18am Padi Video Song | Thoomanju | Vijay Yesudas | Prasanth Prabhakar | Lawrence Fernandez

Поділитися
Вставка
  • Опубліковано 12 лип 2019
  • Presenting you the Video Song of #Thoomanju Song From the Malayalam Movie #18amPadi
    Song : Thoomanju Veena Vazhiye
    Lyrics : Lawrence Fernandez
    Music Composed by Prasanth Prabhakar
    Singer : Vijay Yesudas
    Additional Vocals : Shijesh, Sonia Shyam, Kavya, Aswathy.
    Programming : Retheesh Roy
    Strings : Jose kutty, Jain, Herald, Danny John(Cochin strings)
    Guitars, Bass : Sumesh Parameshwar
    Veena : Sounder Rajan
    Flute : Jossey
    Studios : My studio,Siena Sharjah, Geetham, K7, Arabhi, Benson
    Recording Engineers : Sai Prakash, Jinto, Midhun, Retheesh Roy
    Vocal Tuning : Nandu Kartha
    Song Mixed and Mastered by Kiranlal NHQ
    Movie : Pathinettam Padi
    Directed By: Shanker Ramakrishnan
    Produced By: Shaji Nadesan
    Banner: August Cinema
    Co Producer: K G Anilkumar (ICL Fincorp)
    Cinematography: Sudheep
    Editor: Bhuvan Srinivasan
    Release : August Cinema Release
    ♫ Now Streaming On ♫
    -------------------------------------
    ♫ Listen in JioSaavn : bit.ly/2Ye7stP
    ♫ Listen in Raaga : bit.ly/2HaB4CN
    ♫ Listen in Gaana : bit.ly/2PTJiBW
    ♫ Listen in Wynk Music : bit.ly/2LzhfJu
    ♫ Listen in Amazon Prime : amzn.to/2QaONfK
    ♫ Listen in Spotify : spoti.fi/2Htd9i9
    ♫ Listen in Napster : bit.ly/2w7RPbh
    ♫ Listen in Yandex : bit.ly/2HEyqEn
    ♫ Listen in Tidal : bit.ly/2VMsQJY
    ♫ Buy in Itunes : apple.co/2EvUEYD
    ♫ Buy in Google Play : bit.ly/2Vx2Qxe
    ♫ Buy in Amazon : amzn.to/2HsedCM
    Set Thoomanju As your Ring Back Tone Now
    ------------------------------------------------------------------------
    Vodafone : Dial - 53711265466
    Airtel : Dial - 5432116940883
    Idea : Dial - 5678911265466
    BSNL (South/East) - SMS To 56700 BT 11265466
    Aircel SMS T0 53000 DT 7276770
    BSNL (North/West) - SMS To 56700 BT 7276770
    MTNL SMS To 56789 PT 11265466
    Set Pin Nilaavin As your Ring Back Tone Now
    ------------------------------------------------------------------------
    Vodafone : Dial - 53711265468
    Airtel : Dial - 5432116940956
    Idea : Dial - 5678911265468
    BSNL (South/East) - SMS To 56700 BT 11265468
    Aircel SMS T0 53000 DT 7276771
    BSNL (North/West) - SMS To 56700 BT 7276771
    MTNL SMS To 56789 PT 11265468
    Set Saandya Megham As your Ring Back Tone Now
    ----------------------------------------------------------------------------------
    Vodafone : Dial - 53711265467
    Airtel : Dial - 5432116940885
    Idea : Dial - 5678911265467
    BSNL (South/East) - SMS To 56700 BT 11265467
    Aircel SMS T0 53000 DT 7276773
    BSNL (North/West) - SMS To 56700 BT 7276773
    MTNL SMS To 56789 PT 11265467
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 2,9 тис.

  • @Hey_youtuber__
    @Hey_youtuber__ 3 місяці тому +347

    2024 Anyone🥰

  • @moiducheroor277
    @moiducheroor277 5 років тому +3784

    ഇയാൾ എന്നാ ലുക്കാടാ ഉവ്വെ💐💐💐പടം കണ്ടു, ഒന്നും പറയാനില്ല ഇത്രയും പുതുമുഖങ്ങളെ അണിനിരത്തിയ സംവിധായകൻ 👌👍 മമ്മുക്കയെ കുറിച്ച് പറയണ്ടേഅതില്ലല്ലോ😍😘😍

    • @trollsofkerala1556
      @trollsofkerala1556 5 років тому +64

      Padam athrakku pora making nice but story athrakku pora

    • @jithinvijayan11krishna13
      @jithinvijayan11krishna13 5 років тому +47

      Chandu pandey glamour aanu asaaney.. My schoolmate

    • @moiducheroor277
      @moiducheroor277 5 років тому +19

      @@trollsofkerala1556 yenikk ishtappettu school life clg life orma vannu, and casting yethra puthiya pillera 👌

    • @moiducheroor277
      @moiducheroor277 5 років тому +4

      @@jithinvijayan11krishna13 oh full name yentha, vere movieyil undo

    • @jithinvijayan11krishna13
      @jithinvijayan11krishna13 5 років тому +6

      @@moiducheroor277 chandu g nath

  • @priyakanakanindu571
    @priyakanakanindu571 4 місяці тому +109

    എന്നിലെ പുഞ്ചിരി നീയും..song kand നായകനെ തപ്പി വന്നവരുണ്ടോ..❤❤

  • @suseelamadhav393
    @suseelamadhav393 2 роки тому +293

    എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല... വീണ്ടും വീണ്ടും ഇങ്ങനെ കേട്ട് ഇരിക്കുകയാണ്.....😍

  • @amaldev9658
    @amaldev9658 5 років тому +3046

    ഒരു നൂറു തവണ ഇതുവരെ കേട്ടിട്ടുണ്ട്.. എന്നിട്ടും മതിയാവുന്നില്ല....

    • @sandrasnath5042
      @sandrasnath5042 3 роки тому +18

      sathyam

    • @sheebam4784
      @sheebam4784 3 роки тому +33

      എത്ര പ്രാവശ്യമാണെന്ന് അറിയില്ല .. വീണ്ടും വീണ്ടും കാണാൻ തോന്നും. തീർച്ച

    • @Grateful2Life
      @Grateful2Life 3 роки тому +32

      മാലാഖമാർ വരും വഴി താരയിൽ....
      പ്രേമാമൃതം തരും ഇളം ചുണ്ടിൽ....
      These two lines are simply magical and uplifting!

    • @athiraani2169
      @athiraani2169 3 роки тому +8

      Sathyam

    • @libybabybaby2752
      @libybabybaby2752 3 роки тому +9

      Satyamatto.....👍

  • @DiyaShibu01
    @DiyaShibu01 5 років тому +2546

    ആ പാട്ടിലെ വരികളിൽ അലിഞ്ഞു ചേർന്ന് പാടിയിട്ടുണ്ട്. വിജയ് യേശുദാസിന് ഒരു ബിഗ് സല്യൂട്ട്. അതുപോലെ ആ പാട്ടിൽ അഭിനയിച്ചിരിക്കുന്ന ചുള്ളൻ പയ്യൻ അടിപൊളി... സിനിമയിൽ മമ്മൂക്കയ്ക്ക് പറ്റിയ അനിയൻ.....
    ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിച്ചേ👍

    • @xavihernandez6477
      @xavihernandez6477 4 роки тому +28

      Lyrics by Lawrence Fernadez. My malayalam sir. High school. 1999. I didn't see any teacher like him. ☺

    • @radins1609
      @radins1609 4 роки тому +5

      When i hear this song first time i thought this was some old 80's song..amazing..thoo manj veena vazhiyeeee❤

    • @thulasipalakkad2805
      @thulasipalakkad2805 4 роки тому

      U,

    • @libybaby6219
      @libybaby6219 3 роки тому +3

      സത്യം.....😍🥰

    • @sunainaribishan7602
      @sunainaribishan7602 Рік тому +1

      Njan ee song kett youtube nokkeetha.nalla paatt.handsome guy ❤

  • @anithaatumalil7519
    @anithaatumalil7519 3 роки тому +80

    എന്നാ ഒരു സോങ് ആണ് ദൈവമേ... താടി ഒടുക്കത്തെ ലുക്ക്‌..... വിജയ് യേശുദാസ് അലിഞ്ഞു പാടി.... ഒരു 1000 / തവണ കേട്ടു കഴിഞ്ഞു... 💗💗

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +1543

    2021ൽ തൂമഞ്ഞ് കൊള്ളാൻ വന്നവ൪💙💙
    👇🏿

  • @Vkeeey53
    @Vkeeey53 4 роки тому +2035

    പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം JOY SIR 🖤

    • @aliyasproy3479
      @aliyasproy3479 4 роки тому +7

      Enikkum

    • @harsha7722
      @harsha7722 4 роки тому +7

      Same to you😊😊😊😊✌️✌️✌️

    • @arjun3888
      @arjun3888 3 роки тому +4

      Aara joy sir

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +8

      ജോൺ എബ്രഹാം പാലക്കലിനെ കാണാത്തതുകൊണ്ടാണ്.

    • @rajeshkannur5054
      @rajeshkannur5054 3 роки тому +2

      ഏത് ജോയി?? നക്സലൈറ്റ് വാണം?

  • @RahmanRahman-lc3vb
    @RahmanRahman-lc3vb 5 років тому +1949

    എന്നാ ലുക്കാണ് ഈ നടൻ കിടു ആക്ടിങ് നല്ലൊരു ഭാവിയുണ്ട്...

    • @johnjohn-vu4tw
      @johnjohn-vu4tw 5 років тому +7

      Ee nadan aara, per entha

    • @cool459
      @cool459 5 років тому +13

      chandunath

    • @jithinvijayan11krishna13
      @jithinvijayan11krishna13 5 років тому +64

      @@johnjohn-vu4tw chandu g nath.. My schoolmate.. Pandey mudinja glamour aanu.. Kidu kazhivu ulla payyan aanuu

    • @amalbalakrishnan3981
      @amalbalakrishnan3981 5 років тому +1

      I think he is also aast director of this film

    • @iambinschannel043
      @iambinschannel043 5 років тому +8

      Himalayathil kashmalan enna filmil abhinayicha pulli alle???

  • @saipoornimabharathi7646
    @saipoornimabharathi7646 Рік тому +178

    Now i really wanted to confess that the malayalam language is purest language.The cinemas,the songs,the tune, composition,singer,composer,actor,people etc ...
    Lots of love from brotherhood state தமிழ் nadu
    I love malayalam

  • @rithumk7351
    @rithumk7351 3 роки тому +46

    തൂമഞ്ഞു വീണ വഴിയേ..
    വെൺതൂവൽ വീശുമഴകേ...
    ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
    കനവാർന്ന സ്നേഹമഴയായ്...
    തൂമഞ്ഞു വീണ വഴിയേ..
    വെൺതൂവൽ വീശുമഴകേ...
    സാന്ധ്യമേഘം ചൂടി നിൽക്കും
    ദൂരെ ഷാരോൺ പ്രണയവനിയിൽ...
    സാന്ധ്യമേഘം ചൂടി നിൽക്കും
    ദൂരെ ഷാരോൺ പ്രണയവനിയിൽ...
    മാലാഖമാർ വരും വഴിത്താരയിൽ...
    കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്...
    മാലാഖമാർ വരും വഴിത്താരയിൽ...
    കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്...
    മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ...
    തൂമഞ്ഞു വീണ വഴിയേ..
    വെൺതൂവൽ വീശുമഴകേ...
    പിൻനിലാവിൽ ഹൃദയമരുവിൽ...
    തളിരണിഞ്ഞു കനകലതകൾ...
    പിൻനിലാവിൽ ഹൃദയമരുവിൽ...
    തളിരണിഞ്ഞു കനകലതകൾ...
    പ്രേമാമൃതം തരും ഇളം ചുണ്ടിൽ...
    തേനൂറുമാ നറും പനീർ പുഞ്ചിരികൾ...
    പ്രേമാമൃതം തരും ഇളം ചുണ്ടിൽ...
    തേനൂറുമാ നറും പനീർ പുഞ്ചിരികൾ...
    വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്...
    തൂമഞ്ഞു വീണ വഴിയേ..
    വെൺതൂവൽ വീശുമഴകേ...
    ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
    കനവാർന്ന സ്നേഹമഴയായ്...
    തൂമഞ്ഞു വീണ വഴിയേ..
    വെൺതൂവൽ വീശുമഴകേ..

  • @abhijithprakash6620
    @abhijithprakash6620 5 років тому +3844

    ചന്ദുനാഥ് മച്ചാനെ കണ്ടിട്ട് Can Yaman നെ ഓർമ്മ വന്നവർ അടി like.. 😍😉👍 Chandunath & Ahaana cute pair.. 😍😍❤✌
    സൊങ്ങ് കലക്കി.. 😘👌❤

    • @neethumolbabu5850
      @neethumolbabu5850 5 років тому +10

      Yes

    • @masoulll1256
      @masoulll1256 5 років тому +13

      Sathyam mmmm njan adyam AAA couples nte vdos anu orthath...yaman looks

    • @shruthisreerankan4233
      @shruthisreerankan4233 5 років тому +8

      Sorry frnds
      Athara can yaman

    • @rajithak4040
      @rajithak4040 5 років тому +3

      Ys. Ofcourse

    • @anujakrishnan1138
      @anujakrishnan1138 5 років тому +34

      @@shruthisreerankan4233 youtube il early bird series search cheyyu. Appo kittum. Most beautiful romantic turkish serial. Jan & sanem. 😍😍😍😍😍😍

  • @namithaanil6200
    @namithaanil6200 5 років тому +641

    രാത്രിയിൽ മഴപെയ്യുമ്പോ ഹെഡ്സെറ്റ് വെച്ച് കേക്കണം ഈ പാട്ടു.. ❤️❤️🔥

    • @hakkeempmhakkeem9115
      @hakkeempmhakkeem9115 4 роки тому +7

      Ooh oru rekshtumilla illa kelkkatha dhivasaMilla atrayum pwoli

    • @mayhen1999
      @mayhen1999 4 роки тому +3

      Kettitund😇

    • @iamlotuslover1725
      @iamlotuslover1725 4 роки тому +4

      Appo mazha nilkkumo ?

    • @user-yb4bo1zv9d
      @user-yb4bo1zv9d 4 роки тому +7

      അപ്പൊ ഇടിയും മിന്നലും വന്നാൽ ആഹാ...അന്തസ്സ്

    • @anandrao3219
      @anandrao3219 4 роки тому +4

      Ravile kettal Vella kuzhapam unda

  • @falconmates
    @falconmates 3 роки тому +448

    Vijay Yesudas is so underrated... not fair to compare with his father... he has his own identity and is an awesome singer churning out hits after hits when we start to think he is out of business

    • @shafeeqspb
      @shafeeqspb 3 роки тому +21

      I agree with what you said about his capabilities. I don’t think he is underrated. He has his own place in South Indian industry. Don’t compare his fan following with what you see in temporary hype of reality show stars. It’s public mentality. Only true talent will last. Am a big fan of him from “ oru chirikandaal kani kandaal athu mathi “ ... there is no one from his generation to replace his voice and the fee he deliver in every song.

    • @pradeepkiranp4216
      @pradeepkiranp4216 3 роки тому +1

      @@shafeeqspb true😇

    • @anilanoop9326
      @anilanoop9326 3 роки тому +16

      his open stage singing is very bad

    • @Sujus979
      @Sujus979 2 роки тому +5

      Vijay alla vijay kaaranam mattu singers aanu actually underrated.....

    • @mkevin51
      @mkevin51 2 роки тому +2

      True . He is so good

  • @lakshmilachu6250
    @lakshmilachu6250 3 роки тому +1792

    കട്ട താടിയുള്ള ചേട്ടനെ ഇഷ്ടപ്പെട്ടവർ
    like

    • @dhulfuckarkhureshi4350
      @dhulfuckarkhureshi4350 3 роки тому +8

      Ivdeum undayirunno ni

    • @dhulfuckarkhureshi4350
      @dhulfuckarkhureshi4350 3 роки тому +4

      mmmm

    • @remyarajeev4927
      @remyarajeev4927 3 роки тому +4

      Anikkum eshttanu Kataa thaadi

    • @jishnusivan2750
      @jishnusivan2750 3 роки тому

      കട്ട താടി യുള്ള സർ ഉണ്ടായിരുന്നു my faverate but എനിക്ക് ഡ്രിം ആണ് ഇഷ്ടം

    • @user-cx4wg6fg6n
      @user-cx4wg6fg6n 3 роки тому +14

      കുട്ടി ഇത് കേൾക്കുമ്പോൾ താടി ഇല്ലാത്ത ചേട്ടന്മാർക്ക് എന്തൊരു വിഷമം ആണെന്നറിയുവോ??.

  • @vishnumundamattomparambil1103
    @vishnumundamattomparambil1103 4 роки тому +127

    വേറെ ഏതോ ലോകത്തേക് കൊണ്ടുപോയ പാട്ട് ❤️😇🎶🔊 വിജയ് യേശുദാസ് ♥️💕🎶

    • @nithinnitz1239
      @nithinnitz1239 2 роки тому +3

      വളരെ ഭംഗിയായി പാടിയിട്ടുണ്ട് .
      തീർത്തും മികച്ച ക്വാളിറ്റി .

  • @musicbest2487
    @musicbest2487 5 років тому +3018

    ബാലുച്ചേട്ടനെ കണ്ടവർ ലൈക്‌ ഉപ്പും മുളകും

  • @manojkumarm9366
    @manojkumarm9366 3 роки тому +613

    ഉറങ്ങാൻ നേരം ഈ സോങ് ഹെഡ്സെറ്റ് വെച്ച് കേൾക്കുന്നവുരുണ്ടോ
    അടി ലൈക്‌

  • @Sandeepsandy-it9ep
    @Sandeepsandy-it9ep 2 роки тому +23

    എന്തൊക്കെ പറഞ്ഞാലും വിജയ് യേശുദാസ് ഈ പാട്ടു അടിപൊളി ആയി പടിയിട്ടുണ്ട് ❤️

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +814

    ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അടിപൊളി ചിത്രം........... കൂടെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരകം മമ്മൂക്കയും ........ മലയാളത്തിന്റെ യുവ താരകം രാജുവേട്ടനും..........

    • @Malayalimen123
      @Malayalimen123 5 років тому +2

      Ninak malayalayallathinte appoyathayum yuva tharagam dq

    • @oneplusthreet9869
      @oneplusthreet9869 5 років тому +13

      ഏത് video എടുത്താലും ഇയാൾടെ comment കാണാം . എല്ലാത്തിലും അതിലെ actors നെ ഭയങ്കരമായിട്ട് പൊക്കി അടിക്കും.. എല്ലാരുടെയും fans അത് like അടിക്കും.. I have been noticing this guy for a while now. Comment സിലെ *സർവവ്യാപി* 🤷

    • @Malayalam_news_Express
      @Malayalam_news_Express 5 років тому +1

      Oneplust hreet 😁😁😁😁😁

    • @njan4650
      @njan4650 5 років тому

      @@oneplusthreet9869 Vishnu kumbidi aaanu comments le aa Sarva vyaapi...

    • @oneplusthreet9869
      @oneplusthreet9869 4 роки тому

      @@Malayalam_news_Express 🙄😁

  • @aan9392
    @aan9392 5 років тому +559

    Ee actor കൊള്ളാലോ.... ഹൃദയത്തിൽ തൊടുന്ന എന്തോ ഒരു element ഉള്ള പാട്ട്....😍. Hit a blue 👍 if you felt the same...😚👩👩

    • @pramodjoseph1657
      @pramodjoseph1657 5 років тому +3

      ഈ സംഗീത സംവിധായകൻ AH കാഷിഫ്, പ്രശസ്ത സംഗീതസംവിധയകാൻ AR Rehman ഇന്റെ അനന്തരവനാണ്. Ar rehmante ലെഗസി പയ്യൻ നിലനിർത്തും.

    • @sabinjose2996
      @sabinjose2996 4 роки тому +4

      Mattoru charlie feeeel....😊💐

    • @jinshabs180
      @jinshabs180 4 роки тому +1

      Can yaman

    • @sabinjose2996
      @sabinjose2996 4 роки тому +1

      @@jinshabs180 mmm sherikkum that kind of....

    • @nanduvikraman854
      @nanduvikraman854 4 роки тому +2

      Dislike um blue aanallo

  • @nikhilbn102
    @nikhilbn102 3 роки тому +272

    ഈ പടത്തിൽ അയ്യപ്പൻ വലുതായി ആര്യ ആകുന്നതിനു പകരം സണ്ണിവെയിൻ ആയിരുന്നെകിൽ.. ആ ഒരു മുഖച്ഛായ ആർക്കാണ് തോന്നിയത് frnds..

    • @Winnerboy77
      @Winnerboy77 3 роки тому +18

      Mukha chaaya mathramalla soundum Sunny wayne poleyanu💯

    • @basilthomas519
      @basilthomas519 3 роки тому +9

      Yeh! ആര്യ ഏച്ചുകെട്ടിയതുപോലുണ്ട്.

    • @arunmadhu1849
      @arunmadhu1849 2 роки тому +1

      Yes

  • @JP-mq7ce
    @JP-mq7ce 3 роки тому +23

    ചന്ദുനാഥ് is a natural, ഇയ്യാൾക്ക് സിനിമയിൽ ഒരു ഗോഡ്ഫാദർ ഉണ്ടെങ്കിൽ സൂപ്പർസ്റ്റാർ ഉറപ്പ്

  • @lilly-xg8gv
    @lilly-xg8gv 4 роки тому +338

    എന്ത് രസമാണ് അഹാനയെ സാരിയുടുത്ത് കാണാൻ! ഞാനും എന്നും സാരിയുടുക്കുന്ന ടീച്ചറാണ്. പക്ഷെ എന്നെ സാരിയുടുത്തു കാണുന്നത് എനിക്ക് തന്നെ ഇഷ്ടമല്ലാത്തത് കൊണ്ട് വലിയ ഒരു ഭാരമായാണ് തോന്നാറ്.

  • @sreeragssu
    @sreeragssu 5 років тому +359

    സിനിമ കണ്ട് തീര്‍ന്നപ്പോള്‍ ആദ്യം കേള്‍ക്കണമെന്ന് തോന്നിയത് ഈ പാട്ടാണ്... തീയേറ്ററില്‍ അന്യായ ഫീല്‍ ആണ്....

  • @renjithcrrenjithcr1507
    @renjithcrrenjithcr1507 2 роки тому +11

    മാലാഖമാർ വരുo വഴി തരയിൽ കണ്ടെന്നു ഞാൻ അരും തൊടും പൊൻ താരമായി വരികൾ സുന്ദരം കേൾക്കാൻ അതിലെ റെ🥰🥰

  • @geethukrishnakrishna8695
    @geethukrishnakrishna8695 3 роки тому +58

    Mynd out ആയി ഇരിക്കുമ്പോൾ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന song...😘😘😘😘

  • @jibinoffl
    @jibinoffl 5 років тому +534

    *One Of The Best Romantic Song*
    *This Year* ❤

    • @see2saw
      @see2saw 5 років тому

      Thoniyilla.

    • @pramodjoseph1657
      @pramodjoseph1657 5 років тому +2

      ഈ സിനിമയുടെ സംഗീത സംവിധായകൻ AH കാഷിഫ്, പ്രശസ്ത സംഗീതസംവിധയകാൻ AR Rehman ഇന്റെ അനന്തരവനാണ്. Ar rehmante ലെഗസി പയ്യൻ നിലനിർത്തും.

  • @thooranfoods7722
    @thooranfoods7722 4 роки тому +117

    From Tamilnadu fell in love with malayalam songs ...absolutely melodius.Lot of words are similar to Tamil.

  • @jincysebastian9498
    @jincysebastian9498 3 роки тому +38

    Enna oru look aa eyale kanan ,😌😌😌

  • @prajoshradhakrishnan7459
    @prajoshradhakrishnan7459 3 місяці тому +14

    2024 ലും ഈ song കേട്ടു കൊടുക്കുന്നവർ വായോ ❤️

  • @sherbinfahad6267
    @sherbinfahad6267 5 років тому +1982

    Evane kanupol .....Adis ne poleyund...agane thoniyavarundoooo

  • @ayshasabir579
    @ayshasabir579 5 років тому +566

    ahaanayude sari ishtaayavar like adiche... eni trend athaayirikum

  • @athira6829
    @athira6829 3 роки тому +79

    ഒരുപാട് ഒരുപാട് തവണ കേട്ടിട്ടുണ്ട് ഇതുവരെ മതിവരാത്ത song ❤. Melting aanu❤. Music ഒക്കെ വേറെ level ആണ് ❤

  • @sarathms3997
    @sarathms3997 2 роки тому +82

    That Beginning Piano piece is Heaven

  • @MsAnnvy
    @MsAnnvy 5 років тому +157

    He is hot.. Apt for acting as Mamookas brother. ആ നോട്ടവും പുറകിൽ കൈ കെട്ടലും ഒക്കെ നന്നായിട്ടുണ്ട്. പിന്നെ വിജയ് യേശുദാസ് വരികളിൽ അലിഞ്ഞു പാടിയിരിക്കുന്നു. വളരെ നല്ല മെലഡി.♥️

  • @siaanna3670
    @siaanna3670 5 років тому +1980

    Malayalikaludea Can Yaman😍😍😍😂
    Edit : Thankuuu guyzz for your likes... ALL ERKENCI KUS FANZZ😍💓

  • @rajeshrajendran6067
    @rajeshrajendran6067 4 роки тому +28

    Beautiful ❤️ song... കേട്ടാൽ അങ്ങനെ ലയിച്ചു ഇരുന്ന് പോകും

  • @KL30Doha
    @KL30Doha 3 роки тому +21

    ന്റെ പൊന്നോ.... 👌👌👌 എത്ര തവണ കേട്ടെന്ന് ഒരു പിടിയും ഇല്ല..... Aah voice 😍😍😍

  • @rajeshharishchandrakale5328
    @rajeshharishchandrakale5328 4 роки тому +156

    I'm marathi speaking but I listen this song everyday
    Actually don't know the meaning and lyrics but it touches my heart😘
    Wow what a music just awesome
    Nice camera work, nice editing and acting is too good
    Love the way both actors react very nicely 😘😘
    Thanks to makers and each and every person related to this song😘😘😘
    This song gives me total meditation early in the morning
    This songs gives very nice feeling about love
    Very nice background score, music, singing, acting, locations, love the whole work thank u
    I like to watch malayalam,tamil telugu songs
    Thanks to south movie industry
    😘😘😘😘
    Thank u keral
    Love from maharashtra 😘

  • @missmunchkin6166
    @missmunchkin6166 5 років тому +938

    Thumbnail കണ്ടപ്പോൾ Addis Akarra ആണെന്ന് തോന്നിപ്പോയി
    ഏതായാലും സംഭവം കിടുക്കിട്ടുണ്ട്

  • @angelofheaven3754
    @angelofheaven3754 Місяць тому +8

    എല്ലാ ദിവസവും ഒരു നേരം എങ്കിലും ഈ pattu കേൾക്കുന്നവർ ഉണ്ടോ

  • @vijeeshviji52
    @vijeeshviji52 3 роки тому +5

    വോയ്‌സ് ഒരു രക്ഷയും ഇല്ല ചുമ്മാ കേട്ടിരിക്കാൻ എന്നാ ഒരു ക്യുട്ടാ.................. മാത്രമല്ല സൂപ്പർ വരികളും........

  • @sayyidali9186
    @sayyidali9186 5 років тому +316

    എല്ലാവരും can yaman look family 🥰🥰
    പടം ഒരു രക്ഷയുമില്ല💪💪

  • @lalurajlaluraj3052
    @lalurajlaluraj3052 5 років тому +19

    സിനിമ കൊള്ളാം ..ഞാനും കണ്ടു ...പുതുമുഖങ്ങൾക് അവസരം കൊടുത്തിരിക്കുന്നു ...തിരുവനന്തപുരത്തു ഉള്ള രണ്ടു പ്രെമുഖ സ്കൂളുകളുടെ കഥ പറയുന്നു ...മമ്മൂക്ക പൊളി ...

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 2 роки тому +4

    സിനിമയിൽ കേട്ടതിന് ശേഷം ഒരു 100 തവണ കേട്ടു കാണും.... ഇപ്പോഴും വിടാൻ കഴിയാതെ ഹെഡ്സെറ്റിൽ കേൾക്കുന്നു.... എന്തോ ഒരു മാജിക്ക് ഉണ്ട് ഈ പാട്ടിനും, വരികൾക്കും, ശബ്ധത്തിനും..... വിജയ്.... 😍😍😍😍😍
    Hats ഓഫ് to the whole crew behind this work... On behalf Of me and my family...😍😍😍

  • @bharathovitm8416
    @bharathovitm8416 3 роки тому +10

    Ohh damn... Enna oru voice.... Enna oru paatuuuu.... Romba pidichiruku indha song..... Eee padam kandukondirundha njan Ipol ivide vandhu.... Endhoru song... 😍 love from Tamilan

  • @muhammedashik9755
    @muhammedashik9755 5 років тому +301

    ഈ പാട്ട് വീണ്ടും കേൾകുന്നവർ ഉണ്ടോ....

  • @Sagarsimon
    @Sagarsimon 4 роки тому +86

    ജോയ് സർ ഉള്ളിൽ ഒരു നോൽവായി നിൽക്കുന്നു... 😔🥰

  • @head_shotgaming8258
    @head_shotgaming8258 3 роки тому +17

    ,അടിപൊളിയാണ് ഈ പാട്ട്‌ അഹാന ചേച്ചി ഈ പാട്ടിൽ സൂപ്പറാണ്

  • @ajeshashok4869
    @ajeshashok4869 Рік тому +69

    പാട്ടു കേൾക്കണം കമന്റ്‌ വായിക്കണം ❤‍🔥

  • @akhilcr5374
    @akhilcr5374 5 років тому +87

    Wow....chandhunadh nd Ahana cute pair😍😍😍😍😍 Joy Abraham palakkal still remains in mind😢chandhunadh go ahead ✌️💪Music nd song beyond d words👌👌excellent composition 😍

  • @vikasathrey
    @vikasathrey 3 роки тому +30

    Rendering of this song is ultimate...big fan of Vijay Yesudas...person with talents....lot of love from Bangalore.

  • @arunramachandran3219
    @arunramachandran3219 Рік тому +12

    കേൾക്കാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന സംഗീതം.....

  • @sonaks8564
    @sonaks8564 4 місяці тому +5

    Phoenix kand e pulliyan ath enn arinjapo song kanan vanatha❤... phoenix 🔥

  • @anubhutityagi459
    @anubhutityagi459 3 роки тому +70

    I don’t understand the lyrics but I love this song.. proud to be a Kerala’s DIL♥️

  • @Sijukpuram
    @Sijukpuram Рік тому +4

    വിജയ് യേശുദാസ് പാടിയ ഈ ഗാനതിന്റെ മാധുര്യം എത്ര കേട്ടാലും മതിയാവില്ല. Addicted to this song 🙏🌹❤️

    • @Sijukpuram
      @Sijukpuram 11 місяців тому

      സത്യം

  • @kishand.n5078
    @kishand.n5078 3 роки тому +64

    No human can dislike this song..Thank you vijay sir and Prashant sir,🙏

  • @r.sreshma6052
    @r.sreshma6052 5 років тому +91

    My most awaited vedio....one of my favorite song.. awesome 😍😍
    Song on repeat mode🎧🎶

  • @dmaxdevudmaxdevu5626
    @dmaxdevudmaxdevu5626 5 років тому +242

    ആ സെറ്റ് സാരിയുടുത്ത കുട്ടിയെ കാണാൻ നല്ല ഭംഗി 💞

    • @kayyoppu-83
      @kayyoppu-83 5 років тому +39

      യെസ്. അഹാന എന്തോ ഒരു ലുക്ക്‌ കിട്ടുന്നില്ല കണ്ടിട്ട്

    • @becool3365
      @becool3365 5 років тому +28

      Daya daya asooyya 😂😝ahaana is the cutest😍😘

    • @kayyoppu-83
      @kayyoppu-83 5 років тому +41

      @@becool3365. No അങ്ങനൊരു മനസ്സുള്ള ആളല്ല ഞാൻ . ആ നടി ഭംഗി ഇല്ലാ എന്നല്ല അർത്ഥം. പെങ്ങൾ വേഷം ഒക്കെ ശെരിയാവും ഒരു നായിക ലുക്ക്‌ എനിക്ക് തോന്നിയില്ല അത്രയൊള്ളു. പലർക്കും പല കാഴ്ചപ്പാടല്ലേ എനിക്ക് അങ്ങനെയാ തോന്നിയത്. സോറി

    • @anjalianju3374
      @anjalianju3374 5 років тому +20

      @@kayyoppu-83 enikum tonni sundari anu angilum ento oru prasnam

    • @anittavarghese5322
      @anittavarghese5322 5 років тому +5

      Valarea sheriyanu

  • @salek5033
    @salek5033 Рік тому +13

    Ahana soooo beautiful

  • @kiranbaby5216
    @kiranbaby5216 2 роки тому +16

    Joy Abraham Palakkal (chandunath) most favourite heart touching character of this movie ❤️..എന്തൊരു മുടിഞ്ഞ glamour ആണ് ഈ പുള്ളിക്ക് .. ahana Krishna & chandunath നല്ല match ആണ് ❤️...
    2019, July മാസം ഞങ്ങൾ full college batchmates എല്ലാവരും കൂടി theatreil പോയി കണ്ടതാണ്💙, Joy sir intro sceneil തന്നെ ഈ പുള്ളിക്കാരൻ കൊള്ളാലൊന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു🥰👍🏼 .. ഇതിൽ ഭൂരിഭാഗം ആൾക്കാരും പുതുമുഖങ്ങൾ , എല്ലാർവരും മത്സരിച്ചു അഭിനയിക്കുന്ന പോലെ തോന്നി .. 🔥

  • @gg-yy5nx
    @gg-yy5nx 4 роки тому +17

    എന്തൊരു feel ആണ് ee പാട്ടും, ee visualsum❣️

  • @shivsidh5456
    @shivsidh5456 2 роки тому +23

    90's feeling❤❤❤ and scenes are amazing... In our lips a beautiful smile.... What a song 🌹🌹🌹🌹🌹

  • @jishnuamokhavarshan5227
    @jishnuamokhavarshan5227 4 роки тому +9

    ഈ പാട്ട് എന്നും എനിക്ക് ഒരു വേദന ആണ്
    എന്റെ first lovum 😪😪😪break um
    E song njn kelkarillla
    But e song ennum ente ullil.thanne und

  • @ambiliprince001
    @ambiliprince001 Рік тому +6

    വല്ലാത്തൊരു ഫീൽ ആണ് ഈ song എത്ര വട്ടം കേട്ടെന്ന് അറിയില്ല അത്രമേൽ പ്രിയപ്പെട്ടത് 🥰🥰

  • @thashri8640
    @thashri8640 5 років тому +31

    മച്ചാൻ പൊളിയാണ് കിടു ലുക്ക്..
    നായകനായി വന്നാൽ പൊളിക്കും..

  • @rijomathew9035
    @rijomathew9035 4 роки тому +268

    ഒരുപാട് വൈകി ആണല്ലോ ഇത്രയും നല്ല പാട്ട് സൃദ്ധിച്ചത്

    • @sugesh007
      @sugesh007 4 роки тому +4

      ശെരിക്കും ........വെഡിങ് ആനിവേഴ്സറിക്കു ഒരു വീഡിയോ ഉണ്ടാക്കാൻ തപ്പിയപ്പോ കണ്ടു ,പിന്നൊന്നും നോക്കിയില്ല

    • @foreverbulletproof7031
      @foreverbulletproof7031 3 роки тому

      ente ponnu thalle

    • @rijomathew9035
      @rijomathew9035 3 роки тому

      @@foreverbulletproof7031 thalle ' yo

  • @vidhyavichu5359
    @vidhyavichu5359 3 роки тому +10

    എന്താ feel.
    No രക്ഷ പൊളിച്ച്
    ഇത് പോലെ ഒരു ഉള്ള പാട്ടുകൾ മഴയത്ത് hedസെറ്റ് വെച്ച് കണ്ണ് അടച്ച് കേൾക്കണം.
    ഈ പാട്ടിലെ വരികളിൽ അറിയാതെ അലിഞ്ഞ് ചേർന്നത് പോലെ. അത്രക്ക് feel തരുന്ന ഒരു പാട്ട് ആണ് ഇത്.

  • @archanamnair4759
    @archanamnair4759 2 роки тому +26

    Joy sir നോട് പ്രണയം തോന്നിയവർ ആരുണ്ട് എന്നെ പോലെ... 🥰❤

    • @user-kz4pe5zw4v
      @user-kz4pe5zw4v Рік тому +1

      നിന്ന പോലെ വട്ടുള്ളവർ ഇല്ലന്ന് മനസിലായല്ലോ 😂😂

  • @achuachuuus8006
    @achuachuuus8006 5 років тому +169

    കൊള്ളാം നല്ല കട്ട താടി ....hot look
    ഈ കട്ട താടിയുള്ള ചെക്കന്മാർക്കു എന്ന ലുക്കാ ......

    • @faizalnazeem1141
      @faizalnazeem1141 4 роки тому +26

      പിട കോഴി കൂവുന്ന നൂറ്റാണ്ടു

    • @mayhen1999
      @mayhen1999 4 роки тому

      @@faizalnazeem1141 😅

    • @sreeragssu
      @sreeragssu 4 роки тому

      @@faizalnazeem1141 😂🤣

    • @shynipm7655
      @shynipm7655 3 роки тому

      @@faizalnazeem1141 ayin

    • @ajithps8609
      @ajithps8609 3 роки тому +1

      Faizal Nazeem 😂

  • @busharabushi2701
    @busharabushi2701 5 років тому +322

    Actor luks like canyaman.. Jan❤️❤️❤️ijjathi luk😍😍

  • @minuspk2446
    @minuspk2446 3 роки тому +42

    2:51 her expression 🤣🤭

    • @mmani8289
      @mmani8289 3 роки тому +3

      😂😂🤣😂waste

  • @anjusurendran6619
    @anjusurendran6619 3 роки тому +6

    ഒരു വർഷം ആയി എന്റെ റിങ്ടോൺ 😍😍😍😍😍😍🤗🤗🤗🤗❤️❤️❤️❤️❤️Addicted 💕💕💕

  • @jaisjacob6135
    @jaisjacob6135 5 років тому +37

    Ee thadi oru rakshayumilla 👌 abhinayavum poliyanu

  • @drliveluplaugh75
    @drliveluplaugh75 5 років тому +316

    Ahaanaye kuduthal ishtapettu varuvaanalo😊

  • @meenurajeesh4418
    @meenurajeesh4418 2 роки тому +6

    എന്നെപ്പോലെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @Vindhyajo
    @Vindhyajo Рік тому +2

    എന്റെ ചെക്കൻ ന്റെ fav song.. പുള്ളി ആന്നു ee പാട്ട് ന്റെ കാര്യം എന്നോട് പറഞ്ഞത്.... അന്ന് മുതൽക്കേ എന്റെയും fav song ആയി..... 😍😍

  • @eldhopaul556
    @eldhopaul556 4 роки тому +35

    Rock on all young talents!!!chandu looks great! Vijay voice once again pulling our heart !!Salute all crews for a visual treat!!

  • @jithinms8921
    @jithinms8921 5 років тому +17

    Joy Abhraham paalakkal . What a handsome man. . Ishtaayi... 😘😍

  • @DEEPAK-bs7ds
    @DEEPAK-bs7ds Рік тому +20

    Excellent music

  • @shaana7072
    @shaana7072 4 місяці тому +4

    ഫീനിക്സ് മൂവി കണ്ടു കഴിഞ്ഞ് വന്നതാണ്. ..ആ ചന്ദുനാഥ് ആണിതെന്നു വിശ്വസിക്കാൻ വയ്യ. ..ആ മൂവിയിൽ ആണ് കൂടുതൽ ഭംഗി ❤️

  • @Cinemakkaryam
    @Cinemakkaryam 5 років тому +54

    Chandunath... U look super cool😎 all the best.

  • @anniemolr.g5321
    @anniemolr.g5321 4 роки тому +42

    The person who wrote this song is my brother's music sir. Great thanks for him for gifting this awesome song

  • @reshmisuresh1651
    @reshmisuresh1651 2 місяці тому +2

    Lyrics ഒരേക്ഷ ഇല്ല 💝

  • @renukas8118
    @renukas8118 2 роки тому +10

    Wow !! What a song ....superb rendition by Vijay yesudas with his mesmerizing voice !!! ..the music is melodious and soothing ...love this song and I feel good listening to it 👍👍

  • @etceterastories1530
    @etceterastories1530 5 років тому +12

    തൂമഞ്ഞു തൊടുന്ന സുഖം ❤
    ഇയ്യാൾ ഒടുക്കത്തെ ലുക്ക്... 😍
    അഹാന 😘

  • @fathimaaj7595
    @fathimaaj7595 5 років тому +21

    Kattathadiyum headsetum oru rakshayumilla
    Adipoli loved it

  • @renjuraju2773
    @renjuraju2773 2 роки тому +3

    Vijay yesudas achante makan thannee, sound inu enthoru clarityum power yum anu

  • @blackclouds8846
    @blackclouds8846 Місяць тому +4

    സാന്ധ്യ മേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ പ്രണയ വനിയിൽ🎶🫶

  • @razyr9340
    @razyr9340 5 років тому +20

    Vijay yesudas.. Amazingly sung, wat a voice

  • @ancyjose.h5269
    @ancyjose.h5269 5 років тому +4

    Chandhu chettante actingum Lawrence sir ezhyuthiyaa lyricsum adipwoliii... I'm so happy... Nta priyapettaa randu sirumaarum orumichu vannathil.. Blsd moment😘😍😊

  • @ArunKumar-fp4vi
    @ArunKumar-fp4vi 3 роки тому +8

    I am from Tamilnadu ,,,Wow super feeling song 100%....

  • @romhort
    @romhort 4 роки тому +22

    ഓഡിയോ മാത്രം കേൾക്കണം!! അപ്പോഴാണ് ഈ പാട്ടിനു ഭംഗി കൂടുന്നത്.

  • @nisanthnarayanan2797
    @nisanthnarayanan2797 5 років тому +23

    താടിക്കാരൻ ചുമ്മാ പൊളി എന്നാ ലുക്ക് ആടാ ഉവ്വേ സൂപ്പർ സോങ് 😍♥♥👌👌👌

  • @_saishi_lover__
    @_saishi_lover__ 5 років тому +500

    *ഇങേരെ കണ്ടപ്പോ Can Yaman എ ഓർമ വന്നത് എനിക്ക് മാത്രമാണോ* 🤔

    • @neethumolbabu5850
      @neethumolbabu5850 5 років тому +2

      😁✌️

    • @vam2421
      @vam2421 5 років тому +2

      can yamanekkal adipoliyalle chandhunadh

    • @vishnuraj1760
      @vishnuraj1760 4 роки тому +4

      @@vam2421 can vere level aaanu

    • @vam2421
      @vam2421 4 роки тому

      @@vishnuraj1760 I mean it appearance not performance

    • @vishnuraj1760
      @vishnuraj1760 4 роки тому

      @@vam2421 👍👍

  • @shymakumar133
    @shymakumar133 Рік тому +8

    I am frm fiji islands I don't understand malayalam but music is awesome . Singers voice is so awesome.god bless him and kerala. Go kerala go.

  • @kashyapkv1125
    @kashyapkv1125 4 роки тому +14

    Vijay yesudas
    What a voice mahn ❤️

  • @rijoola
    @rijoola 4 роки тому +22

    Cant help from falling in love with this beautiful song..😘😘😘😘😘😘😘