കർത്താവേ എന്റെ യേശുവേ എന്റെ കുടുംബത്തിലെ ഒരു കാര്യങ്ങളും നടക്കുന്നില്ല രോഗവും പീഡനങ്ങളും വരുന്നു ഞങ്ങളെ രക്ഷിക്കേണമേ സമാധാനം നൽകേണമേ പ്രാർത്ഥനയോട് ചേർക്കാൻ പ്രാർത്ഥിക്കുന്നു ആമീൻ
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മയെ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം പണിയാനുള്ള സാമ്പത്തികം അങ്ങയുടെ കൃപയാൽ ഞങ്ങൾക്ക് തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏
ആമേൻ എല്ലാവരിലും പരിശുദ്ധൽമാവിനാൽ നിറയെട്ടെ ദുഷ്ട മനുഷ്യരിൽ നിന്നും രക്ഷിക്കേണമേ ശത്രു ഞങ്ങൾക്ക് മേൽ കുടുംബത്തിന് പ്രാർത്ഥന നഷ്ട പെടാൻ പള്ളിയിൽ പോകാതെ ഇരിക്കാൻ വിവാഹ തടസം ഫാമിലി നശിപ്പിക്കുവാൻ ബന്ധനം അഴിക്കേണം യേശുവേ കുരിശിന്റെ ശക്തിയാൽ രക്ഷിക്കേണമേ
കാരുണ്യവാനായ കർത്താവേ ഈ മനോഹരമായ ദിവസം ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ ഈശോയെ സ്തോത്രം ശ്വേത നന്ദി ഹാലേലുയ്യ ആമേൻ
കർത്തവേ ഇന്നലത്തേ Bloodtes t നോർമൽ ആക്കി തന്നതിനു നന്ദിയേശുവേ നന്ദി കർത്താവേ ക്യാൻസറിൻ്റെ ഗുളിയ തീരുന്നത് വരെ യാതോരു കുഴപ്പം ഉണ്ടാവില്ലേ ക്യാൻസർരോഗം മാറ്റിത്തരണമേ ആമേൻ കർത്താവേ ഞങ്ങൾക്കെ കൽജോലിയുണ ശമ്പളം കുറവാണകർത്താവേ ഏപ്രിൽ മാസത്തിൽ നല്ല രീതിയിലുള്ള ശമ്പളം കൂട്ടി തരണമേ ആമേൻ
എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും എല്ലാവിധ ആപത്തിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും കാത്തു രക്ഷിക്കേണമേ അപ്പാ പിതാവേ കരുണ ചെയ്യേണമേ എൻ്റെ മനസ്സിൽ ഉള്ളിൻ്റെ ഉള്ളിൽ ഇപ്പോഴുള്ള എൻ്റെ ദുഃഖം മറക്കാൻ കഴിയുന്നില്ല അപ്പാ പിതാവേ അവർക്ക് തിരിച്ചറിവ് കൊടുക്കുവാൻ എന്നെ ഒന്നു മനസ്സിലാക്കാൻ കരുണ ചെയ്യേണമേ എല്ലാം അറിയുന്ന നാഥാ എല്ലാം അങ്ങയിൽ അർപ്പിക്കുന്നു എൻ്റെ ഭവനത്തിലെ ബുദ്ധിമുട്ട് എൻ്റെ മനസിലുള്ള വേദനയും ഭാരവും ചിന്തയും അങ്ങ് അറിയുന്നു അതിന്മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി തരേണമേ അപ്പാ സ്നേഹിക്കുന്ന മനസിനെ വേദനിപ്പിക്കുന്ന എല്ലാ കാര്യവും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ
കർത്താവേ എന്റെ സഹോദരനെയും കുടുംബത്തെയും സമർപ്പിക്കുന്നു. രോഗങ്ങൾ വിവാഹിതടസ്സം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനുള്ള തടസ്സം എല്ലാം കർത്താവ് അവിടുന്ന് മാറ്റികൊടുത്ത് ആ കുടുംബത്തെ രക്ഷിക്കേണമേ.
ഞാൻ ഈ പ്രയർ കേട്ടു തുടങ്ങിയിട്ടു 3 മാസം ആയി...ഇതു കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു വലിയ കടം കൊടുക്കാൻ ഉണ്ടാരുന്നു... ഇന്നലെ എനിക്ക് അതു കൊടുക്കാൻ പറ്റി.. 🙏🏻🙏🏻🙏🏻എനിക്ക് വേണ്ടി പ്രാത്ഥിച്ച സിസ്റ്ററിനും ഈ പ്രയർ ഗ്രുപ്പിലുള്ള എല്ലാർക്കും നന്ദി.... 🙏🏻🙏🏻🙏🏻🙏🏻ഈ പ്രയർ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു.... ഈശോയെ നന്ദി... ഈശോയെ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹല്ലേലുയ്യ 🙏🏻🙏🏻🙏🏻
കർത്താവേ നാളത്തേക്ക് 40 ദിവസം തികയുകയാണ് എന്റെ ചേച്ചിയുടെ മോന്റെ എല്ലാ ദോഷങ്ങളെയും തടസ്സങ്ങളെയും എടുത്ത് മാറ്റി മോന് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ കർത്താവ് ഇടപെട്ട് നൽകണമേ ആമേൻ കൈവെടിയല്ലേ കർത്താവേ എന്റെ ചേച്ചിയുടെ കണ്ണീർ തുടക്കണമേ ആമേൻ
കർത്താവേ രാജേഷിന്റെ കടമകൾ സഹായിക്കണ മേ ഇന്ന് തന്നെ ഒരു പ്രൈസ് കിട്ടണമേ ഒരുപാട് കാട്ടം ഉണ്ട് കൊടുക്കാൻ സഹായിക്കണമെന്ന് എന്ത് തടസ്സങ്ങളാണ് എങ്കിലും തടസ്സങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏
കർത്താവേ എന്റെ ഒരു സഹോദരിയുടെ മകൻ ലഹരിയിൽ അടിമയാണ് അവനെ അതിൽ നിന്നും മാനസാന്തരം കൊടുക്കേണമേ. സഹോദരിയുടെ കാൽ ഒടിഞ്ഞിട്ട് പ്ലാസ്റ്റർ മാറ്റിയിട്ടും നടക്കുവാൻ പറ്റുന്നില്ല കർത്താവേ സഹായിക്കേണമേ
എൻ്റെ ശത്രുവിനെ ഒഴിപ്പിച്ചു തരന്നേ ഇന്നത്തെ ദിവസം എൻ്റെ കുടുംബത്തിന് സമാധാനം തരണേ കടം തീർത്തു തരണേ ആമേൻ എൻ്റെ, ഭർത്താവ് എന്നെ ഫോൺ ചെയ്യുന്നതിന് അവിടുന്ന് കരുന്നയുണ്ടാവണംത്തമേൽ
ആമേൻ കർത്താവെ 🙏🙏🙏🙏നാട്ടിൽ പോകാൻ 3ലക്ഷം രൂപാ നാട്ടിൽ venam. പാസ്പോർട്ട് കയ്യിൽ കിട്ടണം.. ടിക്കറ്റ് എടുക്കാനും ഇന്ന് എനിക്ക് വേണ്ടി പ്രാർഥിക്കണ മെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏
Amen കർത്താവെ ഇന്ന് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉള്ള കാര്യം ആണ് എന്റെ കടങ്ങൾ കുഞ്ഞുങ്ങളുടെ പഠനം മോൻ 10 ൽ ആണ് എക്സാം ആണ് ഒന്നും പഠിക്കുന്നില്ല husbend എന്നെ വിളിച്ചിട്ട് 2 ആഴ്ച്ച ആയി ഞാൻ എവിടെങ്കിലും പോയി മരിക്കാൻ ആണ് പറഞ്ഞിരിക്കുന്നത് എന്റെ മനസ് ആകെ തളരുന്നു മരണത്തെ മുന്നിൽ കാണുന്നു പൈശാചികാൻ പ്രേവർത്തിക്കാൻ അനുവദിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
കര്‍ത്താവേ ഞാന്‍ എനിക്ക് എന്റെ ഭർത്താവിന്റെ അടുത്ത് പോകാന്‍ തോന്നുന്നില്ല. Bharthav വീട്ടില്‍ ചെയ്തു theerkenda ഒന്നും cheyunilla.k നാളെ എനിക്കും മക്കള്‍ക്കു എന്റെ വീട്ടിലേക്ക് പോകാന്‍ kazhiyane. കര്‍ത്താവേ എന്റെ എന്റെ വീട്ടിലേkarant rediyakki തരണേ. കര്‍ത്താവേ എന്റെ മക്കള്‍ക്കു പെട്ടന്ന് schoolenotebookil വേഗത്തില്‍എഴുതാൻ. Padikkan kazhiyane. കര്‍ത്താവേ എനിക്കു ഇന്ന് 1000rupatharename.karthave എന്റെ ഈ ആവശ്യം നടത്തി തരണേ. കര്‍ത്താവേ amen
jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits quarrels give faith peacs guidr
Enta eshyoa mercy and kind on me make a way get back all my lending money at the earliest i pray you release and breakthroughs all money blockage obstacles intrupesion financial struggle crisis situation effecting my finance i faced every moment of daily life i put my trust and hope in only you
Amma Mathave St joseph Thirukkumara Amalakku SET examenu pass mark nalki anugrahikkanamai. Jolli pokunna situation annu eppol joliai kathukollanamai. Amalakkum Pranavinum nalla oru nalla life kodukkanamai. vazhal undakallai Appolum kathukollanamai koottayyirikkanamai.
കർത്താവെ കടങ്ങൾ കുറെ ഉണ്ട് ബാങ്ക് കാർ ജപ്തി ഒന്നിനും വയ്യല്ലോ പിതാവേ സഹായിക്കാൻ ആരും ഇല്ലല്ലോ മനസിന് സമാധാനം ഇല്ലല്ലോ മോൾക്ക് സ്കൂളിൽ ചിലവിനുള്ള ചെറിയ തുക പോലും കൊടുക്കാൻ പറ്റുന്നില്ല ല്ലോ ആകെകൂട നാണക്കേട് തലകുനികേണ്ടുന്ന അവസ്ഥ എങ്ങനെ പ്രാർത്ഥിക്കണം അറിയില്ലല്ലോ പിതാവേ എൻറെ അവസ്ഥകൾ അറിയുന്ന അംഗല്ലാതെ മറ്റാരും ഇല്ല സഹായിക്കണേ
Entae Eashoyae Abhinavintae BBBAMBA 6th sem exam Feb 10 nu start cheyyunnu.Entae Easho Right hand pidichu padippichu ezhuthikkoduthu full markku koduthu pass aakki internshippiloodae govt. Jobum IPSum koduthu anugrahikkanamae. Amen
Entae Eashoyae Aparnayudae 26 yr aayulla psoriasis um Abhinavintae 19 yr. aayulla psoriasis oru scratchesum illathae matti entae Eashoyudae power avarkkum world muzhuvanum velippeduthanamae. Amen
കർത്താവേ എന്റെ യേശുവേ എന്റെ കുടുംബത്തിലെ ഒരു കാര്യങ്ങളും നടക്കുന്നില്ല രോഗവും പീഡനങ്ങളും വരുന്നു ഞങ്ങളെ രക്ഷിക്കേണമേ സമാധാനം നൽകേണമേ പ്രാർത്ഥനയോട് ചേർക്കാൻ പ്രാർത്ഥിക്കുന്നു ആമീൻ
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മയെ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം പണിയാനുള്ള സാമ്പത്തികം അങ്ങയുടെ കൃപയാൽ ഞങ്ങൾക്ക് തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏
കർത്താവെ അങ്ങയുടെ സാക്ഷി ആയി എന്നയും ഉയർത്തേണമേ 🙏🏻🙏🏻ഈശോയുടെ നാമത്തിൽ ആമേൻ 🙏🏻🙏🏻🙏🏻
ആമേൻ എല്ലാവരിലും പരിശുദ്ധൽമാവിനാൽ നിറയെട്ടെ ദുഷ്ട മനുഷ്യരിൽ നിന്നും രക്ഷിക്കേണമേ ശത്രു ഞങ്ങൾക്ക് മേൽ കുടുംബത്തിന് പ്രാർത്ഥന നഷ്ട പെടാൻ പള്ളിയിൽ പോകാതെ ഇരിക്കാൻ വിവാഹ തടസം ഫാമിലി നശിപ്പിക്കുവാൻ ബന്ധനം അഴിക്കേണം യേശുവേ കുരിശിന്റെ ശക്തിയാൽ രക്ഷിക്കേണമേ
കാരുണ്യവാനായ കർത്താവേ ഈ മനോഹരമായ ദിവസം ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ ഈശോയെ സ്തോത്രം ശ്വേത നന്ദി ഹാലേലുയ്യ ആമേൻ
കർത്താവേ എന്റെ നിലവിളി കൈയ്യു കൊണ്ട് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
കർത്തവേ ഇന്നലത്തേ Bloodtes t നോർമൽ ആക്കി തന്നതിനു നന്ദിയേശുവേ നന്ദി കർത്താവേ ക്യാൻസറിൻ്റെ ഗുളിയ തീരുന്നത് വരെ യാതോരു കുഴപ്പം ഉണ്ടാവില്ലേ ക്യാൻസർരോഗം മാറ്റിത്തരണമേ ആമേൻ കർത്താവേ ഞങ്ങൾക്കെ കൽജോലിയുണ ശമ്പളം കുറവാണകർത്താവേ ഏപ്രിൽ മാസത്തിൽ നല്ല രീതിയിലുള്ള ശമ്പളം കൂട്ടി തരണമേ ആമേൻ
ആമേൻ കർത്താവെ രോഗമുള്ള എല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവർക്കും സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
Mini കർത്താവേ ഈ ദിവസത്തിലെ എല്ലാ ആവശ്യങ്ങളും തന്ന് എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് വിടുവിക്കണമേ
എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും എല്ലാവിധ ആപത്തിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും കാത്തു രക്ഷിക്കേണമേ അപ്പാ പിതാവേ കരുണ ചെയ്യേണമേ എൻ്റെ മനസ്സിൽ ഉള്ളിൻ്റെ ഉള്ളിൽ ഇപ്പോഴുള്ള എൻ്റെ ദുഃഖം മറക്കാൻ കഴിയുന്നില്ല അപ്പാ പിതാവേ അവർക്ക് തിരിച്ചറിവ് കൊടുക്കുവാൻ എന്നെ ഒന്നു മനസ്സിലാക്കാൻ കരുണ ചെയ്യേണമേ എല്ലാം അറിയുന്ന നാഥാ എല്ലാം അങ്ങയിൽ അർപ്പിക്കുന്നു എൻ്റെ ഭവനത്തിലെ ബുദ്ധിമുട്ട് എൻ്റെ മനസിലുള്ള വേദനയും ഭാരവും ചിന്തയും അങ്ങ് അറിയുന്നു അതിന്മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി തരേണമേ അപ്പാ സ്നേഹിക്കുന്ന മനസിനെ വേദനിപ്പിക്കുന്ന എല്ലാ കാര്യവും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏എന്റെ കർത്താവെ കൈ വിടാതെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏😭അമ്മേ മാതാവേ സ്റ്റതി 🙏🙏ആമേൻ ഈശോയെ ❤️🙏🌹
കർത്താവേ എന്റെ സഹോദരനെയും കുടുംബത്തെയും സമർപ്പിക്കുന്നു. രോഗങ്ങൾ വിവാഹിതടസ്സം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനുള്ള തടസ്സം എല്ലാം കർത്താവ് അവിടുന്ന് മാറ്റികൊടുത്ത് ആ കുടുംബത്തെ രക്ഷിക്കേണമേ.
ഞാൻ ഈ പ്രയർ കേട്ടു തുടങ്ങിയിട്ടു 3 മാസം ആയി...ഇതു കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു വലിയ കടം കൊടുക്കാൻ ഉണ്ടാരുന്നു... ഇന്നലെ എനിക്ക് അതു കൊടുക്കാൻ പറ്റി.. 🙏🏻🙏🏻🙏🏻എനിക്ക് വേണ്ടി പ്രാത്ഥിച്ച സിസ്റ്ററിനും ഈ പ്രയർ ഗ്രുപ്പിലുള്ള എല്ലാർക്കും നന്ദി.... 🙏🏻🙏🏻🙏🏻🙏🏻ഈ പ്രയർ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു.... ഈശോയെ നന്ദി... ഈശോയെ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹല്ലേലുയ്യ 🙏🏻🙏🏻🙏🏻
കർത്താവേ എൻ്റെ അണ്ണനെ കാത്തോളണേ ഒരു ആപത്തും വരുത്തരുതേ എൻ്റെ കുഞ്ഞുങ്ങളെ കാത്തോളണേ എല്ലാം എൻ്റെ തമ്പുരാന് അറിയാമല്ലോ അണ്ണൻ്റെ സ്വഭാവംനല്ലതാവണേ എല്ലാം എൻ്റെ നാഥൻ്റെ തിരുക്കരത്തിൽ സമർപ്പിക്കുന്നു ഉത്തരമരു' ളണേ നാഥാ ആമേൻ
പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും ഞങ്ങളെ നിറയ്ക്കേണമേ❤🙏
കർത്താവേ നാളത്തേക്ക് 40 ദിവസം തികയുകയാണ് എന്റെ ചേച്ചിയുടെ മോന്റെ എല്ലാ ദോഷങ്ങളെയും തടസ്സങ്ങളെയും എടുത്ത് മാറ്റി മോന് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ കർത്താവ് ഇടപെട്ട് നൽകണമേ ആമേൻ കൈവെടിയല്ലേ കർത്താവേ എന്റെ ചേച്ചിയുടെ കണ്ണീർ തുടക്കണമേ ആമേൻ
ഹരികൃഷ്ണനേ നല്ല മകനാക്കി പിതാ പ് ഇടപെടണമേ നന്ദി🎉🎉🎉🎉🎉🎉
ഈശോയെ എൻറെ മകൾ സോബി യുടെ ഇല്ല ബന്ധന ങ്ങളും തടസ്സങ്ങളും മാറ്റി പരിശുദ്ധത്മവിനാൽ നിരക്കണേ. അനുഗ്രഹിക്കണേ
കർത്താവെ കയ്യിവിടല്ലേ കരുണ തോന്നി അനുഗ്രഹിക്കണമേ ❤
യേശു അപ്പ എന്റെ ഭാര്യയെ മകളെയും എല്ലാം രോഗത്തിൽ നിന്ന് അപകടത്തിൽ നിന്ന് രക്ഷിക്കണം
കർത്താവേ രാജേഷിന്റെ കടമകൾ സഹായിക്കണ മേ ഇന്ന് തന്നെ ഒരു പ്രൈസ് കിട്ടണമേ ഒരുപാട് കാട്ടം ഉണ്ട് കൊടുക്കാൻ സഹായിക്കണമെന്ന് എന്ത് തടസ്സങ്ങളാണ് എങ്കിലും തടസ്സങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ കുടുംബത്തിൽ ഈശോയെ നി കടന്നുവരണമേ സമാധാനം നല്കണമേ വിശ്വാസം കടന്നു വരണമെന്ന് പ്രാർത്ഥിക്കുന്നു കരുണ തോനാണമേ ആമേൻ 🙏🙏🙏❤️❤️❤️🙏🙏🙏🙏🙏
കർത്താവേ എൻ്റെ കടം വീട്ടുവാൻ ഒരു മാർഗം കാണിച്ചു തരണമേ യേശുവേ
ഈശോയെ എന്നെ കുടുംബത്തെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളേണമേ ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
എന്റെ യേശുവേ എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കേണമേ
കർത്താവേ എന്റെ ഒരു സഹോദരിയുടെ മകൻ ലഹരിയിൽ അടിമയാണ് അവനെ അതിൽ നിന്നും മാനസാന്തരം കൊടുക്കേണമേ. സഹോദരിയുടെ കാൽ ഒടിഞ്ഞിട്ട് പ്ലാസ്റ്റർ മാറ്റിയിട്ടും നടക്കുവാൻ പറ്റുന്നില്ല കർത്താവേ സഹായിക്കേണമേ
എൻ്റെ ശത്രുവിനെ ഒഴിപ്പിച്ചു തരന്നേ ഇന്നത്തെ ദിവസം എൻ്റെ കുടുംബത്തിന് സമാധാനം തരണേ കടം തീർത്തു തരണേ ആമേൻ എൻ്റെ, ഭർത്താവ് എന്നെ ഫോൺ ചെയ്യുന്നതിന് അവിടുന്ന് കരുന്നയുണ്ടാവണംത്തമേൽ
Amen hallelujah hallelujah hallelujah
Amen. Thank you Sister for your prayer.
Halleluuah.
ഇശോയെ എന്റെ കടം വീട്ടാൻ ഒരു മാർഗം കാണിച്ചുതരാന്ന്. ഇടപെടന്നേ
ഇശോയെ വേഗം kadannuvaranne
Yeshoye entey joliyil sthathu entey manasiney vedanapikunavarey uttra yennu perulla vekthiya matteynamey Yeshoye entey joliyil shaktipedutheynamey Amen Amen Amen🙏🙏🙏
യേശുവേ എന്റെ മകൻ GATE entrance test പാസാകാൻ അനുഗ്രഹിക്കണമെ ആമേൻ
ആമേൻ കർത്താവെ 🙏🙏🙏🙏നാട്ടിൽ പോകാൻ 3ലക്ഷം രൂപാ നാട്ടിൽ venam. പാസ്പോർട്ട് കയ്യിൽ കിട്ടണം.. ടിക്കറ്റ് എടുക്കാനും ഇന്ന് എനിക്ക് വേണ്ടി പ്രാർഥിക്കണ മെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏
Karthavaya eessoye ente daivame nanni angu adiyangaludemel chorinja karunyathinai nanni parayunnu 🙏🙏🙏✝️✝️✝️
Nanni nanni en daiveme orayiram nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Laila Varghese Karthave anugrahikkaname Yesuve ente kooduppathile thadasagal Matti tharaname Yesuve ente makante Businessil unnathi tharaname Kadabharagalkk viduthal tharaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏🙏
Yeshoye entey niyogangaley Suigrichh addu sadhichu thareynamey Nannie nannie Amen Amen Amen🙏🙏🙏
Amen eesoye thank you Jesus 🙏😭 bless me with my family 😭 bless you ❤️❤️❤️
Amen
Hallelujah
Sthothram
Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉➕️➕️➕️➕️⚘️⚘️⚘️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏
Easoye innathe divasam njangale angayude anugrahathal nirakaname Amen. Kudumbathil santhoshavum samadhanavum thannu njangale ellavareyum anugrahikaname. Vinaya molku padikuvanulla budhiyum arivum ormasakthyum njkanavum kodukename. Ente joliyil sahayavum anugrahavum uyarchayum undakuvan enne anugrahikaname Amen .joli sthalathu ulla sathrukalil ninnum kathu rekshikaname .kudumbathil santhoshavum samadhanavum thannu njangale ellavareyum anugrahikaname amen daivame Nanni daivame sthuthi hallelujah 🙏 Amen
വീടിന്റെ പണി എടുക്കാൻ സാമ്പത്തിക വഴികളും hasbendnu താല്പര്യം കൊടുക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻
Amen കർത്താവെ ഇന്ന് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉള്ള കാര്യം ആണ് എന്റെ കടങ്ങൾ കുഞ്ഞുങ്ങളുടെ പഠനം മോൻ 10 ൽ ആണ് എക്സാം ആണ് ഒന്നും പഠിക്കുന്നില്ല husbend എന്നെ വിളിച്ചിട്ട് 2 ആഴ്ച്ച ആയി ഞാൻ എവിടെങ്കിലും പോയി മരിക്കാൻ ആണ് പറഞ്ഞിരിക്കുന്നത് എന്റെ മനസ് ആകെ തളരുന്നു മരണത്തെ മുന്നിൽ കാണുന്നു പൈശാചികാൻ പ്രേവർത്തിക്കാൻ അനുവദിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
🙏🙏🙏
ധൈര്യം ആയി ഇരിക്കുന്നു ദൈവം പ്രവർത്തിക്കും. പ്രാര്തിക്കം
കര്‍ത്താവേ ഞാന്‍ എനിക്ക് എന്റെ ഭർത്താവിന്റെ അടുത്ത് പോകാന്‍ തോന്നുന്നില്ല. Bharthav വീട്ടില്‍ ചെയ്തു theerkenda ഒന്നും cheyunilla.k നാളെ എനിക്കും മക്കള്‍ക്കു എന്റെ വീട്ടിലേക്ക് പോകാന്‍ kazhiyane. കര്‍ത്താവേ എന്റെ എന്റെ വീട്ടിലേkarant rediyakki തരണേ. കര്‍ത്താവേ എന്റെ മക്കള്‍ക്കു പെട്ടന്ന് schoolenotebookil വേഗത്തില്‍എഴുതാൻ. Padikkan kazhiyane. കര്‍ത്താവേ എനിക്കു ഇന്ന് 1000rupatharename.karthave എന്റെ ഈ ആവശ്യം നടത്തി തരണേ. കര്‍ത്താവേ amen
Ente karthave, papikalaya njangale ellavareyum, kudumbathil ullavareyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, kidappe cancer kidney, strock, heart, ulerjy, rogikaleyum, matte palavidha rogavsthayil kazhiyunna ellavareyum, arum sagayikkan ellathavareyum, kudumbathil palavidha kashtapade budhimutte prayasangal, duridhangal, vishamikunna ellavareyum, samarpikunnu, makkale orthe palavidhathil barapedunna vishamikunna ella mathapithakaleyum, joli nashtapettavareyum, joli veedu makkal ellathavareyum, lokam muzhuvaneyum, mattellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🤲✝️✝️✝️🤲🤲🤲😭😭😭😭😭
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
Njagalude thadasapettunilkunna kaaryangal thadasangal ellam maatti pettennu nadathitharename ennu prathikkane Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
Yesuve nandi enteprathana kelkename karthave anugrahikename
ആമേൻ➕🌹🕯️🙏
Yeshuve ente bhavanathe anugrahikane. Ente niyogangalude mel kripa tharename
Eshoye. Niyoghthil. Miracle. Cheyum. Viswasikkunnu. Amen. 🙏
Ponnunadha kripa akeeneme niyongale sadhichu thareneme lokum muzhuvenem Shanti samadanam thareneme Amen hallelujah 🙏
O lord o God hold my family n my grandsons Brian n Shawn good health and wellness amen and give blessings 🙏🙏🙏🙏
Yesuvea nannie. Enttea makkalea Anugrahikkannea
ആമേൻ 🙏🏼
Amen karthave 🙏 Daivame rathriyil njangale kudumbamayi kathuparipalicha nalla kripakayi nanni parayunnu rakshaga ennu pahalkalam njangale kudumbamayi kathuparipalichu kollename amen 🙏 Athupole Ella aveshyamillatha agula chinthagalil ninnum vidivichu kollename amen 🙏 sister please pray for us 🙏
Entay yesuvae thakarnn povan anuvadhikkaruthay kunjungalay anugrahikkanay avaruday munnott ulla vazhiyil koodayirunn anugrahikkanay montay coc exam pass aayi varan sahayikkanay ezhuthiya subject nalla vijayam kodukkanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay amen 🙏
Amen Esoye Theresinte SSLC examinu unnathavijayam nalkane padikkanulla ulsaham vardhippikkane ormasakthiyum budhiyum vivekavum concetration nalkane parisudhathmavinal nirakkane
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana 🙏 👏 🙌 😄 😀 ♥️ 🙏 ➕️➕️➕️➕️➕️➕️➕️➕️➕️➕️➕️➕️➕️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️♥️♥️♥️♥️♥️♥️♥️♥️♥️♥️
ദൈവമോ ശത്രുത മാറിപോകാണം സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തിൽ എല്ലാവരും കാത്തു സൂക്ഷിക്കണം 🙏🏻🙏🏻🙏🏻
Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu thareneme Amen hallelujah 🙏
amen 🙏 karthave njagalude veedintepani nadannu kondirikukayanu kathukollane anugrahikane nannie easoe
ആമേൻ
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏
Amen, sthothram, hallelujah
Amen Esoye Rsjeshinte sthalam nallavilakku vilkan udane anugrahikkane parisudhathmavinal nirakkane
Amen Amen Amen Amen 🙏
എന്റ കർത്താവേ എന്റ മക്കള കാത്ത് കൊള്ളണം ജോലികത് ടസ്സം മാറ്റ ണം
Karthave sathruvintey upadravangalil ninnum adiyangaley viduvikenamey Daivame sathruvintey porattangaley jaikuvanulla Krupa thannu anugrahikenamey appa 🤲 kaividalley Daivame 🤲 thadassangal ellam mattithannu anugrahikenamey appa 🤲🙏🙏🙏🕯️🕯️🕯️🕯️💖♥️🌹
Ente karthave, njangalude ellavarudeyum mel karuna undakaname amen🙏🙏🙏🙏🌹🌹🌹😭😭😭✝️✝️✝️🤲🤲🤲🤲❤️❤️❤️❤️❤️
Pray for my family🙏🙏
jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits quarrels give faith peacs guidr
കർത്താവെ മോൾടെ ഫോർത് സെമേൽ രസൾട് പാസ്സായി നന്ദി ഇസോ
karthave njangale shathrukkalil ninnu rakshikkane natha,🙏🙏🙏
കർത്താവെ ഉണ്ണിക്കു ഇന്നു സാലറി തടസം കൂടാതെ kittaname
എന്റെ സാമ്പത്തിക ബന്ധനങ്ങൾ ഇല്ലാതാവാൻ പ്രാർത്ഥിക്കുന്നു.
Isohye sthuthi appa arathana daivame sthothiram appa nani daivame hallelujah hallelujah hallelujah hallelujah hallelujah amen appa ee parthana ayachu tharuna vekthium kudubavum anugrhikapedanname pithave amen hallelujah ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename MRI scan normal akkename karthave 🙏🙏🙏🙏
കർത്താവെ ഇന്ന് എനിക്ക് psc exam ആണ് പഠിച്ചത് ശരിയായി ബബ്ബിൾ cheyyan സാധിക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏
Enta eshyoa mercy and kind on me make a way get back all my lending money at the earliest i pray you release and breakthroughs all money blockage obstacles intrupesion financial struggle crisis situation effecting my finance i faced every moment of daily life i put my trust and hope in only you
എന്റെ കുടുംബത്തിന്റെ എല്ലാ തടസം മാറ്റി അനുഗ്രഹിക്കനെ.... 🙏🙏🙏🙏🙏
Ente mol suvarna pregenent ane udharafhalam Anugra hamakane orayiram nandhi yesu appa shugar thyroid matsnum Pradhikane
Amma Mathave St joseph Thirukkumara Amalakku SET examenu pass mark nalki anugrahikkanamai.
Jolli pokunna situation annu eppol joliai kathukollanamai.
Amalakkum Pranavinum nalla oru nalla life kodukkanamai.
vazhal undakallai
Appolum kathukollanamai koottayyirikkanamai.
Eeeshoyeee molde jolly sthirapaduthiyallo kodanukody nanny
Eshoye Ente monte. Suppliy exam unntha vijayam nalki anugrahikkne
കർത്താവെ കടങ്ങൾ കുറെ ഉണ്ട് ബാങ്ക് കാർ ജപ്തി ഒന്നിനും വയ്യല്ലോ പിതാവേ സഹായിക്കാൻ ആരും ഇല്ലല്ലോ മനസിന് സമാധാനം ഇല്ലല്ലോ മോൾക്ക് സ്കൂളിൽ ചിലവിനുള്ള ചെറിയ തുക പോലും കൊടുക്കാൻ പറ്റുന്നില്ല ല്ലോ ആകെകൂട നാണക്കേട് തലകുനികേണ്ടുന്ന അവസ്ഥ
എങ്ങനെ പ്രാർത്ഥിക്കണം അറിയില്ലല്ലോ പിതാവേ എൻറെ അവസ്ഥകൾ അറിയുന്ന അംഗല്ലാതെ മറ്റാരും ഇല്ല സഹായിക്കണേ
Thank you God 🙏
Entae Eashoyae Abhinavintae BBBAMBA 6th sem exam Feb 10 nu start cheyyunnu.Entae Easho Right hand pidichu padippichu ezhuthikkoduthu full markku koduthu pass aakki internshippiloodae govt. Jobum IPSum koduthu anugrahikkanamae. Amen
Amen 🙏
Entae Eashoyae Aparnayudae 26 yr aayulla psoriasis um Abhinavintae 19 yr. aayulla psoriasis oru scratchesum illathae matti entae Eashoyudae power avarkkum world muzhuvanum velippeduthanamae. Amen
Please pray for my whole family members to get good health mercy peace and protect from evils and bless with holly spirit amen 🙏
Amen🙏🏻🙏🏻🙏🏻
Ente randu Makkaleyum Anugrahikkaname Karthave
Ente mon Shebine oru nalla jolykoduthe Anugra hikane 12 lakham kadam veedan Pradhikane
Anen❤❤🙏🙏🙏🙏🙏
AMEN 🙏
Amen
Amen❤
Sister please pray for my son jobin and my family 🙏🏾
Please pray for us to sale our property in Kerala and get good value Amen 🙏
❤AMEN❤