ആഡംബര ഫ്ലാറ്റിൽ യുവാക്കളും യുവതിയും നടത്തിയത് മയക്കുമരുന്ന് കച്ചവടം I KOCHI

Поділитися
Вставка
  • Опубліковано 25 гру 2024
  • നിങ്ങളുടെ കുട്ടികൾ കൊച്ചിയിലുണ്ടോ .... ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെകാണാം
    #kochi #police

КОМЕНТАРІ •

  • @justinjustin6019
    @justinjustin6019 2 роки тому +141

    കേരള പോലീസ്നു ഒരു ബിഗ് സലൂട്ട് 👏

    • @askme1969
      @askme1969 2 роки тому

      എന്ത് മൈരാ... സല്യൂട്ട്.. 😡😡

    • @raveendrantp4990
      @raveendrantp4990 2 роки тому +2

      മാരക ലഹരി വിൽക്കുന്നവര ഒരു.മാസം ജയിലിൽ ഇടുക രണ്ടാമത് പിടിച്ചാൽ ഒരുവർഷം മുന്നമതുവന്നാൽ അവർ സമൂഹത്തിൽ പാടി ല്ല

    • @mpk.835p.m.s5
      @mpk.835p.m.s5 2 роки тому +1

      പിടിച്ചിട്ട് എന്താ കാര്യം ഒന്നും ഉണ്ടാകില്ല എന്ന് എല്ലാർക്കും അറിയാം

    • @godisalive7008
      @godisalive7008 10 місяців тому

      ​@@raveendrantp4990to see if they were the 😮

  • @mediatek8505
    @mediatek8505 2 роки тому +133

    ഇതൊക്കെ കേൾക്കുമ്പോൾ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിലും സാരമില്ല.. എന്ന് തോന്നിപോകുന്നു

    • @jyothymg6761
      @jyothymg6761 2 роки тому +3

      സത്യം

    • @abdunnasser6396
      @abdunnasser6396 9 місяців тому +2

      വീടിന് അടുത്ത് ഒരു പാട് സ്കൂൾ കോളേജുകൾ ഉണ്ടല്ലോ അവിടെ പടിപ്പിക്കുക സ്വന്തം പേരിൽ സിം കാർഡ് എടുത്തു കൊടുക്കുക മൊബൈൽ ദിവസവും പരിശോധിക്കുക കൂട്ടുകാർ ആരെല്ലാം എന്ന് നോക്കുക പെൺകുട്ടി ആണെങ്കിലും ആൺകുട്ടി ആണെങ്കിലും വീട്ടിൽ നല്ല സ്നേഹ ബന്ധങ്ങൾ കൊടുക്കുക എല്ലാ കാര്യങ്ങളും അവരുമായി സംസാരിക്കുക ഒരു പരിധി വരെ നല്ല വരായി വളരും

    • @زمزمعماني
      @زمزمعماني 9 місяців тому

      😂😂😂😂😂and.nanam.mugam.pothi.nadakkunnu😂😂😂😂

  • @-indrajith-111
    @-indrajith-111 2 роки тому +90

    കാർത്തികയുടെ പേരും മുഖവും കാണിച്ചതിന് ഒരു ലൈക്‌ 👍🏾.

    • @sheejaps3782
      @sheejaps3782 2 роки тому

      Eni aa Pennkutty'de karyam eanthakum.... ??!

    • @nihalan619
      @nihalan619 2 роки тому +6

      @@sheejaps3782 athu pole thanne alle aankuttikalum penkuttik ntha kombumdo?

    • @sheejaps3782
      @sheejaps3782 2 роки тому

      @@nihalan619 Kombonnum ella enkilum kooduthal prashnamaanu....

    • @jithu__1474
      @jithu__1474 9 місяців тому

      @@sheejaps3782 athu thett cheyumbol chindikkanam

  • @bts8818
    @bts8818 2 роки тому +88

    ഇത് പോലെ ഉള്ള സാമൂഹിക വിരുദ്ധർ ആണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഐശ്വര്യം

    • @gejopaul5814
      @gejopaul5814 2 роки тому +5

      Correct

    • @Me-zs7eq
      @Me-zs7eq 2 роки тому +1

      Son of part Secretary...

    • @jinsjinsmj9742
      @jinsjinsmj9742 2 роки тому +1

      Correct

    • @Raj-zk7lg
      @Raj-zk7lg 2 роки тому

      സ്വയം നശിക്കുനന്നെ ഉള്ളല്ലോ
      അല്ലാത ചിലരെ പോല ഒരു രാജ്യം നശിപ്പിക്കുന്നില്ലല്ലോ

    • @Me-zs7eq
      @Me-zs7eq 2 роки тому +2

      @@Raj-zk7lg do u think ....u like people r doing a favor to the people by intoxicating citizens of a Nation...?
      Will decline of citizens lead to flourish a Nation ...or impoverishment ?

  • @maamoos3626
    @maamoos3626 2 роки тому +7

    കോളേജുകളിലും സ്കൂളുകളിലും കുട്ടികളുടേ മൂത്രവും രക്തവും ടെസ്റ്റു ചെയ്തു റിപ്പോർട്ട് കാണിക്കാൻ നിർബന്ധമാക്കിഷാൽ കുറേയൊക്കേ കണ്ടെത്താനാവും. ചിലവു പേരന്റ്സ് വഹിച്ചാലും മക്കളേ തുടക്കത്തിലേ രക്ഷിക്കാനാവും. എന്തായാലും വല്ലാത്ത വേദനയും ഭയവും തോന്നുന്നു. എല്ലാ മക്കളേയും ദൈവം കാക്കട്ടേ.

  • @athulkrishna8767
    @athulkrishna8767 2 роки тому +58

    സർക്കാരും ജനങ്ങളും ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ വിനാശമാണ്...

  • @fullmusic8128
    @fullmusic8128 2 роки тому +49

    സ്ത്രീകൾക്ക് മുൻഗണന ഇനിയും കൊടുക്കണം. നീയമം എന്താ ലെ

  • @sreekalav279
    @sreekalav279 2 роки тому +141

    ഫ്ലാറ്റ് വാടകക്ക് കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു. എത്രയോ കുടുംബങ്ങളെ നശിപ്പിക്കുന്നു അതിന് ഫ്ലാറ്റ്കാർക്ക് ഒരു വിഷമവും ഇല്ല. സ്വന്തം കാര്യം... അഭിമാനം. അതിനേക്കാൾ വലുതാണ് വളർന്നു വരുന്ന തലമുറ നശിക്കുന്നത്. അത് ആരുടെ മക്കളായാലും..

    • @jainibrm1
      @jainibrm1 2 роки тому +1

      ഫ്ലാറ്റുകാർക്കു പൈസ മതി

    • @surendradas8782
      @surendradas8782 2 роки тому

      yes.. correct

    • @sheejaps3782
      @sheejaps3782 2 роки тому

      High Society Jaadakal....

    • @yesiiqbal2445
      @yesiiqbal2445 2 роки тому

      Yes

    • @lakshmiamma7506
      @lakshmiamma7506 2 роки тому

      സാറെ,കയ്യിൽ ഉള്ള പൈസ കൊണ്ടു മാസം മാസം തവണ അടച്ചു മേടിക്കുന്നവയാണ് ഈ ഫ്ലാറ്റ്കൾ. ഇൻഡിപെൻഡൻഡ് വീട് വക്കാൻ പൈസ ഇല്ലാത്തവരും സെക്യൂരിറ്റി വേണ്ടവരും ആകും ഇതിന്റെ ഉടമകൾ ജാടകളോ കൂടുതൽ പൈസ ഉള്ളവരോ ആകണം എന്നില്ല, നിങ്ങളെപ്പോലെ യും എന്നെപ്പോലെ യും ഉള്ളവർ. കൊച്ചിയിൽ നിന്നും ചെന്നൈ ക്കോ ബാംഗ്ലൂർ ക്കോ തിരുവനന്തപുരം തോ ട്രാൻസ്ഫർ ആയി പോയാൽ കെട്ടിടം വെറുതെ കിടന്നാൽ മാസത്തവണ അടക്കാൻ ആകും ഫ്ലാറ്റ് വാടകക്ക് കൊടുക്കുന്നത് - എല്ലാവരും പ്രിത്വിരാജ് അല്ല സർ.
      കൂട്ടത്തിൽ പറയട്ടെ തെറ്റ് ചെയ്തവരെ ശരിയായ വിധം ശിക്ഷിക്കണം. മദ്യത്തെക്കാളും യുവതലമുറയെ നശിപ്പിക്കുന്നത് മയക്കുമരുന്നാണ്.

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 роки тому +22

    രായാവിന്റെ ലിവിങ് ടു ഗദർ ഈയിടെയായി പുരോഗമിക്കുന്നുണ്ട്. ആശംസകൾ നേരുന്നു

    • @John-q3h4s
      @John-q3h4s 10 місяців тому

      മറ്റുള്ളവരുടെ മക്കളായത് കൊണ്ട് നവോത്ഥാനത്തിന്റെ ഭാഗം എന്ന് പറയാം.

  • @ajithprasad9643
    @ajithprasad9643 2 роки тому +22

    നമ്മുടെ സർക്കാരിന്റെ ഗുണം..

  • @sasikumar7177
    @sasikumar7177 2 роки тому +11

    കാർത്തിക കീർത്തി കേൾക്കും എന്നാണല്ലോ ജോത്സ്യൻ പറഞ്ഞത് 😆😆😆

  • @sheeja7579
    @sheeja7579 2 роки тому +11

    മക്കൾ ഈ അവസ്ഥ കാണുബോൾ 🥺🥺🥺 മക്കൾ ഇല്ലാത്തവർ ഭാഗ്യം ഉള്ളോർ ആണെന്ന് തോന്നുന്നു ഇങ്ങനെ നശിക്കാൻ വേണ്ടി ആണോ മക്കൾക്കു നല്ല സൗകര്യം ഒരുക്കി പഠിപ്പിച്ചു,,,,,,,,,,,,,, 🥺 ഇനി ഇങ്ങനെ എന്തൊക്കെ കാണാനാ റബ്ബേ,, ആ മാതാപിതാക്കൾ എന്താ അവസ്ഥ ആയിരിക്കും 🥺

  • @radhanair6177
    @radhanair6177 2 роки тому +27

    Thank you Marunadan for sharing this kind of news to the public.

  • @andrewsmathew3901
    @andrewsmathew3901 2 роки тому +121

    പ്രണയം പണി നടക്കാൻ വേണ്ടി മാത്രം ഉള്ളതായി മാറിയ ഈ കാലത്ത്
    കാമുകൻ കഞ്ചാവ് വിൽപ്പന നടത്തുന്നവനാണോ പെൺ വാണിഭം നടത്തുന്നവൻ ആണോ എന്ന് ഒന്നും പെൺപിള്ളാർ നോക്കാറില്ല...

    • @Jithu862
      @Jithu862 2 роки тому +7

      ട്രെൻഡിനൊപ്പം ആണ് ഇപ്പോഴത്തെ പിള്ളേർ... ബന്ധങ്ങൾക്ക് ഇപ്പോ വിലയൊന്നുമില്ല

    • @ANOKHY772
      @ANOKHY772 2 роки тому +2

      എങ്ങനെ എങ്കിലും ഴപ്പ് തീർക്കുക.
      അത് ഇപ്പോൾ പുണ്യാളൻ ആയാലും വേണ്ടില്ല കൊല കേസ് പ്രതി ആയാലും വേണ്ടില്ല. പണി കഴിഞ്ഞ് ഒരൊറ്റ പീഡന കേസ്.. അതോടെ അവന്റെ കാര്യം തീരുമാനം ആയി. അവൾ വീണ്ടും അതേ പണി തുടരും

    • @andrewsmathew3901
      @andrewsmathew3901 2 роки тому

      @@ANOKHY772
      പണി കഴിഞ്ഞു പീഡന കേസ് കൊടുക്കുന്നതും.
      അല്ലെങ്കിൽ തേച്ചിട്ട് പോകുന്നതും ആയിരത്തിൽ ഒന്നാണ്.
      പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം .
      കൈ കൊടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ 90 ശതമാനം പിള്ളേർ ചെയ്യുന്നത്...

    • @ayilyathpadmaraj6584
      @ayilyathpadmaraj6584 2 роки тому

      എല്ലാത്തിനും cash ആണ് അടിസ്ഥാനം..... മക്കളെ കൂടുതൽ ലാളിച്ചാൽ ഇങ്ങെനെ ഇരിക്കും...

    • @josephkj426
      @josephkj426 2 роки тому

      U r fully right brother

  • @prakasankarolil6711
    @prakasankarolil6711 2 роки тому +35

    കേരള പോലീസിന് ഒരു തിലകകുറി കൂടി ഒപ്പം ഇ ന്യുസ് പുറം ലോകത്തു എത്തിച്ചതിനു മറുനാടാന് അഭിനന്ദനങ്ങൾ യുവ ജനങ്ങളെ വഴി തെറ്റിക്കുന്ന ഇവരെ ഒന്നും പുറം ലോകം കാണിക്കരുത്

  • @saji2020
    @saji2020 2 роки тому +17

    സത്യത്തിൽ സിനിമ ആണ് ഇങ്ങനെ ഉള്ള പ്രവർത്തികളിലേക്ക് നമ്മുടെ യുവതി യുവാക്കന്മാരെയും മാറ്റി വിട്ടത്

  • @joyaugustine2690
    @joyaugustine2690 2 роки тому +26

    ദൈവം മനുഷ്യൻ്റെ മുമ്പിൽ ജീവനും മരണവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

    • @okacet9412
      @okacet9412 2 роки тому +1

      Not interested in life and death, but only drugs.

  • @binoymathew9001
    @binoymathew9001 2 роки тому +8

    മറുനാടൻ ചാനലായതുകാരണം പേരും പടവും ഒക്കെ കാട്ടി സത്യസന്ധതയോടെ വാർത്ത നൽകി.

  • @swasrayamissionindia5140
    @swasrayamissionindia5140 2 роки тому +23

    ഇതിന്റെയെല്ലാം ഉറവിടം പോലീസ് മറച്ചുവെക്കും.പീയുഷും അത് ചോദിക്കരുത്

  • @Theresa-6-b7o
    @Theresa-6-b7o 2 роки тому +93

    തെറ്റ് ചെയ്യുമ്പോൾ തല കുനിക്കാതെ , പിടിച്ച് കഴിയുമ്പോൾ ചെറ്റകൾ തല കുനിച്ച് നിൽക്കുന്നത് എന്തിനാ

  • @smithazworld5793
    @smithazworld5793 2 роки тому +5

    പല കുട്ടികളും സ്വാതന്ത്ര്യം കുറവാണ് വീട്ടുകാർ വഴക്ക് പറയുന്നു എവിടെ പോകുന്നു എന്ന് അന്വേഷിക്കുന്നു തിരിച്ചുവരുമ്പോൾ രാത്രിയായാൽ ചോദ്യംചെയ്യുന്നു ഇതിൻറെ പേരിൽ ഒക്കെ വീട്ടിൽ നിന്നും വഴക്കിട്ട് ദൂരെ എവിടെയെങ്കിലും പോയി വാടകയ്ക്ക് താമസിക്കുന്നu...freedom venam ennum paranjirangumbol ശ്രദ്ധിക്കണം

  • @anishanish949
    @anishanish949 2 роки тому +16

    സർക്കാർ റെയ്ഡും അറസ്റ്റുമായി പോയാൽ മാത്രം പോരാ സ്കൂൾ കോളേജ് തലങ്ങളിൽ മുതൽ ശക്തമായ ബോധവൽക്കരണം വേണം അല്ലെ വരും തലമുറ രാജ്യത്തിനു തന്നെ അപകടം ആണ് 🙄🙄🙄

  • @jockerworld4636
    @jockerworld4636 2 роки тому +4

    അഭിനന്ദനങ്ങൾ : പക്കാ വാർത്ത. ഇതാവണം വാർത്ത.

  • @thomaskthomas557
    @thomaskthomas557 2 роки тому +43

    ഇതൊക്കെ കേസായാൽ അൽഭുതം ആയിരിക്കും.

  • @Wormhole13
    @Wormhole13 2 роки тому +42

    ആ യുവതിയുടെ ഒരവസ്ഥയെ... കുറെ ആണ്പിള്ളേരോടൊപ്പം മയക്കും കഴിച്ച് ഫ്ലാറ്റിൽ....അവൾക്കു നഷ്ടപ്പെട്ടത് ഓർക്കുമ്പോൾ അവളുടെ വീട്ടുകാരെ ഓർക്കുമ്പോൾ... കഷ്ടം

  • @sindhukb5481
    @sindhukb5481 2 роки тому +3

    Thank you marunadan👍👍👍

  • @SPK2020
    @SPK2020 2 роки тому +29

    ഇതിപ്പോൾ ട്രെന്റ് ആണ് മയക്കു മരുന്ന് കേസ് പിടിക്കുമ്പോൾ 5 പ്രതികളിൽ ഒരാൾ പെൺകുട്ടി ആണ്.. സത്യം കണ്ടറിയാം എന്താണ് എന്ന്

    • @jainibrm1
      @jainibrm1 2 роки тому

      മഹാഭാരതത്തിൽ പാഞ്ചാലിയും അങ്ങനെ ആയിരുന്നല്ലോ ? അതാവും

  • @manumohan7282
    @manumohan7282 2 роки тому +16

    കൊച്ചിയിൽ ജോലിക്ക് എന്നും പറഞ്ഞ് മറ്റു ജില്ലകളിൽ നിന്നും വരുന്ന സ്ത്രീകളും പുരുഷന്മാരും അതുപോലെ കുട്ടികളും വിദ്യാർത്ഥികളും എല്ലാവരും ഒരുമിച്ച് ഒരു ഫ്ലാറ്റിലാണ് താമസം.സാധാരണ രീതിയിലുള്ള താമസം അല്ല. ജില്ല വിടുമ്പോൾ അതിരുകടന്ന ഉള്ള ഒരു പ്രത്യേക സ്വാതന്ത്ര്യം കിട്ടിയ പോലുള്ള പ്രവർത്തനങ്ങൾ. ആഡംബരത്തിലേക്ക് കുതിക്കുമ്പോൾ സ്വന്തം വീട്ടുകാരെ കൂടി ഓർത്താൽ കൊള്ളാം. ദാരിദ്ര്യവും വിശപ്പും സഹിച്ച് മക്കളെ പഠിപ്പിച്ച കടമെടുത്ത് എറണാകുളത്തേക്ക് ജോലിക്കും പഠനത്തിനും മക്കളെ അയക്കുമ്പോൾ പാവങ്ങൾ അവിടെ ആഹാരം പോലും ഇല്ലാതെ ഇരിക്കുകയായിരിക്കും.ഇങ്ങനെ ഉള്ളത്തുങ്ങളെ ഇനിയും പിടിക്കണം. എറണാകുളം ഇപ്പോൾ ഇങ്ങനെയായി വന്നു കൊണ്ടിരിക്കുന്നു. ഞാനൊരു കൊച്ചിക്കാരൻ ആയതുകൊണ്ട് ഒരുപാട് കാര്യങ്ങൾ ഇങ്ങനെ ദിവസേന കാണുന്നു... ഒരുപാട് വിഷമമുണ്ട്

    • @jainibrm1
      @jainibrm1 2 роки тому +1

      ഫ്ലാറ്റിൽ പറ്റാത്തവർ ലിഫ്റ്റിനകത്താണ് കെട്ടിപിടിച്ചു നിൽക്കുക . ഇവനൊക്കെ വല്ല ബോംബയിലും പൊയ്ക്കൂടേ ?

    • @chandramathykallupalathing413
      @chandramathykallupalathing413 9 місяців тому +1

      അതൊക്കെ നടക്കുന്നത് Resistance association കാരുടെ പിടിപ്പുകേടും, സ്വന്തം apartment ഉള്ള, കുടുംബമായി അവിടെ താമസിക്കുന്ന, flat owners ശ്രദ്ധിക്കാത്തത് കൊണ്ടുമാണ്. Flat വാടകയ്ക്ക് കൊടുക്കുന്നത് ഒന്നുകില്‍ family ക്ക് മാത്രം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു gender ന്. Only for boys or only for girls. Bedrooms ന്റെ എണ്ണം അനുസരിച്ച് 2,4,6 members മാത്രം അനുവദിക്കുക. അവര്‍ അല്ലാതെ മറ്റാരും apartment താമസിക്കുന്നതും, ഇടക്കിടക്ക് വന്ന് പോകുന്നതും അനുവദിക്കരുത്. Guests നെ ( bachelors ന്റെ) ലോബിയിൽ വച്ച് കണ്ടാല്‍ മതി എന്ന് തീരുമാനിക്കേണ്ടതാണ്. Agreement ല്‍ എല്ലാം എഴുതി യിരിക്കണം. പുരുഷന്മാരുടെ apartment ല്‍ സ്ത്രീ സുഹൃത്തുക്കളെ കൊണ്ടുവരാന്‍ പാടില്ല എന്നും തിരിച്ചും പറയാം. ഇത്രയൊക്കെ നിബന്ധനകള്‍ വച്ചാൽ apartments rent out ചെയ്യാന്‍ കഴിയുമോ എന്നാണെങ്കില്‍ പറ്റും എന്നാണ്‌ അനുഭവം.

  • @bijuchakko
    @bijuchakko 2 роки тому +8

    എല്ലാത്തിനെയും ലൈഫ് ടൈം ജയിലിൽ ഇടുക. പുറത്ത് വിടരുത്👍

  • @jainibrm1
    @jainibrm1 2 роки тому +12

    best association . ഇവനൊക്കെ പങ്കു പറ്റുന്നുണ്ടാവും

  • @anilcellworx7631
    @anilcellworx7631 2 роки тому +3

    ഞങ്ങൾ നവോത്ഥാനത്തിൽ ആണ് സേട്ടാ. സേട്ടൻ പോ

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ 2 роки тому +44

    *ബിജയാ നിന്റെ കക്ഷത്ത് ഇരിക്കുന്ന ആഭ്യന്തരം യെങ്കിലും കഴിവ് ഉള്ള, ബുദ്ധി ഉള്ള, ഒരാളെ ഏല്പിക്ക് തനിക്ക് പ്രായം ആയി, പണ്ടത്തെ കാലം അല്ല ആഭ്യന്ത രത്തിൽ വലിയ മാറ്റം വരേണ്ടത് ഉണ്ട്. ദയവ് ചെയ്തു പഠിപ്പ് ഇല്ലാത്ത താങ്കൾ ആ വകുപ്പ് യെങ്കിലും ഒഴിഞ്ഞു മാതൃക്ക ആകു*

    • @babukk6634
      @babukk6634 2 роки тому +1

      ആദ്യം എഴുതാൻ പഠിക്കണം

    • @babukk6634
      @babukk6634 2 роки тому +1

      ബിജയനല്ല വിജയൻ

    • @ഞാൻപറയട്ടെ
      @ഞാൻപറയട്ടെ 2 роки тому +1

      അറിയാം. പക്ഷെ അത് അങ്ങനെ ആണ് ഭായ്

    • @ഞാൻപറയട്ടെ
      @ഞാൻപറയട്ടെ 2 роки тому +2

      @@babukk6634 താങ്കൾക്ക് ബിജയൻ എന്ന് പറഞ്ഞിട്ടും ആളെ മനസിലായല്ലോ, കുറെ നാളായി അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത് ബിജയാ നു ആണ് മാഷേ

    • @Me-zs7eq
      @Me-zs7eq 2 роки тому

      Karanabhootham ennui...

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +18

    മക്കളെ ദൈവഭയത്തോടെ വളർത്തുക അല്ലക്കിൽ ഇങ്ങനെ ഒക്കെ ഇരിക്കും..

    • @humanitarian9685
      @humanitarian9685 2 роки тому

      ദൈവം ഇല്ലായെന്നും ദൈവവിചാരം വിഡ്ഢിത്തമാണെന്നും ഒക്കെ പറഞ്ഞു പഠിപ്പിച്ചത് ആരാണെന്ന് ഒന്ന് ഓർത്തു നോക്കിയേ

    • @somucs6061
      @somucs6061 2 роки тому +2

      മതവും ദൈവവും ഒക്കെ തലയ്ക്കുപിടിച്ച നടക്കുന്നവരാണ് ഇതിന്റെയൊക്കെ മൊത്തവിതരണക്കാർ

    • @mattgamixmatgamix7114
      @mattgamixmatgamix7114 2 роки тому +1

      @@somucs6061 സമൂഹം നന്നാവണം എന്ക്കിൽ അദ്യം വെക്തി നന്നാവണം വെക്തി നന്നാവണം എന്ക്കിൽ അദ്യം കുടുബം ശരിയായിരിക്കണം..

    • @sheejaps3782
      @sheejaps3782 2 роки тому

      Eannalum chilappol Raksha ella!!

    • @sheejaps3782
      @sheejaps3782 2 роки тому

      @@somucs6061 Yes, in some cases true!

  • @prakashvs1081
    @prakashvs1081 2 роки тому +7

    ഇതെവിടുന്ന് ലഭിച്ചു എന്ന് കണ്ടെത്തണം കേരള പോലീസ് ഉണ്ടോ അതിനുള്ള ചങ്കുറപ്പ് പെട്ടെന്നൊരു ദിവസം കൊച്ചിയിൽ എത്തുന്നില്ല ഒരു മയക്കുമരുന്നും

  • @mohank.k7154
    @mohank.k7154 9 місяців тому

    കേരള പൊലീസിന്
    ഒരു ബിഗ് salute ,

  • @വചനതീരം
    @വചനതീരം 2 роки тому +12

    പിള്ളേരെ താല്പര്യം ഇല്ലെങ്കിലും എൻട്രൻസ് കോച്ചിങ് ന് വിടും സയൻസ് ഗ്രൂപ്പ് പഠിപ്പിക്കും പഠനത്തിന്റെ ഹെവി ലോഡ് കുറയ്ക്കാൻ എന്ന പേരിൽ പിള്ളേർ മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ വീഴുന്ന ദയനീയ കാഴ്ച ആണ് പല സിറ്റി കോളേജ് കളിലും കാണുന്നത് മാതാപിതാക്കൾ കുട്ടികളെ പഠിക്കാൻ വേണ്ടി മാത്രം ആയി വളർത്തരുത്, നന്മയും സ്നേഹവും സാമൂഹിക ഉത്തരവാദിത്വവും സ്വന്തം ജീവിതത്തിന്റെ മഹത്വവും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 роки тому +5

    കോടിയേരിയുടെ മകൻ ഇപ്പോഴും സുഖാമായി ഇരിക്കുന്നുണ്ടല്ലോ
    ഇവരും പുറത്തിറങ്ങും
    കഷ്ടം

  • @ushababu62
    @ushababu62 2 роки тому +2

    കൊള്ളാം ഇനിയും വളർന്നു വരുന്ന തലമുറ ഏതു രീതിയിൽ ആയിരിക്കുമോ എന്തോ 😔. ഫ്ലാറ്റ് rent നു കൊടുക്കുമ്പോൾ ഒന്നു തിരക്കികൂടെ ഈ കുഞ്ഞുങ്ങൾ അവിടെ എന്തു ചെയ്യുന്നു എന്ന്. ഈ പോക്ക് പോയാൽ നമ്മുടെ തലമുറ മുഴുവൻ നശിച്ചു പോകും ദൈവമേ. ഗവർമെന്റ് ഇതു തടയാൻ ഉള്ള മാര്ഗം ചെയ്യണം.

  • @anilnavarang4445
    @anilnavarang4445 2 роки тому +4

    ആരെങ്കിലും പറഞ്ഞിട്ടാണോ റെയ്ഡ് നടത്തുന്നത്, അപ്പോൾ പ്രതികൾ രക്ഷപെടില്ലെ 🤣🤣

  • @akhilkm1373
    @akhilkm1373 2 роки тому +4

    ഇൻഫോപാർക്കിന്റെ പഴേ സ്റ്റാൻഡേർഡ് ഒക്കെ പോയി. മയക്കുമരുന്നിന്റെ ഹബ് ആയി മാറി

  • @lathamony5429
    @lathamony5429 2 роки тому +1

    😄😄കൊള്ളാലോ കേരളം പുരോഗമിക്കുന്നുണ്ട് 😃😃

  • @prakashvs1081
    @prakashvs1081 2 роки тому +3

    തന്നവൻ ഉം കുഴപ്പമില്ല മേടിച്ച് അവനും കുഴപ്പമില്ല നടക്കുന്നു 😂😂😄😁😁 അവൻ പെട്ടു

  • @ammanimathew9667
    @ammanimathew9667 2 роки тому +21

    നമ്മുടെ സംസ്ഥാനത്തിന് അവസ്ഥ വളരെ പരിതാപകരമാണ് അഭ്യസ്തവിദ്യരായ യുവജനങ്ങൾ ധാരാളം ആർക്കും തൊഴിലില്ല തൊഴിലവസരം ഉള്ളത് മയക്കുമരുന്ന് കച്ചവടത്തിൽ മാത്രം ഒന്നു പൂസ് ആകാം എന്ന് വെച്ചാൽ മദ്യത്തിന് 300 ശതമാനം ടാക്സ് ഒടുക്കത്തെ വില

  • @jinsjinsmj9742
    @jinsjinsmj9742 2 роки тому +7

    കാർത്തിക വരവായി കമ്മ്യൂണിസ്റ് പാർട്ടിയുടെ ഐശ്വര്യം ഇവരോക്കേയണ്

  • @annievarghese6
    @annievarghese6 2 роки тому +22

    പെൺകുട്ടി കളെ അഴിച്ചു അഴിഞ്ഞാടാൻ വിടുബോൾ ഓർക്കണം നിന്നുകരഞ്ഞിട്ടുകാര്യമില്ല.അച്ചടക്കമില്ലാത്തന്യൂജെൻ.

    • @niranjanmenan944
      @niranjanmenan944 2 роки тому

      ഇത് WCC കേൾക്കണ്ട 😂

    • @okacet9412
      @okacet9412 2 роки тому

      You are wrong.
      She was just assisting ner boyfriend in drug business to make money.

    • @sheejaps3782
      @sheejaps3782 2 роки тому

      Aaru karayunnu?! The girl was standing face up with no regret!!

    • @yesiiqbal2445
      @yesiiqbal2445 2 роки тому

      @@sheejaps3782 👌🌹👍🌹👍👍👍

    • @annammamulavana5915
      @annammamulavana5915 10 місяців тому

      why blaming girls what about the boys your eductaion system has to change give eductaion from primary regarding drugs,

  • @gauridas7838
    @gauridas7838 2 роки тому +9

    എല്ലാവർക്കും അവരുടെ മക്കളെ കുറിച്ച് അമിത വിശ്വാസം ആണ്... പിടിക്കപ്പെടും വരെ ഇവരുടെ മാതാപിതാക്കളും ഇവർക്ക് ഈ രീതിയിൽ ഉള്ള ദുശ്ശീലങ്ങൾ ഉണ്ടെന്ന് ഒരിക്കലും വിശ്വസിക്കുമായിരുന്നില്ല...
    മക്കൾ എപ്പോഴും സ്വന്തം നിരീക്ഷണ വലയത്തിൽ ആണെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തിയേ പറ്റൂ...

  • @vishwapremam2855
    @vishwapremam2855 2 роки тому +5

    ഇതൊക്കെ രാഷ്ട്രീയക്കാർ പുഷ്പം പോലെ ഒതുക്കി തീർക്കും 😁🙆🏼‍♂️

  • @sreeraj7113
    @sreeraj7113 2 роки тому +1

    Keep it up,. മറുനാടൻ മലയാളി 👍🏻

  • @mukeshanandan5440
    @mukeshanandan5440 2 роки тому +7

    കേസ് ഇവരിൽ ഒതുങ്ങും. ഒടുവിൽ, ഇവർക്ക് മയക്കുമരുന്ന് കൈമാറിയവർ ഓടിക്കളഞ്ഞു എന്ന തരത്തിൽ കേസ് ഒതുക്കും.

  • @jancyajaykumar
    @jancyajaykumar 2 роки тому +38

    പാവം ആ ചുവപ്പ് ചുരിദാറിട്ട വനിതാ പോലീസിനെ ഒരു നിമിഷം സംശയിച്ചു പോയി

  • @naslanasla4433
    @naslanasla4433 2 роки тому

    Nannayitund vidarudh avare kerala policinn big salute

  • @jobs491
    @jobs491 2 роки тому +2

    നല്ല ഐറ്റം ഇവൻ മാര് തിന്ന് തീർത്ത് കാണും

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 2 роки тому +20

    Cash ആണ് എല്ലാത്തിനും അടിസ്ഥാനം... മക്കളെ ലാളിച്ചു, അവരെ 15 years കഴിഞ്ഞാൽ സ്വന്തം ഇഷ്ടത്തിന് വിട്ടാൽ ഇങ്ങനെ തെനെ ആവും

  • @jithsree560
    @jithsree560 2 роки тому +4

    മുഖ്യ ധാര വാർത്ത ചാനലുകാർ ഇത്ര detail ആയിട്ട് പറയില്ല ..കാരണം അവർക്ക് അവിടുന്നും evidunnum ഒക്കെ കാശ് കിട്ടുവോ ന്ന് നോക്കി ഇരിക്കുവ..

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +5

    മക്കൾ മയക്കുമരുന്ന് ഉപയോഗം ഉണ്ടന്ന് അറിഞ്ഞാൽ മാതാപിതാക്കൾ പോലീസിൽ അറിയിക്കുകയും അത് വഴി കുറച്ചു മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും.

    • @sheejaps3782
      @sheejaps3782 2 роки тому

      Parayaan eluppamaanu Suhruthe!!

  • @vishnualappu3799
    @vishnualappu3799 2 роки тому +6

    യുവാക്കൾക്കു തൊഴിൽ ഇല്ലെന്നു
    ആര് പറഞ്ഞു 😶
    അതും LDF പ റി ക്കുന്ന കേരളത്തിൽ 😆
    കഞ്ചാവ് മുക്യം ബിഗിലെ 😂

  • @myloveindia8277
    @myloveindia8277 2 роки тому +4

    കാർത്തിക എനി മകയിരം ആക്കി തരും പോലീസ്

  • @nvnair999
    @nvnair999 2 роки тому +11

    വിൽപ്പന സപ്ലൈ ച്യ്തവർ അല്ലേ ആദ്യം പോകേണ്ടത്.. അതു രഹസ്യം

  • @babythomas942
    @babythomas942 2 роки тому +37

    ഇതാണ് സമത്വം, സാഹോദര്യം 🤔🤔

    • @sakunthalsmani8820
      @sakunthalsmani8820 2 роки тому +2

      അതെ ജാതി ഇല്ല മതം ഇല്ല സ്നേഹം മാത്രം 👍👍👍എന്തൊരു ഒരുമ്മ

    • @abymathew2750
      @abymathew2750 2 роки тому

      കാക്കാന്മാരാണ് മറ്റുള്ളവരെ ഇതിൽ ചാടിക്കുന്നത്

    • @yesiiqbal2445
      @yesiiqbal2445 2 роки тому

      @@abymathew2750 ithilum undu
      adhithi oompam koottikodukkam
      Maama Malayali Bro🌹

    • @mareenalain6815
      @mareenalain6815 2 роки тому

      @@abymathew2750 കാക്കാന്മാർ ചാടിക്കുമ്പോ ചാടാൻ നിക്കുന്നതെന്തിന്...മോനെ

  • @MrJayadevan
    @MrJayadevan 2 роки тому +30

    ഇതൊക്കെ ഇവിടെ ജാമ്യം കിട്ടും വലിയ കാര്യം ഒന്നും അല്ല കോടിയേരിയുടെ മക്കൻ അവിടെ എറണാകുളത്തു തന്നെ വക്കിൽ ആയി ഉണ്ട്‌.

  • @jainjoseph9311
    @jainjoseph9311 2 роки тому +37

    അസോസിയേഷൻകാരും തെറ്റ്കാരണ്,ഒരാൾക്ക് വന്ന് പോകുബോൾ എവിടെ നിന്ന് വരുന്നു, എവിടെയാണ് പോകുന്നത് എന്ന് ചോദിക്കാൻ ഇ അസോസിയേഷൻകാർ തയ്യാറായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു

    • @krishnakumarmv2007
      @krishnakumarmv2007 2 роки тому

      അസോസിയേഷൻകാർക്കും ഈ മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിത്തമുണ്ടാകും അതുകൊണ്ടാണല്ലോ പോലീസ്നടപടിയെഅവർ അപലഭിക്കുന്നത്.

  • @anjalyfancy6126
    @anjalyfancy6126 2 роки тому +33

    എല്ലാം നല്ല വിദ്യാഭ്യാസം ഉള്ള കുട്ടികൾ ആണ്, തൊഴിൽ ഇല്ലായിമ തന്നയാണ് ഇവരെ ഒക്കെ ഇതിൽ കൊണ്ട് ചാടിക്കുന്നത്

    • @thoppilkannan9452
      @thoppilkannan9452 2 роки тому +16

      വിവരമില്ലായ്മയും, വളർത്ത് ദോഷവുമാണ്. മറ്റുള്ള ഘടകങ്ങൾക്ക് പ്രാധാന്യമില്ല. കാരണം' ആയിരക്കണക്കിന് പണം ചിലവാക്കി തന്നെയല്ലേ വലിയൊരു ഫ്ലാറ്റിൽ മുറിയെടുക്കുന്നതും, കഞ്ചാവും മയക്കുമരുന്നും വാങ്ങിക്കുന്നതും. അeപ്പാൾ തൊഴിലില്ലായ്മയ്ക്ക എന്ത് പ്രസക്തി.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 роки тому +9

      തൊഴിൽ ഇല്ലാത്തവരൊക്കെ ഹാഷിഷ് ഓയിൽ ഡീലർഷിപ്പ് തുടങ്ങണം എന്നാണോ🙄

    • @myopinion8169
      @myopinion8169 2 роки тому +6

      എവിടുന്നു വരുന്നു... ഈ തൊഴിലില്ലായ്മ കുറെ കാലമായി ഉണ്ട്... അവരൊന്നും ഈ കച്ചവടത്തിന് പോണില്ല..... ഇവിടെ ഇത് കൈകാര്യം ചെയ്യുന്നത് വലിയ നിലയിലുള്ള ബിസിനസ്സ് കാരും പൊളിറ്റിക്കൽ പാർട്ടികളും ലീഡേഴ്സും ഉയർന്ന ഉദ്യോഗസ്ഥരും ഒക്കെയാണ്... അതുകൊണ്ടു തന്നെ ഇത് എവിടെയും എത്തില്ല... ഈ പിള്ളേർക്ക് ഇത് കേരളത്തിൽ സുലഭമായത് ഈ അടുത്ത കാലത്താണ്.. കാരണം ഊഹിക്കുക...

    • @shiburitu2181
      @shiburitu2181 2 роки тому +1

      ഇന്ത്യയിൽ..തൊഴിൽ ഇല്ലായ്മ രുഷമാണ് ആയതുകൊണ്ട് എല്ലാവരും..... ഇത്തരം പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ.. തിരഞ്ഞെടുക്കുകയാണോ ഉചിതം.... ആരൊക്ക എന്തു ചെയ്താലും കുറ്റം തൊഴിൽ ഇല്ലായ്മ.... മാന്യമായി ജീവിക്കാൻ... മറ്റു എന്തൊക്ക മാർഗങ്ങൾ ഉണ്ട്...

    • @naslanasla4433
      @naslanasla4433 2 роки тому +2

      Thoyilillayma enn paranj inganathe joli alla cheyuga vere endhellam joli und

  • @Jk-jb6yt
    @Jk-jb6yt 2 роки тому +1

    സപ്ലൈ ഞമ്മൻ..100%ഗ്യാരന്റി 👌

  • @rameshbabu2997
    @rameshbabu2997 2 роки тому +61

    സമൂഹത്തിൽ എന്ത് നടന്നാലും ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല, കാരണം അങ്ങനെ ഇടപെടുന്നവരെ നിങ്ങൾ മാധ്യമങ്ങൾ സദാചാര ഗുണ്ടകൾ എന്ന് പറഞ്ഞു അപഹസിക്കും. Public ഇടപെട്ടാൽ ഇതുപോലെ ഉള്ള പരിപാടി നടക്കില്ല. ഇതിനെല്ലാം ഉത്തരവാദി മാധ്യമങ്ങൾ ആണ്.

    • @mks3564
      @mks3564 2 роки тому +3

      മാധ്യമങ്ങൾ ഇല്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാൻ പറ്റുമോ. മാധ്യമങ്ങളെ അടച്ചാക്ഷേപിക്കരുത്.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 роки тому

      @@mks3564 മാധ്യമങ്ങൾ കാശിന് ശരീരം കൊടുക്കുന്ന സ്ത്രീകൾക്ക് സമാനം.

    • @mks3564
      @mks3564 2 роки тому +1

      @@p.n.unnikrishnan6659 ഇയാളുടെ കണ്ടുപിടുത്തതിന് നാട്ടുകാർ എന്ത് വേണം

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 роки тому

      @@mks3564 സമരം ചെയ്യണം.

    • @Sandeep-ny7rg
      @Sandeep-ny7rg 2 роки тому +1

      കുറച്ചൊക്കെ ശരിയാണ്. പണ്ടുള്ളവർ പറഞ്ഞിരുന്നു.. നാട്ടുകാരെ എങ്കിലും പേടിക്കണം ന്. ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ. ആർക്കും വേണ്ടപ്പെട്ടവരേ ശ്രെദ്ദിക്കാൻ സമയം ഇല്ല

  • @jobysebastian3922
    @jobysebastian3922 2 роки тому +1

    peeyoosh chetta good reporting

  • @PKSDev
    @PKSDev 2 роки тому +1

    Be the light!..😱
    What a glowing reflection of Kerala Society!🙏

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 роки тому +27

    Violations of sections in NDPS Act will fetch Jail terms . But how many are punished in these cases? In most of the cases investigation agencies are not interested in catching the mafia which supplied the drugs.Everyone is interested in the initial publicity.

    • @knvalsa1520
      @knvalsa1520 2 роки тому

      Urine onnum padtikkan polum puratu vidarutu

    • @renupradeep1709
      @renupradeep1709 2 роки тому +1

      Very true

    • @PKSDev
      @PKSDev 2 роки тому +1

      Very true.. NDPS has stringent provisions than any other criminal laws. But, none cares!
      Eternity... as such🤭😋... being the ultimate goal, there's room for such complacency!!👌🤗😋🤪😊🙏

  • @petervarghese2169
    @petervarghese2169 2 роки тому +3

    അസോസിയേഷന്റെ ക്ഷീണം മാറ്റുവാൻ അൽപം ദ്രാക്ഷാ കല്പം കൊടുക്കാം. അത് കിട്ടാനില്ലെങ്കിൽ പഞ്ചജീരക ഗുഡമായാലും മതി. ക്ഷീണം മാറും.😂

  • @ashokankv4339
    @ashokankv4339 2 роки тому +1

    Big salute kochi police.

  • @happy-wh2ro
    @happy-wh2ro 10 місяців тому

    Good reporting flow..have good future in media

  • @manojnambiar3470
    @manojnambiar3470 2 роки тому

    😄😄😄😄😄😄 ഒരാഴ്ച കൊണ്ട് ഇവർ ജാമ്യത്തിൽ ഇറങ്ങും... പ്രതികരിച്ചാൽ നമ്മൾ ഒറ്റപ്പെടും

  • @GeeVarghese-y8w
    @GeeVarghese-y8w 9 місяців тому +1

    Good. Kerala. In progress.

  • @tjohn1020
    @tjohn1020 2 роки тому +11

    അവളെ സമ്മതിച്ചു..... എഴുപേരും

    • @kalippan.
      @kalippan. 10 місяців тому

      നല്ല സുഖമായിരിക്കും🥵

    • @VISHNUS-o9c
      @VISHNUS-o9c 9 місяців тому

      ഇപ്പോൾ

  • @billuChottu77
    @billuChottu77 2 роки тому +10

    മക്കൾക്ക് മാതാപിതാക്കളുടെ ദുഃഖം അറിയണ്ട. ഇനി സമൂഹത്തിൽ അവരുടെ മുഖഛായ എന്തെന്നും അറിയണ്ട. പ്രലോഭനങ്ങൾക്കും, ആർഭാടങ്ങൾക്കും പിന്നാലെയാണ് കുട്ടികളുടെ യാത്ര. ആ യാത്രയിൽ അവർ എല്ലാ മൂല്യങ്ങളേയും കാറ്റിൽ പറത്തി മുന്നോട്ട് പായുന്നു. പിടിക്കപ്പെട്ടിട്ട് സ്വന്തം വസ്ത്രത്തിൻ്റെ ഭാഗം ഉപയോഗിച്ച് തന്നെ മുഖം മറച്ചാൽ അഭിമാനം തിരികെ കിട്ടുമോ? ഈ കുട്ടികളെ താമസിക്കാൻ ഇടം കൊടുത്ത് മയക്കുമരുന്ന് കച്ചവടത്തിൻ്റെ ഭാഗമാക്കുന്നവരെ വേണം ആദ്യം കണ്ടെത്തി ഇല്ലായ്മ ചെയ്യാൻ. അല്ലാതെ ഏറ്റവും താഴെ തട്ടിലുള്ള ഇരകളെ പിടിച്ച് പ്രദർശിപ്പിച്ചാൽ എന്ത് നേട്ടം ? ഇത് അനസൂതം നടക്കുക തന്നെ ചെയ്യും. ഒരു അവസാനം വരില്ല. പാവപ്പെട്ട കുറച്ച് രക്ഷിതാക്കൾക്കും, മക്കൾക്കും ജീവിതം നശിക്കും .അത്ര തന്നെ. ദൂരെ സ്ഥലങ്ങളിൽ മക്കളെ പഠിക്കാൻ വിട്ടാൽ രക്ഷിതാക്കളുടെ വലിയ ശ്രദ്ധയും ,നിരന്തരമായ നിരീക്ഷണവും അവർക്ക് മേൽ വേണം. മക്കൾ പറയുന്നത് കേട്ട് വിശ്വസിച്ച് വീട്ടിലിരുന്നാൽ ചാനലിൽ വരുമ്പോഴേ അറിയൂ മക്കളുടെ പ്രവർത്തന മേഖല എന്തായിരുന്നുവെന്ന്. എന്തായാലും വളരെ ദു:ഖകരമായ വാർത്ത തന്നെ ...

  • @manojsivan8499
    @manojsivan8499 2 роки тому +6

    No 1 Kerala

  • @tttravels4806
    @tttravels4806 2 роки тому +4

    കഞ്ചാവ് കച്ചവടം അടിപൊളി ആവട്ടെ ഗവണ്മെന്റ് മദ്യം വിൽക്കുബോൾ മയക്കു മരുന്നിനു ഔട്ട്ലൈറ്റ് തുറക്കു വരുമാനം ഉള്ള പരിപാടി ടുറിസം. IT മേഖലയിൽ പണിയെടുകാൻ ഊർജം 😂🤣🤣

  • @hridyarose451
    @hridyarose451 10 місяців тому

    Living together um on line um oke ayii ee phone um oke ulla kond youngsters super aayi varund

  • @chandranvasu3108
    @chandranvasu3108 2 роки тому +2

    ഇതാണ് കേരളം

  • @rajeshpallippat6331
    @rajeshpallippat6331 2 роки тому +7

    ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല പുരോഗമനം ഉണ്ട് ...എന്തായാലും ജീവിതം സെറ്റ് ആയി..

  • @niranjanmenan944
    @niranjanmenan944 2 роки тому +7

    ഏതായാലും നല്ല മതമൈത്രി കച്ചവടം 😂 സൗഹൃദം പങ്കെടുക എന്ന് ഇപ്പോൾ പറഞ്ഞാൽ... മയക്കുമരുന്ന് പങ്കെടുക്കുക എന്നതാണ് സത്യം... എല്ലാവരും engineers ആണ്... കേരളത്തിന്റെ പ്രബുദ്ധത 😂

  • @madhusudannair8634
    @madhusudannair8634 2 роки тому +4

    നവോത്ഥാന കേരളമാണ് ,കൂടുതൽ പറഞ്ഞ് കുളമാക്കണ്ട !

  • @Geethpillai
    @Geethpillai 2 роки тому +29

    കാരണഭൂതത്തിന് ആശ്വസിക്കാം
    നവോത്ഥാനം പൂത്തുലയുന്ന മോഹന ഭൂമിയായി ഖേരളം

  • @rajiraji5454
    @rajiraji5454 2 роки тому +4

    കേരളം എന്തോന്നടെ ധാരാവി ആക്കിയ മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യങ്ങൾ

    • @indian9178
      @indian9178 2 роки тому

      ധാരാവിയെ പഴയ പ്രതാ ഭത്തോടെ നിലനിർത്തി സംരക്ഷിക്കുന്ന പ്രധാനമന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട്

  • @John-q3h4s
    @John-q3h4s 10 місяців тому +2

    ഉത്തരവാദിത്വമുള്ള മാതാപിതാക്കളുടെ മക്കൾ ഒരിക്കലും ഇങ്ങനെയാകില്ല സുഹൃത്തേ അവർക്ക് വളർത്തിയ മാതാപിതാക്കളോടും തങ്ങൾ വളർന്ന സമൂഹത്തോടും കടപ്പാടുണ്ടാകും.

    • @haseenahashim965
      @haseenahashim965 9 місяців тому

      ഒരു മക്കളെയും കണ്ണടച്ച് വിശ്വസിക്കരുത്... സാഹചര്യത്തെ അവർ അറിയാതെ അനുകൂലിച്ചു പോവുന്നു.

  • @sivadasmk7675
    @sivadasmk7675 2 роки тому +1

    കൊച്ചി.. തിരുവനന്തപുരം കോഴിക്കോട് Technopark....... ഇനി
    വീര്യം കുറഞ്ഞ സാധനം കൊടുക്കുമത്രേ...... എല്ലാ യുവതി... യുവാക്കൾ ആരോഗ്യം നശിപ്പിക്കും..... വൻ മാഫിയ എത്തിപ്പോയി കേരളത്തിൽ...... 😪

  • @vasujayaprasad6398
    @vasujayaprasad6398 9 місяців тому

    ആരെയും പ്രതിയാക്കാ൦. വിഷു കച്ചവടത്തിനു പരസൃ൦😊

  • @shanavastdupb2308
    @shanavastdupb2308 10 місяців тому

    😂😮kozhikodum ethe avasthayaaanu lic corner😊😊

  • @lionsap
    @lionsap 2 роки тому +1

    ഇതുപുതിയതല്ല പുറകിൽ വൻബാന്ടുകൾഉണ്ട് 👹🙈

  • @santhoshcc5286
    @santhoshcc5286 2 роки тому +4

    സ്വന്തം വീട്ടുകാർ വേണ്ടാത്തവർ... നാട്ടുകാർ എന്ത് കാര്യം?? 🤔🤔🤔

    • @RajanRajan-ft1fs
      @RajanRajan-ft1fs 2 роки тому

      Syantam veetukarke ventathade Alla sahidara avarke onnum cheyyaan kazhiyilla karanam niyamam kuttihalude bahathaane 18 vayasse kazhinjaal avarude ishtathine vidanam edirkano adikyano pattilla ...ee niyamam untakkiya mantanmaaraane idine utharavaadihal

  • @dotbook
    @dotbook 2 роки тому +1

    Kerala Police 😍😍😍😍😍😍😍😍😍😍

  • @onlygodcanend9335
    @onlygodcanend9335 2 роки тому +2

    Thanthakkum thallakum abinanthanangal 🙏

  • @PsalmsMusic91
    @PsalmsMusic91 2 роки тому

    ഇതിന്റെ പിന്നില്‍ oraalundu athara?

  • @ANOKHY772
    @ANOKHY772 2 роки тому +1

    ജാമ്യം കൊടുത്തോ അണ്ണാ...
    പെട്ടന്ന് കൊടുക്കണം ഇല്ലെങ്കിൽ അതിൽ ഏതെങ്കിലും ഒരു തല തിരിഞ്ഞവൾ പറയും "ദേ ഈ സാർ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ഈ സാറിന്റെ പേര് എഴുതി വെച്ച് ഞാൻ ആത്മഹത്യാ ചെയ്യും എന്ന്."
    അത് കൊണ്ട് പെട്ടന്ന് വീട്ടിൽ കൊണ്ട് വിട്

  • @ഊക്കൻടിൻ്റു

    ലിംഗസമത്വം, മതമൈത്രി എല്ലാം ഈ വാർത്തയിലെങ്കിലും കാണാൻ കഴിഞ്ഞല്ലോ...
    ഞഞ്ഞായി😂😂😂

  • @homedept1762
    @homedept1762 2 роки тому

    ങ്ങാ..ഹാ.. ഒരു യുവ... തീ യും ഉണ്ടോ? കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല. അണ്ടർവേൾഡ് കേന്ദ്രം.

  • @thomaskutty6986
    @thomaskutty6986 2 роки тому

    Marunadan news very good keep it up like you

  • @nav6752
    @nav6752 2 роки тому

    Kallambalm payyane nyn evedayuo kandittund 😟😟

  • @radhakrishnannair1648
    @radhakrishnannair1648 2 роки тому +2

    കേരളത്തിൽ ചെറുപ്പക്കാർ ലഹരിക്കു അടിമയായി എന്നു കാണുന്നത് ഖേദകരമാണ് സ്കൂൾത്തലം മുതൽ ഇതിന്റെ ദുഷ്യവശങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുക. കൂട്ടുകുടുംബം എന്നു കേരളത്തിൽ ഇല്ലാതെ ആയോ അന്നുമുതൽ നമ്മുടെ തലമുറ വഴിതെറ്റി.

  • @madhusuthanpc576
    @madhusuthanpc576 2 роки тому +1

    എങ്ങോട്ടാണ് ഈ പോക്ക് 😔😔

  • @bwin4984
    @bwin4984 2 роки тому +4

    It's common almost cities......🤷