j jango . പ്രിയപ്പെട്ട കൂട്ടുകാരാ, സഹജയോഗ എല്ലാവർക്കും life time സൗജന്യം ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഏറ്റവും അടുത്തുള്ള സഹജയോഗ കേന്ദ്രത്തിൽ സമീപിക്കാം. താങ്കളുടെ നിലവിലെ സ്ഥലം ഏതാണെന്നു പറയുകയാണെങ്കിൽ ഏറ്റവും അടുത്തുള്ള കേന്ദ്രം കണ്ടെത്താനായി താങ്കളെ എനിക്ക് സഹായിക്കാൻ സാധിക്കുന്നതാണ്. താങ്കൾക്ക് സർവ്വ നന്മകളും നേരുന്നു.
suhail suhaib ഹായ് സുഹൈൽ, പാലക്കാട് ജില്ലയിൽ താഴെ പറയുന്ന വിലാസത്തിൽ സഹജയോഗ കേന്ദ്രം പ്രവർത്തിക്കുന്നു. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.30 മുതൽ 4 മണി വരെ. തിരുവില്വാമല, ക്വാറി സ്റ്റോപ്പ് , ഹരിശ്രീ വിദ്യാനികേതൻ
Very effective meditation
👍👍👍👍avanavandhe udharum avanavandhe kaiyil.🤗🙊🙉🙈
🙏🙏🙏💐💐💐 jai shree mataji 💐💐💐🙏🙏🙏
calicut undo
kundalani okke nammukum und mashhe....
thalgal parajath okke njn angikarikyunu pakshee.... nirmala matagi ithoke marketginu alle....avarude cash vangi paripadi cheyybol ingane okke paraynamaloo...
j jango . പ്രിയപ്പെട്ട കൂട്ടുകാരാ, സഹജയോഗ എല്ലാവർക്കും life time സൗജന്യം ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഏറ്റവും അടുത്തുള്ള സഹജയോഗ കേന്ദ്രത്തിൽ സമീപിക്കാം.
താങ്കളുടെ നിലവിലെ സ്ഥലം ഏതാണെന്നു പറയുകയാണെങ്കിൽ ഏറ്റവും അടുത്തുള്ള കേന്ദ്രം കണ്ടെത്താനായി താങ്കളെ എനിക്ക് സഹായിക്കാൻ സാധിക്കുന്നതാണ്.
താങ്കൾക്ക് സർവ്വ നന്മകളും നേരുന്നു.
Pattambi unddoo
suhail suhaib ഹായ് സുഹൈൽ, പാലക്കാട് ജില്ലയിൽ താഴെ പറയുന്ന വിലാസത്തിൽ സഹജയോഗ കേന്ദ്രം പ്രവർത്തിക്കുന്നു. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.30 മുതൽ 4 മണി വരെ.
തിരുവില്വാമല, ക്വാറി സ്റ്റോപ്പ് , ഹരിശ്രീ വിദ്യാനികേതൻ