ആനയും മാനും കോടമഞ്ഞും; ' മുത്തങ്ങ മുത്താണ്‌ '

Поділитися
Вставка
  • Опубліковано 9 лют 2025
  • ഇവിടുത്തെ മഞ്ഞാണ് മഞ്ഞ്..ആനയും,മാനും,മയിലും തൊട്ടുമുമ്പിൽ; മുത്തങ്ങ കാട്ടിലൂടെയുള്ള സഫാരി അടിപൊളി Safari through Muthanga forest, Wayanad
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 80

  • @habeebp1106
    @habeebp1106 3 роки тому +108

    അതാണ് ഞങ്ങളുടെ നാട് വയനാട് വയനാട്ടിലേക്ക് സ്വാഗതം

    • @auiaui9275
      @auiaui9275 3 роки тому +1

      ഞമ്മന്റെ വയനാടോ 😂

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 роки тому

      @@auiaui9275 പോയി ചാവട

    • @raheesrahees9673
      @raheesrahees9673 3 роки тому +1

      @@auiaui9275 Nuamude UP

    • @satheeshsatheesh2893
      @satheeshsatheesh2893 3 роки тому

      അത് സത്യം

    • @zayidabdullazayid4595
      @zayidabdullazayid4595 3 роки тому

      @@auiaui9275 അല്ല നിന്റമ്മന്റെ പൂർ
      സങ്കി തീട്ടം 💩💩💩😂😂😂

  • @sunithamujeebsunitha4788
    @sunithamujeebsunitha4788 3 роки тому +29

    എത്ര പോയാലും മതിയാവാത്തൊരു സ്ഥലം ❤❤

  • @shajudheens2992
    @shajudheens2992 3 роки тому +16

    ഇതിനേക്കാൾ സൂപ്പർ ആണ് ഗൂഡല്ലൂർ, മുതുമല, ബന്ദിപ്പൂർ, ഗുഡൽപേട്ട് മൈസൂർ യാത്ര

    • @shijoks5637
      @shijoks5637 3 роки тому

      സത്യമായ കാര്യം ന്യൂയർ അതുവഴി ആണ് മൈസൂർ പോയത് സൂപ്പർ

  • @RAJESHK-oq6qp
    @RAJESHK-oq6qp 3 роки тому +3

    വയനാടിന്റെ ആ പഴയ പ്രകൃതി രമണീയമായ ഒരു അന്തരീക്ഷം ഒരുപാട് മാറിപ്പോയി... എന്നാലും വയനാട്ടിൽ പോകാൻ ഇഷ്ട്ടമാണ് ❤️❤️❤️

  • @sahadk4082
    @sahadk4082 3 роки тому +7

    രാവിലെയുള്ള മാനന്തവാടി, ബാവലി, നാഗർഹോള ദേശീയ ഉദ്യാനം വഴിയുള്ള മൈസൂർ യാത്ര സൂപ്പറാണ്,

  • @dotviewjafar3614
    @dotviewjafar3614 3 роки тому +6

    വളരെ നല്ല റിപ്പോർട്ട് ഒരു വയനാട്ട്കാരൻ ആയ സന്തോഷവും എപ്പോഴും background സൗണ്ടസ് കൊടുക്കുമ്പോൾ വീഡിയോ cut ആവുമ്പോൾ background സൗണ്ടും same time cut ചെയ്യാൻ നോക്കണം അല്ലെങ്കിൽ ആ വീഡിയോയുടെ രസം പോയിപ്പോവും ( കിളികളുടെ സൗണ്ടസ് ) അഭിപ്രായം മാത്രം , നിങ്ങൾ വേറിട്ട ഒരുപാട് റിപോർട്ടുകൾ ചെയ്യുന്നവരാണ് ഇനിയും നിങ്ങൾക്ക് അതിന് സാധിക്കട്ടെ 🥰

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +8

    മുത്തങ്ങ വഴി മൈ സൂർ പോവണം 💚 പൊളി ✌️

    • @aboobacker8192
      @aboobacker8192 3 роки тому +3

      മുത്തങ്ങ വഴി ഊട്ടി അതാണ് മനോഹരം

  • @ashifptpt8129
    @ashifptpt8129 3 роки тому +15

    മഞ്ഞു കാണാൻ രാവിലെ നേരത്തെ എണീറ്റാൽ മതി ഇപ്പൊ,😂

  • @abdulrazack8476
    @abdulrazack8476 3 роки тому +35

    കിളികളുടെ കളകളാരവം ഇച്ചിരി കൂടിയോന്നൊരു സംശയം😎

  • @jaffwayanad5288
    @jaffwayanad5288 3 роки тому +11

    വയനാട് 🥰🥰🥰

  • @sabithck8036
    @sabithck8036 3 роки тому +9

    അഭിനന്ദനങ്ങൾ

  • @shahir2110
    @shahir2110 3 роки тому +3

    Well said it എത്ര കണ്ടാലും മതിയാവാത്ത സ്ഥലം

  • @reenareena2524
    @reenareena2524 2 роки тому

    അതെ ഞങ്ങൾ പോയിട്ടുണ്ട്, വീണ്ടും വീണ്ടും പോവാൻ തോന്നുന്ന സ്ഥലം 👍

  • @evergreen2644
    @evergreen2644 3 роки тому +4

    Tourism പടിക്കുന്നതിനേക്കാൾ നല്ലത് journalism മൂപ്പര് ഇപ്പൊ ഫുൾ കറക്കം ആണ്

  • @janfishank202
    @janfishank202 3 роки тому +4

    Musics okke add cheythapoleyund😂

  • @rajisrs2469
    @rajisrs2469 3 роки тому +5

    സൂപ്പർ 🥰👍

  • @nadirshanisar3472
    @nadirshanisar3472 3 роки тому

    Polli vibe ahnu njn 1year munpe poythani Enike Ettavum kudthall isttapeta plce

  • @mallutraveldiaries8452
    @mallutraveldiaries8452 3 роки тому +5

    ഞാൻ പോവുമ്പോൾ എലിയെ പോലും കാണൂല... പാപി ചെന്ന ഇടം പാതാളം എന്നല്ലേ 😂

  • @afsalm686
    @afsalm686 3 роки тому +8

    ഈ സേട്ടായിയുടെ പഴയ ഷർട്ട് പുതിയതാക്കുന്നവരുമായുള്ള എക്സ്ക്ലുസീവ് ജുദ്ധമെല്ലാം കഴിഞ്ഞോ

  • @shibuplamchiraraghavan4916
    @shibuplamchiraraghavan4916 3 роки тому +1

    ശബ്ദങ്ങൾ ഒറിജിനൽ അല്ല.... കേട്ടോ... എന്റെ നാട്ടിലെ മഞ്ഞും ഇതുപോലെ തന്നെയാ... വെളുപ്പിനെ എഴുന്നേൽക്കണം... ചൂട് അടിച്ചിട്ട് എഴുന്നേറ്റാൽ കാണില്ല...

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 3 роки тому +2

    ഞങ്ങള് പോയപ്പോൾ കുറച്ചു മാനിനെ കണ്ടായിരുന്നു.

  • @ashrafputhur3971
    @ashrafputhur3971 3 роки тому +1

    എൻ്റെ നാട് വയനാട്

  • @ArunKumar-uh4hb
    @ArunKumar-uh4hb 3 роки тому +4

    രാത്രിയിൽ കാറിൽ നിന്ന് ഇറങ്ങി വീഡിയോ എടുക്കുന്നത് കുറച്ചു റിസ്ക് അല്ലേ..... ചാനൽ വേണ്ടി സ്വന്തം ജീവൻ വെച്ച് കളിക്കുന്നു പാവങ്ങൾ റിപ്പോർട്ടർമാർ....

  • @deenakalloor186
    @deenakalloor186 3 роки тому

    ഞങ്ങടെ muthaga

  • @mohammedsuhailnelliyali5445
    @mohammedsuhailnelliyali5445 3 роки тому

    Media one lekulla ee posting settakan👌👌👍👍😊

  • @cr7boys57
    @cr7boys57 3 роки тому +1

    കൊമ്പൻ വന്ന വരവ് 😃😃

  • @amalamalms3701
    @amalamalms3701 3 роки тому

    Name avideya

  • @fazilfazil4883
    @fazilfazil4883 3 роки тому +4

    എല്ലാരും വരു 😊
    വന്നിട്ട് ഇവിടെ നാശം ആകാതിരുന്നാൽ മതി 😄

  • @rankseeker2849
    @rankseeker2849 3 роки тому +3

    പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,. ആവശ്യക്കാരിൽ എത്തിക്കു......

  • @lonewolf-xt1lj
    @lonewolf-xt1lj 3 роки тому +1

    Wayanad 🔥

  • @Vintage.Traveler
    @Vintage.Traveler 3 роки тому

    നല്ല എടിറ്റിംഗ്‌

  • @mubashir4228
    @mubashir4228 3 роки тому

    Ethre poyaalum mathi varatha place

  • @sabithck8036
    @sabithck8036 3 роки тому +1

    Media one ഇപ്പോപ് വെറൈറ്റി വീഡിയോ ചെയ്യുന്നു

  • @savethetiger3574
    @savethetiger3574 3 роки тому

    കടുവയെ കണ്ടിരുന്നോ

  • @ragianil9032
    @ragianil9032 3 роки тому

    വയനാട്

  • @musthu-x1
    @musthu-x1 3 роки тому

    രാത്രി ഫോറെസ്റ്റ് കളിലേക്ക് കേറ്റി വിടുമോ

  • @sadh6715
    @sadh6715 3 роки тому +3

    Jeepintey mukalil kayariyulla yathra niyama vidheyamalla….oru case varaan sadhyatha und……

  • @ameeryoosuf2875
    @ameeryoosuf2875 3 роки тому +1

    ആ ഫ്രഷ്

  • @daanji6478
    @daanji6478 3 роки тому +5

    പ്രഹസനം കാണിക്കണ്ട കാര്യമില്ല

  • @mirfasworldvlog
    @mirfasworldvlog 3 роки тому

    Wow...intresting Job

  • @zarfarazv5938
    @zarfarazv5938 3 роки тому +3

    Aake 2 aanayum kurach maanum und 😂

  • @faizalk.m5957
    @faizalk.m5957 3 роки тому +1

    Kattana endh KattaNaa

  • @mansoormajeed2318
    @mansoormajeed2318 3 роки тому

    Swarga lokham ente keralam ente abhimanam

    • @ajinjoseph5442
      @ajinjoseph5442 3 роки тому

      കൊല്ലും പീഡനം ആയിട്ട് മനുഷ്യൻ ഇറങ്ങിഇല്ലേ കേരളം സ്വർഗം ഇല്ലേ നരകം

  • @Spark-qp8er
    @Spark-qp8er 3 роки тому +7

    കടുവയെ പിടിക്കാൻ റഈസ് ഇറങ്ങൂ...

  • @pakkaran999
    @pakkaran999 3 роки тому +2

    പ്ലാസ്റ്റിക് വലിച്ചെറിയരുത് ദയവായി... ആനയെ മാത്രമല്ല മൃഗങ്ങളെ ശല്ല്യം ചെയ്യരുത് 😡

  • @comedystarwar7827
    @comedystarwar7827 3 роки тому

    പഹയാ അന്റെ ധൈര്യം

  • @ramyaajesh349
    @ramyaajesh349 3 роки тому

    Wayanad

  • @rafeequewayanad7784
    @rafeequewayanad7784 3 роки тому

    6.20.Mysoor.Supperfast
    .

  • @vishnuvichu1849
    @vishnuvichu1849 3 роки тому

    👍👍👍👍👍

  • @fasalfas8040
    @fasalfas8040 3 роки тому

    Da nee rahees alley

  • @niyastpniyas8606
    @niyastpniyas8606 3 роки тому

    👍👍

  • @semimolabdulaziz3655
    @semimolabdulaziz3655 3 роки тому

    Wow

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 3 роки тому

    മണ്ണാർങ്കട്ട. ഞങ്ങൾ ഒന്നും കണ്ടില്ലല്ലോ.

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 3 роки тому

    ആ ജീപ്പിൽ നിന്ന് പുറത്തിറങ്ങൻ അവർ സമ്മതിച്ചിട്ടു വേണ്ടേ ആനയും മയിലിനെയുമൊക്കെ കാണാൻ.

  • @ishajabir6190
    @ishajabir6190 3 роки тому +1

    റഹീസിന് ഇപ്പോൾ വേറെ പണിയൊന്നും ഇല്ലേ?

  • @fasalfas8040
    @fasalfas8040 3 роки тому

    Savaari anu ok

  • @yaserchalilakath2571
    @yaserchalilakath2571 3 роки тому

    കുങ്കിയോ കുമ്ക്കിയോ എതാണ് ശരി

  • @darkmatrix9664
    @darkmatrix9664 3 роки тому

    Wynd 🔥🔐💞

  • @roobiyajaleel7383
    @roobiyajaleel7383 3 роки тому

    koode kaduvayum

  • @adhil2996
    @adhil2996 3 роки тому +1

    🤣🤣

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому

    പ്രകൃതി സൗന്ദര്യത്തിന്റെ മനോഹരമായ കാഴ്ച 🌹🌹🌹

  • @BlackCat809l
    @BlackCat809l 3 роки тому

    Aana ippol kuthiyene

  • @cta.rahman8461
    @cta.rahman8461 3 роки тому +1

    അവതാരകൻ ശോകം 👎

  • @safamarvan5454
    @safamarvan5454 3 роки тому +3

    അയ്യപ്പനും കോശിയും