വളരെ എളുപ്പത്തിൽ സെറ്റ് മുണ്ട് ഭംഗിയായി എങ്ങനെ ഉടുക്കാം

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,3 тис.

  • @twinklejose2548
    @twinklejose2548 4 роки тому +8

    മുണ്ടും നേരിയതും ഉടുക്കുന്ന ഒരുപാടു വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ എത്രയും നന്നായിട്ട് ഞാൻ ഇതു വരെ കണ്ടിട്ടില്ല . എനിക്ക് ഈ വിഡിയോ കണ്ടപ്പോഴാണ് വൃത്തിക്കു ഉടുക്കുന്നത്‌ മനസ്സിൽ ആയതു. പൊളിച്ചു & വളരെ നന്ദി

  • @sindukksindukk8839
    @sindukksindukk8839 3 роки тому +1

    Thnq chechi.. എനിക്ക് സെറ്റ് മുണ്ട് എടുക്കാൻ അറിയില്ല. ഇപ്പോ ഒരു ഐഡിയ കിട്ടി. Tanku very much💕

  • @jayajiji2873
    @jayajiji2873 4 роки тому +675

    സീമാ സമ്മതിച്ചു ഇത്ര നന്നായി സെറ്റ് മുണ്ട് ഉടുത്തു കാണിച്ചു തന്ന ത്തിന് നന്ദി

  • @RajiRaji-ze2zd
    @RajiRaji-ze2zd 4 роки тому +2

    സീമ ചേച്ചി നന്നായി പറഞ്ഞു തന്നു താഴെ മുണ്ടു നടക്കുമ്പോൾ തുറന്നു കാണും ഞാൻ വിഷമിച്ചിട്ടുണ്ട് ഇത് എൻ്റെ faveret dress ആണ് നന്ദിയുണ്ട് ചേച്ചി

  • @മലയാളിപെൺകുട്ടി

    ഞാനും ഇങ്ങനെ തന്നെ ആണ് ഉടുക്കുന്നത്.. അടിപൊളി ഡിയർ ❤️

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 4 роки тому +2

    സൂപ്പർ സീമേച്ചി... എത്ര വർഷം ആയി ഞാൻ സെറ്റ് മുണ്ട് എടുത്തു വച്ചിരിക്കുകയായിരുന്നു... ഇനി ഞാൻ ഉടുക്കും.. സുന്ദരി ചേച്ചീ.. thankyou so much😍

  • @neon-gamer150
    @neon-gamer150 4 роки тому +98

    വളരെ നന്നായിട്ടുണ്ട്. വീട്ടിലെ മൂത്തചേച്ചി പറഞ്ഞു തരുന്ന പോലെ... സെറ്റ് മുണ്ട് ഉടുക്കാൻ മുൻപ് കുറെ വീഡിയോ കണ്ടു. ഇത്ര ഭംഗി ആയി പറഞ്ഞു തരുന്നത് ആദ്യം.. വളരെ നന്ദി.ഞങ്ങൾ ക്രിസ്ത്യാനികൾക്കു ഓണം വരുമ്പോൾ വൃത്തി ആയി ഇനി ഉടുക്കാം

  • @nishapb5690
    @nishapb5690 4 роки тому +11

    വളരെ വ്യക്തമായി പറഞ്ഞു തന്നു.... Thanks

  • @neenapaul366
    @neenapaul366 4 роки тому +9

    ഒരു രക്ഷയുമില്ല....... അടിപൊളി ആയിട്ട് അവതരിപ്പിച്ചു...... and the way of talking അതാണ് കൂടുതൽ ആകർഷിച്ചത്........😚❤
    Subscribed🔔😚💙💙

  • @MrsRasnaanil
    @MrsRasnaanil 2 роки тому +2

    wow 👏thank you .really helpful
    ഇത്ര കൃത്യമായും simple ആയും setmundu wrapping ഒരു video കണ്ടിട്ടില്ല

  • @dipz_deepa283
    @dipz_deepa283 4 роки тому +5

    Super... Orupadu doubts undarunnu ...Ellam mari...Ini njan polikkum😍😄 Thanks seema😍🙏

  • @RadhaCB-l7x
    @RadhaCB-l7x 3 місяці тому

    Seema... Ninghal valare bahumanthode samsarikkunnu.. Athukond thanne ninghle valare ishttam... ❤

  • @sheela_madhu523
    @sheela_madhu523 4 роки тому +8

    Seema എത്ര മനോഹരമായി സെറ്റ് മുണ്ട് ഉടുത്തു congratulations

  • @gayathriranjith5572
    @gayathriranjith5572 11 місяців тому

    ജീവിതത്തിൽ ആദ്യം ആയിട്ട് ഞാൻ set മുണ്ട് ഉടുത്തു ഈ വീഡിയോ നോക്കിയ ആണ് നന്നായി ഉടുക്കാൻ പറ്റി

  • @AryanandhaVArya
    @AryanandhaVArya 4 роки тому +61

    സീമ ചേച്ചി സെറ്റ് മുണ്ട് ഉടുത്തത് നന്നായിട്ടുണ്ട് അടിപൊളി നല്ലൊരു അറിവാണ് കിട്ടിയത്👌👌👌👌👌🥰🥰🥰

  • @ramyaj8540
    @ramyaj8540 Рік тому

    👍വളരെ നന്ദി എനിക്ക് സെറ്റുമുണ്ട് ഉടുക്കാൻ അറിയില്ലായിരുന്നു

  • @ഭദ്രലക്ഷ്മി
    @ഭദ്രലക്ഷ്മി 4 роки тому +8

    സൂപ്പർ സീമ... സാരി ഉടുക്കാൻ മറന്നു പോയി... പക്ഷെ സെറ്റ് മുണ്ടും ഇടക്ക് കെട്ടുന്നകൊണ്ട് അതറിയാം 😊 മുണ്ട് ഉടുക്കാൻ സീമ പറഞ്ഞു തന്ന രീതി ട്രൈചെയ്യണം ഇനി... രണ്ട് പെൺകുട്ടികൾ ടെ അമ്മ യാണെ.. വലുതാകുമ്പൊ അവരെ ഉടുക്കാൻ പഠിപ്പിക്കാലോ😍😍😍

  • @sibithavs2291
    @sibithavs2291 2 роки тому

    നല്ല ഭംഗി ഉണ്ട്... സാരി ഉടുക്കുന്നതും കാണാൻ നല്ല ഭംഗി ആണ്.. 😄😄😄😍😍

  • @priyankaparu1554
    @priyankaparu1554 4 роки тому +5

    Adi Poli chechi thanks enik udukan ariyillarunnu ini njan udukum

  • @archar4545
    @archar4545 3 роки тому

    Super chechyy kutty🥰🥰🥰🥰onnu udkn ariyillarinu ithu padichu💃💃💃

  • @theworldoffreedom6770
    @theworldoffreedom6770 4 роки тому +21

    Hii... Chechi എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് spr voice

  • @arobloxidiot1462
    @arobloxidiot1462 4 роки тому

    Njan 10 varshamayittu set udukkunnu eppolaanu real tips kittiyathu
    Thanks

  • @sari1484
    @sari1484 4 роки тому +7

    Wow superb ! One of the best set mundu draping tutorials I have seen so far!

  • @anintithaanu2426
    @anintithaanu2426 3 роки тому

    Njn 1st tym udukkunnathayirunnu orupade hlp aayi chechinte vdo😇tnx and keepgoing🙌

  • @mohananp.v.124
    @mohananp.v.124 4 роки тому +22

    Very nice....
    Even though it is exclusively for ladies , I appreciated your calmness, politnes, simplicity and humbleness to a great extent....
    Your presentation skill is absolutely great ,and can be picked up any viewer.. .
    Now a days, the saree and " set mind" dressing code is vanishing from Kerala ladies and their choice seemed to be churidar and even to Jeans....
    My special thanks for you for maintaining the Kerala special Setmund dress code ... Thank you , Dear..

  • @tintutintu6452
    @tintutintu6452 4 роки тому +201

    സെറ്റും മുണ്ടും ഉടുത്തപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട് സീമേച്ചി

  • @sobhasurandran2171
    @sobhasurandran2171 4 роки тому

    സൂപ്പറായിട്ടുണ്ട് സീമ ചേച്ചി എന്ത് രസമാണെന്നോ ചോദിച്ചത് ചേച്ചി നന്നായിട്ടുണ്ട് സാരിയുടുത്ത് എല്ലാവർക്കും ഇഷ്ടപ്പെടും എനിക്ക് സെറ്റ് മുണ്ട് ഉടുക്കാൻ അറിയത്തില്ലായിരുന്നു എന്നാൽ ഇപ്പോൾ ചേച്ചിയുടെ കണ്ടുപിടിച്ചു കുറച്ച് നല്ലോണം എടുക്കും

  • @മയിൽപീലി-റ2ണ
    @മയിൽപീലി-റ2ണ 4 роки тому +5

    ഹായ് ചേച്ചി ഈസി ആയി മനസിലാക്കി തന്നു. Ee വിഷുവിനു എന്തായാലും ഞാൻ സെറ്റും മുണ്ടും ഉടുക്കാൻ തീരുമാനിച്ചു..., thank u chechi. വിഷു simple makeup look cheyyane.

  • @nishatl3580
    @nishatl3580 Рік тому

    Super aayittund tto...👌👌👌👌🤝🤝🤝🤝👍👍

  • @aavaniaavani4973
    @aavaniaavani4973 4 роки тому +3

    Kochechiiiiii adyamayita ith kanunne sarikum paranjumansilakkithannu ...ini ithupole uduthu padikkanam.....thankyu so muchu

  • @rajanisantosh7357
    @rajanisantosh7357 2 роки тому

    വളരെ മനോഹരമായി ഉടുത്തിട്ടുണ്ട് 👌🏻👌🏻

  • @vidhyaachu645
    @vidhyaachu645 4 роки тому +9

    എനിക്ക് ചേച്ചിയുടെ സംസാരം ഇഷ്ട്ടായി... ചേച്ചി നന്നായി സെറ്റും മുണ്ടും ഉടുത്തു കാണിച്ചു തന്നു... Thankyou ചേച്ചി...

  • @sinivv4969
    @sinivv4969 4 роки тому

    Seema ningal supper.....ethra sundari ayirikkunnu.ente chechiyude perum Seema ennanu.enikk ningal aniyathiyim.ella videosum kanarund .....

  • @manus3657
    @manus3657 4 роки тому +4

    നല്ല ഭംഗിയുണ്ട് ഇഷ്ടമായി. ❤❤

  • @Indeevaram143
    @Indeevaram143 3 роки тому

    നന്നായിട്ടുണ്ടേ... എനിക്കു നല്ല ഇഷ്ടായി simple ആയി പറഞ്ഞു എല്ലാ കാര്യങ്ങളും. ഈയിടെ ഇട്ട setmund വിഡിയോയും കണ്ടു. പെട്ടന്ന്‌ ഉടുക്കാൻ പഠിച്ചു 👏👏👏

  • @ashtami.s.lekshmi19
    @ashtami.s.lekshmi19 4 роки тому +218

    ഉടുക്കാൻ അറിയാത്തത് കൊണ്ട് 5 വർഷമായി എന്റെ സെറ്റ് മുണ്ട് അലമാരയിൽ ഇരിക്കുന്നു: Thaqu ചേച്ചി

    • @NishaNisha-ty4jm
      @NishaNisha-ty4jm 4 роки тому +5

      അയ്യോ.. അതു വളരെ കഷ്ടമായിപ്പോയി

    • @NishaNisha-ty4jm
      @NishaNisha-ty4jm 4 роки тому +1

      അയ്യോടാ... കഷ്ടം

    • @trimcutbeautyparlor4818
      @trimcutbeautyparlor4818 4 роки тому +1

      @@NishaNisha-ty4jm 😁😁🏃‍♂️

    • @Devarajan566
      @Devarajan566 4 роки тому +2

      😁😁👌😍🧡😊😂😃👨‍👩‍👦‍👦💏👫💑👍👏😁✌👌🙏🌺💐😁🌹💐🌷🌺💐👍🤩😍😘😎😉😏😗😚😙☺🤗😘❤👍👫👍🤣😂😃

    • @sumirahul364
      @sumirahul364 4 роки тому +1

      Enteyum😢

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 3 роки тому

    Adipoli super aayittundu Chechi.

  • @nathamkorattynathamkoratty976
    @nathamkorattynathamkoratty976 4 роки тому +36

    നന്നായിട്ടുണ്ട് ചേച്ചി. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരു ഡ്രസ്സ്‌ ആണ്

  • @aryavijayan5572
    @aryavijayan5572 4 роки тому

    Adipoliyaayittundu chechikuttyne kaanaan enikku udukkan ariyillarunnu ippo padichu

  • @kudunoufumon
    @kudunoufumon 4 роки тому +28

    Omg I don’t know that it’s two different pieces. I was in an impression this is just as like saree . Thanks for the new info and you done it with great skill Seema

  • @shiningstar9722
    @shiningstar9722 2 роки тому

    ഹായ് ചേച്ചി..... ഒരുപാട് ഇഷ്ട്ടായിട്ടോ വിഡിയോ.... Superb...... നല്ല useful ആയിരുന്നു.

  • @cg6155
    @cg6155 4 роки тому +14

    Chechii super...my favorite annu setum mund

  • @shilpashilu1442
    @shilpashilu1442 3 роки тому

    Super enikk orupaadu eshttamayi chechi

  • @TheRealSaraswathi1
    @TheRealSaraswathi1 4 роки тому +9

    Love your vlogs very much chechi
    Keep going...😘🥰🥰🥰

  • @saibabaworldwithsaiparvath1074
    @saibabaworldwithsaiparvath1074 3 роки тому

    Nice chechi .....kaboard trick poli

  • @jishnujayaprakash1436
    @jishnujayaprakash1436 4 роки тому +15

    This is the real professional touch.

  • @roseflower6589
    @roseflower6589 2 роки тому

    Superrr .nalla sudhari👍👍👍👍

  • @sandhyac2376
    @sandhyac2376 4 роки тому +3

    ചേച്ചി സാരി ഉടുതത് കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് കൊതിയാവുന്നു ഇങ്ങനെ ഉടുക്കാൻ

  • @btsdrama667
    @btsdrama667 Рік тому

    Adipolli ayi uduthittund super

  • @praviraju5685
    @praviraju5685 4 роки тому +27

    Chechi engane ellam kanichu vlog cheyyalletto .chichide fan anu njan othiri eshtta. Adhodanutto parajathu.

  • @neethurajeesh3576
    @neethurajeesh3576 4 роки тому

    Thanks chechi ...ഞാൻ ഒക്കെ ഓരോ പ്രാവശ്യവും ഉടുക്കുമ്പോൾ പല വിധത്തിലാണ് correct ആയൊരു method പറഞ്ഞു തന്നതിന് thanks

  • @ranjinir5490
    @ranjinir5490 3 роки тому +6

    Nice video .. It’s hard to believe our grand mother’s used to wear this neatly in just 5 mins

  • @GoodVibes-py2wj
    @GoodVibes-py2wj 3 роки тому

    Oru rekshayum illa.....polichu chechiiiiiii

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 4 роки тому +16

    ചേച്ചി സിമ്പിൾ ആയി സംസാരിക്കുന്നു . Good

  • @manjups7068
    @manjups7068 4 роки тому

    Tnk u ചേച്ചി... ഓണത്തിന് സെറ്റ് മുണ്ട് വാങ്ങി.. ഉടുക്കാൻ അറിയില്ല....vedio ഇഷ്ടമായി... really tnk full

  • @karthikasukumar2840
    @karthikasukumar2840 4 роки тому +6

    Beautifully explained 🤗🥰

  • @reshmaanuraj4722
    @reshmaanuraj4722 2 роки тому

    Kollam chechi nannayittundu😍

  • @divyadiv405
    @divyadiv405 4 роки тому +9

    Ur way of presentation is superb
    Ur very simple n humble...and such a nice video this is.pls post a video about how to drape a sari, I mean pattusaree.

  • @Anupamaaa12
    @Anupamaaa12 4 роки тому

    അടിപൊളി.... നല്ല ഭംഗിയായി ഉടുത്തിട്ടുണ്ട് ട്ടൊ

  • @bijasberchman6624
    @bijasberchman6624 4 роки тому +6

    The best set mundu wearing tutorial ever❤️

  • @jaya-tf9ve
    @jaya-tf9ve 3 роки тому

    Thankyou ചേച്ചി നാളെ എന്റെ കുഞ്ഞിന്റെ ചോറുണ്‌ ആണ് എനിക്കും counfusion ആയിരുന്നു ഇതിനെപ്പറ്റി. ഇപ്പോൾ മാറി ❤👍

  • @arpanahena1909
    @arpanahena1909 4 роки тому +3

    Nannaayittund super 👌 ❤

    • @renukavenu4274
      @renukavenu4274 3 роки тому

      സൂപ്പർ നല്ല ഭംഗിയായി സെറ്റ് സാരി ഉടുത്തു..
      ഇനിയും സാരി ഒന്ന് ഉടുത്തു കാണിക്കുമോ

  • @nikky_10
    @nikky_10 3 роки тому

    Othiri eshtapettu .very good dear👍❤️

  • @vineethakavadayil4453
    @vineethakavadayil4453 4 роки тому +10

    Perfect👏👏

  • @sunilmk6993
    @sunilmk6993 4 роки тому

    സെറ്റ് മുണ്ട് ഉടുക്കുന്നത് ഞാൻ ആദ്യമാണ് കാണുന്നത്.എല്ലാം ഇഷ്ടമായി....😍😍😍😍
    പൊക്കിൾ മൂടണ്ട....അതാ ഭംഗി😘

  • @lechusree9826
    @lechusree9826 4 роки тому +6

    Ithra eluppam ayt ithuvare oru channelilum kanichittilla.. thank you so much chechi

  • @ammusimijojo1515
    @ammusimijojo1515 4 роки тому +2

    Looking gorgeous chechi... prettyyyyyyyyyyyyy...🤗🤗🤗🤗🤗
    Patience sammathichutto😊😊

  • @jesnarithik2769
    @jesnarithik2769 4 роки тому +8

    Seema ചേച്ചി വളരെ നന്ദി.. ചേച്ചി ബ്ലൗസ് ഇങ്ങനെ ഒരുപ്പാട് ടൈറ്റ് ചെയ്തു സ്റ്റിച്ച് ചെയ്തത് ബ്രുസ്ട് അമങ്ങി പോയതുപോലെ തോന്നണു..

  • @maharoofaboobacker6646
    @maharoofaboobacker6646 4 роки тому

    Adipoliaayiki tto chechi enikku ishttayiii. Nalla rasundu sari udukunnadu kanan

  • @sreekuttyjayarajpjsdsdj4803
    @sreekuttyjayarajpjsdsdj4803 4 роки тому +3

    Iron cheytha pole kidakkunnund, superb

  • @aneeshk9120
    @aneeshk9120 4 роки тому

    Valare vrìthiyayi calm ayi neatayi chechi uduthu. Wow adipoli

  • @sruthyk.b2241
    @sruthyk.b2241 4 роки тому +3

    Superr....

  • @nithyaku655
    @nithyaku655 3 роки тому

    Valare nannayittundu chechi. With lots of love

  • @athulyamaneesh3649
    @athulyamaneesh3649 4 роки тому +49

    Chechi orupad ishtam kond paraya saree tutorial cheyyumbo t-shirt etta mathy ... eni egana cheyyaruthe... miss use cheyyan aalukal nokki erika... ok plz

  • @sandhyasuresh3966
    @sandhyasuresh3966 4 роки тому

    Valare nanait ind so nyc ishtam ayi gud

  • @deepthydeepthydeep3470
    @deepthydeepthydeep3470 4 роки тому +14

    നന്നായിട്ടുണ്ട് ചേച്ചി. എല്ലാരും പറയും പോലെ സെറ്റുമുണ്ടിന്റെ കളർ superb.... 💓💓💓......

  • @ranafathimarf7663
    @ranafathimarf7663 3 роки тому

    Looking very beautiful

  • @geethuvipindas5403
    @geethuvipindas5403 4 роки тому +5

    ചേച്ചിയെ ഈ വേഷത്തിൽ കാണാൻ നല്ല ഐശ്യര്യം ഉണ്ട്

  • @sindhuprakasan6371
    @sindhuprakasan6371 11 місяців тому

    Seema super nannayittund enikku seema ye valiya ishtamanu nalla vekthith athinde udama yanennu thonniyittundu

  • @jamsheenajamshi564
    @jamsheenajamshi564 4 роки тому +3

    Chechiii engane kooduthal expose cheyyandaatto ithu serikkum sexi look aayi poyi.miss use cheyyan sadhyatha ullathu kondaatto.oru t shirt enthelum use cheyyaayirunnu

  • @mahalekshmianna94
    @mahalekshmianna94 4 роки тому

    Ethu kollam chechi.... Njan udukkarundu..but eppolanu onnude ok aayathu thank you chechi... Ethil pala karyangalum enikkariyillayirunnuu.....

  • @kripamangalasseri7137
    @kripamangalasseri7137 4 роки тому +6

    Love you chechi
    Perfect aayi ....
    Nalla useful aayi i love it..😘😘😘

  • @Abiramidr
    @Abiramidr Рік тому

    Thank you chechi njn itrayum naal set mund ottayk udukn nokit pathi vazhi itt povum arnn bt inn njn sooper ayit uduth njn atrim satisfied aanu thank you so much 😘😘

  • @praveenacp8699
    @praveenacp8699 4 роки тому +47

    ആഹാ ഇങ്ങനെ ആയിരുന്നല്ലേ സെറ്റ് സാരി ഉടുക്കേണ്ടത്
    നല്ല ഭംഗി ഉണ്ടെട്ടോ സീമേച്ചി
    ഞാൻ ഒക്കെ ഉടുക്കുമ്പോ കാണണം 😂😂😂😂😂

    • @lifestyle4353
      @lifestyle4353 4 роки тому +1

      അത് എന്താ വയറു കാണുമോ

    • @devikachakkara
      @devikachakkara 4 роки тому +1

      @@lifestyle4353 kanumayrkmm

    • @lifestyle4353
      @lifestyle4353 4 роки тому +3

      @@devikachakkara സത്യം പറയാലോ ചേച്ചി ഞാൻ ഉടുതുകഴിഞ്ഞാൽ വയറു കാണാതിരിക്കാൻ പിൻ ചെയ്യും.. പക്ഷെ പൊക്കിളിന്റ ഭാഗം പലപ്പോഴും മാറി പോകുകയും... ബോയ്സ് ഉൾപ്പെടെ കണ്ട് കമന്റ് പറയുകയും ചെയ്തിട്ടുണ്ട്.... ഞാൻ അതിന് ശേഷം ഉടുത്തിട്ടില്ല... നമ്മുടെ വയർ ആർത്തിയോട് നോക്കുന്ന സമൂഹം ആണ് ഇന്നുള്ളത്

    • @chandrikathamalloor1438
      @chandrikathamalloor1438 4 роки тому +2

      Super

    • @ravindranvery.nairobi.5530
      @ravindranvery.nairobi.5530 4 роки тому +1

      @@lifestyle4353 കൊയപ്പം ഇല്ല. വയറല്ലേ കാണാനുള്ളൂ. പേടിക്കണ്ട. ആർത്തിപ്പണ്ടാരം. കണ്ണ് കുത്തിപ്പൊട്ടിക്ക്.

  • @sofiya.sarath2486
    @sofiya.sarath2486 4 роки тому

    ഞാൻ ഉം ഇങ്ങനെ ആണ് ഫ്ലീറ്റ് എടുക്കുന്നത് 👌✌️🥰

  • @amita821
    @amita821 4 роки тому +17

    എന്ത് ഭംഗിയ ചേച്ചി...കണ്ണ് വെച്ച് ഞാൻ 😘.... സാരീ ഉടുകുമ്പോൾ ഇങ്ങനെ "കുലുങ്ങുന്ന" കാര്യം ശെരിക്കും trick aanu.... അതൊക്കെ എങ്ങനെ അറിയാം ചേച്ചി...😊

    • @remmuremmu3067
      @remmuremmu3067 4 роки тому

      Athenikyim puthiya arivaaa

    • @devikachakkara
      @devikachakkara 4 роки тому

      😊

    • @aswathy8033
      @aswathy8033 4 роки тому +1

      @@nibunibu8553 she did her surgery and became a female.so ipol avar female aanu.allathe transgender alla.avar angane vilikunath kekanum thalpryapedunilla.so mind Ur words.let that not hurt others feelings

    • @nibunibu8553
      @nibunibu8553 4 роки тому

      aswathy k പറഞ്ഞത് ഇങ്ങ് തിരിച്ചെടുത്തു പോരെ .. .

    • @cherryvintage4888
      @cherryvintage4888 4 роки тому +2

      @@aswathy8033 oh please stop this nonsense. They are never female or never will be as here we are talking about sex which was assigned at their birth. She is never a female without uterus, menstruation, reproduction, lactation etc. Seema is a post op transex if she did sex reassignment surgery.Female and male are biological sex anatomically. These people had gender issues which is related to identity. To correct it some takes hormones and do go for surgery. If this person did the surgery, then she can either be called as transgender or more correctly a transex . That's it.

  • @shyjumv9632
    @shyjumv9632 2 роки тому

    Thanks Chechi Njan uduth noki nannay kitti

  • @AB-ex6ev
    @AB-ex6ev 4 роки тому +30

    ചേച്ചി സൂപ്പർ ആണ് ട്ടോ 😍😍😍

  • @Sharingmyhappinesss
    @Sharingmyhappinesss 3 місяці тому

    Very താങ്ക്സ്
    എനിക്ക് ഇപ്പോ നന്നായി സെറ്റ് മുണ്ട് എടുക്കാൻ ariyam

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 роки тому +6

    Eni ethupole thanne cheyyum 😁👍 njaan vaathilil edarundu 😁😍 adipoly endhaa chandham kaanan

  • @abinachippy2355
    @abinachippy2355 4 роки тому

    Nannayitund enik ishttayi enikkum aryilayirunnu ethukandapol othiriishttamyi

  • @indhuindhu5380
    @indhuindhu5380 4 роки тому +10

    veendum first comment and like njan ane....😄😄😄

  • @subis6291
    @subis6291 4 роки тому

    Super ayii setum mundum wear chaithu kanichu

  • @HeavenOfPranayaPRIYANKAPILLAI
    @HeavenOfPranayaPRIYANKAPILLAI 4 роки тому +6

    Adipoli Chechi.... 😍😍😍❤️ Love you

  • @homebakingdiaries8051
    @homebakingdiaries8051 2 роки тому

    Nice 👍🙂 i am wearing set mundu on my on tomorrow for the first time.. learning from here.. thanks dear

  • @devikagnair5265
    @devikagnair5265 4 роки тому +39

    പൊളിച്ചു ❤️❤️❤️😍

    • @SeemaVineeth
      @SeemaVineeth  4 роки тому +6

      ♥️♥️😍😍

    • @ganeshr915
      @ganeshr915 4 роки тому +2

      Kuwait Oil Company (KSC) 017388/01 Security Work Team (Administration and Support Services) Permit Number Entry permit for temporary individuals and vehicles 1138-2012 12-12-2012 Validity of the permit From: 2012-10-14 Name: Raji Jali Nationality Indian contractor Principal: Safwan Petroleum Technology Akl Al-Batin: General Commercial Company Vehicle No. Proof Number: 267052604896 Contract No.: 36016 Profession: Color Factor: Signature: Group Responsible Work Team: Technical Services Operations (West Kuwait) Authorized Areas: Southern Fields Eastern Fields Fields Western and to me)

    • @shyam5014
      @shyam5014 3 роки тому +1

      @@SeemaVineeth ❤️❤️❤️❤️💋

    • @hima8384
      @hima8384 3 роки тому +1

      @@shyam5014 v
      V boss

    • @hima8384
      @hima8384 3 роки тому

      Bikes

  • @makkuakku7861
    @makkuakku7861 3 роки тому

    Poliiii aayitund chechi 🥰

  • @raveendrankv1587
    @raveendrankv1587 3 роки тому +4

    ഓണത്തിന് പുരുഷൻ മാരുടെ തിരുവാതിര ഉണ്ടായിരുന്നു അപ്പോൾ ഞാനും ഉടുത്തു സെറ്റ് മുണ്ട്,, പണി കിട്ടി.

  • @ammuappu3558
    @ammuappu3558 4 роки тому

    Vry nyc video nyc voice njanum padichu tkz chechi chechi spr anu love u chechi 💞💞💞💞💞

  • @sarithasarithadas9894
    @sarithasarithadas9894 4 роки тому +13

    Nyz👌❤️❤️❤️