Darshana - Official Video Song | Hridayam | Pranav | Darshana | Vineeth | Hesham | Merryland
Вставка
- Опубліковано 24 жов 2021
- #Darshana #Hridayam #PranavMohanlal #KalyaniPriyadarshan
#DarshanaRajendran #VineethSreenivasan #HeshamAbdulWahab
Song: Darshana
Composed and arranged by Hesham Abdul Wahab
Sung by Hesham Abdul Wahab and Darshana Rajendran
Lyrics by Arun Alat
Oud by Selim Boyaci
Qanun by Onur Cicin
Duduk by Cem Ekmen
Baglama by Adem Tosunoglu
Mixed by Harishankar V at My Studio (Cochin)
Mix assisted by Akshay Kakkoth
Additional Audio Technical Assistance by Sai Prakash
Mastered by Biju James at Inspired One Studios (Chennai)
Mastering assisted by Abin Ponnachan and Kelvin Mathew
Recording Engineers - Omer Avci at Omer Avci Studios (Istanbul) and Sai Prakash at My Studio (Cochin)
Audiography by Vipin Nair
Musicians/Singers Coordinated by KD Vincent
Written and Directed by Vineeth Sreenivasan
Produced by Visakh Subramaniam
Banner: Merryland Cinemas
Co-Produced by Noble Babu Thomas
Editor: Ranjan Abraham
DOP: Viswajith Odukkathil
Production Designer: Ashwini Kale
Costume Designer: Divya George
Starring:
Pranav Mohanlal
Kalyani Priyadarshan
Darshana Rajendran
Listen to #Darshana Song now available on:
JioSaavn ► bit.ly/3EiRROR
UA-cam Music ► bit.ly/3BD1hCV
Spotify ► spoti.fi/2ZmEIoN
Apple Music ► apple.co/3vIetFg
Amazon Music ► amzn.to/2ZiAiPN
Wynk► bit.ly/3nqj0s7
Gaana ► bit.ly/3CenGHU
Hungama ► bit.ly/3pAiHhh
Raaga ► bit.ly/3nJb5Xl
Resso ► bit.ly/3BdXHyM
Listen to #Darshana Track on your all Favourite Streaming Platforms here - Thinkmusic.lnk.to/Darshana
Audio Label: Think Music
© 2021 SPI Music Pvt. Ltd.
For All Latest Updates:
Website: thinkmusic.in/
Subscribe to us on: / thinkmusicindia
Follow us on: / thinkmusicindia
Like us on: / thinkmusicofficial
Follow us on: / thinkmusicofficial
ദാസൻ - നമ്മളെ മക്കൾക്കെന്താടാ ഈ ബുദ്ധി മുന്നേ തോന്നാഞ്ഞേ
വിജയൻ - എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ
🔥🔥🔥🔥🔥🔥🔥waiting
💗💗💗
ഹോ Unbelievable 🙄
Copy 🙄🙄
❤❤❤❤
സോങ്സ് ന്റെ ഇടയിൽ ഉള്ള അപ്പു ന്റെ dialogs എത്ര cute ആണ് 💞💞
Lyk this song 💞💞
❤
💕💕
Who is the dubbing artist
@@oliviaannajijo8393 own voice alle?
@@oliviaannajijo8393 own voice an
Did anyone spot Amal davis😂😂❤
Yes
Amal devis is great in premalu 😂
😅😅
Yes
Anyone 2024?
🤚🤚
Me!!!
Yepp!! In March❤
@@VLSMidhuna❤
😊
''Im Crazy abt U" എന്ന് പറയുമ്പൊ ഉള്ള expression സൂപ്പർ....
❤❤
💞
❣️
💞
💓 💓 💓 💓
എട്ടൊമ്പത് കൊല്ലങ്ങൾക്ക് മുൻപ് ആയിഷ ആയിരുന്നു. 😌
ഇപ്പൊ ദർശന... 😍
Waiting for 'ഹൃദയം'💜
10 years
❤❤💯
💟💟
❤
തട്ടത്തിൻ മറയത്ത് ❤️❤️
Why no one is talking about Hisham... He is a gem
I fell in love with this song the moment i listened this beautiful composition.
I love Malayalam, done Railway Electrification Work in Kerala - Ernakulam to Trivandrum both via Kottayam and Alleppey back in 2002, stayed there for almost 5.5 years. What a journey it has been. Wonderful people, great culture and NATURE AT IT'S BEST!
Loads of love and best wishes to all my dear brother and sisters of Kerala ❤️❤️❤️
@@GAT777his surname looks like andhra
We r from kottaayam
പ്രമുഖ നടന്മാരുടെ പാട്ടിനെ പിന്തള്ളി രണ്ടു കോടിക്കും മുകളിൽ കാഴ്ച്ചക്കരേ വാരികുട്ടി വിനീത് പ്രണവ് ഹൃദയം ടീം ❤❤
Athkeakhilnte thonnala
@@user-gx2nw2dw8o adhe ellam ororutharude thonnalanallo bro ☺️
@@user-gx2nw2dw8o ninte asukham enthanennu manassilaakunnundu
@@nandhappan7s jr jimmi agan da
@@user-gx2nw2dw8o hmm ok
എന്തോ ഈ പാട്ടിലങ്ങ് ലയിച്ചു പോയി😍 wow !! such an amazing proposal
Sub plz
😍😍
I don't understand malayalam language but this song has made place in my heart❤
Love you darshana
The female part in this song sung by the actress itself and her real name is also darshana
@@harikrishnanaparna thanks for this wisdom bro ..
@@CHANDANSINGH-qd8vc 👍🏻
but does darshana love you
Us bro ❤
I and my wife visited Kerala few months back ..we hired cab for 4 days and our drivers ringtone was this song...i was addicted to this music.. whenever i hear this song...kerala vibes hits me ❤️
"my wife and I"...sorry, I mean your
ഇന്നലെ ഇത് കേട്ടാണ് ഉറങ്ങിയത് ... രാവിലെ വീണ്ടും ഇങ്ങോട്ട് തന്നെ പൊന്നു 👌👌
For our prince🤴 പ്രണവ് 🔥
ഞാനും
ഞാനും
Puthiya prince
ഇതു പൊളിക്കും
ദാസന്റെയും വിജയന്റെയും വിജയഗാഥകൾ കണ്ടു വളർന്ന 90s പിള്ളേർക്ക് ഇതൊരു nostalgic item കൂടി ആയിരിക്കും❤️❤️❤️
Above average song
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ മൊഞ്ചു ഒന്നും പോയി പോകില്ല ❤2024still listening
I’m from Bengaluru and doesn’t speak Malayalam. But, I’ve been listening to Thattathin Marayathu since its release. And now, I found this gem accidentally! What a pleasant accident it was! Another masterpiece from Vineeth 🤩
പുലി പതുങ്ങുന്നത് കുതിച്ചു ചാടാൻ ആണ്
ഈ പാട്ട് പ്രണവിൻ്റെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരവ് ആയിരിക്കും...!!!!❤️😘
💗
😍😍
❤️
😘❤️
Pinnallaa
Wonderful song dearest Hesham and Arun ❤️ , Hari , sai my brothers 🥰
So this will be your next cover🥰🥰🥰
❤️
👍👍
😘😍
😍
I am marathi ... Guys you don't how many times I listen to this song ... so addictive.... I fell in love the minute I listen this..... Love from Maharashtra ❤
You've got good taste
जय महाराष्ट्र भाउ
Here also
Same bhau ❤
@@PrakashYadav-kq9nh Jai Maharashtra 😊
I'm not malyali I'm Gujarati but Iove this song forever in my life!! What a epic song❤️❤️❤️
അല്ലെങ്കിലും പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ തീരുന്ന പ്രേശ്നം ,ഉണ്ടായിരുന്നുള്ളു ....prenav mohanlal❤️ tnks to vineethettan
ഇങ്ങനെ ഞങ്ങളുടെ അപ്പുവിനെ present cheydhadhin
അപ്പൊ ജീത്തു ജോസഫോ? 🙄
Improve cheydhunu para.allandu oralde kazhivukedine matula directors inte mele chumathale."venel chakka verelum kaykum"enu ketitile...
ഓർമ്മവച്ച കാലം മുതൽ ലാൽ, പ്രിയദർശൻ, ശ്രീനിവാസൻ കൂട്ടുകെട്ട് ഇത് അതുക്കും മേലെ വിനീത്, പ്രണവ്, കല്യാണി.. ഹൃദയം കീഴടക്കി..
Don't say like that both are different. We can't compare any body with lal sir, priyan sir and sreeni sir. They are Maestros.
ഇതിൽ കല്യാണി യെ കാണിക്കുന്നില്ലല്ലോ.
True
@@sreekanthmadiyan kallyani und wait😍
@@kurumbi9764 ഉണ്ട് എന്നറിയാം. But ഈ പാട്ട് കണ്ടു അവർ പൊളിച്ചു ഹൃദയം കീഴടക്കി എന്നു പറഞ്ഞോണ്ട് പറഞ്ഞതാ..
I am from U.P but i don't know malyalam language but i got wonderful connection with this song
Such me hi bohot Aacha h
He n
@@VishakhaBishwoksukoon mil gy
What a Addicted song😩
As a Bangladeshi i have no idea about Malayalam language.But still everyday I listen this song.😻
And '96,Dia,Hridayam movie so popular in BD.'96 is my personal all time favourite movie💔
No doubt, It's All time Masterpiece🔥
I think be both have same taste in music,as these all are some of my favourite playlists...please don't forget to hear songs from vaaranam ayiram - nenjukkul peithidum, PS2 - aga naga and kaatru veluyidle( nalla allai).
What a transformation!Pranav became more expressive and looks charming.cast,crew everything looks promising.waiting for the film🤞
ഇനി പ്രണവിന്റെ കാലം 🙌🏻🔥
@outlander yeah true
Vineeth sreenivasan 🥰🥰
Vineeth sreenivasan enna summava
100%
വിനീതിന്റെ കയ്യിലേക്ക് വന്നപ്പോൾ പ്രണവ് വേറെ ലെവൽ.. ❤❤🥰🥰🥰തട്ടത്തിന് മറയത് നിവിന്റെ തലേ വര മാറിയത് പോലെ 🥰🥰❤
Enikum thonni
Don't compare Nivin with Pranav.
Yes absolutely
@@athiradipu8321 evan dq nte vettath varilla jr jimmit😆😆
Correct
Anyone April 2024👀🩵🩷
Me
Yeah bab❤
Yes
naan❤😊
Yes naan
I am tamil but this song touched my heart.
LOVE FROM TAMILNADU ❤
ഇതുപോലെ ഒരു പ്രൊപോസൽ സീൻ ഈ അടുത്തെങ്ങും കണ്ടിട്ടില്ല...
അവളോട് എത്ര പ്രണയം ഉണ്ടെന്ന് അവന്റെ കണ്ണിൽ നോക്കിയാൽ കാണാം...❤
Addicted to this film❤️ ഒരൊറ്റ സിനിമയോടെ പ്രണവിൻ്റെ കട്ട ഫാൻ ആയി ✨🤩
Me also
Yess❤️
Me tooo.😍😍
Same here❤️
Mm njanum etha acting
I accidentally scrolled short on UA-cam and suddenly i found this masterpiece and I enjoyed this song I Don't understand lyrics but I felt this songs I am not malayali I am from gujrat lot's off love from gujrat for this masterpiece 💯♥️🎵
Am a marathi, but I can't get over this song❤️ floating on air right now ! Love and blessings from Maharashtra ❤️💯✨
ഈ വരവ് ചുവടു ഉറപ്പിക്കാൻ തന്നെ... കാരണം
വിനീത് ശ്രിനിവാസൻ + പ്രണവ്= ഹൃദയം❤️
❤❤
❤️❤️❤️
ഇതു കാണുമ്പോൾ നിവിൻ പോളിയുടെ ആയിഷയോട് ഇഷ്ടം പറഞ്ഞ സീൻ ഓർമ്മ വരുന്നു....🤩♥️ പഴയ ലാലേട്ടന്റെ ശബ്ദവും എവിടൊക്കേയോ വന്നു പോകുന്നു....🌷🌷🌷🤩🤩🤩🤩🤩
Yes...
Yes👍👍👍👍
@@dia6976 😁
@@vincymariabaijuvincymariab1949 😁😁
I’m not Malayali but I love this song forever in my life !! What an epic song ❤❤❤
I love from Rajasthan I love the vibe of this song I can't express
പ്രണവ് പൊളിക്കും ആദിയിലെ ക്കാൾ അഭിനയം ഒരു പാട് മെച്ചപ്പെട്ടു..അപ്പുവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്
ചില എക്സ്പ്രേഷൻ സീനുകളിൽ ഇപ്പോഴും ക്യാമറ ലോങ്ങ് ഷോർട്ടിലോ വേറെ എവുടെ എങ്കിലും ആയിരിക്കും
@@dalibainterior4000 സോങ് കണ്ടില്ലേ?
👌👌
🥰🥰🥰
@@dalibainterior4000 ശരിയാ... ഒരുപാട് മെച്ചപെടാൻ ഉണ്ട്...
ആ കാലഘട്ടത്തിലെ ലാലേട്ടനെ വച്ച് താരതമ്യപെടുത്താൻ പോലും പറ്റില്ല...
*വിജയൻ : "എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ!"* 😜🤭
What an epic dialogue! 😍💥
🤣💖
@@ananthakrishnan19 🌝😃🔥
Ellathinum athintethaaya samayam undu Dasante Mone......😂😂😂😂
@@SS-vw4ls athrolluu..🔥🔥
Loves from New Zealand 🇳🇿 Listening it for the 5th time since morning ❤️❤️❤️… love 💕 in my heart ❤️
my friend from auckland, he loves song also, thanks
Finally saw it last night and oMG what a beautiful, gorgeous, poignant feel good tale....took me back to Prema, Bangalore days , kumbalingi nights zone !! Now a fan of Pranav , he is the heart and soul of the movie . But every single characters stay with you. You are part of the narration and that's where director wins ! Music ❤️❤️
പ്രണവിനെ പ്രണവായി തന്നെ കാണു.. ലാലേട്ടൻ ന് മായുള്ള താരതമ്യം മാറ്റി വെക്കാം ❤..
വിനീത് ❤❤
പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️❤❤❤❤❤❤❤❤
Pani ariyavunna director undel angana
@@fayiz9638 sathyamm
Love from Tamilnadu❤️😁💯
❤
ഈ പാട്ട് എത്ര തവണ കേൾക്കും ഓരോ തവണ കേൾക്കുമ്പോഴും മതിവരുന്നില്ല.❤❤❤❤
നല്ല മനസ്സിനുടമയായ പ്രണവിനു ദീർക്കായുസ്സും ആരോഗ്യവും, ഗുരുവായൂരപ്പൻ തരട്ടേ
Can please explain what are the duties of Mr.Guruvayoorappan?
ഒരു 25തവണയെങ്കിലും ഞാൻ ഈ പാട്ടു കേട്ടു,,, nice song,,, പ്രണവ് very nice +super !വിനീത് thanks മച്ചാനെ ഞങ്ങളുടെ അപ്പുനെ തിരിച്ചു കൊണ്ട് വന്നതിനു 👍👍👍
❤
❤️
❤️
Not only in 2024 ,all time' the best ❤ song ever,so many feelings😊 thoughts 💬, emotions,caring 🤗, love 💕,that awaiting moments🫠,Hard time's 🥲,expressing love 🫶, intension,,This all.....for ! That single person in this world 🌍 , This song is a mixture of so many feelings.Really Thankyou to the whole team of "DARSHNA"for making a wonderful song.we really understand your Hardwork.💐💐💐
I'm from Bangalore, thisss song stole my heart and it's sooo addictive 🎉just loved it
ഈ പാട്ട് ഹിഷാം അബ്ദുൽ വഹാബ് അല്ലായിരുന്നു പാടിയിരുന്നെങ്കിൽ കേൾക്കാൻ ഇതുപോലെ സുഖം തോന്നുമായിരുന്നില്ല what a beautiful selection 😍loved it
Idea star singer il ninnum out aaya aaal aaanu
@@prayagprayaga7184 so?
Also he done the composing
beautiful Song Hisham
@@prayagprayaga7184 out ayathalla
Study K Vendi quit cheythathan...
എൻ്റമ്മോ ഒരു രക്ഷയില്ല... ആ ഡയലോഗ് ഡെലിവറി ഒക്കെ എന്തൊരു രസാണ്🖤... eagerly waiting
Athe✨
Athe..
yaa😍
I'm from Uttar Pradesh Hindi.....my first time for Malayalam song....felt like a Devotional gem❤❤❤❤absolutely mesmerized❤❤❤❤❤❤ would love the SANSKRIT ND Hindi version also❤❤❤❤
I am not able to understand this song . But when I listen this song , I feel a thrill of joy in my heart. Love from Bangladesh.❤❤❤
വിനീതേട്ടൻ പുതുമുഖ നായകന്മാരുടെ കരിയറിലേക്കുള്ള രാശി തന്നെയാണ് പ്രണവിന്റെ കാര്യത്തിലും അത് സംഭവിച്ചു കഴിഞ്ഞു ......Keep going pranav✨❣️💥
പുതുമുഖമോ ആദി ഹിറ്റ് ആയിരുന്നു
പ്രണവേട്ടൻ പൊളിച്ചു ഈ പുള്ളി ഇനി മലയാള സിനിമയലിൽ നിന്നും പോവില്ല ഉറപ്പ് ♥️🌹🌹💕💕
Paranav 💕💕
Yes
@@mallustatus8716pranav 💕💕
@@mallustatus8716 ബ്രോ ഞാൻ ബ്രോയുടെ ചാനൽ സബ് ചെയ്തു
Any one watching this is april 2024😀😀😀😀
S
Jii😂
Yes 🎉
Yes
Yes watching now 24-04-2024 at 6:53 pm😂
I am from Odisha. This song makes me feel alive, bring me peace and freedom 🕊️ Lot's of love Darshan ❤
നല്ല സമയം എന്ന ഒന്നുണ്ട്. ഐഡിയാ സ്റ്റാർ സിംഗറിൽ ഒപ്പം പാടിയ നജിം അർഷാദും ദുർഗ വിശ്വനാഥും അമൃത സുരേഷുമൊക്കെ limelight-ൽ നിറഞ്ഞു നിന്നപ്പോൾ ഹിഷാമിനെ ആരും ശ്രദ്ധിച്ചില്ല പതിനാലോളം വർഷങ്ങൾക്കു ശേഷം ഒന്നാന്തരം
തിരിച്ചു വരവ്! Super Hesham. 🙏
അമൃതാ സുരേഷ് രണ്ടാംസ്ഥാനത്തേക്ക് വന്നപ്പോൾ അഹങ്കാരം മൂത്ത്
🥰😌
@@abrahamchacko6392 endh pati pulikarik?
നജി൦ നല്ല ഒരു മനുഷൃനാണ് പക്ഷേ ശബ്ദം കൊള്ളില്ല.
ഇഷാ൦ അന്നു നല്ല ശബ്ദംവു൦ കഴിവു൦ തെളിയിച്ച കുട്ടിയാണ്. നജി൦മിനെ പൊക്കി തുടക്കത്തിൽ കൊണ്ടു വന്ന കുറെ ജാഢക്കാരു ഉണ്ടായിരുന്നല്ലോ. ചിരിക്കുട്ടനു൦ സങ്ങതിക്കാരൻ ശരത്തു൦ നല്ല കഴിവുള്ള കുട്ടികളെ വള൪ത്താത്ത അലവാലതി കുശു൦ഭന്മാ൪.
😢😢@@abrahamchacko6392
ഇതിനാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നു ദാസാ..... ദാസന്റെയും വിജയന്റെയും മക്കൾക്ക് എല്ലാ ആശംസകളും... 😍
Dasappa
😅💖
yenna commenta nte ponno
🔥🔥
Comment 👌💯❤️
I came across a reel from Hridayam Yesterday, which made me find this movie, I watched the movie yesterday itself and the moment this song started I got Goosebumps NGL it is quite rare for me to get Goosebumps for a music, for a song, but really it is a heartwarming song!
"Hridayam is one of the best art ever formed, which taught me about life, love, misconceptions, mishappenings, friendships, companionship and importantly passion" Much love to the team Hridayam and musicians! ❤
I am from m.p and i can't understand the language but i can smoothly understand the feeling ❤. Just fell in love with this masterpiece ❤❤❤
അപ്പൊ പണിയറിയാവുന്നവന്റെ കയ്യിൽ കിട്ടേണ്ട സമയമേ വേണ്ടി വന്നുള്ളൂ stunning 🔥❤
Sathyam
😍😘
Sathyam... Ellarum mohanlal inte makanayi kandu vineethettan pranavaayum ❤️
This song is very sweet i love him..☺️☺️ from west bengal..
Im maharashtrian but I really love this music ❤
ലാലേട്ടനെക്കാളും ഇഷ്ട്ടം ആണ് പ്രണവിന്റെ ജീവിതരീതിയോട് 🥰🥰
വല്ലാത്ത ഒരു മനുഷ്യൻ ♥️👌
😍😍😍😍😘
*കമെന്റ് ബോക്സ് കാണുമ്പോ സന്തോഷം ഒരു കാലത്ത് തള്ളിപ്പറഞ്ഞവർ ഇന്ന് അവനെ വാഴ്ത്തുന്നു 😻രാജാവിന്റെ മകനെ...* 💖
Athanu kalam. Thallipparanjavare konf thanne mattipparayippicha muthal.
Language is no barrier here. I'm loving it already.
In love with this song.. 😍 Humming like crazy. Love from Assam ❤
❤
ഈ പടം തീയേറ്ററിൽ കണ്ടതിനുശേഷം കാണുന്നവർ ഉണ്ടോ ഈ പാട്ട് തിയേറ്റർ എക്സ്പീരിയൻസ് 🔥അനുഭവിച്ചവർക്ക് അത് ഒരു ഒന്നൊന്നര അനുഭവമായിരിക്കും ❤
Yes
Yes
Njn 2 thavana poyi kandu
Pinnalla
@@babukv4967 🔥
അവളുടെ സ്വന്തം പേരു തന്നെ.. ദർശന രാജേന്ദ്രൻ... 😍😍😍😍💞💞💞💞💞👌👌👌
💗
😘😘
Athe
This song has a great craze in bangalis❤️...... love form west Bengal ❤️
Future comment … Anyone in 2027 😂
Ur son r daughter 😂
Yes iam commenting my Grands father father's lill daughter 😂❤
ninte achanum ammayum appozuthekk chaakum💀🙏
I'm😂
Me😂
First Time : കുഴപ്പം ഇല്ല
Second time : കൊള്ളാം
പിന്നീട് അങ്ങോട്ട് addicted 🔥
Same
സത്യം 😍
❤🎧
Like some ar rahman songs
ഈ പാട്ട് തിയറ്ററിൽ കാണുന്ന ഫീൽ..... അത് വേറെ ലെവൽ ആണ് 🥰
Yes
Correct
പിന്നെ വേറെ ഫീൽ ആണ് ❤😍💪🎵🎵🎵
Dolby😌
Nammalum paadi pokum
What a beauty I think this is called ❤️ LOVE ❤️
I love Indian regional languages ❤ I listen to different language music which includes Telugu, Tamil, Malayalam, Bengali, Punjabi and my mother tongue Marathi ❤ I'm really grateful that I can listen to such kind music in different languages. Really proud to be an Indian. Talking about the Darshana Song, it stole my heart for sure 🥰😘 Thanks 🙏 for making this song and an awesome movie, really loved it ❣️😍 I didn't understand a single word accept Darshana. Love you Darshana 😍😘🥰 I like the girl with curly hair. You made me fall in love with you 💖 God bless you ❤️ Come up with new songs like this, I'll be waiting 😊
Awesome
It's Karnatic music..transcends boundaries
അച്ഛെന പോലെ എല്ലാവരും മനസ്സിൽഏറ്റുന്ന ഒരു നല്ല നടനായി കലാകാരനായിതീരട്ടെ. ആശംസകൾ
❤❤
ലാലേട്ടൻ ❤❤❤❤
Koppa
ശരിക്കും
💖💖💖
ഒരു സമയം അവുബോ ആരോ.. മാടി വിളിക്കുന്നത് പോലെ ഇതു കേൾക്കാൻ ഇങ്ങു വെരും😍😍😍... ❤️
Hi
Hi 🥰
അത്രക്ക് വെണ്ടാർന്നു 😂
അതു ഞാനാ വിളിച്ചേ😂
@@mArtin-tx1kv 👌👌👌👌
I am a bengali but I love this song forever and ever. It touches my heart.
Way he proposed is just awesome. Song is the one of the best ever.
പടത്തിന് വെയിറ്റ് ചെയ്യാൻ ഒരേ ഒരു കാരണം.
Director -വിനീത് ശ്രീനിവാസൻ 🔥🔥🔥🥰
😂😇
Vineethettan thottathellam ponnanu 💥❤️
Poda. Mayre. Veenth. Kunna.
Crt anu
@@toxicgamingyt1136 da kore ayallo ninakku enthinte kazayannu
പ്രണവ് മോഹൻലാൽന്റെ വേറെരു Mode.. 😃 "ഹൃദയം" തൊട്ട് കീഴടക്കാൻ അവർ വരുന്നു.. 🌼
😍
😍😘
😍
💙 *Darshana* | *ഹൃദയം* 💙
Language is not a barrier to this song, love this song from Karnataka 👍
I don't understand this language but i just love this song.
Love from nepal❤
പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️ vineeth sreenivasan പടം ❤🔥
"ശരിക്കും ആശാന്റെ ഫാൻസാ ഞങ്ങൾ..."🔥
അതിൽ നിന്ന് കുറച്ചു ആരാധന ആശാന്റെ മോനോടും തോന്നി.. അത്രേയുള്ളൂ..
"കേറി വാടാ മോനെ"...👌
Waiting for ഹൃദയം ❤️
LalettanWood 🔥
❤❤
Pinnalla
❤️❤️❤️
💝
Polikyum
Anyone from 2024 April ❤❤???
😂 18 April 2024
❤❤❤❤ 2024 ❤
❤
Me
Also seeing "Amal Davis"🤣
ఈ పాట విన్న ప్రతిసారీ...ఏదో తెలియని లొలొపల...కలిగే.. ఫీలింగ్స్...
എന്റമ്മോ പ്രണവ് ലുക്ക് പൊളി👌 പ്രൊപോസൽ സീൻ ഡയലോഗ് പൊളി 🥰. വിനീത് ബ്രോ നിങ്ങൾക്ക് ഇരിക്കട്ടെ ഈ കുതിര പാവൻ 🥰🏅
Endh poli😀😂😂
Vere aarelum aanel nokkeni🤭😂😂
@Hindi Dubbed Trailers, Teasers & Songs അയിന് 😁
@@mtc5294 Ni Oru kuru thanne 👍🤣
Malayathinte “gautham menon” annu vineeth sreenivasan.. he always defines the beauty of a girl to the next level...😇
Bharthan enna peru kettiundo
@@zorbagreek5556 undenkil
@@zorbagreek5556 bharathan sir okke gutham menon ill mukalil ulla item alle bro evarem ayit okke barathan sir inne engne compare cheyum?
@@zorbagreek5556 ne bharathane ano vineethumayi compare cheyan parayunath?? Enthuvaadae... 😝
Kaka kaka polathe padam cheyyan pattuo vineethinu 😂😂
Darshana forever ♾️ this comment is for me in the future when i get reminded of darshana and selvam
ഇപ്പോഴും കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ 🤌🏻💎❤️
Pranav ❤ Darshana ❤
എന്റെ ദൈവമെ ഞാൻ ഇപ്പോൾ ഇത് എത്രാമത്തെ തവണയായി ഇത് കേൾക്കുന്നു. ദർശനാ.... ❣️
തിയേറ്ററിൽ വെച്ച് ഈ പാട്ടുകളൊക്കെ....കേൾക്കണം 😍😍👍🏻👍🏻👍🏻👍🏻
എല്ലാരും പൊളിച്ചു
Darshanaയുടെ role ഹൃദയത്തിൽ തട്ടി
Satyam
Yes
Yes
😍😍😍💕
Sathyam
I don't understand a single word of this song... But still listening this on loop ..
amazing composition and every time I listen it, gives me goosebumps
The song as well as the movie is just a gem 💎 ❤
എനിക്ക് കണ്ടപ്പോൾ തോന്നിയത് ഒന്നാമൻ എന്ന ലാലേട്ടൻ്റെ സിനിമയിലുള്ള പ്രണവ് വീണ്ടും തിരിച്ചു വന്നു ❤️❤️❤️👌👌👌
👌👌👌
😍😍🥰
Exactly
അടിയാടാ മക്കളെ ലൈക് വിനീത് ശ്രീനിവാസന് “for making this wonderful for Pranav ✌️✌️✌️
😍😍😍
Pranav😍😘
❤❤❤❤
Truly, music has no boundaries, in love with this song.
I fell in love with this song the moment i listened this beautiful composition.
Darshana is equally attractive like Arun. Thanks for casting her. She is not a typical barbie doll like-heroine. Like any ordinary girl she is beautiful. Not like a product of beauty parlors.
Exactly... Some of them trolling her . But she is beautiful tallented skilled. Total performer of the film
Yes...she is the best ❤️
@@ammuzz1317 100 times
True ...
Yes it is the raw format... reality of love and life...