ഇടുക്കിയെ വിറപ്പിച്ച ആനകളും പേരു വന്ന വഴിയും | 24 Explainer | Idukki Elephants

Поділитися
Вставка
  • Опубліковано 18 лют 2023
  • ഇടുക്കിയെ വിറപ്പിച്ച ആനകളും പേരു വന്ന വഴിയും | 24 Explainer | Idukki Elephants | hashmi taj ibrahim
    #elephant #24explainer #explaner #elephantexplainer
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 186

  • @sajinsammathew1482
    @sajinsammathew1482 Рік тому +62

    ഇങ്ങനെ ഒരു സ്റ്റോറി റിസോർട്ട് കയ്യേറ്റക്കരെ പറ്റിയും നടത്തണം.... മാധ്യമ ദർമ്മം.....

  • @spider_xx
    @spider_xx Рік тому +117

    പടയപ്പ 🖤🔥

  • @worship8616
    @worship8616 Рік тому +50

    ഹാഷ്മിക്ക പൊളിച്ചു 👌അടിപൊളി അവതരണം ❤ആനകളുടെ കല്യാണആലോചനകൾക്ക് 😂

  • @dell7277
    @dell7277 Рік тому +41

    സമീപ കാലത്ത് അക്രമ സ്വഭാവം തുടങ്ങിയെങ്കിൽ അതിന് കാരണം മനുഷ്യന്മാർ തന്നെയാണ്. പടയപ്പയെ ഹോൺ മുഴക്കി അലോസരപ്പെടുത്തുന്ന video കണ്ടിരുന്നു

  • @vishnubhaskaran3029
    @vishnubhaskaran3029 Рік тому +43

    ചക്ക കൊമ്പൻ ❤️

  • @akshayroy163
    @akshayroy163 Рік тому +16

    പടയപ്പാ 🔥🔥🔥🔥

  • @hadilmadari9741
    @hadilmadari9741 Рік тому +2

    അറിക്കൊമ്പൻ വിഷയം ഇത്ര എത്തിയപ്പോൾ ഇത് കാണുന്നവർ ഉണ്ടോ ❤

  • @ciffoedison5004
    @ciffoedison5004 Рік тому +5

    റേഷൻ അരി തിന്നുന്ന അരിക്കൊമ്പൻ ആണ് hero...

  • @jimmivlog0243
    @jimmivlog0243 Рік тому +45

    അവരുടെ കാട് മനുഷ്യൻ കയറിയാൽ അവർ യന്ദ് ചെയും

  • @Advx_ith
    @Advx_ith Рік тому +11

    ഈ പ്രകൃതി മനുഷ്യന് മാത്രം അവകാശപ്പെട്ടത്തല. മനുഷ്യൻ മൃഗങ്ങൾക് അവകാശപ്പെട്ട കാട് കയ്യേറി അവിടത്തെ ആനയെയും മറ്റും നാട് കടത്തുന്നു 💔എന്ത് മറ്റേടത്തെ പരിപാടി ആണിത് ☠️

  • @jomiljoy42
    @jomiljoy42 Рік тому +52

    അരികൊമ്പൻ ❤️❤️❤️

  • @adv11139
    @adv11139 Рік тому +54

    എല്ലാം കിടിലം പേരുകൾ.....4G....😀😀😀

  • @Anjana-
    @Anjana- Рік тому +3

    പടയപ്പ 👑🌟

  • @aaduthoma2298
    @aaduthoma2298 Рік тому +25

    അരി കൊമ്പൻ അവൻ ആണ് real ഹീറോ മനുഷ്യൻ എന്ന ഭൂമിയുടെ ശത്രുവിനെതിരെ ആണ് അവൻ യുദ്ധം ചെയ്യുനത്

  • @sreedevi6130
    @sreedevi6130 Рік тому +7

    മനുഷ്യർ മഞ്ഞകുറ്റി തോട്ടിൽ വലിച്ചെറിയുന്നു - കൊടും കാട് പോലും സ്വന്തം അല്ലാതെ ആയ കാട്ടാനകൾ അവർക്കു അറിയുന്ന രീതിയിൽ പ്രതികരിക്കുന്നു. വീട് എല്ലാവർക്കും ആവശ്യം. പരസ്പരം സഹകരണത്തിൽ കഴിയുവാൻ ദൈവം നാട് കാട് വ്യത്യാസം ഉണ്ടാക്കി. മനുഷ്യർ അത്യാഗ്രഹത്തിൽ കാടും നാടാക്കി.......

  • @anumol3324
    @anumol3324 Рік тому +9

    Nice presentation

  • @drisyacd5970
    @drisyacd5970 Рік тому +3

    Nice presentation 🙏🙏

  • @xylemfanrichu4763
    @xylemfanrichu4763 Рік тому +2

    Iam arikomban fan

  • @amalchandran9444
    @amalchandran9444 Рік тому +24

    അവരുടെ നാടിനെ മനുഷ്യൻ അവരുടെ നാട് ആക്കിയെന്ന് പറയുന്നതാ ശെരി....

  • @jishnutm1493
    @jishnutm1493 Рік тому +157

    കാട് അവരുടേതാണ് എന്തിനാണ് നമ്മൾ അവരുടെ അടുത്ത് വസിക്കുന്നത്. ഇതിനൊക്കെ ഗോവെര്മെന്റിനു കറക്റ്റ് അതിർത്തികൾ ചെയ്തുടെ, കാടു അവരുടേത്, നാട് നമ്മളുടേത്‌ 👍🏻

    • @INTROVERT-GUY
      @INTROVERT-GUY Рік тому +19

      കാട് തന്നെയല്ലേ പിൽക്കാലത്ത് നാടായത്

    • @samadarsisajeev
      @samadarsisajeev Рік тому +2

      ​@@INTROVERT-GUYഅതിന്

    • @jouharmc2881
      @jouharmc2881 Рік тому +10

      പണ്ട് അതുപോലൊരു കാട് പ്രദേശമായിരുന്നിടുത്ത് നിന്ന് തന്നെയാ താനീ കമന്റ് ഇടുന്നത്

    • @samadarsisajeev
      @samadarsisajeev Рік тому +2

      @@jouharmc2881 appol thangal vellathil aayirunno👀

    • @MyWorld-tx7in
      @MyWorld-tx7in Рік тому +6

      Pinne Ningalloke pande metro City il ayirunnalo

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug Рік тому +11

    കൊന്നു കൊന്നു എന്നു പറയുന്നതല്ലാതെ ഇതിന്റെയൊന്നും തെളിവ് സർക്കാരിന്റെ കയ്യിൽ പോലും ഇല്ലാ.

    • @abybaby4155
      @abybaby4155 Рік тому

      സ്വന്തം വീട്ടിൽ മരണം വരുന്നത് വരെ ആർക്കും വിഷമം തോന്നില്ല അന്നേരം തെളിവ് ചോദിക്കാൻ തോന്നും.

    • @CHARLOTTE-eb6ug
      @CHARLOTTE-eb6ug Рік тому

      @@abybaby4155 ആഹ് തോന്നും 😏

  • @nidhinsivan6469
    @nidhinsivan6469 Рік тому +31

    ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 😁

  • @akhilash7538
    @akhilash7538 Рік тому +1

    Padyappa😍😍

  • @annetannet1220
    @annetannet1220 Рік тому +3

    ഫോർ ജി Powli

  • @Shibinbasheer007
    @Shibinbasheer007 Рік тому +8

    🔥👍

  • @Avinnaassh
    @Avinnaassh Рік тому +2

    മനുഷ്യരുടെ നാടോ ? കൊള്ളാം 🤌🏽

  • @KL-47
    @KL-47 Рік тому +5

    🔥🔥🔥🔥

  • @armpetshome
    @armpetshome Рік тому +63

    മനുഷ്യന്റെ നാടിനെ അവർ കയ്യടക്കി എന്നല്ല അവരുടെ ആവാസ സ്ഥലങ്ങൾ മനുഷ്യർ കയ്യടക്കി അതല്ലേ കുറച്ചൂടി ചേരുന്നത്

    • @MyWorld-tx7in
      @MyWorld-tx7in Рік тому +4

      Online food order cheyithu avaru avide sugikunathala. Pavangal ananathe anathinu vendi kashttapedunatha mashe ..

  • @user-hw4kw3cp3x
    @user-hw4kw3cp3x Рік тому +12

    ആനകളുടെ മാട്രിമോണി സൈറ്റ് ആന്നോ????😂😂😂😂😂

  • @athulrajesh9991
    @athulrajesh9991 Рік тому +3

    മലയാളസിനിമയിലെ Super Sta -റു കൾക്ക് ഉണ്ടോ ഇതുപോലുള്ള പേര്.... 🤭😂🤣

  • @Inspector_Balram.
    @Inspector_Balram. 12 днів тому

    ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ്
    5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം
    കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
    അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി...
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

  • @kcvlogkl_ka3262
    @kcvlogkl_ka3262 Рік тому +3

    Ane kathekal kelkan nelle rasaman 💕

  • @GangaMNair
    @GangaMNair Рік тому +4

    5:06 മനുഷ്യരുടെ നാടോ കാട് അപ്പോൾ മനുഷ്യരുടെ നാട് ആയത് അത് മൃഗങ്ങളിടെ ആണ് അത് മനുഷ്യൻ ആണ് പിടിച്ചെടുത്തേത് 5:07

  • @thomasworld9750
    @thomasworld9750 Рік тому +2

    3:50.... 😢

  • @manivijayan6389
    @manivijayan6389 Рік тому +2

    Padayappa💥💥

  • @anumol3324
    @anumol3324 Рік тому +11

    ഇവന്മാരുടെ ഒക്കെ photo കൂടി കാണിക്ക്. Rowdy teams

  • @SandhyaDileep-wd6lv
    @SandhyaDileep-wd6lv Рік тому +44

    Ari. Komban fans like adike🤍

  • @dineshthekkineth6222
    @dineshthekkineth6222 Рік тому +2

    Manusharude nado...athu kollallo setta... Kadu vetti avattakalde swairya jeevitham nashippichitt ipo nadu polum... Manushanu mathram jeevikkan ullathalla bhoomi.. thankalk ulla athe avakasham bhoomil avattakalkum und ith Orth Mathi settan..👍

  • @Vpn_84
    @Vpn_84 Рік тому +18

    ആ ഭാഗത്ത് നിന്ന് മനുഷ്യൻ ഒഴിഞ്ഞു പോകാൻ തയ്യാറാകണം അത് കാടാണ് ശാപങ്ങൾ ഏൽക്കരുത്

    • @MyWorld-tx7in
      @MyWorld-tx7in Рік тому

      City ku akathu pavangalkku 10acr vangi kodukk avaru angod varum.

  • @SUBHASH680
    @SUBHASH680 Рік тому +8

    ഫോട്ടോ കൂടി കാണിക്കായിരുന്നു

  • @hermesftw5739
    @hermesftw5739 Рік тому +11

    അവരുടെ നാടിനെ മനുഷ്യൻ കയറി എന്ന് പറ

  • @rahulnath4168
    @rahulnath4168 Рік тому +7

    മനുഷ്യരുടെ നാടല്ല അത് അവരുടെ നാടാണ് എന്നിട് അവരെ അവിടെ നിന്ന് ഇരിക്കുന്നോ 😂

  • @AviyalStories2.0
    @AviyalStories2.0 Рік тому +12

    3 വയസ്സുള്ള ആന ആരെയാ കൊന്നത് സേട്ടാ.. ഇങ്ങേർക്ക് ആരാ ശല്യം അല്ലാത്തത്.

  • @sharathalex7288
    @sharathalex7288 Рік тому +1

    Padayapa ❤

  • @lathapandian1364
    @lathapandian1364 Рік тому

    Kalim🔥

  • @bodhisathvan2086
    @bodhisathvan2086 Рік тому +6

    ആനകൾക്ക് ന്യൂസ്‌ ചാനൽ ഉണ്ടായിരുന്നു എങ്കിൽ അവർ എന്തൊക്കെ വിളിച്ചു പറഞ്ഞേനെ...😬

  • @samualraj1884
    @samualraj1884 Рік тому

    Aa last dialogue,.... Endiii manushyarude naadu.

  • @arjunarjun-fh9si
    @arjunarjun-fh9si Рік тому

    Arikomban❤

  • @sandhiyams8052
    @sandhiyams8052 Рік тому +3

    ആനയ്ക്ക് ഭക്ഷണത്തിന് വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യണം. വിദേശനാടുകളിൽ അവിടുത്തെ ഫോറസ്റ്റ് അധികാരികളും ജനങ്ങളും അവരെ സംരക്ഷിക്കുന്നൂ ഭക്ഷണം കൊടുക്കുന്നു പക്ഷേ ഇവിടെ ഭക്ഷണം എടുത്തതിന് തല്ലിക്കൊല്ലും അല്ലങ്കിൽ നാട് കടത്തും

  • @Venugopal.mannarkkad
    @Venugopal.mannarkkad Рік тому +14

    3,5 വയസ്സിൽ തോന്നിവാസം കാണിക്കുന്ന ചില്ലികൊമ്പനാണ് എന്റെ ഹീറോ 🥰

    • @abhinandes3529
      @abhinandes3529 Рік тому +3

      ഇപ്പോളെ ഈ റേഞ്ച് ആണെങ്കിൽ കുറച്ചൂടെ വലുതായാൽ ആ ഏരിയ തന്നെ ഇല്ലാതെ ആക്കും 👍

  • @arafathraswan3787
    @arafathraswan3787 Рік тому +2

    ആത്യം മനുഷ്യന്മാർ എത്ര പേരെ കൊന്നു എന്ന കണക് എടുക് 😹

  • @stories_by_shanu
    @stories_by_shanu Рік тому

    Sherikum.. avark food illathath kond koode aan akram cheyunne.. kaatil ithpole orupaad plavum maavum vividayinam fruits trees oke vech pidipicha theeravunath alle ullu🤔

  • @yathishp9571
    @yathishp9571 Рік тому

    Mass kerala elephant 🐘🐘 gangster ...

  • @bijinbijmarley3879
    @bijinbijmarley3879 Рік тому +1

    സിഗരറ്റ് കൊമ്പൻ 😇

  • @jyothikdl9790
    @jyothikdl9790 Рік тому +10

    ഈ ആനകൾക്ക് വല്ലതും കഴിക്കാൻ കൊടുക്കണം കാട്ടിൽ ഒന്നും ഇല്ല. ഒരു റേഷൻ കട ഇട്ടു കൊടുക്കണം

  • @ArunRaj-zr1yu
    @ArunRaj-zr1yu Рік тому +3

    ithoke ketta chillikomban 2 .....🙄🙄😇😇😭

  • @SinuVarghese-ir6ld
    @SinuVarghese-ir6ld Рік тому +1

    Manushyarallee avarudee kadu kayyadakkunnathu....athalle avar nattilott erangunnathu...

  • @ullasrg7441
    @ullasrg7441 Рік тому +1

    4g pwolichu

  • @muhammadsha5693
    @muhammadsha5693 Рік тому +1

    Chilli komban 2.0 Power 💥

  • @Pulikottil
    @Pulikottil Рік тому +23

    Elephant is not to blame.

  • @ponnuponnu1644
    @ponnuponnu1644 Рік тому +1

    ഫോട്ടോ കൂടി കാണിക്കാമായിരുന്നു 👍

  • @artishorts141
    @artishorts141 Рік тому +1

    അവരുടെ കാടായിരുന്നു അത്. മനുഷ്യൻ നടക്കിമാറ്റിയതിന് അവരെ പറയാൻ പറ്റില്ല

  • @ramchandran8436
    @ramchandran8436 Рік тому +2

    Allot ration for Arikkompan.

  • @nizarndr
    @nizarndr Рік тому +9

    വെറുതെ ഇത്ര പേരെ കൊന്നു എന്ന് പറയുകയല്ലാതെ കൃത്യമായ കണക്കുണ്ടോ?

    • @Plants9
      @Plants9 Рік тому

      Varuth number kuttiparayunu

  • @rajannk8327
    @rajannk8327 Рік тому +2

    5:06 manushyark mathramalla yii boomi ,cheriya prani muthal ulla ellaa jeevajalangalkum koodi ullathaan

  • @Vvvvvvvbvvvvvvvv
    @Vvvvvvvbvvvvvvvv 15 днів тому

    കേരളത്തിൽ കൊലപാതകമാല ഏറ്റവും വലിയ കുറ്റം അരിമോശടികുന്നതാണ് ഏറ്റവും വലിയ കുറ്റം

  • @anumol3324
    @anumol3324 Рік тому +39

    ഇത്രേം ആനകൾ ഉണ്ടായിട്ടും പുറത്ത് നിന്ന് വേറേ ആനകളെ കൂടി കൊണ്ട് വരണം എന്ന് പറഞ്ഞ Suresh Gopi

    • @Rocky57207
      @Rocky57207 Рік тому +2

      എപ്പൊ പറഞ്ഞു

    • @Seven..7
      @Seven..7 Рік тому

      @@Rocky57207 2 week munpu 😆😆

  • @Aaandavan
    @Aaandavan Рік тому +3

    Padayappa muth

  • @MsSreeku
    @MsSreeku Рік тому +60

    It's humans who are entering their territory. Dhoni is a forest area. Chinnar is a wildlife sanctuary, why humans taking that route. There are certain rules to be followed when you visit the forest. All rules are violated. Because of honking human itself are getting irritated, pinna aa wild animals, first official should control tourists entering. Simple example. You are staying in a society full of vegetarians and outside society there opened a new shawarma shop with a nice smell attracting you. Definitely you will enter that territory and try, if you liked it you will have a tendency of having it again and again. That's same happening with the elephant 🐘🐘🐘🐘. So wise decision should be taken prevent those.

    • @MsSreeku
      @MsSreeku Рік тому

      @@tipmanofficial aada animal oolakal tane aa.

    • @HaleemaAS
      @HaleemaAS Рік тому

      Tribal population pinne jeeviknde?

    • @MsSreeku
      @MsSreeku Рік тому

      @@HaleemaAS Orginal Tribal people are leaving properly inside the forests. These are not tribal people, these are people who don't know how to survive in the jungle. The political people have purposefully placed them, so that gradually these people will leave the colonies and resort mafia's can then snatch the lands from them to built resorts, other tea estates and farm lands are encroached lands. Those places were originally forest areas.

    • @trojan2793
      @trojan2793 Рік тому

      ​@@tipmanofficial Animalsinum jeevikkanam ee raajyath alland pett kootti ittekkane 150 kodo jangalkk maathram alla.. Vivarom vekk korach

    • @trojan2793
      @trojan2793 Рік тому

      ​@@HaleemaASChinnakkanal ollathonnm tribals alla ath locals aanu.. Pinne tribals aana varumbo pedikkana aalukal aanenki pinne kaattil poyi veed vekkana aarelum paranjo

  • @sudheeshsudhi8242
    @sudheeshsudhi8242 Рік тому +26

    മനുഷ്യനും കാട്ടിനെ നാടാകുന്നു അത് ആർക്കും അറിയേണ്ടേ🤔🤔🤔

  • @12s233
    @12s233 Рік тому

    Ok

  • @islamicspeechmalayalam666
    @islamicspeechmalayalam666 Рік тому

    Mmm 🤔

  • @priyamvadam.c1248
    @priyamvadam.c1248 Рік тому +3

    Good presentation👍👍👍

  • @maryaugustine1412
    @maryaugustine1412 Рік тому +9

    കാട്ടിലെആനയെപോലുഠവെറുതേവിടുഇല്ല ചിലദുഷടാമരെ

  • @BhagathbaniNandu-nc1rf
    @BhagathbaniNandu-nc1rf Рік тому +1

    4 G- soldier in hindi- ( FOGI)

  • @ameerkhan9102
    @ameerkhan9102 Рік тому +2

    റിയൽ ഹിറോ അരികൊബാൻ 😘😘😘

  • @muhammedjamanullakhan
    @muhammedjamanullakhan Рік тому +1

    Army of kerala forest😁

  • @user-es6cl2os9y
    @user-es6cl2os9y Рік тому +60

    കാട്ടാനകൾക്ക് ഇപ്പോൾ പേടിയില്ല എന്ന് പറയുന്നു. പേടിയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.അങ്ങ് വീരപ്പന്റ കാലത്ത് 😅. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയും പോലെ ആയില്ലേ 😉😒

    • @mhc-lf3ln
      @mhc-lf3ln Рік тому

      അതിലും വലിയ കള്ളന്മാർ വസിക്കുന്ന നാടാണ് ഇത്

  • @abilkrishna679
    @abilkrishna679 Рік тому +1

    Apol jorge ile.

  • @Adwaitheeeeeeee
    @Adwaitheeeeeeee Рік тому +2

    Arikomban 💗🔥💯

  • @shibusa6660
    @shibusa6660 Рік тому +10

    Because people disturbing elephants, and they don't have any place to live Because forest occupied by private owners for resort and adventure tripes..first stop that ..

  • @dipinkoroth8515
    @dipinkoroth8515 Рік тому +3

    Ninghal കാടിനു ഒരു അതിർത്തി വയ്ക് എന്നിട്ട് മനുഷ്യൻ അങ്ങ് കയറത്തിരുന്നൽ മതി,.. ഇത് കമ്പ്ലീറ്റ് കാടിനെ ആശ്രയിക്കും എന്നിട്ട് പേര്.കാട്ടുമൃഗങ്ങൾ ക്, അവരെ അവരെ വയിക് വിട് അവരു ജീവിക്കുക യോ മരിക്കുകയോ ചെയ്യട്ടെ അത്രയേയുള്ളൂ ,ഇതിൻ്റെ പുറകിൽ ഒരു മാഫിയ ഉണ്ട് enghaneya ന് ഈ ഫോറസ്റ്റ് area yil oke resort oke വരുന്നത്

  • @raj50006
    @raj50006 Рік тому +2

    Manusyarude nadalla jeevikalude kadu nammalanu kayyadakkiyath appo ingane palathum kanendivarum

  • @aneeshpeter9470
    @aneeshpeter9470 Рік тому +5

    Otta Peru.......konni surendran❤❤❤

    • @DHANX714
      @DHANX714 Рік тому

      Ottakk nite surendranu ari kombana neridan oru mayakk vediyum illa the

  • @julietcorreya8100
    @julietcorreya8100 11 місяців тому

    Save arikomban💪💪💪💪💪💪💪

  • @SMOOTH6421
    @SMOOTH6421 Рік тому +2

    ഹരികകൊമ്പൻ 10 പേരേ കൊന്നതിന്റെ തെളിവ് വല്ലം ഫോറസ്റ്റ് കരി കയ്യിൽ ഉണ്ടോ

  • @sjsj1319
    @sjsj1319 Рік тому +2

    അരിതിന്നുന്ന ആന അരിക്കൊമ്പൻ 😂😂😂..
    ചക്കതിന്നുന്ന ആന ചക്കക്കൊമ്പൻ 😂😂😂😂 ഇതെന്ത് 😂😂

  • @AthulS-le1xj
    @AthulS-le1xj Рік тому

    Arikomban 10 pere konnittundano vaayi thonunna kariyam vilichu parayuka athinu mathimam ennu perum

  • @rag7090
    @rag7090 Рік тому

    വയനാട് കൊമ്പൻ മാരൊന്നും ഇല്ലേ

  • @mottolabautoclinic...183
    @mottolabautoclinic...183 Рік тому

    Ethe oke kandal thannne manasilavum kattil bakshanam onum kittunilla.
    Pande avide anna ulla sthalam. Anu avide manushyan poyathanu ethinu oke karanam

  • @_S.D.P_
    @_S.D.P_ Рік тому

    Nalla kanakku. Total 100 alkkare list aayallo. Kurach kurakkan pattumoo😂😂😂

  • @sirajudheencm5433
    @sirajudheencm5433 Рік тому +1

    5G

  • @deepulal9755
    @deepulal9755 Рік тому

    📷 🐘 mukkyo

  • @shabeebsha940
    @shabeebsha940 Рік тому +1

    അരിക്കൊബ്ബൻ❤❤❤

  • @hadilmadari9741
    @hadilmadari9741 Рік тому +1

    നാട്ടിൽ ഇറങ്ങുന്ന ആന എന്ന് പറയരുത് ...കാട്ടിൽ കയറിയ മനുഷ്യർ എന്ന് പറയൂ

  • @abhishekpavoorvelikkath8430
    @abhishekpavoorvelikkath8430 3 місяці тому

    Murivalanum മോട്ടവലൻ രണ്ടും വേറെ വേറെ ആന അനി ഞാൻ വിചാരിച്ചു ഒന്നാണ് എന്ന്

  • @arunms9165
    @arunms9165 Рік тому +17

    അരികൊമ്പനെ അവന്റെ കാട്ടിൽ തന്നെ വിട്ടേക്ക് സേവ് അരികൊമ്പൻ

  • @afsalnazar9076
    @afsalnazar9076 Рік тому +23

    5 വയസുള്ള ആന etra പേരെ konnennu😄

    • @_S.D.P_
      @_S.D.P_ Рік тому

      🤣🤣🤣

    • @vishnu8890
      @vishnu8890 Рік тому +3

      😂 angott thalli vidaaan

    • @johnjose6166
      @johnjose6166 Рік тому +1

      @@vishnu8890 It's true

    • @vineesh6208
      @vineesh6208 Рік тому

      5 വയസ്സുള്ള ആനയാണ്. അതിന് ഒരു മനുഷ്യനെ കൊല്ലാൻ വലിയ പ്രയാസം ഒന്നും ഉണ്ടാകില്ല

    • @mohammedshahal.p6163
      @mohammedshahal.p6163 Рік тому +4

      Ith aana aan nammal kuttikale pole alla 5 vayass

  • @aneeshpillai9292
    @aneeshpillai9292 Рік тому +39

    ഇതൊക്കെ ചെരിഞ്ഞതോ നാട്ടുകാർ കൊന്നതോ 🙁

  • @madhavshaji1313
    @madhavshaji1313 Рік тому

    Its their land not ours