പൊയ്യയിലെ ചേച്ചിമാർ വിളമ്പിയ ഞണ്ടും മീൻ രുചികളും | Neythal Seafood | Thrissur Seafood Restaurant

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 577

  • @samurai81972
    @samurai81972 2 роки тому +70

    ഞങ്ങൾ കുറച്ച്‌ ദിവസം മുൻപ്‌ അവിടെ പോയിരുന്നു. കിടിലൻ ഭക്ഷണം, നല്ല പെരുമാറ്റം കുറഞ്ഞവില ഇനിയും പോകാൻ പ്ലാനുണ്ട്‌..

    • @FoodNTravel
      @FoodNTravel  2 роки тому +11

      അടിപൊളി.. Thanks for sharing your experience 🤗

    • @rashikrashik873
      @rashikrashik873 2 роки тому

      Ayin

    • @jijijoseph4884
      @jijijoseph4884 2 роки тому +2

      തൃശ്ശൂര് നിന്ന് എത്ര ദൂരമുണ്ട്. കറക്റ്റ് ലൊക്കേഷൻ . യാത്രാ സൗകര്യം എങ്ങനെയാണ്.....?

    • @sulfibabu8275
      @sulfibabu8275 2 роки тому +1

      @@jijijoseph4884 Ekm ninnu vannal. Paravoor kodugallor. Krishnan kotta. Mala root. Thrissur town ill ninnum chalakudi mala krishnan kotta

    • @sulfibabu8275
      @sulfibabu8275 2 роки тому +1

      @@jijijoseph4884 Name of place poyya

  • @dileepkumarg3
    @dileepkumarg3 2 роки тому +2

    ഊണും മീൻ വിഭവങ്ങളടങ്ങിയ നാടൻ കറികളും..... കണ്ടാൽ തന്നെ അറിയാം രുചിയുടെ കാര്യം.... കലക്കൻ വീഡിയോ... ഇതു പോലുള്ള നല്ല രുചികൾ മറ്റുള്ളവർക്കായി പരിചയപ്പെടുത്തുന്ന എബിൻ ചേട്ടന് നന്ദി..

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ദിലീപ്കുമാർ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +7

    മീൻ വിഭവങ്ങൾ ഒരു രക്ഷയും ഇല്ല കാണുമ്പോൾ തന്നെ വയർ നിറയും 😋😋😋👍

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി ആണ് 👍👍

  • @shabarip2940
    @shabarip2940 2 роки тому +11

    Food ന്റെ freshness കാണുമ്പോൾ തന്നെ മനസിലായി. Also kitchen and eating area r spacious and looking bright and neat..
    Bro 👏👏

    • @FoodNTravel
      @FoodNTravel  2 роки тому +2

      Adipoli aayirunnu. Fresh and tasty food 👌👌

  • @samuelroy4247
    @samuelroy4247 2 роки тому +12

    Your vlogs has become a way to relax and it is super addictive. I watch you daily for more than 1.5 year. Keep doing your good work Ebbin Bro and wonderful team

    • @FoodNTravel
      @FoodNTravel  2 роки тому +2

      Thank you so much dear... I will try my best to live up to the expectations 😊👍👍

  • @binobabu7692
    @binobabu7692 2 роки тому +6

    രുചി നിറഞ്ഞ മനോഹരമായ കാഴ്ച....👌👌👌😋😋😋💕💕💕

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +3

    സൂപ്പർ എബിൻ ചേട്ടാ...മീൻ,ചെമ്മീൻ,ഞണ്ട്,കക്ക,ചിക്കൻ,ബീഫ്,കൊഴുവ....ഹോ ഒരുപാട് വിഭവങ്ങൾ..എല്ലാം അടിപൊളി.പൊയ്യ അടിപൊളി സ്ഥലമാ.എനിക്ക് ഇഷ്ടമുള്ള സ്ഥലമാ.ഞാൻ ഇടക്ക് പോകാറുണ്ട് അതുവഴി.അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 💖💖

  • @Alpha90200
    @Alpha90200 2 роки тому +4

    അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും നല്ല നാടൻ ഭക്ഷണം 😋 വീഡിയോ super 😍🥰

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 🤗

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 🥰😍

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 роки тому +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ എന്റെ പൊന്നു എബിൻ ചേട്ടാ വീഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 😍🤗

  • @manojantony1752
    @manojantony1752 2 роки тому +1

    എല്ലാ പ്രാവശ്യവും എ ബിൻ ചേട്ടൻ കഴിക്കുമ്പോൾ കൊതി വരാറുണ്ട് എന്നാൽ ഇത് ഉണ്ടാകുന്നത് കണ്ടപ്പോഴെ കൊതി വന്നു.

  • @alenprince504
    @alenprince504 2 роки тому +2

    സ്നേഹമുള്ള ചേച്ചിമാർ സ്നേഹത്തോടെ വിളമ്പുന്ന ഭക്ഷ്ണം. മനസ്സും വയറും ഒരു പോലെ നിറയും.

  • @premretheesh4678
    @premretheesh4678 2 роки тому +2

    കുറച്ചു നാൾ തൃശൂർ ഉണ്ടാരുന്നു എങ്കിലും ഇവിടെ ഒന്നും പോകാൻ പറ്റിയില്ല ഇനി ഒന്ന് പോയി കഴിക്കണം വീഡിയോ അടിപൊളി 💞💞💞💞എബിൻ ചേട്ടാ സൂപ്പർബ്

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് പ്രേം.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 💖

  • @vineethkaripayilsukumaran5004
    @vineethkaripayilsukumaran5004 Рік тому +1

    എന്റെ വീട് അടുത്തു ആണെങ്കിലുംഇപ്പോള കഴിച്ചേ നല്ല വിശ്വസിച്ചു കഴിക്കാൻ പെറ്റുന്ന food

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for sharing your experience 😍👍

  • @jedus007
    @jedus007 2 роки тому +12

    Thrissur seems to be a Haven for food.

  • @manikuttanaim6769
    @manikuttanaim6769 2 роки тому +1

    സൂപ്പർ. അമ്മമാരെ കാണുമ്പോൾ തന്നെ അറിയാം എങ്ങനാ അവിടത്തെ രുചി എന്ന്....
    🥰😍🤩

    • @FoodNTravel
      @FoodNTravel  2 роки тому +1

      അടിപൊളി ആണ് 😍👍

  • @shaijunair2719
    @shaijunair2719 2 роки тому +1

    Ebin kazhikkunna Kandittu kothi ayi poyi… Supper

  • @mollyjohn3613
    @mollyjohn3613 2 роки тому +1

    Aviduthe cleanliness parayathe vayya 👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      Yes.. നല്ല വൃത്തി ഉണ്ട്

  • @sanithasanu4872
    @sanithasanu4872 2 роки тому +1

    Ellam super aayi video super

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому

    സൂപ്പർ. കൊതിയാവുന്നു കണ്ടിട്ട്. വീഡിയോ സൂപ്പർ. രാവിലത്തെ ഫുഡ്‌ ഉണ്ടോ

  • @mollyjohn3613
    @mollyjohn3613 2 роки тому +1

    Njan aarunnenkil aa tray le muzhuvan item ingu eduthene .... athrayk tempting aanu oronnum .... pakshe Ebbin oronnum eduth kazhikkumpol eppozhum ente naavil vellam varum ... that's Ebbin's magical power 👌👌 may God bless you brother 🙏 stay safe and healthy 🙏🙏

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that you enjoyed the Video.. Thank you so much.. 😍🤗

  • @kumarktcrremix
    @kumarktcrremix 2 роки тому +2

    ഹായ്,Ebin , ഈ ഒരു വീഡിയോ യൊട്‌ കൂടി ഞാൻ നിങ്ങടെ fan ആയി😊😊🙋 poyya ഹോട്ടൽ ലേക്ക് പോകണം എന്നുണ്ട്..👌🏻👌🏻👌🏻

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം 😍😍

  • @jayakumarpk7528
    @jayakumarpk7528 2 роки тому +2

    സൂപ്പർ 👌👌. ഇനി അതുവഴി പോകുമ്പോൾ പോണം 😋😋😋

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +2

    ചേട്ടായി ..... നമസ്ക്കാരം 🙏
    കണ്ടിട്ട് തന്നെ കൊതി തോന്നുന്നു 🌹🌹 👌 👌

  • @nikhilmenon1385
    @nikhilmenon1385 2 роки тому +1

    Njan idakkidakku pokarund....supb anu...Fish fry tawa fry pole athra super alla,deep fry anu....bakkiyellam nallatha

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you for sharing your experience 😍👍

  • @sujithkumarkeenath6682
    @sujithkumarkeenath6682 2 роки тому +1

    Sunday ഉണ്ടോ
    Gud video ചേട്ടാ 👏👏

  • @febinmohammed9610
    @febinmohammed9610 2 роки тому +1

    Njangalude veedinte aduthanu ebin chetta. Natil varumbol family orumich poguna place anith. Super tasty..😋😋

  • @neethusanthosh5976
    @neethusanthosh5976 2 роки тому +2

    Ebincheta watching your channel is really a relaxation ...endoru resamaneno kandirikan awesome presentation 👏👏👏

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for this affectionate words .. Valare Santhosham 😍😍

  • @rajeshpanikkar8130
    @rajeshpanikkar8130 2 роки тому +1

    കൊള്ളാം സൂപ്പർ ഒന്നും പറയാനില്ല അടിപൊളി 🥰👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രാജേഷ് 🥰

  • @mohammadfaizal8461
    @mohammadfaizal8461 2 роки тому +2

    Beautiful overview and a great lunch....

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому +1

    Super❤❤❤netholi karumura kadichu kazhikkanam yes😀😀

  • @gangadharanbabu9271
    @gangadharanbabu9271 2 роки тому +2

    Ebin variety meen curry supar 🙏👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      😍😍👍

    • @ajicalicutfarmandtravel8546
      @ajicalicutfarmandtravel8546 2 роки тому

      ഹായ് എബിൻ ചേട്ടാ എന്തൊക്കയാ വിശേഷം ..
      സുഖമാണോ
      പരിപാടി സൂപ്പർ
      Love from kozhikode...

  • @johnsonthanikal4368
    @johnsonthanikal4368 2 роки тому +6

    Hats to you Ebbin And all the mother s for their wonderful cuisines. I am Mumbai based but my maiden house is at Mala👍

    • @FoodNTravel
      @FoodNTravel  2 роки тому

      Ok. So glad to hear that you enjoyed the video .. Thank you so much.. 🥰🥰

  • @khristydivinechild2626
    @khristydivinechild2626 2 роки тому +2

    നാടൻ രുചി നമ്മുടേ എബിൻ ചേട്ടൻ കിടു ആയി അവതരിപ്പിച്ചു❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം പ്രവീൺ 🥰

  • @pattathilsasikumar1391
    @pattathilsasikumar1391 2 роки тому +7

    Yummy video, really loved the dishes . A request could you give rates of the dishes in the description to enable to know if is pocket friendly.
    Regards to all in your family and team members.
    Be safe and take care

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much dear.... If you see the description, you will get all the details 😊👍👍

    • @pattathilsasikumar1391
      @pattathilsasikumar1391 2 роки тому

      Thanks

  • @fouzarKLPY
    @fouzarKLPY 2 роки тому

    നിങ്ങളുടെ ഫുഡ്‌ കഴിക്കൽ കാണുമ്പോൾ എല്ലാവർക്കും വായിൽ വെള്ളമൂറും, അവതരണം അടിപൊളി

  • @jaseelajamal8371
    @jaseelajamal8371 2 роки тому +1

    Ayyo njangade natilum cheattan ethi.amma seafood 😘😘😘MALA✌✌✌.njangade nadu kandappo vallatha santhosham

  • @basilsimon6889
    @basilsimon6889 2 роки тому +1

    എന്റെ പൊന്ന് എബിൻ ചേട്ടാ ഒരു രക്ഷയില്ല 👌👌👌👌👌 അടിപൊളി ഇതൊക്കെ കണ്ടിട്ട് കൊതിയായിട്ട് പാടില്ല 👌👌👌👌👌👌👌👌👌

  • @nirmalpoovathumkadavilbhas383
    @nirmalpoovathumkadavilbhas383 2 роки тому

    Mmde area analoo ❤️❤️❤️evide vare vannapo threpekkulam shapil koodi pokamayirunnu avide adipoli food anu

  • @baijupaulm
    @baijupaulm 2 роки тому +1

    അടിപൊളി മച്ചാനെ nice feeling, vow കൊതിപ്പിക്കും. തകർത്തു. നാട്ടിൽ പോയി കഴിച്ച പോലെ. Thanks ❤👍

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം ബ്രോ ❤️

  • @andrewakslee6441
    @andrewakslee6441 2 роки тому +2

    Fish..maart.. tropical..1.. lovely
    Presentation...rare..to..find..in..north
    Love...from..northern.. Hindustan

  • @dineshsekhar4213
    @dineshsekhar4213 2 роки тому +3

    Such a drooling presentation, Ebin bro 😍😍😍👍

  • @devikadevika4479
    @devikadevika4479 2 роки тому

    സൂപ്പർ. അങ്കിൾ
    . മീൻ വിഭവങ്ങൾ. 👍👍👍👍👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ദേവിക 😍😍

  • @harikrishnanr1239
    @harikrishnanr1239 2 роки тому

    Aa special vibhavangal kond varuna unthuvandi kandal sahikulato😍😍

  • @nikhilaravind8871
    @nikhilaravind8871 2 роки тому +2

    Ebbin chettan parnjapole kanditu oru rakshayumillaa 😭😭😭😭😭vayil koode kappal odunnu 🥳🥳🥳🥳🥳🥳
    Superb video aaayitund ebbin chetta all the best for the next best video 👍👍👍👏👏👏👌👌👏👏👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Nikhil.. Valare santhosham 😍🤗

  • @pradeepchandran6950
    @pradeepchandran6950 2 роки тому

    Ebin chetta eppole poleyum polichu, kothichittu vayya

  • @nithinn408
    @nithinn408 2 роки тому +4

    നമസ്കാരം എബിൻ ചേട്ടാ... ചേട്ടൻ പാലക്കാട്‌ വരുന്ന സമയത്ത് നല്ല നാടൻ ഫുഡ് കിട്ടുന്ന ഒരു സ്ഥലം പറഞ്ഞു തരാം " ഹോട്ടൽ തണൽ " റൂട്ട് പറഞ്ഞു തരാം.. തൃശൂർ ഗോവിന്ദാപുരം റൂട്ട് വടക്കഞ്ചേരി കഴിഞ്ഞ് " മുടപ്പല്ലൂർ" എന്ന് പറയുന്ന സ്ഥലം എത്തും അവിടെന്ന് കുറച്ച് കൂടി വന്നാൽ "പന്തപറമ്പ് " എന്ന സ്ഥലം എത്തും അവിടെ ചോദിച്ചാലും മുടപ്പല്ലൂർ ടൗണിൽ എത്തുമ്പോൾ ആരോട് ചോദിച്ചാലും പറഞ്ഞു തരും അത്രക്ക് പോപ്പുലർ ആണ് ഫുഡ്‌ സൂപ്പറാ 🤤🤤🤤

  • @aneeshaneesh.p.s3366
    @aneeshaneesh.p.s3366 2 роки тому +1

    വീഡിയോ അപ്പ് ലോഡ് ചെയ്ത് ആദ്യ അരമണിക്കൂറിനുള്ളിൽ ആദ്യമായിട്ടാണ് ഒരു വീഡിയോ കാണുന്നത്❤️❤️❤️

  • @Linsonmathews
    @Linsonmathews 2 роки тому +5

    ന്റെ പൊന്നോ 😍
    അടിപൊളി മീൻ വിഭവങ്ങൾ മാത്രമല്ല, ചിക്കനും ബീഫും എല്ലാമുണ്ടല്ലോ എബിൻ ചേട്ടാ ഇവിടെ 😋😋😋

  • @deepakxavier3087
    @deepakxavier3087 2 роки тому

    Ebbin Chettan vannpao parayande ..njnum koode vannenee .. athinde aduth malayil njn work cheyunnee...Avde kure pravshyam poyitt ind...super place and food 👍🏻

  • @teena.t.thamphy3321
    @teena.t.thamphy3321 2 роки тому +2

    എബിൻ ചേട്ടാ ഒരു രക്ഷയില്ല കൊതിയായിട്ടു മേല
    😋😋😋😍😍🥰👌👌

  • @sumeshpm7902
    @sumeshpm7902 2 роки тому

    Ebhin bhai.. Super camera work and kidu editing.. Enjoy cheythu kazhikkunnath kaanan oru prathyega santhosham.. Good video🎥

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Sumesh 😍😍Thank you so much for this affectionate words 😍😍

  • @swaroopp2365
    @swaroopp2365 2 роки тому +1

    Ninghal kothippichu kollum Ebin chettaaa😋😋😋

  • @msvinod297
    @msvinod297 2 роки тому +3

    Very nice yummy food. You are lucky🥰🙏🥰🌹

  • @sobinsebastian8526
    @sobinsebastian8526 2 роки тому +2

    ചേച്ചിമാര് പൊളിച്ചു പിന്നെ എബിൻ ചേട്ടനും ❤️❤️❤️

  • @sujathaprabhakar8043
    @sujathaprabhakar8043 2 роки тому

    Next time Thrissur pogumbhol theerchayayum poyya restaurant poi taste aswathikkum Chettai 👍😋😋😋😋😋😋

  • @abdulkhader-tj8bh
    @abdulkhader-tj8bh 2 роки тому +1

    Ebbin chetta polli vlog as usual.

  • @jaisonshinto8308
    @jaisonshinto8308 2 роки тому +1

    ബ്രോ ❤️വീഡിയോസ് എല്ലാം സൂപ്പർ 👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഡിയർ ❤️

  • @mrreshmi9060
    @mrreshmi9060 2 роки тому +2

    അടിപൊളി.. 😋😋 nalla vdeo🤩🤩

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് രശ്മി 😍

  • @Drsubigandhi
    @Drsubigandhi 2 роки тому +6

    Jafar, Nishant and Ebbin.
    United by the love of food❤️
    This is the true representation of Kerala.
    I saw some cheap political shots being fired at this channel a couple of days ago, to them I say, it doesn't get any better than this!
    Keep it up Ebbin Chetta, we are all here with you!

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your love and support ❤️❤️

  • @padmavathivenugopal9883
    @padmavathivenugopal9883 2 роки тому

    Supper Jyaghalude Aduthanu Jyaghal Kodng Anu

  • @abhinavmv6945
    @abhinavmv6945 2 роки тому +1

    Ebin chetta onnum parayanilla kothichu chathu😋🥰

  • @bittycherian8329
    @bittycherian8329 2 роки тому +2

    എബിൻ ചേട്ടാ ഇപ്പോ നിങ്ങളുടെ വീഡിയോ കണ്ടു വയർ നിറഞ്ഞു. എന്നെ പോലെ കോവിഡ് ആയി പൊടിയരിക്കഞ്ഞി യും കുടിച്ചിരിക്കുന്നവർക് നിങ്ങളോട് തീർത്താൽ തീരാത്ത അസൂയ ആണ്. 👍

    • @FoodNTravel
      @FoodNTravel  2 роки тому

      Ayyo... I am so sorry to hear that. Get well soon.

  • @syjarosh2447
    @syjarosh2447 2 роки тому +1

    Ngalude thrissur power a ta adipoli fud analo 👍

  • @rencil5266
    @rencil5266 2 роки тому +2

    അടിപൊളി 👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് റെൻസിൽ 🤗

  • @KrishnaKumarKundoly
    @KrishnaKumarKundoly 2 роки тому +2

    ഒരു രണ്ട് വർഷം മുമ്പ് ആണെന്ന് തോന്നുന്നു, ഈ റെസ്റ്റോറൻ്റിനെ കുറച്ച് താങ്കളോട് സൂചിപ്പിച്ചത്. റിവ്യൂ കണ്ടതിൽ സന്തോഷം

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് കൃഷ്ണകുമാർ.. ഞങ്ങൾക്ക് ഇപ്പോഴാണ് പോകാൻ സാധിച്ചത് ☺️🤗

  • @nikhilmanoharan1427
    @nikhilmanoharan1427 2 роки тому +1

    Eechaya enthe veedinthe aduthu ninnum 4 km away annu ithu

  • @minnusajith4172
    @minnusajith4172 2 роки тому +1

    Nice food kandappol thanne kothivannu 😁😘🥰

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you.. Food adipoli 👌👌

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому

    അടിപൊളി video. മാളയിൽ എത്തിയോ എന്റെ അമ്മ വീട് പൊയ്യയിൽ ആണ്.അടിപൊളി ആണ് ഇവിടെ. ഇവിടെ വരെ എത്തിയിട്ട് കാണാൻ പറ്റിയില്ലല്ലോ. കൊടുങ്ങല്ലൂർ വരുമ്പോ പറയണേ

    • @FoodNTravel
      @FoodNTravel  2 роки тому

      Adutha thavana varumbol kaanam tto. Kodungalloor varumbol story idam tto

    • @suchitrajaneesh1811
      @suchitrajaneesh1811 2 роки тому

      @@FoodNTravel 👍👍👍, ഉറപ്പായും കാണണം, ചേട്ടന്റ big fan ആണ്

  • @anoopkg3709
    @anoopkg3709 2 роки тому +1

    Nalla vrithi ulla place

  • @j.t.thomas9242
    @j.t.thomas9242 2 роки тому +1

    Haven’t been to Kerala in 20 years, I don’t remember back when visiting then there were this many restaurants. Generally in villages most people just ate at home from what I remember. When did all these restaurants start popping up in villages?

    • @aksrp258
      @aksrp258 2 роки тому +1

      Change happened since 2007/08 after GFC and influx of gulf returnees. Also the invention of smart phone was a major catalyst that promoted homely food and global food together

  • @vimalsakthi2555
    @vimalsakthi2555 2 роки тому

    Hi Ebbin bro, hw ru, if u don’t mind can I ask you one thing, before u are not eating beef, but now you started?, if I am mistaken sorry for that. Have a great day 😊

    • @FoodNTravel
      @FoodNTravel  2 роки тому +1

      Vimal, I'm still allergic to beef. I'm taking medicine for it ..

  • @chitracoulton7926
    @chitracoulton7926 2 роки тому

    My favorite food is sea food , enjoyed the video, thanks ,

  • @dwarakanath1527
    @dwarakanath1527 2 роки тому +4

    Nice, clean kitchen and huge restaurant. May be because it's run by sisters.
    Enjoyed

    • @FoodNTravel
      @FoodNTravel  2 роки тому

      So happy to hear that..Thank you

  • @rajeshps6877
    @rajeshps6877 2 роки тому +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് രാജേഷ് 🥰

  • @statusoli-1
    @statusoli-1 2 роки тому +1

    നല്ല ഭക്ഷണം ആണ് തൊട്ട് മുൻപിൽ ബിവറേജ്, ഷാപ്പും ഉണ്ട്. നമ്മുടെ ജിയോ മച്ചാന്റെ വീടിന്റെ അടുത്തു ആണ്

  • @akashh1314
    @akashh1314 2 роки тому +2

    അറ്റന്റൻസ് വച്ചു 💥
    ഉഷാർ ആവട്ടെ കണ്ടുകൊണ്ട് കമന്റ്‌ ഇടുന്നു 🤗🥰

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ബ്രോ 😍🤗

  • @shibukockukuttan9832
    @shibukockukuttan9832 2 роки тому

    നല്ല ഫ്രഷ് മത്സ്യ വിഭവങ്ങൾ ❤️❤️❤️❤️ സ്നേഹത്തോടെ വിളമ്പിതരുന്ന ഒരിടം ♥️♥️♥️♥️ ഇത്തരത്തിൽ ഒരു ഹോട്ടൽ വിജയകരമായി നടത്തുന്നത് വളരെ ബുദ്ധിമുട്ട് ഉള്ളകാര്യം ആണ് 🌹🌹🌹🌹വിഡിയോ വളരെയധികം ഇഷ്ടപ്പെട്ടു എബിൻ ചേട്ടാ 🫀🫀🫀🫀

    • @FoodNTravel
      @FoodNTravel  2 роки тому

      ഒരു ഹോട്ടൽ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്.. നല്ല വൃത്തിയുള്ള രുചിയുള്ള ഫുഡ്‌ സ്നേഹത്തോടെ വിളമ്പുമ്പോൾ മനസ്സും വയറും നിറയും 😍

  • @ushak3081
    @ushak3081 2 роки тому

    Mmm Yummy 😋😍 Kandittu Vayil Kappal Odikkan ulla vellam vannu 😋😋😋 Really Hai Ebin bro Sugalle Super Vedio anu Njan Ebin bro yude Oru Fan anennu parayam because work kazhinju roomil vannal Ake kanunna oru Chanal ithanu Superb 🙏🙏🙏❤❤❤

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that.. Thank you so much.. 😍😍

  • @Kannurkari663
    @Kannurkari663 2 роки тому

    ചേട്ടായി കണ്ണൂർ മട്ടന്നുർ ററാവീസ് റെസ്റ്റോറന്റ് ഉണ്ട് ഫുടൊക്കെ പൊളിയാണ് 🥰 കണ്ണുരൊക്കെ വരുമ്പോ ഒന്ന് കേറി നോക്കണേ 👌

  • @rahulks6249
    @rahulks6249 2 роки тому +1

    ഞങ്ങളുടെ നാട്ടിൽ ആണ് ഇത്

  • @vijaydubai010
    @vijaydubai010 2 роки тому +4

    Kothiyakune...... Super Ebin👌👌👌👌👌👍👍👍👍👍

  • @sassikaladeviks3969
    @sassikaladeviks3969 2 роки тому +1

    ഞണ്ട് കരിമീൻ ചെമ്മീൻ തിലോപ്പിയ 😋😋😋😋

  • @bisellglobalventures5756
    @bisellglobalventures5756 2 роки тому +1

    I subscribed to ur channel again after ur 1 st new year resolution,

  • @vineethakm1393
    @vineethakm1393 2 роки тому +3

    Kazhanjitara 🥰

  • @grettaschannel9541
    @grettaschannel9541 2 роки тому +6

    ഞങ്ങളുടെ നാട് പൊയ്യ ❤️❤️❤️❤️❤️

  • @sajad.m.a2390
    @sajad.m.a2390 2 роки тому

    വീഡിയോ സൂപ്പർ....

  • @johnraju5756
    @johnraju5756 2 роки тому +2

    എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജോൺ. വളരെ സന്തോഷം

  • @shajithomas6791
    @shajithomas6791 2 роки тому +1

    Expecting more variety videos

  • @sajikumar13
    @sajikumar13 2 роки тому +1

    Good post

  • @ansarnazeer1631
    @ansarnazeer1631 2 роки тому +1

    Super anello adipoli👌👌👌👌

  • @aswathiakhil4817
    @aswathiakhil4817 2 роки тому

    Nice presentation

  • @vivekgg243
    @vivekgg243 2 роки тому +1

    👍👍 adipoli episode ebbin bro ☺️

  • @prabhakark9891
    @prabhakark9891 2 роки тому +1

    All seafood items kidu 💯😋😋😋😋😋Bro

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Prabhakaran 😍😍

  • @sreejithjithu6730
    @sreejithjithu6730 2 роки тому +1

    1lakh subscribers undarunapo keriyatha njan ithilu. Ithuvare oru madupum thonitila.. Nthelum kandu vellam irakanel nere ingotu porum... 😇😇

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Sreejith..Thank you so much for your love and support ❤️

    • @sreejithjithu6730
      @sreejithjithu6730 2 роки тому

      Chetente.. Aranmula templile video one of the favourite anu...

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 роки тому +2

    Hi ebin... Delicious recipes

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 роки тому +1

    Dear Mr.Ebin hope you nd your travel team are ok by this 3rd covid vave. To be frank am little bit of jealous b case of how you are lucky in kerala having fresh sea food.this hotel so beautiful how they display the fish items in trolly nd can select as per own choice nd also their well manners. Txs nd take care

  • @nijokongapally4791
    @nijokongapally4791 2 роки тому +3

    Good food and video 👍😍💯💖

  • @sahayaraj6675
    @sahayaraj6675 2 роки тому +1

    Setta super videos...😀😀😀

  • @Ebinkanakaraj
    @Ebinkanakaraj 2 роки тому +1

    Vila alpam kooduthal alle ebin chetta???

    • @FoodNTravel
      @FoodNTravel  2 роки тому

      Vila avaru nischayikkunnathalle.. I can't help it out dear ☺️

    • @Ebinkanakaraj
      @Ebinkanakaraj 2 роки тому

      @@FoodNTravel അതറിയാം..... കൂടുതൽ അല്ലേ എന്ന് പറഞ്ഞതാ.....

  • @Ann-vp8gh
    @Ann-vp8gh 2 роки тому +1

    എൻറെ നാടാണ്🥰🥰missing...