ഈ മക്കളുടെ അറബിപ്പാട്ടിലൂടെയെങ്കിലും വയനാടിനെ നമ്മളെ ഓർമ്മിപ്പിക്കുന്നു പക്ഷെ നമ്മുടെ അധികാരികൾ പച്ചമലയാളത്തിൽ കെട്ടിട്ടും കണ്ടിട്ടും ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിൽക്കുന്നു എന്തായാലും മക്കൾസ് നിങ്ങൾക്ക് ഇലാഹിൻ്റെ കാരുണ്യം ഉണ്ടാകട്ടെ❤❤❤
വീണ്ടും എൻറെ മലപ്പുറം അഭിമാനം ഉയർത്തിപ്പിടിക്കുന്നു വയനാട്ടിലെ ആ കുഞ്ഞിനെയും കുടുംബത്തെയും വേദനാജനകമായ കഥ ഒരു അറബി പദ്യം ആക്കി പാടുകയും സ്ഥാനം കിട്ടുകയും ചെയ്തിരിക്കുന്നു❤❤❤ ജാതിയും മതവും അറബി വാക്കിന് ഇസ്‌ലാമിന് അന്യമല്ല എന്ന് ഇവിടെ തെളിയിക്കുന്നു വിശ്വാസം അത് മനസ്സിൽ മാത്രമാണെന്ന് ഇസ്ലാം വീണ്ടും ഉറക്കെ പറയുന്നു ആരെങ്കിലും ഇസ്ലാമിനെ വികൃതമാക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇസ്ലാമിൻറെ പേരിൽ അത് ഇസ്ലാമിൻറെ ഉത്തരവാദിത്തമല്ല ഇനിയും ഇതെല്ലാം മനസ്സിലാക്കി സ്നേഹത്തിലും ഐക്യത്തിലും നമ്മുടെ നാടു മുന്നോട്ട് പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു വർഗീയവാദികൾ ഏതു ചേരിയിൽ ആയാലും അവർക്ക് പിടികൊടുക്കാതെ❤
കേരളത്തിലെ അറബി കലാമേളയുടെ ദുര്യോഗമാണ് ഇത്തരം പാട്ടുകൾ. യാതൊരു സാഹിത്യ നിലവാരവുമില്ലാത്ത ചവറുകൾ ആണ് എല്ലാ കൊല്ലവും പാടാറുള്ളത്. അറബിയിലെ നല്ല നിലവാരമുള്ള കവിതാലോകത്തേക്കൊന്നും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത അറബി മുൻഷിമാരുടെ ഇരകളാണ് ഈ കുട്ടികളൊക്കെ. എന്നെ പഞ്ഞിക്കിടാൻ വരണ്ട .... പറഞ്ഞാൽ നന്നാവാത്ത വിഭാഗമാണ് അറബി മുൻഷികൾ... മറ്റു ഭാഷാ പരിപാടികളിലൊക്കെ കുട്ടികൾ classical ഉൾപ്പെടെയുള്ള സാഹിത്യ രംഗത്തേക്ക് കാൽവെക്കുമ്പോൾ ഈ അറബി മുൻഷിമാരുടെ ചവറുകൾ പാടാനാണ് ഈ കുട്ടികളുടെ യോഗം😢
ഈ മക്കൾക്ക് നല്ല കഴിവുകളും തഖ്വയിലതിഷ്ടിതായ
ജീവിതവും സ്രഷ്ടാവ് നൽകിയനുഗ്രഹിക്കട്ടെ.
ആമീൻ
Ameen
😂G 😜😈 @@nizarudeen3231
ആമീൻ
കേട്ടാലും കേട്ടാലും മതിയാവുന്നില്ല 👍🏻👍🏻👍🏻
Thank you പറഞ്ഞു നിര്‍ത്തിയതുകഷ്ടമായിപ്പോയി!!!Very nice singing ❤
എത്ര വട്ടം കേട്ടൂന്ന് ഓർമയില്ല... 🥰🥰
ഞാനും 🥰
അള്ളാഹു ബർകത് നൽകട്ടെ. ആമീൻ
Aameen
മലപ്പുറത്തെ മൊഞ്ചത്തി യോൾ 🥰🔥❤️🔥
നമ്മുടെ അരീക്കോട് മക്കൾ 🥰👍🥰👍
ഈ മക്കളുടെ അറബിപ്പാട്ടിലൂടെയെങ്കിലും വയനാടിനെ നമ്മളെ ഓർമ്മിപ്പിക്കുന്നു പക്ഷെ നമ്മുടെ അധികാരികൾ പച്ചമലയാളത്തിൽ കെട്ടിട്ടും കണ്ടിട്ടും ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിൽക്കുന്നു എന്തായാലും മക്കൾസ് നിങ്ങൾക്ക് ഇലാഹിൻ്റെ കാരുണ്യം ഉണ്ടാകട്ടെ❤❤❤
Adhe ninake onnum ariyanitta...adhiakriakl adhinte purakil thanne unde oaralkjum randalkkum ulla veed alla.rande nade onnivhe poyadhalle adhupole oru nsade onniche paniyande avide2yellam venam.onnil ninne thudanganam...
Masha Allah. കേട്ടാലും കേട്ടാലും മതി വരാത്ത നല്ലൊരു പാട്ട് ❤❤❤
കേട്ടാൽ മതിവരാത്ത ഗാനം ❤❤
സത്യം കേട്ടാലും കേട്ടാലും മതിയാവുന്നില്ല സങ്കടവും ഉണ്ട് അതിലേറെ സന്തോഷവും അതിലേറെ സങ്കടവും
എത്ര വട്ടം കേട്ടെന്ന് ഓർമ്മയില്ല
സൂപ്പർ sohss areekode👌👌👌
Mm ❤😂
Reporter idakk kayariyathu sheriyayilla... Athrakk athil layichupoyi❤❤❤nice song❤❤
വൈകാരികമായി പാടി....ഫീൽ .......മക്കളേ....👍.❤
Mashaallah😍😍😍 നാഥൻ അനുഗ്രഹിക്കട്ടെ 🤲
ഹോ എന്തൊരു മാധുര്യം ❤❤
മാഷാ അല്ലാാഹ്.... പറയാൻ വാക്കുകൾ ഇല്ല.... അത്രയും നന്നായിരുന്നു ❤❤❤❤രണ്ടു പേരും
വളരെ ഭംഗിയായി രണ്ടുപേരും പാടി... മാഷാ അല്ലാഹ് ❤️
Simply mind blowing, incredibly soothing, poignant , touching moving 🥰👍
ഇ മക്കളെ അള്ളാഹു ഒത്തിരി അനുഗ്രങ്ങൾ കൊടുക്കുമാറാകട്ടെ ആമീൻ.....
വീണ്ടും എൻറെ മലപ്പുറം അഭിമാനം ഉയർത്തിപ്പിടിക്കുന്നു
വയനാട്ടിലെ ആ കുഞ്ഞിനെയും കുടുംബത്തെയും വേദനാജനകമായ കഥ ഒരു അറബി പദ്യം ആക്കി പാടുകയും സ്ഥാനം കിട്ടുകയും ചെയ്തിരിക്കുന്നു❤❤❤
ജാതിയും മതവും അറബി വാക്കിന് ഇസ്‌ലാമിന് അന്യമല്ല എന്ന് ഇവിടെ തെളിയിക്കുന്നു
വിശ്വാസം അത് മനസ്സിൽ മാത്രമാണെന്ന് ഇസ്ലാം വീണ്ടും ഉറക്കെ പറയുന്നു
ആരെങ്കിലും ഇസ്ലാമിനെ വികൃതമാക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇസ്ലാമിൻറെ പേരിൽ അത് ഇസ്ലാമിൻറെ ഉത്തരവാദിത്തമല്ല
ഇനിയും ഇതെല്ലാം മനസ്സിലാക്കി സ്നേഹത്തിലും ഐക്യത്തിലും നമ്മുടെ നാടു മുന്നോട്ട് പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വർഗീയവാദികൾ ഏതു ചേരിയിൽ ആയാലും അവർക്ക് പിടികൊടുക്കാതെ❤
Masha allah… clear pronunciation ❤❤
Sweet voice❣️ Best Arabic Poem❣️❣️ Perfect accent ❣️❣️ Well done ❣️❣️❣️
A thank you paranje thalli kollanam 😢 marvelous girls
മാഷാ അള്ളാ. ഞങ്ങളുടെ സ്കൂളിലെ കുട്ടികളാണ് ❤❤❤❤❤
Mashallah enthaa feel 😢 nalla voice 👍👌👌
നന്നായിട്ടുണ്ട് 🙏🙏മക്കളെ
സൂപ്പർ സൂപ്പർ 👍👍🥰
സൂപ്പർ 👍👍👍👍
👍👍👍👍👍വളരെ നല്ല പാട്ട് 👍
❤❤❤❤❤❤❤❤very good ❤️
പാട്ട് കേട്ടപ്പോ മനസ് കരഞ്ഞ് പോയി
Mashah allah❤
മാഷാ അള്ളാഹ് ഈരണ്ട് മക്കളും ഉയർന്നനിലയിൽ എത്തിപെടട്ടെ❤
ما شاء الله صوتها حلو❤😮
مشاء الله ، خير و بركه
Alhamdulillah alhamdulillah alhamdulillah sallallahu alamuhammed sallallahu alaihi va sallim sallallahu alamuhammed sallallahu alaihi va sallim sallallahu alamuhammed sallallahu alaihi va sallim allahumma salli alamuhammed yarabbi salli alaihe va sallim ponnu pengale kandalum manassu nirayippicha Kavitha ningale ithu pole nalla uyarchayile ethatte aameen aameen aameen b rahmathikka yaa arhamurrahimeen
Masha allah സൂപ്പർ അടിപൊളി മക്കളെ
അർത്ഥം ഒന്നും മനസിലായില്ല ബട്ട് കേള്കുമ്പോൾ sad feel
വയനാട്ടിലെ ദുരന്തം അതിനെപ്പറ്റി
❤❤ Masha Allah....
Sooper 👍👍
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
Mashaallah... Super
Super❤❤❤❤.kidu voice......
ചാനലുക്കാർക്ക് അറിയില്ലായിരുന്നു ഈ പാട്ട് ഇത്ര വയറൽ ആകുമെന്ന് അറിഞ്ഞിരുന്നകിൽ അവർ ഫുൾ പാഠിപ്പിച്ചേനെ പാട്ടിനു എന്താരു ഫീലാ 🎈🎈👍❤️❤️❤️
മുഴുവൽ പാടിക്കണമായിരുന്നു.. അല്ലെങ്കിൽ പറയണമായിരുന്നു രണ്ടു വരി മതി എന്ന്...
Maashaallah ❤❤
മാഷാഅല്ലാഹ് 💖🤲🤲
Super super very good 👍
Voice super ❤
🎉🎉🎉 adipoli mashaa
allah
Wow masha allah
അടിപൊളി 👌👌
ഇതിന്റെ lyrics കിട്ടോ?
സൂപ്പർ 🎉🎉🎉🎉🎉
സൂപ്പർ മക്കളെ 🥰
Good feeling,best word pronunciation awesome 👍
മാഷാ അല്ലാഹ്
Wishing you all the best God bless you
Excellent mole ....❤
Masha allah❤❤❤
Both of you❤❤❤❤❤
Both ❤
മാശാ അള്ളാ, മനോഹരം. 👍🎉🎉🎉
MashaAllah 🙌🏻☺️❤️
മീഡിയാവൺ❤
Nuha mol❤❤❤
Masha allah Ponnu Makkal Nalla Vazigal Pattum Super Performance
Super ❤❤👏👏
സുല്ലം ടീം ❤❤
Very good Masha Allah
Amazing 😍
മ്മളെ sohss അരീക്കോട് ❤️❤️
Super ❤❤❤
❤ so nice
Sooper ❤❤
Mashalllaaaa supr supr❤
കേരളത്തിലെ അറബി കലാമേളയുടെ ദുര്യോഗമാണ് ഇത്തരം പാട്ടുകൾ. യാതൊരു സാഹിത്യ നിലവാരവുമില്ലാത്ത ചവറുകൾ ആണ് എല്ലാ കൊല്ലവും പാടാറുള്ളത്. അറബിയിലെ നല്ല നിലവാരമുള്ള കവിതാലോകത്തേക്കൊന്നും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത അറബി മുൻഷിമാരുടെ ഇരകളാണ് ഈ കുട്ടികളൊക്കെ.
എന്നെ പഞ്ഞിക്കിടാൻ വരണ്ട .... പറഞ്ഞാൽ നന്നാവാത്ത വിഭാഗമാണ് അറബി മുൻഷികൾ... മറ്റു ഭാഷാ പരിപാടികളിലൊക്കെ കുട്ടികൾ classical ഉൾപ്പെടെയുള്ള സാഹിത്യ രംഗത്തേക്ക് കാൽവെക്കുമ്പോൾ ഈ അറബി മുൻഷിമാരുടെ ചവറുകൾ പാടാനാണ് ഈ കുട്ടികളുടെ യോഗം😢
♥️♥️♥️👍🏻👍🏻👍🏻👍🏻
അല്ലാഹ് ബർകത് നൽകട്ടെ അവർക്കും പാട്ട് കെട്ടാനമ്മൾക്കും
നല്ല കവിത
MashaAllha ❤
Masha aallaah❤️
Masha Allahh❤️😊
സൂപ്പർ 😊
Wow..... amazing 🎉
Masha allah
Nice voice❤❤❤
Wow Spr feeling
എന്താ മാധുര്യം 🥰
Masha Allah.... Supar
👍🏻👍🏻👍🏻
Magical voice
സൂപ്പർ
Maasha allha ❤️
സൂപ്പർ പെർഫോമൻസ്
മാ ഷാ allah 🌹🌹🌹
Goosebumps 🥹🥹🥹
👍🏻👍🏻👍🏻❤
Super makkale