kuthampully sarees|എന്റെ ചേച്ചിമാർക്ക് bathik,tussar, ikkath silk സാരികളുടെ പുതിയ കളക്ഷൻസ്

Поділитися
Вставка
  • Опубліковано 21 жов 2024
  • #saree
    #sarees
    #kuthampully
    #handlooms
    #traditional
    #traditionalsarees
    #trending
    #ramachandrahandlooms
    #sareecollection
    #dhavani
    #vishu
    #vishuspecial
    #vishucollections
    #softsilksarees
    #silksaree
    #silk
    #Softsilk
    #onam
    #onamsaree
    #onam2023
    #onamspecial
    #onamcollections
    #keralasarees
    #keralaspecials
    #pure
    #trending
    #tussarsarees
    #jutesilk
    #bathik
    #aadisale

КОМЕНТАРІ • 193

  • @geethashaji4088
    @geethashaji4088 Рік тому +1

    Chetta set saree tissue nte golden kasavu sariyel cheriya golden work ullaath kanikane

  • @AparnaDevi
    @AparnaDevi Рік тому +1

    Cream or off white semi silk or linen kanikkane

  • @geetanandkumar5955
    @geetanandkumar5955 Рік тому +1

    Super collection👌. Semi jutesilk saree yellow colour onnu c kanikaney adutha video.

  • @rajasreekr8774
    @rajasreekr8774 Рік тому +1

    Saree kanikkubol price koodi parayu

  • @lathasreenivasan5248
    @lathasreenivasan5248 Рік тому +1

    ഓണത്തിന്റെ collection കാത്തിരി ക്കുന്നു

  • @dhanyasaji2984
    @dhanyasaji2984 Рік тому +1

    Peacock blue, Peacock green, മജന്ത ഈ കളറിൽ budget frndly സാരി കാണിക്കുമോ ?

  • @jaysreejayan9397
    @jaysreejayan9397 Рік тому +1

    Super collections..njan shopil vannu edukum...kitumo endho😢

  • @sheelask983
    @sheelask983 Рік тому +1

    Yello with green border saree undo

  • @haitiptech..8686
    @haitiptech..8686 Рік тому

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Saree വളരെയധികം ഇഷ്ടപ്പെട്ട്. ഞാൻ ഇപ്പോൾ രാജസ്ഥാനിൽ ആണ്.2 saree ഓർഡർ ചെയ്തു. പേയ്‌മെന്റ് ചെയ്തുകഴിഞ്ഞു. 🙏. All the best.

  • @jesusismysaviour5048
    @jesusismysaviour5048 Рік тому +1

    Jute silks ന്റെ Sky blue saee തരണേ 2 എണ്ണം വീതം Biscuit colour ഉം വേണം ഉണ്ടോ?

  • @saranyanair8357
    @saranyanair8357 Рік тому +1

    Cotton mathramayi video cheyyu..

  • @jesusismysaviour5048
    @jesusismysaviour5048 Рік тому +3

    Kollam ആണ്

  • @saseendranb9305
    @saseendranb9305 Рік тому +1

    Hai prakash semijute nalla super collections njangal kadayil vannu purchase cheythirunnu ormayundo

  • @parvathykiran8584
    @parvathykiran8584 Рік тому +1

    Onam collections dhavani sets കൂടെ ഉൾപെടുത്താൻ നോക്കണേ

  • @sinisr7723
    @sinisr7723 Рік тому +2

    Ready to wear set sarees undo

  • @SaradambaRG
    @SaradambaRG Рік тому

    Coffee brown semi jute silk saree available aano ?? How can we book it

  • @sreekalaanil-bb8ym
    @sreekalaanil-bb8ym Рік тому +1

    Cotton sarees latest ille

  • @sreejaas9799
    @sreejaas9799 Рік тому +1

    Gents nte ready made mural shirt undo

  • @EmmaJoseph-hy7uw
    @EmmaJoseph-hy7uw Рік тому

    Holly communiation use chayan pattiya saree kude ulpedthane

  • @manjung5750
    @manjung5750 Рік тому +1

    Onam special rebate sarikal okke nerathe poratte.. Stich cheythu kittan late akum

  • @HemaG-pm9xy
    @HemaG-pm9xy Рік тому

    Daily wears sarees anu anik കൂടുതൽ estam. അത് കൂടുതൽ കാണിക്കാമോ

  • @athiravasan556
    @athiravasan556 Рік тому +1

    Ithil blue jute silk available alla nnalo online staff paranjth

  • @shijijames1172
    @shijijames1172 Рік тому +14

    പ്രകാശേട്ടാ സാരികൾ സൂപ്പറാണേ.. പിന്നെ ഒന്നാം പ്രമാണിച്ച് ഫ്രീ ഡെലിവറി ആക്കണേ.. ❤️❤️

  • @chandhana8949
    @chandhana8949 Рік тому

    ചേട്ട soft silk, tissue silk pastel color sarees മാത്രം ഒരു വീഡിയോ ചെയ്യോ

  • @kitchenworld6311
    @kitchenworld6311 Рік тому

    Coffee Brown Saree| കിട്ടുമോ

  • @saranyanair8357
    @saranyanair8357 Рік тому +1

    Cotton mathramayi cheyyu ...

  • @jishasuresh5351
    @jishasuresh5351 Рік тому +1

    Prakash chetta saree collection supper speech adipoli

  • @rosilydevassy1496
    @rosilydevassy1496 Рік тому +1

    Speed is very slow.oru sari kattunna time two sari kattamallo.

  • @dhyandayaldayal2598
    @dhyandayaldayal2598 Рік тому +1

    Blue saree cost ethreya?

  • @savithajoby3802
    @savithajoby3802 Рік тому +1

    Ella sareekalum onninnonnu macham . Ellam valara nannayitundu. Avatharanam super 👍👍

  • @deenadee5040
    @deenadee5040 Рік тому +1

    പ്രൈസ് ഇടക്ക് ഒന്ന് പറഞ്ഞേക്കണേ..

  • @vijiajith4555
    @vijiajith4555 Рік тому +1

    അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ഞാൻ അങ്ങിനെ സാരി ഉടുക്കാറില്ല എന്നാലും കാണുമ്പോൾ എടുക്കാതിരിക്കാനും പറ്റില്ല പിന്നെ ഓണം വരുന്നുണ്ടല്ലോ അമ്മയ്ക്കും ഏട്ടത്തിക്കും ഒക്കെ വാങ്ങാം എന്ന് കരുതിയാണ്. അടിപൊളി ആയിട്ടുണ്ട് ❤️💕💕🙏

  • @kaladhanayappan4997
    @kaladhanayappan4997 Рік тому +1

    Prakasha ellam adipoli sarees

  • @sumathivenu1543
    @sumathivenu1543 Рік тому +1

    Ellam super ithil onnu njan vangum

  • @savithrivijayan6305
    @savithrivijayan6305 Рік тому +1

    Bathik black saree with full print saree very beautiful. Super sarees. Verity colour sarees. Daily wear, sarees collections amusing . Savithry vijayan, kuravilangad.

  • @achus6881
    @achus6881 9 місяців тому

    Indigo saree rate onnu parayamo

  • @alinajohn1387
    @alinajohn1387 Рік тому +1

    Ella sareesum super adipoli

  • @sarithapg9420
    @sarithapg9420 Рік тому +1

    സെറ്റ് ചുരിദാർ കാണിക്കാമോ

  • @SHEENAkR-ci6yt
    @SHEENAkR-ci6yt Рік тому

    Nighty collections pls explain

  • @PrasannaAkkil-lm1po
    @PrasannaAkkil-lm1po 3 місяці тому

    Ningalud video kanathirrikumbol entho oru tension kandathil santhosham saree ellam super enik othiree eshtamayi

  • @ushamenon208
    @ushamenon208 Рік тому +1

    Set saree ...paranjath kitiyillaa Prakashe..re stock vannal parayane

  • @b7bts612
    @b7bts612 Рік тому +1

    Ningalude avatharanavum.nallathu sarrikalum.nallathu

  • @deepavenu5629
    @deepavenu5629 Рік тому +1

    നല്ല അവതരണം, ഷർട്ട്‌, കുർത്ത വീഡിയോ ഇടുമോ,

  • @sindhusudhakaransindhu2716
    @sindhusudhakaransindhu2716 Рік тому +1

    എല്ലാം സൂപ്പർ, അങ്ങോട്ട് varanulla ഒരുക്കത്തിലാ ഞാനും ഫാമിലിയും 👍👍👍👍👍🥰🥰🥰🥰

  • @shoba_sura
    @shoba_sura Рік тому +1

    പ്രകാശേട്ടോ.... green Saree open ചെയ്തതിന് നന്ദി❤❤❤❤ ചേട്ടാ വാങ്ങാൻ പറ്റിയില്ലെങ്കിലും videos കാണുന്നത് എനിക്ക് ഒരു ഹരമാണ്... സാരികൾ കാണുന്നത് എന്റെ ഒരു Weekness ആണ്. പ്രതേകിച്ച് രാമചന്ദ്ര ഹാന്റ് ലൂം സ് എന്നും veriety Sarikal എന്നും നിങ്ങൾക്ക് കൂടുതൽ Customers ഉണ്ടാവട്ടെ......🙏🙏🙏🙏

  • @revathymohan9655
    @revathymohan9655 Рік тому +1

    Batik rate

  • @ushussuresh2503
    @ushussuresh2503 Рік тому

    Blouse piece, കസവുപാവാട
    മെറ്റീരിയൽ നൈറ്റി എന്നിവ ഉണ്ടോ

  • @nishakrishna9653
    @nishakrishna9653 Рік тому +2

    പ്രകാശേട്ടാ.... എല്ലാം super ആണ് ട്ടോ. എന്റെ favourite colour ആയ green... അത് കഴിഞ്ഞാൽ പിന്നെ ഇഷ്ട്ടം, coffee brown &deep blue ആണ് ഇതൊക്കെ അടുത്തടുത്ത് ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി... 🥰🥰🥰♥️♥️♥️ അടുത്ത അടിപൊളി video യ്ക്ക് waiting ൽ ആണ് ട്ടോ... God bless you.., പ്രകാശേട്ടാ.. 🙏🏻🙏🏻🙏🏻😍😍😍 ഈ ലോകത്ത്, ഇനി എവിടെയൊക്കെ ramachandra handlooms വന്നാലും കുത്താം മ്പുള്ളിയിലെ അത്താണിയിലുള്ള പ്രകാശേട്ടന്റെ Ramachandra Handlooms അല്ലാതെ വേറൊരു ramachandra handlooms ഉം ഇല്ലാട്ടോ.... 🥰🥰🥰♥️♥️♥️😍😍😍👌👌👌

    • @shoba_sura
      @shoba_sura Рік тому

      സത്യാണ് ചേച്ചീ ഇതിനോട് ഞാനും സപ്പോർട്ടാണ്......❤❤❤❤❤

  • @anjanam4669
    @anjanam4669 Рік тому +1

    അത് കണ്ടാൽ.അങ്ങനെ പഴയതു പോലെ ആണ് aa thuni meterial angananu ketto nhan medichittu d

  • @hemamenon6233
    @hemamenon6233 Рік тому +1

    black is beautiful colour..

  • @beenamol8526
    @beenamol8526 Рік тому +1

    പ്രകാശേട്ട full support. ഓണക്കോടി ramachandrasil നിന്നു തന്നെ.

  • @vilasinivilasiniravi2319
    @vilasinivilasiniravi2319 Рік тому +1

    ഇക്കത്ത്‌ കോട്ടൻ ഒന്ന് കാണിക്കുമോ

  • @resminair8185
    @resminair8185 Рік тому

    പ്രകശേട്ടാ,please bring plain saree with contrast pallu and blouse

  • @malathinair1968
    @malathinair1968 Рік тому

    Double setum mundum kittumo
    Kozhikod

  • @vensijustin9799
    @vensijustin9799 Рік тому +1

    Super collection we are Tamilian please explain little bit Tamil rates tell in English numerals

  • @kousukrishnan5877
    @kousukrishnan5877 Рік тому +4

    എല്ലാം superb ആണ് . ഓരോ വീഡിയോയു ഒന്നിനൊന്നു മെച്ചം

  • @bindhubabubindhubabu792
    @bindhubabubindhubabu792 Рік тому +1

    Hi പ്രകാശേട്ട എല്ലാം supper👍

  • @UshaBalachandran-b6s
    @UshaBalachandran-b6s Рік тому +1

    പുതിയ Saree collections കാണാൻ കാത്തിരിക്കുന്നു.

  • @sruthysuresh653
    @sruthysuresh653 Рік тому +1

    Online delivery available ano?

  • @ShariVS-x7j
    @ShariVS-x7j Рік тому +1

    Super collection

  • @jessypadiyara7287
    @jessypadiyara7287 Рік тому

    ഈ store adress ഒന്നു അയച്ചു തരുമോ

  • @preejababuraj9775
    @preejababuraj9775 Рік тому +2

    സൂപ്പർ സാരികളാണല്ലോ എല്ലാം❤ ഇനി അടുത്ത വീഡിയോയിൽ ബോഡർ സാരികൾ കാണിക്കണേ ... വോറെ എത് വീഡിയോകണ്ടാലും പ്രകാശേട്ടന്റെ ഇടുന്ന വീഡിയോ കാണുന്ന ഒരു ഫീൽ കിട്ടില്ലട്ടോ😊❤❤❤❤❤❤❤

  • @RaginiRajan-i7r
    @RaginiRajan-i7r Рік тому +1

    Hai പ്രകാശ് ഫ്രീ ഡെലിവറി ചെയ്തൂടെ സോഫ്റ്റ്‌ സിൽക്ക് സാരീ ♥️♥️

  • @sinidixon3063
    @sinidixon3063 Рік тому

    പ്രകാശേട്ടാ ഇൻഡിഗോ സാരിയുടെയും ബാത്തിക് സാരിയുടെയും അടിപൊളി കളക്ഷൻ ഓട്ടോ 👌👌👌👌❤️👍🏻👍🏻👍🏻

  • @sreejagsvv6515
    @sreejagsvv6515 Рік тому

    Materials ellam super aanu pakshe online service athra easy alla,msg ayachal reply valare late aayi aanu staff tarunnathu. Online medikan customer reply kku wait cheythu madukkum

  • @suryavimaljith9132
    @suryavimaljith9132 Рік тому +1

    Kazhinja videosile mural print varunna set sari apol thanne msg cheythittum stock theernnunu.😔

  • @indirapk868
    @indirapk868 Рік тому +5

    വീഡിയോ കണ്ട് സാരി ചോദിക്കുമ്പോൾ stock തീർന്നു എന്നാണ് പറയുന്നത്

  • @rejanirejani010
    @rejanirejani010 Рік тому +1

    പ്രരകാശേട്ടാ.... സാരികൾ എല്ലാം സൂപ്പർ.....
    അടിപൊളി

  • @ambikaambika3445
    @ambikaambika3445 Рік тому +1

    Shirts onnu videos edanam

  • @malathinair1968
    @malathinair1968 Рік тому

    Bathikil orange colour undo

  • @SathyRajan-op9bl
    @SathyRajan-op9bl Рік тому

    Hai prakashchetta ethra nalla collection❤❤❤

  • @kousukrishnan5877
    @kousukrishnan5877 Рік тому +2

    പ്രകാശ് ഞാൻ കൌസു കൃഷ്ണൻ - ഇന്നും ഞാൻ തന്നെ ആദ്യംComment ചെയ്യുന്നു. Premieres in 2 hours. Notify me അല്ലെ . 1st comment തന്നെയിരിക്കട്ടെ

  • @lucyna8267
    @lucyna8267 Рік тому

    ബാത്തിക്കിൽ ടസ്സർ സാരി വന്നാൽ സൂപ്പറായിരിക്കക്കും

  • @unknowngirl74
    @unknowngirl74 Рік тому +1

    Black meroon kaanichilla

  • @indiramanojkumar1957
    @indiramanojkumar1957 Рік тому +1

    വില പറയണേ

  • @jayasreemohandas311
    @jayasreemohandas311 Рік тому

    ഞാൻ പോയിരുന്നു.. സാരികൾ ഒരുപാട് ഒരുപാട് സുന്ദരം, സെറ്റ് മുണ്ടുകളാണെങ്കിൽ അതി സുന്ദരം.. പ്രകാശിന്റെ എല്ലാ വിഡിയോസും കാണുന്ന ആളാണ് ഞാൻ.. അങ്ങിനെയാണ് ഷോപ്പിലെത്തിയത്. രണ്ടു സാരി എടുക്കാം എന്നായിരുന്നു പക്ഷെ നേരിൽ നേരിൽ കണ്ടപ്പോൾ.... ഒരുപാടെണ്ണം എടുത്തു.. പ്രകാശിന്റെ വൈഫിനേയും കണ്ടു.. എല്ലാവരും well behaved.. Video കാണുമ്പോൾ എപ്പോഴും ഞാൻ ശ്രദ്ധിക്കുന്ന കാര്യം സാരികൾ കാണിച്ച ശേഷം അത് മടക്കി എടുത്തു വെക്കുന്ന രീതി വളരെ impressed ആണ്... എത്ര എഴുതിയാലും കൂടുതൽ അല്ല... എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരുപാട് വിജയത്തിൽ ആറാടട്ടെ രാമചന്ദ്രാ ഹാൻഡ്‌ലൂംസ്..

  • @geethavs3171
    @geethavs3171 Рік тому +1

    Shirt kaanikkunnilla. ഇനി ഒരു വീഡിയോ ഷർട്ട് മാത്രം ചെയ്യണേ...

  • @vasantharaju2339
    @vasantharaju2339 Рік тому +1

    Njan green chodichittond

  • @krishnamehar8084
    @krishnamehar8084 Рік тому +1

    സൂപ്പർ. 👌👌👌👌👍👍👍👍.

  • @vinithaPV-ck8lg
    @vinithaPV-ck8lg Рік тому

    ചേട്ട എല്ലാം നന്നായിട്ടുണ്ട്. സൂപ്പർ

  • @divyagr718
    @divyagr718 Рік тому +1

    കുറഞ്ഞ സെറ്റ് മുണ്ട് കാണിക്കാമോ

  • @ponnammaraju7382
    @ponnammaraju7382 Рік тому +1

    Athu nalla saree annu

  • @MolyJoy-rj3hg
    @MolyJoy-rj3hg Рік тому

    Elham nalla adiposity aane

  • @rethibaits9233
    @rethibaits9233 Рік тому +1

    എല്ലാം നല്ല സാരി.

  • @AnilaVarghese-d5r
    @AnilaVarghese-d5r Рік тому +1

    Cheta, ellam super sarees❤❤❤

  • @cooktraveleatwithrubi
    @cooktraveleatwithrubi Рік тому

    Sorry to say but no one responding message on WhatsApp. I have been waiting since last 3-4 days

  • @lekhasabu2451
    @lekhasabu2451 Рік тому +1

    Oru otta piece rose sari verndum vannillalo athinayi kathirikunnu❤❤

  • @sivah7803
    @sivah7803 Рік тому +1

    next time pochampully sari kal kanikku. video kurach koodi neettikkolu

  • @syamanandan4019
    @syamanandan4019 Рік тому

    കണ്ണഞ്ചിപ്പിക്കുന്ന കളക്ഷൻസ് 🥰🥰🥰. പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് 🙏

  • @lailalail8105
    @lailalail8105 Рік тому +1

    അദ് അറിയ്യാത്ത ദണ് അദ്

  • @malavikasaju4213
    @malavikasaju4213 Рік тому +1

    Supr
    Saries
    Anisha👌👌👌👌👌👌👌👌

  • @salimadhu2090
    @salimadhu2090 Рік тому +1

    വരുമ്പോൾ വിളികാം

  • @alrgh2497
    @alrgh2497 Рік тому +1

    സൂപ്പർ എല്ലാം അടിപൊളി... 👌👌👍👍

  • @umakumaran2437
    @umakumaran2437 Рік тому +2

    കോഫി ബ്രൗൺ bathik sari10എണ്ണം കിട്ടുമോ

  • @omanakunjuimon4771
    @omanakunjuimon4771 Рік тому +1

    Supper saree

  • @maheswaripillai8866
    @maheswaripillai8866 Рік тому +1

    Lalu A lex sound

  • @annarajesh8009
    @annarajesh8009 Рік тому +1

    Waiting for the new collection of bathik and other 🥻 sarees

  • @ushan9971
    @ushan9971 Рік тому +1

    നല്ല കളക്ഷൻ

  • @saraswathibalakrishnan4894
    @saraswathibalakrishnan4894 Рік тому +1

    Super

  • @AthiraarunR-gg2vt
    @AthiraarunR-gg2vt Рік тому

    അടിപൊളി കളക്ഷൻസ് എല്ലാം ഒന്നിനൊന്നു മെച്ചം 👌