I studied in a Govt school . When I went to the college, I was unable to understand the subjects properly. But I have determined to improve my English and I took the aid of almost all classic novels and folk stories in English literature available in the college library and read those , referring the meaning and phonetics of new words in dictionary. Certain conversation dialogues in the novels , I used to repeat aloud too.. Trust me , when I completed my UG from the college , my vocabulary improved tremendously and I was able to speak and write in English better than those who studied in English medium schools . Now , I am working in one among the top companies in the World .
എന്റെ ഇത്തയുടെ മോൻ govt സ്കൂളിൽ ആണ് പഠിച്ചത്. Neet വീട്ടിൽ ഇരുന്നു prepare ചെയ്തു പഠിച്ചു. എൻട്രൻസ് എഴുതി പാസ്സായി ഇപ്പൊ MBBS thirdyear സ്റ്റുഡന്റ് ആണ്. അത്പോലെ തന്നെയാണ് മോളും അവൾ ഇപ്പൊ jipmer ഇൽ പഠിക്കുന്നു
My father studied in such a small school that one year due to renovation work they had to conduct classes in the family room of a hotel. Yet my father topped the boards n university exams. My father always believed in quality education. He always told me that a child studying under a street lamp and a child sitting in an AC room will ultimately pick up knowledge according to their abilities. The environment does not matter. My husband also studied a government school, lost his father at young age n studied with help of scholarships. I have learnt from both my father n my husband that ultimately it's the quality of education which matters. Anyone can learn English but evaluating the quality of the teachers n how they teach the students is what matters.
I’m from Hyderabad, & this videos I’m watching 1month ago, Arun & Revathi Acting Nice. My school memories is back again after 16 year ago. Nice content Good Will come soon. 🤝🚩
I changed my mind after watching this video at the right time. I was also thinking like Revathi but this video made sense. Thank you so much for SKJ talks
സർക്കാർ സ്കൂളിൽ പഠിച്ചു എന്റെ മൂത്ത മകൾ bsc കെമിസ്ട്രി രണ്ടാമത്തെ മകൾ bsc നേഴ്സിംഗ് ഫൈനൽ ഇയർ മകൻ bcom ശേഷം cma പ്രാക്ടീസ് ചെയ്യുന്നു.. സർക്കാർ സ്കൂൾ പഠിച്ചെന്ന് കരുതി ആരും പിറകോട്ടു അല്ല.. പറയാൻ കാരണം ഞാനും വര്ഷങ്ങളോളം ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു 💪ഇഷ്ടം sk talks
പലരും അറിഞ്ഞിരിക്കേണ്ട കാര്യം 👏🏼👏🏼 സൂപ്പർ സ്ക്രിപ്റ്റ് ഉം....അടിപൊളി actors ആണ് SKJ Talks ന്റെ വിജയം!!! Relatable content ഉം... അരുൺ ഒക്കെ എന്ത് സൂപ്പർ ആക്ടർ ആണ് ❤️❤️
ലക്ഷങ്ങൾ കൊടുത്തു International സ്കൂളിൽ പഠിപ്പിക്കണം എന്നില്ല, പക്ഷേ നല്ലോരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെ ചേര്‍ക്കണം state സിലബസ് സ്കൂള്‍ ആണെങ്കിലും മതി. മലയാളം മീഡിയത്തിന്റെ കാലം കഴിഞ്ഞു... എത്ര നന്നായി പഠിക്കുന്ന കുട്ടികള്‍ ആണെങ്കിലും ഇംഗ്ലീഷ് അറിയില്ലെങ്കിൽ അവരുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഉറപ്പാണ്. English അറിഞ്ഞാല്‍ എല്ലാം ആയി എന്നും ഇതിന് അര്‍ത്ഥമില്ല.
Most needed video for today’s society. My mother tongue is Tamil. First this inferiority complex should be ridden off from the minds of the people. Any work, any job, any language is worth if it makes a human grow. Education is to enhance a person not degrade him or her. Great video SKJ TALKS. Congrats.
പിന്നെ എന്തിനാ കുട്ടിയുടെ സ്കൂൾ മാറുന്നത് ഈ ആപ്പിൽ നിന്ന് ഇംഗ്ലീഷ് പഠിപ്പിച്ചാൽ പോരെ 😀 എനിക്കും വലിയ ഇഷ്ട്ടമാണ് എല്ലാ ഭാഷയും പഠിക്കുന്നത് ഏത് നാട്ടിൽ പോയാലും ഭാഷ ഒരു പ്രശ്നം ആകരുതല്ലോ... എല്ലാവരും എല്ലാ ഭാഷയും അറിഞ്ഞിരിക്കുന്നത് നല്ലതാ... ❤️❤️ എന്നാൽ മലയാളികളോട് പൊങ്ങച്ചം കാണിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനോട് താല്പര്യം ഇല്ല...❤️❤️ നല്ല vdo സൂപ്പർ 👍👍👏👏👏🥰🥰🥰
നല്ല content.. ഞാൻ ഒരു aided school teacher ആണ്. English Medium ക്ലാസ്സിൽ.. 1st standard ൽ ആയിരുന്നു കഴിഞ്ഞ കൊല്ലം.. അന്ന് എന്റെ ക്ലാസ്സിലെ ഒരു കുട്ടി ജൂണിൽ ക്ലാസ്സ് തുടങ്ങി കഴിഞ്ഞ് രണ്ടു മൂന്ന് ദിവസം ആയപ്പോൾ MIC English മീഡിയം സ്കൂളിലേക്ക് TC വാങ്ങി പോയി.. ഞാൻ ആവുന്നത് പറഞ്ഞു. അപ്പൊ അവർ പറഞ്ഞ കാരണം മൂത്ത കുട്ടി കൊറോണകാലത്തു ഒന്നും പഠിക്കാതെ വന്നപ്പോൾ MIC യിൽ കൊണ്ടു പോയി ചേർത്തു.. ഇപ്പൊ അവൻ ഇവനെ നിർബന്ധിച്ചു mic ക്ക് ആക്കാണ് എന്നായിരുന്നു.. പിന്നെ ഞാൻ അവർ അങ്ങനെ പോട്ടെ എന്ന് വിചാരിച്ചു.. പോയ കുട്ടിയുടെ ഉപ്പാന്റെ അനിയന്റെ കുട്ടിയും എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവൾ കൂടി പോകുമോ എന്ന് ഞാൻ വിചാരിച്ചു.. പക്ഷെ ആ കുട്ടിയുടെ ഉപ്പ നമുക്ക് ഇവിടെ മതി എന്ന് പറഞ്ഞു നിന്നു.. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോ എന്റെ ക്ലാസ്സിലുള്ള ഈ കുട്ടിയുടെ ഉമ്മ എന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു.. Average ആയിരുന്ന എന്റെ കുട്ടി ഇപ്പൊ എല്ലാ വിഷയങ്ങളിലും മുന്നിൽ എത്തി. അവൾ ഇപ്പൊ ഇംഗ്ലീഷ് കഥകൾ ഒക്കെ വായിക്കാൻ തുടങ്ങി..ചെറിയ ചെറിയ sentence ഉണ്ടാക്കാൻ പഠിച്ചു എന്നൊക്കെ.. കൂട്ടത്തിൽ പോയ കുട്ടിയുടെ ഉമ്മ പറഞ്ഞ കാര്യങ്ങളും പറഞ്ഞു.. അവൻ ഇപ്പഴും ഒക്കെ തപ്പി തടഞ്ഞു വായിക്കുന്നേ ഉള്ളു.വലിയ പഠിത്തം ഒന്നും ഇല്ല.. ഇവൾക്ക് ഇതൊക്കെ വായിക്കാൻ അറിയുമോ എന്നൊക്കെ ആശ്ചര്യത്തോടെ ചോദിച്ചു എന്ന്.. 😇എനിക്ക് മാനസികമായി ഒരുപാട് സന്തോഷം തോന്നി.. എവിടെയായാലും കുട്ടികൾ നന്നായി പഠിക്കൽ, അധ്യാപകർ നന്നായി പഠിപ്പിക്കൽ, രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കൽ.. ഇത് മൂന്നും കൂടി ചേരുമ്പോഴേ നിലവാരം മെച്ചപ്പെടുകയുള്ളു.. പിന്നെ govt / aided സ്കൂളിൽ വെറുതെ ആണ് കുട്ടികളെ ചേർക്കുന്നത് അധ്യാപകര് ഒന്നും ചെയ്യുന്നില്ല എന്ന തെറ്റ്ധാരണ പലർക്കും ഉണ്ട്.. ചിലർ അങ്ങനെ ഉണ്ടാവുമെന്ന് വിചാരിച് എല്ലാവരും എല്ലാ സ്കൂളും അങ്ങനെ ആവണമെന്നില്ലല്ലോ 😇😇
ഇങ്ങള് പറഞ്ഞത് ശരിയാണ്, പക്ഷെ മക്കൾ പഠിക്കുന്നവർ ആയിട്ട് മാത്രം കാര്യം ഇല്ല, ടീച്ചേർസ് ഉഴപ്പിയാൽ ശരിയാവില്ല, നിങ്ങളെപ്പോലെ ചുരുക്കം പേരെ gvnt സ്കൂളിൽ ഒക്കെ ഉണ്ടാവൂ, അതാ ഇങ്ങനെ ഉള്ള ആൾകാർ ഉണ്ടാകുന്നത്
ഞാൻ ഒരു teacher ആണ്.. എന്റെ മക്കൾ പഠിക്കുന്നത് ഗവണ്മെന്റ് സ്കൂളിലും...വല്യ . ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... ബട്ട് hus ന്റെ വരുമാനം ഞാനും നോക്കണ്ടേ.... ഇപ്പോ ഞാൻ house wife ആണ്...... പഠിക്കുന്ന കുട്ടികൾ ഏതു സ്കൂളിൽ പോയാലും പഠിക്കും 👍🏻.... ഞാൻ ഗവണ്മെന്റിൽ പഠിച്ചാണ്.... എന്റെ ambition നേടിയത്. എന്റെ മക്കളും നേടും എന്ന ഉറപ്പുണ്ട്.....എന്റെ family യിലെ ഭൂരിഭാഗവും കുട്ടികൾ പഠിക്കുന്നത് അറിയപ്പെടുന്ന നല്ല സ്കൂളുകളിൽ ആണ്... But എന്റെ മക്കൾ പഠിക്കുന്നത് ഗവണ്മെന്റ്സ്കൂളിലാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാന മാണ് 🙏🏻
Good message to the society... എപ്പോഴും സാധാരണക്കാരാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ചെന്ന് പെടാറു. സാമ്പത്തുള്ളവന്റെ താളത്തിന് നമ്മൾ തുള്ളിയാൽ താങ്ങുകേല എന്ന് തിരിച്ചറിയാതെ അതിന്റെ പിറകെ പോയി ജീവിതത്തിലെ എല്ലാ സന്തോഷവും സമാധാനവും കളഞ്ഞു ഒരു വഴിക്കാവും. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കേണ്ടത് ആവശ്യം തന്നെയാണ് തർക്കമില്ല. പക്ഷെ അതെ അവനവന്റെ കപ്പാസിറ്റിക്കു യോജിച്ച രീതിയിൽ ആയാൽ എല്ലാവർക്കും സമാധാനവും സന്തോഷവും ഉണ്ടാകും.. ഇല്ലെങ്കിൽ ജീവിതം ഒരു മഹാ ദുരന്തമാവും... അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.. All the best to team skj.. 🎉👍👌🌹♥️
I RESPECT MY ABBA AND AMMI FOR SENDING ME AND MY 3 SIBLINGS TO CBSE SCHOOL EVEN WHEN HE WAS A SMALL BUSINESSMAN WITH STRUGGLES. AFTER 10TH I WAS MOVED TO STATE MEDIUM . NOW IM STUDYING IN LONDON. BUT TRUST ME IF YOU ASK ME ABOUT MY SCHOOL DAYS OR CHILDHOOD MEMORIES, I HAVE NOTHING TO SAY ABOUT THE DAYS IN MY CBSE SCHOOL. ACTUALLY NOTHING COMES TO MY MIND RATHER THAN SCOLDINGS AND STRESS OF STUDIES. BUT I CAN EASILY RECOLLECT MY SCHOOL DAYS IN STATE MEDIUM. IF SOMEONE ASKS , THOSE ARE THE ONLY DAYS THAT COMES TO MY MIND AS MY CHILDHOOD MEMORIES. WE ENJOYED THE REAL SCHOOLING FROM STATE SCHOOL. WHEREAS IN CBSE IT WAS ALL ABOUT BEING FIRST, BOMBARDMENTS, WEALTH, POSHNESS, TALKING ENGLISH 24X7 THERE WAS NO LIFE.
Palisakaran aanengilum vivaram und,ende oru opinion nammalude varumanathinulla school padippichal mathi,ende mon Mumbai oru normal school,and college padichu,ennu oru international bankil executive director aayi work cheyyunnu,padikkunna school enthayalum kuttikalkku caliber undengil avar uyarangalil ethum,well done SKJ team,hats off to you eniyum nalla topic expect cheyyunnu,all the best and god bless you dears
മാതാപിതാക്കളുടെ കുട്ടികളെ താരതമ്യം ചെയ്യുന്ന സ്വഭാവരീതി മാറണം. എവിടെ പഠിച്ചാലും പഠിക്കേണ്ട കുട്ടികൾ പഠിക്കും. പൊങ്ങച്ചത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം നമ്മുടെ കഴുത്തിനു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ പോലെയാണ്. വലിയൊരു സന്ദേശം സമൂഹത്തിന് മുമ്പിൽ നൽകിയ SKJ ടീമിന് അഭിനന്ദനങ്ങൾ. ഇത്തരത്തിലുള്ള സമൂഹത്തിന് ഉതകുന്ന സന്ദേശങ്ങൾ വീണ്ടും നൽകാൻ സാധിക്കട്ടെ. Best wishes
ഗവർമെന്റ് സ്ക്കൂളിലെ അധ്യാപകർക്ക് ഒരു വിചാരം ഉണ്ട് . പഠിക്കുന്നവർ പഠിക്കട്ടെ. അല്ലാത്തവർ പഠിക്കണ്ട. അവർക്ക് എന്തായാലും ശബളം കിട്ടും. അതിൽ ചില അദ്ധ്യാപകർ കിട്ടുന്ന പൈസക്ക് ഉത്തരവാദിത്യം കാണിക്കുന്നവരും ഉണ്ട്
I disagree with this point. Almost all the teachers are hardworking in government and aided schools.In government schools most of the students come from very poor family back ground. Nowadays there are so many brilliant students in government schools also. The teachers' hard work and proper guidance lead the students to achieve their goal.
I studied in village schools. My brother 11 yrs elder to me studied one of the best schools at Kottayam. For me preedegree was little difficult due to language. But I moved out of Kerala, started studying with people ftom different states and nationals with in three weeks i could speak fluently. At the time of admission my grandfather only spok spoke as I couldn't But my professional degree I passed out with distinction in late.70. Only we need confidence and little effort easily we can speak English. My village two men cleared IAS after studying in malayalam medium schools. But as one person said a lot of literature, English weekly also hear English news, many English words we pronounce wrong. One example is vineyard. .it is pronounced as winyard
ഞാൻ ICSE, CBSE, State ൽ മാറി മാറി പഠിച്ച ആൾ ആണ്. കുറച്ചു ക്യാഷ് ഉണ്ടെ ICSE ൽ പഠിച്ച നല്ല language നിങ്ങൾക് ഡെവലപ്പ് ചെയാം, പക്ഷേ പഠിത്തത്തിന്റെ കൂടെ മറ്റു skill ഡെവലപ്പ് ചെയ്യാൻ സ്റ്റേറ്റ് syllabus ആണ് ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.എന്റെ സ്റ്റേജ് fear മാറി, കലോത്സവം , NSS പോലെ ഒരുപാട് കാര്യങ്ങളുടെ ഭാഗം ആകാൻ പറ്റി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല കാലം സ്റ്റേറ്റ് സിലബസ് സ്കൂളിൽ ആയിരുന്നു❤.ഓരോത്തർക്കും ഓരോ എക്സ്പീരിയൻസ് ആകും. എവിടെ പഠിക്കുന്നു എന്നല്ല എന്ത് പഠിക്കുന്നു എന്നാണ് നോക്കേണ്ടത്. പുസ്തകം പുഴുകൾ ആക്കി പിള്ളേരെ വളർത്തുന്നതോ standard കൂട്ടാൻ വലിയ സ്കൂളിൽ ചേർക്കുന്നതോ അല്ല.നിങ്ങളുടെ വീഡിയോ അടിപൊളി ആയിട്ടുണ്ട്, ഗ്രേറ്റ് വർക്ക്❤️❤️
Njan state school നല്ല മാർക്കോടെ പഠിച്ചത് അണ്. But makkal CBSE പഠിക്കുന്നു. 3rd std ആയപ്പോൾ അവർ പറയുന്ന ഇംഗ്ലീഷ് ഞാൻ 8il polum പറയില്ലായിരുന്നു സ്റ്റേറ്റ് മോശം അല്ല but വ്യത്യാസം ഉണ്ട്.പഠിക്കുന്ന കുട്ടികൾ evide ആയാലും പഠിക്കും.കാശ് ഉണ്ടെങ്കിൽ സിബിഎസ്ഇ ഓർ icse ഒക്കെ പഠിപ്പിക്കാം.ഇല്ലാത്തത് ഉണ്ടാക്കി പഠിപ്പിക്കേണ്ട കാര്യം ഇല്ല.@@rosebaiju
yes njnum 10vere cbse arunnn higher secondary state illum ente stage fear agne ellm mariyath state ill chernit ann but njn entrance(KEAM) eyuth nerath nalath polle effort idendi vann nalle percentile kitti state ayond normalisation rank kurach. ente oru expirence ill competitive exam prepare chyunvark cbse thanne ann nalath , orupadd fees illathe CBSE schools ishtampolle und nml adh kndpiknm enne ollu , currently i am doing Btech
എന്റെ രണ്ട് കുട്ടികളും ഗവണ്മെന്റ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആണ് പഠിക്കുന്നെ, മറ്റു പബ്ലിക് സ്കൂളിലെ കുട്ടികളെ പോലെ തന്നെ,അവരെക്കാൾ ഒരു പഠിച്ചു കൂടുതൽ അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കും. പഴയ പോലെ അല്ല ഇപ്പോൾ ഗവണ്മെന്റ് സ്കൂളിൽ നല്ല ഉയർന്ന നിലവാരം ഉള്ള വിദ്യാഭ്യാസം ആണ് നൽകുന്നത്,
മക്കൾ പഠിക്കുന്ന സ്കൂൾ ആണ് സ്റ്റാറ്റസ് എന്ന് വിചാരിക്കുന്നവർ ആണ് പലരും. But അഭിമാനത്തോടെ ഞാൻ പറയും എന്റെ മക്കൾ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിക്കുന്നതെന്ന്. English medium ആണ്. നന്നായി English സംസാരിക്കും. Foreigners നോടൊക്കെ സംസാരിക്കാൻ ഭയം ഇല്ല. ഞങ്ങൾ happy ആണ്. പണം ഇല്ലാഞ്ഞിട്ടല്ല ഗവണ്മെന്റ് സ്കൂളിൽ വിടുന്നത്.അയൽക്കാരെ കണ്ടു സ്കൂളിൽ കുട്ടികളെ അയക്കുന്നത് എന്തിനാ. ഞാനും ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതാണ്.
ഒന്നാം ക്ലാസ് മുതൽ ഞാനും ചേട്ടനും പഠിച്ചത് സ്റ്റേറ്റ് സിലബസിൽ ഇംഗ്ലീഷ് മീഡിയം പഠിച്ചത്, അതിൽ ഞാൻ അഭിമാനിക്കുന്നു, സ്വന്തം മാതാപിതാക്കളെ പോലെ യാതൊരു വേർത്തിരിവും ഇല്ലാതെ സ്നേഹിച്ച എൻ്റെ ടീച്ചേഴ്സ്❤❤ പഠിക്കാൻ പുറകോട്ട് നിൽക്കുന്നവരെ മുൻപന്തിയിൽ എത്തിക്കും അതാണ് സ്റ്റേറ്റ് സിലബസ് ടീച്ചേഴ്സ്💪
Njan 2 state schoolil um 1 cbse lum padichind. But enik difference thonniyath teachersinte yum students inteyum karyathil aan. Ente cbse school strict aarnilla english il polum.❤still my favourite. 2nd school (state) aided aarnu teachers academics il mathram concentrate cheythollu I had agonizing experiences there. 3 rd school (state ) ok aarnu ente aadyathe school pole thonni. Happy moments. Syllabus difference okke indayalum ,oro sthalatheyum aalkarde kayyil aan ellam. Athil nallathum indavum cheethayum indavum.
എന്റെ അഭിപ്രായത്തിൽ വലിയ സ്കൂളിൽ പഠിച്ചകുട്ടികൾ മാത്രമല്ല ഇന്ന് വലിയ നിലയിൽ എ ത്തിയിട്ടുള്ള ത് സാധാരണ സ്കൂളിൽ പഠിച്ച ആ ളുകളും ഇന്ന് വലിയ വലിയ സ്ഥാനങ്ങ ൾ വഹിക്കുന്ന കാര്യം ഓരോ മാതാപിതാക്കളും ഓർക്കേണ്ട താ ണ്. അതു കൊണ്ടു തന്നെ നമ്മൾ നമ്മുടെ കുട്ടികൾ ക്ക് എ ത്ര എഡിക്കേഷൻ കൊടുത്താലും നമ്മൾ ഒരു കാര്യം കുട്ടി കളെ ആദ്യം തന്നെ പഠിപ്പി ക്കണം മാതാപിതാക്കളേ യും മറ്റുള്ളവരെ യും ബഹുമാനിക്കാനും നല്ല ശീ ല ങ്ങ ൾ പുലർത്തണം എ ന്നും അതിനു ശേഷമേ മറ്റുള്ള എഡ്യൂക്കേഷൻ കൊണ്ടു കാര്യമുള്ളു. ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല.
Nalloru contentum nalloru messagum anu SKJ team share cheithath ente 2makkalum Govt school il aanu padichath mootha makan Engineer aai Dubai l joli nokunnu evide padichalum padikkunna makkal padikkum ❤❤❤🎉🎉🎉
Sometimes studying in the english medium school may not necessarily mean we can speak good english. I studied in one but i know many students from that same school and others who can't even speak a sentence properly. On the other hand i know many students from state school who handles English like a pro. The difference i noticed is thier hobbies.the students who speaks good English are majority a good readers so ithink whats important is to let our children ex plore the world of reading rather tha sending to an expensive school which we can't afford
Download Duolingo For Free - app.adjust.net.in/2iifg9v
Duo lingo kidilam aanu👍 Njan athil ninnu aanu music padikunne🫰 govt schoolil padichittu duolingo vazhi english padicha pore 🥰 veruthe donation & fees ennu paranju chumma paisa kalayaan.Aa paisa undenkil kuttikalude higher educationu use aakum 👍
Duolingo ആപ്പിൽ English English കാണാൻ ഇല്ലല്ലോ അത് എന്താണ് എന്ന് പറയാമോ. Please 🙏🙏🙏
I have been practicing English for two months using this app. Very good👍
English padikal parnapol thane ink urapahirunu oru promotion undayrikum inn 😂😂😂😂
@@kmjoseph2363 may be everyone want to learn English from their local language 👍
I studied in a Govt school . When I went to the college, I was unable to understand the subjects properly. But I have determined to improve my English and I took the aid of almost all classic novels and folk stories in English literature available in the college library and read those , referring the meaning and phonetics of new words in dictionary. Certain conversation dialogues in the novels , I used to repeat aloud too.. Trust me , when I completed my UG from the college , my vocabulary improved tremendously and I was able to speak and write in English better than those who studied in English medium schools . Now , I am working in one among the top companies in the World .
👏👏👏
👍👍
Congrats 🎉🎉🎉
Which company dear
👍👏
Mmm
എന്റെ ഇത്തയുടെ മോൻ govt സ്കൂളിൽ ആണ് പഠിച്ചത്. Neet വീട്ടിൽ ഇരുന്നു prepare ചെയ്തു പഠിച്ചു. എൻട്രൻസ് എഴുതി പാസ്സായി ഇപ്പൊ MBBS thirdyear സ്റ്റുഡന്റ് ആണ്. അത്പോലെ തന്നെയാണ് മോളും അവൾ ഇപ്പൊ jipmer ഇൽ പഠിക്കുന്നു
കഴിവുള്ള മക്കൾ എവിടെ ആണേലും പഠിക്കും അവരെ നമ്മൾ പ്രോത്സാഹിപ്പിച്ചാൽ മാത്രം മതി. കോക്കിന് ഒതുങ്ങനെ കൊതവു 😊നല്ലൊരു topic good skjtalk🥰
അതാണ് സത്യം 💯
Correct 💯
Yes❤
ഇതിലെ ബ്രോക്കർ സർ വളരെ നല്ലൊരു കാര്യം ആണ് പറയുന്നത് എല്ലാവർക്കും ഇത് നല്ലൊരു മെസ്സേജ് ആണ്
My father studied in such a small school that one year due to renovation work they had to conduct classes in the family room of a hotel. Yet my father topped the boards n university exams.
My father always believed in quality education. He always told me that a child studying under a street lamp and a child sitting in an AC room will ultimately pick up knowledge according to their abilities. The environment does not matter.
My husband also studied a government school, lost his father at young age n studied with help of scholarships. I have learnt from both my father n my husband that ultimately it's the quality of education which matters. Anyone can learn English but evaluating the quality of the teachers n how they teach the students is what matters.
കുട്ടികളിൽ നല്ല വായന ശീലം വളർത്തിയെടുക്കുക അതിലൂടെ നല്ല അറിവും അതേപോലെ ഭാഷ പരിജഞാനവും കിട്ടും
I’m from Hyderabad, & this videos I’m watching 1month ago, Arun & Revathi Acting Nice. My school memories is back again after 16 year ago. Nice content Good Will come soon. 🤝🚩
Thank u 🥰
2:55😂❤❤Oh my darling.....stole the show 💥
You ppl deserve more projects all the very best ☺️
I changed my mind after watching this video at the right time. I was also thinking like Revathi but this video made sense. Thank you so much for SKJ talks
That's awesome! We are so happy this video resonated with you.
Salt mango tree orma vannavarundo
❤Ee Episode polichu
Aah .idakk achuvinde amma orma vannu
തലയണമന്ത്രം ഉർവശി
Ys😌
ys
Yes❤
സർക്കാർ സ്കൂളിൽ പഠിച്ചു എന്റെ മൂത്ത മകൾ bsc കെമിസ്ട്രി രണ്ടാമത്തെ മകൾ bsc നേഴ്സിംഗ് ഫൈനൽ ഇയർ മകൻ bcom ശേഷം cma പ്രാക്ടീസ് ചെയ്യുന്നു.. സർക്കാർ സ്കൂൾ പഠിച്ചെന്ന് കരുതി ആരും പിറകോട്ടു അല്ല.. പറയാൻ കാരണം ഞാനും വര്ഷങ്ങളോളം ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു 💪ഇഷ്ടം sk talks
വലിയ വരുമാനം ഇല്ലാതിരുന്ന കാലത്ത് KG മുതൽ Xth വരെ എന്നെയും അനുജനെയും CBSE സ്കൂളിൽ അയച്ച് പഠിപ്പിച്ച മാതാപിതാക്കളെ ഓർക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ
Enitt enthayer
@smooth6093 I must give it back in the best possible way 🙏
പലരും അറിഞ്ഞിരിക്കേണ്ട കാര്യം 👏🏼👏🏼 സൂപ്പർ സ്ക്രിപ്റ്റ് ഉം....അടിപൊളി actors ആണ് SKJ Talks ന്റെ വിജയം!!! Relatable content ഉം... അരുൺ ഒക്കെ എന്ത് സൂപ്പർ ആക്ടർ ആണ് ❤️❤️
ലക്ഷങ്ങൾ കൊടുത്തു International സ്കൂളിൽ പഠിപ്പിക്കണം എന്നില്ല, പക്ഷേ നല്ലോരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെ ചേര്‍ക്കണം state സിലബസ് സ്കൂള്‍ ആണെങ്കിലും മതി. മലയാളം മീഡിയത്തിന്റെ കാലം കഴിഞ്ഞു... എത്ര നന്നായി പഠിക്കുന്ന കുട്ടികള്‍ ആണെങ്കിലും ഇംഗ്ലീഷ് അറിയില്ലെങ്കിൽ അവരുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഉറപ്പാണ്. English അറിഞ്ഞാല്‍ എല്ലാം ആയി എന്നും ഇതിന് അര്‍ത്ഥമില്ല.
Well said
Correct
True
Bro 100% yojikunnu Government school nilavaram ela ennathu anu sathyam
Crtan
Most needed video for today’s society. My mother tongue is Tamil. First this inferiority complex should be ridden off from the minds of the people. Any work, any job, any language is worth if it makes a human grow. Education is to enhance a person not degrade him or her. Great video SKJ TALKS. Congrats.
Super... പഠിക്കുന്ന കുട്ടികൾ എവിടെയും പഠിക്കും.
ഇപ്പോൾ govt. സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ english main എടുത്തിട്ടുള്ള ടീച്ചേർസ് തന്നെയുണ്ട്.
പിന്നെ എന്തിനാ കുട്ടിയുടെ സ്കൂൾ മാറുന്നത് ഈ ആപ്പിൽ നിന്ന് ഇംഗ്ലീഷ് പഠിപ്പിച്ചാൽ പോരെ 😀
എനിക്കും വലിയ ഇഷ്ട്ടമാണ് എല്ലാ ഭാഷയും പഠിക്കുന്നത് ഏത് നാട്ടിൽ പോയാലും ഭാഷ ഒരു പ്രശ്നം ആകരുതല്ലോ...
എല്ലാവരും എല്ലാ ഭാഷയും അറിഞ്ഞിരിക്കുന്നത് നല്ലതാ... ❤️❤️
എന്നാൽ മലയാളികളോട് പൊങ്ങച്ചം കാണിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനോട് താല്പര്യം ഇല്ല...❤️❤️
നല്ല vdo സൂപ്പർ 👍👍👏👏👏🥰🥰🥰
ലാസ്റ്റ് കാണിച്ച ചേട്ടൻ സൂപ്പർ നാച്ചുറൽ ആക്റ്റിംഗ് 👏👏👍👍പറഞ്ഞതെല്ലാം സത്യം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു 👍👍❤️❤️
Revu i like ur acting sooooo much chechi keep rocking arun cheta acting yepavumpola adipoliayi irundhu❤❤❤❤❤
Thank u so much 😍❤️
വിഷയ EPISODE THANNE AANU ITHU... VEENDUM ORU INFORMATIVE KIDILAN STORY... MAKING 💯VERA LEVEL❤️🔥
നല്ല content.. ഞാൻ ഒരു aided school teacher ആണ്. English Medium ക്ലാസ്സിൽ.. 1st standard ൽ ആയിരുന്നു കഴിഞ്ഞ കൊല്ലം.. അന്ന് എന്റെ ക്ലാസ്സിലെ ഒരു കുട്ടി ജൂണിൽ ക്ലാസ്സ് തുടങ്ങി കഴിഞ്ഞ് രണ്ടു മൂന്ന് ദിവസം ആയപ്പോൾ MIC English മീഡിയം സ്കൂളിലേക്ക് TC വാങ്ങി പോയി.. ഞാൻ ആവുന്നത് പറഞ്ഞു. അപ്പൊ അവർ പറഞ്ഞ കാരണം മൂത്ത കുട്ടി കൊറോണകാലത്തു ഒന്നും പഠിക്കാതെ വന്നപ്പോൾ MIC യിൽ കൊണ്ടു പോയി ചേർത്തു.. ഇപ്പൊ അവൻ ഇവനെ നിർബന്ധിച്ചു mic ക്ക് ആക്കാണ് എന്നായിരുന്നു.. പിന്നെ ഞാൻ അവർ അങ്ങനെ പോട്ടെ എന്ന് വിചാരിച്ചു.. പോയ കുട്ടിയുടെ ഉപ്പാന്റെ അനിയന്റെ കുട്ടിയും എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവൾ കൂടി പോകുമോ എന്ന് ഞാൻ വിചാരിച്ചു.. പക്ഷെ ആ കുട്ടിയുടെ ഉപ്പ നമുക്ക് ഇവിടെ മതി എന്ന് പറഞ്ഞു നിന്നു.. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോ എന്റെ ക്ലാസ്സിലുള്ള ഈ കുട്ടിയുടെ ഉമ്മ എന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു.. Average ആയിരുന്ന എന്റെ കുട്ടി ഇപ്പൊ എല്ലാ വിഷയങ്ങളിലും മുന്നിൽ എത്തി. അവൾ ഇപ്പൊ ഇംഗ്ലീഷ് കഥകൾ ഒക്കെ വായിക്കാൻ തുടങ്ങി..ചെറിയ ചെറിയ sentence ഉണ്ടാക്കാൻ പഠിച്ചു എന്നൊക്കെ.. കൂട്ടത്തിൽ പോയ കുട്ടിയുടെ ഉമ്മ പറഞ്ഞ കാര്യങ്ങളും പറഞ്ഞു.. അവൻ ഇപ്പഴും ഒക്കെ തപ്പി തടഞ്ഞു വായിക്കുന്നേ ഉള്ളു.വലിയ പഠിത്തം ഒന്നും ഇല്ല.. ഇവൾക്ക് ഇതൊക്കെ വായിക്കാൻ അറിയുമോ എന്നൊക്കെ ആശ്ചര്യത്തോടെ ചോദിച്ചു എന്ന്.. 😇എനിക്ക് മാനസികമായി ഒരുപാട് സന്തോഷം തോന്നി..
എവിടെയായാലും കുട്ടികൾ നന്നായി പഠിക്കൽ, അധ്യാപകർ നന്നായി പഠിപ്പിക്കൽ, രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കൽ.. ഇത് മൂന്നും കൂടി ചേരുമ്പോഴേ നിലവാരം മെച്ചപ്പെടുകയുള്ളു.. പിന്നെ govt / aided സ്കൂളിൽ വെറുതെ ആണ് കുട്ടികളെ ചേർക്കുന്നത് അധ്യാപകര് ഒന്നും ചെയ്യുന്നില്ല എന്ന തെറ്റ്ധാരണ പലർക്കും ഉണ്ട്.. ചിലർ അങ്ങനെ ഉണ്ടാവുമെന്ന് വിചാരിച് എല്ലാവരും എല്ലാ സ്കൂളും അങ്ങനെ ആവണമെന്നില്ലല്ലോ 😇😇
Teacher edh schoollil aaan padipikunne
സമകാലിക സമൂഹത്തിൽ ഏറ്റവും പ്രസക്തമായ വിഷയം 👍
@@ayshaajmal2088 AMLPS EDATHARA.. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത്
MIC ചെറുകര ആണോ
ഇങ്ങള് പറഞ്ഞത് ശരിയാണ്, പക്ഷെ മക്കൾ പഠിക്കുന്നവർ ആയിട്ട് മാത്രം കാര്യം ഇല്ല, ടീച്ചേർസ് ഉഴപ്പിയാൽ ശരിയാവില്ല, നിങ്ങളെപ്പോലെ ചുരുക്കം പേരെ gvnt സ്കൂളിൽ ഒക്കെ ഉണ്ടാവൂ, അതാ ഇങ്ങനെ ഉള്ള ആൾകാർ ഉണ്ടാകുന്നത്
സൂപ്പർ ❤അടിപൊളി 🥰😘എപ്പിസോഡ് 👍ഇനിയും ഇത് പോലെ... നല്ല topic ആയി വരണം ❤❤❤🥰
Super vedio🥰🥰🥰
Innu ella alukalum enganeya mattullavare kandu nammudevkuttiyeyum athe schoolil padipikunnu
Athine shesham valiya problems undakum.
Innu enik ariyavaunna orupad alukal ethe avastha undayitunde.
Good message to everyone.
Keep going🥰🥰🥰
Every actors of skj talks super🥰🥰♥️🥰
Skj talks🥰🥰🥰🥰
Awww.... Nalla rsnd Ee episode 😌
Padikndavr eth school padichalum nanyi padikum🌝💯
Skj talks😍💗
Once more skj talks❤.. good job
I think this topic is relevant for such parents
Sreedarsh ❤kakki dress chettane nalla chercha unde ☺️
Pls do a video on - husband blaming wife for whatever happens to their kid. If baby fell down, if baby got sick, and so on....
👍👍
രേവതിയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ അച്ചുവിന്റെ അമ്മയിൽ ഉർവശി സംസാരിച്ചത് ഓർമ വന്നു 😂😂😂
😄😂
Remembering urvashi and meera jasmine's Vendakka cut cut cut,kadugu vara kadugu vara😂
😄
ഓട്ടോക്കാരൻ ആയാലെന്താ, what a cute and peaceful family
Valare nalla episode ❤❤❤ revathiyude acting super 👍🏻👍🏻👍🏻urvashi chechiyude athepole 😁😁
Thank u so much 🤭😍❤️
ഞാൻ ഒരു teacher ആണ്.. എന്റെ മക്കൾ പഠിക്കുന്നത് ഗവണ്മെന്റ് സ്കൂളിലും...വല്യ . ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... ബട്ട് hus ന്റെ വരുമാനം ഞാനും നോക്കണ്ടേ.... ഇപ്പോ ഞാൻ house wife ആണ്...... പഠിക്കുന്ന കുട്ടികൾ ഏതു സ്കൂളിൽ പോയാലും പഠിക്കും 👍🏻.... ഞാൻ ഗവണ്മെന്റിൽ പഠിച്ചാണ്.... എന്റെ ambition നേടിയത്. എന്റെ മക്കളും നേടും എന്ന ഉറപ്പുണ്ട്.....എന്റെ family യിലെ ഭൂരിഭാഗവും കുട്ടികൾ പഠിക്കുന്നത് അറിയപ്പെടുന്ന നല്ല സ്കൂളുകളിൽ ആണ്... But എന്റെ മക്കൾ പഠിക്കുന്നത് ഗവണ്മെന്റ്സ്കൂളിലാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാന മാണ് 🙏🏻
👍
@@nashttapettanilambari5304
No. മൂന്നാമത്തെ മോന്ക് 1 year ആയിട്ടുള്ളു 🙂
എന്തിനാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത് 🙄
Aa sthalam medikkan thayyaraya aa chettan nallavanayathu kondu avare sathyavastha paranju manassilakki koduthu....ithupole valare churukkam pere ee samoohathil kaanu, mattullavarellam avanavante labham mathrame nokkukayullu........valare nalloru concept .......valare samoohika pradhanyamulla video❤❤❤keep going....👏👏👏
❤❤
Good message to the society...
എപ്പോഴും സാധാരണക്കാരാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ചെന്ന് പെടാറു.
സാമ്പത്തുള്ളവന്റെ താളത്തിന് നമ്മൾ തുള്ളിയാൽ താങ്ങുകേല എന്ന് തിരിച്ചറിയാതെ അതിന്റെ പിറകെ പോയി ജീവിതത്തിലെ എല്ലാ സന്തോഷവും സമാധാനവും കളഞ്ഞു ഒരു വഴിക്കാവും. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കേണ്ടത് ആവശ്യം തന്നെയാണ് തർക്കമില്ല. പക്ഷെ അതെ അവനവന്റെ കപ്പാസിറ്റിക്കു യോജിച്ച രീതിയിൽ ആയാൽ എല്ലാവർക്കും സമാധാനവും സന്തോഷവും ഉണ്ടാകും.. ഇല്ലെങ്കിൽ ജീവിതം ഒരു മഹാ ദുരന്തമാവും... അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.. All the best to team skj.. 🎉👍👌🌹♥️
Thank you so much for your love and support ❤🙏😊
I RESPECT MY ABBA AND AMMI FOR SENDING ME AND MY 3 SIBLINGS TO CBSE SCHOOL EVEN WHEN HE WAS A SMALL BUSINESSMAN WITH STRUGGLES. AFTER 10TH I WAS MOVED TO STATE MEDIUM . NOW IM STUDYING IN LONDON. BUT TRUST ME IF YOU ASK ME ABOUT MY SCHOOL DAYS OR CHILDHOOD MEMORIES, I HAVE NOTHING TO SAY ABOUT THE DAYS IN MY CBSE SCHOOL. ACTUALLY NOTHING COMES TO MY MIND RATHER THAN SCOLDINGS AND STRESS OF STUDIES. BUT I CAN EASILY RECOLLECT MY SCHOOL DAYS IN STATE MEDIUM. IF SOMEONE ASKS , THOSE ARE THE ONLY DAYS THAT COMES TO MY MIND AS MY CHILDHOOD MEMORIES. WE ENJOYED THE REAL SCHOOLING FROM STATE SCHOOL. WHEREAS IN CBSE IT WAS ALL ABOUT BEING FIRST, BOMBARDMENTS, WEALTH, POSHNESS, TALKING ENGLISH 24X7 THERE WAS NO LIFE.
Correct ❤
What a video team SKJ... well done... Best Wishes ❤❤❤... Our amala is acting in this episode 🤩🤩🤩
Rakesh ettante advice kalakki❤❤❤innathe highlight enik atha....kidukki rakesh chettaaaaaa😊😊😊
😍❤️thanks
Arunachettani Pattiya Jodi Revu Chechiyanu Entha Combo ❤❤❤
Thank u 😊
Financer role cheyitha character super ayirunnu like nalla motivation anu thanne like vere movies il kanunnapole allatha different mind set
❤️❤️❤️thanks
Late aayi poyi kaanan naattil vannu athinte thirakkil aarunnu enthayalum valare nalla oru message ❤
Palisakaran aanengilum vivaram und,ende oru opinion nammalude varumanathinulla school padippichal mathi,ende mon Mumbai oru normal school,and college padichu,ennu oru international bankil executive director aayi work cheyyunnu,padikkunna school enthayalum kuttikalkku caliber undengil avar uyarangalil ethum,well done SKJ team,hats off to you eniyum nalla topic expect cheyyunnu,all the best and god bless you dears
മാതാപിതാക്കളുടെ കുട്ടികളെ താരതമ്യം ചെയ്യുന്ന സ്വഭാവരീതി മാറണം. എവിടെ പഠിച്ചാലും പഠിക്കേണ്ട കുട്ടികൾ പഠിക്കും. പൊങ്ങച്ചത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം നമ്മുടെ കഴുത്തിനു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ പോലെയാണ്.
വലിയൊരു സന്ദേശം സമൂഹത്തിന് മുമ്പിൽ നൽകിയ SKJ ടീമിന് അഭിനന്ദനങ്ങൾ.
ഇത്തരത്തിലുള്ള സമൂഹത്തിന് ഉതകുന്ന സന്ദേശങ്ങൾ വീണ്ടും നൽകാൻ സാധിക്കട്ടെ.
Best wishes
What a timing😮😊😊😊😊
Now it's our discussion about our child's school admission
This video must helpful to all families and ,get good decision😊😊😊😊😊😊😊
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Waiting ayirunu... SKJ talks സ്ഥിരം പ്രേക്ഷകർ come on ❤️🥰✨🙌🏻
Thank you so much for your love and support ❤🙏😊
Most suitable topic about the current situation of the society.
Executed well as always👍👏..
Team SKJ ❤️
നല്ല സെറ്റ് മെസ്സേജ് വിഡിയോയിൽ പറഞ്ഞിരിക്കുന്നു ❤️❤️❤️❤️
Good msg❤❤❤❤❤ Thank you SKJ Talks❤❤
Ufff …onnum parayanilla adipoli content… we’ll done 👍🏽
ഗവർമെന്റ് സ്ക്കൂളിലെ അധ്യാപകർക്ക് ഒരു വിചാരം ഉണ്ട് . പഠിക്കുന്നവർ പഠിക്കട്ടെ. അല്ലാത്തവർ പഠിക്കണ്ട. അവർക്ക് എന്തായാലും ശബളം കിട്ടും. അതിൽ ചില അദ്ധ്യാപകർ കിട്ടുന്ന പൈസക്ക് ഉത്തരവാദിത്യം കാണിക്കുന്നവരും ഉണ്ട്
Yes
I disagree with this point. Almost all the teachers are hardworking in government and aided schools.In government schools most of the students come from very poor family back ground. Nowadays there are so many brilliant students in government schools also. The teachers' hard work and proper guidance lead the students to achieve their goal.
Arun a kaanaan ippo korachu first kaatilum thadichu smart aayi...
തികച്ചും കാലികമായ വിഷയം വളരെ നന്നായി പറഞ്ഞു. ❤നല്ല മെസ്സേജ്....
അടിപൊളി👏❤നല്ല topic❤❤❤
Oru 12 th vare evide padikunnu ennathilalla engane padikunnu engane shradhikunnu ennathilan karyam .njan thanne 12 th vare gov schoolilan padichum athane highschool , higher secondary oke facilities kuravulla building issues okke indarnnu enittum njan nannayi padichu tution polum illarnnu veetile avastha okke ariyam 10 th ayapo acahanum marichu veedum ayilla elam koodi nte brother nte thalel athukond njan thanne ann tution venda nn vashipidiche paisa illelum njan paranja avr cherthum but samathichilla njan kashtapett padich 10 th il full A + 12 th il science eduth 1198 / 1200 okke vangi . ath nte kashtapad mathralla amma nte koode thanne indarnnu njan pathira vare padikumbozhum ammayum irikum love u ma ❤ ....so athan nalla pole kuttikale shradhikka . ente abiprayathil gov school adipoli ann padikan mathralla othiri anubhavangal jayangal parajayangal okke kittum ..valiya valiya schoolil orumathiri broiler chicken pole kuttikale kootilitt padipikum purath entha nadakane polum avark ariyandavoola . nte parents nu education kuravan enittum avr enne nalla pole shradhichu . pine thonniya karyam innathe kalath gov school ine pucham ann alkark but gov job venam ...avde mathram oru ishtam ind any way nice concept skj talks pinne njan ippo entrance nu thayaredukuvan so ellarum kittan prarthikanam ...☺️❣️
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളിൻ ❤️
സൂപ്പർ വീഡിയോ....🎉🎉🎉
Revu❤❤😂Arun....... prevailing situation 💥💥
Relatable 😂😂
😄
@revathybalan4981 🤣😍
Exactly right message..... good presonality is important, it doesnt matter were we make children's to study...
കുട്ടികളെ പഠിപ്പിക്കുമ്പോൾ അവരുടെ താൽപര്യവും നമ്മുടെ സാമ്പത്തിക അവസ്ഥയും നോക്കിയിട്ട് വേണം പഠിപ്പിക്കാൻ അതുമാത്രം പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു
I studied in village schools. My brother 11 yrs elder to me studied one of the best schools at Kottayam. For me preedegree was little difficult due to language. But I moved out of Kerala, started studying with people ftom different states and nationals with in three weeks i could speak fluently. At the time of admission my grandfather only spok spoke as I couldn't
But my professional degree I passed out with distinction in late.70. Only we need confidence and little effort easily we can speak English. My village two men cleared IAS after studying in malayalam medium schools. But as one person said a lot of literature, English weekly also hear English news, many English words we pronounce wrong. One example is vineyard. .it is pronounced as winyard
Revathi and arun super acting🥰🥰
Thank u 😍❤️
ഞാൻ ICSE, CBSE, State ൽ മാറി മാറി പഠിച്ച ആൾ ആണ്. കുറച്ചു ക്യാഷ് ഉണ്ടെ ICSE ൽ പഠിച്ച നല്ല language നിങ്ങൾക് ഡെവലപ്പ് ചെയാം, പക്ഷേ പഠിത്തത്തിന്റെ കൂടെ മറ്റു skill ഡെവലപ്പ് ചെയ്യാൻ സ്റ്റേറ്റ് syllabus ആണ് ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.എന്റെ സ്റ്റേജ് fear മാറി, കലോത്സവം , NSS പോലെ ഒരുപാട് കാര്യങ്ങളുടെ ഭാഗം ആകാൻ പറ്റി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല കാലം സ്റ്റേറ്റ് സിലബസ് സ്കൂളിൽ ആയിരുന്നു❤.ഓരോത്തർക്കും ഓരോ എക്സ്പീരിയൻസ് ആകും. എവിടെ പഠിക്കുന്നു എന്നല്ല എന്ത് പഠിക്കുന്നു എന്നാണ് നോക്കേണ്ടത്. പുസ്തകം പുഴുകൾ ആക്കി പിള്ളേരെ വളർത്തുന്നതോ standard കൂട്ടാൻ വലിയ സ്കൂളിൽ ചേർക്കുന്നതോ അല്ല.നിങ്ങളുടെ വീഡിയോ അടിപൊളി ആയിട്ടുണ്ട്, ഗ്രേറ്റ് വർക്ക്❤️❤️
Njnum ente aniyanum day care thott plus two vare ICSE il aa padiche nnitt oru karyavum illa😂
Njan state school നല്ല മാർക്കോടെ പഠിച്ചത് അണ്. But makkal CBSE പഠിക്കുന്നു. 3rd std ആയപ്പോൾ അവർ പറയുന്ന ഇംഗ്ലീഷ് ഞാൻ 8il polum പറയില്ലായിരുന്നു സ്റ്റേറ്റ് മോശം അല്ല but വ്യത്യാസം ഉണ്ട്.പഠിക്കുന്ന കുട്ടികൾ evide ആയാലും പഠിക്കും.കാശ് ഉണ്ടെങ്കിൽ സിബിഎസ്ഇ ഓർ icse ഒക്കെ പഠിപ്പിക്കാം.ഇല്ലാത്തത് ഉണ്ടാക്കി പഠിപ്പിക്കേണ്ട കാര്യം ഇല്ല.@@rosebaiju
yes njnum 10vere cbse arunnn higher secondary state illum ente stage fear agne ellm mariyath state ill chernit ann but njn entrance(KEAM) eyuth nerath nalath polle effort idendi vann nalle percentile kitti state ayond normalisation rank kurach. ente oru expirence ill competitive exam prepare chyunvark cbse thanne ann nalath , orupadd fees illathe CBSE schools ishtampolle und nml adh kndpiknm enne ollu , currently i am doing Btech
Najnum agana ayirunu
I addicted this channel I liked skj videos ❤
Thank you so much for your love and support ❤🙏😊
❤❤❤❤
എന്റെ രണ്ട് കുട്ടികളും ഗവണ്മെന്റ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആണ് പഠിക്കുന്നെ, മറ്റു പബ്ലിക് സ്കൂളിലെ കുട്ടികളെ പോലെ തന്നെ,അവരെക്കാൾ ഒരു പഠിച്ചു കൂടുതൽ അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കും. പഴയ പോലെ അല്ല ഇപ്പോൾ ഗവണ്മെന്റ് സ്കൂളിൽ നല്ല ഉയർന്ന നിലവാരം ഉള്ള വിദ്യാഭ്യാസം ആണ് നൽകുന്നത്,
മക്കൾ പഠിക്കുന്ന സ്കൂൾ ആണ് സ്റ്റാറ്റസ് എന്ന് വിചാരിക്കുന്നവർ ആണ് പലരും. But അഭിമാനത്തോടെ ഞാൻ പറയും എന്റെ മക്കൾ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിക്കുന്നതെന്ന്. English medium ആണ്. നന്നായി English സംസാരിക്കും. Foreigners നോടൊക്കെ സംസാരിക്കാൻ ഭയം ഇല്ല. ഞങ്ങൾ happy ആണ്. പണം ഇല്ലാഞ്ഞിട്ടല്ല ഗവണ്മെന്റ് സ്കൂളിൽ വിടുന്നത്.അയൽക്കാരെ കണ്ടു സ്കൂളിൽ കുട്ടികളെ അയക്കുന്നത് എന്തിനാ. ഞാനും ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതാണ്.
I was waiting 😊😊😊😊😊
Nalla content.. Rasakaramayi present chaythu... Ellavarkum oru veenduvijaram undavan ithu nallathanu.. Varavinanusarichee asha vekkavu enna nalla msg.. Thanks skj
Hats off to team🎉❤
Thank you ❤
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഒന്നാം ക്ലാസ് മുതൽ ഞാനും ചേട്ടനും പഠിച്ചത് സ്റ്റേറ്റ് സിലബസിൽ ഇംഗ്ലീഷ് മീഡിയം പഠിച്ചത്, അതിൽ ഞാൻ അഭിമാനിക്കുന്നു, സ്വന്തം മാതാപിതാക്കളെ പോലെ യാതൊരു വേർത്തിരിവും ഇല്ലാതെ സ്നേഹിച്ച എൻ്റെ ടീച്ചേഴ്സ്❤❤ പഠിക്കാൻ പുറകോട്ട് നിൽക്കുന്നവരെ മുൻപന്തിയിൽ എത്തിക്കും അതാണ് സ്റ്റേറ്റ് സിലബസ് ടീച്ചേഴ്സ്💪
Good message and wonderful video❤❤❤❤
Glad you enjoyed it
Njan 2 state schoolil um 1 cbse lum padichind. But enik difference thonniyath teachersinte yum students inteyum karyathil aan. Ente cbse school strict aarnilla english il polum.❤still my favourite.
2nd school (state) aided aarnu teachers academics il mathram concentrate cheythollu I had agonizing experiences there.
3 rd school (state ) ok aarnu ente aadyathe school pole thonni. Happy moments.
Syllabus difference okke indayalum ,oro sthalatheyum aalkarde kayyil aan ellam. Athil nallathum indavum cheethayum indavum.
Super Content ✨ എല്ലാരും സൂപ്പർ ❤️
Tnx ☺️
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
കൂടുതൽ ഭാര്യമാർ ആണ് ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എടുക്കാറുള്ളത്
Bharthakkanmaarum ind
Bharthaknmar cash kail ullapol aanu പറയാറ്
അതൊക്കെ പണ്ട്, ഭർത്താക്കന്മാരും ഉണ്ട്, എന്റ കാര്യം example
@ nteyum
Nic to see revathy back
Thank u 😍❤️
Adipoli video aanu. Comedy and serious aayttu ulla muvan karyangal. I like it very much. Good message to the society.
എന്റെ അഭിപ്രായത്തിൽ വലിയ സ്കൂളിൽ പഠിച്ചകുട്ടികൾ മാത്രമല്ല ഇന്ന് വലിയ നിലയിൽ എ ത്തിയിട്ടുള്ള ത് സാധാരണ സ്കൂളിൽ പഠിച്ച ആ ളുകളും ഇന്ന് വലിയ വലിയ സ്ഥാനങ്ങ ൾ വഹിക്കുന്ന കാര്യം ഓരോ മാതാപിതാക്കളും ഓർക്കേണ്ട താ ണ്. അതു കൊണ്ടു തന്നെ നമ്മൾ നമ്മുടെ കുട്ടികൾ ക്ക് എ ത്ര എഡിക്കേഷൻ കൊടുത്താലും നമ്മൾ ഒരു കാര്യം കുട്ടി കളെ ആദ്യം തന്നെ പഠിപ്പി ക്കണം മാതാപിതാക്കളേ യും മറ്റുള്ളവരെ യും ബഹുമാനിക്കാനും നല്ല ശീ ല ങ്ങ ൾ പുലർത്തണം എ ന്നും അതിനു ശേഷമേ മറ്റുള്ള എഡ്യൂക്കേഷൻ കൊണ്ടു കാര്യമുള്ളു. ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല.
എന്റെ വാപ്പയും ഓട്ടോ ഡ്രൈവർ ആണ്. എന്നെയും എന്റെ അനിയനെയും 12th വരെ international schoolൽ പഠിപ്പിച്ചു.😥♥️
Take care of your father well he is a gem 💎
Nan kuree nerayi wait chaiyth irikkunnu🙂
Thanks for waiting, hope you enjoy it ❤🙏😊
@@skjtalks 🙂
Revathi yude english kett orupaad chirichu😅. Athupole thanne ottum boring allatha mattoru adipoli content thanna SKJ Team nu thanks 😊❤
Yes
Thank u 😄 happy that u enjoyed
@@revathybalan4981 u r a talented artist ❤️😘
@@beautywithmeanju Thank u so much 😍❤️
Thank you so much for your love and support ❤🙏😊
uhh waiting ayinnu nijn 4 classil annu enik arriyelle why i like the channel.
Aathil Revu and Arun English padikkunnath kandu Kure chirichu,achuvinde Amma cinema Uravasiye oorma vannu😂
Thank u so much 😍❤️
Well narrated and executed this topic ... Hats off skj team for bringing out this topic🎉🌟🌟🌟🌟
Thank you wholeheartedly, and We appreciate your support ❤
Revu and Arun acting super 😂 Sreya acting is also super😂😂😂
Thank u 🥰
@revathybalan4981 thank you
Superb video nannayitu advice cheidu , Kalakki
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
2.45 കണ്ടപ്പോൾ ഉർവശിയെയും മീരജസ്മിനെയും ഓർമ്മ വന്നു 😂
👍👍👍👍👍
Slim aayavare parihasikkunnadinodulla oru vdo cheyyamooo
Sure, will do in future. Thank You ❤
Nalloru contentum nalloru messagum anu SKJ team share cheithath ente 2makkalum Govt school il aanu padichath mootha makan Engineer aai Dubai l joli nokunnu evide padichalum padikkunna makkal padikkum ❤❤❤🎉🎉🎉
❤ Climax nice......
SKJ talks always spread good information to the society❤ hats off to the entire team 🎉🎉
Superb and very relevant topic
Hats off to the entire team🎉
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Good message ❤️
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Super🥰🥰❤️❤️
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
After a long gap revathy is back😊Arun and revathy beautiful pair
Thank u 🥰
Great content❤️❤️
Thank you ❤
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Enikum aagrahamundayirunnu orupad.Bt financial prblm aayonda cherkate. Super vdeo
Super ❤❤❤
Good job team 👏🏻❤
Thank you ❤
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Such an information topic for all😊 Thank u SKJ Talks fir dz valuable lesson😊
Pwoli🎉❤
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Sometimes studying in the english medium school may not necessarily mean we can speak good english. I studied in one but i know many students from that same school and others who can't even speak a sentence properly. On the other hand i know many students from state school who handles English like a pro. The difference i noticed is thier hobbies.the students who speaks good English are majority a good readers so ithink whats important is to let our children ex
plore the world of reading rather tha sending to an expensive school which we can't afford
Superb❤
Thank you so much ❤🙏😊
കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് വലിയൊരു ബാധ്യതയായി മാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
This is very good topic and its really eye oepning message for all the parents.. Keep it up.