ശരിക്ക് തിന്നാനൊന്നും ഉണ്ടാക്കാത്ത രൂലായിരുന്നു. നിങ്ങളുടെ സ്നേഹ ബന്ധം എന്നും നിലനിർത്തിത്തരട്ടെ

    • @nishcraft
      @nishcraft 11 місяців тому

      😥😥😥😥

  • @ginceyprabhakaran5337
    @ginceyprabhakaran5337 10 місяців тому

    Ella amma marum, ammayiyammarum ee ithane kandu padikkanam❤❤

  • @rajunakabeer6528
    @rajunakabeer6528 11 місяців тому +27

    ❤❤ നിങ്ങളെ അത്രയും ഇഷ്ടമുള്ളതുകൊണ്ടാണ് ആ കുട്ടി അവിടെ നിൽക്കണം എന്ന് പറയുന്നത് ❤❤❤

  • @worldtriangle1225
    @worldtriangle1225 10 місяців тому

    ആര് എന്ത് പറഞ്ഞാലും നിങ്ങൾ നല്ല മനുഷ്യത്വമുള്ളവരാണ് നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കെെട്ട

  • @aminafaizal4561
    @aminafaizal4561 11 місяців тому +6

    Mashallah..ningale pole ulla parents ellavarkum oru mathrika avatte..ithokke kanumbol santhosham aan..marumakkale swantham makale pole kanunna parents valare cherukkam aan.ithaneyum kudumbathem allahu anugrahikkatte..❤❤❤❤❤

  • @ammus9912
    @ammus9912 11 місяців тому +1

    Hi ചേച്ചി ഞാനും ഡെലിവറി കഴിഞ്ഞു ഹസ്ബന്റിന്റെ വീട്ടിലാണ്... എന്റെയും സന്തോഷം ഇവിടെ നിൽക്കാനായിരുന്നു... ഹസ്ബന്റിന്റെ അമ്മ സ്വന്തം മോളെപോലെയാണ് എന്നെ നോക്കുന്നത്.... എന്റെ സന്തോഷമാണ് അവരും നോക്കിയത്

  • @hmilvlg1321
    @hmilvlg1321 11 місяців тому +6

    ഇത്ത ആരും എന്തും പറഞ്ഞോട്ടെ... അത് കാര്യമാക്കണ്ട നിങ്ങൾ നന്നാവുന്നത് കൊണ്ടല്ലേ നിങ്ങളുടെ മരുമകൾ നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നത് അത് കമന്റ് ചെയ്യുന്നവർ മനസ്സിലാക്കുന്നില്ല അതുകാരണമാണ് നോ പ്രോബ്ലം ഹാപ്പി ആവുക

  • @SR-zy2by
    @SR-zy2by 11 місяців тому

    Enik 3 aanmakkal aanu... Ente makkal konduvarunna makkale Enik ithupole nokkanam... ❤❤❤

  • @anfinasafvan1912
    @anfinasafvan1912 11 місяців тому +8

    💯✅good thinking family, all members. Keep dis mentality.

  • @silnashanu8182
    @silnashanu8182 11 місяців тому +1

    Njanum barthavinte veettil aayrunnu 2 deliveryum no problem 😂

  • @aricollections9
    @aricollections9 11 місяців тому +14

    എന്റെ അല്ലാഹ് കണ്ണ് തട്ടാതിരിക്കട്ടെ നിങ്ങളുടെ ഫാമിലിക് 🤲🤲അല്ലാഹുവിന്റെ കാരുണ്യം എപ്പോളും ഉണ്ടാകും ❤എപ്പോളും ഉണ്ടാകട്ടെ ആമീൻ 🤲🤲😍❤

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 11 місяців тому +1

    അമ്മായിയമ്മ ആയാലും അവരും അമ്മ തന്നെ അല്ലെ അവിടെ അത്രെയും സ്നേഹം ആയതു കൊണ്ടാണല്ലോ മോൾ ഇങ്ങോട്ടു വന്നത് ❤️❤️അതിനും വേണം ഒരു ഭാഗ്യം ഇതയെപ്പോലെ ഒരു ഉമ്മാനെ കിട്ടാൻ 🥰🥰😍😍😍❤️❤️