@@salampaloor5617 വെറുമൊരു പാമ്പ് പിടുത്തക്കാരൻ ആയിട്ട് അദ്ദേഹത്തെ കാണരുതേ സുഹൃത്തേ. അദ്ദേത്തെപറ്റി നന്നായി അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പാവങ്ങളെ സഹായിച്ച ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചത് പോലെ സുരേഷ് ഏട്ടനും 100% അതിനു അർഹൻ ആണ്. തിരുവനന്തപുരം RCC പാവപ്പെട്ട കാൻസർ രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ അധികം ആർക്കും അറിയില്ല. അതുപോലെ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് അതും അധികം ആർക്കും അറിയില്ല. ഇതൊക്കെ നന്നായി മനസിലാക്കിയിട്ട് ആണ് ഞാൻ ഇത് അവശ്യപ്പെടുന്നത്. കൗമുദി ചാനൽ സംരക്ഷണം ചെയ്യുന്ന snakemaster പ്രോഗ്രാം കണ്ടാൽ തന്നെ മനസിലാകും ഞാൻ പറയുന്നത് സത്യമാണോ എന്ന്. പാമ്പിനെ മാത്രം അല്ല എല്ലാ ജീവികളെയും അതേപോലെ പാവപ്പെട്ട മനുഷ്യരെയും അദ്ദേഹം സഹായിക്കാറുണ്ട്. ഒരു നല്ല വീട് പോലും അദ്ദേഹം വെച്ചിട്ടില്ല. ഒരു ഓല കുടിലിൽ ആണ് ഇപ്പോഴും. പാമ്പിനെ പിടിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല ആരേലും കൊടുത്താൽ പോലും അത് പാവപ്പെട്ടവരെ സഹായിക്കും. ഇങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വം. അതുകൊണ്ടു തന്നെ ഒരു ആദരവ് 100 % അർഹൻ തന്നെ ആണ് സുരേഷ് ഏട്ടൻ.......
ഞങ്ങളുടെ സ്വന്തം gladiettan. സുജ അവള് ജാടയാ. അവള് അഭിനയിക്കുന്നത് കണ്ടാൽ ചിരി വരുന്നു. ആ മനുഷ്യൻ പോലും മലയാളം ഇഷ്ട്ടപ്പെട്ടു പാടുമ്പോൾ അവൾക്ക് മലയാളം പുച്ഛം.thfoooooo
അന്യ സംസ്ഥാനക്കാരൻ കഷ്ടപ്പെട്ട് കൊണ്ടുവരുന്ന "നമസ്കാരം ന്നാ.. സൂര്യ പേസർതേ..." " യെല്ലാവർക്കും വണക്കം. ന്നാ വിജയ് പേസർത്.. " "അന്ത കബാലി ഇന്ത കബാലി.. " ഇന്തമാതിരി പേച്ചെല്ലാം കേട്ടു കേട്ടു മടുത്തു സാർ.. ഇവടെയുള്ളവന്റെ ജനാർദ്ദനനും, ലാലു അലക്സും, കൊച്ചിൻ ഹനീഫയും പണ്ടേ മടുത്തത് അറിയാത്ത കുറച്ചു പേർ നിങ്ങൾ മാത്രമാണ് സാർ.... പ്രകൃതിയിലെ വ്യത്യസ്ത ആനുകരണങ്ങളോ,, പുതിയ പരീക്ഷണങ്ങളോ ഇല്ലെങ്കിൽ ഇനിയും വെറുപ്പിക്കാതെ നിർത്തിക്കളയണം സാർ.......
ഗ്രേഡി താങ്കളെ ഞാൻ ബഹുമാനിക്കുന്നു..എന്തെന്നാൽ താങ്കളുടെ ഭാര്യ പോലും മലയാളം പറയുന്നത് നാണക്കേടായി കാണുമ്പോൾ കേരളസംസ്കാരത്തെ ഇത്രയേറെ ഇഷ്ടപെടുന്നതിനു ഒരു ബിഗ് സല്യൂട്ട്....സുജ പച്ചമലയാളം പറയും.പക്ഷെ മലയാളം പറയാൻ പാട് പെടുന്ന കാഴ്ച കോമഡി തന്നെ..വിദേശികൾ മലയ ഭാഷ പഠിക്കാൻ ശ്രമിക്കുമ്പോൾ അവർ അഭിമാനമായികാണുന്നു...
Vinesh Kumar she has been living in us since she was a kid,yet she speaks good malayalam.That's really great while many of them don't speak their native indian language over there
@@Shah_Rah_th19 ...My Native place is Haripad.Near Suja,s house.Persenally l know her family.because l said like that.Wherever go but don't forget our mother language and Culture..
@@vineshkumar34It's her choice. It doesn't matter even if she lived in India until she was 18, once you stop speaking your native language it is just hard to speak like a native. That doesn't necessarily mean she hates Malayalam or doesn't respect the culture. Even if she doesn't respect the culture, that's her choice. Stop complaining like you own her. Geez.
He sung this song in front of Jerry Amal dev and yesudas as well in a live audience stage . Wow real sayyippu style singing feels like Jim Reaves or Martyn Robbins’s old ever green songs singing by this guy . Amazing !
ആയിരം കണ്ണുമായ്..... ❤️❤️
what a feeling 👏🏻👏🏻👏🏻
സായിപ്പ് വേറെ ലെവൽ
❤️❤️❤️❤️❤️❤️❤️
ക്രെഡിയേട്ടൻ സൂപ്പർ സോങ് ഇന്നത്തെ ലൈക്ക് പുള്ളിക്ക് ഇരിക്കട്ടെ👍👍👍👌
നസ്സ്സ്സ്വ്റയോ
സമ്മാനം കോടുക്കുവനെങ്കിൽ എല്ലാർക്കും എല്ലാ എപ്പിസോഡിൽ കൊടുക്കണം അല്ലെങ്കിൽ ആർക്കും കൊടുക്കരുത് 😙😍
സജി ഓച്ചിറ എന്നാ കലാക്കാരൻ വോഡഫോൺ കോമഡിസ്റ്റാർ ലെ തിളങ്ങിയ താരം ഒന്നു പറയന്നില്ല തകർത്തു ഡാൻസ് കിടു എന്റെ ഹൃദയനിറഞ്ഞ അദരവ് God bless you
Aboobacker the same
സജി ഓച്ചിറ,ഗ്രേഡിചേട്ടൻ ,മിമിക്രി കലാകാരൻമാർ ഇവരുടെ പെർഫോർമൻസ് എല്ലാം സൂപ്പർ ആയിരുന്നു. അഭിനന്ദനങ്ങൾ
നമ്മുടെ സ്വന്തം സ്വത്ത് വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം എളിയ അപേക്ഷ ആണ്
എനിക്ക് മനസ്സിലായില്ല വാവ സുരേഷിനെ ആദരിക്കുന്നതിനുള്ള കാരണം ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@@salampaloor5617 വെറുമൊരു പാമ്പ് പിടുത്തക്കാരൻ ആയിട്ട് അദ്ദേഹത്തെ കാണരുതേ സുഹൃത്തേ. അദ്ദേത്തെപറ്റി നന്നായി അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പാവങ്ങളെ സഹായിച്ച ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചത് പോലെ സുരേഷ് ഏട്ടനും 100% അതിനു അർഹൻ ആണ്. തിരുവനന്തപുരം RCC പാവപ്പെട്ട കാൻസർ രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ അധികം ആർക്കും അറിയില്ല. അതുപോലെ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് അതും അധികം ആർക്കും അറിയില്ല. ഇതൊക്കെ നന്നായി മനസിലാക്കിയിട്ട് ആണ് ഞാൻ ഇത് അവശ്യപ്പെടുന്നത്. കൗമുദി ചാനൽ സംരക്ഷണം ചെയ്യുന്ന snakemaster പ്രോഗ്രാം കണ്ടാൽ തന്നെ മനസിലാകും ഞാൻ പറയുന്നത് സത്യമാണോ എന്ന്. പാമ്പിനെ മാത്രം അല്ല എല്ലാ ജീവികളെയും അതേപോലെ പാവപ്പെട്ട മനുഷ്യരെയും അദ്ദേഹം സഹായിക്കാറുണ്ട്. ഒരു നല്ല വീട് പോലും അദ്ദേഹം വെച്ചിട്ടില്ല. ഒരു ഓല കുടിലിൽ ആണ് ഇപ്പോഴും. പാമ്പിനെ പിടിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല ആരേലും കൊടുത്താൽ പോലും അത് പാവപ്പെട്ടവരെ സഹായിക്കും. ഇങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വം. അതുകൊണ്ടു തന്നെ ഒരു ആദരവ് 100 % അർഹൻ തന്നെ ആണ് സുരേഷ് ഏട്ടൻ.......
@@nithinanand7919 sorry
@@salampaloor5617 കുഴപ്പമില്ല സുഹൃത്തേ പലർക്കും ഈ സത്യങ്ങൾ അറിയില്ല അറിയുമ്പോൾ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ നല്ല കാര്യമാണ്
👏👏👍🙏
സായിപ്പിന്റെ ഗാനത്തിന്
നല്ല ഫീൽ ഉണ്ടായിരുന്നു
All the best
താങ്ക് യു
Mansoor Pt i
hai
നല്ല മൂഞ്ചിയ ഫീൽ
ഞങ്ങളുടെ സ്വന്തം gladiettan. സുജ അവള് ജാടയാ. അവള് അഭിനയിക്കുന്നത് കണ്ടാൽ ചിരി വരുന്നു. ആ മനുഷ്യൻ പോലും മലയാളം ഇഷ്ട്ടപ്പെട്ടു പാടുമ്പോൾ അവൾക്ക് മലയാളം പുച്ഛം.thfoooooo
Graddy sir super .. good feel 😍😍😍
Midhun chetta nammude comedy ulsavam evide vare chennu. America vare. Excellent.... Onnum parayanilla.😘😘😘👍👍👍👍
ഫഹദ് ഫാസിൽ വരുന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു
പൈങ്കിളിയുടെ പുതിയ വേർഷൻ സൂപ്പർ. സായിപ്പ് പാടിയ പാട്ടിന് ആ ഫീൽ ഉണ്ട്
മമ്മുക്കയുടെ ശബ്ദം കിട്ടു ഒന്നുപറയന്നില്ല സുപ്പർ All the best
നമ്മുടെ സായിപ്പ് പൊളിച്ചുട്ടോ😍👍Gradieattan Rock's
Gradiettaa... U rocks.. U keep on moving... Love uuu.. God bless.. Suja Ma'am u r blessed to have him..
Grady etan super 👌👌💐💐🌹🌹
സായിപ്പിന്റെ മലയാളി ഭാര്യക്ക് Jb ജംക്ഷനിൽ വന്നപ്പോൾ നല്ല മലയാളം അറിയാർന്നുവല്ലോ ഇന്നിപ്പോ വെറുപ്പിക്കലായി
Aadyam kurach English kaariyaayi .. Enkilum avasanam shariyaayi.....
Ummm.... Oru - ve kandupidichalle.... 😁
she has been living in US for years so its normal to forget malayalm or speak malayalm with an accent. Calm down..
.
@@omanlife40 ph
Z
സൂപ്പർ ഗ്ലാഡി അമേരിക്ക 🌺💐🌻🌼🌸💮💙💜💚🌺💐💙💜💙💜💖💚🌺💐🌻🌷
അന്യ സംസ്ഥാനക്കാരൻ കഷ്ടപ്പെട്ട് കൊണ്ടുവരുന്ന "നമസ്കാരം ന്നാ.. സൂര്യ പേസർതേ..." " യെല്ലാവർക്കും വണക്കം. ന്നാ വിജയ് പേസർത്.. " "അന്ത കബാലി ഇന്ത കബാലി.. " ഇന്തമാതിരി പേച്ചെല്ലാം കേട്ടു കേട്ടു മടുത്തു സാർ.. ഇവടെയുള്ളവന്റെ ജനാർദ്ദനനും, ലാലു അലക്സും, കൊച്ചിൻ ഹനീഫയും പണ്ടേ മടുത്തത് അറിയാത്ത കുറച്ചു പേർ നിങ്ങൾ മാത്രമാണ് സാർ.... പ്രകൃതിയിലെ വ്യത്യസ്ത ആനുകരണങ്ങളോ,, പുതിയ പരീക്ഷണങ്ങളോ ഇല്ലെങ്കിൽ ഇനിയും വെറുപ്പിക്കാതെ നിർത്തിക്കളയണം സാർ.......
സത്യം മുകേഷ് പറയുകയും വേണ്ട നില്ല്. നില്ല് .എനിക് ഓർമ ഉള്ളകാലം മുതൽ കേൾക്കുന്നു എനിയങ്കികും പുതിയ പുതിയ വോയ്സ് പരീക്ഷിക്കൂ
Ahahahaha😃😃😃😃 aayiram kannumai ethra bhagiyayittanu padunnathu😍😍😍😍😍😍
സായിപ്പിന്റെ പാട്ട് 👌👌👌👌🙏🙏🙏🙏 സംഗീതത്തിന് അതിർത്തികളില്ല്ല
Hai Midhun, it's amazing performance, we are speaking English but this man singing a melodies song. Apreaciated one, salute you sir...
പൂങ്കാറ്റിനോടും കിളികളോടും ...സായിപ്പ് എന്താ ഫീൽ...😍😘
എത്ര മനോഹര०. സമ്മതിച്ചുതന്നിരിക്കുന്നു. സ്ത്രീകൾ േതാറ്റു പോകു० ഈ നൃത്തത്തിൽ.
,ഇന്നത്തെ ലൈക് സജി ഓച്ചിറക്
ഇന്നെന്റെ പിറന്നാൾ ആണ് എല്ലാപേരും വിഷ് ചെയ്യ്
Pirannal aasamsakal bro
Happy B'Day
Happy birthday
🎂🎂🎂
പിറന്നാൾ ആശംസകൾ 🎂🎂🎂🎂🎂💌💌💌💌💖💖💝💝💝💝
സംഗീതം അത് ലോകം കീഴടക്കും എപ്പോഴും
സായിപ്പേ അടിപൊളി
Mr Graddy Performance Superb
എന്റെ ലൈഫിൽ മറക്കാനാവാത്ത സോങ് .എന്റെ lover എനിക്ക് വേണ്ടി പാടിയത് ❤️❤️😢🌹🌹🌹🌹🌹
Vellakaaran polichu 😘😘😘😘
സജി താങ്കളാണ് യെതാർത്ഥ കലാകാരൻ ആശംസകൾ
*TINI CHETTANEYUM BIJUKUTTANEYUM THIRICH KONDVARANAM ♥️♥️*
സ്റ്റേജ് ഷോയുടെ സുൽത്താൻ മാപ്പിളപ്പാട്ടിൻറെ രാജകുമാരൻ കണ്ണൂർ ശരീഫിനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക
Mithun super....
Mudhun😃 valare santhosham, Canadayil irunnum comody utsavam kanunnu👍🇮🇳 sorry midhun
Saji.second dance ifelt like hema malini and alslo song was amazing suuuuperrrr👍👍👍👍👍💖👌✌
Saji ochira pwolichu
😀കോമഡി ഉത്സവത്തിൽ സായിപ്പ്😀
ബംഗാളി വന്നു അറബി വന്നു ഇപ്പോൾ സായിപ്പും.
KL14 MEDIAS ENTERTAINMENT i
സായിപ്പിനെ മിക്യവാറും ഗോപിസുന്ദർ പൊക്കും 😀
😁😁😁😁
😂😂😂😄😃😂
Saji ochira adipoli
സജി ഒച്ചിറ സൂപ്പർ ഞ്ഞട്ടിച്ചു ട്ടൊ
Wow this was an awesome moment. The instance when you say safallyam , I liked that kinds of your face expression
ആയിരം... കണ്ണുമായി... song Powlich
Saji Ochira Super
പ്രജോദ് ഏട്ടൻ നീങ്ങൽ സൂപ്പർ ആണ്
നിങ്ങൾ
സായിപ്പ്..മുൻപ്..ജെറി സർ.. ദാസ് sir.. ന്റെ.മുന്നിൽ.. വെച്ചു..ഇത്.. പാടി....കയ്യടി..നേടി...ഇപ്പൊ..ഒരിക്കൽ..കൂടി..കേൾക്കാൻ.സാധിച്ചു...
Graddy polichuu👏👏👏
All the best
Prajodhettanallo..super
adhyam tamil pinne hindi pinne arabi ipol oru english kaaranum comedy uthsavam vere level aanu
What a fantastic. Feel the song of
aayiram kannumai
Lovely
മിമിക്രി മത്സരത്തിൽ 2 പേരും സുപ്പർ All the best
Hindhi song magical dance very super prasadpm
Graddy yettan super performance.all the best
ഗ്രേഡി താങ്കളെ ഞാൻ ബഹുമാനിക്കുന്നു..എന്തെന്നാൽ താങ്കളുടെ ഭാര്യ പോലും മലയാളം പറയുന്നത് നാണക്കേടായി കാണുമ്പോൾ കേരളസംസ്കാരത്തെ ഇത്രയേറെ ഇഷ്ടപെടുന്നതിനു ഒരു ബിഗ് സല്യൂട്ട്....സുജ പച്ചമലയാളം പറയും.പക്ഷെ മലയാളം പറയാൻ പാട് പെടുന്ന കാഴ്ച കോമഡി തന്നെ..വിദേശികൾ മലയ ഭാഷ പഠിക്കാൻ ശ്രമിക്കുമ്പോൾ അവർ അഭിമാനമായികാണുന്നു...
Vinesh Kumar she has been living in us since she was a kid,yet she speaks good malayalam.That's really great while many of them don't speak their native indian language over there
@@Shah_Rah_th19 ...My Native place is Haripad.Near Suja,s house.Persenally l know her family.because l said like that.Wherever go but don't forget our mother language and Culture..
Thanks Gladiyeeten
@@vineshkumar34It's her choice. It doesn't matter even if she lived in India until she was 18, once you stop speaking your native language it is just hard to speak like a native. That doesn't necessarily mean she hates Malayalam or doesn't respect the culture. Even if she doesn't respect the culture, that's her choice. Stop complaining like you own her. Geez.
*തമ്പ് നെയിൽ കണ്ടപ്പോൾ കിലുക്കം കിലുകിലുക്കത്തിലെ ജഗതി ചേട്ടനെ ഓർമ വന്നത് എനിക്കു മാത്രമാണോ🤔?ഏതായാലും പരിപാടി കിടിലം♥️😇*
*സജി ചേട്ടൻ സൂപ്പറാ👌👌👌*
ayooo super super super super brroo egannavenam ,,,,, 🕺🕺🕺
Super
This guy is really Awesome, his style of singing needs to be appreciated
ഗാര്ഡിയ ഏട്ടാ തകർത്തു
6 -1 - 21-ൽ സജി ഓച്ചിറയുടെ പെർഫോം കാണുന്ന ഞാൻ😍
GRADDY .........WE ARE PROUD OF YOU .........MY WISHES
All the best
Orumalayali polum ithra manoharamayi padilla😃😃😃😃😃😘😘😘😘
grady ettaa sooper
Superb.. You did a wonderful job brother.. God bless.
Super ❤️❤️❤️
Saji chetta very fantastic by prasad
തിരുവനന്തപുരത്തിന്റെ ഷോഗുണസന്റിന്റെ പുത്രൻ
. സജി ഓച്ചിറ
Wht a feeling USA bro..I loved it
Sajithinte Dance Yenik Valarey Yathikam Ishttayi.
ഗ്രീഡിയേട്ടന്‍ ...തകര്‍ത്തു ...
Dance kalaki.sweet perfomence.saayipum kalaki.
He sung this song in front of Jerry Amal dev and yesudas as well in a live audience stage . Wow real sayyippu style singing feels like Jim Reaves or Martyn Robbins’s old ever green songs singing by this guy . Amazing !
I love to Comdy Utsvm..😂😃😄
ട്രോൾ ഇടുന്നയാൾ വരുന്നവരെ വിഷമിപ്പിക്കുന്ന ട്രോൾ ഒഴിവാക്കണം കോമഡി ട്രോൾ മതി..
സായിപ്പ് സൂപ്പർ song
Wow, great. sounds like a country song
Hats off suja mam. The woman behind this wonderful encoregement to this legand
Supper songs adichupolichu
Innathe episode kalakki... 👌👌👌👌👌👌
Vijayan👍👍👍👍👌
grady😘👍🥰😍
സജി ഓച്ചിറയുടെ 'ബോഡി ലാംഗ്വേജ്' ശ്രദ്ധേയമാണ് .
Allavarkum.sammanam.kodukanam.gladyku.oru.shirt.ankilum.koduthal.samadanayirunu.
സജി ഓച്ചിറ എന്ന മഹാനായ കലാകാരന്റെ dance പെർഫോമൻസ് നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. കണ്ടമംഗലം ദേവി ക്ഷേത്രത്തിൽ
Grydey eattan powlichu
Kottayam Nazeer vannillallo ithvare 🤔🤔🤔
Saji Ochira ningal kidukki sir
Bjpik aarum vote cheyyaruth SAVE INDIA
@Mas ter ninne undakiya achane poyi vilikada athinu aaranenn ariyillale
amazing voice ...
Kanddu kanddu maduthu poyappol...Oru kulirmazhayaayi ee kidukaachi episode...
സജി ഓച്ചിറ 😇😇😇😇👍👍👍
അടിപൊളി 👌👌👌👏👏
Njan-Jeevanu-Thullyam-Snehikkunna-Comady-Utsavathinu
Ella-Vidha--Bhavukangal-OOOCHIRAKKAARANU--US-kaaranum-Nandhy-THANK-you
Mimicry competition spr
Great great great great
Saaayipp cheettan pwolich.....
മിമിക്രി കോംപിറ്റിഷൻ ഒന്നു കൂടി നന്നാകാൻ ശ്രമിക്കുക.
ട്രോൾ ബോർ അടിച്ചു തുടങ്ങിയോ, ഇനി എന്റെ തോന്നലാണോ..
Nazrani lady Suja trapped Grady long to get green card 😂. She’s pongacham girl . The way she talks you can say she’s cunning . Anyway good luck 👍
2020ഇൽ കാണുന്ന ഞാൻ 😁😁
Syam...thamil suuper energy
Super dance👍👍👍👍