To Awaken Kundalini Energy | Sahajayoga | Kaumudy TV

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 138

  • @manucleetus3767
    @manucleetus3767 4 роки тому +6

    Last paranjadu current aann.Deivam thampurande karunyam konde pattu....😇

  • @vipinva6211
    @vipinva6211 5 років тому +35

    കുണ്ഡലിനി യോഗ ഇതുപോലെ ഫുഡ്പാത്തിൽ കിട്ടില്ല..അതിന് ഒരു യോഗം വേണം....തന്നെ പോലുള്ളവർക്ക് ഈ ജന്മം അത് ഉണർത്താൻ കഴിയില്ല..കാരണം ആ ഊർജ്ജം താങ്ങാനുളള ശക്തി നിങ്ങളുടെ ശരീരത്തിനില്ല..ശരീരത്തിന്റെ ആ വൈബ്രേഷൻറ്റെ പവർ താങ്ങണമെങ്കിൽ ഒരു തപസ്സ്യയാണ്...യോഗമില്ലാത്തവർ ഇതിന് ശ്രമിക്കരുത്..ബുദ്ധി ഭ്രമം സംഭവിക്കാം..

    • @vishnumohan3038
      @vishnumohan3038 4 роки тому +3

      മഹാ യോഗി ആയി തിരുന്നത് ആണ് കാരണം അവർ ശാന്തമായ ഒരു ഇടം ആണ് ഇഷ്ട്ടം ശക്തിയെ ഉണർത്താൻ കഠിന കാര്യം ആണ് അമാനുഷിക സിദ്ധൻ മാർ ആണ്

    • @vishnumohan3038
      @vishnumohan3038 4 роки тому +5

      പരിശീലിച്ച തുടങ്ങി പിന്നെ ശക്തി ഉണർന്നു തുടങ്ങുമ്പോൾ ചിലെ ഇത് കൊണ്ട് നിർത്തും തുടങ്ങി വച്ചാൽ അത് പൂർണ്ണം ആക്കണം അല്ലങ്കിൽ ഗുണത്തേക്കാൾ ദോഷം ആണ് ഓരോ ചക്രങ്ങൾ ഉണരുമ്പോൾ ജീവിത്തിൽ വരുന്ന മാറ്റം വൈബ്രെട്ട് ചൂട് അനുഭവം പെടും ചിലപ്പോൾ വേദന വരും അത് താങ്ങാൻ ശേഷി ആ ശക്തി വേണം നാടി ഞരമ്പ് എല്ലാം ഒന്നിച്ചു പ്രേവര്തിക്കാൻ തുടങ്ങും ശരീരത്തിന് മാറ്റം വന്നു തുടങ്ങും ഇങ്ങനെ ആവുമ്പോൾ നിർത്തി വേദന വരുമ്പോൾ മരുന്ന് കഴിച്ചു ഇതൊക്കെ നിർത്തും ഒരു കാരണ വശാലും മരുന്ന് കഴിക്കാൻ പാടില്ല കാരണം ശക്തി ഉണർന്നു വന്ന വ്യക്തി മരുന്ന് ഒക്കെ കഴിച്ചു ഇത് ഇ യോഗ നിർത്തരുത് വേദന വന്നാലും അത് സഹിച് പ്രകൃതി ഔഷധ മരുന്ന് ഉപയോഗിക്കണം ശക്തി നമ്മൾ ശരീരത്തിൽ ഉള്ളിൽ വഹിച്ചു എടുക്കുക താങ്ങാൻ ഉള്ള ക്ഷമത കാണിക്കണം ഒരുപാട് ചിട്ടകൾ അനുസരിച്ചു ചെയ്യണം എല്ലാവരിലും ഉണ്ട് അത് ആ ശക്തിയെ തിരിച്ചു അറിയുന്നില്ല

    • @ദൈവസ്നേഹം-ഘ3ഖ
      @ദൈവസ്നേഹം-ഘ3ഖ 4 роки тому +3

      @@vishnumohan3038 എനിക്ക് ഉണ്ടായിരുന്നു ഭയങ്കര തലവേദന. തല വെട്ടിപ്പൊളിയുന്ന പോലെ. കൂടെ നമുക്ക് അറിയാത്ത 'മണം ". അത് കൂടിക്കൂടി വല്ലാത്ത ഒരു അവസ്ഥയാണ്. ആദ്യം എനിക്ക് മനസ്സിലായില്ല. കുറേ നേരം എടുത്തു തലവേദനയും smell ഉം പോകുവാൻ. പിന്നെ ഇടക്കിടക്ക് "നല്ല നല്ല smell" അനുഭവിക്കാൻ തുടങ്ങി. പിന്നെ അതു പോലെ തലവേദന വരുമ്പോൾ അതു ഒഴിവാക്കാൻ മരുന്ന് ഒന്നും കഴിക്കേണ്ട. "ഓം ശാന്തി " എന്ന് കുറച്ച് നേരം പറഞ്ഞാൽ മതി. ഉണരുന്നതിനെ അടക്കിനിർത്തുവാനും അറിയണ്ടേ... അല്ലെങ്കിൽ പണി പാളും.

    • @vishnumohan3038
      @vishnumohan3038 4 роки тому +4

      @@ദൈവസ്നേഹം-ഘ3ഖ എരുക്ക് ഇല ഉപയോഗിച്ച് നമുക്ക് ശാന്തo ആകാൻ സഹായിക്കും അല്ലാതെ മരുന്ന് കഴിക്കരുത് ശക്തിയെ ഉണർത്തി വിടേണ്ടതാണ് സഹിക്കാൻ പറ്റാത്തവർ എരുക്കിന്റെ ഇല കൊണ്ട് എണ്ണ ഉപയോഗിച്ച് ഉച്ചിയിൽ തേച്ചാൽ ശരീരത്തിലെ ചൂട് നിയത്രണം ചെയാം

    • @vishnumohan3038
      @vishnumohan3038 4 роки тому +6

      @@ദൈവസ്നേഹം-ഘ3ഖ എരുക്കിന്റെ ഇല അതീവ ശക്തി ആണ് മഹാദേവന് ഏറെ ഇഷ്ട്ടം ആണ് എരുക്ക് പുഷ്പം

  • @sureshbabu1137
    @sureshbabu1137 4 роки тому +3

    Good experience. Thanks for this video

  • @christinajoshy9892
    @christinajoshy9892 6 років тому +4

    Very good. Thank u.

  • @user-kc5do5lz5t
    @user-kc5do5lz5t 3 роки тому +3

    സഹജയോഗ തികച്ചും സജന്യമണ് 150 ൽ പരം രാജ്യങ്ങളിൽ ഇപ്പോൾ ഓൺലൈൻ പരിശീലനം നിങ്ങളുടെവീട്ടിൽ ഇരുന്നുകൊണ്ട് അനായാസം യോഗ ചെയാം യാതൊരു ബുദ്ധിമുട്ട് കൂടാതെ പരീക്ഷിച്ചു നോക്കിയതിനു ശേഷം അഭിപ്രായം പറയു സഹജയോഗ അനുഭവം നൽകുന്ന യോഗയാണ് അൽമാർത്ഥ മായി ചെയുകായാ ണെകിൽ കാരണം ഇത് ദൈവീകമണ് ശുദ്ധമായ ആഗ്രഹം ഉള്ളവർക്കു മാത്രെ ലെഭിക്കു

  • @bijugeorge.t3525
    @bijugeorge.t3525 2 роки тому +1

    Good expirence thank you guru

  • @sajeebismail
    @sajeebismail 2 роки тому

    Good ilike

  • @arafathanu6346
    @arafathanu6346 6 років тому +3

    kitti awesone

  • @aromalmv
    @aromalmv 6 років тому +1

    oru subject ne kurichu ariyathe samsarikkaruthu...
    chayakadayil irunnu kure viddikal alkaare kaliyakkunnapoleyavum athu..
    ithu manasiilakkitu samsarikkuka..
    innu pregalbharaya alkar undu..
    america yilum matum highly educated people ithu kaivarichavar undu..
    youtubil undallo..
    bangalore poyal nerittu anubhavichariyam..
    amanushikamaya kazhivukal...
    ita a Great subject..

  • @ajithpanikker1414
    @ajithpanikker1414 5 років тому +4

    amme ennala parayunnathe allathe theriyonnum parayunnilalooo.

  • @aromalmv
    @aromalmv 6 років тому +1

    You are right way ji

  • @jr5966
    @jr5966 Рік тому

    ഒരുമാതിരി 🙏🙏🙏

  • @harisivadam8553
    @harisivadam8553 2 роки тому

    സഹോദരാ താങ്കൾക്ക് ഇങ്ങിനെ പറയാൻ ഒരു ലജ്ജയുമില്ലേ ...

  • @user-kc5do5lz5t
    @user-kc5do5lz5t 3 роки тому +9

    ആത്മസാക്ഷാത്കാരം
    'സഹജ' എന്നാൽ കൂടെ ജനിച്ചത്/ സ്വമേധയാ എന്നും, 'യോഗ' എന്നാൽ നമ്മിലുള്ള ദൈവീകചൈതന്യവും സർവ്വവ്യാപിയായ ബ്രഹ്മചൈതന്യവും തമ്മിലുള്ള കൂടിച്ചേരൽ എന്നുമാകുന്നു. ഓരോ മനുഷ്യനും ഒരു സൂക്ഷ്മശരീരവുമായാണ് ജനിച്ചിരിക്കുന്നത്. ഈ സൂക്ഷ്മശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന ജീവചൈതന്യം ഉണർത്തപ്പെടുമ്പോൾ സംഭവിക്കുന്നതെന്താണോ അതാണ് സഹജയോഗ. അതായത് നമ്മിലുള്ള ദൈവചൈതന്യവും പ്രപഞ്ചത്തിൽ വ്യാപിച്ചു കിടക്കുന്ന ബ്രഹ്മചൈതന്യവും തമ്മിലുള്ള കൂടിച്ചേരൽ. ഈ അനുഭവത്തെ ആത്മസാക്ഷാത്കാരം (Self Realization) അല്ലെങ്കിൽ സമാനമായ മറ്റു പേരുകളിലാണ് മതഗ്രന്ഥങ്ങളിൽ ഉദ്ഘോഷിക്കുന്നത്.

    മറ്റുള്ളവർ ആത്മസാക്ഷാത്കാരം അന്തിമലക്ഷ്യമായി കരുതുമ്പോൾ സഹജയോഗയിൽ ഇത് ആരംഭം മാത്രമാകുന്നു. ആത്മീയ ഉന്നതിയിലേക്കുള്ള ആദ്യപടവ് മാത്രമാണ് ആത്മസാക്ഷാത്കാരം. നമ്മിൽ ഉറങ്ങിക്കിടക്കുന്ന ബ്രഹ്മചൈതന്യം (കുണ്ഡലിനി) ഉണരുവാനുള്ള, അല്ലെങ്കിൽ ഉണർത്തുവാനുള്ള ഒരേയൊരു വ്യവസ്ഥ നമ്മുടെ ഗുരുവായ ശ്രീ മാതാജിയുടെ അല്ലെങ്കിൽ ആത്മസാക്ഷാത്കാരം ലഭിച്ച ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ സത്യത്തെ അറിയുവാനുള്ള ശുദ്ധ ഇച്ഛ (ആഗ്രഹം) ഒരു അന്വേഷകന് ഉണ്ടായിരിക്കണം എന്നുള്ളതാണ്.
    നട്ടെല്ലിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന ത്രികാസ്ഥി (Sacrum Bone) യിൽ നിന്നാണ് മൂന്നര ചുറ്റായി ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ഉണർന്ന് പുറത്തേക്ക് വരുന്നത്. സുഷുമ്നാ നാഡിയിലൂടെ ആറ് ചക്രങ്ങളെയും ഭേദിച്ച് ഓരോന്നിനെയും ശുദ്ധമാക്കുകയും ചൈതന്യവത്താക്കുകയും ചെയ്തുകൊണ്ട് കുണ്ഡലിനി ഉയർന്ന് സഹസ്രാരത്തിൽ വെച്ച് സർവ്വവ്യാപിയായ ബ്രഹ്മചൈതന്യവുമായി ചേർന്ന് യോഗ പ്രാപിക്കുന്നു. കുണ്ഡലിനീശക്തി ആറാമത്തെ ഊർജ്ജകേന്ദ്രമായ ആജ്ഞാചക്രത്തിലൂടെ കടന്നു പോകുമ്പോൾ നിർവിചാരാവസ്ഥയുടെ അനിർവചനീയമായ അനുഭൂതി ശാന്തിയായും സമാധാനമായും ഒരു അന്വേഷകന് അനുഭവിച്ചറിയുവാൻ സാധിക്കുന്നു. ഈ അവസ്ഥ യഥാർത്ഥ ധ്യാനത്തിന്റെ ഒന്നാമത്തെ ഘട്ടം മാത്രമാകുന്നു.

    ഒരു വ്യക്തി എല്ലാ ദിവസവും കുറച്ച് നിമിഷങ്ങൾ ഈ നിർവ്വിചാരാവസ്ഥയിൽ പ്രവേശിക്കുമ്പോൾ അയാളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശാരീരിക മാനസിക വൈകാരിക ആത്മീയ പരിവർത്തനം സംഭവിക്കുന്നു. നാം നമുക്ക് ചുറ്റുമുള്ള സർവ്വ മേഖലകളുമായി സമരസപ്പെടുകയും നമ്മുടെ നിത്യജീവിതത്തിലുണ്ടാവുന്ന ജയപരാജയങ്ങളെ ഒരേ ഭാവത്തോടെ നോക്കിക്കാണുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
    കുണ്ഡലിനി സഹസ്രാരചക്രത്തിൽ പ്രവേശിച്ച് ബ്രഹ്മരന്ധ്രത്തിലൂടെ കടന്ന് നമ്മുടെ തലയ്ക്ക് മുകളിൽ പരമചൈതന്യവുമായി, സർവ്വവ്യാപിയായ ദൈവസ്നേഹത്തിന്റെ ശക്തിയുമായി, ഒന്നായി തീരുന്നു - യോഗ പ്രാപിക്കുന്നു. നമ്മുടെ മൂർദ്ധാവിലും ഉള്ളം കൈകളിലും ഈ ചൈതന്യത്തെ ഒരു തണുത്ത ഇളം കാറ്റായി അനുഭവിച്ചറിയുവാൻ സാധിക്കുന്നു. നമുക്ക് ശരീരമെന്നോ മനസ്സെന്നോ ബുദ്ധിയെന്നോ അഹങ്കാരമെന്നോ ഉള്ള ചിന്ത ഇല്ലാതായി തീരുകയും നമ്മുടെ ആത്മാവിന്റെ ശരിയായ സ്വഭാവവിശേഷങ്ങളെ അനുഭവിച്ചറിയുവാനും തിരിച്ചറിയുവാനും സാധിക്കുന്നു. ഇതാണ് യാഥാർത്ഥത്തിൽ ആത്മസാക്ഷാത്കാരം. ഇത് നമ്മുടെ ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളിൽ നിന്നുള്ള ശാശ്വതമോചനത്തിന്റെ യാഥാർത്ഥവും മനോഹരവുമായ അനുഭവമാകുന്നു.
    140 ൽ പരം രാജ്യങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക വഴി സഹജയോഗ ഒരു പ്രാപഞ്ചിക പ്രതിഭാസമായി തീർന്നിരിക്കുകയാണ്. ദിവസേന ആയിരക്കണക്കിനാളുകൾ ഉന്നതമായ അവബോധാവസ്ഥയിലേക്കുള്ള, ഉയർച്ചയിലേക്കുള്ള പ്രയാണം അനുഭവിച്ചറിയുകയാണ്. അവർ ആത്മീയസാഫല്യത്തിലൂടെ ലഭ്യമാവുന്ന സ്വാതന്ത്ര്യവും ആനന്ദവും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

    • @oomathandanzz5564
      @oomathandanzz5564 2 роки тому

      🥰😇

    • @SindhuKrishna-u7m
      @SindhuKrishna-u7m Місяць тому

      കുറച്ചു നാള് പ്രാക്റ്റീസ് ചെയ്തു. ബ്രഹ്മ കുമാരിസ് വഴി. Re സ്റ്റാർട്ട്‌ ചെയ്യണം എന്നുണ്ട

  • @yuvivlogs1882
    @yuvivlogs1882 3 роки тому

    ഭയങ്കര speed ആണ് ഇത് എങ്ങനെ ചെയ്യാൻ പറ്റും

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому

    Kaumudi ethra ada padicho

  • @jjango7211
    @jjango7211 7 років тому +2

    nirmal matagi marketingu baki ullathu okke pinnem angikarikyam....chilla mental triggers kond kundali raise cheyyam chance und

  • @muneeramuni28
    @muneeramuni28 6 років тому +1

    Ningalk endh answer aan kittiyadh ? Endhayalum enik shuddha athmavenn answer kittilla

  • @anoopn8382
    @anoopn8382 3 роки тому +1

    Onnaneetu pokumo komadikanikkatay

  • @biju4889
    @biju4889 2 роки тому +1

    എന്റെ സഹോ.....

  • @vinodsivan303
    @vinodsivan303 6 років тому +1

    ഏത് mathaji.... ?

  • @sreerajsree429
    @sreerajsree429 6 років тому +4

    എങ്ങനെയല്ലല്ലോ ചേട്ടാ

  • @draks94
    @draks94 2 роки тому

    Matai .mahkaliji .Malayalam version is bit weird

  • @levenoleveno7603
    @levenoleveno7603 8 років тому +1

    Watannaleaa ?

  • @harshahari6553
    @harshahari6553 6 років тому +1

    Sir ne kundalibi power undo

  • @deepulal9303
    @deepulal9303 6 років тому +1

    Rayappa

  • @chandumohan2342
    @chandumohan2342 2 роки тому +2

    ആഹാ ഇതു ഇത്രേം ഉള്ളരുന്നോ 😁😁

  • @sajeev.k.g1518
    @sajeev.k.g1518 2 роки тому +2

    കറവക്കാരനോട് ചോദിച്ചാൽ ഇതിലെളുപ്പം

  • @ardhrakunjatta1431
    @ardhrakunjatta1431 Рік тому

    😁😁😁😁

  • @sachinkp-ch4yq
    @sachinkp-ch4yq 5 років тому +7

    കുണ്ഡലിയും മാതാജിയും തമ്മിൽ ഒരു ബന്ധവും ഇല്ലാലോ... കുണ്ഡലിനി എല്ലാ മനുഷ്യനും അനുഭവിക്കാൻ സാധിക്കും അതിനു നമ്മുടെ കർമം മനസ്സിന്റെ നന്മ കൂടാതെ ഇതിലെത്തിപ്പെടാനുള്ള പൂർണ മനസ്സ്. മറ്റൊരാളുടെ വാക്കിലൂടെ അല്ലാതെ ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയാൽ നമുക്കും കുണ്ഡലിനി എനർജി നേടാം

    • @ajithpanikker1414
      @ajithpanikker1414 5 років тому +1

      mathaji ennal amma ennane allathe theriyonnum mallaloo

    • @vishnumohan3038
      @vishnumohan3038 4 роки тому +2

      കഠിന അധ്വാനം വേണം കുണ്ഡലിനി എന്നാൽ സാക്ഷാൽ ആദിപരാശക്തി ആണ്

    • @vishnumohan3038
      @vishnumohan3038 4 роки тому

      കഠിന അധ്വാനം വേണം എങ്കിലേ നമ്മുടെ മഹാ ശക്തി ഉണരൂ എല്ലാവരിലും ഉണ്ട് ആരും തിരിച്ചു അറിയുന്നില്ല അത്രേ ഉള്ളു

  • @lijuchacko3166
    @lijuchacko3166 7 років тому +5

    u..r..mistaken..bro..Trun u r mind and seek the Almighty..Then u will meet The holy spirit..The spirit of God

  • @sreekanthd5450
    @sreekanthd5450 2 роки тому

    ചൂട് അനുഭവം ഉണ്ടായി

  • @vipushkumar423
    @vipushkumar423 4 роки тому +5

    സഹോ.. ഇത് കുറച്ചു ഓവറല്ലേ. ഒരു ശ്രീ മാതാവേ ഉള്ളൂ. അത് ആധിപരാശക്തിയുമാണ്.

  • @jampoozeditzz7047
    @jampoozeditzz7047 2 роки тому +1

    Simple😂😂😂😝

  • @nithinnithin4472
    @nithinnithin4472 4 роки тому

    Tangal oralil yithu pravartikkamoooo

  • @ajithacm9120
    @ajithacm9120 3 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍

  • @newmemesfile
    @newmemesfile Рік тому

    Mandatharagal vilichu prayala ithu alla kundalini awakening

  • @johnjohnpsooryan2693
    @johnjohnpsooryan2693 3 роки тому

    മാതാജി ശുദ്ധമായ ആത്മാവാണോ?

  • @anoopath1
    @anoopath1 7 років тому +2

    aranu ee sri matasree

    • @sreejeshvk147
      @sreejeshvk147 4 роки тому +2

      കുഡ്ഡലിനി ഉണർത്തി ആത്മാവും പരമത്മാവും കൂടി ചേർന്ന് ആത്മസാക്ഷ്കാരം നേടാം എന്ന് കണ്ടുപിടിച്ചത് "ശ്രീ മാതാജി"ആണ്.

    • @anoopath1
      @anoopath1 4 роки тому

      @@sreejeshvk147
      Ningalude arivilayma matramanu

  • @AstrologerPromod
    @AstrologerPromod 5 років тому

    "കുണ്ഡലിനി നാഡികൾ "-5 -വേദ ua-cam.com/video/NDJceA2wjr8/v-deo.html

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому

    Unde randum unde

  • @Allus774
    @Allus774 2 роки тому +1

    ആരാ ഇത്

  • @vishnumohan3038
    @vishnumohan3038 4 роки тому +5

    7 ചക്രങ്ങൾ ആണ് ഉള്ളത് തലക്ക് മുകളിൽ ഉള്ളത് സഹസ്രര പത്നമം ആണ്

    • @martialarts6613
      @martialarts6613 3 роки тому

      Arriyo 7 teach cheyumo

    • @rocky821
      @rocky821 2 роки тому

      @@martialarts6613 sahaja yoga safe awakening anu

  • @sanilpp3844
    @sanilpp3844 6 років тому +4

    He talk like a Christan pastors

  • @sreejeshvk2349
    @sreejeshvk2349 5 років тому

    Maaaaaaaaaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏

  • @jijinap666
    @jijinap666 2 роки тому

    Hu

  • @tintuthomas107
    @tintuthomas107 7 років тому +10

    Poda vattaa

  • @richard7067
    @richard7067 6 років тому +1

    Eee mathaji ara.egera etho al dhaivama...athu mattulllavara mel adichelpikuva

  • @sanilpp3844
    @sanilpp3844 6 років тому

    I don't think that was Kundalini

  • @True.man97
    @True.man97 3 роки тому +1

    😂😂

  • @justinjacob372
    @justinjacob372 7 років тому +7

    poi pani eduthu thinnadaaa

  • @supersonic5052
    @supersonic5052 4 роки тому +1

    😂😂😐

  • @sarathsarath2706
    @sarathsarath2706 3 роки тому +1

    Pani eduth jeevikada

  • @aswins7861
    @aswins7861 4 роки тому +2

    Fake

    • @sreejeshvk147
      @sreejeshvk147 4 роки тому

      It is not fake

    • @ദൈവസ്നേഹം-ഘ3ഖ
      @ദൈവസ്നേഹം-ഘ3ഖ 4 роки тому +1

      @@sreejeshvk147 ശ്രീജേഷ് ഇതിൽ അടിമപ്പെട്ടു എന്ന് തോനുന്നു. താങ്കൾക്ക് അനുഭവപ്പെട്ട കുണ്ഡലിനിയെക്കുറിച്ചു ഒന്ന് പറഞ്ഞു തരാമോ?

    • @sreejeshvk147
      @sreejeshvk147 4 роки тому +2

      സഹജയോഗ free ആണ്, നിങ്ങൾ അടുത്തുള്ള സഹജയോഗ centre ൽ പോകുക, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് മനസ്സിലാകും .Ok bro

  • @vineeths2554
    @vineeths2554 Рік тому

    ഇതൊരുമാതിരി പാസ്റ്റർ യോഗ പഠിച്ചത് പോലെ ഉണ്ട് 😂. താനെ ഉണരേണ്ടതാണ് അല്ലാതെ ഉണർത്തേണ്ടതല്ല. ആവശ്യമില്ലാത്ത പരിപാടിയൊക്കെ ചെയ്ത് അവസാനം പ്രാന്താവും

  • @prasanthprabhakar6086
    @prasanthprabhakar6086 5 років тому +1

    Onnu podo coppe, ninte mathhaajee

  • @Nogameriam
    @Nogameriam 2 роки тому

    Lol🤣

  • @sundaramsundaram8409
    @sundaramsundaram8409 4 роки тому

    Mr.frod. നീ ബന്തകോസ് ആണ്
    നിന്നെ പോലെ ധാരാളം ഫ്രോഡ്
    കേരളത്തിൽ അങ്ങോളമിങ്ങോളം
    ഒണ്ടു.

  • @anjabbar1490
    @anjabbar1490 5 років тому +1

    ഉടായിപ്പ്, എന്റെ അമ്മോ, dr. സി വിശ്വനാഥൻ യോഗ എന്ന് യുട്യൂബിൽ നോക്കുക, യോഗ, ചക്ര എല്ലാം അറിയാം

  • @dinkan934
    @dinkan934 3 роки тому

    ഉടായിപ്പ് 😂ഇങ്ങേർക്കെന്തറിയാം 😂😂😂

  • @akhilraju6858
    @akhilraju6858 2 роки тому

    ഒന്ന് എണിറ്റു പോകാമോ

  • @ananthubs3090
    @ananthubs3090 4 роки тому

    Onn poda vatta

  • @nithinnithin4472
    @nithinnithin4472 4 роки тому +1

    Tangal oralil yithu pravartikkamoooo