എല്ലാമൊരു ദൈവാനുഗ്രഹം. ഉപദേശമല്ല. ഇത് ഞങ്ങളുടെ ജീവിതാനുഭവം | Our Wedding Anniversary | Salu Kitchen

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 570

  • @lubhinausanar8825
    @lubhinausanar8825 2 дні тому +33

    ഒരു പാട് ആനിവേഴ്സറി ഒരുമിച്ചു ആഘോഷിക്കാൻ റബ്ബ് തുണകട്ടെ ആമീൻ 🤲🏻

  • @naseeranaseera1492
    @naseeranaseera1492 День тому +6

    എനിയും ഒരുപാട് ആനിവേഴ്സറി ഒരുമിച്ചു കഴിയാൻ allahu തൗഫീക്ക് നൽകട്ടെ എല്ലാ മക്കൾക്കും allahu ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @SharafuabidSharafuabid
    @SharafuabidSharafuabid 2 дні тому +9

    അസ്സലാമുഅലൈക്കും ഇത്താ ഇക്ക എന്റെ ഹൃദയം നിറഞ്ഞ വെഡിങ് അനുവേഴ്സറി ആശംസകൾ അറിയിക്കുന്നു 🥰🥰🥰♥️♥️♥️♥️♥️

  • @NajithaThahir
    @NajithaThahir 3 години тому

    ഇനിയും ഒരുപാട്കാലം രണ്ടുപേരും മക്കളും കൊച്ചുമക്കളുമായിട്ട് ജീവിക്കാൻ അള്ളാഹു ആരോഗ്യവും ആഫിയതുമുള്ള ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲❤❤❤

  • @MumthasRiyas-v8k
    @MumthasRiyas-v8k 2 години тому

    Happyweding.etthaikka🎉🎉🎉

  • @naseemanaseema3069
    @naseemanaseema3069 2 дні тому +9

    ഹാപ്പി ആനിവേഴ്സറി ഇത്ത ഇക്ക ❤❤❤

  • @ramlathnazar4937
    @ramlathnazar4937 2 дні тому +2

    ആയുസ്സും ആരോഗ്യവും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @kamarudheenrisana5040
    @kamarudheenrisana5040 2 дні тому +2

    32 varsham ittha nisarikka ❤❤❤ Happy wedding anniversary ❤sana mol❤❤ ittha paranjathupole riswan pokunna video kaanumbol vishamam aakum ente monum richunte poleya eppol 17 vayas aakunnu

  • @MomsWorld.Anitha
    @MomsWorld.Anitha 2 дні тому +6

    Happy wedding anniversary god bless you ഇനിയും ഒരുപാട് കാലം സന്തോഷത്തൊടും സമാധാനത്തോടും ദീർഘായുസോടും ജീവിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു റിച്ചു കുട്ടനെ കണ്ടതിൽ സന്തോഷം സന മോൾക്ക് ഉമ്മ വീഡിയോ സൂപ്പർ ❤❤❤❤🙏🙏🙏🙏

  • @abichudreams9358
    @abichudreams9358 2 дні тому +1

    HappyAnniversary. Innh ndeyum anniversary aanh onnh wish cheyyaamo itta

  • @meenajose1774
    @meenajose1774 4 години тому

    For 3 cups of ari how many vissil
    Must come from cooker

  • @reginamathew9290
    @reginamathew9290 День тому +1

    Happy anniversary ❤❤️വിട്ടു വീഴ്ചകൾ വളരെ അത്യാവശ്യം തന്നെ ❤god blessu gods family 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @dileefmar8331
    @dileefmar8331 День тому +2

    ഈ വീഡിയോ ഒരു പ്രവാസി എന്ന നിലക്ക് എനിക്ക് ഒരു പാട് ഇഷ്ടപെട്ടു പടച്ച തമ്പുരാൻ നിങ്ങൾക്ക് രണ്ടാൾക്കു ഈ വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന ഞങ്ങൾക്കും കുടുംബത്തിനും ബർക്കത്തും ദീർഘായുസ്സും ശരീരസുഖവും തരട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ യാ റബ്ബൽ ആലമീൻ ഹാപ്പി വെഡിങ് ആനുവേഴ്സറി !!!

  • @sumamsumam320
    @sumamsumam320 2 години тому

    Hi.... Richoottan 🥰

  • @nizaahamed8778
    @nizaahamed8778 2 дні тому +3

    അള്ളാഹു ആരോഗ്യം ആഫിയത്തും ആയുസ്സ് nalki അനുഗ്രഹിക്കട്ടെ ആമീൻ

  • @lalitarassmann4678
    @lalitarassmann4678 2 дні тому +3

    Happy Anniversary Sumi God bless you all Richu is really a sweet boy with very clean hearted person ende monde same nature aane he is really very caring i noticed one thing he slowly told bro to settle Feby's shawl ivide njangal dupatta or odani parayum my blessings to Richu for this ❤

  • @jabisadiqjabi8416
    @jabisadiqjabi8416 День тому +2

    Happy anniversary ഇത്താ &ഇക്കാ.... നിങ്ങളെ പോലെ ഒരു ഉപ്പയെയും ഉമ്മയെയും കിട്ടിയ മക്കൾ എത്ര ഭാഗ്യവാന്മാർ.... ❤️❤... ഒരുപാട് കാലം രണ്ട് പേർക്കും ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ആരോഗ്യം തരട്ടെ...

  • @foodrecipe7397
    @foodrecipe7397 2 дні тому +4

    Nisarkaye orupadishtam❤

  • @rajichandran6196
    @rajichandran6196 2 дні тому +1

    നിങ്ങൾ രണ്ടു പേരും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ജീവിതാനുഭവ ങ്ങഇല്ലെ പറഞ്ഞത് വിട്ടുവീഴ്ച അത് ഒന്നാമത്തെ കാര്യംവാശി അത് പാടില്ല നിസാമ ചേട്ടൻ പറഞ്ഞ കാര്യങ്ങ ളെല്ലാം വളരെ ഉപകാരപ്രദം മക്കളെല്ല വലിയ സമ്പാദ്യം മക്കളുടെ ചിലവഴിക്കുന്ന സമയം അതിലും വലുതായി എന്തു വേണം സഹമോൾ നടക്കാറായി ഇനി ഒരു ഭാഗത്തി രിക്കല്ല അവരുടെ മനസിൽ നടക്കണമെന്ന ചി ന്ത മാത്രമാണ് സനമോർ ചോദിക്കുന്നതിന് ആ എന്ന മറുപടി കേൾക്കാൻ നല്ല രസ മുണ്ട് റിച്ചു ജോളി ട്ടൈപ് എല്ലാവരും ഒരുപോലെയായാൽ രസമില്ലല്ലോ മാറ്റങ്ങൾ വേണ്ടെറിച്ചുവിന് സനമോളെ പിരിയാൻ വിഷമം ദൈവം നിങ്ങൾക്കെല്ലാവർക്കും ആയുസ്സും ആരോഗ്യ വും തന്നു അനുഗ്രഹിക്കട്ടെ. പിന്നെ എൻ്റെ മുപ്പത്തെ ന്നാമത്തെ 31 ) wedding Anniversary ഫിബ്രവരി 5 നാണ് അടുത്ത വീഡിയോക്ക് wait ചെയ്യന്ന God bless🙏♥️♥️🎉🎊😍

  • @soumyarameshan2667
    @soumyarameshan2667 День тому +1

    Happy Anniversary ittha&nisarikka🥰🥰🎉🎉

  • @SahiraBan-j4q
    @SahiraBan-j4q 2 дні тому +1

    Happy wedding anniversary. 🎁🎂🍬🍬❤️❤️. Sameera tha. & nisarikka. 2 perkum. Makkalkum. Ayusum. Aarogyavum. Aafiyathum
    Nalkate..aameen. 🤲🤲sanamolu. ❤❤😊

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x День тому

    Happy വെഡിങ് ആനിവേഴ്സറി ❤
    നിസാ റി ക്ക ❤സെ മി ❤ഇ നി യും കു റെ ക്കാ ലം ജീവിക്കാ ൻ സാ ദി പ്പി ക്ക ട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @elsammajoseph7974
    @elsammajoseph7974 2 дні тому +4

    ദൈവം അനുഗ്രഹിക്കട്ടെ.എനിക്ക് 25 വർഷം ആഘോഷിക്കാൻ സാധിച്ചില്ല.3മാസം മുൻപുതന്നെ ആള് എന്നെ തനിച്ച് ആക്കി പോയ്😢2 ആൺമക്കൾ ഉണ്ട്.

  • @shameerapshakariya581
    @shameerapshakariya581 День тому

    Happpy wedding anniversary itha & ikka. Nammuke ettavum valiya sambath arogyavum aaffiyathulla makkalanne, ennum nilanillkatte ammeen. Nizarika paranja sambadhyam athanne vendathe ❤❤

  • @naseemanaseema3069
    @naseemanaseema3069 2 дні тому +58

    ഇക്ക പറഞ്ഞ സാമ്പാത്യം ഇന്ന് ഉള്ളവർക്കു ആർക്കും വേണ്ട ദുനിയാവിൽ അടമ്പരമായിട്ടു ജീവിക്കണം സ്വെന്തം വീടുപോലും ഇല്ല എനിക്ക് അതിരത്തിലേക്കു കുറച്ചു വളരെ കുറച്ചു സാമ്പാത്യം ഉണ്ടെന്നു കരുതുന്നു ഇക്കാടെ മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ ഒത്തിരി നാൾ ഇക്കയും ഇത്തയും ഇണയും പ്രവും പോലെ ഒരുഭാട് നാൾ സന്തോഷത്തോടു ജീവിക്കാൻ തൗഫീക്ക് കൂട്ടനെ അള്ളാ ആമീൻ

  • @banukc8604
    @banukc8604 День тому

    അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്... ബാറക്കല്ലാഹ്..🤲🤲😍😍

  • @aztbyamalzadh9168
    @aztbyamalzadh9168 День тому +1

    Ikka paranjath correcta..kudumbavum athinod koode aa kuttiyude dheenumkoodi noki kalyanam kazhichal nallatha..😎ippathe kalath prathekich.

  • @sibivg8458
    @sibivg8458 2 дні тому +2

    Happy wedding anniversary ❤❤❤

  • @meharbana2937
    @meharbana2937 День тому

    Happy wedding anniversary ❤️🥰, sanamole chundari vava😍 richu mon pokuna kandapol sangadam vanu, ellaverkm koodiyulla nimisham athoru wibe anu, ethu pole enum santhoshathode jeevikan padachavan anugrahikate🤲

  • @rejiibrahim3771
    @rejiibrahim3771 2 дні тому +1

    MashaAllah 🤲Happy wedding anniversary💐🥧🎂🍮🍰💐Allahu dheerghayusum afiyathum nalkatte🤲

  • @suharaazeez9876
    @suharaazeez9876 2 дні тому +1

    ❤Happy wedding anniversary Sameera&Nisarikka❤ Allahu nigalk arogyathod kudi dirgus tharatta

  • @muhammeddilshad8067
    @muhammeddilshad8067 2 дні тому +1

    Happy wedding anniversary dr ❤ iththaa

  • @riyasthalassery8565
    @riyasthalassery8565 День тому

    Happy anniversary ഇത്ത ഇന്നലെ എന്റെ മകന്റെയും birthday ആയിരുന്നു ഞങ്ങൾ poovar ബീച്ചിൽ വെച്ചു കേക്ക് മുറിച്ചു 😍🥰

  • @ThasniThachoos
    @ThasniThachoos День тому

    Happy anniversary dear nte relativesine kaalum respect cheyyunna ningalkum ningade familykum aarogyamulla deergaayuss nerunnu Aameen

  • @michukc4129
    @michukc4129 День тому

    Happy aniversary samee nisarkka

  • @shakkirahameed9753
    @shakkirahameed9753 День тому

    ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി നിസാറിക്ക, ഇത്താ

  • @fathimasainudeen6768
    @fathimasainudeen6768 2 дні тому +2

    ഹാപ്പി വെഡിങ് ആനിവേഴ്സറി ഇത്തയുടെ കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 💓💓

  • @ashrafali5097
    @ashrafali5097 День тому

    Happy wedding anniversary etha

  • @anjanadevi2301
    @anjanadevi2301 2 дні тому +2

    Happy Wedding Anniversary to both of you ❤❤❤. Stay blessed ❤❤❤

  • @aswathydas1523
    @aswathydas1523 2 дні тому +1

    Happy wedding anniversary

  • @Abuuuthahir
    @Abuuuthahir 2 дні тому +1

    Happy. weedding. anniversary 🤲🤲😊

  • @ajmeerkhan8815
    @ajmeerkhan8815 2 дні тому

    Happy anniversary. Allah bless you and your family 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ismailshaukathrenjady813
    @ismailshaukathrenjady813 17 годин тому

    Happy Anversry 🎁

  • @ShyamalaBalakrishnan-zn7tg
    @ShyamalaBalakrishnan-zn7tg День тому

    Happy wedding anniversary nissarkka and samee

  • @geethasajeev2388
    @geethasajeev2388 2 дні тому +1

    Happy wedding anniversary etha and ekka God bless you love you all ❤❤❤❤❤❤❤❤❤❤

  • @lijivinu3209
    @lijivinu3209 2 дні тому +1

    വിവാഹി വാർഷിക ആശംസകൾ 🩷🩷🩷🩷🩷🤍🤍🤍🤍🤍🤍

  • @thankamramachandran9161
    @thankamramachandran9161 2 дні тому +2

    നല്ലൊരു വീഡിയോ ആയിരുന്നു. നിങ്ങളുടെ രണ്ടുപേരുടേയും അഭിപ്രായം ശരിയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു 56 വർഷമായി. രണ്ടു ആൺകട്ടികൾ . വിവാഹിതർ 3 പേരുട്ടികൾ. സുഖമായ ജീവിതം. മൂത്തപേരകുട്ടിക്ക് വയസ്സായി. വിവാഹപ്രായമായി. 1.B. Mൽ വർക്കയെയുന്നു. മോൾ വിവാഹത്തിനു സമയമായില്ലഎന്നു പറയുന്നു. ഇപ്പോഴത്തെ കട്ടികൾ ക്കു വിട്ടുവീഴ്ചകൾ ചെയ്യാൻ തെയാറാവുന്നില്ല. അവരുടെ അഭിപ്രായത്തിൽ കല്ല്യാണം ഒരു വിഷയമേഅല്ല. മോശനല്ല കൂട്ടിയാണ്. 6 ദിവസം ഞാൻ ഹോസ്പിറ്റലിൽആയപ്പോൾ അവൾ തുനയായിരുന്നു എെറ അടുത്തുണ്ടായിരുന്നതു. ഇപ്പോൾ നിങ്ങൾ സന്മാ ളേ നോക്കുന്ന പോലേയാണ്ഞങ്ങൾ അവളെ നോക്കിയിരുന്നതു 16 വം ഞങ്ങളുടെ കൂടെ തന്നേയായിരുന്നു.

    • @salukitchen
      @salukitchen  2 дні тому +1

      Ellaam shariyaavum…. Daivam anugrahikkatte🙏

  • @Thajnuhakeem
    @Thajnuhakeem 2 дні тому +17

    മക്കളാണ് നിങ്ങളുടെ ഏറ്റവും നല്ല സമ്പാദ്യം അള്ളാഹു നിലനിർത്തട്ടെ ആമീൻ

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td День тому

    Happy wedding anniversary ikka & ithaaa ❤❤. Ellavareyum orumichu kandathil santhosham ❤ . Sanakutty ❤❤❤

  • @merlinalexander9514
    @merlinalexander9514 День тому

    Happy wedding anniversary sameera and nisar

  • @nasiyamol6264
    @nasiyamol6264 2 дні тому

    Mashallash happy 🎉❤wedding anniversary ettaekka🎉❤mashallash

  • @3dots412
    @3dots412 День тому

    നിസാർക്ക പറഞ്ഞത് സത്യം നല്ല മനസ്സ് ഉള്ള ഒരു ആൾ ആണ് നിസർക്കാ നിങ്ങളുടെ കുടുബത്തി ഉള്ള ഈ സന്തോഷം എന്നും നിലക്കട്ടെ അമ്മീൻ

  • @venimenon4116
    @venimenon4116 2 дні тому

    🙏Happy new year Allvarum ❤❤and wedding anniversary Nisarikka and chechiiii 🎊🎊🌹🌹💐💐🎂👏👏🥰🥰💖💖💖💖sanakutty Happy 😘😘😘

  • @Xabith007
    @Xabith007 2 дні тому +1

    എൻ്റെയും ഇന്നാണ് wedding anniversary.17മത്തെ ❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 День тому +1

    ഹായ് സന ബേബി , റിച്ചൂട്ടൻ വരുന്നതും പോകുന്നതും മാത്രമേ കണ്ടുള്ളൂ, മോനെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്❤❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 День тому

    Ningalude ettavum valiya gift ningalude moonu makkalanu..pinne ippol Fabiyum sana molum...

  • @BushiMoinu
    @BushiMoinu День тому

    Happy ANNIVERSARY

  • @3dots412
    @3dots412 День тому

    നിങ്ങൾ പറഞ്ഞത് സത്യം എനിക്കും മക്കൾ ellacarum koodumpol നിങ്ങൾ പറഞ്ഞപോലെ ആണ് എന്റെ മക്കൾ varumpo നല്ല സന്തോഷം ആണ്

  • @askerali6752
    @askerali6752 2 дні тому +5

    Happy wedding anniversary 😘😘😘😘🎉🎉🎉🎉ഇനിയും ഒരു മിച്ച് ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ആയുസും ആരോഗ്യം വും നൽകട്ടെ ആമീൻ

  • @ummuummu1246
    @ummuummu1246 День тому +1

    Ee chakirichore 4 divasam vellathil idanmallel chedy unagumpulliparikum

  • @JasmineShahul-e2v
    @JasmineShahul-e2v 2 дні тому

    Happy aniversary Sameera Nisarikka

  • @Sulaikhai-k6r
    @Sulaikhai-k6r 2 дні тому

    Happy weddingday etha& ekka

  • @razak6735
    @razak6735 2 дні тому +1

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ട്ടം ആണ് കമന്റ് എപ്പോഴും ഞാൻ ഇടാറില്ല സബ് ആണ് ട്ടോ 😍😍

  • @fathimacheriyedath2569
    @fathimacheriyedath2569 2 дні тому

    Happy wedding aniversary nisarikka samitha

  • @RjLeena
    @RjLeena День тому +1

    Salman ini gulfilekk ille Aantii??

  • @saleembaker1
    @saleembaker1 2 дні тому +1

    ഒരുപാട് കാലം ഈ സ്നേഹം നിലനിൽക്കട്ടെ

  • @fathimamusthafa7791
    @fathimamusthafa7791 2 дні тому +1

    Happy wedding aniversary നിസാർക &semithaa

  • @rosythomas3267
    @rosythomas3267 День тому

    Whish you all a happy, Blessed New Year. I wish you watch the near death experiences of many Muslim brothers and sisters. What they saw in heaven and hell will surprise you

  • @kaderpe458
    @kaderpe458 2 дні тому

    Happy wedding anniversary Allahu ennum ethupole snehathodulla jeevitham thannu anugrahikkatte

  • @AbiAbi-w8h
    @AbiAbi-w8h 2 дні тому

    Happy wedding anniversary samitha, nisarikka❤

  • @zannas850
    @zannas850 День тому +1

    Inn ente wedding anniversary aan

  • @fathimacheriyedath2569
    @fathimacheriyedath2569 2 дні тому

    Itha risvanepolen ente monum kochu kuttikale poleyan 26 vayassayi 25 mthe vayassil thiruvanathapurath ias n padokkan aadyamayitt poya divasam nhan kure karacnhittund oru masathi l 2 divasamayirunnu avan veetil vararullath pokumol bayankara sankadamayirunnuithayude veedioyil makkal pokunnath kanumbol ente anubavam ormayi varum masha alla nammude ellavarudeyum makkale allahu matha pithakkalod snehamulla makkalakki tharatte aameen

    • @salukitchen
      @salukitchen  2 дні тому

      Aameen….ya rabbal aalameen🤲🏻

  • @Absree2000
    @Absree2000 2 дні тому +1

    Annathe marriage..ethokeyan jangal kand valarnnath..eppol kure kalamayi ellam mari poyi...Happy anniversary dears❤

  • @shynaachu6947
    @shynaachu6947 2 дні тому +1

    Ente kalyanam kazhinjittu january 21nu 29 varasham akum Nizarkka paranjthu pole vittu veezhcha cheythal munnottu pokam. Thank god ❤❤❤❤

  • @SahiraBan-j4q
    @SahiraBan-j4q День тому

    Itha. Sanababy nde. Mugathu. Velutha.padukal undo. Calsyathinde kuravundo. Bogan villa pland s. 👍

  • @rajunakabeer6528
    @rajunakabeer6528 День тому

    ❤❤Happy Wedding anniversary❤️❤️🥰🥰

  • @basiviog4940
    @basiviog4940 2 дні тому

    MashaAllaHappy wedding Anniversary 🎉🍫🍬🍫🍫ഇത്താ ഇക്കാ

  • @sabianshad2869
    @sabianshad2869 2 дні тому

    Happy anniversary sami itha& Nisarika ❤

  • @sahadkottayam9723
    @sahadkottayam9723 День тому

    ഇരു ലോകത്തും ഇണ ആക്കി നൽകട്ടെ നാഥൻ കുടുബത്തിൽ സന്തോഷം നൽകട്ടെ

  • @sujathasreekumar5142
    @sujathasreekumar5142 2 дні тому +1

    Happy anniversary 🎉🎉🎉

  • @deepadharmadas4699
    @deepadharmadas4699 2 дні тому

    Ni ce.Happy wedding anniversary.room clean cheyyunna liquid name ethanu.

  • @ramlams8561
    @ramlams8561 День тому

    വ്ലോഗ്തുടക്കത്തിൽ സന്തോഷം റിച്ചു പോകുന്നത് കണ്ടപ്പോൾ വിഷമം ❤️🥰

  • @binduradhakrishnan2877
    @binduradhakrishnan2877 2 дні тому

    Happy anniversay dears❤❤❤

  • @babysurya4179
    @babysurya4179 2 дні тому

    Baby Suriya Palakkad Itha Happy Wedding Anniversary 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 2 дні тому +1

    Happy Anniversary 🥰🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 День тому

    Happy anniversary itha nd Nizarikka

  • @Sulaikhai-k6r
    @Sulaikhai-k6r 2 дні тому

    Padachonepedich jeevikkanam👍🏻👍🏻👍🏻👍🏻👍🏻

  • @jayarajesh628
    @jayarajesh628 2 дні тому

    Wish u a very happy anniversary dear Itha & ikka🌹

  • @soumyaanil5238
    @soumyaanil5238 2 дні тому +1

    ഹാപ്പി വെഡിങ് ആനിവേഴ്സറി❤🎉

  • @JaseenaNazarudeen
    @JaseenaNazarudeen 2 дні тому

    Richunta yathra ppparachilu kaanumpol Njan ariyatha karanju povum enta mon padikkuvaanu enkilum it

  • @meenachandran9324
    @meenachandran9324 2 дні тому

    Happy Wedding Anniversary 🎉🎉🎉

  • @nishanazeeza1256
    @nishanazeeza1256 2 дні тому

    Happy wedding anniversary Aunty and uncle💐💐

  • @fizansiyan6944
    @fizansiyan6944 2 дні тому

    Happy anniversary dear ❤

  • @jeeshamohan7609
    @jeeshamohan7609 2 дні тому

    Happy wedding anniversary wishes chechi &chettan 🥰(kochi )

  • @fathimarizana.s7276
    @fathimarizana.s7276 2 дні тому

    HAPPY ANNIVERSARY ❤❤

  • @vincyabraham587
    @vincyabraham587 2 дні тому

    Happy Wedding Anniversary. God bless you both. ❤

  • @UmaDevi-z7q
    @UmaDevi-z7q 2 дні тому

    Happy anniversary

  • @shajibishajibi1972
    @shajibishajibi1972 2 дні тому +1

    Richu .nallaru monanu

  • @sainasaina9676
    @sainasaina9676 День тому +2

    Happy Wedding Anniversary ❤
    Masha Allah ❤

  • @fijinat4329
    @fijinat4329 2 дні тому +2

    Happy anniversary both of you stay blessed 💞