ഗവിയിലെ ഈ ട്രെക്കിങ്ങിനു പോയിട്ടുണ്ടോ !!! 4K
Вставка
- Опубліковано 6 лют 2025
- Jungle Camp
Located in Vallakadavu. 15 tents are being operated by PETS EDC. Two adults can stay in a tent. Tourist who avails package can opt for safari, trekking and boating at Periyar Lake. Package includes all meals, trekking, Gavi safari & Boating at Thekkady...
Booking link - www.periyartig...
#4k #junglecamp #vallakkadavu #gavi #gaviforest #trekking #animalsightings #wildelephant #indianguar #sambardeer #new10vlogs #wildbear #bear #slothbear
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
നിങ്ങളുടെ ഓരോ യാത്രകളും ഒന്നിനൊന്ന് സുന്ദരമാണ്. വ്ഷ്വൽ ക്വാലിറ്റി , സിനിമാറ്റിക്ക് ശൈലി 😘😘😘😘😘😍😍😍
Thank you so much 🥰🥰
ഒരു കിടിലൻ ട്രിപ്പ് ആരുന്നു 😍❤ നൈസ് വീഡിയോ സാം 👌🏻👌🏻
Thank you bro 😊🥰😊
നിങ്ങളുടെ യും pikoline vibe അത്പോലെ dot ഗ്രീൻ ശബരി ഏട്ടൻ ഇങ്ങനെ കുറച്ചു ആളുകൾ ടെ വീഡിയോ ആണ് യൂട്യൂബ് വ്ലോഗ് കളിൽ കൂടുതൽ ഇഷ്ടം എന്നെ പോലെ കുറേ ആളുകൾ നിങ്ങളുടെ ഒക്കെ വീഡിയോ യെ കുറിച്ച് നല്ല അഭിപ്രായം ആണ് സബ്സ്ക്രൈബ്ർ അതികം വേണം എന്നില്ല പക്ഷെ ഉള്ള സബ്സ്ക്രൈബ്ർസ് ഉം വ്യൂസ് ഉം നിങ്ങൾക് ഉം ഈ പറഞ്ഞ നല്ല vlogers നും ഇപ്പോൾ അത്യാവശ്യം ഉണ്ട് അതിൽ തന്നെ നല്ല നിലവാരം കാഴ്ചകൾ ഇഷ്ടം ഉള്ള ആളുകൾ ആണ് തീർച്ചയായും നിങ്ങളുടെ ഒക്കെ പ്രേക്ഷകർ എന്തായാലും നിങ്ങളുടെ ഇത്പോലെ കാടിന്റെ കാഴ്ചകൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടം കൂടുതൽ പ്രകൃതി കാഴ്ചകൾ ഒക്കെ തന്നെ നമുക്ക് ശ്രദ്ദിക്കാൻ നമുക്ക് കഴിയുന്നു നല്ല ശബ്ദം മുൻപേ ഞാൻ പറഞ്ഞ കാര്യം തന്നെ ആണ് ഇതൊക്ക എങ്കിലും വീണ്ടും പറയുന്നു നിങ്ങളുടെ ചാനൽ വളർന്നു വരുന്നത് കാണുമ്പോൾ സന്തോഷം പിന്നെ മുൻപ് എനിക്ക് ഇഷ്ടം ഉള്ള ആ രണ്ട് muzic ഇപ്പോൾ add ചെയ്യൽ ഇല്ല അല്ലെ അതും ഇടക്ക് ചെയ്യണം അടുത്ത വീഡിയോ ക് കാത്തിരിപ്പ് ആണ്
Thank you so much for your words ☺️. Its always motivate me☺️😊😊😊. Thank you
സത്യം ഗവി നിരാശപെടുത്തിയില്ല,,, എല്ലാം vishuals ഒന്നിനൊന്നു സൂപ്പർ,, കണ്ടിട്ട് കൊതി ആവുന്നു, കാട്ടിലൂടെയുള്ള യാത്രയിൽ മൃഗങ്ങളെ കാണുമ്പോ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ 🥰🥰
Pinnalla. Thank you bro 😊
വീഡിയോ മുഴുവൻ കണ്ടു, വളരെ നല്ല വിഷ്വൽസ്, ശാന്തമായ അവതരണം, എല്ലാത്തിലും ഉപരി വളരെ ക്ഷമയോടുകൂടിയ നിരീക്ഷണ പാടവം. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
Sure. Thank you so much 😊
ഇഷ്ടം ആയി ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഇനി ഞങ്ങളുടെ പത്തനംതിട്ടയിലെ ഗവി കാണാൻ ആണ് ഇഷ്ടം
Thank you. Already Gavi cheithittund
അടിപൊളി വീഡിയോ ..മനോഹരമായ പ്രകൃതിയും ധാരാളം മൃഗങ്ങളും
Thank you so much 🥰
காட்சிகள் அனைத்தும் அற்புதம். காட்டு மாடு, கரடி, குட்டியுடன் பார்க்க அழகு. பச்சை பாம்பு 😮😮😮😮 . மலை மேல் இருந்து காட்சிகள் 👌👌👌👌. ❤❤
Thank you 😊😊😊😊😊
I've been binge-watching your videos lately, and I can't get enough! Your content is awesome, and I appreciate what you do. Thank you!
Thank you so much 😊
Video okke ipo super aayi varunnund...nizz work bro
Thank you bro 😊
അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ❤❤❤
Thank you bro 😊🥰. Adutha trip set akku
Back ground music super aanu ath change akaruth ,, natural videos kanumbo aa feel il irunnu kanaan patunud
Sure. Thank you 😊
Nice video and voiceover ❤ bro @3.00 അത് male Malabar trogon ആണ്. Head color നോക്കിയാൽ മതി. Female head will be brownish color.
Thank you bro 😊🥰
Superr❤❤❤ nxt time njanum varattr😊
Quality 👌🏻♥️💫
Thank you
സൂപ്പർ ബ്രോ ❤❤❤❤ ഞാൻ കഴിഞ്ഞമാസം ലാസ്റ്റ് പോയിരുന്നു സൂപ്പർ ആയിരുന്നു
Thank you 😊
Bro super ..... pandipath trekking cheyyuo
Sure. Will plan
കുറ്റിക്കാട്ടിൽ നിന്നും പുറത്ത് വന്നത് കടുവയോ മറ്റോ ആയിരുന്നു എങ്കിൽ എല്ലാരും കണ്ടം വഴി ഓഡിയെനെ😂..anyway hats off bro👏👏 for the brave attempt with amazing video ❤👍 along with the quality presentation 😊 expecting more from you 👍
Sure bro. Thank you so much 🥰🥰
ചേട്ടാ... ഓരോ ചേട്ടന്റെ വിഡിയോസും ഒന്നിനൊന്നു കിടിലം... ഞാൻ ഇപ്പൊ ദുബായിലാണ് ശെരിക്കും നാട്ടിൽ ഇതുപോലത്തെ ഒരുപാട് കാഴ്ചകൾ ഉണ്ടെന്ന് അറിയുന്നത് ചേട്ടന്റെ എല്ലാ വിഡിയോസും കണ്ടപ്പോളാണ്.... പിന്നെ എന്നെങ്കിലും ചേട്ടന്റെ കൂടെ ഒരു trucking ന് വരണമെന്ന് ആഗ്രഹം ഉണ്ട് നാട്ടിൽ വരുമ്പോ എങ്ങനെയെങ്കിലും ഞാൻ contact ചെയ്യാം... പിന്നെ thank you for the aswome videos🥰
Thank you so much 🥰🥰❤️
Visual Treat 👌👌♥️♥️
Thank you 😊
bro nte visuals um samsaravum kidu aanu..
Thank you bro
Polichu..
Thank you
Enthoru bhangi 🎉super
Thank you
Video powliyanu.
Thank you
Kidu mone ❤ quality viduals and efforts
Thank you so much da. Late ayillallo alle😁
@@new10vlogs 😂
💙💙💙
Nice ❣❣❣
Thanks 🤗
Poli tracking❤
Thank you
Sam annoooo super 🥰🥰🥰👍🏿
Thank you bro
Polichu👌🏻👌🏻👌🏻👌🏻
Thank you 😊
സത്യം ബ്രോയും നിരാശപ്പെടുത്തില്ല ❤️❤️❤️❤️
Thank you ❤️
സൂപ്പർ
Thank you
Kattupotth alla bro kaatti aan
good visuals and presentation bro .. keep going .. your are an inspiration to me . can you tell me which camera and lens do you use ? are you doing colour grading ? pls reply
Bro ethu camera anu use cheyunathu
Super
Thanks
Fan boy present❤❤❤❤❤❤
Thank you bro 😊
Presentation ❤❤
Thank you! 😃
Bro... നിങ്ങൾ ഉപയോഗിക്കുന്ന camera specification ( brand, model & lense) share pls ?
Super sam chetta
Thank you
ചേട്ടാ ഒരു request ai കണ്ടാൽ മതി നമ്മുടെ കേരളത്തില്‍ untouched unexplored aaitulla കുറെ waterfalls ind
Bro intrested ahnel i will help you to reach out there
Sure bro 🙂. Will plan
🎉🎉🎉
Thank you
🤗💚💚💚💚
Bro ramakkalmedu pookaamo
Sure
@@new10vlogs orupaadu santhosham ❤️
Well done. ❤
Thank you
Chetta video super
Thank you
👍
Nice bro ❤
Thanks 🔥
1 room select ചെയ്താൽ 2 പേരെ മാത്രമാണല്ലോ Add ചെയ്യാൻ പറ്റുന്നത്, മൂന്നാമത്തെ ആളെ എങ്ങനെ add ചെയ്യും..??
Athu direct chennu edukkendi varum
@@new10vlogs അവിടെ പോയി കഴിഞ്ഞു പറ്റില്ലെന്ന് പറയില്ലല്ലോ ബ്രോ..
മൂന്നാമത്തെ ആൾക്ക് എത്രയാ ഫീ..
Vilichu set akkittu pokko bro. Number site il und
🌀💖🌠
Thank you ☺️
Nice 🙂❤❤❤
Thanks 🤗
Camera etha
Mark4
👌👌
❤️🌹👍
അതു കാട്ടുപോത്തല്ല..... ഖാട്ടിയാണ് (പശു കുടുംബത്തിൽ പെട്ട വർഗം)
👍👍👍
👍👍👏❤
❤❤
Poyitt und
Thank you
Dot green ൽ കണ്ടതായിരുന്നു.😢😢😢😢😢😢
Orumichanu poyath bro
ഇത് കാട്ടി അല്ലെ...
💚
🎈🎈🎈🎈🎈🙏
ടൈഗർ റിസർവ് എന്ന് പറഞ്ഞാൽ എന്താ ???
Oru video cheyyatto. Kure und parayan
@@new10vlogs thanks
Kazhinja aazhcha poyi onnum kandilla😔😔
Ano. Its depends bro. Chilappo nammal pradeekshikkatha kazhchakal kittum
Oru kaduvaye prathishichu
😊
ബ്രോ. സൂപ്പർ വീഡിയോ,
Thank you bro 😊
❤❤❤❤❤❤❤❤
Thank you bro
❤❤
❤
❤
❤❤
❤❤❤
❤❤
Thank you ☺️
❤
❤❤❤❤❤
Thank you 😊