തയ്ക്കുമ്പോൾ അടിയിലെ stich ശരിയാവുന്നില്ലങ്കിൽ നമുക്ക് ശരിയാക്കാം

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 61

  • @fathimasuhra721
    @fathimasuhra721 16 днів тому +2

    Speed mechen aan. നൂൽ വലിവ് പോലെ വരുന്നു ഇടക്ക് നൂൽ വിട്ടുപോകുന്നു സൂചിയിൽ നിന്നും ഇതെന്താണ് ഇത്ത

  • @athirabaiju1117
    @athirabaiju1117 4 місяці тому +14

    ചേച്ചി എന്റെ മെഷീന്റെ കമ്പ്ലൈന്റ് തയ്ച്ചുകൊണ്ടിരിക്കുമ്പോൾ തുണിയിൽ നൂല് വലിയുന്നു സൂചി എന്തെങ്കിലും പ്രശ്നമാണോ എനിക്കറിയില്ല ഞാൻ സൂചി കുറെ മാറ്റിയിട്ട് നോക്കി തയ്ച്ചു കൊണ്ടിരിക്കുമ്പോൾ നൂല് വലിയുകയാണ് ഡ്രസ്സിന്റെ തയ്ക്കുന്ന ഡ്രസ്സ് എല്ലാം നൂല് വലിഞ്ഞ് വലിഞ്ഞ് പിന്നെ കാണുന്നത്

    • @nehazzkitchen4351
      @nehazzkitchen4351  4 місяці тому +3

      അടിയിലെ കേസ്ഉണ്ടാലോ അതിന്റെ സ്ക്രൂ ചെറുതായൊന്നു ലൂസ് ആക്കിനൊക്കു..

  • @risanashihab9204
    @risanashihab9204 4 місяці тому +4

    Thankyou.എനിക്ക് വളരെ ഉപകാരമായിരുന്നു

    • @nehazzkitchen4351
      @nehazzkitchen4351  4 місяці тому

      🥰

    • @ShihabudheenKannath
      @ShihabudheenKannath 14 днів тому

      എനിക്കും. ഞാനും കുറേ തിരഞ്ഞതാ. താങ്ക്സ്

  • @shoukathali6355
    @shoukathali6355 7 днів тому +2

    വലിച്ച് നീട്ടി സംസാരിക്കാതെ പറഞ്ഞത് തന്നെ വീണ്ടjo വീണ്ടും ആവർത്തിക്കാതെ കാര്യം പറഞ് അവസാനിപ്പിച്ചാൽ നന്നാകുമായിരുന്നു

  • @AFIYANS-q4y
    @AFIYANS-q4y 8 місяців тому +5

    ❤❤❤❤

  • @shibinashameen4695
    @shibinashameen4695 4 місяці тому +2

    Mukalile thayyal seriyakunnilla nool kurukura ilakivarunnu ntha cheyyuka adiyile thayyal kuzhappamilka

    • @nehazzkitchen4351
      @nehazzkitchen4351  4 місяці тому

      Casinte prashnamaanu. Adiyilninnum case oori nool shariyaakuka. Yannittum shariyayillankil casinte mukalil cheriya scroo und athu taitt cheyyuka. Kooduthal taitt aavaruth. Nool valikumbo karanganam🥰

    • @shibinashameen4695
      @shibinashameen4695 4 місяці тому +1

      Ithellam cheithunokkittum seriyakunnilla

  • @ShekkiShekki-vz2by
    @ShekkiShekki-vz2by 11 днів тому +1

    Chechi nde ithupolotha mission aanu adi nul edukunnilla nthan cheyyuga

    • @nehazzkitchen4351
      @nehazzkitchen4351  11 днів тому

      സൂചി ഇട്ടത് ശരിയാണോ എന്നു നോക്കു

  • @ShihabudheenKannath
    @ShihabudheenKannath 14 днів тому

    സ്റ്റിച് ഒരു വൃത്തി കിട്ടുന്നില്ല. ലൂസാവുന്നു. ഇങ്ങനെ ചെയ്താൽ മതിയോ

  • @pranilap9224
    @pranilap9224 Місяць тому +2

    താങ്ക്സ്. എനിക്ക് ഇത് അറിയില്ല യിരുന്നു

  • @rajalakshmiveeraswamy1038
    @rajalakshmiveeraswamy1038 Місяць тому +2

    Ente machine IL 3divasamayi swtichloopadikukayanne,tension mattinoki ,prayojenem illai,Eni enthacheyyuka,ethi oru parharem parayenem pls

  • @Ayzuuu857
    @Ayzuuu857 2 місяці тому +1

    Oru teachere pole nannayit parannu tharunnu❤

  • @SajidhaRasheed-go8rs
    @SajidhaRasheed-go8rs 21 день тому +1

    Ente mesheen അടിയില്‍ katta pidikunnu nannaki noki seriyakunnilla nallam deyitum und

  • @sijusijus9599
    @sijusijus9599 Місяць тому +2

    എന്റെ മിഷ്യനിൽ തയ്ച്ചു കൊണ്ടിരിക്കുമ്പോൾ നൂൽ പെട്ടന്ന് കറങ്ങി ബോബിനിലോട്ട് നൂൽ കുരുങ്ങി മിഷ്യൻ ചവിട്ടാൻ ഒക്കാതെ വരുന്നു ഇത് എന്ത് കൊണ്ടാന് ചേച്ചി

    • @nehazzkitchen4351
      @nehazzkitchen4351  Місяць тому +1

      ബോബിൻ കേസ് ഇടുന്ന സ്ഥലത്ത് നൂൽ പൊട്ടിയിരിപ്പുണ്ടാവും അതുകൊണ്ടാണ്

  • @shahinanazer9186
    @shahinanazer9186 9 місяців тому +2

    Thanks🥰

  • @minhafathimap.a9852
    @minhafathimap.a9852 4 місяці тому +1

    Thank you so much😊😊

  • @PrasadPrasad-w5k
    @PrasadPrasad-w5k 19 днів тому +1

    Thanks

  • @AFIYANS-q4y
    @AFIYANS-q4y 8 місяців тому +1

    ماشاء الله ❤❤❤

  • @sherinsaju2538
    @sherinsaju2538 2 місяці тому

    Kettidan padippikko

  • @ThahiraKv-te9ir
    @ThahiraKv-te9ir 4 місяці тому

    Athenthanennuparayumo

  • @leelammabenny1887
    @leelammabenny1887 12 днів тому

    ഡബിൾ മിഷൻ്റെ ഹാൻ്റ് വീൽ ടൈറ്റ് ആണ്. ഇതിനെന്താ ചെയ്യുക

    • @nehazzkitchen4351
      @nehazzkitchen4351  11 днів тому

      ഓയിൽ കൊടക്കു. പിന്നെ വീൽ അഴിച് ക്‌ളീൻ ചെയ്ത് ഓയിൽ കൊടുത്തു നോക്കു

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 4 місяці тому

    ❤ Thank you

  • @sindhudinesh5727
    @sindhudinesh5727 4 місяці тому

    👍👍❣️❣️

  • @ramachandranpillaveettil9284
    @ramachandranpillaveettil9284 Місяць тому

    Thank you

  • @ShinasShukoor-o2c
    @ShinasShukoor-o2c 8 місяців тому +1

    Fashan maiker anagil anthu chaiyanam

  • @subidhaks9231
    @subidhaks9231 2 місяці тому

    🌹

  • @BasimaMunshida
    @BasimaMunshida 6 місяців тому +2

    നൂല് പൊട്ടുന്നു എങ്ങനെ പരിഹരിക്കാം

    • @nehazzkitchen4351
      @nehazzkitchen4351  6 місяців тому

      വീഡിയോ ചെയ്തിട്ടുണ്ട് മുന്നേ കണ്ടുനോകുട്ടാ...

  • @nirmalathomas8813
    @nirmalathomas8813 7 місяців тому +2

    എന്റെ മിഷൻ അടിഭാഗത്തു നിറയെ നൂൽ കട്ടപിടിക്കുന്നുണ്ട്!!!അതെന്തുകൊണ്ടാണെന്നു parayavo🙏🌹💞

    • @nehazzkitchen4351
      @nehazzkitchen4351  7 місяців тому +1

      വീഡിയോ ഞാൻ മുന്നേ ചെയ്തിട്ടുണ്ട് കണ്ടുനോകുട്ടാ 🥰

    • @vandipranthan0658
      @vandipranthan0658 4 місяці тому

      Nte machine ithupolethanne oru problem undayi munnu nalu channel Vere kandu noki ath Manassilayilla Nigale channel kandu Athu pole cheythu noki ippol ente machine super ayiii thank you so much ❤❤❤❤iniyum Nalla vedios pratheekshikkunnu ❤❤❤

  • @ThahiraKv-te9ir
    @ThahiraKv-te9ir 4 місяці тому

    Stichpidikkunnilla

    • @nehazzkitchen4351
      @nehazzkitchen4351  4 місяці тому

      സൂചി ഇട്ടത് ശരിയാവാത്തെയാണ്.

  • @mollyjoseph5913
    @mollyjoseph5913 4 місяці тому

    тнαикυуσυഎനിക്കുവളരെഉപകാരമയിരുന്നു

  • @rabiyaramsana7387
    @rabiyaramsana7387 20 днів тому

    മെഷിനിൽ നിന്ന് വല്ലാത്ത ഒരു സൗണ്ട് കേൾക്കുന്നു എന്താ പ്രോബ്ലം എന്ന് അറിയില്ല.. എണ്ണ ഇട്ട് നോക്കി എന്നിട്ടും ശെരിയാവുന്നില്ല.. എന്താ ന്ന് പറയാൻ പറ്റുമോചേച്ചി

  • @vidhyapv3290
    @vidhyapv3290 2 місяці тому +1

    അടിയിൽ നുല്കട്ട പിടിക്കൂനു

    • @nehazzkitchen4351
      @nehazzkitchen4351  2 місяці тому

      മുകളിലുള്ള നൂല് കൊടുത്ത പ്രശ്നമാണ്

  • @LarryKing-f1x
    @LarryKing-f1x 4 місяці тому

    Soooo much totototo toooo much ,please speak normal malayalam

  • @minisuresh7361
    @minisuresh7361 2 місяці тому +1

    ട്ടോ,ട്ടോ,ട്ടോ...എന്താണിത്

  • @kochuthresiam559
    @kochuthresiam559 22 дні тому

    Thanks

  • @Dhyana777
    @Dhyana777 8 місяців тому +1

    Thanks❤❤

  • @ayishaniyasvlogs3707
    @ayishaniyasvlogs3707 5 місяців тому +1

    Thanks