എത്ര ശ്രമിച്ചാലും നല്ല ശീലങ്ങൾ ഉണ്ടാവാത്തതിന്റെ കാരണം FIGHT AGAINST ENTROPY - ANILKUMAR PC

Поділитися
Вставка
  • Опубліковано 7 лют 2025
  • Similarities of the Brain and Physical Systems Based on Entropy
    Entropy measures the variety of existing possible configurations within a system. Since entropy production directs all changes toward equilibrium, it is connected to time’s arrow. Therefore, time can be defined as the entropy generation rate, often associated with thermal disorder and loss of work capacity . Similarly, entropy production is fundamental to the brain’s normal self-organising energy functioning.
    പുതിയ MINDSET, പുതിയ LIFE !!! പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ MIND REBOOT CHALLENGE (LIVE) ൽ പങ്കെടുക്കൂ. പുതിയ വർഷാരംഭത്തിനു മുന്നോടിയായി 31 powerful LIFE SESSIONS ൽ പങ്കെടുത്ത് നിങ്ങളുടെ മനസിന്റെ ന്യൂ വേർഷൻ പുറത്തിറക്കാൻ അവസരം നൽകൂ. വാചക കസർത്തുകളോ ഉട്ടോപ്യൻ സിദ്ധാന്തങ്ങളോ ഇല്ലാത്ത പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കുന്ന മലയാളക്കരയിലെ ഒരേയൊരു ട്രൈനർ നിങ്ങളുടെ ജീവിതത്തിനു പുതിയ വഴി വെട്ടിത്തെളിച്ചു തരുന്നു. JOIN NOW !!! api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    MIND MUTATION ONLINE TRAINING - api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in mind-tuning art, counselling, training, life coaching, meditation coaching, philosophy, and influencing.
    UA-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

КОМЕНТАРІ • 249

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  2 місяці тому +9

    Similarities of the Brain and Physical Systems Based on Entropy
    Entropy measures the variety of existing possible configurations within a system. Since entropy production directs all changes toward equilibrium, it is connected to time’s arrow. Therefore, time can be defined as the entropy generation rate, often associated with thermal disorder and loss of work capacity. Similarly, entropy production is fundamental to the brain’s normal self-organising energy functioning.
    പുതിയ MINDSET, പുതിയ LIFE !!! പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ MIND REBOOT CHALLENGE (LIVE) ൽ പങ്കെടുക്കൂ. പുതിയ വർഷാരംഭത്തിനു മുന്നോടിയായി 31 powerful LIFE SESSIONS ൽ പങ്കെടുത്ത് നിങ്ങളുടെ മനസിന്റെ ന്യൂ വേർഷൻ പുറത്തിറക്കാൻ അവസരം നൽകൂ. വാചക കസർത്തുകളോ ഉട്ടോപ്യൻ സിദ്ധാന്തങ്ങളോ ഇല്ലാത്ത പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കുന്ന മലയാളക്കരയിലെ ഒരേയൊരു ട്രൈനർ നിങ്ങളുടെ ജീവിതത്തിനു പുതിയ വഴി വെട്ടിത്തെളിച്ചു തരുന്നു. JOIN NOW !!! api.whatsapp.com/send?phone=+919037449785&text=details%20please-%20MIND%20REBOOT%20CHALLENGE%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in mind-tuning art, counselling, training, life coaching, meditation coaching, philosophy, and influencing.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @shafeekshafeek2765
      @shafeekshafeek2765 2 місяці тому

      Pine nan egane awan karanam kuttukarkku vere abipirayam vittukarkku vere abipirayam pashe enikk ariyollu nan-100AYA katha pashe athil ninu egane avum mennu nan oarikalum pedisittilla sar video kekkan thudagi eppo enikk thonunu ethilulu adipolli yavumennu. Sar❤ enni chirikukayilla 😊

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ​@shafeekshaഎന്താ ബ്രോ സംഭവം 🤔feek2765

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ​@@shafeekshafeek2765ബ്രോ ന്താ പറ്റിയത് ? 🙂🙂🙂🙂

  • @anuragashok7176
    @anuragashok7176 2 місяці тому +46

    പ്രപഞ്ചത്തിനെ പറ്റി ഇങ്ങിനെ ഒരഭിപ്രായം ആരിൽ നിന്നായാലും
    ഞാൻ ഒരിക്കലും വിശ്വസിക്കില്ല.. പ്രപഞ്ചം അതിശക്തമായ സ്നേഹത്തിൽ അധിഷ്ഠിതമാണ്....
    ❤❤

    • @sjk....
      @sjk.... 2 місяці тому +7

      മറുവശം കൂടിയുണ്ട്

    • @mubarakmm8332
      @mubarakmm8332 2 місяці тому

      വയനാട് ദുരന്തം...!!

    • @musthafacherupurath103
      @musthafacherupurath103 2 місяці тому +8

      സ്നേഹത്തോടെ കോഴിയുടെ കഴുത്തറത്ത് തിന്നുന്ന മനുഷ്യർ!😂

    • @shorts.mp4K
      @shorts.mp4K 2 місяці тому +1

      Only as long as you see the dark side

    • @prophetspath.319
      @prophetspath.319 2 місяці тому +2

      Sneham Mathram ALLa
      Veruppum Undallo Prapanchathil😮???

  • @nvnair999
    @nvnair999 2 місяці тому +53

    ഒറ്റ എക്സാമ്പിൾർ.. ആകെ കേട്ടു ഇരുന്നുപോയി.. ബോധം പോയ അവസ്ഥ.. സത്യം ബോധത്തിൽ മനസ്സിൽ കേറി...

    • @shibingeorge4297
      @shibingeorge4297 2 місяці тому +11

      😂😂ഒന്ന് നശിച്ച് മറ്റൊന്നിന് വളമാകുക എന്നത് പ്രപഞ്ച നിയമമാണ്.. മനുഷ്യ ശരീരം അഴുകുമ്പോൾ അവിടെ സൂഷ്മജീവികളുടെ വളർച്ച സംഭവിക്കുന്നുണ്ട്...

  • @nirmalson806
    @nirmalson806 2 місяці тому +11

    ഈ സൗണ്ട് നുടമ തേടി നടക്കുവായിരുന്നു ഒരുപാട് മോട്ടിവേഷൻ വീഡിയോ കേട്ടിട്ടുണ്ട് വീഡിയോ ൽ കണ്ടതിൽ സന്തോഷം ❤

  • @classicjyothisham6994
    @classicjyothisham6994 2 місяці тому +26

    ഒരുപാട് പ്രാവശ്യം ഇതേ ക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു, കൃത്യമായ ഉത്തരം 🙏👍

  • @devalal5108
    @devalal5108 2 місяці тому +6

    പ്രായ ലോകം ഹിന്ദി വാക്കല്ല സംസ്കൃതമാണ്.... അതുകൊണ്ടുതന്നെ അത് മലയാളത്തിലും ഉപയോഗിക്കാവുന്നതാണ്...

  • @parthipankannan307
    @parthipankannan307 2 місяці тому +2

    എന്റെ സാറേ ഒരു രക്ഷയുമില്ല എന്തൊരു speech

  • @athma-b4w
    @athma-b4w 2 місяці тому +14

    പ്രകൃതിയുടെ സ്വാഭാവികതയ തടസ്സപ്പെടുത്തുബോൾ ആണ് അത് മലിനമാകുന്നത് ഒഴുകുന്ന ജലവും ഭൂമിയിലെ വസ്തുക്കളും വായുവും ശുദ്ധീകരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു

  • @kinginithumbikal809
    @kinginithumbikal809 2 місяці тому +20

    ഇത്ര നിസ്സാരമായി ഓരോകാര്യങ്ങളെയും സാദാരണക്കാർക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിന്റെ ഒരു രീതി അതാണ് മറ്റുള്ളവരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നത് താങ്ക്യൂ സർ 🙏🌹♥️

  • @rajeshvmadhusudanan
    @rajeshvmadhusudanan 2 місяці тому +2

    Yes. അതാണ് ദിനചര്യയുടെയും ആചാരഅനുഷ്ടാനങ്ങളുടെയും ആവശ്യകത. പക്ഷേ ഒന്നുണ്ട് - എത്ര പഴക്കമുള്ള കൂരിരുൾ ആണെങ്കിലും, ഇരുട്ട് ഉണ്ടായിരുന്നേ ഇല്ല എന്ന മട്ടിൽ വെളിച്ചം വന്നാൽ കാണാതാകും. യഥാർത്ഥ പ്രശ്നം അലസത ആണ്.

  • @jisharaju7664
    @jisharaju7664 2 місяці тому +4

    മേൽപ്പറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആർക്കും ഇത് നന്നായി മനസ്സിലാക്കാൻ കഴിയും.

  • @voiceofajit1054
    @voiceofajit1054 2 місяці тому +4

    അതു പറഞ്ഞത് ശെരിയാണ്.കുറച്ച് transformation ഉണ്ടാകും. But അതിനെ പരിപാലിച്ചു കൊണ്ട് നടന്നില്ലെങ്കിൽ പഴയ പോലെ ആകും. But നമ്മൾ നേടിയെടുത്ത കാര്യം പിന്നീട് നഷ്ടപ്പെട്ടു പോകുകയാണെങ്കിൽ അത് രണ്ടാമത് നേടണമെങ്കിൽ ആദ്യം ഇടുത്ത കഷ്ടപ്പാട് വേണ്ടി വരില്ല. So one time നമ്മൾ 12 ഓ 20ഓ ദിവസമെടുത് നേടുന്ന transformation ennu പറയുന്നത് its good for you

  • @soumiajobish8885
    @soumiajobish8885 2 місяці тому +7

    വളരെ നല്ല വീഡിയോ.
    പെട്ടന്ന് മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. പക്ഷേ സൂപ്പർ ആയിട്ടുണ്ട്.

  • @suresh3292
    @suresh3292 2 місяці тому +3

    Law of disorder!! Absolutely right! Everything in universe is subject to this. No escape. But we're given the freedom to choose the way we respond to it.

  • @sanaldasc
    @sanaldasc 2 місяці тому +2

    ബാബയുടെ നല്ലൊരു സേവധാരി ആയിരുന്ന താങ്കൾ ഇപ്പോൾ കലിയുഗികളുടെ നല്ലൊരു സേവധാരി ആയി ചെയ്യുന്ന സേവനം അപാരം 🥰👏🏼🥰

  • @sobharmenon
    @sobharmenon 2 місяці тому +9

    തികച്ചും വ്യത്യസ്തമായ
    വാക്കുകൾ..
    വന്ദനം...🙏🙏🙏💐

  • @MyArt-cf8mc
    @MyArt-cf8mc 2 місяці тому +3

    എൻ്റെ ഈ സ്വഭാവം
    എനിക്ക് പ്രിയങ്കരമാണ്
    മരണവരെ ഒന്നെയുള്ളു
    മറ്റുള്ളവരുടെ മുന്നിൽ
    കൈനീട്ടരുത് എൻ്റെ മുൻപിൽ കൈനീട്ടിയവർ
    വിശനു വയർ
    ഒട്ടിയവർ അല്ലായിരുന്നു
    കൈയിട്ടു വരാൻ എത്തിയവർ ആയിരുന്നു
    ഇനിയും കബളിപ്പിക്കാൻ
    എത്തുന്നവരെ മുൻകൂട്ടി തിരിച്ചറിയാനുള്ള സാവകാശം
    എന്നിൽ നിന്നകന്നു
    പോയാൽ ഞാനില്ല
    മരച്ചു ജഡം

  • @rps448
    @rps448 2 місяці тому +8

    എത്ര ഗുണകരമായ പാഠങ്ങൾ❤❤❤❤

  • @KhadeejashaTanur
    @KhadeejashaTanur 2 місяці тому +4

    The Real Reality.. ഇതുവരെയും അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് ഒത്തിരി നന്ദി..🔥🔥❤️❤️💥

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ബീസുധ തൂറാനിൽ ഇതൊന്നുമില്ലേ ..😢

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 2 місяці тому +31

    ആർക്കും ഇന്നേവരെ കിട്ടാത്ത അറിവുകൾ 👏👏🌹🌹

    • @alexandere.t9998
      @alexandere.t9998 2 місяці тому

      ബൈബിളിലെ റോമർ 8:17 മുതൽ വായിക്കുക. എന്ത്രോപ്പിയെയും, അതിൽ നിന്ന് ഉള്ള ഡെലിവറൻസ് നെയും വ്യക്തമായി 2 സഹസ്രബ്ദം മുൻപ് പോൾ എന്ന റോമൻ ചിന്തകൻ രേഹപ്പെടുത്തി എന്ന് കാണാം.

    • @Ragesh.Szr86
      @Ragesh.Szr86 2 місяці тому

      Aru paranju😂

  • @MyFriendSalini
    @MyFriendSalini 2 місяці тому +1

    I didn't hear such a thoughful video till now❤❤❤❤❤this is only truth ... Universe always wants us to back to our raw and original ...... We struggle to make it to the way we want

  • @sujaramesh58
    @sujaramesh58 2 місяці тому +8

    Good observation...clearly explained 🎉

  • @jasminneil8186
    @jasminneil8186 2 місяці тому +14

    For me anil kumar pc is gift of god.😊😊.🙏🙏

    • @josephphilipk3029
      @josephphilipk3029 2 місяці тому

      All and everything natural, around are gifts from God!

  • @jayapalkp7327
    @jayapalkp7327 2 місяці тому

    Well explained. Thank you Mr. Anil Kumar. Made it very simple for the listeners to grasp shared contents.

  • @basheertsthachody-xp8et
    @basheertsthachody-xp8et 2 місяці тому +5

    വിവരം ഉണ്ടെന്ന് തോനിയാൽ ഒരാൾ പറയുന്നത് എല്ലാം ശരിയാണെന്ന ധാരണ തെറ്റാണ്...ലോകത്തിൽ എല്ലാം നശിക്കും അനശ്വരമായി ഒന്നുമില്ല. Sir പറഞ്ഞ ഓരോ കാര്യങ്ങളുംഒറ്റക്ക് എടുത്ത് നോക്കിയാൽ അതിന് ഒരു മറുവശമുണ്ട് ഉദാഹരണം പച്ചക്കറി കേടാവുന്നു എന്ന് പറഞ്ഞത് sorry sir തൊണ്ടതൊടാതെ വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ട് ❤️😀

  • @gamemaster2.010
    @gamemaster2.010 2 місяці тому +1

    ഗുണകരമായ പാഠങ്ങൾ🙏🙏🙏🙏

  • @ania8452
    @ania8452 2 місяці тому +2

    വളരെ സത്യം ആണ് ഉപകാരപ്രദമായി
    നന്ദി നമസ്കാരം

  • @avkraman8927
    @avkraman8927 2 місяці тому +4

    പ്രകൃതി തടസ്സപ്പെടുത്തൽ മാത്രമല്ല പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഇതിൽ ഏത് തിരഞ്ഞെടുക്കുന്നു എന്ന അനിശ്ചിതത്ത്വയാണ്‌ വിധി എന്ന ഓമനപ്പേര്കൊണ്ട് വിളിക്കുന്നത്‌.

  • @rajanimurali5158
    @rajanimurali5158 2 місяці тому +3

    If you do any practice for more than 40 days you can know the difference it brings to your life. That's why all spiritual gurus insisting us to do it. Based on that change you can decide whether to continue the practice or not .this must be the science behind it.❤

  • @neethusudhinneethusudhin6831
    @neethusudhinneethusudhin6831 2 місяці тому +2

    അടിപൊളി ഉദാഹരണം.👌👍🙏

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 місяці тому +4

    Making use of one thing perpetually is the right cleansing process...🎉in all senses ..🎉🎉but progress doesn’t depend upon total struggling of one’s or
    all..❤

  • @rejivt9133
    @rejivt9133 2 місяці тому +1

    അഭിനന്ദനങ്ങൾ സാർ 🙏🙏🙏🙏🙏

  • @sunnyfamily5483
    @sunnyfamily5483 Місяць тому

    Super explanation ..thank you we need your teaching good support..🎉🎉🎉

  • @HarichandranNairVG
    @HarichandranNairVG 2 місяці тому

    വളരെ ചിന്തനീയമായ വിഷയം തന്നെ!

  • @ammanoj
    @ammanoj 2 місяці тому +1

    നമ്മൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാൻ കഴിയുന്ന ചുറ്റുപാടിലേയ്ക്ക് മാറി താമസിക്കുക.

  • @vaishakhan-u9u
    @vaishakhan-u9u 2 місяці тому +2

    big സല്യൂട്ട്,,എത്ര നല്ല പ്രഭാഷണം ,,thank u siiir 🙏🏻🙏🏻🙏🏻

  • @jk1979k
    @jk1979k 2 місяці тому +11

    സൃഷ്ടി സ്ഥിതി സംഹാരം. എന്നിവ പ്രപഞ്ചത്തിൽ നിരന്തരമായി നടക്കുന്നുണ്ട്. ഏതൊരു വസ്തുവും സൃഷ്ടിക്കപ്പെടുകയും നിലനിൽക്കുകയും സമയം കഴിഞ്ഞാൽ നശിച്ചു പോകുകയും ചെയ്യും. നശിക്കുന്ന വയിൽനിന്ന് വീണ്ടും പുതിയത് ഉണ്ടാകും.

  • @dr.kgopakumar8917
    @dr.kgopakumar8917 2 місяці тому +4

    മാറ്റം പ്രകൃതി നിയമം.
    അത് നമുക്ക് അനുകൂലമായ മാറ്റം ആക്കാൻ പരിശ്രമം വേണം.
    അല്ലെങ്കിൽ അത് മറ്റുള്ളവയ്ക്ക് അനുകൂലമാകും.
    അടച്ചു വെക്കാത്ത ഭക്ഷണം ഈച്ചയ്ക്കും മൈക്രോ ഓർഗാനിസത്തിനും അനുകൂലമാകുന്നത് പോലെ.

    • @harithefightlover4677
      @harithefightlover4677 2 місяці тому +1

      Bro...oru doubt...പ്രപഞ്ചത്തിലെ സംബന്ധിച്ചു seriyum തെറ്റും ഒന്നും ഇല്ലല്ലൊ..അതുപോലെ നമ്മൾ പരിശ്രമിക്ക theyum നമുക്കു അനുകൂലം ആകുമോ...അതായത് അപ്പുറത്തു ആരും തന്നെ ഇല്ലെങ്കില്‍...

    • @vimaldawn
      @vimaldawn 2 місяці тому

      ​@@harithefightlover4677അപ്പുറത്ത് ആരും ഇല്ലെങ്കിൽ? എന്താണ് ഉദ്ദേശിച്ചത്?

    • @vineeshavineeshamani9793
      @vineeshavineeshamani9793 2 місяці тому

      Ys​@@harithefightlover4677

  • @krishnadastr8232
    @krishnadastr8232 2 місяці тому

    നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട് 👍. എല്ലാം പോസിറ്റീവായി കാണാൻ കഴിയില്ല.

  • @anusreee1354
    @anusreee1354 2 місяці тому

    ഏതൊരു വസ്തുവും ഒരിക്കൽ നശിക്കും.. അത് മനുഷ്യൻ ആയാലും. എന്ത് ചെയ്താലും ഇല്ലെങ്കിലും കാലം കഴിയുമ്പോൾ നശിക്കും എന്നത് പ്രകൃതിയുടെ സ്വാഭാവികതയാണ്.

  • @JohnSmith-i7t
    @JohnSmith-i7t 2 місяці тому +7

    ഇപ്പോ പിടികിട്ടി 'എന്തരപ്പി'

  • @zarastalks74
    @zarastalks74 2 місяці тому +4

    വല്ലാത്ത ജാതി....കേടുവരുതൽ... 😂😂😂😂😂... Good remeining... ❤️❤️❤️❤️.. അനിൽ സാറിന്റെയ്.. Fish ടാങ്ക്.. കൊണ്ട് നല്ലൊരു definition.. കിട്ടി 😂👍

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 2 місяці тому +3

    Wowwwww, what an explanation 😊..

  • @deepasree59
    @deepasree59 2 місяці тому +2

    Very genuine and informative❤

  • @Devindia0007
    @Devindia0007 2 місяці тому

    I needed this video, 👍👍👍

  • @Leo-do4tu
    @Leo-do4tu 2 місяці тому +1

    Entropy is NOT disorder. It is the number of Microsystems per Macrosystem. Entropy of the Universe is increasing ever since the Bigbang.But in the sea of Entropy,Islands of Negentropy can occur,if external Energy is supplied to the System. Emergence of Living systems is an example of Negentropy. Nevertheless the total entropy of Universe is always of the increase irrespective of the formation of localised Negentropies.

  • @davieeswellness5537
    @davieeswellness5537 2 місяці тому

    Effort venam ❤❤❤

  • @kunjimoncm1501
    @kunjimoncm1501 2 місяці тому

    കാഴ്ചപ്പാടുകൾ അടുക്കും ചിട്ടയുമുള്ളതാക്കുക എന്നതാണ് മുഖ്യം

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 місяці тому +1

    Thanks 😍

  • @amsterdampictures6726
    @amsterdampictures6726 2 місяці тому +1

    Watch last 1.30 minutes.... enough

  • @josethomas6405
    @josethomas6405 2 місяці тому +2

    Regeneration of every thing is the order of this universe

  • @anjusumesh369
    @anjusumesh369 2 місяці тому +1

    Super Class , Thank you Sir 🙏

  • @anamikar9208
    @anamikar9208 2 місяці тому

    Entropy leads to stability

  • @remyakmkm9260
    @remyakmkm9260 2 місяці тому +2

    ശിഥിലീകരണം എന്ന് പറഞ്ഞു കൂടെ?

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 місяці тому +2

    An adverse reaction always causes with it...❤❤

  • @santhoshck9980
    @santhoshck9980 2 місяці тому +1

    Great... Tq... അഭിനന്ദനങ്ങൾ ❤❤❤

  • @nandakumarkummarappilly3321
    @nandakumarkummarappilly3321 2 місяці тому +5

    ഇതിന് ഇത്രയും വലിയ വീഡിയോ ആവശ്യമില്ല.
    കുഞ്ഞുണ്ണി മാഷ് വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്.
    മനസ്സു നന്നാകുവാൻ എന്ത് നല്ലൂ
    മനസ്സിൽ നല്ലൊരു ചൂലുനല്ലു.

  • @robinkorah7342
    @robinkorah7342 2 місяці тому

    Nice Talk…Thanks 🎉

  • @Sasi-o9w
    @Sasi-o9w 2 місяці тому

    Nice class 🙏

  • @deepthisuresh902
    @deepthisuresh902 2 місяці тому +1

    Reality.... എത്ര എന്തും കേട്ടാലും transformation avathath

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      പോ മയിരേ ദൂരെ 😂

  • @anoopchalil9539
    @anoopchalil9539 2 місяці тому

    And I do not acquit myself. Indeed, the soul is a persistent enjoiner of evil, except those upon which my Lord has mercy. Indeed, my Lord is Forgiving and Merciful."1

  • @aryac3202
    @aryac3202 2 місяці тому +4

    Maladaptive daydreaming ne പറ്റി വീഡിയോ ചെയൂ. കുറെ നാളായി പറയുന്നു

  • @ManojKanayi
    @ManojKanayi 2 місяці тому +1

    Nice explanation thanks sir

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 2 місяці тому +1

    ദയവായി തെറ്റുകൾ പറഞ്ഞ് പുരട്ടിയ ആൾക്കാരെ ജീവിതം തകർക്കരുത്

  • @tmr4160
    @tmr4160 2 місяці тому +3

    Entropy is the measure of disorderliness in a system( Thermodynamics)

    • @30benasabu65
      @30benasabu65 2 місяці тому

      Actually it's not disordering, it's basically the probability of arrangement. entropy of a closed system will increase .like at microscopic level there is a chance hotter body gets more hotter but the probability of that event is negligible and the fun fact is that one of the reason why life exists is because of entropy.for more reference you can watch veritasium vedio

  • @sreedevimenon8264
    @sreedevimenon8264 2 місяці тому

    Oro vakkukaleyum ethrayum aazhathill manassilakkan edutha kadhina parishramathinu ❤️🫡👏👏👏👌👌👌👍👍👍🙏🙏🙏

  • @girijamanikuttan8264
    @girijamanikuttan8264 2 місяці тому +3

    Hare krishnaa...🙏🙏🙏🌹🌹🌹🥰🥰🥰🙏🙏

  • @remyakmkm9260
    @remyakmkm9260 2 місяці тому +1

    Thank you💜

  • @ajithprasadkc8322
    @ajithprasadkc8322 2 місяці тому +10

    സോഷ്യൽ മീഡിയയുടെ ഒരു ദുരന്തം നേരിട്ട് കേൾക്കുകയായിരുന്നു... entropy force... ഇതൊക്കെ എവിടെ നിന്ന് കിട്ടി ആരു പറഞ്ഞു കൊടുത്തു... ഏത് പുസ്തകത്തെ അധികരിച്ചാണ് സംസാരിക്കുന്നത് ഏത് നിയമത്തെ അധികരിച്ചാണ് സംസാരിക്കുന്നത് എന്നറിഞ്ഞാൽ നന്നായിരുന്നു
    കൂട്ടിച്ചേർക്കാൻ പറ്റാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ പറ്റില്ല
    ക്രമം ഇല്ലായ്മ സൂചകം അല്ലെങ്കിൽ എൻട്രോപ്പി ജീവിത വിഷയങ്ങളുമായി കൂട്ടിച്ചേർക്കുക എന്ന പമ്പര വിഡ്ഢിത്തം.. ഇതുകേട്ട് വാ പൊളിച്ചിരിക്കുന്ന കുറെ ആളുകളും

    • @aravindakshanpr5301
      @aravindakshanpr5301 2 місяці тому +1

      സത്യം..

    • @nabeelmon1
      @nabeelmon1 2 місяці тому

      ദയവു ചെയ്ത് ഇത്തരം ഊള comment കൾ ഒഴിവാക്കുക.... നല്ലൊരു വീഡിയോ യുടെ താഴെ വന്നു ആളാവാൻ എന്തെങ്കിലും പറയാതിരിക്കൂ... പ്ലീസ്....

    • @ananthusuresh
      @ananthusuresh 2 місяці тому +1

      ഇവൻ എന്തോ അടിച്ചു പൊട്ടി നിന്നു പറയുന്നത്

  • @jamesjoseph-e4t
    @jamesjoseph-e4t 2 місяці тому

    Self doctrine or imported doctrine? Money make new style?

  • @SanoopKp-x7s
    @SanoopKp-x7s 2 місяці тому +1

    Thankyu ❤sir❤thankyu ❤universe❤

  • @Streamswift225
    @Streamswift225 2 місяці тому

    You are right sir.... TQ🎉

  • @viswanathankp1209
    @viswanathankp1209 2 місяці тому +1

    Thank you sir ❤❤❤

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 2 місяці тому

    Sathyam aaya kaaryam.

  • @GokulDeepOfficial
    @GokulDeepOfficial 2 місяці тому

    Every action has an equal and opposite reaction...

  • @sabeenabasheer6824
    @sabeenabasheer6824 2 місяці тому

    Super Class Sir... ☺️👍🏼👍🏼

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      തൂറാനിൽ ഇതൊന്നുമില്ലേ 😎🤔

  • @meenmean899
    @meenmean899 2 місяці тому

    Amazing thought

  • @komalamperiyattil9839
    @komalamperiyattil9839 2 місяці тому

    Sir athra naannayituanu paranju tharunnathu thanks🌹🌹🌹🌹

  • @NairSulochana
    @NairSulochana 2 місяці тому

    Thank you universe Thank Sir good

  • @DhaneshPs-t4p
    @DhaneshPs-t4p 2 місяці тому

    👍🏻sir

  • @deviGaya-e9b
    @deviGaya-e9b 2 місяці тому

    Thank you saho😇

  • @സുന്ദരി
    @സുന്ദരി 2 місяці тому +2

    നിങ്ങളുടെ ഭാഷ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്, എല്ലാം മനസ്സിലായി ന്നാൽ ഒന്നും മനസ്സിലായില്ല ന്ന് ഉള്ള അവസ്ഥ ആണ് 🙄🙄

  • @rajiraju1874
    @rajiraju1874 2 місяці тому

    Thank you sir 🙏🙏🙏

  • @midhunjayabharth4805
    @midhunjayabharth4805 2 місяці тому

    ❤❤❤ super ....

  • @Mk-entrepreneurship
    @Mk-entrepreneurship 2 місяці тому

    Life is a series of changes which aims at the evolution of mind and intellect so that it can grasp the essence and live according ly.mind nu filter cheya anu intellect thannirikunathi. Order kanunath disorders kanunath okem oro alkarude nila anusarichu anu.kanpedunnavante kazcha anu lokanubahavam.brain seek familer things because it feels safe to exist there..by making habbit good ones you can feel the change

  • @rifakutti...mashaallah4462
    @rifakutti...mashaallah4462 2 місяці тому

    Sherikkum inn oru puthiya ariv kitti...paranju tharunna aalk vallatha kazhivu thanne...big salute❤❤ .. ..matonn
    rocket parakknnayine kurichu predhanappetta karyam manassilayathum ippazhanu...😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ഇതൊന്നും ബിശുദ്ധ തൂറാനിൽ ഇല്ലേ മയിരേ 😎😎😎😎😎

  • @rithwicreationspresents1970
    @rithwicreationspresents1970 2 місяці тому

    Great

  • @SuhailSachu.
    @SuhailSachu. 2 місяці тому

    Thanks❤

  • @Kuttymanicfdasd
    @Kuttymanicfdasd 2 місяці тому

    Correct ❤

  • @dxbek
    @dxbek 2 місяці тому

    പ്രാപഞ്ചികമായ സത്യം ..... ഹൃദ്യമായ അവതരണം❤

  • @muneer1258
    @muneer1258 2 місяці тому

    Entropy (Cheguthan, pishaj)

  • @Obito9986
    @Obito9986 2 місяці тому

    46വർഷത്തിനിടയിൽ ഇതുവരെയും കേട്ടിട്ടില്ലാത്ത സത്യം.

  • @Shankumarvijayan3897
    @Shankumarvijayan3897 2 місяці тому

    Excellent, വളരെ വലിയ കാര്യം simple ആയി പറഞ്ഞു തന്നു..

  • @antonykp5098
    @antonykp5098 2 місяці тому

    Correct

  • @Sajeev.B.C
    @Sajeev.B.C 2 місяці тому +4

    ഹിമാലയത്തിൽ മാനസസരോവരം എന്ന നദിയിലെ ജലം എപ്പോഴും നല്ല ക്രിസ്റ്റൽ ക്ലിയറായ് കിടക്കുന്നു അതിൽ പ്രായലോഭം ഇല്ലെ😊 ?
    അത് എന്ത്കൊണ്ടാ

  • @miniarun1581
    @miniarun1581 2 місяці тому +3

    Very very good❤

  • @crbinu
    @crbinu 2 місяці тому

    Rate of change of diaorder

  • @AjithababuAjitha
    @AjithababuAjitha 2 місяці тому

    👍👍🥰 andha viswasangalude vachukettalukalillathe shariyaya reethiyil karangal paranju tharanulla sir nte arivinte vyapthiye namichirikkunnu...🙏🙏🙏🙏👍

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 2 місяці тому +1

    ദിസ് ഈസ് നോട്ട് ടോട്ടലി കറക്റ്റ്
    പൂർണ്ണമായി ശരിയല്ല അനവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട് ദയവായി കറക്റ്റ് ചെയ്യുക

  • @sreejajohnson5961
    @sreejajohnson5961 2 місяці тому

    True sir