Major Ports in INDIA & World + Affairs . പഠിച്ചിട്ട് പോയാൽ മതി

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 631

  • @windowsoflearning8618
    @windowsoflearning8618 Рік тому +8

    Sirnte ക്ലാസ്സ്‌ കണ്ടാൽ പിന്നെ addict ആയിപ്പോകും 😀🥰🥰അത് വീണ്ടും വീണ്ടും കാണാൻ തോന്നും

  • @shameemastalk4101
    @shameemastalk4101 3 роки тому +138

    അറിവിൻ്റെ ഉസ്താദിന് ബിഗ് സല്യൂട്ട് അങ്ങയുടെ priyathamakkum കൂടി💞💞💞💞💯👌👌👌👌🙏🙏🙏🙏💐💐

  • @malavikapmanoj4341
    @malavikapmanoj4341 3 роки тому +7

    നന്ദിയോടെ രണ്ടു പേർക്കും . പകരം വയ്ക്കാൻ മറ്റൊരാൾക്കും കഴിയില്ല. അത്രയ്ക്കും നല്ല ക്ലാസുകൾ ....

  • @josmiidukky
    @josmiidukky Рік тому +6

    സാറിന്റെ class ഒരുപാട് ഇഷ്ട്ടം ആണ് വളരെ കോൺഫിഡന്റ് ലെവൽ കൂട്ടുന്ന ക്ലാസുകൾ ആണ്

  • @ramyaramya1288
    @ramyaramya1288 6 місяців тому +4

    2024 കാണുന്നവരുണ്ടോ
    സൂപ്പർ ക്ലാസ് നന്നായി മനസിലാകുന്നുണ്ട്.😊

  • @himashaji273
    @himashaji273 3 роки тому +36

    നിങ്ങളെടുക്കുന്ന ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 👍.

  • @santhoshr4522
    @santhoshr4522 3 роки тому +39

    Hai sir, സാറിന്റെ ക്ലാസ്സ്‌ എത്ര കണ്ടാലും മതിവരില്ല, അത്രക്ക് നല്ല ക്ലാസ്സ്‌ ആണ്. തസ്നക്സ് sir👍👍👍👍

  • @darsuzz
    @darsuzz 3 роки тому +59

    സാറിന്റെ ക്ലാസ്സ്‌ ആദ്യം കാണുന്ന ഒരാൾക്ക് മറ്റൊരു ക്ലാസും istappedilla🙏🙏🙏

    • @sunitharenju1073
      @sunitharenju1073 3 роки тому

      Crct ഞാനും യൂട്യൂബിൽ first കണ്ടത് സാറിന്റെ ക്ലാസ്സ്‌ ആണ് ❤❤❤❤❤

    • @sereenam8037
      @sereenam8037 3 роки тому

      Yes

    • @reshmithodupuzha
      @reshmithodupuzha Рік тому

      Sathyam

    • @windowsoflearning8618
      @windowsoflearning8618 Рік тому

      സത്യം.... പിന്നെ വേറെ ക്ലാസുകൾ കാണാൻ മടി തോന്നും 😍

    • @AmalSuresh6693
      @AmalSuresh6693 11 місяців тому

      അതാണ് ഏറ്റവും വലിയ പ്രശ്നം😢

  • @thulasilekshmanan6787
    @thulasilekshmanan6787 3 роки тому +4

    sir valere nalla class anu.....orupad athmarthathayode sir padippichu....enikk nannay manasilay.....thnks sir

  • @nishidaronish6530
    @nishidaronish6530 3 роки тому +40

    ഇങ്ങനെ ഓരോ topic, ഓരോ ക്ലാസ്സിൽ അതാ നല്ലത്.. .. കൃത്യമായി notes എഴുതി പഠിക്കാൻ കഴിയും...
    Thank you sir 🙏🙏🙏❤️

  • @swapnapj9428
    @swapnapj9428 3 роки тому +15

    സാറിന്റെ ക്ലാസ്സ്‌ കണ്ടാൽ കുത്തി ഇരുന്ന് പഠിക്കേണ്ട.. thanks സാർ 😍

  • @jayarajvirat18vm88
    @jayarajvirat18vm88 3 роки тому +47

    സാർ തുറമുഖം എടുക്കുമ്പോൾ രോമാഞ്ചം ആണ് 🔥💪ഞാനും ഒരു B. TECH . MARINE ENGINEER ആണ് 🔥🔥💪🥰

  • @geethavinod9175
    @geethavinod9175 3 роки тому +1

    ഇതുപോലെയുള്ള ക്ളാസ് ആണ് വേണ്ടത് സൂപ്പർ 🙏🙏🙏🙏🙏

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +1

    Pwoli class ❤❤❤❤❤ഒരിക്കെ ക്ലാസ്സ്‌ കാണലും കേൾക്കലും ✌️✌️പിന്നെ എഴുതി എടുക്കൽ 😄universal fiber പരുത്തി. ഏറ്റവും കൂടുതൽ പരുത്തി ഉല്പാദാനം ചൈന ആണല്ലോ.പരുത്തി കേരളത്തിൽ കൂടുതൽ ഉൽപാദനം പാലക്കാട്.ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതിയിൽ കാണ്ട്ല ആണല്ലോ.

  • @manimithra5470
    @manimithra5470 3 роки тому +10

    പറയാൻ വാക്കുകൾ ഇല്ല സർ. ഇത്രയും നന്നായി ഇ പോർഷൻ ക്ലാസ്സ്‌ കിട്ടുമെന്നു കരുതിയില്ല. ഒരുപാട് നന്ദി 😊

  • @chinnuhilalbabu2466
    @chinnuhilalbabu2466 2 роки тому +1

    Class lengthy aayalum kuzhappamilla sir useful aaya ithu polulla classukalanu namaku vendathu Thank you sir

  • @aswathyaji7403
    @aswathyaji7403 3 роки тому +21

    Class ഒരുപാട് ഇഷ്ടമായി.. like ചെയ്തിട്ടേ സാറിന്റെ ക്ലാസ്സ് കാണാറുള്ളൂ👍👍👍

  • @santhoshc3615
    @santhoshc3615 3 роки тому +4

    Ee method nallathannu oru topic full ayyi cover chayyan pattunnud very use ful anu

  • @sabithavinod6227
    @sabithavinod6227 3 роки тому

    Thanks Sir,,, ഇതു എങ്ങിനെ പഠിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്ന. Thanks sir

  • @melvincyril
    @melvincyril 3 роки тому +28

    പശ്ചിമഘട്ടം വരക്കാത്തതു കൊണ്ട് എന്തോ പോലെ.... 😂 Big salute for such a long & informative class sir❤️

  • @sherinsherin3089
    @sherinsherin3089 3 роки тому +34

    Geography സർ ന്റെ class കണ്ട് കഴിഞ്ഞാപ്പിന്നെ, ചിറ്റുമുള്ള class ഒന്നും കാണാൻ പറ്റില്ല 😍. Thank uu so much sir. Sir nte class kanda sheshaman nkk india ne patti oru roopam kittiyath.

  • @vijimolvijayan150
    @vijimolvijayan150 11 місяців тому

    നന്നായിട്ടുണ്ട്, നല്ലതുപോലെ മനസ്സിലായി വലിയ ക്ലാസ്സ് ആയിരുന്നിട്ടും ഒട്ടും ബോറടിച്ചില്ല

  • @aruncm1
    @aruncm1 2 роки тому +1

    valare upakaram ayi sir.. :)

  • @shereenaameen1864
    @shereenaameen1864 2 роки тому

    Ports.....ellam clear aayi.....manasilakki thanne...thank.u...

  • @rasiqap5350
    @rasiqap5350 3 роки тому +22

    Online plat form ൽ വളരെ മികച്ച രീതിയിൽ ഫ്രീ ആയി ക്ലാസ്സ്‌ കൊടുക്കുന്നത് sir ആണ് അതുകൊണ്ട് തന്നെ paid ആയി കൊടുക്കുന്നവർക്ക് ഇങ്ങേരു കണ്ണിലെ കരടു ആണ്

  • @lijiajay476
    @lijiajay476 3 роки тому +4

    ഗംഭീര ക്ലാസ്സ്‌.. 👌👌

  • @sajithadivakaran5209
    @sajithadivakaran5209 2 роки тому

    Well explained and detailed class. Thank u so much. വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്രേം കിടുക്കൻ ക്ലാസ്സ്‌.

  • @sruthikv3371
    @sruthikv3371 3 роки тому

    Ithrem time indayittum ottum boradippikkatha clss... Byheart padikkuee vendaa... Thanq so much sirr 👍👍👍

  • @babubabu-rt2wm
    @babubabu-rt2wm 3 роки тому

    വീഡിയോ length കണ്ടപ്പോൾ boar അടി ആവോ ഒരു doubt ഉണ്ടായിരുന്നു ടോപ്പിക്ക് അങ്ങനത്തെ ആയിരുന്നല്ലോ പക്ഷെ സർ ന്റെ ക്ലാസ്സ്‌ പൊളി ആണ് വീഡിയോ കണ്ടു കഴിഞ്ഞത് അറിഞ്ഞില്ല നന്നായി മനസ്സിലായി . Good presentation super ക്ലാസ്സ്‌ thank u so much. Waiting for next class ❤❤

  • @justjessy1556
    @justjessy1556 3 роки тому +1

    1st time got the correct picture of Indian Ports and answers related to it.
    Ini janmam poyaalum marakilla

  • @nilamazha178
    @nilamazha178 2 роки тому

    Paavangalude guru..... Daivam anugrahikkatte. ❤❤❤❤adipoli class.

  • @PunyaPNair
    @PunyaPNair 2 роки тому

    Orupad useful anu sir....thanku so much sir....

  • @sereenam8037
    @sereenam8037 3 роки тому

    Pala confusionsum undairunnu ippo clear ayi 😊😊

  • @sajnaaju1978
    @sajnaaju1978 3 роки тому

    ഇങ്ങനെ എടുക്കുമ്പോ പെട്ടന്ന് മനസ്സിലാവുന്നുണ്ട്....

  • @baijuzavier9470
    @baijuzavier9470 3 роки тому

    PSc കോച്ചിംഗിൻ്റെ രാജക്കന്മാർ സാറിൻ്റെ ചക്രവർത്തിയായ സാറിന് നന്ദി പറയാൻ വാക്കുകളില്ല..... സല്യൂട്ട് സാർ........

  • @balakrishnanpv2286
    @balakrishnanpv2286 3 роки тому +1

    Super,super...vakkukalilla🙏🙏🙏

  • @praveenapravii3628
    @praveenapravii3628 3 роки тому +2

    Thank you sir.. Clazz നന്നായിട്ടുണ്ട് 👍👍

  • @athiravinil4445
    @athiravinil4445 2 роки тому

    Nalla adukkum chittayum ulla class.. Ur great sir👍☺️

  • @nisha-gx6nb
    @nisha-gx6nb 3 роки тому

    തുറമുഖം മുഴുവൻ clear ayI ഇനി ഒരിക്കലും മറക്കില്ല 👍👍👍👍

  • @riyanidhin3112
    @riyanidhin3112 2 роки тому

    Complete manasil aaki thannu.. thanku very much 💞

  • @VinodKumar-bq1xg
    @VinodKumar-bq1xg 3 роки тому +2

    അവതരണ രീതി നന്നായി ഇഷ്ടപ്പെട്ടു മനസ്സിലാക്കാൻ വളരര എളുപ്പത്തിൽ കഴിഞ്ഞു

  • @PscMock10
    @PscMock10 3 роки тому +4

    Thuramukham padich, like cheyth comment um cheythitte pokunnullu🤩
    Thank you sir❤️

  • @mgvishnu1192
    @mgvishnu1192 3 роки тому

    Ith pole valiya clsukal pratheekshikunnu sir. Ithanu better

  • @gardencorridor912
    @gardencorridor912 3 роки тому

    Very nice.ippo geographical area ishtapettu pafikanum answer cheyyanum kaziyunnu
    Thak u sir .god bless u

  • @sunekharaksha999
    @sunekharaksha999 3 роки тому

    Itra manoharamayi class edukan sirne kaziyu...suupeer

  • @aryamv2057
    @aryamv2057 2 роки тому

    Nalla cls . Note ezhuthii. Pakka set

  • @maneeshakm5385
    @maneeshakm5385 3 роки тому

    Sir super class . Valare nanai thanne manasilakkanum padikkanum pattunund.

  • @kslaladeepthi
    @kslaladeepthi 2 роки тому

    സൂപ്പർ ക്ലാസ്സ്‌ സാർ

  • @fathimasuhra6918
    @fathimasuhra6918 3 роки тому +1

    Aadyam like.... Pinne class 👍👍👍

  • @anithasajeev6373
    @anithasajeev6373 3 роки тому +1

    വളരെ നല്ല ക്ലാസ്... Thank you sir

  • @kcwbs4f325
    @kcwbs4f325 3 роки тому +1

    Download cheythu kandalum mathi ennu parayunna....Ore oru youtuber😍😍😍 ingeru paisakku vendi cheyyunne ella...Frndz max use chey ....❤️❤️❤️❤️ Like share okke cheyhhh........

  • @prabhatellath9499
    @prabhatellath9499 3 роки тому +28

    സാറിന്റെ ആത്മാർത്ഥതയുള്ള പ്രതിഫലം വിജയിച്ചു കാണിക്കുക എന്നുള്ളത് തന്നെയാണ്. അതിനുവേണ്ടി കഴിയുന്നത്ര പരിശ്രമിക്കും. സിലബസ് ബേസ് ചെയ്ത് ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sanilkumark6272
    @sanilkumark6272 4 місяці тому

    No doubt clear.. Class❤❤

  • @mahimasubramanian4295
    @mahimasubramanian4295 2 роки тому

    നല്ല ക്ലാസ്സ്‌ 👍👍👍👍

  • @akshidhmankavil8907
    @akshidhmankavil8907 3 роки тому +24

    ക്ലാസ് കാണുന്നതിന് മുന്നേ like ചെയ്ത ഞാൻ 😔😔😔

  • @sajithashalish6038
    @sajithashalish6038 3 роки тому

    Port മുഴുവനായും തലയിൽ കയറ്റി 😄thank you sir💞💞💞💞

  • @devanandhaks1264
    @devanandhaks1264 10 місяців тому

    Sir nte ella classum Valare mikavuttathanu, Aayiram abinandhanangal🎉🎉🎉🎉🎉🎉🎉🎉

  • @surendranv5809
    @surendranv5809 3 роки тому

    പറഞ്ഞറിയിക്കാൻ വാക്കുകളില്ല👌

  • @PSCQUIZZ
    @PSCQUIZZ 8 місяців тому

    Thank you sirr
    Orupad upakarapettu
    ❤❤❤
    Thank you

  • @jalnapv6754
    @jalnapv6754 3 роки тому

    Thank you sir💖sarinum familikkum nallathu varanayi🙏🙏🙏

  • @swethakumari3371
    @swethakumari3371 3 роки тому

    Sirende class enik eshtam .,,👍👍

  • @sinustesty9852
    @sinustesty9852 3 роки тому

    Sir maranam onum akiyatha enik orupad arivu kiteetund... Sir nte good character enthanennu ariyo...... Kunju karyagal polum orupad manasilakki athinte verukalil irangi chennu paranju tharum 👍👍👍god bles u Sir.....

  • @myworld-hq7bt
    @myworld-hq7bt 3 роки тому

    👌ക്ലാസ്സ്‌ 🙏Thank you 🥰🥰🥰🥰

  • @sheenapc5926
    @sheenapc5926 2 роки тому

    സൂപ്പർ ക്ലാസ്സ്‌ ♥️♥️♥️♥️🙏🙏

  • @starline501
    @starline501 3 роки тому

    നല്ല ക്ലാസ്സ്‌.... ഒരുപ്പാട് നന്ദി 🌹

  • @dhanyajathin5458
    @dhanyajathin5458 3 роки тому

    Thanku സർ.... സൂപ്പർ ക്ലാസ്സ്‌ 👍

  • @bijeeshkumar4602
    @bijeeshkumar4602 3 роки тому

    നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു ഒരുപാട് താങ്ക്സ് സർ.. 🙏❤️❤️❤️❤️

  • @abhilashvabhilashv2913
    @abhilashvabhilashv2913 2 роки тому

    Supper clss ane sirinte jan follow cheyarund

  • @veenavishnu8936
    @veenavishnu8936 3 роки тому +2

    നല്ല ക്ലാസ്സായിരുന്നു.... ഇത്രേം effort എടുത്ത് പഠിപ്പിക്കുന്നതിനു ഒരുപാട് നന്ദി 🙏🙏🙏
    Sir degree level prelims based ക്ലാസ്സ്‌ എടുക്കുന്നുണ്ടോ.... ഉണ്ടെങ്കിൽ ഒന്ന് പറയണേ

    • @MrandMrs_PSC
      @MrandMrs_PSC  3 роки тому

      ഇത് degree level il ഉള്ള topic തന്നെയാണ്

  • @anjanaarora500
    @anjanaarora500 2 роки тому

    Sir പൊളിയാണ് 👍🏻🔥🔥🔥🔥🔥

  • @sheebav4578
    @sheebav4578 3 роки тому +1

    Arivinte oru saaagaram thanne, nalla clas, thks sir God bls u

  • @rekharekha4743
    @rekharekha4743 3 роки тому +26

    ഇനിയും ടോപ്പിക്ക് വൈസ് ഇതുപോല ക്ലാസ്സ്‌ tharanae sir

  • @shibugl5357
    @shibugl5357 3 роки тому

    Sir🙏 സൂപ്പർ ക്ലാസ്സ്‌ സൊ താങ്ക് യു 👍

  • @rajendranayyappan697
    @rajendranayyappan697 3 роки тому

    സൂപ്പർ ക്ലാസ്സ്‌ 👌👌👌👌👌

  • @anusanthosh2218
    @anusanthosh2218 3 роки тому

    Class orupadu useful aanu sir🙏

  • @vrinthavinayan2366
    @vrinthavinayan2366 2 роки тому

    Thank you sir
    Daivam anugrahikkatte

  • @shinikrishna6982
    @shinikrishna6982 3 роки тому +1

    സൂപ്പർ ആയിരുന്നു........👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nadeerakmoidu4041
    @nadeerakmoidu4041 3 роки тому

    Sir തന്നെ ക്ലാസ്സ്‌ iduthal വലിയ ഉപകാരമായിരുന്നു

  • @salinisalu3432
    @salinisalu3432 3 роки тому +1

    പരുത്തി ഏറ്റവും kudutha കയറ്റുമതി ചെയ്യുന്നത്: മുംബൈ, തുണിത്തരങ്ങൾ ഏറ്റവും കൂടുതല് കയറ്റുമതി ചെയ്യുന്നത്: കണ്ട്‌ല

  • @abhinachuworld2023
    @abhinachuworld2023 3 роки тому

    സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ് 👍👍👌👌

  • @varalakshmiadithyan7396
    @varalakshmiadithyan7396 3 роки тому

    Padichitte poku sir...👍🙏

  • @ranjuthankappan
    @ranjuthankappan 3 роки тому

    👍👍👍👍👍... Pakka sir. Thank you soo much.

  • @bhavanabhavana8133
    @bhavanabhavana8133 3 роки тому

    Valya classukalokke ingane otta partayi edukkunnathanu sir nallath.Sarinte efforttinu orupaadu nanni 🙏🙌.

  • @sujithasuji8073
    @sujithasuji8073 3 роки тому +5

    വളരെ നല്ല class sir👏👏👏👌👌👌🌹🌹🌹🌹😍😍😍, ഇത്രയും detailed ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @arunnyaps2358
    @arunnyaps2358 2 роки тому

    Late ayittanegilum full kandutta chettai thanks
    Pray for you and your family 👪 thanks

  • @sv7900
    @sv7900 3 роки тому

    Oru topic MUZHUVANAAYI otta videoyil cheyyunnathanu notes preparare cheyyan nallathu
    Allenkil part part aakki ezhuthivekkendi varunnu

  • @sreekumarsreekumar3708
    @sreekumarsreekumar3708 3 роки тому

    നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

  • @chithrasuresh8021
    @chithrasuresh8021 3 роки тому +1

    Onnum parayaaanillaaa...sooper class ennatheyum pole

  • @arathyis191
    @arathyis191 3 роки тому

    Ithanu sir nallath length kodiyalum orumich manasilaki topic complete aki padich pokan patum..

  • @prejishapreji9901
    @prejishapreji9901 3 роки тому +1

    Super class... thank u sir

  • @rekharekha4743
    @rekharekha4743 3 роки тому +5

    ക്ലിയർ കട്ട്‌ ആണ് ഈ ക്ലാസ് 🥰🥰🥰🥰🥰🙏

  • @praveensp7722
    @praveensp7722 3 роки тому

    👌 Mitsubishi lancer റിനു ഇന്ത്യയിൽ സംഭവിച്ചത് അവർ ഇന്ത്യയിലെ വിപണി കൈയ്യടക്കാൻ കൂട്ടുപിടിച്ചത് Hindustan motors എൻറെ കൂടെ ആയിരുന്നു . അതുകൊണ്ടുതന്നെ ലാൻസർ എന്ന മോഡലും മിസ്തുബിഷി കമ്പനിയും ഇന്ത്യയിൽ നിർത്തി പോയി Hindustan motors ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാവുകയാണ് പിന്നീടുണ്ടായത് 😓

  • @prathyashadijeshmuralika8714
    @prathyashadijeshmuralika8714 3 роки тому

    Muzhuvanum kandu.sir edukkunna effort nandi paranjal theerilla.

  • @shahanabaker1918
    @shahanabaker1918 3 роки тому

    Arun sir ki jai 👍👍pakka clear 💪💪

  • @hanantot8831
    @hanantot8831 2 роки тому +1

    great class thank you sir💗💗💗💗

  • @amrithanair6682
    @amrithanair6682 3 роки тому +3

    Online clsil ingane comedy parayunna sir nte live cls powliyaarikkum big salute sir

  • @Footballvlogs142
    @Footballvlogs142 Рік тому

    Sir nte class good class aan, nhan sir nte class aan kanunnath

  • @NayanaMR
    @NayanaMR 3 роки тому +4

    God bless u, Sir....

  • @surabhivenugopal4191
    @surabhivenugopal4191 3 роки тому

    Gold belss you sir kunju paru sugam ayi erikkatt

  • @shibikb5347
    @shibikb5347 2 роки тому

    Super class... Thank you sir... 👌👌