പൊട്ടന്റെ കടയും ബോട്ടി രവിയുടെ കടയും | Edavilangu Pottan's Beef Cafe + Cherukunnam Botti Revi's Kada

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 589

  • @OrottiFoodChannel
    @OrottiFoodChannel 2 роки тому +30

    അടിപൊളി....ബീഫ് പൊറോട്ട...ഒരു കപ്പൽ നാവിൽ വന്നിറങ്ങി. ❤️👍

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 роки тому +7

    ചൂട് പൊറോട്ടയും ബീഫ് ഫ്രൈ കട്ടൻ ചായയും എബിൻ ചേട്ടൻ രുചിയോടെ കഴിച്ച് കൊതിപ്പിച്ചു🥰

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +12

    ചേട്ടായി.... നമസ്ക്കാരം 🙏
    ഇതുണ്ടാക്കുന്ന ചേട്ടന്റെ ക്ഷമ
    സമ്മതിച്ചിരിക്കുന്നു . 👌👌
    നല്ല ടേസ്റ്റ് ആണോ ചേട്ടായി.
    ഇനി രുചിയുടെ തമ്പുരാൻ.... 🌹🌹
    കഴിക്കുന്നത്‌ കാണട്ടെ. ❤💕

    • @FoodNTravel
      @FoodNTravel  2 роки тому +4

      നമസ്കാരം സിന്ധു.. അടിപൊളി ടേസ്റ്റ് ആയിരുന്നു 👌👌

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому

      ua-cam.com/video/onr05Jn95W0/v-deo.html

  • @kannanktr
    @kannanktr 2 роки тому +14

    Happy that you are exploring our place…cheriyoru thiruthu…Njangal kodungallurkarkku ithu SAVAALAVADAYAANU ❤️❤️❤️❤️❤️

  • @siberianmallu5559
    @siberianmallu5559 2 роки тому +10

    എബിൻ ചേട്ടൻ വീണ്ടും ബീഫ് കഴിക്കുന്ന കാഴ്ച 😍😍😍😋😋😘😘😘

  • @earnestcruz8598
    @earnestcruz8598 2 роки тому +2

    എബിൻ ഭായ് ബീഫ് അലർജിയായിട്ട് പോലും ഞങ്ങൾ ആസ്വദിക്കാൻ വേണ്ടി നിങ്ങൾ അത് കഴിച്ചു കാണിക്കുംമ്പോൾ ഒരു പാട് സ്നേഹം തോന്നി , ഫുഡ് അടിപൊളി എബിൻ ഭായിയെ പോലെ☺️

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому +2

    Beef ഫ്രൈയും perottayum അടിപൊളി ആണല്ലോ കൊള്ളാം 👌👌👌👌പുതിയ രുചികൾ ആയി തുടരട്ടെ . ആശംസകൾ 👌👌👌

  • @sreerajputhalath
    @sreerajputhalath 2 роки тому +1

    Valare nannayiii . Ingane orupaaddd ariyapedathaaa cheriyaaa hotels okkeee puthiya thalamura kaanaatteee . Angane avarkkk korch koodiii varumaanam kittattee . 💐😍😍

  • @vijeshnair9822
    @vijeshnair9822 2 роки тому +9

    😲😲സൂപ്പർ ബീഫ് പറോട്ട combo 🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 2 роки тому +3

    പൊറോട്ടയും ബീഫും 😍
    അത്‌ പൊളി എബിൻ ചേട്ടാ, സധു ചേട്ടന്റെ കടയിലെ വിശേഷങ്ങൾ 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ.. അടിപൊളി ആണ് 👍👍

  • @Alpha90200
    @Alpha90200 2 роки тому +3

    My favourite beef fry and പൊറോട്ട കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നുന്നു 😋 വീഡിയോ പൊളി 🥰😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. ഫുഡ്‌ കൊള്ളാം 👍👍

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 🥰😍

  • @adizz_tinu
    @adizz_tinu 2 роки тому +1

    പറോട്ടയും ബീഫും സൂപ്പർ texture.. 😍👌🏼 മനോഹരം ഈ വ്ലോഗ്

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ആദിത്യ 😍😍

  • @binnichanjames4893
    @binnichanjames4893 2 роки тому +1

    Nadan kadayile ullivada beeftinte charu oru adipoli itemanu. Ebbin chetta super.

  • @dileepkumarg3
    @dileepkumarg3 2 роки тому

    ബീഫ് ഫ്രൈയും പൊറോട്ടയും എത്ര കഴിച്ചാലും മതിയാവാത്ത ഒരു ഐറ്റം. അതും രുചിയേറിയ ബീഫാണെങ്കിൽ പിന്നെ പറയണോ.. കായും ബോട്ടിയും കണ്ടാൽ തന്നെ കൊതി വരുന്നുണ്ട്.. മറ്റൊരു സൂപ്പർ വീഡിയോ...

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ദിലീപ്.. രണ്ടു രുചികളും കൊള്ളാം.. സൂപ്പർ 👍👍

  • @makhsoodlambeth
    @makhsoodlambeth 2 роки тому +3

    Good combination.Beef fry and porotta.My favourite food.Thanks a lot

  • @sahal.....6169
    @sahal.....6169 2 роки тому +16

    Ebin ചേട്ടൻ മറ്റുള്ളവരിൽ നിന്ന് വ്യതായസ്തമാകുന്നത് ഭക്ഷണത്തിന്റെ അങ്ങേ തട്ടിൽ എത്തിച്ചു കൊണ്ടുള്ള പ്രസന്റേഷൻ തന്നെ ആണ്... 😍😄

    • @FoodNTravel
      @FoodNTravel  2 роки тому +3

      So happy to hear that.. Thank you so much.. ❤️❤️

    • @rajeshbhasker913
      @rajeshbhasker913 2 роки тому +1

      പിന്നെ ഭയങ്കരം

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому

      ua-cam.com/video/onr05Jn95W0/v-deo.html

  • @vinodk.b8030
    @vinodk.b8030 2 роки тому +2

    ബീഫ്,പോറോട്ട കായ ബോട്ടി, വീഡിയോ സൂപ്പർ ❤️❤️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് വിനോദ് ❤️

  • @nj.999
    @nj.999 2 роки тому +5

    Potti and kaaya look super... As you told about church and temple perunnal food, if you get chance, do try neyyappam nercha from north paravur Jacobite church... it's really super.... nice video Ebin 👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      Will try 👍 Thank you 😍

  • @8Ranjitha
    @8Ranjitha 2 роки тому

    Njangalde nattil kidannu karanganallo?😍langar try cheythattundo golden temple le

  • @sherinantony6667
    @sherinantony6667 2 роки тому +1

    ഞങ്ങടെ.. സ്പെഷ്യൽ ആണ്.... കായയും പൊട്ടിയും... From അങ്കമാലി.....

  • @monamanoj2215
    @monamanoj2215 2 роки тому +1

    Ebin chetan nalapole thadichitund... Maintain ur health👍

  • @jobymanu8872
    @jobymanu8872 2 роки тому +1

    എബിൻ ചേട്ടയി എല്ലാം വിഡിയോം കാണാരുണ്ട് സുപ്പർ ആണ്ണ് ഒരുപാട് ഇഷ്ടo🥰🥰👍👍💯💯

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ജോബി.. വളരെ സന്തോഷം 😍😍

  • @vivekgg243
    @vivekgg243 2 роки тому

    Adipoli episode ebbin bro 👍👍 pottante Kada episode mrinal bro vlog cheythittundayirunnu nerathe.

  • @harikrishnanr1239
    @harikrishnanr1239 2 роки тому

    Aha nala video
    Beefnte luk oru rakshayumilla😋😋
    Ravi chetante kada oru sadharanakarante kada...adhehathinu covid kalathinte sangadangal ok mari santhosham varatte

  • @vava89
    @vava89 2 роки тому

    Chettantte food kittikazhingulla vivaranam kelkkumbole athintte taste feel aakum... Super... 🤤

    • @FoodNTravel
      @FoodNTravel  2 роки тому

      Valare Santhosham.. Nalla ruchi aayirunnu 👌

  • @johnraju5756
    @johnraju5756 2 роки тому

    എബിൻ ചേട്ടോ ബീഫ് കാണുമ്പോൾ തന്നെ അറിയാം സൂപ്പറാണ് അടിപൊളി സൂപ്പർ വീഡിയോ💕💕💕

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി ആണ് 👍👍

  • @nikhilaravind8871
    @nikhilaravind8871 2 роки тому +1

    Vayil koode boatum kappalum orumichu odi,,,,,🥳🥳🥳🥳🥳🥳🥳 kalakki ttaaa ebbin chetta 🥳🥳👌👌🥳🥳🥳🥳🥳🥳
    Polichu taaa 👌👌👌👏👏👏👏👍👍👏

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Nikhil.. Valare santhosham 😍❤️

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому

    പൊറോട്ട ബീഫ് പൊളിച്ചു.എന്താ ബീഫിന്റെ ഭംഗി. അടിപൊളി ആയിരുന്നല്ലേ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 роки тому +1

      അടിപൊളി ആയിരുന്നു 👍👍

  • @vijaydubai010
    @vijaydubai010 2 роки тому

    Adipoli,. Nice video Ebin 👌👌👌👍

  • @pradeepchandran6950
    @pradeepchandran6950 2 роки тому

    Ebin chetta video poli, Porotta beef yummy

  • @gTom552
    @gTom552 2 роки тому +1

    കിടിലൻ സൂപ്പർ.
    ചേട്ടൻ്റെ ബീഫ് അലർജി ഒക്കെ മാറിയോ,

    • @FoodNTravel
      @FoodNTravel  2 роки тому

      Video muzhuvan kaanu dear

    • @gTom552
      @gTom552 2 роки тому

      @@FoodNTravel @Food N Travel by Ebbin Jose മരുന്ന് കഴിച്ചിട്ട് ബീഫ് അടിക്കുവാ അല്ലേ 😊🤪

  • @sherin2033
    @sherin2033 2 роки тому +1

    Ebin chetto, ente veedinaduthayrunu. avde varunnund ennarinjel kaanamayrunnu

    • @FoodNTravel
      @FoodNTravel  2 роки тому +1

      Story ittirunnu.. Adutha thavana varumbol kaanaam tto

  • @kuttianish1
    @kuttianish1 2 роки тому +1

    Looks tasty. Enjoying your videos.

  • @rajeshpillai9001
    @rajeshpillai9001 2 роки тому +3

    Looks awesome sure it will taste even better 👍🏽

    • @FoodNTravel
      @FoodNTravel  2 роки тому

      Food was good 👌👌

    • @sandeepp5360
      @sandeepp5360 2 роки тому

      @@FoodNTravel എബിൻ ചേട്ടോ ..ഒരു ചിന്ന DOUBT 😊👋👋👋: കേരളത്തിലെ കടകളിൽ കിട്ടുന്ന Beef എരുമ/പോത്ത് ആണോ പശു തന്നെയാണോ..അറിയാമോ?
      ഈ ഹോട്ടൽ industryയും ആയി വല്യ ബന്ധം ഇല്ലാത്തോണ്ട് ചെറിയ കാര്യം ആണേലും ഇതങ്ങോട്ട് കണ്ടുപിടിക്കാൻ പറ്റുന്നില്ല..പ്ളീസ്, reply ചെയ്യണേ.

  • @anandac7409
    @anandac7409 2 роки тому +1

    Ebi chetta pwoliyanu

  • @premretheesh4678
    @premretheesh4678 2 роки тому +1

    ബീഫ് ഫ്രൈ ചൂട് പൊറോട്ട പിന്നെ കട്ടൻ ചായ ഇത്തിരി ഇറച്ചി ചാറും കൂടി ഉണ്ടകിൽ പിന്നെ എന്നാ വേണം 💞💞 കായ ബോട്ടി കൊള്ളാം തൃശ്ശൂർ ഒക്കെ ബീഫ് കായ ഇട്ട് വയ്ക്കുന്ന ഒരു രീതി ഉണ്ട് 💕💕

    • @FoodNTravel
      @FoodNTravel  2 роки тому +1

      പിന്നെ എന്താ വേണ്ടത്.. അടിപൊളി അല്ലേ 👌👌

    • @premretheesh4678
      @premretheesh4678 2 роки тому

      @@FoodNTravel 💞💞 അതെ 💕💕

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    Spr chetto poli poli video kiduve 😍👍 verreitty spr 👍😍😍

  • @abhinavmv6945
    @abhinavmv6945 2 роки тому +1

    Adipoli beef fry😋🥰nishad chettan nalla foodie anallo🥰

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് സുചിത്ര 🤗

  • @sherinantony6667
    @sherinantony6667 2 роки тому +1

    ഇവിടേയും നല്ല പൊട്ടി കിട്ടും.. ക്‌ളീൻ ചെയ്തു... സൂപ്പർ ആണ്...

  • @anandusahadevan9977
    @anandusahadevan9977 2 роки тому +2

    ചെറുകുന്നത്ത് ഉള്ള രവി ചേട്ടന്റെ പോട്ടി എല്ലാവരും ഒന്ന് കഴിക്കേണ്ടത് തന്നെയാണ്. ഉഫ് എന്റെ മോനെ അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് 🔥🔥🔥🍜🍜🍜

  • @soorya010
    @soorya010 2 роки тому +2

    Mr ebin u knw how to respect others..respect u man

  • @mohammadfaizal8461
    @mohammadfaizal8461 2 роки тому +1

    Nice food and surrounding greenery...

  • @chitracoulton7926
    @chitracoulton7926 2 роки тому

    superfood, many people in India not wearing masks properly, stay safe ,

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 роки тому +1

    Again thanks to Mr.Ebin for showing the new place nd how you get this new food places information ? It's wonderful nd even small places get more tasty food.hope you must have covered more than 75% hotels nd tasted countless food .God bless you for this wonderfull vedios. Rgds

  • @syjarosh2447
    @syjarosh2447 2 роки тому

    പൊറോട്ടയും ബീഫും 👍👍👍ebinchettante സംസാരം ഫസ്റ്റ് കേട്ടപ്പോൾ തനി തൃശൂർ സ്റ്റൈൽ പോലെ തോന്നി

    • @FoodNTravel
      @FoodNTravel  2 роки тому

      ആണോ.. ഞാൻ സാധാരണ സംസാരിക്കുന്നത് പോലെ ആണ് സംസാരിച്ചത്.. കൂടെയുള്ളവർ അവിടുന്നുള്ളവർ ആയതു കൊണ്ട് തോന്നിയതാവാം

    • @syjarosh2447
      @syjarosh2447 2 роки тому

      @@FoodNTravel അറിയില്ല പെട്ടെന്ന് എനിക്ക് അങ്ങനെ തോന്നി ഞാൻ തൃശൂർ ആയത് കൊണ്ടാവും

  • @josephjoe2871
    @josephjoe2871 2 роки тому

    ഇതു കാണ് ന്നവർക്ക് അറിയാം അടിപൊളിയാണെന്ന്...... ഈ കടയിൽ നിന്നും ഞാനും കഴിച്ചിട്ടുണ്ട് 👍👍👍

  • @krishnanunnikrishna2955
    @krishnanunnikrishna2955 2 роки тому +2

    Ebin Chettan - my Favourite vlogger 👌😘

  • @bindhubindhu7559
    @bindhubindhu7559 2 роки тому +1

    അങ്ങനെ ഞങ്ങളുടെ കൊച്ചു പെരുമ്പാവൂരിൽ എത്തി

  • @pradeepchandran6950
    @pradeepchandran6950 2 роки тому

    Engane undayrennu chetta Pacha kayaum Bottiyudeyum taste

  • @chithranjali.s.n6152
    @chithranjali.s.n6152 2 роки тому

    അടിപൊളി സൂപ്പർ👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഡിയർ

  • @amaldevms8160
    @amaldevms8160 2 роки тому +1

    Ebin chetta...i have been watching your all new videos....Ravi chettan kada potti kaya kada near my house...last day i went there i didn't get the food...after your blog now he is famous..... എന്റെ നാട്ടിൽ വന്നിട്ട് എബിൻ ചേട്ടനെ കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ട്

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് അമൽദേവ്.. വീഡിയോസ് കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍😍 അടുത്ത തവണ വരുമ്പോൾ നമുക്ക് കാണാം ട്ടോ 👍

  • @neymarjunior2251
    @neymarjunior2251 2 роки тому +2

    Nishad: ebin chetta eggane undu porota
    Ebin : nishade adipoli portoyum curry um nishade Ni poli annu❤️
    Eth comedy ayyi eddukane serious ayyi eddukkale orru chill vibe il parajatju annu too ebin chettta😊

  • @aneeshkutty9297
    @aneeshkutty9297 2 роки тому

    Hi chetta how r u
    Busy ayirunnu orupad video miss ayi

    • @FoodNTravel
      @FoodNTravel  2 роки тому +1

      Sukhamayirikkunnu Anish.. Samayam kittumbol videos kaanu 🤗

  • @ismaielchippu3712
    @ismaielchippu3712 2 роки тому

    Ente veedinte thottu aduthaanu ee kada ee kada centeril aanu veettil ninnum kaalu eduth vekkunnath centeril aanu

  • @sherinantony6667
    @sherinantony6667 2 роки тому +1

    അയർലണ്ടിൽ ഞാൻ മിക്കവാറും വെക്കാറുണ്ട്...... എനിക്കു ഭയങ്കര ഇഷ്ടം ആണ്

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി 👍👍

  • @sunikumar4911
    @sunikumar4911 2 роки тому +1

    സൂപ്പർ 👌👌❤❤👍👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഡിയർ ❤️

  • @aarteeee
    @aarteeee 2 роки тому

    Good presentation

  • @sethunandan1234
    @sethunandan1234 2 роки тому +2

    Sadu Chettan 🔥🔥 Kodungallur ❤️❤️

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 2 роки тому

    രുചിയിടങ്ങൾ തേടിയുള്ള എബിന്റെ യാത്ര തുടരട്ടെ...... ഈ രവിയേട്ടന്റെ കട എന്റെ വീടിന്റെ 12 km ദൂരെ ആണ് പക്ഷെ എനിക്ക് ഈ കടയെപ്പറ്റി അറിയില്ലായിരുന്നു. ഇനി ഒരിക്കൽ കയറി രുചി നോക്കാം. താങ്ക്സ് എബിൻ ❣️

  • @hassannawaz4461
    @hassannawaz4461 2 роки тому

    Hello Sir love your videos I also have the same issue if I eat beef kind of allergy to me as well but I love this dish it's one of my favourite now resently you have started eating with the help of medication can you tell me the name of the medicine will consult with my doctor and have if possible... Thanka Sir

    • @FoodNTravel
      @FoodNTravel  2 роки тому +1

      Yes, I prefer homoeopathy, but I am not sure if everyone can use the same medicine.Best thing is to consult a doctor...a good homoeopathy doctor..that's the best thing.

    • @hassannawaz4461
      @hassannawaz4461 2 роки тому

      @@FoodNTravel Thank for your reply sir will consult a homeopathy doctor thanks once again 👍

  • @shibumathewbuggy8547
    @shibumathewbuggy8547 2 роки тому

    Good blesse you

  • @AjayKumar-yx5tc
    @AjayKumar-yx5tc 2 роки тому

    I heard from my friends about parotta/tapioca and botti. But have never tasted. Is this botti from chicken, goat or beef?

  • @NachozWorld
    @NachozWorld 2 роки тому

    PorottAyum beefum😋😋enik aa kaayayum bottiyum nannayi ishtayittoo👍👍

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому

    എബിൻ ചേട്ടാ.അടിപൊളി ബീഫ് with പൊറോട്ട

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് രജീഷ് 🥰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 роки тому +1

    ചേട്ടൻ ബീഫ് കഴിക്കുന്ന വീഡിയോ മാത്രമേ കാണാൻ ബാകി ഉണ്ടായിരുന്നുള്ളൂ.. രവിയേട്ടൻ്റെ വീഡിയോ ഇന്നലെ എവിടേയോ കണ്ടല്ലോ 🙄🤔

  • @niyasivettoor6346
    @niyasivettoor6346 2 роки тому

    Appol alargi elle ....super beef swrgama chetta

  • @annjibi5983
    @annjibi5983 2 роки тому +1

    എന്റെ ദൈവമേ.... എനിക്ക് കൊതിയാകുവാ specially Boti+kaya🥰.... പ്രെഗ്നന്റ് കൂടി ആയതുകൊണ്ട് 😩😩സങ്കടം വരുവാ. UK yil ithokke evide കിട്ടാനാണ്.

  • @niyasivettoor6346
    @niyasivettoor6346 2 роки тому

    Chettan beef kazichu thudagiyo

    • @FoodNTravel
      @FoodNTravel  2 роки тому

      എന്റെ ഡിയർ ആണ് വീഡിയോ ഒന്ന് മുഴുവനായി കാണൂ... അപ്പൊ ഉത്തരം കിട്ടും

    • @niyasivettoor6346
      @niyasivettoor6346 2 роки тому

      Ngan kandu veruthe parangatha namukku kazikkan pattunnathu yethu food aayalum namukku kazikkam pinne edutha kalatthu enikkum eprashanam undaerunnu eppol ok aanu

  • @rajeshpanikkar8130
    @rajeshpanikkar8130 2 роки тому +2

    കൊള്ളാം പൊറോട്ടയും ബീഫും വാഴക്കാ യിട്ട് ബോട്ടിയും 30 രൂപയ്ക്ക് അത്യാവശ്യം ക്വാണ്ടിറ്റി ഉണ്ട് താങ്ക്യൂ എബിൻ ചേട്ടാ 🥰

    • @FoodNTravel
      @FoodNTravel  2 роки тому +1

      വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому

      ua-cam.com/video/onr05Jn95W0/v-deo.html

  • @abhijith913
    @abhijith913 2 роки тому +1

    Ebbin chettaaa super

  • @febinmohammed9610
    @febinmohammed9610 2 роки тому

    Njangalude natil kidann karanguvanallo ebin chetan. Njangal natil undayirunenkil oru kidilan virunn njangalude veetil avamayirunu. Njangalude veed e area thanneyanu.

  • @damodaranp7605
    @damodaranp7605 2 роки тому

    ധൈര്യമായിട്ട് പറയാം ഉലർത്തിയതു തന്നെ.

  • @sanithasanu4872
    @sanithasanu4872 2 роки тому +1

    Video super

  • @nahasns7763
    @nahasns7763 2 роки тому +1

    mmade thrissur , thanks 🙏

  • @sojasalji6047
    @sojasalji6047 2 роки тому

    Anna beef kazhikkaan pattumo...?

  • @swapna4248
    @swapna4248 2 роки тому +1

    എബി ചേട്ടാ വെറൈറ്റി ഫുഡ്സ് 👍 അല്ലേലും കൊതിപ്പിച്ചു കളയും 😂😋

  • @rahulkodungallur2641
    @rahulkodungallur2641 2 роки тому +1

    ഇവിടെ തന്നെ ആണ് എന്റെ വീടും ❤️

  • @Cherthlakari
    @Cherthlakari 2 роки тому +2

    Chetta risk edth beef kazhiknda. Take care of urself

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому

    തകർത്തു പൊരിച്ചു തിമിർത്തു

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 роки тому +2

    നല്ല റോസ്റ്റഡ് വെളിച്ചെണ്ണയിൽ അടിച്ച പൊറോട്ട കഴിച്ചിട്ടുണ്ടോ... ഇല്ലാലോ ... കഴിച്ച് നോക്കണം... കിക്കിടു കിടുക്കാച്ചി ടേസ്റ്റ് ആണ്

    • @FoodNTravel
      @FoodNTravel  2 роки тому +1

      😍👍👍

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 2 роки тому

      @@FoodNTravel ഇത് കഴിച്ചാൽ പിന്നെ നിങ്ങൾ ഇത് മാത്രേ കഴിക്കൂ

  • @prasanthnair5590
    @prasanthnair5590 2 роки тому

    Perottaum beefum supera
    Athupole perottaum porkkum superrrrrrrrrrrr

  • @shabarip2940
    @shabarip2940 2 роки тому +1

    Beef and poratta. Always a class combination. Bro 👏👏

  • @jibin6874
    @jibin6874 2 роки тому +1

    Polichu😍😍

  • @sindhupr4633
    @sindhupr4633 2 роки тому +1

    Super ebi cheatta👍👌👌

  • @foodyumaroma
    @foodyumaroma 2 роки тому +4

    ബീഫ് പൊറോട്ട അടിപൊളി ❤️❤️❤️❤️❤️

  • @agnelchristojose944
    @agnelchristojose944 2 роки тому

    ബീഫ് കഴിക്കാ൯ തുടങ്ങിയോ. വീഡിയോ സൂപ്പർ👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      വീഡിയോ കണ്ടില്ലേ? കാണൂ ☺️

  • @shibikp9008
    @shibikp9008 2 роки тому +1

    Beefum porottayum the best combo👌👌👌

  • @gadhavinod7532
    @gadhavinod7532 2 роки тому

    Entae ebbin chetta kanditt kothiyaavanu🤤😋

  • @divyanobi7322
    @divyanobi7322 2 роки тому

    Hi ebin chetta sugano? Sprb video, keep going, god bless u💕😍💕😍💕💕😍💕😍

    • @FoodNTravel
      @FoodNTravel  2 роки тому

      Hi Divya, njangal sukhamayirikkunnu.. Video ishtamayathil valare santhosham..Thank you 😍😍

    • @divyanobi7322
      @divyanobi7322 2 роки тому

      @@FoodNTravel 🤑😍🤑

  • @meetnairnilesh
    @meetnairnilesh 2 роки тому +1

    Some people are blessed to enjoy this kind of food and that too in God’s own country.

  • @Heisenberg2050
    @Heisenberg2050 2 роки тому

    0.50.. Did u try tcr slang.. പൊരിച്ചുട്ടാ ടാവേ ♥️♥️

    • @FoodNTravel
      @FoodNTravel  2 роки тому +1

      😆👍

    • @Heisenberg2050
      @Heisenberg2050 2 роки тому

      @@FoodNTravel ചേട്ടായി.. ആ ലൈവ് വരുന്ന കാര്യം.. ☹️☹️☹️☹️. മറന്നോ.. അതോ ഫുൾ ഓൺ ട്രാവൽ ൽ ആണോ..

  • @ushak3081
    @ushak3081 2 роки тому

    Aaha Entha oru Ruji kothippichu kollalle pls 🙏😋😋 Hai Ebin bro Sugalle Vedio Super Porotta Beef ❤❤❤ Lot's of love from Qatar 🇶🇦♥💖❤

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Usha.. Food kollam.. Super 👌👌

  • @neethusanthosh5976
    @neethusanthosh5976 2 роки тому +1

    Beef kazhikate njn polum kothichu poi...beef Chetan kazhikumo

  • @RanjithRanjith-li3is
    @RanjithRanjith-li3is 2 роки тому

    ❤വെള്ളമിറക്കി വയറുനിറച്ചു... ചേട്ടായി... 😋😋😋👌

  • @pappees79
    @pappees79 2 роки тому +1

    ഉള്ളിവടയിലും ഉഴുന്നുണ്ടൊ ❓️

    • @FoodNTravel
      @FoodNTravel  2 роки тому +1

      Ente arivil illa.. ini ippo angane chila sthalangalil undo ennu enikku ariyatthum illa...

    • @bindu3663
      @bindu3663 2 роки тому +1

      ശരിയാ, ഒരു വിഡിയോയിൽ ഉഴുന്ന് വട കാണിച്ചിട്ട് ഉള്ളി വട എന്നാ പറഞ്ഞത്...
      😊😊😊😊😊😊

  • @jijeshjijesh7965
    @jijeshjijesh7965 2 роки тому +1

    Bro മൂന്നുപീടികയിൽ പടിഞ്ഞാറെ ഭാഗത്തു രാജേട്ടന്റെ കട അടിപൊളി ആണ്

  • @sajikumar13
    @sajikumar13 2 роки тому

    Good post

  • @LoneWizGaming
    @LoneWizGaming 2 роки тому

    Thrissur top 3 biryani spot ethaa...?

  • @abhishekvnair6295
    @abhishekvnair6295 2 роки тому

    എബിൻ ചേട്ടാ ഇന്നി tvm വരുമ്പോൾ ഒന്ന് അറിയിക്കാൻ പറ്റുമോ?tvm നെയ്യാറ്റിൻകര യിൽ ഒരു ബീഫ് കിട്ടുന്ന സ്ഥലം ഉണ്ട്.തലേ ദിവസത്തെ ബീഫ് കനലിൽ ഇട്ട് ചൂടാക്കി വച്ചേക്കുന്നത്.ഭയങ്കര ടെസ്റ്റ് ആണ്.ഒന്ന് try ചെയ്ത് നോക്കേണ്ടത് ആണ്.നമ്മുടെ നാട്ടിൽ ആണ് കട

    • @FoodNTravel
      @FoodNTravel  2 роки тому +1

      Ente instagram page il oru message idamo? @foodntraveltv

    • @abhishekvnair6295
      @abhishekvnair6295 2 роки тому

      @@FoodNTravel kk ചേട്ടാ