Soils in India & Kerala. ( Geography ) വരച്ചു പഠിച്ചിരിക്കും.. KERALA PSC. [ PART-1 ]

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 579

  • @MrandMrs_PSC
    @MrandMrs_PSC  3 роки тому +41

    ഈ ഭാഗം കണ്ടു കഴിഞ്ഞാൽ ഇതിന്റെ അടുത്ത ഭാഗം ( Last Part ) കൂടി കാണുക. ലിങ്ക് താഴെ ഉണ്ട് 👇
    ua-cam.com/video/tuMKB1xYCAk/v-deo.html

  • @jeemon.r8935
    @jeemon.r8935 3 роки тому +39

    മകളെ ക്യാമറ ക്ക് മുൻപിൽ കൊണ്ട് വരാൻ കാണിച്ച മനസ്സുണ്ടല്ലോ, പൊളിച്ച്.💕... സൂപ്പർ ക്ലാസ്സും 👏🙏

  • @amjithdev2204
    @amjithdev2204 3 роки тому +91

    Sir adipoli class 100% നീതി പുലർത്തുന്ന പ്രിയപ്പെട്ട അധ്യാപകൻ arun sir🙏

  • @thehuman2433
    @thehuman2433 3 роки тому +2

    1:06:43 അച്ഛൻ പറഞ്ഞതല്ല മോൾ പറഞ്ഞതാണ് ശെരി.. ഇന്ത്യ എന്റെ രാജ്യമാണ് എന്നല്ല.. ഇന്ത്യ ഒരു രാജ്യമാണ്.. ഇന്ത്യ വെറുമൊരു രാജ്യം മാത്രമാണ്.. അതിർത്തികളും അതിരുകളും ഇല്ലാതെ ഈ ലോകം മുഴുവൻ നമ്മുടേതെന്ന് ഉറക്കെ പറയണം..❤️

    • @MrandMrs_PSC
      @MrandMrs_PSC  3 роки тому +1

      👍👍

    • @insideboy12
      @insideboy12 3 роки тому +1

      ചുമ്മാ പറച്ചിൽ മാത്രേ നടക്കു കൃത്യമായ ഡോക്യൂമെന്റസ് ഇല്ലാതെ ഇന്ത്യക്ക് പുറത്ത് കാലു കുത്തിയാൽ പിടിച്ചു അകത്തിടും 😂😂..

    • @thehuman2433
      @thehuman2433 3 роки тому +1

      @@insideboy12 ഒരിക്കൽ ഇതൊക്കെ അങ്ങനെ ആയിരുന്നല്ലോ! ഇനി ഒരിക്കൽ അങ്ങനെ ആകും. വെറുതെ അമിത ദേശീയത കൊണ്ടു നടന്നിട്ട് കാര്യമില്ല.. എല്ലാരും മാറി ചിന്തിക്കുന്ന ഒരു കാലം ഉണ്ടാകും.. അന്ന് രാജ്യങ്ങൾ മാറി മനുഷ്യൻ എന്നൊരു വികാരം മാത്രമായിരിക്കും.. അതു വരെ താൻ പാസ്പോര്ട്ട് റെഡി ആക്കി വെച്ചേക്ക്👍

    • @insideboy12
      @insideboy12 3 роки тому +1

      @@thehuman2433 എന്തായാലും നമ്മുടെ ഒന്നും കാലഘട്ടത്തിൽ ഉണ്ടാവില്ല...

  • @Anulifevlogs
    @Anulifevlogs 3 роки тому +26

    Sir..listil varaan maatramalla psc padichu thudangaan thonniyath thanne sir nte class kandittaanu..tku so much...

    • @soniyajohn7425
      @soniyajohn7425 3 роки тому +1

      Same...

    • @MrandMrs_PSC
      @MrandMrs_PSC  3 роки тому +6

      ഒരുപാട് സന്തോഷം

    • @nitharavinod995
      @nitharavinod995 3 роки тому

      Sathyam

    • @sandhyas2045
      @sandhyas2045 3 роки тому

      Enikum. Indiayoke varachu gangayum sindhuvumole varach padikuna kandapo ammayoke njettipoyi 😌 sirinte classkandathanu enteyum turning point

  • @blessybabublessybabu3329
    @blessybabublessybabu3329 Рік тому +3

    ഇത്ര നന്നായി പഠിപ്പിക്കുന്ന ഒരു sir god bless you

  • @rajithadinesh142
    @rajithadinesh142 3 роки тому +32

    ഇത്രയും effort എടുത്ത് പഠിപ്പിച്ചതിന് ഒരുപാട് Thanks 😍........

  • @thesketchman306
    @thesketchman306 3 роки тому +164

    Class ന്റെ അവസാനം പ്രതീക്ഷിക്കാത്ത ഒരാൾ വന്നു ♥️♥️♥️♥️♥️ഒരു പ്രതിജ്ഞ യും എടുത്തു, ♥️♥️♥️ഇന്ത്യ എന്റെ രാജ്യമാണ് 🤣🤣🤣

    • @anvilifestyles4804
      @anvilifestyles4804 3 роки тому +6

      വാവ കലക്കി😍. ക്ലാസ്സ്‌നെപ്പറ്റി പ്രത്യേകം പറയണ്ടല്ലോ. പക്കാ clear. Sirnte class ആണ് prelims കേറാൻ പറ്റിയത്👍🏻. (Ente കുഞ്ഞ് channel kandu ഇഷ്ടപ്പെട്ടാൽ എല്ലാരും ഒന്ന് subscribe ചെയ്ത് 100 എങ്കിലും ആകാമോ😊🙏🏻 friends)

    • @ranjithmp2257
      @ranjithmp2257 3 роки тому +3

      😍♥️

    • @amruthakb5650
      @amruthakb5650 3 роки тому +2

      Wow 👏🏽porichu

    • @ranjithmp2257
      @ranjithmp2257 3 роки тому +2

      @@amruthakb5650 🙂

    • @rajeevrs3999
      @rajeevrs3999 3 роки тому

      🙏🙏🙏🙏🙏🙏🙏

  • @flyingbird233
    @flyingbird233 3 роки тому +11

    കൊച്ചെന്താ പറഞ്ഞെ രാജപ്പനാണ് ഇന്ത്യ എന്നോ 🥰🥰🥰so cute.... Love you vaveeee🥰🥰🥰🥰

  • @amala9012
    @amala9012 3 роки тому +1

    25 minute kanditt rest എടുക്കാം ബാക്കി പിന്നെ കാണാം എന്നു കരുതി വന്ന ഞാൻ ക്ലാസ് അവസാനം വരെ ഇരുന്നു കണ്ടു. നല്ല ക്ലാസാണു സർ...🔥...ippo HS il ഒക്കെ ഉള്ള കുട്ടികൾ ഈ വീഡിയോ കാണുകയാണെങ്കിൽ ഒരു പാട് ഉപകാരപ്പെടും...

  • @shanta7872
    @shanta7872 3 роки тому +27

    നല്ല അധ്യാപകൻ നല്ല കൂട്ടുകാരനും🙏👍 അവസാനം മൊത്തം ഇഷ്ടം വാവ ക്കു കിട്ടി 🍫🍫🍫🍫

  • @sujathabiju946
    @sujathabiju946 3 роки тому +8

    വളരെ നല്ല class കുടുംബത്തിനും ആശംസകൾ 😍

  • @chintuarun6558
    @chintuarun6558 3 роки тому +5

    Great effort 🙏🙏🙏3ടൈംസ് കണ്ടു . എല്ലാം പക്ക 👌👌👌പാറു ഇഷ്ടം ♥️♥️♥️♥️

  • @hdstudio3867
    @hdstudio3867 2 роки тому +6

    Tvm ൽ നെടുമങ്ങാട് നിന്നും video കാണുന്നു like ചെയ്യുന്നു. കുഴപ്പൊണ്ടോ🤔

  • @rijurijuk2160
    @rijurijuk2160 3 роки тому +38

    വരച്ചു പഠിപ്പിക്കാൻ sir വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു..
    പഠിക്കാൻ ഞങ്ങളും ready ആണ്

  • @vidyapsc
    @vidyapsc 3 роки тому +77

    Sir കേരളം ഭരണം ഭരണസംവിധാനം, sports detail class എടുക്കാമോ സ്വന്തമായി വായിച്ചിട്ട് മനസിലാവുന്നില്ല

  • @real-25malayalam13
    @real-25malayalam13 3 роки тому +1

    അടിപൊളി ക്ലാസ്സ് , ലാസ്റ്റ് വാവ വന്നപ്പോ ഒരു പാട് സന്തോഷം തോന്നി

  • @anjalimenakkath7564
    @anjalimenakkath7564 3 роки тому +4

    Dislike cheyyunna mahanmarum mahathikalum pinneyum enthina arun sirnde class veendum kanunnath. Enthonnu arinjitta dislike cheyyunne aavo ithinekal nalloru sirne nigalk evide kittana ?

  • @SreeMadhav
    @SreeMadhav 3 роки тому +15

    👌👌മണ്ണിനെ കുറിച്ച് അറിയാൻ ഇതുപോലെ വേറൊരു ക്ലാസ്സില്ല അത്രക്ക് ബെസ്റ്റ് ക്ലാസ്സ്‌.
    .. മോളൂട്ടീ പൊളിച്ചു ❤️❤️❤️

  • @nikhilas7239
    @nikhilas7239 3 роки тому +7

    Geography il ettavum best class sir nte thanne

  • @klg1397
    @klg1397 3 роки тому +3

    Sir nte class...onum parayan illa vere level...mukhath oru expression polum varathe parayunna comedykal undallo sharikum pwoli....nanai padikan patunu...🙏🙏

  • @2023sep7
    @2023sep7 3 роки тому +60

    അവസാനം പഠിപ്പിച്ചാൻ വന്ന സർ കലക്കി 😍😍😍.. സർ ഡെഡിക്കേഷൻ ഒരു രക്ഷയും ഇല്ല 👏👏

  • @exploringmallugirl
    @exploringmallugirl 3 роки тому +6

    അവസാനം പൊളിച്ചു മോളുസ് 🥰🥰❤️❤️

  • @user-xv3pk3ve8h
    @user-xv3pk3ve8h 3 роки тому +2

    You tub ഇൽ ഒരു പാട് psc ക്ലാസ്സുകൾ ഉണ്ട് ഇത്രയും effort എടുത്ത് padipikkunnavar കുറവാണു.വാവ mass entry 😘😘😘

  • @vibinlal9687
    @vibinlal9687 2 роки тому +2

    👌👌👌😍😍😍👏👏👏👍👍👍sir, നന്നായി മനസ്സിൽ ആവുന്നു, great, kozhikode, കുന്നമംഗലം, vibin

  • @Krishnakrishna-yj1hm
    @Krishnakrishna-yj1hm 3 роки тому +2

    super class നല്ലതുപോലെ മനസ്സിലാകുന്നു

  • @sumibiju1988
    @sumibiju1988 3 роки тому +1

    Sir ഞാൻ new subscriber ആണ്...
    നല്ല ക്ലാസ്സ് ആണ്..
    ഞാൻ ഒത്തിരി ഒത്തിരി വൈകി പോയി.. ഈ channel subscribe ചെയ്യാൻ...

  • @parus6066
    @parus6066 3 роки тому +1

    Sir class adipoliyanu...onnum parayanilla daivam anugrahikate....molu suprb ❤️

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +8

    ഇപ്പോഴാ കണ്ട് തീർത്തെ അതും ഒറ്റ ഇരുപ്പിന്...... സാറിന്റെ ക്ലാസ് കാണുമ്പോഴാ ഓരോ topicinu ശെരിക്ക് എനർജി വരുന്നത് ♥ഡിസംബർ 5 ഒറ്റ കൈ വെച്ച് മണ്ണ് മാന്തുന്നത് 😄അടുത്ത ക്ലാസുകൾക്ക് waiting ❤❤❤❤✌️✌️✌️✌️✌️

  • @AaravPonnus
    @AaravPonnus 3 роки тому

    നമ്മുടെ സാറിന്റെ ക്ലാസ് സൂപ്പറല്ലേ.. ഒത്തിരി നന്ദിയുണ്ട് സാർ.... LDC കിട്ടണം. അതിനു വേണ്ടിയുള്ള പരിശ്രമത്തിൽ സാറിന്റെ Support വളരെ വലുതാണ്. മറ്റു ക്ലാസുകളിലൊന്നും കിട്ടാത്ത എന്തോ ഒരു മായാജാലം സാറിന്റെ ക്ലാസിനുണ്ട്... ഒരു positive energy...🙏🙏🙏🙏🙏 കുഞ്ഞാവക്ക് ചക്കരയുമ്മ ....

  • @babupalakkayi9566
    @babupalakkayi9566 Рік тому +1

    ❤❤ thankyou Arun sr

  • @vijithav2123
    @vijithav2123 3 роки тому

    Saru powliyanu.... Kiduvanu.., njn sarinte class attend cheythittund... 👌 spr class aanu.....,

  • @aiswarya9275
    @aiswarya9275 3 роки тому +3

    eniku geography onnum ariyillayirnnu...sir nte class ellam kandu kandanu athinodu oru ishttam vannathu.... varachu padippikkunnathu valare helpful aanu.... marakkilla orikkalum...thank u so much sir.... 🙏🙏🙏

  • @Midhun_K_M
    @Midhun_K_M 3 роки тому +2

    Class powly.. Kunjava 😜😜😜😜 ❤❤❤👌🏾👌🏾👌🏾❤❤❤

  • @neethujyothishbabu3521
    @neethujyothishbabu3521 3 роки тому +6

    Geography ishtamallathirunna njan ipo sir nte class kandu geography fan aayi😍molutty teacher😄😍😍😘

  • @anusanthosh2218
    @anusanthosh2218 3 роки тому +1

    Last kunji tr. Edutha class manasilayitto😍😍😍😍

  • @anjali2970
    @anjali2970 3 роки тому +2

    സമഗ്രമായ ഒരു ക്ലാസ് 🤗🙏👍👍

  • @aswanipr4732
    @aswanipr4732 3 роки тому +9

    Sir world deserts, clouds oru class cheyyamo pls

  • @neethkripeshk.p1922
    @neethkripeshk.p1922 3 роки тому +4

    Great effort sir❤️🙏

  • @rinukuttiadya5405
    @rinukuttiadya5405 2 роки тому +1

    Thank you sir nalla class ,🙏🙏

  • @neezasfunnytales2766
    @neezasfunnytales2766 3 роки тому +22

    സാർ ഞാൻ ഒരു ഓർഡറിൽ പഠിക്കുകയായിരുന്ന. ഡിഗ്രി prelims നു വേണ്ടി. അപ്പോളാണ് പനി വന്നത്. എന്നാലും കിടന്നു കൊണ്ട് സാർ ന്റെ ക്ലാസ്സ്‌ കാണും

  • @suthishnasuthi3583
    @suthishnasuthi3583 3 роки тому

    Thaankyu sir.....geography eshtappettath sirinte class kandu thudangiyapol...

  • @meenakshimeenus3451
    @meenakshimeenus3451 3 роки тому +2

    india nte rajyamanu avasanam polich😁

  • @asha2272
    @asha2272 3 роки тому +8

    Maps എന്ന ഭാഗം എടുക്കുമോ സർ mains ന് munp

  • @kanakamvasu5331
    @kanakamvasu5331 Рік тому

    Classinte last aa super aye...😍🥰
    Thank you sir 🙏🙏🙏

  • @rinshamijoshmijosh1107
    @rinshamijoshmijosh1107 2 роки тому

    Sir today's exam soil part confusion illathe ezhudan Patti..thanks a lot..black soil explanation..

  • @asifvlogs9740
    @asifvlogs9740 3 роки тому +1

    ഇത് പോലൊരു ക്ലാസ്സിന് കാത്തിരിക്കുക യായിരുന്നു 🙏sir

  • @SaindhavaSanyasi
    @SaindhavaSanyasi 3 роки тому +8

    പ്രതീക്ഷിച്ച ക്ലാസ്സ്‌ 🥰🥰 thank you sir🙏

  • @reshmamurali130
    @reshmamurali130 3 роки тому

    Cute kutty 😍😍. എനിക്കും ഒരു മോളാണ് 💞💞. Sir ന്റെ ക്ലാസ്സ്‌ sprb

  • @remyavarghese9895
    @remyavarghese9895 3 роки тому +1

    Sir.. Ldc prelims kitiyatinu pradhaan reason sir nte channel ahnu.. Oru ethum pidim ilathe iruna njan engane padichu tudangiyaythu sir karanamanu.. Valareyere thanks for the sincere effort... 🥰

  • @shijirejith7083
    @shijirejith7083 3 роки тому +1

    Thank you sir..... Superb class.... Geography ishtappettu thudangiyath sir nte class kandu thudangiya sheshamaa ❤

  • @kunjattasvlog4010
    @kunjattasvlog4010 3 роки тому

    Kunjaal pwoliyanalllooo......chakkara vaavaaa... 😘😘

  • @geethun9445
    @geethun9445 3 роки тому +2

    Thank you sir❤️

  • @leena-akshai317
    @leena-akshai317 3 роки тому +1

    എന്റെ പോന്നു സാറേ രണ്ടിൽ പഠിക്കുന്ന എന്റെ മോനും പഠിച്ചു പെടോളജി 🤣🤣ക്ലാസ്സ് നടന്നപ്പോൾ എന്താ ആ ശബ്ദം കേട്ടതെന്നു.. പിന്നെ പറഞ്ഞുകൊടുക്കേണ്ടി വന്നു...🤭🤭 പെടോളജി 🤭🤭🤭

  • @bipinlalp.k1440
    @bipinlalp.k1440 2 роки тому +3

    Thank you very much sir for your detailed class and support 🙏

  • @villagecraft3030
    @villagecraft3030 3 роки тому +1

    ഞങ്ങൾ പഠിക്കുമ്പോൾ ഈ എക്കൽ മണ്ണിനെ കുറിച്ച് പഠിക്കുമ്പോൾ ഖാദർ എന്ന ഒരു ആളുണ്ടായിരുന്നു കൂട്ടത്തിൽ.. അവന്റെ പേര് ഓർമിച്ചാണ് പഠിക്കാറ്.. പിന്നെ അവന്റ പണി പൂഴി വാരൽ ആയിരുന്നു അപ്പൊ നദീതീരത്ത്..... ഏറ്റവും വലിയ കോമഡി അവൻ രാത്രി പൂഴി വാരാൻ പോയി രാവിലെ combine groupil ഉറക്കമായിരുന്നു.. അവനു ഇപ്പോൾ പോലീസ് ആണ്... ഞമ്മളൊക്കെ physical പൊട്ടി...

  • @arundathyskumar7502
    @arundathyskumar7502 3 роки тому +1

    Super class..... Thanks sir🙏

  • @lishnasathyan3175
    @lishnasathyan3175 10 місяців тому

    God bless u and ur family ❤

  • @sinshalijesh5259
    @sinshalijesh5259 3 роки тому +2

    Sirne oru dancer look undallo ippo. Kunjava kalakki🥰🥰
    Nice class 👍👍
    Thank you so much sir 🙏🙏

  • @kannannairkk4512
    @kannannairkk4512 3 роки тому +1

    സിർനെ കാണുമ്പോ വിനീശ്രീനിവാസൻ നെ ഓർമ വരുന്നു 🥰🥰

  • @jithinkk3242
    @jithinkk3242 2 роки тому +7

    ക്ലാസുകളുടെ അവസാനം പഠിപ്പിച്ച പാഠഭാഗത്തുനിന്ന് മുന്പ് പി എസ് സി ചോദിച്ചിട്ടുള്ള ചോദിയങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നേനെ.....

  • @belljar3171
    @belljar3171 3 роки тому +1

    Excellent cls. Thankyou sir

  • @manjushas1115
    @manjushas1115 3 роки тому +2

    Thanku sir ithu polathe classkal iniyum prathekkshikknnu👍

  • @shanubasajil5116
    @shanubasajil5116 3 роки тому +7

    ഇത്രേം നീണ്ട class കഴിഞ്ഞ് ഒരു മധുരം കിട്ടിയ പോലെ ആയിരുന്നു മോളുടെ വരവ് ♥️😀😀

  • @sruthic7895
    @sruthic7895 3 роки тому

    Sir,Njan orupadue mattuclassukalum kandittundue. Pakshe sirinte classanue eniykkue koodothal manasilavunnathum,manasil thangunnathum. Iniyum classukal tharanam sir. Pls...

  • @GEBRY169
    @GEBRY169 3 роки тому

    നല്ല ക്ലാസ്സായിരുന്നു സാർ.

  • @SD-hz1bs
    @SD-hz1bs 3 роки тому +1

    Rajyamanu India ❤️❤️❤️....Super class 👍👍👍

  • @vavurockingworld288
    @vavurockingworld288 3 роки тому

    👌🏻👌🏻👍👌🏻ഞാൻ പാലക്കാട്‌ ജില്ലയിലാണ്.. So സൂപ്പർ classs

  • @vishnum5710
    @vishnum5710 Рік тому

    Thak you sir , very nice class .

  • @neethusunny7809
    @neethusunny7809 2 роки тому

    Sir India-il ettavum kooduthal kannua bhooprakrithi Peninsula Plateau alle? Sir paranju plain aanennu.

  • @aswinraj1583
    @aswinraj1583 3 роки тому +1

    Village field assistant premotion ulla post aaano

  • @asifpp8172
    @asifpp8172 3 роки тому

    Pwoli class 👍

  • @nasiranaz2344
    @nasiranaz2344 Місяць тому

    Just oru point nokkaaan vanna njn 1 Hour nirthaathe class kandu.. uh r great sir😍

  • @naslasherin8825
    @naslasherin8825 3 роки тому

    Super class sir,പകരം വെക്കാനില്ല...കുഞ്ഞാവ കലക്കി 😍

  • @krishnavenikrishnaveni2917
    @krishnavenikrishnaveni2917 Рік тому

    Sir ന്റെ മകളെ കണ്ടതിൽ സന്തോഷം 🥰🥰🥰 👍🏻👍🏻👍🏻

  • @muraleekrishnan206
    @muraleekrishnan206 3 роки тому +3

    നമസ്കാരം സാർ, വേറെ ഒന്നും കൂടുതൽ പറയാനില്ല.... " സൂപ്പർ, സൂപ്പർ, സൂപ്പർ "

  • @aishwaryaanil7423
    @aishwaryaanil7423 3 роки тому

    Useful class sir njn varach colour cheth elam note chethu nalla manasilayi😀👍

  • @positivevibes1119
    @positivevibes1119 3 роки тому +1

    Powli cls sir😍😍

  • @anuraga9474
    @anuraga9474 3 роки тому

    Sirnta masterpiece iteam class sprrr,☺️☺️☺️☺️☺️☺️🤩🤗

  • @seethalsasidharan9934
    @seethalsasidharan9934 Рік тому

    Super class thankyou sir

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 2 роки тому

    Ella classilum avasanam vanna teachernee konduvaramoo 😄😄 ❤❤😊

  • @ratheeshpk9535
    @ratheeshpk9535 3 роки тому

    അടിപൊളി ക്ലാസ്സ് ..💯💯💯💞💥💥

  • @anusanthosh2218
    @anusanthosh2218 3 роки тому +1

    Very useful class sir👍👍👍 Thank you so much 🙏🏻🙏🏻🙏🏻

  • @simmyjose3170
    @simmyjose3170 3 роки тому

    Super God bless u

  • @faisalcheriyakkandi7764
    @faisalcheriyakkandi7764 2 роки тому

    Very Nice class I Like It

  • @himamol3380
    @himamol3380 3 роки тому

    Nalla classayirunnu sir paranj thannnathonnum marakkkathirikkatte🙏

  • @vijayrajan380
    @vijayrajan380 Рік тому

    വാവച്ചിയുടെ പ്രതിജ്ഞ സൂപ്പർ 😅❣️

  • @sajinasunil7834
    @sajinasunil7834 3 роки тому

    Super class sir🔥🔥
    Moluss🥰😍

  • @BethLegal
    @BethLegal 11 місяців тому

    ഞാൻ ഇന്ന് വരെ കേട്ടതിൽ പെട്ടെന്ന് മനസിലാകുന്ന ക്ലാസ്സ്‌

  • @pravipraveenpravi8851
    @pravipraveenpravi8851 3 роки тому

    മണ്ണിന്റെ ശാര ഗുണം ഒഴിവാക്കാൻ... Magneshym sulfate ആണ് ചേര്‍ക്കുക

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 3 роки тому

    Adipoli class... 👌🏻👌🏻👌🏻

  • @navyanidhin233
    @navyanidhin233 3 роки тому

    അച്ചോഡാ..... കുഞ്ഞാവ സൗമ്യ മിസ്സ്‌ നെ പോലെ തന്നെയാണ് ട്ടോ

  • @babubabu-rt2wm
    @babubabu-rt2wm 3 роки тому

    പാറുക്കുട്ടി ഇസ്‌തം ❤❤super ക്ലാസ്സ്‌ thank u sir❤

  • @sobu6477
    @sobu6477 2 роки тому

    Excellent presentation

  • @aparnak.g4375
    @aparnak.g4375 3 роки тому

    Class super.kunjava kalakki

  • @jessyjoseph1912
    @jessyjoseph1912 3 роки тому +4

    Maps edukamo sir

  • @raju-mk1wk
    @raju-mk1wk 3 роки тому

    Paavam kunju oru manikur kazhinjapazha vanne... Ente mon aarunnel intro thanne thakarthene... 😄😄

  • @anuponnu1991
    @anuponnu1991 3 роки тому +1

    Thnq so much for your efforts and dedication 😊😊😇😇🙏🙏

  • @classmedia1887
    @classmedia1887 3 роки тому +8

    Sir ന്റെ code കൾ എല്ലാം super ആണ്. അതുപോലെ classum😀

  • @AbdulKabeer-j3g
    @AbdulKabeer-j3g Рік тому

    Very great 😊😊