സുർബിയാൻ ഒരിക്കലും ദമ്മടിക്കില്ല .അതൊരു മലബാര ബിരിയാണി അല്ല യമനി റൈസ് ആണ് .മാത്രമല്ല സുർബിയാനിൽ വറത്ത ഉള്ളി അരച്ചാണ് ചേർക്കുക. . ദമ്മ്ടിച്ചതിനാൽ അടിയിൽ പിടിച്ച് പോയിട്ടുണ്ട്
നമ്മുടെ നാട്ടിലെ മന്തിയും സുർബിയാനും ഒറിജിനൽ അല്ല പേരിൽ മാത്രം കുഴിയില്ലാത്ത നാടൻ മന്തി എല്ലാം ദമ്മിടും അറബി ഫുഡിനെ പറയിപ്പിക്കാൻ ചില കാട്ടിക്കൂട്ടലുകൾ ഗൾഫ് കാണാത്തവർ പോലും അറബി ഫുഡ് ഉണ്ടാക്കി നോക്കുന്നു.
ചേലോൽ ഇടും, ചേലോൽ ഇടൂല... പക്ഷെ ഞമ്മൾ ഇടും 😃😃😃 അതാണ് 🫂
സുഹൈൽക്കാ ഫാൻസ് ഇണ്ടോ ഇവടെ >>>>>;;;;
S
ഇങ്ങേർക്ക് എല്ലാ ഫുഡും ഉണ്ടാക്കാൻ അറിയാമല്ലോ
അറിയാത്തതായിട്ട് ഏതാ ഉള്ളത് ഇങ്ങേരുടെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ
Burthkal tholi kayipp rasam aville😮
Powli
❤❤❤
Zurbiyaanബിരിയാണിക്ക് എന്തിനാടോ maagi and arabic masala
Motta. Poorri. Vanello
👍
അളിയാ MS കോട്ടയിലിറ്റെ വോഗ് വരട്ടെ മഴക്കാലത്ത് മാവ് പരിചരണം എല്ലാം
Surbiyan engane alla
authentic surbiyan kittanmenkil pandikkad olippuzha enna sthalath oru kaakka nadathunna hotel und.. only for surbiyaan
ആ kibran kaka alle
👍👍👍
Burthakaal..enta saadanam?
Musambi🍊
Orange aan bhai
Citrus ആണ്.
ഇത് അടിപൊളി ആണല്ലോ... കാണുമ്പോ തിന്നാൻ തോന്നുന്നു... എവിടെ കിട്ടും? 🤔🤔🤔
Farza Hotel Nilambur
Habibi come to dubai✌️
മു സംബി തൊലിഇട്ടാൽ ചോറ് കൈപ്രസം വരു ലേ
മാഗിയിൽ അജിനോമോട്ടോ ഉണ്ട് നല്ല പണ്ടാരിക്ക് മാഗ്ഗി ക്യൂബ് ആവശ്യമില്ല
സുർബിയാനി എന്താ
ഇപ്പൊ കണ്ടതാണ് സുർബിയൻ ബിരിയാണി 😜😂😂
😂😂@@NiyasoorajKannur1
@@NiyasoorajKannur1യെമനി ബിരിയാണി
സുർബിയാൻ കിട്ടുന്ന മലപ്പുറം ഹോട്ടൽ ഉണ്ടെങ്കിൽ പറയൂ 🤚🤚🤚🤚🤚
Farsa
@@muhammadrufaid8944 എവിടെ
Saudi kootilangadi
ഊട്ടുപുര മഞ്ചേരി
Pandikkad
സുഹൈൽ ഇക്കാന്റെ നമ്പർ ഒന്ന് അയച്ചു തരുമോ
Ath pole ഫ്രൈഡ് ഉള്ളിയാണ് വേണ്ടത്
പറയുന്നത് മനസ്സിൽ ആകുന്നില്ല
സുർബിയാൻ ഒരിക്കലും ദമ്മടിക്കില്ല .അതൊരു മലബാര ബിരിയാണി അല്ല യമനി റൈസ് ആണ് .മാത്രമല്ല സുർബിയാനിൽ വറത്ത ഉള്ളി അരച്ചാണ് ചേർക്കുക. . ദമ്മ്ടിച്ചതിനാൽ അടിയിൽ പിടിച്ച് പോയിട്ടുണ്ട്
നമ്മുടെ നാട്ടിലെ മന്തിയും സുർബിയാനും ഒറിജിനൽ അല്ല
പേരിൽ മാത്രം കുഴിയില്ലാത്ത നാടൻ മന്തി എല്ലാം ദമ്മിടും അറബി ഫുഡിനെ പറയിപ്പിക്കാൻ ചില കാട്ടിക്കൂട്ടലുകൾ ഗൾഫ് കാണാത്തവർ പോലും അറബി ഫുഡ് ഉണ്ടാക്കി നോക്കുന്നു.
സുറുബിയാണ് ഇങ്ങനെയല്ല
👍👍👍
👍👍👍