സെറ്റും മുണ്ടും അഥവാ മുണ്ടും നേരിയതും | Setum Mundum or Mundum Neriyathum - traditional Kerala wear

Поділитися
Вставка
  • Опубліковано 6 жов 2024
  • Setum Mundum or Mundum Neriyathum is a traditional Kerala ladies wear.
    മുണ്ടും നേരിയതും, കേരളത്തിലെ വനിതകളുടെ പാരമ്പര്യ വേഷമാണ്. സെറ്റ് മുണ്ട് എന്നും പറയും. അതിലെ മുണ്ടിനാണ് കൂടുതൽ പാരമ്പര്യം അവകാശപ്പെടാനുള്ളത്. അതാണ് തുണി എന്നറിയപ്പെട്ടിരുന്ന സാരിയുടെ പുരാതന രൂപം, നേരിയത് മുണ്ടിന്റെ മുകൾ ഭാഗമാണ്. മുണ്ടും നേരിയതും രണ്ട് രണ്ടു ഭാഗങ്ങളാണ്. നേരിയത് ബ്ലൗസിന്നുള്ളിൽ തിരുകിവച്ച് പാരമ്പര്യ രീതിലൊ എടതു ചുമലിൽ കൂടിയിട്ട് ആധുനിക രീതിയിലൊ ധരിക്കാം.
    #settumundu #tradionalwear #annmariashaan

КОМЕНТАРІ • 30