അനുഗ്രഹത്തിന്റെ പുതിയ വാതിൽ നിനക്കു നേരെ കർത്താവ് തുറക്കുന്നു

Поділитися
Вставка
  • Опубліковано 7 лют 2025
  • അനുഗ്രഹത്തിന്റെ പുതിയ വാതിൽ നിനക്കു നേരെ കർത്താവ് തുറക്കുന്നു

КОМЕНТАРІ • 199

  • @JulietJulie-t9q
    @JulietJulie-t9q День тому +4

    യേശുവേ ഇന്നത്തെ ദിനം നല്ല ഒരു ദിനം ആക്കി മാറ്റണം യേശുവേ

  • @MiniRexi-yg9rk
    @MiniRexi-yg9rk День тому +2

    🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മയെ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ധൈര്യവും ഞങ്ങളുടെ മനസ്സിൽ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ പ്ലസ് വണ്ണിൽ പഠിക്കുന്ന എൻറെ മോനെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏

  • @ponnachank5149
    @ponnachank5149 День тому +2

    എന്റെ യേശുവേ എന്റെ കർത്താവെ ഇന്നത്തെ എന്റെ മകളുടെ പരീക്ഷക്ക് നല്ല മാർക്ക്‌ കിട്ടാൻ ബുദ്ധി കൊടുക്കണേ യേശുനാഥ കൂടെ ഇരിക്കണേ അപ്പച്ചാ സഹായിക്കണേ 🙏🏻🙏🏻

  • @S_joseph88
    @S_joseph88 17 годин тому +1

    യേശുവേ എന്റെ വരുമാനമാർഗത്തിൽ ഇപ്പോൾ നേരിട്ടിരിക്കുന്ന പ്രതിസന്ധിയിൽ വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. അങ്ങയുടെ ദൂതന്മാരെ ഞങ്ങൾക്ക് മുൻപേ അയച്ച് ഈ വിഷയത്തിൽ അത്ഭുതം പ്രവർത്തിച്ചു അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @bijus7301
    @bijus7301 День тому +2

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @molyalexander7211
    @molyalexander7211 День тому +2

    Amen Amen Amen hallelujah 🙏

  • @ancydavis7544
    @ancydavis7544 День тому +1

    യേശുവേ എന്റെ മകൻ GATE entrance test പാസാക്കാൻ അനുഗ്രഹിക്കണമെ ആമേൻ

  • @rethivasudaven220
    @rethivasudaven220 День тому +1

    ഈശോയെ ഞങ്ങളുടെ വരുമാനം ഇന്ന് വർദ്ദിപ്പിച് തരണേ 🙏🙏🙏വേറെ ഒരു വഴിയും ഇല്ല അപ്പാ

  • @prasadjose1113
    @prasadjose1113 День тому +1

    ഈശോയെ എന്റെ തോഴിലിന്റെ മേഖലയിലെ എല്ലാ തടസ്സങ്ങളും മാറ്റിത്തന്ന്‌ പരിപൂർണ്ണ വിജയം ഓരോ പ്രോജക്ടുകളിലും തന്ന്‌ അനുഗ്രഹിക്കണമേ ന്യായമായ സമയം എനിക്ക് പ്രോജക്ടുകൾ പൂർത്തീകരിപ്പാനായി തന്ന്അനുഗ്രഹിക്കണമേ ആമേൻ

  • @ponnachank5149
    @ponnachank5149 День тому +1

    എന്റെ യേശുവേ എന്റെ മകളുടെ യാത്രയിൽ ഈശോയെ കൂടെ ഇരിക്കാനെ, സഹായിക്കണേ 🙏🏻🙏🏻

  • @ajithasukumaran793
    @ajithasukumaran793 День тому +1

    ഈശോയെ നന്ദി നാളെ psc exam എഴുതുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു എന്റെ മകൾ അഞ്ജലിഅജിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായിട്ടെഴുതാൻ അവിടുന്ന് എല്ലാമക്കളെയും സഹായിക്കണമേ ആമേൻ

  • @preethipaul4323
    @preethipaul4323 День тому +1

    കർത്താവെ എന്റെ മകന്റെ ജീവിത പാഗാളി യെ സമർപ്പിക്കുന്നു ആ മകളുടെ കോപം മാറ്റി തന്ന് ആ കുടുംബം സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ. പരസ്പരം സ്‌നേഹിച്ചു മുന്നോട്ടു പോകുവാൻ ഇടയ്ക്കണമേ ആ കുടുബത്തിൽ കടന്നു ചെന്ന് അനുഗ്രഹിക്കണമേ. 🙏

  • @mariyamma-it4tm
    @mariyamma-it4tm День тому +1

    ആമേൻ എല്ലാവരിലും പരിശുദ്ധൽമാവിനാൽ നിറയേണമേ

  • @GeorgeenaRoy
    @GeorgeenaRoy День тому +1

    യേശുവെ ഇന്ന് തന്നെ എനിക്ക് സാമ്പത്തികം തന്ന് അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻❤️

  • @mariammavarghese6595
    @mariammavarghese6595 День тому +1

    Karthave ente makante kadabharangal ellam veetanulla varumanam vardhippichu kodukkename Hallelujah Sthothram Amen.❤❤❤

  • @mollykuruvilla2342
    @mollykuruvilla2342 День тому

    എന്റെ ആവശ്യമായ എല്ലാ കാര്യങ്ങളും സമർപ്പിച്ചു പ്ര തൃക്നു ഈശോയെരഷിഖണമെ,AMEN, AMEN hallelujah Hollyspirit.fill.with me and children AMEN hallelujah AMEN ❤👏👏👏🤲🤲🔥❤➕

  • @anuvarghese6481
    @anuvarghese6481 День тому +1

    ദൈവമേ വഴി തുറന്നു തന്ന് സഹായിക്കാണമേ 🙏🙏

  • @sheebavarghese7390
    @sheebavarghese7390 День тому +5

    എന്റെ കർത്താവെ, അങ്ങേക്ക് നന്ദി...
    എല്ലാം വഴി നടത്തണമേ....
    ജോലികൾ വേഗത്തിൽ പൂർത്തിയാക്കുവാൻ കൃപയുണ്ടാകണേ...
    മക്കളെ അനുഗ്രഹിക്കണേ...
    അമ്മയുടെ രോഗങ്ങൾ വേദനകൾ അങ്ങ് സുഖമാക്കണമേ...
    ഭർത്താവിന്റെ മദ്യപാനം എടുത്തു മാറ്റണമേ..,
    വീടിന്റെ ജോലികൾ തീർത്തു സന്തോഷത്തോടെ താമസിക്കുവാൻ കൃപയുണ്ടാകണേ...
    Amen amen... 🙏🙏🙏🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc День тому +2

    Hallelujah stoterum Jesus please help sell our house and build a new one immediately amen thank you Jesus

  • @jessyanand3130
    @jessyanand3130 День тому +1

    കർത്താവെ മനസിനെ ആകെ പ്രെയാസപ്പെടുത്തുന്നു എന്റെ കടം . വീട്ടുവാൻ ഒരു വഴിയും ഞാൻ കാണുന്നില്ല 😢😢😢 കർത്താവെ അവിടുന്ന് കൈ വിടല്ലേ 🙏🏻🙏🏻🙏🏻രാത്രയിൽ ഉറക്കം ഇല്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻😢😢😢

  • @prasadjose1113
    @prasadjose1113 День тому +1

    കർത്താവായ യേശുവേ ഈ ഗ്രൂപ്പിൽ അവിടുത്തെ അത്ഭുതത്തിന്റെ സാക്ഷിയാകുവാൻ എന്റെ മകൻ ജോസിന് കാനഡയിൽ ഒരു വഴി തുറന്ന് അനുഗ്രഹിച്ചു അവനെ ഇപ്പോഴുള്ള എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിക്കേണമേ 🙏🏻🙏🏻🙏🏻

  • @marypeter9110
    @marypeter9110 День тому +1

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏 ഇന്നലെ എന്റെ മോൾ ജോലിക്ക് പോകാൻ തുടങ്ങി ഒട്ടും താമസിക്കാതെ അവൾക്ക് ജോലിക്ക് പോകാൻ പറ്റി കോടാനുകോടി നന്ദി കർത്താവെ 🙏ഈ പൊക്കിലും വരവിലും അമ്മ മാതാവിനെ കുട്ട് വിടണമേ ❤️❤️ഈശോയെ എന്റെ കാര്യം കുടി നടത്തി തന്നു ഒത്തിരി നന്ദി 🙏🙏ഈശോ യിൽ നിന്നും അകലാൻ അനുവദിക്കരുത് 😭ആമേൻ ഈശോയെ ❤️❤️🙏🙏🌹🌹

  • @Sarumayi
    @Sarumayi День тому +1

    എന്റെ ദൈവമേ എന്നോട് കരുണ തോനാണമേ എന്റെ രോഗത്തിൽനിന്നും പാപങ്ങളിൽ നിന്നും മോചനം നൽകി സൗഖ്യപെടുത്താണമേ ആമേൻ 🙏🙏🙏❤️❤️❤️🙏🙏🙏

  • @leelammatitty2873
    @leelammatitty2873 День тому +1

    യേശുവേ ഇന്ന് സൂസൻ ഹോസ്പിറ്റലിൽ പോകുന്നു. സമാധാനത്തോടെ നന്ദി നിറഞ്ഞ ഹൃദയത്തോടെ തിരിച്ചുപോരാൻ ഇടവരുത്തേണമെ😪🙏🙏🙏

  • @ushathomas9695
    @ushathomas9695 День тому +1

    Oh Lord bless our family members relatives and neighbours and friends Amen Amen Amen

  • @valsammageorge8494
    @valsammageorge8494 День тому +1

    Karthave ente roghangle mattithareneme ente niyongale sadhichu thareneme lokum muzhuvenem Shanti samadanam thareneme Amen hallelujah 🙏🙏🙏

  • @roykm4959
    @roykm4959 День тому +2

    Yesuve nandi enteprathana kelkename karthave anugrahikename

  • @Kunji797
    @Kunji797 День тому

    എന്റെ കർത്താവേ 🙏🏾🙏🏾 എനിക്ക് ആവശ്യങ്ങൾക്കുള്ള പണം തന്ന് അനുഗ്രഹിച്ചതിനു നന്ദി 🙏🏾 ആമേൻ 🙏🏾🙏🏾 ശില്പ

  • @RoyDanielRoy
    @RoyDanielRoy День тому +1

    ഇന്ന് എന്റെ വിവഹ വാർഷികമാണ് ഇനിയും എന്റെ ഭാര്യയോയും മക്കളെയും സന്തോഷത്തേട ജീവിക്കുവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടകുവാൻ ശ്രാത്ര വിന്റെ കൈയിൽ നിന്ന് രക്ഷികുവാൻ ദൈവം കാത്തു പരിപാലിക്കൻ പ്രാർത്ഥിക്കണം അമേൻ

  • @BeenaBiju-tl4fm
    @BeenaBiju-tl4fm День тому +3

    എൻറ് കർത്താവേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി ഞങ്ങൾ സമാധാനത്തോട് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lissykoshy7308
    @lissykoshy7308 День тому +3

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SunithaS-vm9gr
    @SunithaS-vm9gr День тому +2

    Amenamen, sthothram, hallelujah

  • @valsammageorge8494
    @valsammageorge8494 День тому +1

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk День тому +2

    Eshoye ente kudubatoodu Karuna thoonnaname anugrahikkaname 🙏🏾

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk День тому +2

    Eshoye nanni Amma matave ente makkaludea anugrahikkaname

  • @jomoljojo1642
    @jomoljojo1642 День тому +1

    ഈശോ നാഥാ എനിക്ക് ഇന്ന് കൊടുക്കാൻ ഉള്ള കടം കൊടുക്കാൻ ഇടയകനെ 🙏🏻അവരുടെ മുന്നിൽ തല കുനിപ്പൻ ഇടയ്ക്കല്ലേ 🙏🏻

  • @mariammavarghese6595
    @mariammavarghese6595 День тому +1

    Karthave ente sister nte makante kadabharangal ellam veetanulla varumanam vardhippichu kodukkename Hallelujah Sthothram Amen ❤❤❤

  • @sobhanashajan6810
    @sobhanashajan6810 День тому +5

    കർത്താവെ ഈ പ്രഭാതത്തിൽ വിളിച്ചതിൽ അങ്ങയോടു നന്ദി പറയുന്നു ഈശോയെ 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @Sssssssss-c6f
    @Sssssssss-c6f День тому +2

    ✝️ Karthave ✝️ kaniyaname ✝️ pithave ✝️ anugrhikename ✝️ katholane ✝️ daivame ✝️ amen ✝️ nani ✝️ daivame ✝️ hallelujah ✝️ hallelujah ✝️ hallelujah ✝️ hallelujah ✝️ hallelujah ✝️ hallelujah ✝️ innathe ✝️ divasam ✝️ nallathaki ✝️ tharename ✝️ amen ✝️ nani ✝️ daivame ✝️ nani ✝️✝️✝️✝️✝️✝️✝️

  • @SreehariSree-qj1jm
    @SreehariSree-qj1jm День тому +2

    കർത്താവേ എന്റെ സഹോദരിയുടെ കാലൊടിഞ്ഞിട്ട് പ്ലാസ്റ്റർ മാറ്റിയിട്ടും നടക്കുവാൻ പറ്റുന്നില്ല കർത്താവേ നടക്കുവാനുള്ള കൃപ കൊടുക്കേണമേ

  • @minishibu3193
    @minishibu3193 День тому +2

    ആമേൻ 🙏

  • @remyaappu3941
    @remyaappu3941 День тому +1

    എന്റെ കർത്താവെ ഞങ്ങളിൽ ദൈവാനുഗ്രഹം ഉണ്ടാകേണമേ. എന്റെ മക്കളിൽ കൃപ ഉണ്ടാവേണമേ 🙏. എന്റെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങളിൽ കൂടെ ഉണ്ടാവേണമേ.... എന്റെ ജോലിയെ അങ്ങിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ആമേൻ ❤️

  • @sneharajesh9043
    @sneharajesh9043 День тому +2

    Amen Esoye Theresinte SSLC examinu unnathavijayam nalkane padikkanulla ormasakthiyum budhiyum vivekavum concetration nalkane innathe exam speedil nannai ezhuthanum anugrahikkane parisudhathmavinal nirakkane

  • @bernadettethomasthazhedam8915
    @bernadettethomasthazhedam8915 День тому +2

    Thank you Jesus praise the lord 🙏🙏🙏

  • @beenathomas7971
    @beenathomas7971 День тому +1

    Eshoye. Puthiya. Vathil. Thurannu. Tharum. Viswasikkunnu. Amen. 🙏

  • @nellattucars1854
    @nellattucars1854 День тому +2

    Eshoye ente kadabathyathakalil ninnu enne rekshikennamme 🙏

  • @tcsureshmohan4037
    @tcsureshmohan4037 День тому +2

    Thank you jesus

  • @valsammavasu476
    @valsammavasu476 День тому +1

    Amen Amen Amen🙏🙏🙏

  • @sajeevgopi6546
    @sajeevgopi6546 День тому +2

    Mini കർത്താവേ ഈ ഒരു പ്രഭാതം ഞങ്ങൾക്ക് തന്നേനെ ഓർത്ത് നന്ദി പറയുന്ന ദൈവമേ ഈ പ്രഭാതത്തിൽ ഞങ്ങൾക്ക് വേണ്ടുന്നതെല്ലാം ഈ ദിവസം ഒരുക്കി തരണേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ

  • @sebastianpg243
    @sebastianpg243 День тому +2

    Praise The Lord! Amen🙏

  • @MiniSabu-h8o
    @MiniSabu-h8o День тому +2

    Amen sabu 🙏 mini 🙏 amen amen amen 🙏 amen Nithin 🙏 amen 🙏 amen 🙏 amen 🙏

  • @somachacko6109
    @somachacko6109 День тому +2

    Entay yesuvae monay anugrahikkanay innathay coc exam nalla polay ezhuthan sahayikkanay koodayirunn anugrahikkanay elluppam aakanay nalla vijayam kodukkanay ellavarudayum prarthana koodayundakanay amen 🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk День тому +2

    Eshoye ente makkalea anugrahikkaname visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾

  • @lathaphilipose8376
    @lathaphilipose8376 День тому +1

    Amen Amen 🙏

  • @viji178
    @viji178 День тому +2

    Easoye joli sthalathulla sathrukalil ninnum kathu rekshikaname Amen 🙏

  • @mercyskariah7988
    @mercyskariah7988 День тому +2

    Yeshoye entey niyogangaley Suigrichh addu sadhichhu thareynamey Nannie nannie nannie Amen🙏

  • @maryrajan8591
    @maryrajan8591 День тому +1

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits quarrels give peace faith guide fill with your holysprit

  • @lijavarghese
    @lijavarghese День тому +1

    Laila Varghese Karthave anugrahikkaname 🙏 Yesuve avidunne tharunna krepayil nirakkaname Ella thadasagalum Matti tharaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AksharaAkshay-v4s
    @AksharaAkshay-v4s День тому

    കർത്താവേ എന്നെയും എന്റെ മക്കളെയും ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nellattucars1854
    @nellattucars1854 День тому +2

    Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme 🙏

  • @annikutty3144
    @annikutty3144 День тому +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreehariSree-qj1jm
    @SreehariSree-qj1jm День тому +2

    കർത്താവേ സഹോദരന്റെ ഭാര്യയുടെ ക്യാൻസർ രോഗത്തിൽ നിന്നും വിടുതൽ കൊടുത്തു മക്കളോടും ഭർത്താവിനോടും കൂടെ കുറേക്കാലം ജീവിക്കാൻ ഭാഗ്യം കൊടുക്കണമേ പൊന്നു കർത്താവേ. മകന്റെ വിവാഹ തടസ്സം മാറ്റി കൊടുക്കണ മകളുടെ കുഞ്ഞുങ്ങൾ ഉണ്ടാകുവാനുള്ള ഒരു തടസ്സവും ആയിട്ട് ആ കുടുംബത്ത് പരസ്പരം സ്നേഹത്തോടെ പെരുമാറുവാനുള്ള അനുഗ്രഹം കൊടുക്കേണമേ കർത്താവേ

  • @susanbabu4655
    @susanbabu4655 День тому +1

    Amen karthave 🙏

  • @viji178
    @viji178 День тому +2

    Easoye innathe divasam njangale angayude anugrahathal nirakaname Amen. Daivame kudumbathil santhoshavum samadhanavum thannu njangale ellavareyum anugrahikaname. Ente joliyil sahayavum anugrahavum uyarchayum undakuvan enne anugrahikaname Amen .bijuvineyum vinayayeyum prethykamaye anugrahikaname. Ella vidha apathukalil ninnum apakadangalil ninnum kathu rekshikaname Amen 🙏

  • @MariyammaKorachan
    @MariyammaKorachan День тому +7

    കർത്താവേ ഇന്നു പ്രഭാതംകോണിച്ചതിനെ ഓർത്ത് അങ്ങേയ്ക് നന്ദി പറയുന്നു ഇന്ന് ഭർത്തവിൻ്റെ Blood test ചെയ്യേൾ Blod ഉണ്ടായിരിക്കണമേ ആമേൻ

  • @mariammavarghese6595
    @mariammavarghese6595 День тому +1

    Karthave ee Sisterinte prathana kettu utharam arulename Hallelujah Sthothram Amen.❤❤❤

  • @sneharajesh9043
    @sneharajesh9043 День тому +1

    Amen Esoye njangalude ellaniyogangalum samarpikkunnu anugrahikkane parisudhathmavinal nirakkane

  • @mariammavarghese6595
    @mariammavarghese6595 День тому +1

    Karthave ente naduvedana knee vedana urine infection ellam Matti tharename Hallelujah Sthothram Amen.❤❤❤

  • @suniajayan230
    @suniajayan230 День тому +2

    ആമേൻ ❤

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn День тому +1

    Ente karthave, papikalaya njangale ellavareyum, kudumbathil ullavareyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, kidappe, cancer kidney, heart, ulerjy, asthma, rogikaleyum, matte palavidha rogavsthayil kazhiyunna ellavareyum, sambathika budhimutte anubavikunnavareyum, arum sagayikkan ellathavareyum, kudumbathil palavidha kashtapade budhimutte prayasangal, duridhangal vishamangal anubavikunna ellavareyum, kudumbathil santhiyum samadhanam santhosham ellayka anubavikunnavareyum, lokam mmuzhuvaneyum, mattellavareyum samarpikunnu appa, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🕯️🕯️🕯️😭😭😭✝️😭🤲🤲🤲🤲🤲🤲

  • @anilamathew3382
    @anilamathew3382 День тому +2

    Amen🙏🙏🙏

  • @sajeevgopi6546
    @sajeevgopi6546 День тому +2

    Amen

  • @mercyjoy2894
    @mercyjoy2894 День тому +2

    ഈശോയേ ആഷിക് ബിജുവിന്റെ ഇന്റർവ്യൂ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏽

  • @AmbilyX-cw7ev
    @AmbilyX-cw7ev День тому +1

    Karthave🙏🙏🙏നാട്ടിൽ പോകാൻ പൈസ കൾ ശെരിയായില്ല...... വഴിയേ തുറക്കാൻ പ്രാർഥിക്കണം 🙏🙏🙏🙏ആമേൻ

  • @MollyMathew-ke7oc
    @MollyMathew-ke7oc День тому +1

    Please pray for my family and daughter s marriage life and jobs amen

  • @rethivasudaven220
    @rethivasudaven220 День тому +1

    ആമേൻ

  • @valsammageorge8494
    @valsammageorge8494 День тому +1

    Karthave ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme amen hallelujah 🙏🙏🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 День тому +1

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname

  • @sujareji7096
    @sujareji7096 День тому +1

    Karthava aniyant.kudumbatha anugrahacana amen halayuya

  • @MathewVm-y5k
    @MathewVm-y5k День тому +2

    ഈശോയെ വേഗം വരേണമേ 🌹

  • @lechulechu5312
    @lechulechu5312 День тому +2

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ ഈ മാസം ബാങ്കിൽ കൊടുക്കാനുള്ള പൈസ കിട്ടാൻ ഒരു മാർഗം കാണിച്ചു തരണമേ ആമേൻ 🙏🙏🙏

  • @maryrajan8591
    @maryrajan8591 День тому +1

    jesus bless me heal my eyes skinproblems be with me remove all diseses & &physical mental pains

  • @GeethaSuresh-kp7el
    @GeethaSuresh-kp7el День тому +1

    കർത്താവെ കരുണ തോന്നണേ ❤

  • @valsammageorge8494
    @valsammageorge8494 День тому +1

    Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme bless them with lots of blessings Amen hallelujah hallelujah 🙏

  • @vvbose1641
    @vvbose1641 День тому +2

    എനിക്കും എൻ്റെ ഭാര്യക്കും വരുമാനം ഉണ്ടാകണമേ ധാരാളം പണം കൈയ്യിൽ വരണം കർത്താവേ രക്ഷിക്കണമേ യേശുവേ നന്ദി ജോലി കുറവാണ്

  • @JancyBinny-t8k
    @JancyBinny-t8k День тому +4

    ഈ ശോയെ എൻറ നിയോഗങ്ങ സാധിച്ചു തരണമ

  • @Rajudaisy-f9i
    @Rajudaisy-f9i День тому +1

    Amen🙏🙏🙏❤️❤️❤️

  • @josevd4459
    @josevd4459 День тому +2

    കർത്താവേ എന്റെ ജീവിതത്തിൽ ഒരു സമാധാനവും കിട്ടുന്നില്ല എന്നെ അനുഗ്രഹിക്കണമേ

  • @Majini-yn4vp
    @Majini-yn4vp День тому

    മാതാവേ എന്റെ മകന്റെ ജോലി ശരി യാക്കി തരേണമേ

  • @vvbose1641
    @vvbose1641 День тому +2

    കർത്താവേ എനിക്ക് ധാരാളം കുട്ടികളെ പഠിപ്പിക്കുവാൻ കഴിയണംവരുമാനം ഉണ്ടാക്കണം കർത്താവേ ഇനിയും പണം കൊടുക്കുവാനുണ്ട് അത് വേഗം നടത്തി തരണം ദയ തോന്നിരക്ഷിക്കണം കർത്താവേ

  • @suganthip.v6466
    @suganthip.v6466 День тому +2

    എന്റെ ഈശോയെ എന്റെ ഇളയ മകൻ പത്താം ക്ലാസ്സിൽ ആണേ അവനു പഠിക്കാനുള്ള മനസ്സും ബുദ്ധിയും കഴിവും ജ്ഞാനവും ഓർമയും ഇഷ്ടവും താല്പര്യവും ശ്രദ്ധയും കൊടുത്തു പഠിച്ചു നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @babylatisha2240
    @babylatisha2240 День тому +1

    Amen 🙏 thank you God anugrahikane kathukollane

  • @mariammavarghese6595
    @mariammavarghese6595 День тому

    Karthave ente sister nte kunju makalude samsara seshi vardhippichu kodukkename Hallelujah Sthothram Amen ❤❤❤

  • @enola787ff
    @enola787ff День тому

    ❤❤❤ eesoye eesoye eesoye eesoye please 🙏🙏🙏 thankyou Jesus

  • @bijipv7493
    @bijipv7493 День тому +1

    കർത്താവെ എനിക്ക് നാളെ psc exam ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🌹🌹🌹🙏🙏🙏

  • @SathySurendran-m6p
    @SathySurendran-m6p День тому +2

    കർത്താവെ എന്റെ മോൻവാരുന്നു ഈശോയെ വരുന്ന വഴിയിൽ ഈശോയെ കൂട്ടായി വരണേ 🙏🙏🙏

  • @RajuRaj-hf9hh
    @RajuRaj-hf9hh День тому +1

    ഈയോയെ എന്റെ കടങ്ങൾ നിക്കി എന്റെ വീട് വാങ്ങാൻ ഒത്തിരി ആള് വന്നു നോക്കി പോകും ഒന്നും നടക്കുന്നുയില്ല തടസ്സം മാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @deborahkuriakose2081
    @deborahkuriakose2081 День тому +2

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth,Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.Heavenly Father help me to get the visa to accompany my daughter Ani at your destined time.🙏🙏🙏♥️♥️♥️🕊️🕊️🕊️
    ,

  • @VaisakhPr-w3q
    @VaisakhPr-w3q 7 годин тому

    കർത്താവ് തങ്ങളുടെ ദുഃഖങ്ങൾ മാറ്റിത്തരണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q День тому

    ആമേൻ🌹🕯️🙏🌹🕯️🙏🌹