മൊബൈയിലിൽ കറങ്ങിയ യൂത്തിനെ, വികാരി അച്ചൻ പള്ളിയിൽ കയറ്റിയത് വെറും നിസ്സാരം ഏത് വൈദീകർക്കും ആകാം ഇത്.

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 216

  • @jancyjoseph6271
    @jancyjoseph6271 2 роки тому +61

    ഈശോയേ, പ. അമ്മേ എന്റെ മക്കൾക്ക് പള്ളിയിൽ പോകാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ.

  • @elsybeenak.f6512
    @elsybeenak.f6512 2 роки тому +20

    എല്ലാവരുടേയും കണ്ണു തുറപ്പിക്കാൻ ഉതകുന്ന അവതരണം... വിശേഷിച്ചു വികാരിയച്ചൻ 👌

  • @joyp.a9362
    @joyp.a9362 2 роки тому +117

    ആര് ഉപദേശിച്ചാലും നന്നാക്കാൻ പറ്റാത്തവരെ പ്രാർത്ഥനയിൽ ജീവിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു വൈദികൻ ഉണ്ടെങ്കിൽ അവരിൽ മാറ്റം വരും. ഉദ : ഞങ്ങളുടെ ഇടവക വികാരി🙏🙏🙏🙏🙏❤️❤️❤️💐

  • @beenapeter8887
    @beenapeter8887 8 місяців тому +20

    ദൈവത്തിന്റെ അഭിഷിക്തൻ തന്റെ തിരുവസ്ത്രം കളങ്കമില്ലാതെ കാത്തുസൂക്ഷിച്ചാൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും പ്രാർത്ഥനയും തിരുസന്നിധിയിൽ പ്രീതികരമാകും. യുവജനങ്ങൾക്ക് വേണ്ടി കുടുംബപ്രാർത്ഥനയിൽ എന്നും പ്രാർത്ഥിക്കണം.
    വളരെ നന്നായി അവതരിപ്പിച്ചു

  • @kj4076
    @kj4076 2 роки тому +57

    കർത്താവെ യുവജനനങ്ങളോട് കരുണ യായിരികേണ്ണമെ.... ആമേൻ.. 😔🙏🙏🙏

    • @sereenashaji4493
      @sereenashaji4493 3 місяці тому

      ആമേൻ ഹല്ലേലുയ ഐ ആം a യൂത്ത്. All the world jesus is my best friend always

  • @georgechemperiponpara8350
    @georgechemperiponpara8350 2 роки тому +102

    ഒരാളുടെ ജീവിത വിജയത്തിനു പിന്നിൽ നല്ലവരായ ആരുടെയെങ്കിലും പ്രാർത്ഥനയോ ത്യാഗമോ ദൈവം സ്വീകരിച്ചിടുണ്ട്. അതാണ് വിജയ രഹസ്യം!

  • @gesalalazar63
    @gesalalazar63 2 роки тому +18

    ഇങ്ങനെയുള്ള വിയാനി അച്ചന്മാർ നമ്മുടെ ഇടവകളിൽ ഉയർന്നു വരുവാൻ ഇടവരട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏

  • @maryky5569
    @maryky5569 2 роки тому +16

    യേശുവേ എൻ്റെ സഹോദരൻ്റെ കുട്ടികൾക്കും നല്ല ബുദ്ധി കൊടുക്കാനായി പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @santhoshpb3307
    @santhoshpb3307 2 роки тому +37

    ഒരുനിമിഷം കണ്ണുകൾ ഈറനണഞ്ഞു ഈശോയെ അവിടുന്ന് എത്ര മാത്രം ഞങ്ങളെ സ്നേഹിക്കുന്നു ആസ്നേഹം പരിശുദ്ധ സഭയിലൂടെ അനസ്യൂതം ഒഴുക്കുന്നു നന്ദിയല്ലാതൊന്നും ഇല്ല തമ്പുരാനെ

  • @valsammasebastian5348
    @valsammasebastian5348 3 місяці тому +6

    ദൈവമേ എനിക്കും ഇതുപോലെങ്ങുമോനുണ്ട് അവനും കൂദാശകൾ സ്വീകരിക്കാനുള ള കൃപകൊടുക്കണമേ

  • @celinesunny4361
    @celinesunny4361 2 роки тому +9

    കരഞ്ഞു പോയി, ഇന്ന് കുഞ്ഞുങ്ങൾ ദൈവത്തിൽ നിന്ന് അകന്നു നടക്കുന്നതു കാണുമ്പോൾ ഹ്യദയം തകർന്ന പോകും. ഇന്ന് ഉപദേശിച്ചു ആരെയും തിരുത്താൻ ആവില്ല പ്രത്യേകിച്ച് യുവ ജനങ്ങള് , പുരോഹിതന്മാർ മാത്രമല്ലാ മുട്ടിപ്പായി പ്രാർത്ഥിച്ചാൽ രഹസ്യങ്ങൾ അറിയുന്ന കർത്താവ് പ്രതിഫലം നൽകും. ദൈവം അതിനായി നമ്മളെ അനുഗ്രഹിക്കട്ടെ ആമ്മേൻ

    • @annakuttyskariah6016
      @annakuttyskariah6016 3 місяці тому

      പള്ളിയിലാണോ കർത്താവീശോമിശിഹാ ഇരിക്കുന്നത്?

  • @Lifelinetruth
    @Lifelinetruth 2 роки тому +8

    ദൈവപിതാവേ ....ദൈവൈക്യ ബോധമുള്ള മനുഷ്യർക്ക് ദൈവകരുണ, ദൈവസ്നേഹം പകരാൻ കഴിയുന്നത്ര സന്നദ്ധരായധാരാളം വൈദികരെ ലോകത്തിലേക്ക് അയക്കണേ

  • @Jesusvolgs1949
    @Jesusvolgs1949 2 роки тому +10

    യുവജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @kochuthresiadavid1830
    @kochuthresiadavid1830 2 роки тому +24

    ഞങ്ങടെ വികാരിയച്ചൻ ഇങ്ങനെയാ . എന്നും കൈ വിരിച്ചു പിടിച്ച് ഈശോയുട്ടെ സന്നിധിയിൽ പ്രാർത്ഥിക്കും.

  • @vinodjohn2985
    @vinodjohn2985 2 роки тому +36

    കര്‍ത്താവ്‌ എന്നേക്കും വാഴ്‌ത്തപ്പെടട്ടെ!ആമേന്‍, ആമേന്‍.
    സങ്കീര്‍ത്തനങ്ങള്‍ 89 : 52
    Ave🌹Maria 🙏

  • @petergeorge8737
    @petergeorge8737 3 місяці тому +1

    ഇപ്പോൾ ഞങ്ങൾക്കും ഒരു വൈദികനെ കിട്ടി .. പരിശുദ്ധ കുർബാനയും കുമ്പസാരവും പിന്നെ ഇടവകയും.. ❤❤❤ ജോലി ടെൻഷൻ ഇല്ലാത്ത ഒരു വൈദികൻ ഫലമോ കുട്ടികൾ തിരിച്ചു വന്നു തുടങ്ങി ദൈവത്തിന് നന്ദി ❤️❤️🌹🎉

  • @BijiRaju-ns9ji
    @BijiRaju-ns9ji 3 місяці тому +1

    എൻ്റെ ദൈവമെ എൻ്റെ മകന് പള്ളിയിൽ പോകും
    പ്രാത്ഥിക്കാനും ഉള്ള അനുഗൃഹ നലകണ്മെന്നും പ്രാത്ഥിക്കുന്നു

  • @silsongeorge2550
    @silsongeorge2550 2 роки тому +20

    അഭിനന്ദനങ്ങൾ 👍. ഇനിയും നല്ല സൃഷ്ട്ടികളും പ്രേഷകരും ഉണ്ടാവട്ടെ ആശംസകൾ all of team.

  • @Lifelinetruth
    @Lifelinetruth 2 роки тому +2

    ഇതുപോലുള്ള ഒരുവൈദീകനെ വീതെ മെങ്കിലും ഓരോ രൂപതകൾക്കും കിട്ടണേ ::.. ആ പുരോഹിതനെ
    ഓരോ വർഷം ഇടവിട്ട് പുതിയ ഇടവകകളിലേക്ക് മാറ്റിയാലും നമ്മുടെ നാട് രക്ഷിക്കപ്പെടും വചനശത്തിയാൽ നിറയും

  • @voldime
    @voldime 2 роки тому +3

    വിശ്വാസികൾ മാതൃകയാകണം... മറ്റുള്ളവർ താനേ വരും.. എന്റെ കുടുമ്പത്തിൽ ഉള്ളവരെ ആരെയും ഞാൻ പള്ളിയിൽ പോകാൻ നിർബന്ധിച്ചില്ല.. ഞാൻ പോകുന്നത് കണ്ട് അവരും തനിയെ വന്നു തുടങ്ങി... മറ്റുള്ളവർ നമ്മൾ പറയുന്നത്‌ അല്ല ചെയ്യുക... നമ്മൾ ചെയ്യുന്നതാണ് പിന്തുടരുക...

  • @petergeorge8737
    @petergeorge8737 2 роки тому +4

    ഇതിൽ. ഏതു വൈദികർക്കും എന്നതിന് പകരം. ആർക്കും ചെയ്യാവുന്ന കാര്യം എന്നാക്കുന്നത്. നല്ലതാണ് ..

  • @richealjessyjoseph3862
    @richealjessyjoseph3862 2 роки тому +8

    Very informative.... An Eye-opener... Parents and priests together can build the community towards faith🌹

  • @abrahamchem2095
    @abrahamchem2095 2 роки тому +25

    Congratulations dear ones for such a motivating and meaningful short film. Yes Jesus loves us unconditionally. Amen 👍👍🔥🔥👋👋🙏🙏🙏

  • @tina_antony41
    @tina_antony41 2 роки тому +10

    Praise the lord Jesus Love you and bless our family ❤❤🙏🙏🙏

  • @rosyvincen7794
    @rosyvincen7794 2 роки тому +1

    മനോഹരം. വളരെ മനോഹരം

  • @gracyjose3371
    @gracyjose3371 2 роки тому +4

    എന്റെ മോനും വേണ്ടി പ്രാർത്ഥിക്കണേ +2 പഠിക്കുന്നു alan jose🙏🙏🙏🙏😭😭

  • @eshoyudeswanthamhannu
    @eshoyudeswanthamhannu 2 роки тому +2

    Remembering Our Asst . Vicar who created deep faith in me 🙏♥️

  • @mariyamary975
    @mariyamary975 3 місяці тому +2

    എനിക്ക് ഒരു മോളും മോനും ആണ് അവർ ജീസസ് യൂത്തിലും ധ്യാനങ്ങൾക്കും പോയി പോയി ഇപ്പോൾ നല്ല മക്കളായി പലരും കളിയാക്കി അവസാനം മഠത്തിലമ്മയും പള്ളിയിലച്ചനും ആകുമോ എന്ന് ഓർത്ത് എന്നാൽ യേശുകർത്താവിൻ്റെ സ്നേഹം അവരെ ദൈവത്തിലേക്ക് അടുപ്പിച്ചു അന്ന് ഞാൻ കരഞ കണ്ണുനീരിന് ഇന്ന് ഫലം കണ്ടു ഈ വീഡിയോ ശരിക്കും കരയിച്ചു ഒരു നല്ല ഇടയൻ തൻ്റെ ആടുകൾക്കുവേണ്ടി സ്വജീവൻ കൊടുക്കുന്നു എന്ന വചനം ഓർത്തു പോയി

  • @honeymathew6962
    @honeymathew6962 2 роки тому +5

    വളരെ നല്ല സന്ദേശം

  • @Sleevaachan
    @Sleevaachan 2 роки тому +16

    A beautiful short film dealing with a serious topic with contemporary relevance. 👌👌 Syro-Malabar Church must address this vital issue at all levels. Anyway, you can be proud of giving a very good message to all Nasrani youth. 🎉👍 Kudos to the crew behind the scenes.👏👏 😍

  • @santhoshneelankavil6870
    @santhoshneelankavil6870 3 місяці тому +1

    ഞാനും പ്രത്ഥിക്കുന്നു.
    ആമേൻ

  • @tissashaju7181
    @tissashaju7181 2 роки тому +1

    Nalla sandesham touching👌🙏

  • @elsammaabraham7878
    @elsammaabraham7878 2 роки тому +8

    Praise the lord amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jelinkurian8849
    @jelinkurian8849 2 роки тому

    Congrats തകർത്തു കെട്ടോ 👍👍👍very good

  • @paulmp8788
    @paulmp8788 2 роки тому +6

    Super.....Good Work God Bless you all

  • @ajoyohannan9264
    @ajoyohannan9264 3 місяці тому

    മനസ് നിറഞ്ഞു ഒരുപാട് സന്തോഷത്തോടെ ❤️❤️

  • @manuelbaiju6116
    @manuelbaiju6116 2 роки тому +9

    Very Touching story and excellent work..

    • @nimmyjose1589
      @nimmyjose1589 2 роки тому

      Congratulations 👍👍👍👍🙏

  • @antonypalfms3667
    @antonypalfms3667 2 роки тому +11

    Indeed, a Priest is the one who Prays ( and offers Holy Mass / Eucharist) for the people. That is well depicted in this short story. Well done you all, the crew.
    May your efforts find the fruits. With you in Prayers.....

  • @HeartBeatzofJesus
    @HeartBeatzofJesus 2 роки тому +2

    Congratulations to the whole team.. Blessings

  • @hemalatharamaswamy1737
    @hemalatharamaswamy1737 2 роки тому +1

    A good theme, presented well. Continue doing more creative videos. Prayerful wishes

  • @Sr.Angela-s5v
    @Sr.Angela-s5v 4 місяці тому +1

    The great power of the holy mass🙏🏼🙏🏼🙏🏼👍

  • @SaviorsVoice
    @SaviorsVoice 2 роки тому +1

    Very good Message and Presentation also very good
    Best Wishes

  • @salbincherian7923
    @salbincherian7923 3 місяці тому

    Very good message 👍👍🥰🥰Congratulations to all 👏🏻👏🏻🙏🏻🙏🏻

  • @joselroi8942
    @joselroi8942 2 роки тому

    Oh.. Lovely and mighty priesthood we thank God for this wonderful gift to the humanity 🙏🙏🙏

  • @shinims1551
    @shinims1551 2 роки тому +3

    Congratulations dears in Christ. Well done. God bless each one and your families. Jesus, help each consecrated person.

  • @tomsie2000
    @tomsie2000 2 роки тому +4

    Praise the Lord

  • @daisyp.philip3042
    @daisyp.philip3042 2 роки тому +1

    Very good

  • @georgechemperiponpara8350
    @georgechemperiponpara8350 2 роки тому +2

    പ്രാർത്ഥനയോടെ...

  • @gracyjose4307
    @gracyjose4307 3 місяці тому +1

    Lord have mercy on youth🙏

  • @josekorah9522
    @josekorah9522 2 роки тому +2

    Congratulations dear brothers.
    Special congratulations to Tom, my sishyan
    Fr jose poothrukayil

  • @viswanathanpk5355
    @viswanathanpk5355 2 роки тому +5

    GOD IS REALLY REALLY GREAT ..

  • @avinbenny
    @avinbenny 2 роки тому

    Thomas kurumamthottam adipoli🥳🥳✨️

  • @lijijosepaul4550
    @lijijosepaul4550 2 роки тому +5

    ശരിക്കും കണ്ണ് നിറഞ്ഞു പോയി ❤

  • @annakuttyskariah6016
    @annakuttyskariah6016 3 місяці тому

    പള്ളീലച്ചന്മാരെ വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു ഒരിക്കൽ
    എനിക്ക്.
    അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വയ്യാത്ത ചില അച്ചന്മാരും ഉണ്ട് ഇവരുടെ കൂട്ടത്തിലുണ്ട് 😢

  • @joyilingeorge8415
    @joyilingeorge8415 2 роки тому +2

    Appropriate for current time, good one👍

  • @BP-r4h
    @BP-r4h 11 місяців тому +3

    ജപമാല പ്രാത്ഥനയിലൂടെയാണ് വിയാനി പുണ്യാളൻ ജനങ്ങളെ പള്ളിയിൽ കൊണ്ടുവന്നത് അല്ലാതെ അച്ചൻമാരും കന്യാസ്ത്രീകളും സിനിമാറ്റിക് ഡാൻസ് കളിച്ചിട്ടല്ല എന്ന് ഓർക്കണം.

  • @shinyprince1498
    @shinyprince1498 2 роки тому

    Super shortfilm

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 роки тому +2

    എല്ലാവരും പ്രത്യേകിച്ചും അഭിഷിക്തർ യുവജനങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്ത് പ്രാർത്ഥിക്കണമേ !

  • @Manikutty-g7x
    @Manikutty-g7x 2 роки тому +4

    ആമ്മേൻ 🙏🏻🙏🏻

  • @justinancila1615
    @justinancila1615 2 роки тому

    നന്നായിട്ടുണ്ട്...

  • @ashar332
    @ashar332 3 місяці тому +1

    Pray for my daughter and husband

  • @vimaljose9173
    @vimaljose9173 2 роки тому

    Super. Congrats

  • @royjohn7826
    @royjohn7826 2 роки тому +3

    Good work... congratulations... 💐💐

  • @PrakashJoseph-eb5eb
    @PrakashJoseph-eb5eb 3 місяці тому

    Congratulations.

  • @nickjos363
    @nickjos363 2 роки тому +2

    Good short film good God bless you 🔥🔥🔥🔥❤️

  • @smithacp740
    @smithacp740 2 роки тому +11

    നല്ല വ്യക്തി കളെ വേദനിപ്പിക്കണമെങ്കിൽ ദുഷ്ടൻ വേണം. ചതി. 🌹

  • @shijuponnayyan7262
    @shijuponnayyan7262 2 роки тому +5

    ഓരോ പുരോഗി തന്റെയും മാത്രമല്ല സകല ജനതയും മനമുരുകിയുള്ള പ്രാർത്ഥന ദൈവസന്നിതിയിൽ വ്യർത്ഥമാവുകയില്ല ! നമുക്ക് മനമുരുകി പ്രർത്ഥിക്കേണ്ടത് നല്ല വൈദികരും നല്ല ജനതയും ഉണ്ടാവാനാണ് സമസ്ത മേഘലയും ജാതിമത ഭേതമന്യേയെ ഈശ്വരാ ....🙏

  • @LissySaju-i7j
    @LissySaju-i7j 5 місяців тому +1

    Same condition in my family

  • @josephgeorge5339
    @josephgeorge5339 2 роки тому

    Inspiring short film

  • @anay1723
    @anay1723 2 роки тому

    Great motivation

  • @truthfighter3402
    @truthfighter3402 2 роки тому +1

    Thanks for this short film. We need prayerful priests. Not educated ones

  • @UIA-z3h
    @UIA-z3h 2 роки тому

    Awesome 👏👏

  • @solykutty6668
    @solykutty6668 3 місяці тому

    Yes......

  • @shajimsamuel2891
    @shajimsamuel2891 Рік тому +1

    Acha super orupadu sathosham❤❤❤❤❤

  • @FUN_MEDIA5
    @FUN_MEDIA5 3 місяці тому +1

    Chattu🎉🎉😢😢😮😮kaaleykal

  • @rubypaul7615
    @rubypaul7615 9 місяців тому +1

    Dear father
    എൻ്റെ മകൻ സകല തിന്മകളിലും മുഴുകി വഴി തെറ്റി നടക്കുന്നു പള്ളിയിൽ പോകാറേയില്ല എത്ര പ്രാർഥിച്ചിട്ടും നേരെയാകുന്നില്ല ഒന്നു പ്രാർഥിക്കണേfather

  • @nishamathew9164
    @nishamathew9164 2 роки тому +2

    Very good🌹👍l👌

  • @antonyej7242
    @antonyej7242 2 роки тому +3

    Ave maria 🙏🙏🙏

  • @celinpaulson4575
    @celinpaulson4575 2 роки тому +9

    Very relevant topic, in a realistic way! Hearty congratulations to all behind it!🌹❤️😇🙏👌👍🎊🌷💐👏You did a great job, a beautiful message to all💐💐💐

  • @joisythampi6350
    @joisythampi6350 3 місяці тому +1

    🙏🙏👍

  • @sujamathew4274
    @sujamathew4274 2 роки тому

    Praise the Lord🙏🙏🙏

  • @LindasArtandCraft
    @LindasArtandCraft 2 роки тому

    Very nice 👍👍👍

  • @ponnuthomas426
    @ponnuthomas426 2 роки тому

    ശരിക്കും സമകാലിനമായ ഒരു പ്രശ്നം ആണ് youthmayi relatedum aanu

  • @binitha5628
    @binitha5628 2 роки тому +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻 Apppaaaaaaa ❤️🙏🏻

  • @antonyleon1872
    @antonyleon1872 2 роки тому +1

    🙏❤️👍 thanks

  • @mathewphilip6123
    @mathewphilip6123 2 роки тому +1

    Super 🙏🔥🙏

  • @anujoseph6283
    @anujoseph6283 2 роки тому

    Super 😍👍👍

  • @leomathew8145
    @leomathew8145 2 роки тому

    Super..... 👍👍👍👍

  • @sasikalakumar9781
    @sasikalakumar9781 9 місяців тому +1

    എന്റെ നന്ദുമോൻ പള്ളിയിൽ പോയിട്ട് 4 വർഷമായി. അച്ഛൻ മോനു വേണ്ടി പ്രാർത്ഥിക്കണം

    • @tomputhenpurackalgeorge1343
      @tomputhenpurackalgeorge1343 3 місяці тому

      👍 ente നാളത്തെ കുർബാനയിലെ നിയോഗം നന്ദു മോൻ ആയിരിക്കും🙏

  • @jesneelajoy3270
    @jesneelajoy3270 2 роки тому +1

    🙏🏻🙏🏻🙏🏻

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 3 місяці тому

    You will find very few vicars like this. In today’s condition you need dedication, sympathy, empathy and compassion and courage to do the worship. Now a days we are loosing ground to protect and support our community because of our selfish nature and denial of justice. Hierarchy will not succeed and love and selfless nature can only bring peace and harmony in any Parishes,

  • @sibymathews182
    @sibymathews182 6 місяців тому

    Is it so easy? To bring the youth to the Faith?

  • @jacintharv5545
    @jacintharv5545 Рік тому

    Lord be with the youtj

  • @kingofkings9338
    @kingofkings9338 2 роки тому +3

    🙏🙏🙏

  • @m4mthruorthodoxy38
    @m4mthruorthodoxy38 2 роки тому +2

    നല്ല സന്ദേശം; അപരനുവേണ്ടി മനമുരുകിയുള്ള മറ്റാരുടെയോ പ്രാർത്ഥനയോളം ഫലപ്രാപ്തി ഉണ്ടാക്കുന്ന മറ്റൊന്നും ഇല്ല. അത് പുരോഹിതനും വിശ്വസിയ്ക്കും കഴിയുന്ന കാര്യമാണെന്ന് തിരിച്ചറിഞ്ഞാൽ മതിയാകും.
    ഒരു ആസ്വാദകൻ എന്ന നിലയിൽ ഒരു സംശയം അവശേഷിക്കുന്നു....👇

  • @elcyg6739
    @elcyg6739 2 роки тому +2

    👍👍👍

  • @lucyjames2441
    @lucyjames2441 2 роки тому +2

    👌👌🙏

  • @mayamohanpillai1087
    @mayamohanpillai1087 2 роки тому

    Amen v good

  • @philominaeuby4229
    @philominaeuby4229 2 місяці тому

    🎉🎉🎉❤❤

  • @mk_1958
    @mk_1958 2 роки тому

    ella Achanmarum ithupole aayal aarum
    nasichu pokilla.