കുത്താമ്പുള്ളി ന്യൂ കളക്ഷൻസ് | ramachandra handloom |

Поділитися
Вставка
  • Опубліковано 21 жов 2024
  • #sarees
    #kuthampully
    #kuthampullyhandloom
    #softsilk
    #setsaree
    #special

КОМЕНТАРІ • 335

  • @kuthampullyhandloom
    @kuthampullyhandloom  Рік тому +6

    ✳️ഓൺലൈൻ ഷോപ്പിങ്✳️
    Priya = wa.me/+917012685985
    Anju = wa.me/+917012355081
    Sharika=wa.me/+918848997879
    Sangeetha = wa.me/+918075235152
    suma = wa.me/+917907386621

  • @krishnanair1053
    @krishnanair1053 Рік тому +2

    Wow,endhoru bhangiyulla sareekal.

  • @jayasreespillai6034
    @jayasreespillai6034 Рік тому +1

    എത്ര നല്ല സാരികൾ
    പ്രകാശ ഈ ഓണം എല്ലാ ചേച്ചിമാർക്കും വാങ്ങാൻ പറ്റുന്ന തരത്തിലാണ്

  • @moncyjose4524
    @moncyjose4524 Рік тому +2

    Ella sariyudeyum price parayanum super, adipoli

  • @BimalPbiju-bj4nm
    @BimalPbiju-bj4nm Рік тому +3

    Prakas softsilkil blackred combination undo

  • @gourikrishna4908
    @gourikrishna4908 Рік тому +3

    Prakasetaaa innathe sari super naalaa perumattam

    • @ushadas9344
      @ushadas9344 Рік тому

      ഞാൻ രണ്ടു സാരി വാങ്ങിച്ചു രണ്ടും നല്ലതാണു എന്നാൽ പിന്നീട് msg ഇട്ടിട്ടു നോക്കുന്നുപോലും ella രണ്ടുദിവസമായി

  • @jishasuresh5351
    @jishasuresh5351 Рік тому +3

    Avadharanam nannayittundu

  • @shahidasalam8623
    @shahidasalam8623 Рік тому +2

    Ella sarikalum super cottansilkinde sari super veedhi kuranja border ishttapedunnavarkku veedhi kurachu cheydhal nannairunnu njan Kure sari vangierunnu ennaleyum order cheydhu super vilayum kuravundu

  • @annarajesh8009
    @annarajesh8009 Рік тому +2

    All sarees are super

  • @divyaprasanthdivya2976
    @divyaprasanthdivya2976 Рік тому +9

    Nalla vinayam , nalla avatharanam, nalla collection 👍

  • @Shailaja-q8x
    @Shailaja-q8x Рік тому +2

    sarees elllam kanan enthu bhangi❤❤❤❤

  • @StancyThomas-et6cw
    @StancyThomas-et6cw Рік тому +2

    Super chettantae vinayam athilum super

  • @vanajakumari1001
    @vanajakumari1001 Рік тому +2

    Kurachu madichu nannayittundu

  • @chandrikaraju7031
    @chandrikaraju7031 Рік тому +1

    ❤❤നല്ല vagiyulla സാരികൾ നല്ല kalars സൂപ്പർ 🥰🥰

  • @sinidixon3063
    @sinidixon3063 Рік тому +4

    എല്ലാ സാരികളും അടിപൊളി അടിപൊളി കളക്ഷൻ 👌👌👌👌👍🏻👍🏻👍🏻❤❤

  • @anjudarvin9804
    @anjudarvin9804 Рік тому +2

    Daily use saree kuraja vila yill kondu varamo🎉

  • @sophiammajoseph5106
    @sophiammajoseph5106 Рік тому +4

    Prakash valare nannayi present cheyyunnu. So humble and simple

  • @lalithamenon5742
    @lalithamenon5742 Рік тому +3

    Hiii...twice i tried placing order after watching ur video,sadly u said no stock...surprisingly i asked d same day...i hv screenshot few sarees now,not sure if u hv stock when i come to your shop in 2 weeks time?? U hv beautiful collection...thk u fr your time n ur effort..
    Malaysia

  • @geethavs3171
    @geethavs3171 Рік тому +2

    ഞാൻ ആറ് സാരികൾ വാങ്ങി . മൂന്ന് ഷർട്ടും രണ്ടു മുണ്ടും വാങ്ങി... ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സാരി ബാത്തിക് പ്രിന്റ്‌ സാരി.കറുപ്പ് ആദ്യം കിട്ടിയിട്ടില്ല. പിന്നെ മെസ്സേജ് അയച്ചു സാരി കിട്ടിയില്ല എന്ന് പറഞ്ഞു രണ്ടാമത് ആണ് കിട്ടിയത്. എല്ലാം സൂപ്പർ... പ്രകാശ് സാറിന്റെ വിനയവും "ചേച്ചി മാർ എന്ന് വിളിക്കുന്നതും കേൾക്കുമ്പോൾ വലിയ വാത്സല്യം തോന്നുന്നു... ബിബിൻ മോന്റെ പ്രകാശേട്ടാ...എന്ന് വിളിച്ചു സംസാരിക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷം.. എല്ലാവർക്കും ഓണാശംസകൾ നേരുന്നു....!

  • @PushpaKamalam-wb4wu
    @PushpaKamalam-wb4wu Рік тому +2

    ഞാൻ 3സാരിയും ഒരു ഷർട്ട്‌ ഒരു മുണ്ട് വാങ്ങി 👍👍

  • @sheebasuresh8308
    @sheebasuresh8308 Рік тому +2

    എല്ലാംനല്ല കളക്ഷൻ ഞാൻ 3 സാരി ഓൺലൈനിൽ വാങ്ങി സൂപ്പർ sarikal

  • @saseendranb9305
    @saseendranb9305 Рік тому +2

    Hai prakaash hai bibi prakaash iniyum uyarangalil ethum innu last kanicha vilakuranja sarikal othiri ishtamayi 6sarikal vangiyenkilum vedio kandappol pinneyum varanthonnunnu from alleppey

  • @kousukrishnan5877
    @kousukrishnan5877 Рік тому +2

    ഞാൻ Kousu Krishnan - Prakash സാരികളുടെ വർണ്ണ പ്രപഞ്ച മൊരുക്കി ഓണത്തിന് എല്ലാവരെയും മായാലോകത്തിലാക്കുകയാണല്ലോ

  • @syamalakumari8177
    @syamalakumari8177 Рік тому +2

    Kuthambulli sari kanalanu ippol joli. Ishttappetta colours.

  • @minibabu1552
    @minibabu1552 Рік тому +3

    എത്ര നല്ല സാരികളാ പ്രകാശ്' സൂപ്പർ കളക്ഷൻ' എളിമയുള്ള പ്രകാശൻ്റെ അവതരണമാണ് എല്ലാത്തിനും സൂപ്പർ❤❤

  • @binduravi1274
    @binduravi1274 Рік тому +2

    എല്ലാം സൂപ്പർ 😍 വാങ്ങി ല്ലെങ്കിലും എല്ലാം സംതൃപ്തി പെടാറുണ്ട്

  • @savithrivijayan6305
    @savithrivijayan6305 Рік тому +1

    Cotten sarees adipoli. Kazhinja onathinu sarees, kavimunu ellam eduthirunu. Kavimundu ipozhum nannairikunnu. Blackil redcolour saree adipoli. Vedios ellam kanunnundu. Savithri vilayan

  • @sheebac4154
    @sheebac4154 Рік тому +2

    Churidar set mathramayitonnu kaniykumo prakasetta

  • @salymathew1308
    @salymathew1308 Рік тому +2

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേഷക ആണ് കണ്ട സാരികൾ എല്ലാം ഇഷ്ട്ടം ഉടനെ നാട്ടിൽ വരുന്നുണ്ട് ഉറപ്പായും കടയിൽ വരും

  • @saranyachandran7967
    @saranyachandran7967 Рік тому +2

    Next week vannal ithoke kitumo avo...

  • @gourikrishna4908
    @gourikrishna4908 Рік тому +1

    Prakasetaaa super celection nalla perumattam prakaseetan suparanu

  • @jayanthim9094
    @jayanthim9094 Рік тому +2

    I want white or pastal colors ,will that available even after December

  • @minisaji6084
    @minisaji6084 Рік тому +3

    പ്രകാശ് ചേട്ടൻ്റെ വീഡിയോ വളരെ നല്ലതാണ്. ഒറ്റക്ക് ചെയ്യുന്നതാണ് നല്ലത്.

  • @shylasalim9202
    @shylasalim9202 Рік тому +20

    സത്യം എത്ര എലിമയോടെയാ നിങ്ങൾ സംസാരിക്കുന്നെ അതാണ് നിങ്ങളുടെ plus പോയിന്റ് 🥰

  • @adithyakrishnan3011
    @adithyakrishnan3011 Рік тому +2

    Churidaar material cheyamo

  • @sheejasajeev2659
    @sheejasajeev2659 Рік тому +2

    എല്ലാം സൂപ്പർ

  • @SudhaK-kg1sy
    @SudhaK-kg1sy Рік тому +2

    Super

  • @annarajesh8009
    @annarajesh8009 Рік тому +2

    Wow green saree super

  • @sheejasugathan2115
    @sheejasugathan2115 Рік тому +2

    Shiffon or gorgett sarees ഉണ്ടോ

  • @ushaputhurmk3936
    @ushaputhurmk3936 Рік тому +1

    സൂപ്പർ സൂപ്പർ

  • @rethibaits9233
    @rethibaits9233 Рік тому +3

    നിങ്ങളുടെ സംസാരത്തിന്റെ എളിമ. നല്ല തു തന്നെ. Keep it up.

  • @koaxd8948
    @koaxd8948 Рік тому +2

    Red clr pattusaari koodi kaniku

  • @jayanthim9094
    @jayanthim9094 Рік тому +2

    And cotton or silk without jery

  • @pushpagopan5378
    @pushpagopan5378 Рік тому +2

    Njan ennum screen shot edukkum pakshe eth order cheyyanam ennu eppozhum confusion aa. Innale orennam order cheythu. And eagerly waiting for that. Kuthambulliyile mattu videos kanarund enkilum Prakasetante Ramachandra textiles super.. God bless you.

  • @kaladhanayappan4997
    @kaladhanayappan4997 Рік тому +2

    Ella videoum kanaurnd saree vangiyittilla udeney vangam

  • @lailalail8105
    @lailalail8105 Рік тому +2

    പ്രക ശ അടിപൊളി എല്ലാം 👌🏻👌🏻👌🏻👌🏻👌🏻

  • @deenapk3089
    @deenapk3089 Рік тому +2

    high neck കൂർത്ത യുണ്ടോ?

  • @sheejasugathan2115
    @sheejasugathan2115 Рік тому +2

    ആ വൈറ്റിൽ chuvappulathe വേറെ കളർ ഉണ്ടോ

  • @sajithamohandas5849
    @sajithamohandas5849 Рік тому +1

    ചുരിദാർ Super Collection

  • @shoba_sura
    @shoba_sura Рік тому +3

    പ്രകാശേട്ടാ.....ജാവിനയം... അതാണ് നിങ്ങളുടെ വിജയത്തിന്റെനേട്ടം.... അത് ഞാൻ എന്നും പറയും.... വേറെ ഒരുshop ലും ഞാൻ ഇത്രക്ക് കണ്ടിട്ടില്ല. ഞാൻ എല്ലാ Shop ന്റെ videos ഉം കാണാറുണ്ട്. എനിക്ക് വാങ്ങിക്കാൻകഴിഞ്ഞില്ലെങ്കിലും..... ഞാൻ Support ചെയ്ത് വിജയിപ്പിക്കാറുണ്ട്....ട്ടോ....എന്റെ husband എന്നെ എപ്പഴും പറയും..... എന്നെങ്കിലും എനിക്ക്നിങ്ങളെshop ഉം നിങ്ങളെ നേരിട്ടും ഒന്ന് കാണണം എന്നുണ്ട്. എന്നെങ്കിലുംസാധിക്കട്ടെ....Wow.....Super.... greenSaree.....so beautiful.........❤❤❤❤❤

  • @lathasreenivasan5248
    @lathasreenivasan5248 Рік тому +2

    വീഡിയോ കാണുന്നതു തന്നെ വളരെ സന്തോഷം

  • @sabeelacl2859
    @sabeelacl2859 Рік тому +2

    Kasaragod teku shipping charge yetra aakum

  • @geethachandran6465
    @geethachandran6465 Рік тому +2

    Silk churidar meterial undo?

  • @nirmalamohanan2237
    @nirmalamohanan2237 Рік тому +1

    ഞാൻ കടയിൽ പോയി രണ്ടു സാരി വാങ്ങി. സൂപ്പർ കളക്ഷൻസ്. ഹൃദ്യമായ സ്വീകരണം. ഇനിയും വാങ്ങാനുണ്ട് 🥰👍

  • @krishnamehar8084
    @krishnamehar8084 Рік тому +2

    നമ്പർ ഇങ്ങനെ കൊടുത്തത് നന്നായി നല്ല ഡിസിഷൻ.ഇന്ന് ഒരു രക്ഷയില്ലാത്ത വർണ്ണ വിസ്മയം ആണല്ലോ. ഇന്നലെ വാങ്ങിയത് കാത്തിരിക്കുന്നു. ആ ബോക്സ് സാരി നല്ല ഇഷ്ട്ടപെട്ടു. സൂപ്പർ കലക്ഷൻസ്. 👌👌👌👌👌👌👌👌

  • @anithapradeeppradeep4713
    @anithapradeeppradeep4713 Рік тому +2

    ഹായ് പ്രകാശേട്ടാ എല്ലാം സൂപ്പർ.

  • @sharimolt5053
    @sharimolt5053 Рік тому +3

    എളിമയോടെയുള്ള സംസാരവും വിനയവും എല്ലാവർക്കും ഇഷ്ടപ്പെടും ഓണക്കോടിക്ക് വേണ്ടി വൻ പ്രവാഹം ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രകാശേട്ടാ

  • @minirnair6065
    @minirnair6065 Рік тому +2

    Hai avatharanam supper എല്ലാം ഒന്നിനൊന്നു supper adipoli 👌👌👌👌🙏

  • @sasikalans2030
    @sasikalans2030 Рік тому +1

    ഇന്നലെ കടയിൽ വന്നു. നല്ല തിരക്കായിരുന്നു. കസ്റ്റമേഴ്സിന് കൊടുത്ത അധിക സ്വാതന്ത്ര്യം കാരണം, വസ്ത്ര കൂമ്പാരത്തിൽ നിന്നുംതെരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് തോന്നി. പക്ഷേ പ്രകാശ് വന്നു. ആവശ്യപ്പെട്ട വിലയിൽ ഒരുപാട് കളക്ഷൻസ് കാണിച്ചുതന്നു. ഒരു നല്ല ഷോപ്പിംഗ് അനുഭവം. 🙏🙏താങ്ക്യൂ👍👍

  • @shobhanapg643
    @shobhanapg643 Рік тому +2

    Njan vangi.suoer

  • @traceymjohn
    @traceymjohn Рік тому

    Do you have readymade churidar? What sizes available.

  • @rekhapraveen1809
    @rekhapraveen1809 Рік тому +2

    Set mundu kondu varuo

  • @bettycwbnjulius2119
    @bettycwbnjulius2119 Рік тому +2

    Watching... Super collection

  • @jayanthim9094
    @jayanthim9094 Рік тому +2

    I am anroad now.I watch your videos ,regularly. Very good collections
    When i reach India back ,i will com there.Thnku!!!

  • @annarajesh8009
    @annarajesh8009 Рік тому +2

    Embroidery sarees are wonderful

  • @santhakumarir7611
    @santhakumarir7611 Рік тому +2

    ഞാന്‍ ella video കാണുന്ന ആണ് but vilichite order chheyyan vilikuukumbol stock illa ennna replayy

  • @mercypaul1460
    @mercypaul1460 Рік тому +1

    ഞങ്ങൾ ഇന്നലെ അവിടെ വന്നിരുന്നു.35000 / - രൂപക്ക് ഞങ്ങൾ purchase ചെയ്തു. നല്ല ഡിസ്‌കൗണ്ട് കിട്ടി. നല്ല കളക്ഷൻ. പിന്നെ Greeshma ടീച്ചർ ആണ് ഞങ്ങളെ receive ചെയ്തത്. Very Happy. ഞങ്ങൾ ഇനിയും വരുന്നുണ്ട്. 👌🌹

  • @Asha123-m4i
    @Asha123-m4i Рік тому +1

    ഞാൻ 4 സാരി വാങ്ങി വളരെ നന്നായി രുന്നു. കൂടുതൽ ട്രസർ സിൽക്ക് kanikku

  • @gsurehn7836
    @gsurehn7836 Рік тому +1

    സൂപ്പർ കളക്ഷൻസ് 👌. സിംപ്ലിസിറ്റി, humble voice 👌
    . നേരിൽ വരാം ഓണം സമയം കട ലീവ് ഉണ്ടോ??2,3,4, അറിയിക്കുമോ?? 👋

  • @sheebasuresh8308
    @sheebasuresh8308 Рік тому +2

    സെറ്റ് സാ രിയുടെമോഡൽ ചുരിദാർ സെറ്റ് ഉണ്ടോ അതിന്റെ റേറ്റ് കൂടി പറയണം

  • @sheebac4154
    @sheebac4154 Рік тому +2

    Ennum supper,from kozhikode

  • @nishakrishna9653
    @nishakrishna9653 Рік тому +3

    പ്രകാശേട്ടാ, കുടമാറ്റം പോലെയായല്ലോ സാരികൾ.. പൊളിയായിട്ടുണ്ട് 👌👌👌കണ്ടിട്ടുള്ള സാരികളെല്ലാം super... വീണ്ടും വീണ്ടും കാണുന്നത് അതിനേക്കാൾ super.. 🥰🥰🥰 ഓണം colourful ആണെന്നതിൽ യാതൊരു സംശയവുമില്ല.. കിടു ആയിട്ടുണ്ട് 😍😍😍♥️♥️♥️🥰🥰🥰

  • @sumybiju9499
    @sumybiju9499 Рік тому +2

    ഞാൻ രാമചന്ദ്രയിൽ നിന്നും രണ്ടു set saree വാങ്ങിയിരുന്നു, ഞാൻ വിചാരിച്ചതു തന്നെ കിട്ടി, sharika ആയിരുന്നു help ചെയ്തത്, രണ്ടു ദിവസത്തിനുള്ളിൽ തന്നെ കിട്ടി, വളരെ ഉപകാരം, വളരെ സന്തോഷം, ഇനിയും ഇതു പോലെ വരാം

  • @nirmalamercy4115
    @nirmalamercy4115 Рік тому

    Nice Sarees.Prakash very humble

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni Рік тому +2

    കോട്ടൻ വെള്ളയിൽ ചുമന്നചെറിയ പ്റിൻറ് ഉള്ള സാരി ഉണ്ടോ

  • @JyothiBai-kh7bq
    @JyothiBai-kh7bq Рік тому +2

    Ente makalude wedding sari eduthirunnu. Super collections aanu. Njan kannur aanu.

  • @hemamenon6233
    @hemamenon6233 Рік тому +2

    embroidery saree aa same colour njan vangiyittundu tto, ningalude shopil ninnu thanne, vishu kazhinju randu divasam kazhinju vannu njangal, annu Prakashane kaanan patiyilla, food kazhikan poyi ennu paranju

  • @soosanchacko-iu4ek
    @soosanchacko-iu4ek Місяць тому +1

    എല്ലാം നല്ല ഉഗ്രൻ സാരികൾ തന്നെ ഞാൻ എപ്പോ ഴം പ്രകാശ യേട്ടന്റെ ബീഡി യോ കാണന്ന ഉണ്ട്

  • @anithamanoj5427
    @anithamanoj5427 Рік тому +2

    Chetta kuragha thu kaanikkoo. Setmundum kaanikkoo pls

  • @rajijayan7234
    @rajijayan7234 Рік тому +2

    Super sarees

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 Рік тому +3

    എല്ലാം അടിപൊളി കണ്ട് കൺകുളിർക്കെ

  • @sindhuhari-yu9nu
    @sindhuhari-yu9nu Рік тому +2

    Nice collections super

  • @chandhana8949
    @chandhana8949 Рік тому +2

    ചേട്ടാ ഞങ്ങൾ കമന്റ്‌ ഇട്ടിട്ട് reply ഇല്ലാലോ.. Pastel കളർസ് മാത്രം soft silk or any soft material ഒരു വീഡിയോ ചെയ്യാൻ എത്രയായി request ചെയ്യുന്നു.. Anyway super collection 😍

  • @smithakm2068
    @smithakm2068 10 місяців тому +1

    എല്ലാ സാരികളും adipoli

  • @sindhusudhakaransindhu2716
    @sindhusudhakaransindhu2716 Рік тому +2

    കഴിഞ്ഞ വിഡിയോ ൽ കണ്ട സാരി ഞാൻ എടുത്തു സൂപ്പർ ആണ്, വില kadu എന്റെ frds wander അടിച്ചു ഷോപ്പിൽ പോയാൽ ഇതിന്റെ വില eradiayirikum

  • @nyzanasaji6263
    @nyzanasaji6263 Рік тому +2

    Enthu bhangiya Kanan ❤

  • @bindu-x8b
    @bindu-x8b Рік тому +1

    Humble 😊prakash

  • @elizabethjohn1179
    @elizabethjohn1179 Рік тому +2

    സൂപ്പർ collectios, വീഡിയോസ് ഞാൻ കാണുന്നുണ്ട്, ഒരു ദിവസം ഞാൻ വരും, എല്ലാം വളരെ നല്ലതാണ്, അവതരണം സൂപ്പർ

  • @jayasreespillai6034
    @jayasreespillai6034 Рік тому +1

    കണ്ട് സാരികൾ എല്ലാം സൂപ്പർ

  • @jayasreemohandas311
    @jayasreemohandas311 Рік тому +1

    ഞാൻ വന്നിരുന്നു പൊന്നാനിയിൽ നിന്നും.. പ്രകാശിനെ കണ്ടു.. രണ്ടെണ്ണം എടുക്കാം എന്നായിരുന്നു പക്ഷെ കളക്ഷൻ കണ്ടപ്പോൾ ഏതെടുക്കണം എന്ന് confusion.. എല്ലാത്തിൽ നിന്നും എടുത്തു ഒരുപാട്... പ്രകാശ് എത്ര careful ആയാണ് സാരി മടക്കി വെക്കുന്നത്.. എപ്പോഴും ഞാനതു ശ്രദ്ധിക്കാറുണ്ട്.. എല്ലാവരും വേഗം വാങ്ങിക്കോളൂ... എല്ലാ വിഡിയോസും subsribe ചെയ്തു കാണുന്നുണ്ട്.. Thank you പ്രകാശ്

  • @sarithanambrath5375
    @sarithanambrath5375 Рік тому

    Super collections...ellam nannayittund

  • @akshayashaju
    @akshayashaju Рік тому +2

    Silk mark ulla sari collections kanikuvo

  • @minibinoy6917
    @minibinoy6917 Рік тому +2

    Ellam super aanu.

  • @vasumathi.p.s8623
    @vasumathi.p.s8623 11 місяців тому +1

    Super avatharanam

  • @vidhyakannan3741
    @vidhyakannan3741 Рік тому +1

    Low price super collections kananel ramachandra handlooms thanne vnm..chettaaa..readymade blouse koodi onn kanikumoo..shirtum

  • @susanmathew4814
    @susanmathew4814 Рік тому +2

    കോട്ടൻ ചുരിദാർ മെറ്റീരിയൽസ്ന്റെ ഒരു വീഡിയോ ചെയ്യണേ

  • @moncyjose4524
    @moncyjose4524 Рік тому +2

    Dhavani onnu kanikumo

  • @alicethomas-v1b
    @alicethomas-v1b Рік тому +2

    Super collections

  • @rejisebastian7503
    @rejisebastian7503 Рік тому +2

    വെള്ളയും ചുവപ്പും സാരി ഒത്തിരി ഇഷ്ടപ്പെട്ടു നല്ല സാരി 15:13

  • @sunithavpr6425
    @sunithavpr6425 Рік тому +2

    Supert saree cost also cheap nice collection