ഈ 4 വയസുകാരൻ വിൽക്കുന്ന വണ്ടികൾ മുന്തിയ BMW യും ബെൻസും മാത്രമല്ല അതുക്കും മേലെ

Поділитися
Вставка
  • Опубліковано 21 жов 2024
  • ഈ 4 വയസുകാരൻ വിൽക്കുന്ന വണ്ടികൾ മുന്തിയ BMW യും ബെൻസും മാത്രമല്ല അതുക്കും മേലെ | Safari cars

КОМЕНТАРІ • 162

  • @zainudheenj
    @zainudheenj 7 місяців тому +47

    Masha Allah എന്തായാലും മോനെ സമ്മതിച്ചു പാവങ്ങളെ സഹായിച്ചാൽ അല്ലാഹു സ്വർഗ്ഗം തരും എന്ന് പറഞ്ഞല്ലോ അപ്പോൾ ഉപ്പാൻ്റെ മോൻ തന്നെ പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യറബിൽ ആലമീൻ

  • @subaidasu1939
    @subaidasu1939 6 місяців тому +10

    പൊന്നേ സമ്മതിച്ചു നിന്നെ നേരിൽ കണ്ട് ഒരുമ്മ തരാൻ ആഗ്രഹമുണ്ടായിരുന്നു ഏതായാലും ഉമ്മ ഉമ്മ ഈ ബുദ്ധിയും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ🤲🤲

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 7 місяців тому +32

    മാഷാ അള്ളാ പൊന്നുമോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ മയിൽ കാക്ക മാത്രം വണ്ടി കൊടുത്താൽ പോരാ ഞങ്ങൾക്കൊക്കെ വേണോ വണ്ടി 🤲🤲🤲

  • @manuhaji2239
    @manuhaji2239 7 місяців тому +39

    നമ്മുടെ സ്വന്തം മുത്ത് റബ്ബിൻ്റെ അനുഗ്രഹം സദാ വർഷിക്കട്ടെ ആയുരാരോഗ്യ സൗഖ്യംപ്രദാനം ചെയ്യട്ടെ

  • @Jannathile_hoori313
    @Jannathile_hoori313 7 місяців тому +26

    ഉപ്പാന്റെ പൊന്നുമോൻ മാഷാ അല്ലാഹ് ദീർഘായുസ് നൽകണേ അല്ലാഹ് മൊയ്‌നു ഞാൻ ഇവരെ വിഡിയോ സ്ഥിരം കാണാറുണ്ട് ഇഷ്ടം ആണ് ഈ സഫാരി കുടുമ്പത്തെ അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲❤️❤️❤️

  • @FaisalFaizy-j7v
    @FaisalFaizy-j7v 7 місяців тому +12

    വളരെ സ്മാർട്ട്‌ നല്ല സംസാരം..മാഷാ അല്ലാഹ് മോൻ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 7 місяців тому +49

    മോനെ ആദ്യം കണ്ടപ്പോഴേ തോന്നി അൻഫാലിന്റെ മോൻ ആണെന്ന്..അതെ സ്മാർട്ട്‌. പൊളി മോൻ ❤.. വലിയ ബിസിനസ്‌ മാൻ ആകട്ടെ ❤🥰🥰

  • @najumunaju2917
    @najumunaju2917 7 місяців тому +12

    അൻ ഫാൽക്ക..അസ്സലാമു അലൈക്കും മാഷാ allaah... മോൻ അടിപൊളി.ആയിട്ടുണ്ട് ആ പൈതലന് കണ്ണെ റു കിട്ടരുതേ.റബ്ബേ..ദീർഖായുസ്സും.ആഫിയത്തും പടച്ചവൻ കൊടുക്കട്ടെ...ആമീൻ

  • @NasarGoldengate
    @NasarGoldengate 6 місяців тому

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉയരങ്ങളിൽ എത്താൻ തൗഫീഖ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @kvmminnusvlogm555
    @kvmminnusvlogm555 7 місяців тому +2

    Wow🥰 ഈ മോനു മിടു മിടുക്കാനാണ്..... നല്ല മാർക്കറ്റിംഗ് അറിവുണ്ട് 🤲ഭാവിലെ Automobile Engineer, MBA അതുക്കും മേലെ 🥰

  • @RiyusVlogsRFR
    @RiyusVlogsRFR 7 місяців тому +12

    മൊയ്‌നുക മൊയ്‌നുക എന്നുള്ള വിളി മാഷാ അല്ലഹ് പൊളിച്ചു

  • @HajaraJafarali
    @HajaraJafarali 7 місяців тому +36

    ഈ മോന് കണ്ണ് തണ്ടാത്തിരിക്കട്ടെ

  • @jamsheercitycars1650
    @jamsheercitycars1650 6 місяців тому +1

    Masha allah ❤

  • @jaseerarappurayil9765
    @jaseerarappurayil9765 7 місяців тому +3

    Masha alllah.. Anfal ikkade mon.. Chora konam undakadirikoooo.....

  • @BoomikaBabu-ug7my
    @BoomikaBabu-ug7my 7 місяців тому +1

    He is a Good friend God bless him

  • @mubeenasalim3410
    @mubeenasalim3410 7 місяців тому +2

    അല്ലാഹുവേ ആ പൊന്നു മോനു ദീർഘായുസ് കൊടുക്കണേ കണ്ണേറു കിട്ടല്ലേ

  • @sanjarofdunya
    @sanjarofdunya 7 місяців тому

    എന്നാലേ അള്ളാഹു നമ്മെ സ്വർഗത്തിലിടൂ...💚

  • @binoykuriakose4716
    @binoykuriakose4716 7 місяців тому +3

    കൊള്ളാം മോനെ super 😊😊😊

  • @AyishaAyisha-p7v
    @AyishaAyisha-p7v 7 місяців тому +8

    സൂപ്പർ 👍👍👍

  • @SulaimanMaanu-i4i
    @SulaimanMaanu-i4i 5 місяців тому

    ഈ മകനെ അള്ളാഹു ഉയർത്തട്ടെ ഇരുലോകത്തും

  • @unaisunu5468
    @unaisunu5468 7 місяців тому +24

    കണ്ണ് തട്ടാതിരിക്കട്ടെ

    • @keralaindia5552
      @keralaindia5552 7 місяців тому

      Kannu thattilla. Kannady vechittundu

    • @unaisunu5468
      @unaisunu5468 7 місяців тому

      @@keralaindia5552 തന്നെ കോമഡി ആയിട്ടുണ്ട് 😃

  • @YasmeenTaj-l2g
    @YasmeenTaj-l2g Місяць тому +1

    Masha allaha.❤❤❤❤❤👍🥰

  • @Raifa.fathima
    @Raifa.fathima 6 місяців тому

    Masha Allah muth mone ❤

  • @sumadhir3227
    @sumadhir3227 6 місяців тому

    Super..പൊന്നോ 👍🏻👍🏻❣️❣️

  • @Shafeer-o2s
    @Shafeer-o2s 7 місяців тому +1

    മാഷാ അള്ളാ
    പടച്ചോൻ അനുഗ്രഹിക്കട്ടെ❤❤😂😂😂

  • @hameedcy6578
    @hameedcy6578 7 місяців тому +6

    Masha Allah 🥰❤️👍

  • @ANYTIMEVLOG322
    @ANYTIMEVLOG322 7 місяців тому +3

    മാഷാ അല്ലാഹ്.

  • @samisha5099
    @samisha5099 7 місяців тому +2

    Masha Allah Polichu mon....

  • @abdulraheemabdulraheem912
    @abdulraheemabdulraheem912 7 місяців тому +1

    മാഷാഅല്ലാഹ്‌ 🥰🥰😘

  • @abdulhameed5526
    @abdulhameed5526 7 місяців тому

    Alhamdhu Lillah, Masha Allah!!!

  • @abdulrafeeq6929
    @abdulrafeeq6929 7 місяців тому +3

    മാഷാ അല്ലാഹ് 👍

  • @moalm4702
    @moalm4702 7 місяців тому +2

    താങ്കളുടെ അഭിപ്രായം പൂർണ്ണമായും തിരുത്തപ്പെടേണ്ട
    താണ്.കുഞ്ഞുമക്കൾ ഈ പ്രായത്തിൽ വണ്ടിക്കച്ചവടം /പണം സംപാദിക്കൽ / വിലപേശൽ ഒന്നും അല്ല പഠിക്കേണ്ടതും
    പഠിപ്പിക്കേണ്ടതും.
    അവർ തരാതരത്തിലുള്ള മക്കളോട് കൂട്ടുകൂടി
    കളിച്ചും പഠിച്ചും ഇണങ്ങിയും പിണങ്ങിയും വളരട്ടെ.
    ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ രീതി ഈകുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തിൽ ദോഷം ചെയ്യും. കണ്ടറിഞ്ഞ അനുഭവത്തിൽ നിന്നും ആണ് ഇത് പറയുന്നത്.

  • @rasakk6145
    @rasakk6145 7 місяців тому

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @steach4463
    @steach4463 7 місяців тому +2

    മോന് പൊളിയാ ❤

  • @muhammedmusthafa4443
    @muhammedmusthafa4443 7 місяців тому +3

    Masha Allah 🎉🎉🎉🎉🎉🎉🎉🎉

  • @saidsaidali3191
    @saidsaidali3191 6 місяців тому

    MashaAllah ❤BarakaAllah Feekum

  • @aammissworld
    @aammissworld 6 місяців тому

    Ithinokke ethra mone vila

  • @mohamedkk5083
    @mohamedkk5083 7 місяців тому +3

    മാഷാ അല്ലാഹ് 🥰🥰😍

  • @muhammedali6943
    @muhammedali6943 7 місяців тому +1

    മൊയ്നൂകാ നിങ്ങള് നൻമയുളള മനുഷ്യനാണ് പടച്ചവന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ ❤❤

  • @safiyasafiya3625
    @safiyasafiya3625 7 місяців тому +2

    മാഷാ അല്ലാഹ് 🤲🤲🤲✨✨✨💫💫💫

  • @althafurahman69
    @althafurahman69 7 місяців тому +5

    പൈസക്കാർക്കും വലിയ ആളുകൾക്കും മുൻഗണന ..
    അല്ലാത്തോരെ കാര്യം 😢

  • @jayamenon1279
    @jayamenon1279 6 місяців тому

    BLESS'D BABY 💙GOD BLESS YOU DEAR MON 🙏

  • @DhanyaM-x8i
    @DhanyaM-x8i 7 місяців тому

    ചക്കര മോൻ 😘😘😘😘

  • @nasirpattakkalpattakkal9788
    @nasirpattakkalpattakkal9788 7 місяців тому

    Ippo kaanaan nalla rasam undaakum kann pattiyitt paranhitt kaariyam undaakula..

  • @ShareefaShareefa-k5e
    @ShareefaShareefa-k5e 7 місяців тому +1

    Masha allah

  • @mohandasprema2378
    @mohandasprema2378 7 місяців тому

    A very good theory

  • @salimnalloor8324
    @salimnalloor8324 7 місяців тому +2

    ഇവൻ നിങ്ങളെയെല്ലാം വിറ്റു കാശു ആക്കും ഇവൻ പലരെയും കടത്തി വെട്ടും.. മിടുക്കൻ... മിടുമിടുക്കാൻ.. ഉയരങ്ങളിൽ എത്തട്ടെ

  • @basheercoorg5679
    @basheercoorg5679 7 місяців тому

    Masha Allah 👍

  • @sharmiashif4948
    @sharmiashif4948 7 місяців тому +1

    Masha allha♥️♥️♥️♥️👍🏻👍🏻👍🏻

  • @thresya6224
    @thresya6224 7 місяців тому

    കുഞ്ഞുവാവ❤❤❤❤

  • @anvarha7567
    @anvarha7567 7 місяців тому

    മോനെ 👍👍👍👍

  • @irfansait2555
    @irfansait2555 6 місяців тому

    Alfan ikka nice father

  • @nasarnoushad484
    @nasarnoushad484 7 місяців тому +1

    Mashallah ❤❤❤❤

  • @RafeeqRafi-s7q
    @RafeeqRafi-s7q 6 місяців тому

    Nalla mon @ashaallh 🎉❤

  • @irfansait2555
    @irfansait2555 6 місяців тому

    Masha Aahalla

  • @thasli9048870740
    @thasli9048870740 7 місяців тому

    ഇത് എവിടെയാ location

  • @navaspoonthala5032
    @navaspoonthala5032 7 місяців тому

    കണ്ണ് തട്ടത്തിരിക്കട്ടെ 🤲🏻

  • @ABC_VIDS_nihal
    @ABC_VIDS_nihal 7 місяців тому

    Young entrepreneur ❤

  • @muhammedmusthafa4443
    @muhammedmusthafa4443 7 місяців тому +3

    Mashaallah

  • @mohamedsafeer5820
    @mohamedsafeer5820 7 місяців тому +2

    Masha allah sooper👍

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 7 місяців тому

    Hi,ponnoosmone,polichuoru,big,saloot,ponnoosmon,nalla,uyarangalil,ethatte,ameen,ameen

  • @vinodnarayanan3192
    @vinodnarayanan3192 7 місяців тому

    Sabash monu

  • @ummerva6939
    @ummerva6939 7 місяців тому

    ഇവൻ ആള് പുലിയാണ് കേട്ടോ

  • @jaseelaavm8360
    @jaseelaavm8360 6 місяців тому

    മാഷാ അല്ലാഹ

  • @محمدامين-ذ9س7ن
    @محمدامين-ذ9س7ن 7 місяців тому

    Smart kid❤

  • @hinafathima812
    @hinafathima812 7 місяців тому +2

    ماشاء لله ❤

  • @suchithra76
    @suchithra76 6 місяців тому

    Mashalla

  • @mujeebmujeeb7144
    @mujeebmujeeb7144 7 місяців тому

    അൽഹംദുലില്ലാഹ്

  • @rajanraman7057
    @rajanraman7057 7 місяців тому

    Mashalla qut

  • @SB-mp5jb
    @SB-mp5jb 7 місяців тому

    👍🏻supper monu 👍🏻♥️♥️♥️🇮🇳♥️🇮🇱

  • @parappangadinaser7677
    @parappangadinaser7677 7 місяців тому

    Vidiyo super Naser parappanagadi Qatar

  • @sahadzaxosha5350
    @sahadzaxosha5350 7 місяців тому

    Avante മിൻ എന്താ വീഡിയോ യിൽ കണികാതത് 😢

  • @learntodriveall3848
    @learntodriveall3848 7 місяців тому +1

    Ee mon vakiya businesses man aavatte valudavumbol.

  • @vhkhareem
    @vhkhareem 7 місяців тому +1

    ماشاء الله

  • @parasparadeys4632
    @parasparadeys4632 7 місяців тому

    Wow super

    • @aysha8721
      @aysha8721 7 місяців тому +1

      Supar. മോൻ.,,,.

  • @JaferJaffu-pd9bk
    @JaferJaffu-pd9bk 7 місяців тому

    Mashaallh 🥰

  • @SaleempkPk
    @SaleempkPk 7 місяців тому

    മോന്.ഒരു.ലൈക്ക്.🎉.

  • @muhammedmusthafa4443
    @muhammedmusthafa4443 7 місяців тому +3

    എനിക്ക് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mariyammaliyakkal9719
    @mariyammaliyakkal9719 7 місяців тому

    Good 'big ' salesman

  • @VphassanVphassan
    @VphassanVphassan 7 місяців тому

    മോനെ കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചു ഇത് അംഫലിന്റെ മകൻ തന്നെ എന്ന്

  • @shailanasar3824
    @shailanasar3824 7 місяців тому

    Ma sha Allah

  • @AdhilYaseen
    @AdhilYaseen 7 місяців тому

    മാഷാ അല്ലാഹ് ആരു കണ്ണ് ത. കല്ല

  • @SJMR000
    @SJMR000 7 місяців тому

    ബാലവേല അരുത്. അതാണ് നിയമം....

  • @zeenathsalam9159
    @zeenathsalam9159 7 місяців тому

    Maasha Allah

  • @rajeshd5584
    @rajeshd5584 7 місяців тому

    Adipoli❤

  • @sulaikhatharayil447
    @sulaikhatharayil447 7 місяців тому

    àlhamdulilla.rabb...matha.pithakalkkum.ponnumonum.ayisum.afiyathum.nalki..anugrahikkatte.ameen.😊

  • @meharnisa8714
    @meharnisa8714 7 місяців тому

    Masha Allah Alhamdulillah❤👍👌🙏

  • @sidhiqk.v6181
    @sidhiqk.v6181 7 місяців тому

    Super

  • @sajna.vsajnav3795
    @sajna.vsajnav3795 7 місяців тому

    മത്തൻ കുത്തിയ കുമ്പളം മുളക്കോ മൊയ്നുക്കാ😂

  • @manuu949
    @manuu949 7 місяців тому

    Ok❤

  • @JameelaSuhail
    @JameelaSuhail 7 місяців тому

    Kunjone ithak oru kar tharuvo❤

  • @kumaranr9058
    @kumaranr9058 6 місяців тому

    ഈ മുതല് സമ്മതിച്ചു

  • @Wellsaid-tn3zz
    @Wellsaid-tn3zz 7 місяців тому

    Ponnu mon❤

  • @swapnarajeev7078
    @swapnarajeev7078 7 місяців тому +1

    അടുത്ത ഒര് യുസഫ് അലി അണ്.

  • @saifunnisa1790
    @saifunnisa1790 7 місяців тому

    Vedio thudakathil thanne njan karuthi Ee mathante monaakumen😂😂😂

  • @yamunababu4842
    @yamunababu4842 6 місяців тому

    👍🏻👍🏻😍😍😍❤️❤️❤️

  • @Swalha904
    @Swalha904 7 місяців тому

    Ayammu ennann karudi

  • @muhammedmusthafa4443
    @muhammedmusthafa4443 7 місяців тому +1

    എനിക്ക് വണ്ടിയൊന്നും വാണ്ടാ കൊച്ചു mudalaliye ഒന്ന് കാണാൻ

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw 7 місяців тому

    Mon baapanekkatteelum smarttakum ussaar super moinukkayum kude۔kattak

  • @shafioyasco7630
    @shafioyasco7630 7 місяців тому +1

    ❤❤