What is Space walk malayalam

Поділитися
Вставка
  • Опубліковано 29 сер 2024
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    UA-cam Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 464

  • @jrstudiomalayalam
    @jrstudiomalayalam  4 роки тому +46

    PArt 1-ua-cam.com/video/2IP7l_hc_tg/v-deo.html -സ്പേസ് സ്യൂട്ട് ഇല്ലാതെ ബഹിരാകാശത്തു പോയാൽ
    എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്-instagram.com/siegfried_schwarzschild?igshid=kps7pm774xvk

    • @AK_IND777
      @AK_IND777 4 роки тому +3

      Oru samsayam undu chetta.. ee space shuttlil engeneya oxygen, etc air refill cheyyunnathu.. boomiyil ethenkilum alkar varikayano.. atho uchwasa niswasa vayu veendum veendum upayogikukayano? Ithinu marupadi tharane.. please... 🙂

    • @muhammadbasha6693
      @muhammadbasha6693 4 роки тому

      ua-cam.com/video/E9oKEJ1pXPw/v-deo.html Bro e video fake ano atho real ano onnu paraju tharummo

    • @Faslu472
      @Faslu472 4 роки тому

      Vishnu vinte channel link vid

    • @sasiharipad6107
      @sasiharipad6107 4 роки тому

      Sir
      23%oxygen അന്തരീക്ഷത്തിൽ ഉണ്ടെൻകിൽ അതു മാരകമാണന്ന അറിവ് ശരിയല്ലേ ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Cargo enna peril idakk idakk Soyuz lanch chayana kandittille

  • @krishnathottupura
    @krishnathottupura 4 роки тому +188

    ഇത് കാണുന്ന ഓരോരുത്തർക്കും മനസിലാകണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ടാണ് താങ്കൾ വീഡിയോ ചെയ്തിരിക്കുന്നത്👍👍

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 4 роки тому +51

    ഫിസിക്സിന്റെ ക്ലാസിൽ നിന്നു പോലും ഇത്ര അറിവ് കിട്ടിയില്ല...... താങ്ക്സ് bro

  • @sayanthprakash3625
    @sayanthprakash3625 4 роки тому +54

    ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി 😘😘😘

  • @user-jwalakuttan
    @user-jwalakuttan 4 роки тому +60

    മറ്റൊരു വ്യക്തി പോലും. ഇത്രയും നന്നായി ഒരു വീഡിയോയ്യും ചെയ്തിട്ടില്ല. Great. നിങ്ങളുടെ വർക്കുകൾ വാക്കിന് അതീതമാണ്. ഓരോ വീഡിയോയും നിങ്ങളുടെ ആത്മാർത്ഥ എത്രയോ വലുതാണ്. ഗുഡ് 😍🤩💖

  • @vidhyavv4264
    @vidhyavv4264 4 роки тому +18

    പ്രപഞ്ചം, ഭൂമി, മനുഷ്യൻ എല്ലാം അത്ഭുതം

    • @sandeepk6429
      @sandeepk6429 3 роки тому

      അൽഭുതമെന്നത് അതിൻ്റെ നിഖൂഡത വെളിപ്പെടുന്നത് വരെ മാത്രമേയുള്ളൂ

  • @Arun-qx3kd
    @Arun-qx3kd 4 роки тому +22

    Bro താങ്കളുടെ ഉച്ചാരണശുദ്ധിയും അവതരണശൈലിയും വളരെ മികവുറ്റതാണ് ഇനിയും ഇതുപോലെയുള്ള ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @lebinpaul3412
    @lebinpaul3412 4 роки тому +20

    പുതിയ അറിവുകൾ നല്ല വെക്തമായി പറഞ്ഞു തന്ന ജിതിൻ ചേട്ടനിരിക്കട്ടെ ഒരു കുതിരപവൻ😀😍😍😍😍💪

  • @Sanjay_Sachuz
    @Sanjay_Sachuz 4 роки тому +29

    കാത്തിരുന്ന ഐറ്റം 😍😍😍 പൊളി പോളി

  • @arunct2008
    @arunct2008 4 роки тому +78

    ഇത്രയും informative ആയ വീഡിയോയ്ക്ക് dislike അടിച്ചവരുടെ പിതാക്കന്മാരെ സ്മരിക്കുന്നു.....

    • @vishakhvt6479
      @vishakhvt6479 4 роки тому +13

      dont worry,, ethra dettol ittu kazhukiyalum 2% keedany bakkiyavarilleee?? angane karuthiyal mathi

    • @Area-cd3vw
      @Area-cd3vw 4 роки тому +4

      Dislike cheyyunna naarikalkku naduviral namaskaaram , asooya undenkil poyi thoongi chavatte naarikal

    • @baijukt1975
      @baijukt1975 3 роки тому +1

      ithinu dislike adichavare curse cheyyaan anu thonnunnath .. ithine kkaal thrilling aaya vere enthu video anu kanaan ullath.. My best wishes to you and all your curious videos Sir.

  • @eamonfive1762
    @eamonfive1762 4 роки тому +4

    കല്പ്പനചൗളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ബ്രോ... ഡീറ്റൈൽ ആയിട്ട് ജീവിതവും മരണവും എല്ലാം... നെറ്റിൽ തപ്പിയാൽ കൂടുതൽ അറിയാമെങ്കിലും ബ്രോ ചെയുമ്പോൾ വേറെ ലെവലാണ്

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +5

      Njan cheyth orikkal delete akkaiath anu..Nokathe...Onnoode cheyam

    • @manumohanan_
      @manumohanan_ 3 роки тому

      @@jrstudiomalayalam cheyyanm bro ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ ഒരു വ്യക്തിത്വത്തിനുടമയാണ് കൽപ്പന ചൗള ലക്ഷ്യത്തിൽ എത്താൻ വേണ്ടി അവർ അനുഭവിച്ച കഷ്ടപ്പാടുകൾ എല്ലാവർക്കും പ്രചോദനമേകുന്ന താണ് ഒരു പെൺകുട്ടി വിചാരിച്ചാൽ ആകാശത്തിനപ്പുറം വരെ എത്താൻ സാധിക്കും എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് കല്പന ചൗളയുടെ ജീവിതം

  • @jimmyjoy1766
    @jimmyjoy1766 4 роки тому +13

    ചോദിക്കണം എന്ന് ഉദേശിച്ചത്‌ അടുത്ത് വീഡിയോ ആയി വന്നു, താങ്ക്സ് ബ്രോ, തുടരുക.....

  • @thekrishh97
    @thekrishh97 4 роки тому +4

    എത്ര അനായാസം ആയിട്ടാണ് താങ്കൾ വിശദീകരിക്കുന്നത്...
    Thanks a lot❤️

  • @user-pz3yj6jz9i
    @user-pz3yj6jz9i 3 роки тому +3

    താങ്കൾ ചെയ്യുന്ന ഈ വീഡിയോകൾ വളരെ മഹത്തരമാണ് മിസ്റ്റർ ജിതിൻ രാജ്.നിർഭാഗ്യത്തിന് നമ്മുടെ കുട്ടികൾ ഇതൊക്കെ കാണന്നുണ്ടോ എന്ന് സംശയമാണ്. താങ്കൾക്ക് നന്ദി.

  • @monsoonmangoes
    @monsoonmangoes 4 роки тому +18

    You are making revolutionary changes in the mind of malayalies .. never stop this channel

  • @ashishgnath
    @ashishgnath 4 роки тому +4

    വളരെ വ്യക്തുതയായ അവതരണം ആണ് സുഹൃത്തേ.. ഇത്രയും വ്യക്തമായി ആരും തന്നെ സ്പേസിനെ കുറിച്ച് പറഞ്ഞിട്ടില്ല എന്നു തോന്നുന്നു...🙏👍

    • @hassainar279
      @hassainar279 Рік тому

      നല്ല അവതരണം ഒരു പ്രൊഫസറാവാനുള്ള എല്ലാ കഴിവും ഉണ്ട്

  • @ismailpsps430
    @ismailpsps430 3 роки тому +1

    താങ്കൾ എത്ര അനായാസമാണ് ഗൗരവമുള്ള ഇത്തരം ടോപ്പിക്കുകൾ അവതരിപ്പിക്കുന്നത് 💐🌹

  • @khaderfairooz6367
    @khaderfairooz6367 4 роки тому +26

    Hi sir, താങ്ക്യൂ, നിങ്ങളുടെ വീഡിയോ ഒരുപാട് അറിവ് നൽകുന്നതാണ്.
    ഒരു സംശയം, ചില നക്ഷത്രങ്ങൾ മിന്നുന്നതായും നിറം മാറുന്നതായും കാണാറുണ്ട്. അത് എന്ത് കൊണ്ടാണെന്നു ഒരു വീഡിയോ ചെയ്യാമോ. ✌️

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      അന്തരീക്ഷത്തിൽ കൂടെ കടന്നു വരുമ്പോൾ തോന്നുന്നതാണ്..നക്ഷത്ര പ്രകാശം

    • @khaderfairooz6367
      @khaderfairooz6367 4 роки тому

      Thanks for reply,
      പക്ഷെ എല്ലാ നക്ഷത്രങ്ങളും അത് കാണുന്നില്ല 🤔

    • @abhijithphotography7525
      @abhijithphotography7525 4 роки тому +2

      @@khaderfairooz6367 always ella starsum minum .minathath mate enthegilum objects aarikum

  • @rajeshrajumithra
    @rajeshrajumithra 4 роки тому +19

    ബ്രോ... നന്നായി.. സ്പേസ് walk പുറമെനിന്ന്... നോക്കുമ്പോൾ.. എത്ര സിംപിൾ... ഇവരെയെല്ലാം നമ്മൾ നമിക്കണം..

  • @Prakash-nf8xh
    @Prakash-nf8xh 4 роки тому +3

    ചേട്ടന്റ വീഡിയോകൾ കാണുബോൾ ആകാംഷ കൂടിക്കൂടി വരുന്നു... നല്ല അവതരണം 👏👏👏👏👏👍👍👍👍👍

  • @ansarijazeera1006
    @ansarijazeera1006 4 роки тому +3

    ഞങ്ങൾക്ക് പകർന്നുനൽകുന്ന തങ്ങളുടെ അറിവുകൾ ഇനിയും വർധിക്കുകയേയുള്ളു

  • @shinoobsoman9269
    @shinoobsoman9269 4 роки тому +5

    Well done bro,
    പുതിയ അറിവുകൾ, നന്ദി...!
    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു....

  • @prasadm.r9620
    @prasadm.r9620 3 роки тому

    ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക്‌ ഒരായിരം നന്ദി.. നന്ദി :

  • @johnjoseph4296
    @johnjoseph4296 4 роки тому +9

    Dear Jithinraj, your presentation of an incomprehensible and inexplicable phenomenon in a simple, comprehensive, enlightening and graceful way. Appreciation buddy.

  • @abhilash.p1518
    @abhilash.p1518 4 роки тому +8

    കൊളംബിയ ദുരന്തത്തെക്കുറിച്ച് ഒരു വിശദമായ ഒരു വീഡിയോ ഇടാമോ

  • @midhunraj4294
    @midhunraj4294 4 роки тому +5

    ആദ്യമായി space walk നടത്തിയ alexy leonov മരിച്ചിട്ട് 2 മാസം ആകുന്നെ ഉള്ളു... 😯
    Super topic 🥰❣️✌

  • @manusreedharanmanusreedhar7121
    @manusreedharanmanusreedhar7121 4 роки тому +2

    നല്ല അവതരണം... മിക്ക വിഡിയോസും കാണാറുണ്ട് ❤️

  • @faisalbayyikkara3547
    @faisalbayyikkara3547 3 роки тому

    വളരെ നന്ദിയുണ്ട് സർ നിങ്ങളുടെ ഈ കൊച്ചു വിജ്ഞാനo പകർന്നു തന്നതിന്.

  • @adv.junaircm3191
    @adv.junaircm3191 4 роки тому +1

    ഇങ്ങിനെയൊരു ചാനൽ വളരെ നല്ലതാണ്.... നന്ദി 🙏

  • @drkavithapk2265
    @drkavithapk2265 4 роки тому +6

    Interesting field and sincere description 👍 Thank you.

  • @Sanjuradha
    @Sanjuradha 4 роки тому

    Swantham arivukal ,mattulavarkku pakarnnu kodukkunna ..ningal vallya oru manasulla vyekthi anu 👍👍

  • @binubinu1420
    @binubinu1420 3 роки тому +3

    Upelshikkila scientist enna moham asteroid enna moham enkil munbe akkam aayirunnu ithu kettitt abimanam annu yess i tryyy to become scientist like apj Abdul sir 🥰

  • @muhammedjiyad
    @muhammedjiyad 4 роки тому +1

    വളരെ ഉപകാരപ്രദമായ ചാനൽ, very informative

  • @abdulmajeedtanduparackal3979
    @abdulmajeedtanduparackal3979 11 місяців тому +1

    Excellent presentation,thank you very much

  • @kunimoideenmoideenp8409
    @kunimoideenmoideenp8409 4 роки тому

    താങ്കളുടെ അവതരണം വളരെ അധികം മികച്ചതാണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഏഴാം ക്ലാസ് മാത്രം പഠിച്ച എനിക്ക് ഗ്രഹങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും ഒക്കെ ഉള്ള ഒരുപാട് അറിവുകൾ ലഭിച്ചു ഒരുപാട് നന്ദി ,,,, ഒരു സംശയം ഉണ്ടായിരുന്നു ഭൂമിയുടെ യുടെ അന്തരീക്ഷത്തിൽ നിന്ന് പുറത്ത് കടന്ന് ഭൂമിയിലേക്ക് നോക്കിയാൽ ഭൂമിയുടെ കറക്കം കാണാൻ സാധിക്കുമൊ

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      😊

    • @kunimoideenmoideenp8409
      @kunimoideenmoideenp8409 4 роки тому

      സോറി ഞാൻ ഉദ്ദേശിച്ചത് ഭൂമി മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ സ്പീഡിൽ കറങ്ങുന്നു ഭൂമിയിലുള്ള നമ്മൾക്ക് അന്തരീക്ഷത്തിന്റെ കറക്കം മൂലം അത് അനുഭവപ്പെടാതെ പോകുന്നു അങ്ങിനെയെങ്കിൽ ഭൂമിയിൽ നിന്നും ഒരുപാട് ദൂരെ നിന്ന് നോക്കിയാൽ ഭൂമി ഒരു പമ്പരം കറങ്ങുന്ന പോലെ ആയിരിക്കില്ലേ കാണുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്

  • @ashmediaentertainments3183
    @ashmediaentertainments3183 4 роки тому +1

    ഞാൻ ബഹിരാകാശത്തു പോയിരുന്നു .. ഒരു പാട് ആത്മാക്കളെ കണ്ട് പരിചയപ്പെട്ടു .. സിൽക്ക് സ്മിത,ശ്രീദേവി,സുകുമാരി ..എല്ലാരേയും കണ്ടു ..പാവങ്ങൾ ...

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 3 роки тому +1

    Hai bro.. Explain ചെയ്യുമ്പോൾ അല്പം പുഞ്ചിരിച്ചുകൊണ്ട് പറയണം.
    പണ്ട് സ്കൂളിൽ കണക്കുമാഷ് ക്ലാസ്സെടുക്കുന്നപോലെ തോന്നുന്നു.. സർ എപ്പോഴും സീരിയസ് ആയിരുന്നു.
    So pl smile while u r in explain..
    നല്ല videos 👍❤️❤️

  • @gpintellectuals3660
    @gpintellectuals3660 4 роки тому +1

    വളരെ വിജ്ഞാനപ്രദം ആയ വീഡിയോ

  • @nithinyt4903
    @nithinyt4903 4 роки тому +2

    ,വളരെ നല്ല ഒരു അറിവാണ് തന്നത്

  • @abdulsathar367
    @abdulsathar367 4 роки тому

    പുതിയ അറിവ് , പൊളിച്ചു - അടുത്ത Episode ന് വേണ്ടി കാത്തിരിക്കുന്നു . Thanks .

  • @vpsasikumar1292
    @vpsasikumar1292 3 роки тому +1

    I am still like your valuable jr സ്റ്റുഡിയോ

  • @nithinnairnithinnair6421
    @nithinnairnithinnair6421 4 роки тому +6

    കൊള്ളാം bro പൊളിച്ചു 👍👍👍👍

  • @abhilashmp8325
    @abhilashmp8325 4 роки тому +1

    വളരെ വലിയ അറിവാണ് നല്കിയത് നന്ദി.....
    മറ്റൊരു സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു, സൂര്യൻ ആണ് ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം. സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും ചുവന്ന നിറത്തിൽ കാണുന്നത് തരംഗദൈർഘ്യം കൂടുതലുള്ളത് ചുവപ്പിനായതിനാലാണ്. മറ്റു സമയങ്ങളിൽ വെള്ളത്തനിറത്തിലും (Vibgyor) കാണുന്നു. എന്നാൽ സൂര്യനേക്കാൾ അധികം പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങൾ വെള്ള നിറത്തിൽ കാണുന്നത് എന്തുകൊണ്ടാണ്??

  • @sulumajeed5440
    @sulumajeed5440 3 роки тому +1

    Itrayum krithyamay parnjuthannathin tnks..

  • @vijuindia1111
    @vijuindia1111 4 роки тому +5

    Hi JR, very good video and I am a usual viewer and subscriber of your video... I would like to clarify on the scuba diving details which you mentioned as i am working as a diving auditor amd quality control in a diving system manufacturing industry....
    Scuba diving is normally allowed to go maximum 30 Meter of sea water only and scuba diving uses pure air... that means, the personal will be breathing air of 3 BAR gauge pressure (4Atm) pressure air which is safe... they dont want to use Helium... helium is used when the deep goes more than 50 meter as this is the limit of oxygen & nitrogen partial pressure... there they will be getting a pressure of 6 Atm... (5 Bar gauge pressure)..
    But for longer period of operation, we can use the helium mixture with reduced oxygen content.. with helium mixture we can go upto 75MSW in normal condition... more than 75 meters, we may have to use some additional equipments like closed bell diving..
    Hope this will give more details...

  • @saiii7056
    @saiii7056 4 роки тому +6

    Keep it up bro 👏Dislike അടിച്ചവർ മിനിമം പത്ത് പ്രാവശ്യം സ്പേസ് വാക്ക് നടത്തിയവർ ആയിരിക്കും

  • @Rajeshunni403
    @Rajeshunni403 4 роки тому +2

    സൂപ്പർ സൂപ്പർ............... ❤

  • @felvinfrancis3600
    @felvinfrancis3600 4 роки тому +1

    Orupad santhosham
    Wait cheyunu ennum videos nayi

  • @jaisongeorge9243
    @jaisongeorge9243 4 роки тому

    ഇപ്പോള്‍ ഭൗമ ശാസ്ത്ര പഠന താത്പര്യമുള്ള വിദ്ധ്യാര്‍ത്ഥികള്‍ കൂടി വരുന്നു ഇത് നല്ല തുടക്കമാണ് ഭാവിയില്‍ സൈന്‍റിസ്റ്റുകളെ കൂടുതല്‍ വാര്‍ത്തെടുക്കുവാന്‍ ഈ അറിവുകള്‍ ഉപകരിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @rameez_khd3604
    @rameez_khd3604 4 роки тому +2

    Video പെട്ടന്ന് തീർന്നു...❤️

  • @jahferaboobacker2345
    @jahferaboobacker2345 Рік тому +1

    Allah he is great..
    He know well...
    How he created the solars...
    Subhanallah...

  • @rahimkvayath
    @rahimkvayath 4 роки тому +1

    സൂപ്പർ വിവരണം

  • @manalipuzha
    @manalipuzha 4 роки тому +1

    ഇന്ന് മലയാള മനോരമയിൽ ഒരു ന്യൂസ് കണ്ടു! ഇന്ത്യ സ്വന്തമായി അഞ്ചോ ഏഴോ വർഷത്തിനുള്ളിൽ സ്പേയ്സ് സ്റ്റേഷൻ നിർമിക്കും എന്നും,124km ഭൂമിയിൽ നിന്നും ദൂരത്തിലാകുമെന്നും ! 124km കൊണ്ട് എന്തെല്ലാം പ്രയോജനമാണ് ഉണ്ടാക്കുക ! മറ്റുള്ളവരെല്ലാം 350 , 450 km ദൂരത്തിൽ വിന്യസിക്കുമ്പോൾ ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Nokkatte..124 km height il undakkan pattum enn njan vijarikkunnlla

  • @aryaudhayan1961
    @aryaudhayan1961 4 роки тому +5

    Velluvilikal ethrymokke undayttm pinnem agrahm.... Want to become an astronaut!!!!!

  • @joymonjofin1797
    @joymonjofin1797 4 роки тому

    Jithin bro njan thankalude katta aradhakananu.thanks bro best wishes.

  • @vishnukp1424
    @vishnukp1424 4 роки тому +5

    മറ്റുള്ള youtubermar... video perpare ചെയ്യാൻ എടുക്കുന്നതിനെക്കാൾ നല്ല അധ്വാനം താങ്കളുടെ വീഡിയോക്ക് ഉണ്ടെന്ന് വീഡിയോ കാണുമ്പോൾ മനസിലാവും....but കഷ്ടപ്പെടുന്നതിന്റെ അത്രെയും views കിട്ടുന്നില്ല.....വീഡിയോ കാണുന്ന ഒരാൾ എന്ന നിലക്ക് എനിക്ക് അതിൽ...vishamam ഉണ്ട്...😂😂

  • @falcon3312
    @falcon3312 3 роки тому

    ഭായ് ഒരുപാട് ഉയരങ്ങളിൽ എത്തും

  • @abinkalex7310
    @abinkalex7310 3 роки тому +1

    പൊള്ളിച്ചു മച്ചാനെ 👉 jr.

  • @drradhakrishnan2880
    @drradhakrishnan2880 4 роки тому +1

    Very good presentation.simple yet useful information.well done

  • @basilbaby3083
    @basilbaby3083 4 роки тому +2

    Superb video aanu, serikkum informative aayirunnu,iniyum itupolatte videokal cheyyan pattatte💯

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 4 роки тому +1

    നല്ല അവതരണം

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 4 роки тому +3

    ഹോ... ഈ വെല്ലുവിളികൾ ഒക്കെ ഏറ്റെടുത്ത്‌ Space Walk യാഥാർഥ്യമയക്കിയ ശാസ്ത്രഞർക്കൊരു സല്യൂട്ട് 👌
    സമ്മതിക്കണം... !!!
    പ്രപഞ്ചം... എന്തൊരു അത്ഭുതം. 🙄

  • @sabiquekms
    @sabiquekms 4 роки тому +1

    നല്ല വിഡിയോ..നല്ല അവതരണം

  • @kl-1388
    @kl-1388 4 роки тому +2

    Gavity മൂവി കണ്ടു ✌
    Thanks

  • @vipindas4920
    @vipindas4920 4 роки тому +2

    Well well explained..

  • @rishadkp
    @rishadkp 4 роки тому +1

    Good information dear...keep going
    Waiting for part 3.

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 роки тому

    മനസിലായി, വളരെ നന്ദി..

  • @hussain.p.pmalappuram3058
    @hussain.p.pmalappuram3058 4 роки тому +2

    ഇനിയും സബ്സ്ക്രൈബ് ചെയ്യാൻ പറ്റിയാൽ ചെയ്തേനെ....... . അടിപൊളി

  • @atmuttathil
    @atmuttathil 4 роки тому

    വളരെ നല്ല അറിവുകൾ

  • @haridasannairmsharidasanna8299

    ഒന്നാന്തരം ഒരു ശാസ്ത്രീയ പ്രഭാഷണം.

  • @jollyvijay7038
    @jollyvijay7038 3 роки тому +2

    Good speech

  • @bipinramesh333
    @bipinramesh333 4 роки тому +1

    Thankss broiii

  • @vivekpopy7741
    @vivekpopy7741 4 роки тому +1

    *മനോഹരം*

  • @sojanmy8854
    @sojanmy8854 2 роки тому

    എത്ര നന്നായിരുന്നു ഇതുപോലൊരു വീഡിയോസ് ഞാൻ

  • @nabilkable
    @nabilkable 4 роки тому +1

    Crystal clear explanation 👍

  • @bipindad4884
    @bipindad4884 4 роки тому +1

    Kooduthal vishadheekarikkanam part 3

  • @johnarinalloor4361
    @johnarinalloor4361 4 роки тому

    *വ്യക്തമായി പറഞ്ഞു തന്നു 👌👌*

  • @michaeljissbaby3823
    @michaeljissbaby3823 4 роки тому

    Just think about neal amstrong..he went another world in 1969..what a daingors situation he has survived..space and especially moon surface is very cruel for human.there is no mercy and corporation. Really HE is the LEGEND of mankind..

  • @vipindas4920
    @vipindas4920 4 роки тому

    കട്ട വെയിറ്റിങ്ങ് for one വീഡിയോ,
    Sagittarius A*(Super Massive Black Hole in our Milky Way) - Origin, Found, Current, Brightest lights around in it etc.
    മലയാളത്തിൽ ഒരു വീഡിയോസും ഇതുവരെ കണ്ടിട്ടില്ല. പരിഗണിക്കും എന്ന് വിചാരിക്കുന്നു.🙂 താങ്ക്സ്

  • @varhesspc684
    @varhesspc684 Рік тому

    Wounderful walking.

  • @cipher5374
    @cipher5374 4 роки тому

    udane thanne Adutha video ittathinu Thanks ithupoole videos pettennu thanne idane JITHIN CHEEETTAA PHYSICS and space videos daily kandillengil athinte oru flow pookum athukonda Ningal video idaan ykumbo enikku katta boooring aakum Ningada video yude notification kaanaathirikkumbo njan palappoozhum youtube il ninnu irangi poovukayaaanu pathivu palappoozhum ningade GRAHANGALE kurichu cheytha videos ippo Njan orupaadu thavana kandu athil enikku very interesting aayi thoonniyathu Venus or Sukran or Lusifer ennariyappedunna aa video njan our paadu thavana kandu athukodu parayuva athukondu Next video pettennu thanne idane It's My Request plz very very katta waiting for u r next video

  • @sreerajvarma8711
    @sreerajvarma8711 4 роки тому +3

    Waiting for next video ✌️

  • @johnabi9006
    @johnabi9006 4 роки тому +1

    Good

  • @arunbodhanandan5570
    @arunbodhanandan5570 4 роки тому +1

    Jithin bro kidu😍😍😍

  • @manojvellave
    @manojvellave 4 роки тому +2

    എന്റെ ഡിങ്ക ഭഗവാനെ അങ്ങ് space ൽ പോകുന്ന നിന്റെ കിടാങ്ങളെ കാത്തോളണേ..
    നിങ്ങൾ വേറൊരു level ആണ് എന്ന് പറയുന്നില്ല, അങ്ങനെ പറയുന്നത് താങ്കളെ കുറച്ചു കാണലാണ് bro. എന്തായാലും പൊളിക്ക്,...

  • @pkvlogs8133
    @pkvlogs8133 4 роки тому +1

    സൂപ്പർ

  • @nidhingirish5323
    @nidhingirish5323 4 роки тому +2

    Thank you Bro 😍👌

  • @justknowitbyajmal1114
    @justknowitbyajmal1114 4 роки тому +1

    Block universe theory Patti Oru vedio chayyumo ,

  • @vishnumohan26
    @vishnumohan26 4 роки тому +1

    Video quality and ambience Pwolichu 😍

  • @Area-cd3vw
    @Area-cd3vw 4 роки тому +1

    Great information

  • @vpsasikumar1292
    @vpsasikumar1292 3 роки тому +1

    Jithin i am ready

  • @justsmile6201
    @justsmile6201 4 роки тому

    കലക്കി ബ്രോ... ഇങ്ങക്ക് 1000000000000 ലൈക്‌

  • @ambilimanesh4764
    @ambilimanesh4764 4 роки тому +1

    Very good videos. Scientist ano. Itrem information evidunnu kittunnu

  • @sudheerumbayi8997
    @sudheerumbayi8997 3 роки тому +1

    Thanks bro

  • @baijukt1975
    @baijukt1975 3 роки тому

    Sir ningale poleyulla scientific spirit ulla alu kalkkaanu njaan life il ettavum adhikam respect nalkunnath... I have respect only for you ....bakki ulla field okke verum waste ayitte thonnarullu

  • @sunilvenugopal3754
    @sunilvenugopal3754 2 місяці тому

    Well said sir....

  • @wicky908
    @wicky908 4 роки тому +1

    Adipoli bro❤️

  • @Gamer_z.o.m.b.i.e
    @Gamer_z.o.m.b.i.e 4 роки тому

    Thanks for this video.

  • @arishmannurpalakkad3705
    @arishmannurpalakkad3705 3 роки тому +1

    Hi,if possible please do a episode regarding madam kalpana chawla columbia space shuttle mission.

  • @alensunil
    @alensunil 4 роки тому +1

    Great information. Please do more