സൗദി മലയാളികൾ മയക്കുമരുന്ന് റാക്കറ്റിൽ പെടുമ്പോൾ; വധശിക്ഷ തേടുന്നവർ | Saudi Drug Hunt | Saudi Story

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 700

  • @manuppamanu8464
    @manuppamanu8464 Рік тому +123

    ഞാൻ ജിദ്ദയിൽ ഉള്ള house ഡ്രൈവർ ആണ് .. ആദ്യമൊക്കെ പരിശോധന ഉണ്ടാവുമ്പോൾ പലപ്പോഴും മുഖത്തേക്ക് നോക്കി പോകാൻ പറഞ്ഞിരുന്നു .. ഇപ്പൊ വാഹനം മുഴുവനായും പരിശോധിക്കുന്നു രേഖകൾ കൃത്യമാണോ എന്നും നോക്കുന്നുണ്ട് ,, പരിശോധനകൾ ശക്തമാവട്ടെ ,, കടുത്ത ശിക്ഷയും നൽകട്ടെ 👏👏👍🏻

  • @yahoofinder
    @yahoofinder Рік тому +94

    കൃത്യമായും വ്യക്തമായും ലളിതമായും അവതരിപ്പിച്ചു , അവതാരകന് അഭിനന്ദനങ്ങൾ❤

  • @soofimm8274
    @soofimm8274 Рік тому +176

    സൗദി ഗവൺമെൻറ് ബിഗ് സല്യൂട്ട് 👍👍👍👍👍👍

  • @mahesh3524
    @mahesh3524 Рік тому +6

    നല്ല ഒരു സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്. നമ്മുടെ മലയാളികളായ ആളുകൾ അവർ കഴിക്കുന്നതോ ആർക്കെങ്കിലും മരുന്നുകൾ കൊണ്ടുപോകുന്നതും അവസാനിപ്പിക്കണം കാരണം അതിൽ കൃത്യമായ രേഖകൾ ഇല്ലാതെ കൊണ്ടുപോകുന്ന ഓരോ മരുന്നുകളും ചിലപ്പോൾ നിങ്ങളെ വധശിക്ഷയിൽ എത്തിക്കും..
    കൊണ്ടുപോകാവുന്ന മരുന്നിന്റെ പരമാവധി അളവ് 3 മാസത്തേക്കാണ്. അതുപോലും നോക്കാതെ 6 മാസത്തേയ്ക്ക് കൊണ്ടുപോയാൽ അതും കുറ്റകരമാണ്. നിങ്ങൾ ആർകെങ്കിലും ഉപകാരമായിക്കോട്ടെ എന്ന് കരുതി ആരെങ്കിലും തരുന്ന മരുന്നുകൾ കൊണ്ട് പോകാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. ഒരു കാര്യമുണ്ട് ഒരു വിധം എല്ലാമരുന്നുകളും എല്ലാ രാജ്യത്തും കിട്ടും ആ രാജ്യത്തെ ഡോക്ടറെ കണ്ട് എഴുതിക്കണം..എന്ന് മാത്രം.. ഞാനെഴുതുന്ന മരുന്നുകൾ മാത്രമേ കഴിക്കാവൂ എന്ന് പറയുന്ന ഡോക്ടറോട് പറയണം എല്ലായിടത്തും കിട്ടുന്ന മരുന്നെഴുതി തരാൻ..

  • @Antony_sebastian
    @Antony_sebastian Рік тому +279

    നല്ല തീരുമാനം..സപ്പോർട്ട് സൗദി ഗവണ്മെന്റ് , ഇത്തരം ആളുകളെ കടുത്ത നടപടി എടുക്കണം 👍🏻

  • @abdurasakek6601
    @abdurasakek6601 Рік тому +66

    കണ്ണുതുറപ്പിക്കുന്ന റിപ്പോർട്ട്‌😳👍 നന്ദി ആഫ്താബ്; നന്ദി മീഡിയവൺ! 👍❤️

  • @benjaminbenny.
    @benjaminbenny. Рік тому +259

    അവിടെ ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്നു ഇവിടെ ഭരണത്തിൽ വരുമ്പോൾ തന്റെ വീട്ടിലേക്ക് എന്തൊക്കെ മുക്കാൻ പറ്റും എന്നാണ് നോക്കുന്നത്

    • @Jo-qp6mw
      @Jo-qp6mw Рік тому

      Aa...naattukar kudikuka valikuka kolluka chavuka.. Nhammakku nikuthi panavum vote um kittiya mathi

    • @shoaibam2746
      @shoaibam2746 Рік тому +4

      100% correct 👍🏼

    • @abdulshukkoor4916
      @abdulshukkoor4916 Рік тому +3

      You are absolutely right 👌

    • @shifinshifu826
      @shifinshifu826 Рік тому +17

      ജനാധിപത്യത്തിൽ ജനങ്ങൾ മണ്ടന്മാരും, രാജ ഭരണത്തിന് ജനങ്ങൾ സുരക്ഷിതരും അതാണ്‌ സത്യം

    • @aroorsaleem6503
      @aroorsaleem6503 Рік тому

      @@shifinshifu826 yes

  • @malayalivlog
    @malayalivlog Рік тому +144

    ഇത്രെയും strict ഉള്ള രാജ്യത്തു ഇങ്ങനെ ആണെങ്കിൽ ഇന്ത്യയിൽ എത്രത്തോളം ഉണ്ടാവും എന്ന് *UN IMAGINABLE*

    • @shifinshifu826
      @shifinshifu826 Рік тому +25

      സ്കൂൾ പിള്ളേർ പോലും ഇവിടെ agents ആണ് അതാണ് സത്യം

    • @malayalivlog
      @malayalivlog Рік тому +1

      ​@@shifinshifu826 We can't stop them. So government need stop now. It's too late.

    • @AmanakbarAmanakbar-rz6vm
      @AmanakbarAmanakbar-rz6vm Рік тому +1

      Dei 7 aam classil padiklunna piller vare cool vekkunnu enneramanoda

    • @juvinjuvin70
      @juvinjuvin70 Рік тому +4

      Saudi യിൽ, ഈ അടുത്ത കാലം വരെ drug rules ഇല്ലായിരുന്നു.....40% youth drug addicts ആണ് എന്നാണ് un report

    • @user-eo7zr9xx2u
      @user-eo7zr9xx2u Рік тому +1

      സൗദിയുടെ നിയമങ്ങൾ enla രജത്തും വേരണം.enlla രാജാവും rakshapedu

  • @Sumayyarafi
    @Sumayyarafi Рік тому +327

    നമ്മുടെ നാട്ടിലും ഈ നിയമം ആയിരുന്നേൽ എത്രയോ സ്ത്രീകളും കുട്ടികളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചിരുന്നേനെ..

    • @anversadiqep
      @anversadiqep Рік тому +3

      അത് പാടെ ഒഴിവാക്കിയാൽ നികുതി എങ്ങനെ വരും 😂

    • @Sumayyarafi
      @Sumayyarafi Рік тому +1

      @@ponnu1059 yes😰💯💯💯

    • @indrans5487
      @indrans5487 Рік тому +2

      അപ്പോൾ അദാനിക്ക് തല കാണില്ല.

    • @jabirjabi7502
      @jabirjabi7502 Рік тому +3

      നെറികെട്ട പിണറായി വിജയന്റെ ഭരണം

    • @najeelas66
      @najeelas66 Рік тому +2

      അപ്പോൾ ഇവിടെ ആര് ഭരിക്കും 😢

  • @jameelajameela7535
    @jameelajameela7535 Рік тому +30

    അൽഹംദുലില്ലാഹ് നല്ല കാര്യം ഇത് പോലെ നമ്മുടെ നാട്ടിലും വന്നെങ്കിൽ പാവപ്പെട്ട സ്ത്രീ കളും കുട്ടികളും രക്ഷപെടുമായിരുന്നു

  • @Klk1947
    @Klk1947 Рік тому +12

    ഭികഷാടനം നടത്തി മരണം വരെ ജീവിച്ചാലും സന്തോഷത്തോടെ ജീവിക്കാൻ മരിക്കാൻ അല്ലാഹു ഹിദായത്ത് നൽകട്ടെ എല്ലാവർക്കും

  • @focus6438
    @focus6438 Рік тому +253

    അതാണ് ഭരണം , ജനങ്ങൾക് വേണ്ടിയാണു , കേരളത്തിൽ സർക്കാർ ലഹരി ജനകീയമാക്കി , കുടുംബങ്ങളെ തകർത്തു ....

    • @starbucksadmin7265
      @starbucksadmin7265 Рік тому +6

      But saudi royal family will drink imported liquor

    • @janasmizain888
      @janasmizain888 Рік тому +3

      kingdom Of Soudi Arabia 😎💥💥💥

    • @mashkhan8463
      @mashkhan8463 Рік тому +3

      ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഇത്തിരി എപ്പോഴെങ്കിലും ആയാൽ കുഴപ്പമില്ല😂😅.

    • @CraftStudio97
      @CraftStudio97 Рік тому +6

      @മാത്തൻ , ennit blood check cheyyum bro

    • @KLMtrader
      @KLMtrader Рік тому +4

      ഇന്ത്യയിൽ എന്ന് പറ....

  • @anwarsadath2435
    @anwarsadath2435 Рік тому +39

    അതാണ് നിയമം ഇവടതെ രാഷ്ട്രീയ സ്വാധീനവും നിയമത്തിൻ്റെ പഴുതും പണംതിന്തെ ഹുങ്കും മസിൽ പവർ കൊണ്ടും. അവിടെ പോയി കളിച്ചാൽ. പുറം ലോകം കാണില്ല.💯

  • @ambuambu7926
    @ambuambu7926 Рік тому +11

    മലയാളി എവിടെ പോയാലും തനി സ്വഭാവം കാണിക്കും സൗദി ഗവൺമെൻറിന് ബിഗ് സല്യൂട്ട് ഡോക്ടർ വന്ദനക്ക് ആദരാജ്ഞലികൾ

  • @zainuddeenamani3433
    @zainuddeenamani3433 Рік тому +61

    പ്രവാസികൾ ശ്രദ്ധിക്കേണ്ടത്.നല്ല വിവരണവും.
    അഫ്ത്താ ബുറഹ്മാന് അഭിനന്ദനങ്ങൾ

    • @abdulazeez4137
      @abdulazeez4137 Рік тому

      പണ്ടൊക്കെ മതം നോക്കി തീരുമാനിക്കാ മായിരുന്നു ഇന്ന് അതിലും മായം ചേർത്തു

  • @pearljukurian5095
    @pearljukurian5095 Рік тому +18

    അവർ അവരുടെ രാജ്യത്തെ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു ✨️👏

    • @Manjusha-w5z
      @Manjusha-w5z Місяць тому

      Avidthe niyamangal orikalum accept cheyan patoola

  • @pothiyilvlogs
    @pothiyilvlogs Рік тому +314

    സപ്പോർട്ട് സൗദി ഗവണ്മെന്റ് 👍🏻👍🏻👍🏻👍🏻👍🏻

    • @Bondedsouls_arlen
      @Bondedsouls_arlen Рік тому

      Andi evanmaar Baharin allell Dubayil vannu uki kallu kudichu pokundundu. Appol evate bharaye house driver annu panni kodukunne kalla kaafirkal

    • @footballloverlover6922
      @footballloverlover6922 Рік тому +15

      @@നജ്മൽ കടത്താൻ പോകാൻ നില്കണ്ടല്ലോ

    • @saneejsanu2338
      @saneejsanu2338 Рік тому +11

      ​@@നജ്മൽഅതെന്താ നിന്റ കുടുംബം പെട്ടിട്ടുണ്ടോ

    • @RahulSubin
      @RahulSubin Рік тому +3

      Ntho umbban

    • @techtipstalk5534
      @techtipstalk5534 Рік тому +2

      അങ്ങനെ generalise ചെയ്യണ്ട . വേറെ നല്ല വഴികൾ ഒരുപാടുണ്ട്. മനപ്പൂർവ്വം ഇതിൽ പോകുന്നതിനേക്കാൾ ഭേദം ഇരന്നു ജീവിക്കലാണ്

  • @muhammadessa3252
    @muhammadessa3252 Рік тому +20

    മലയാളി ആണോ എങ്കിൽ ഒരു പ്രതേക സഹാനുഭൂതി ഒരു ബഹുമാനം അറബികളിൽ നിന്ന് എപ്പോഴും കാണുന്നതാണ്,, ഈ ഒരു മനോഭാവം എനി മാറും അത് നമ്മൾക്ക് എല്ലാവർക്കും പല ബുദ്ധിമുട്ടും വരുത്തിവെക്കും

  • @kdp7949
    @kdp7949 Рік тому +37

    നമ്മുടെ പോലീസ് സ്റ്റേഷനുകളിൽ 100kg / 200kg പിടിക്കപെട്ട മയക്ക് മരുന്നുകൾ മഹാ വലിയ വലിയ എലികൾ തിന്ന വാർത്ത ഓർമവന്നത്...😂
    അറബ് രാജ്യം ഇതിനെതിരെ യുദ്ധവും....💚

  • @footballloverlover6922
    @footballloverlover6922 Рік тому +383

    നല്ല തീരുമാനം.. ലഹരി ഒരാളെ മാത്രമല്ല, ഒരു സമൂഹത്തെ ആകെയാണ് നശിപ്പിക്കുന്നത്... ഇത്തരം ആളുകളെ കടുത്ത നടപടി എടുക്കണം...

    • @techtipstalk5534
      @techtipstalk5534 Рік тому +5

      Yes

    • @abdulkhadars5921
      @abdulkhadars5921 Рік тому +5

      ഒരു തലമുറ

    • @mohamedali.vvadakkethil4997
      @mohamedali.vvadakkethil4997 Рік тому +2

      വർഷങ്ങൾക്ക് മുമ്പ് ലഹരിയിൽ പിടിക്കപ്പെട്ടാൽ ഈ നാട്ടിൽ തല കാണില്ല നിങ്ങൾ പറഞ്ഞത് അഞ്ചുകൊല്ലം തടവ് ശിക്ഷ എന്നാണല്ലോ?

    • @abdullaabdulla8747
      @abdullaabdulla8747 Рік тому +1

      Ji

    • @vinayanvinu5620
      @vinayanvinu5620 Рік тому +1

      ​​@@mohamedali.vvadakkethil4997...........news onnu koodi kettu nokku😅

  • @suhaibm1260
    @suhaibm1260 Рік тому +23

    പക്ഷെ പിന്നെയും പോലീസ് കുറച്ചു എങ്കിലും വിട്ട് വീഴ്ച ചെയ്യുന്നത് ഇന്ത്യക്കാരോട് ആണ് സൗദികൾ അടിമുടി പരിശോധിച്ചിട്ട് ആൺ വിടുന്നത് പിടിക്കപെടുന്ന സൗദി കളെ എങ്ങോട്ട് ആണ് കൊണ്ട് പോവുന്നത് എന്ന് പോലും വീട്ടുകാർ അറിയുന്നില്ല
    അജ്ജാതി ചെക്കിങ് ആണ്

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Рік тому +6

    തംമ്പാക് വായിൽ നിന്ന് ഗ്ലൗസ് ഇട്ട് കൈകൊണ്ട് മാന്തി വരെ പരിശോധിക്കുന്നുണ്ട്😆😆👍🏻👍🏻

  • @yusooftk4599
    @yusooftk4599 Рік тому +43

    അതെ വേണം കൃത്യമായി ശിക്ഷ വേണം എന്നാലെ പഠിക്കൂ. എത്ര കിട്യാലും പഠിക്കില്ല അതുകൊണ്ട് എത്ര കടുത്തശിക്ഷ കൊടുത്താലും മതിയാവില്ല

    • @Jo-qp6mw
      @Jo-qp6mw Рік тому

      Athenganeya..... Ividathe youthanmare nasipikan nokumbo...... Thalaku velivundaya karyangal kayyil nikuo... Kashtapettu ithinokke pinnil ninnu mouna sammatham kodukan pedunna paadu.... Paisa irangande.... Natukarodu piricha kittuo....nethakal Ini pub koode ideekanam ennu alojikumbozha.....

  • @nousha12345
    @nousha12345 Рік тому +27

    കുറ്റം ചെയ്തവൻ ഏത് രാജ്യക്കാരൻ ആയാലും ശിക്ഷിക്ക പെടണം

  • @rineesk4027
    @rineesk4027 Рік тому +80

    നമ്മളുടെ നാട്ടിലും കൊണ്ടുവരണം ഇങ്ങനെ യുള്ള കർശന നിയമം

    • @abdumorazha
      @abdumorazha Рік тому +1

      Saudi oru rajyam aanu..appol nammude naattil enn paranj churukkaathe nammude RAjyath enn parayu

    • @giridharbaruwa3590
      @giridharbaruwa3590 Рік тому

      😂😂 രണ്ടു മേതൻ്റെയും ആഗ്രഹം കൊള്ളാം.. നിൻ്റെ ഒക്കെ കോണാതിലെ ശരിയത് mairu ഇവിടെ കൊണ്ട് വരണം പോലും 😂😂 ഇത് ഹിന്ദു രാഷ്ട്രം ആണ്. ശരിയത്തും മൈറും ഒന്നും ഇവിടെ നടക്കില്ല. മിണ്ടാതെ ഇരുന്നോ

    • @skull3029
      @skull3029 Рік тому +3

      നമ്മുടെ രാജ്യത്ത് ലഹരി ബിസ്സിനെസ്സ് ചെയ്യുന്നത് രാജ്യം ഭരിക്കുന്നവർ ആണ് 😁😂

    • @giridharbaruwa3590
      @giridharbaruwa3590 Рік тому +2

      @@skull3029 ആണോ? എന്നിട്ട് പിടിയിൽ ആവുന്നത് എല്ലാം ശുക്കൂരും , ശമീരും മമ്മദും ഒക്കെ ആണല്ലോ

    • @safwansafwan4115
      @safwansafwan4115 Рік тому +5

      ​@@giridharbaruwa3590രണ്ട് ദിവസം മുൻബ് തിരുവനന്തപുരം നിന്ന് ഒരു 92 kg കഞ്ചാവ് പിടിച്ചു അത് ആരാണ്ണാവോ

  • @rasirashi8060
    @rasirashi8060 Рік тому +6

    യാ അല്ലാഹ് എല്ലാം മക്കളെയും നീ കാക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭

    • @Akr914
      @Akr914 Рік тому +1

      ആമീൻ 😥

  • @sameerkpuram
    @sameerkpuram Рік тому +120

    സൗദിയിൽ ലഹരിക്കെതിരെ ശിക്ഷ കർശനമാണെന്ന് എല്ലാവർക്കും അറിയാം...

    • @MuhammedAli-qy9vq
      @MuhammedAli-qy9vq Рік тому

      എന്നിട് സൗദിയിൽ ലഹരി ഇല്ലേ ബായ് സൗദിയിൽ ഉള്ള അത്ര അനാചാരം ഇന്ത്യയിൽ ഇല്ല.നിനക്കു അറിയുമോ.
      ഇന്ത്യയിൽ കള്ളുകുടിക്കാൻ കള്ളുഷാപ്പിൽ പോണം സൗദിയിൽ അദ് വേണ്ട റൂമിൽ എത്തിച്ചു തരും അത്രയേ ഉള്ളു വിത്തിയസം, കുടിച്ചു അവിടെ തന്നെ കിടന്നു തിമിർക്കുക,പുറം ലോകം അറിയരുദ്

  • @lionsap
    @lionsap Рік тому +159

    കേരളത്തിലും ഇതുപോലുളള ശിക്ഷ നല്ലതാണ് ,ഈ ശൈത്താൻമ്മാരേ വെട്ടുന്നതാണ് നല്ലത് ⚰️👍🤲☪️💰💰

    • @bensingbramanand5836
      @bensingbramanand5836 Рік тому +20

      എങ്കിൽ കാക്കമാര് ആരും ബാക്കി കാണില്ല(കേരളത്തിൽ മാത്രമല്ല ലോകത്തിൽ തന്നെ )

    • @innusworld4243
      @innusworld4243 Рік тому

      @@bensingbramanand5836 അങ്ങനെ ഉള്ളവന്മാർ ആരും വേണ്ട കൊല്ലട്ടെ

    • @pothiyilvlogs
      @pothiyilvlogs Рік тому

      ഗോവിന്ദ ചാമി എന്ന കാക്കനേ ആദ്യം തൂക്കി കൊല്ലണം 😩

    • @jacksonjacob7571
      @jacksonjacob7571 Рік тому +2

      ​@Muhammed Riyas koduthalum kakkanmar alla

    • @roshanbaig1487
      @roshanbaig1487 Рік тому

      ​@@bensingbramanand5836enthinu drugs inethire തിരിയുന്നതിനോ. Nanamundodo?
      Thaanokke aanu കുട്ടികളെയും ഈ generation yum നശിപ്പിക്കുന്നത്

  • @pristinecave
    @pristinecave Рік тому +43

    സൗദി അറേബ്യ 🇸🇦💚💚💚

  • @rinshadrin8118
    @rinshadrin8118 Рік тому +43

    ഇത്തരം പ്രവർത്തനം നടത്തുന്നവർ ശിക്ഷ അനുഭവിക്കണം.

    • @AfsalMon07-rq3zb
      @AfsalMon07-rq3zb Рік тому +3

      ഇന്ത്യ കാർ എവിടെ കാലുകുത്തിയാലും ആ നാട് കുട്ടിച്ചോർ ആക്കും.

    • @യുക്തിവാദിഷിബു
      @യുക്തിവാദിഷിബു Рік тому

      ​@@AfsalMon07-rq3zbഒന്നോ രണ്ടോ ആൾക്കാർ ചെയ്യുന്ന
      കുറ്റത്തിന് ഇന്ത്യക്കാരെ മൊത്തം അടച്ചാക്ഷേപിക്കാൻ നീ ആരാണ് ?? സ്വദേശികളും
      വിദേശികളും ഈ ബിസിനസ് ചെയ്യുന്നുണ്ട്.

  • @JUNAID.MA786
    @JUNAID.MA786 Рік тому +5

    ക്യാമറാമാന്മാരെയും റിപ്പോർട്ടറെയും വിടാതെ പിടിച്ചോ മീഡിയാവണ്ണെ...
    അടിപൊളിയാ.👍❤️

  • @Kamar.chakra
    @Kamar.chakra Рік тому +4

    Professional , crisp reporting …
    Congrats ..

  • @rajanphilip7745
    @rajanphilip7745 Рік тому +6

    ഒന്നിനെയും വിടരുത് വധശിക്ഷ നടപ്പാക്കണം കേരളത്തിലെപ്പോലെയാകരുതേ.

  • @musthafamuthu3417
    @musthafamuthu3417 Рік тому +14

    തക്ക ദായ ശിക്ഷ കൊടുക്കണം 👍

  • @nopainnogain7460
    @nopainnogain7460 Рік тому +19

    Support സൗദി ഗവണ്മന്റ് 💖🔥🔥🔥

  • @koyamon3605
    @koyamon3605 Рік тому +51

    എല്ലാത്തിന്റെയും തല വെട്ടി മാറ്റി മാതൃക കാണിക്കുന്നത് വളരെ നന്നായിരിക്കും ❤❤❤❤

  • @soofimm8274
    @soofimm8274 Рік тому +26

    ഒരു ശിക്ഷ ഇളവു കൊടുക്കരുത് മദ്യവും മയക്കുമരുന്നും വ്യക്തമായ തെളിവോടുകൂടി പിടിക്കപ്പെട്ടാൽ താമസിയാതെതന്നെ ശിക്ഷ കൊടുക്കണം

    • @jithujs7940
      @jithujs7940 Рік тому

      കേട്ട എന്താണ് കുഴപ്പം? വിവര കളുടെ രാജ്യം..

  • @DONY77777
    @DONY77777 Рік тому +3

    ഗുഡ് ഇൻഫർമേഷൻ
    താങ്ക്യൂ

  • @hhgroup8119
    @hhgroup8119 Рік тому +14

    തെറ്റ് ചെയ്തത് രാജാവായാലും തല പോവും 🔥🔥സൗദി അറേബ്യ....

  • @bestviewbestview1936
    @bestviewbestview1936 Рік тому +42

    നിരപരാധികളായവരെ കോടതി ശിക്ഷിക്കപ്പെടാതിരിക്കട്ടെ

  • @navamib1634
    @navamib1634 Рік тому +6

    BIGSALUTE SAUDI 👍👍👍👍👍👍

  • @anwarozr82
    @anwarozr82 Рік тому +4

    പിടിച്ചാൽ തല പോകും എന്നുറപ്പുണ്ടായിട്ടും കടത്താൻ നിൽക്കുന്നവരോട് എന്ത്‌ പറഞ്ഞിട്ടെന്താ

  • @shyrac7962
    @shyrac7962 Рік тому +17

    പണിയെടുക്കാതെ തിന്നാനുള്ള ചില മലയാളികളുടെ കുരുട്ട് ബുദ്ധി, അന്യ രാജ്യങ്ങളിലൽ പോയി കാണിച്ചാൽ ജീവിതം തുലഞ്ഞു പോകും.🎉

  • @fafdubai4620
    @fafdubai4620 Рік тому +16

    ഇങ്ങനത്തെ നിയമങ്ങൾ നമുക്കൊക്കെ ഇന്ത്യയിൽ ഇരുന്ന് കൊതിച്ചു സ്വപ്നം കാണാം... ഒരു സർക്കാരും കൊണ്ട് വരാൻ പോണില്ല 😒

    • @gamermenon
      @gamermenon Рік тому +1

      Ivide oru camera vachathinte pukilu ithuvare theernittila

  • @shakirhmd
    @shakirhmd Рік тому +4

    ഇത് പോലെ നമ്മളെ നാട്ടിൽ വന്നിരുന്നെങ്കിൽ 😢😢arab രാജ്യങ്ങൾ മാത്രമല്ല മറ്റേത് രാജ്യവും ഇത് പോലെ ചെയ്‌താൽ 👍👍കൊലക്ക് കൊല അല്ലാതെ വേറെ ഒന്നുമില്ല

  • @Manasmhsin83
    @Manasmhsin83 Рік тому +4

    എനിക്ക് 22 വയസ്സായി 8 lack കടമുണ്ട് പൈസ എവിടുന്ന് എന്നുള്ള അന്വേഷണങ്ങൾക്ക് ഒടുവിൽ ഇതുപോലുള്ള ലഹരിക്കടത്തുകാർ എഞ്ഞെ കോൺടാക്ട് ചെയ്തിരുന്നു ആത്മഹത്യയുടെ വാക്കിലായിട്ടും ഞാൻ അതിനിറങ്ങിയിട്ടില്ല എന്തെന്നാൽ ഇന്ത്യ എന്നോ, സൗദി എന്നോ അല്ല മനുഷ്യരെ കൊല്ലുന്ന ഒരു തരത്തിലുള്ള പരിപാടിക്കും കൂട്ടുനിൽക്കരുത് എന്നെനിക് നിർബന്ധമുണ്ട് എല്ലാവരും ഇതുപോലെ ആവണമെന്നില്ല ചിലർ പ്രലോബനങ്ങളിൽ വീഴുന്നു മറ്റു ചിലർ അവസ്ഥകൊണ്ട് ചെയ്തുപോകുന്നു ഈ ആരും ഒരിക്കലും ഇത്തരം സമ്പ്രദായങ്ങളിൽ പെട്ടുപോവ്വാതിരിക്കട്ടെ 🤍😞

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt Рік тому

      എങ്ങനെയാണ് ഇത്ര ചെറിയ പ്രായത്തിൽ ഇത്രയു വലിയ പൈസ കടം ഉണ്ടായത്.😊

    • @Manasmhsin83
      @Manasmhsin83 Рік тому

      @@MuhammadSabith-sh5dt Business collapse 💔🥺

  • @muchumujeeb13
    @muchumujeeb13 Рік тому

    അറിയാതെ പെടുന്നവരെ ഒഴികെ ഇങ്ങനെയുള്ള ചെറ്റതരം ചെയ്യുന്നവർക്ക് നല്ല ശിക്ഷ കിട്ടട്ടെ 👍

  • @sinjithasinju74
    @sinjithasinju74 Рік тому +4

    നമ്മുടെ നാട്ടിൽ മാസത്തിൽ ഒരു തവണ നടത്തുന്ന പോലീസ് ചെക്കിങ് നു poora തെറി വിളിച്ചു കൊണ്ടുള്ള വീഡിയോസ്, athu പോലെ u tube ചാനൽസ് ന്റെ അഴിഞ്ഞാട്ടം...
    Gulf ഇൽ govt നെ എതിർത്തു പറയാൻ arkkum ധൈര്യം ഉണ്ടാവില്ല...
    നിയമം നടത്താൻ ജനങ്ങളുടെ സഹകരണം കൂടെ വേണം...
    ജനാധിപത്യം വില്ലൻ ആവുന്നത് ഇവിടെയാണ്‌
    ജനടോപത്യത്തിന്റെ പോരായ്മ..

  • @haseenahaseena534
    @haseenahaseena534 Рік тому +2

    എല്ലാ അറിഞ്ഞിട്ട് ഇതിന് പോവുക ആണ് മലയാളികൾ കാശു ഉണ്ടാക്കാൻ ഉള്ള എളുപ്പം വഴി ആണ് ഇതിന്ടെ കൂടെ പോണേ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 8 місяців тому

    കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപെടണം സൗദി ക്ക് ബിഗ് സലൃൂട്ട്

  • @shaikajmal8725
    @shaikajmal8725 Рік тому +5

    🔥🔥🔥സൗദി ഗവണ്മെന്റ്

  • @muthubhai1
    @muthubhai1 Рік тому +3

    we do support saudia governement, the same rule, must be implement in India too,

  • @safeeralikp2169
    @safeeralikp2169 Рік тому

    വളരെ നല്ല തീരുമാനം...
    വധശിക്ഷ നൽകണം 👍👍👍

  • @saleemnellooli
    @saleemnellooli Рік тому +1

    എന്ത് വന്നാലും പ്രശ്നമില്ലെന്ന് അറിയുന്നവരാണ് ഇത്തരം പ്രവർത്തി ചെയ്യുന്നത് സൗദി സപോർട്ട്

  • @sabukurian5220
    @sabukurian5220 Рік тому +3

    Anugale rekshikkan arum varilla .
    Oru nimishapriye rekshikkan etra vip's ayirunnu
    Rtd judge, central govt members
    Avaroke avide chennu avale rekshikkan poye.
    Oru kolayaliye

  • @viswamk8666
    @viswamk8666 Рік тому +1

    ഇതേ നിയമം എന്തു കൊണ്ട് നമ്മുടെ ഇന്ത്യയിൽ നടത്തി കൂടാ????
    ഇന്ത്യൻ നിയമത്തിൽ ഇതുപോലുള്ള നിരവധി നിയമംങ്ങൾ മാറിയാൽ ഇന്ത്യ പതി മടങ്ങു ഉന്നതങ്ങളിൽ എത്തപെടും തീർച്ച 🙏സൗദി ഭരണാധികാരിക് ബിഗ്‌ സല്യൂട്ട് 🙏👍👍👌

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Рік тому +6

    സഊദിക്ക് അഭിനന്ദനം

  • @shemisudeer7797
    @shemisudeer7797 Рік тому +1

    Thanks to media one

  • @Lucifer07763
    @Lucifer07763 Рік тому +1

    ഇതുപോലെ തന്നെ നമ്മുടെ നാട്ടിലും നീയമം വരണം.. അതെങ്ങെനെയാ കയ്യിട്ട് വാരാൻ അല്ലെ നേതാക്കൻ മാർക്ക് നേരം ഒള്ളു...

  • @mathewthomas5168
    @mathewthomas5168 Рік тому +4

    കേരളത്തിൽ ഈ നിയമം വന്നാൽ , ജനസംഖ്യ സാരമായി കുറയും , സംശയമില്ല . അത്രയധികം ആൾക്കാർ വില്പയും ഉപയോഗവും ആയി ബന്ധപ്പെട്ടിരിക്കുന്നു....

  • @user-Iam23ammuss23
    @user-Iam23ammuss23 25 днів тому

    Vry gud information😊

  • @vipinkumarns6375
    @vipinkumarns6375 Рік тому +3

    സൗദി നിയമം നമ്മുടെ രാജ്യത്തും വന്നാൽ എത്ര നന്നായിരുന്നു!

  • @JalalMp-vh5tb
    @JalalMp-vh5tb Рік тому +12

    ഇന്ത്യയിൽ കളിച്ചു തെളിഞ്ഞു സൗദി യിൽ പയറ്റിയാൽ കഴുത്തിൽ തല കാണൂല വേറെ പ്രശ്നം ഒന്നുമില്ല

  • @muhammedkoyakoya5648
    @muhammedkoyakoya5648 Рік тому +4

    ഇങ്ങിനെയുള്ള പരിശോധന ഇന്ത്യയിലും ഉടനെ തുടങ്ങണം....

  • @User-x9o8i
    @User-x9o8i Рік тому +4

    എല്ലാവർക്കും വധശിക്ഷ നൽകുക 👍👍👍👍

  • @abidaadhil9777
    @abidaadhil9777 Рік тому

    Olive oil combanygal evideokke und...adhil omaanallaadhe vereaarengilum..?

  • @abdulkhadars5921
    @abdulkhadars5921 Рік тому +1

    കഴിവുള്ളവർ അതിന്റെ ഉറവിടമാണ് ഇല്ലായ്മ ചെയ്യേണ്ടത്.

  • @marykuttythomas5231
    @marykuttythomas5231 Рік тому +6

    Every country should give severe punishment to people who supplies drugs.

  • @abdullasakeer2937
    @abdullasakeer2937 Рік тому +5

    ഇത് പോലെ ആവണം കേരളവും

  • @wick287
    @wick287 Рік тому

    Aha aha enthund a kdklama bd 0:06 0:06

  • @AnoopKammaran
    @AnoopKammaran Рік тому

    Nalla kaaryam thanne... Pakshe parisarathu undaayi poyi enna otta kaaranam kondu oraale aparadhi aanennu karuthi shikshikkunnathu nyaayam aano enna chodyam maatram baaki... Nammal oraalde veetil pokumbo aa veetil evideyengilum drugs undo ennu paishodhikkaan pattumo??

    • @Akr914
      @Akr914 Рік тому

      അതും സത്യം

  • @hussainhusain5729
    @hussainhusain5729 Рік тому +3

    നല്ല തീരുമാനം ലഹരി ഒരാളെ മാത്രമല്ല ഒരു സമുഹത്തെ ആകെയാണ് നശിപ്പിക്കുന്നത് ഇത്തരം ആളുകളെ കടുത്ത നടപടി എടുക്കണം...

  • @sabujose7015
    @sabujose7015 Рік тому +3

    നമ്മുടെ കേരളത്തിൽ ഒരു വിഭാഗം ചെറുപ്പക്കാരും പെണ്ണുങ്ങളും തീരുമാനിച്ചാൽ മയക്കുമരുന്ന് ഇന്ത്യൻ അതിർത്തിയും കേരള അതിർത്തിയും കടന്നു വരില്ല......

  • @HamsaKt-hb8hp
    @HamsaKt-hb8hp Рік тому

    Itharam niyamam nammude attilumvannurunenkil enn ashichpovunnu😊

  • @moideenwelder2904
    @moideenwelder2904 Рік тому

    എല്ലാത്തിനേംെ വച്ചിരി ത്തരുത് മതം നോക്കി പോലും ഇളവ് ചെയ്യരുത്‌ തീറ്റിപോറ്റാൻ വേണ്ടിയും നീട്ടി കൊണ്ട് പോകരുത്

  • @pachenjacob3545
    @pachenjacob3545 Рік тому +2

    I want the same rule to be implemented in our country

  • @abidaadhil9777
    @abidaadhil9777 Рік тому

    Ippo. Awar. Oil combanigalilundaavum...?

  • @irshadzain222
    @irshadzain222 Рік тому +17

    That’s the power of Muslim country’s proud to be as a muslim just because of its real rulers

    • @akhilbabu2556
      @akhilbabu2556 Рік тому +18

      Le pakistan laughing

    • @Nazeem_6621
      @Nazeem_6621 Рік тому

      ​@@akhilbabu2556 Pakistan is a secular country. Where is Shariah in Pakistan? They just wanted to create a nation for elites to enjoy power.

    • @sharpiefatah3657
      @sharpiefatah3657 Рік тому

      ​@@akhilbabu2556 ayin

    • @akhilbabu2556
      @akhilbabu2556 Рік тому

      @@sharpiefatah3657 kuyin

    • @abinabey4284
      @abinabey4284 Рік тому +1

      go to saudi then,without work visa they will kick you out.

  • @VishnumayarejiKvr
    @VishnumayarejiKvr Рік тому

    കൊള്ളാം ട്ടോ ഇങ്ങൾ

  • @thepassenger1569
    @thepassenger1569 Рік тому +4

    ഇന്നും നല്ല ചെക്കിങ്ങ് ഉണ്ടായിരുന്നു ഇവിടെ റിയാദിൽ എല്ലാ ഇട വയ്യിലും കൈ കാണിച്ചു ചെക്ക് ആക്കി വണ്ടി

  • @blackduck5281
    @blackduck5281 Рік тому

    Onnum illa ennu parayum avide anu ellam nadakkunnath..... Parishudda maya sthalath thanne thonivasam kanikunath..... Enthukond carriers ne matram pokunnu.... Ithinte okke hvaala kale enthoknu pokkunnilla...... Ee thonnivasam kanikunnavare kolluka thanne cheyyanam..... Carriers akunnavar keralathile nursing field Il ullavare ladies adakkam... Avarem pokkanam

  • @susammaabraham2525
    @susammaabraham2525 Рік тому +4

    കടുത്ത ശിക്ഷ 👍👍

  • @renjitlouis9186
    @renjitlouis9186 Рік тому +2

    Please if any person need alcohol please don't go saudi
    Try to go anthor gcc

  • @brokenlife471
    @brokenlife471 Рік тому +6

    ഞാൻ ഖത്തിഫിൽ ആണ് റൂമിൽ ചാരായം സ്പ്ലേ ചെയ്യുന്നവരെ പിടിപ്പിക്കാൻ എന്താണ് മാർഗം

    • @syamkumar5568
      @syamkumar5568 Рік тому

      നീ കുടിക്കാതെ ഇരിക്കൂ മദ്യ വിതരണം ഇല്ലാത്ത ദീനി ലേബർ ക്യാമ്പിൽ പോയി താമസികൂ ഒറ്റി കൊടുക്കാൻ ഒക്കെ നോക്കിയാൽ നിന്നെ അവന്മാർ കൊല്ലും അല്ലെങ്കിൽ നിൻ്റെ റൂമിൽ ഡ്രഗ് ഇട്ടു പിടിപ്പിച്ചു തല വെട്ടിക്കും

    • @brokenlife471
      @brokenlife471 Рік тому

      ഒരാൾ റിപ്ലൈ ചെയ്തിട്ടുണ്ട് പക്ഷെ എനിക്ക് അത് ഓപ്പൺ ആക്കാൻ കഴിയുന്നില്ല

    • @rafik7282
      @rafik7282 Рік тому

      പള്ളിയിൽ പോയി പറയു ഇമേമിനോട്

    • @aslahaslu2196
      @aslahaslu2196 Рік тому

      Direct Police Pokaruth📍സങ്കടനകൾ ഉണ്ടാകും അല്ലങ്കിൽ പള്ളിയിൽ പോയി പറയുകയും അവരെ മുൻനിർത്തി കേസ് കൊടുക്കുക

  • @abidaadhil9777
    @abidaadhil9777 Рік тому

    Dhammaamilaanengilride. Nightum riyaadhilaanenghil pagalum cheyaan paraugaaa..?

  • @Rashid-tt2du
    @Rashid-tt2du Рік тому +13

    ഇന്ത്യയിൽ ഇത് പോലെ വരണം. അധികാരികൾ ആദ്യം മാറണം. എപ്പോൾ രാജ്യം നന്നാകും.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Рік тому

      ഇന്ത്യയിലും രാജ ഭരണം വേണം!!!!!

    • @Vinodvinod-j8c
      @Vinodvinod-j8c Рік тому

      ഇവിടെ. ഉംറ ചെയ്യാൻ പോയ ചില കോയമാർ മൂലത്തിലാണ് സ്വർണവും കൊണ്ടുവന്നത്

    • @sahal_leo1986
      @sahal_leo1986 Рік тому

      Saudi Arabia 🇸🇦 Pande Nabi(SAW Kaalath Igane Aan Ann thenne Sharia Law Saudi Yil undaloo Njammade Naad Agane Alla Iveday Madha Nokeet Alle Aalkaar Jeevikune 😂😂💩

  • @hasna3574
    @hasna3574 Рік тому +2

    ഇവിടെ നല്ല സൗകര്യം ഉണ്ടല്ലോ എല്ലാം ചെയ്യാൻ. ഇവിടെ ചെയ്തൂടെ.. അവിടെ പോയി അവരുടെ നിയമത്തെ വെല്ലുവിളിച്ചു സ്വന്തം ജീവിതം കളയണോ..?
    നിങ്ങൾ തെറ്റ് ചെയ്തിട്ടാണെന്ന് കരുതാം.
    നിങ്ങളുടെ കുടുംബം കുട്ടികൾ ഒക്കെ ഇതിന്റെ പേരിൽ മാനം കെടുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കു.
    ഒരു തെറ്റും ചെയ്യാതെ ആ മക്കൾ ആളുകളുടെ മുന്നിൽ തല കുനിക്കേണ്ട അവസ്ഥ 😞😞😞

  • @riyasmc00
    @riyasmc00 Рік тому

    ആ നിയമം ഇവിടെ വന്നിരുന്നു എങ്കിൽ മിണ്ടില്ല ഒരുത്തനും പക്ഷേ ഇവിടെ ആയത് കൊണ്ട് ചിലപ്പോൾ നിരപരാധികളായ ആളുകൾ പെടും

  • @alluzalluz3743
    @alluzalluz3743 Рік тому +2

    ഇതൊക്കെ കടത്തുന്നവരെ പിടിക്കപ്പെടണം തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യണം

  • @-WindowtotheWorld
    @-WindowtotheWorld Рік тому

    നല്ല കാര്യം.... ഇതുപോലുള്ള തലമുറകളുടെ അന്തകൻമാരെ വകവരുത്തണം

  • @salisalie8793
    @salisalie8793 Рік тому +1

    Great..👍👍👍

  • @shahanaarafath9986
    @shahanaarafath9986 Рік тому

    Alhamdulillah onnineyum vidaruth oru samoohathe nashipikunna janthukal

  • @aneeshosm
    @aneeshosm Рік тому +1

    കുവൈറ്റിലും ഇത്തരം നിയമങ്ങൾ വന്നാൽ നന്നായിരിക്കും മദ്യവും മയക്കുമരുന്ന് കേസ്സിൽ no1 ആയികൊണ്ടിരിക്കുവാണ് കുവൈറ്റ്

  • @sadathuismail9402
    @sadathuismail9402 Рік тому +4

    മലയാളികളും ഇതിൽ കുടുങ്ങിയത് കൊടിയിൽ വളരെയധികം സങ്കടമുണ്ട് പണത്തിനു വേണ്ടി സ്വന്തം ഭാര്യയെ പോലും ഒറ്റിക്കൊടുക്കുന്ന കാലം ഇങ്ങനെ ചെയ്യുന്നവർ ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ല

    • @Akr914
      @Akr914 Рік тому

      @Ahishek s 👍

  • @Jsnwth
    @Jsnwth Рік тому

    al hamdulillah..parisodanam.kadinamavatte

  • @justafun1980
    @justafun1980 Рік тому +6

    Oruthanem veruthe vidaruth 💯💯 use cheyyunnavareyum ethikkunnavareyum 😌

  • @jyothish7378
    @jyothish7378 Рік тому +2

    കർശനമാക്കുന്തോറും കടത്തിയാലുള്ള ലാഭം കൂടും.അതുകൊണ്ടാണ് 2 മാസം കൊണ്ട് 600 ലധികം പേർ പിടിയിലായത്.അഇലും എത്രയോ അധികം പിടിക്കപ്പെടാതെപോകുന്നു....

  • @mansoorpattambi3467
    @mansoorpattambi3467 Рік тому

    അടിപൊളി 👍

  • @abidaadhil9777
    @abidaadhil9777 Рік тому

    Under groundinagathundaavum..?

  • @rinshajcc7592
    @rinshajcc7592 Рік тому +4

    Avideaa shiksha kaduppamanenn ariyam Pinneaa enthina vendatha panik niknn 😢