സ്റ്റേജിൽ ഏറെ സന്തോഷത്തോടെ ഡാൻസ് പക്ഷെ എല്ലാം പെട്ടന്ന് ആയിരുന്നു

Поділитися
Вставка

КОМЕНТАРІ • 263

  • @susansusanmathew
    @susansusanmathew 23 дні тому +208

    പാവം നമ്മുടെ രാജ്യത്തിനു വെണ്ടി സേവനം ചെയ്തു എല്ലാവരെയും സന്തോഷിപ്പിച്ചു ഈ ലോകത്തിൽ നിന്നും കടന്നു പോയി നല്ല ഒരു മരണമാണ് ദൈവം കൊടുത്തത്, ധീര ജവാന് ആദരാജ്ഞലികൾ 🌹🌹

  • @faizyfaisal5464
    @faizyfaisal5464 21 день тому +107

    ഇത് ഒരു മരണമാണെങ്കിൽ അയാള് ഒരു ഭാഗ്യം ചെയ്ത മഹാൻ ആവണം..... എത്ര സുന്ദരമായ മരണം...... തയ്യാറായി കിടന്ന് കൊടുത്തു.... ഇതാണ് സുഖ മരണം 🎉🎉🎉

    • @user-od4pi4zh3q
      @user-od4pi4zh3q 16 днів тому +2

      100%❤❤❤

    • @fathimathwaiba8211
      @fathimathwaiba8211 13 днів тому

      അത് ഇപ്പോ തയ്യറിയില്ലെങ്കിലും time വന്നാൽ. പോകും

  • @rajumoan2250
    @rajumoan2250 25 днів тому +127

    ഇതാണ് ജീവിതം 🌹🌹ഇത്രയും ഉള്ളൂ, മനുഷ്യ ജീവിതം പുൽകൊടിക്കു തുല്യം ആണ് 🙏🙏

  • @ramanathantk191
    @ramanathantk191 21 день тому +132

    ഒരു രാജ്യസ്നേഹി രാഷ്ട്രപതാക താഴെ ഇടുകയില്ലെന്ന തിരിച്ചറിവ് ഒരാളും തിരിച്ചറിഞ്ഞില്ല. അല്പം ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഈ ഭാരത പുത്രൻ്റെ ജീവൻ രക്ഷിക്കാമായിരുന്നു. ജയ് ജവാൻ
    വന്ദേ മാതരം.

    • @novablogs8440
      @novablogs8440 21 день тому

      Ys മന്ദബുദ്ധി കൾ അവിടെ യിരു ന്നവർ എല്ലാം. Cpr കൊടുത്തു രക്ഷപെട്ടു വന്നേനെ 30 മിനിറ്റ് more than അങ്ങനെ കിടന്നു പാവം

    • @aswthy04
      @aswthy04 20 днів тому +4

      സത്യം🙏🏿👍🏻

    • @blueworldcartoongame9149
      @blueworldcartoongame9149 17 днів тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bijuvino8024
      @bijuvino8024 16 днів тому

      True

    • @hassananas4944
      @hassananas4944 16 днів тому

      നമ്മുടെ ദേശവാസിയോം വിഡ്ഢിക്കൂട്ടങ്ങൾ ആയിപ്പോയിരിക്കുന്നു. കൈകൊട്ടി കൊറോണയെ ആകറ്റാൻ പഠിപ്പിക്കുന്ന നേതാക്കളുടെ അന്ധരായ അനുയായികൾ..!!!. ആ ജവാൻ അന്ത്യശ്വാസം വിളിക്കുമ്പോൾ ഒരു സഹായം എത്തിക്കാൻ പോലും കഴിയാത്ത ആയിരങ്ങൾ!!!

  • @beenageorge1870
    @beenageorge1870 18 днів тому +18

    ദൈവമേ ഒരു ജെവന്റെ മരണം നേരിൽ കണ്ടു ബിഗ് സുല്യൂട് സർ സർ മരിച്ചിട്ടില്ല താങ്കൾ എന്നും മനസ്സിൽ ജീവിക്കും 🙏🏽🙏🏽🙏🏽🌹🌹🌹❤

  • @sokoor--amd
    @sokoor--amd 16 днів тому +11

    അദ്ദേഹം ഒരു രക്തസാക്ഷിയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മറ്റുള്ളവർക്ക് സന്തോഷം പകർന്ന് നൽകി ഈ ഭൂമിയിലെ അവസാന നിമിഷവും ധന്യമാക്കിയ ഒരു നല്ല മനുഷ്യൻ ❤🤲

  • @indirapurush4454
    @indirapurush4454 23 дні тому +78

    ഇതും ഒരു അഭിനയമാണെന്ന് എല്ലാവരും വിചാരിച്ചു കാണും. ഏതായാലും നല്ല മരണം. അയാളുടെ ആത്മാവു ശാന്തിയടയാൻ
    പ്രാർത്ഥിക്കാ൦🙏

    • @rajannair8860
      @rajannair8860 21 день тому +1

      അയാൾ അല്ല അദ്ദേഹം

    • @sherinvinu7886
      @sherinvinu7886 20 днів тому

      Athe marichu veezhuvanennu manasilayilla😢😢😢

  • @aswthy04
    @aswthy04 20 днів тому +42

    കൈ കൊട്ടി കൊതി തീരുന്നില്ല ആ പതാക ഒരു രാജ്യ സ്നേഹി യും നിലത്ത് ഇട്ട് കളിക്കാൻ ശ്രമിക്കില്ല വീണു കഴിഞ്ഞ പോൾ കൂടെ hospital എത്തിച്ച ങ്കിൽ അദ്ദേഹം ജീവനോടെ ഇരുന്നേനെ എന്ത് മനുഷ്യർ ആണ് നിങ്ങൾ ദൈവമേ 👊😢

  • @imotions1902
    @imotions1902 14 днів тому +6

    ഇന്ത്യയുടെ ദേശീയ പതാക ഏന്തി ആ യൂണിഫോമിൽ തന്നെ മരണം വരിച്ച ആ ധീര ജവാന് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹.

  • @sandhyam6351
    @sandhyam6351 25 днів тому +87

    പാവം എത്ര സന്തോഷത്തോടെ ആയിരുന്നു എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചു 😭😭😭😭🙏മരണം മടിയിൽ ആണ്

  • @siddiquepa5190
    @siddiquepa5190 14 днів тому +4

    ചിന്തിക്കുന്നവർക്ക് അനേകം അനേകം ദൃഷ്ടാന്തം ഇത്രയേ ഉള്ളൂ നമ്മുടെ ജീവൻ്റെ തുടിപ്പിന് ആയുസ്സ് ദൈവം എല്ലാവരേയും നന്മയിലാക്കട്ടെ

  • @puliveem7138
    @puliveem7138 19 днів тому +32

    മനുഷ്യൻ വിചാരിക്കുന്നുണ്ടോ മരണശേഷം അവൻ വീണ്ടും പുനസൃഷ്ടിക്കുമെന്ന് തീർച്ചയായും നാളെ അവന് വീണ്ടും പുന സൃഷ്ടിച്ച ദൈവത്തിനു കോടതിയിൽ ഹാജരാക്കും എല്ലാറ്റിനെയും കണക്ക് ബോധിപ്പിക്കേണ്ടിവരും നിഷേധിച്ചാലും വിശ്വസിച്ചാലും ശരി.

    • @sulaikhappayatt2633
      @sulaikhappayatt2633 19 днів тому +2

      അതെ

    • @Pratheeshc.k
      @Pratheeshc.k 15 днів тому

      കോടതിയിൽ വക്കീലിനെ വയ്ക്കാം

    • @Allahuakber807
      @Allahuakber807 15 днів тому +1

      നേരിൽ കാണുമ്പോൾ ബോധ്യപ്പെട്ടു ​@@Pratheeshc.k

    • @user-ce3fl4go2g
      @user-ce3fl4go2g 15 днів тому

      വരാൻ പോകുന്ന ഒരു വലിയസത്യം എല്ലാ വേദ ഗ്രന്തങ്ങളിലും പറഞ്ഞ സത്യം 90 % വിഡ്ഢികളും ഒരു പക്ഷെ പരിഹസിക്കുന്നസത്യം ആകാശ ഭൂകളെയു സർവചരാചരങ്ങളേയു സൃഷ്ടിച്ചാദൊവത്താനെ സത്യം അത് സംഭവിക്കും ​@@Pratheeshc.k

    • @sulaikhappayatt2633
      @sulaikhappayatt2633 15 днів тому +1

      @@Pratheeshc.k ഓ ശരി കാണാം

  • @manjushas9310
    @manjushas9310 22 дні тому +33

    ഇങ്ങനെ ഒരു മരണം ആർക്കു കിട്ടും. എല്ലാരേയും സന്തോഷിപ്പിച്ച് യാത്രയായി.

  • @sreelatha861
    @sreelatha861 20 днів тому +21

    Salute you sir, ശരിക്കും ദേശാസ്‌നേഹി. അവസാന നിമിഷം വരെ National flag കയ്യിൽ പിടിത്ച്ചുകൊണ്ട് മരിച്ചു, pranam🙏🙏🙏

    • @streetgang4125
      @streetgang4125 19 днів тому

      rajyasnehi ennu paranjal rajyatheyum athile manushyareyum snehikkunnavar aanu...flg pidichal arum rajyasnehi akilla...idehathinte karyam alla paranjath..

  • @Maryam-yi8tn
    @Maryam-yi8tn 25 днів тому +43

    ഇതാണ് മനുഷ്യൻ.... എപ്പോ വേണേലും.....

  • @kmnarayanannair9732
    @kmnarayanannair9732 24 дні тому +51

    ദൈവമേ... ഈ അൽമാവിന് നിത്യ ശാന്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🌹🌹🌹

  • @rejanikgireesh3102
    @rejanikgireesh3102 24 дні тому +25

    ജയ് ജവാൻ ❤
    Big salute

  • @hridyahridyasajeevan7956
    @hridyahridyasajeevan7956 20 днів тому +20

    അദ്ദേഹം വീണതിനു ശേഷമുള്ള കൈയടി ഭയങ്കര അലോസരമായി തോന്നുന്നു. മണ്ടന്മാർ കാണികൾ 😢😢

  • @novablogs8440
    @novablogs8440 21 день тому +21

    എല്ലാം മന്ദബുദ്ധി കൾക്കും സമർപ്പിക്കുന്നു, ഇനി ഇങ്ങനെ വിഴുന്നത് കാണുബോൾ നോക്കി കൈയടിക്കണമ്, അബ്‌ദുൾ കാലംജി sir ഇതുപോലെ ആണ് വീണത് അപ്പോൾ അവിടെ ഉണ്ടാരുന്ന ർക്ക് മനസിലായി,

    • @aswthy04
      @aswthy04 20 днів тому

      🙏🏿👍🏻 അതെ സത്യം 👍🏻

  • @hamsakutty8919
    @hamsakutty8919 17 днів тому +5

    അത്രിം ആളുകൾ അവിടെഉണ്ടായിട്ട് ബുദ്ദിയു ള്ള ഒരെണ്ണം പോലുമുണ്ടായില്ലല്ലോ. ദേശീയപതാക ഒരു സ്ഥലത്ത് വെക്കുകയല്ല ചെയ്തത്. മറിച് കയ്യിൽനിന്നും വീഴുകയാണ് ചെയ്തത് എന്നിട്ടും ആരും വന്നില്ല. നല്ല യുക്തിബോധം നല്ല ദേശബോധം 🇮🇳🇮🇳🇮🇳

  • @Shibikp-sf7hh
    @Shibikp-sf7hh 24 дні тому +21

    വിഷമമുണ്ടാക്കുന്ന കാര്യമെങ്കിലും സന്തോഷത്തോടെ മടങ്ങാൻ സാധിച്ചല്ലോ ഭാഗ്യവാൻ 😭🙏🙏🙏

  • @rajeshkumarvs2281
    @rajeshkumarvs2281 23 дні тому +10

    Indian pathaaka endiya maranam its a grace sir salute you with tears.... One in millions 🙏🙏🇮🇳🇮🇳🇮🇳🇮🇳🌹🌹🌹

  • @shijis8257
    @shijis8257 25 днів тому +55

    പാവം അഭിനയം ആണെന്ന് വിചാരിച്ചു എല്ലാരും 😢

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 21 день тому +9

    ,കുഴഞ്ഞ് വീഴുന്നതിന് മുമ്പ് അദ്ദേഹം ചെറിയ വല്ലായ്മ കാണിക്കുന്നുണ്ട്. Videogragher പോലും ശ്രദ്ധിച്ചില്ല. CPR കൊടുത്തിരുന്നെന്കിൽ........😢

  • @bpaul9913
    @bpaul9913 22 дні тому +25

    ദൈവം മാത്രമാണ് സകലരുടേയും മാതാവും പിതാവും, ബാക്കിയൊന്നിനും നിങ്ങളെ ജീവിപ്പിക്കാനാവില്ല..✝️🙏

    • @AMKK71
      @AMKK71 21 день тому +2

      സൃഷ്ടാവായ ദൈവത്തിന്‌ എങ്ങനെയാണ്‌ മാതാവ്‌ പിതവ്‌ ഭര്യ ഭർത്താവ്‌ മകൻ മകൾ എന്നിങ്ങനെയുള്ള സ്ഥാനങ്ങൾ നൽകാൻ കഴിയുക !. അവനെല്ലാത്തത്‌ മുഴുവൻ അവന്റെ സൃഷ്ടികൾ മാത്രമല്ലേ?

    • @bpaul9913
      @bpaul9913 21 день тому +1

      @@AMKK71 മനുഷ്യരെ മക്കളാക്കി സ്വർഗ്ഗത്തിനവകാശികളാക്കാൻ ഏകദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമായിത്തീർന്നു. അരൂപിയായ പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ത്രീത്വൈക ദൈവത്തിൽ നിന്ന് ജനിച്ചവനെങ്കിലും സ്രഷ്ടിക്കപ്പെടാത്ത സ്വയം ആയിത്തീർന്ന ആയിരിക്കുന്നവനായ പുത്രനായ ദൈവം അരൂപിയിൽ നിന്ന് ശരീരമായിത്തീർന്ന് ഭൂമിയിൽ പരിശുദ്ധമാതാവിൻ്റെ ഗർഭപാത്രത്തിൽ കുഞ്ഞായി വന്ന് മാതാവിൽ നിന്ന് പൊക്കിൾക്കൊടി ബന്ധത്തിലൂടെ ശരീരരക്തങ്ങൾ സ്വീകരിച്ച് വളർന്ന് മുൻപ്രവാചകരിലൂടെ ദൈവപുത്രൻ്റെ വരവ് പ്രവചിച്ചത് പോലെ കന്യകയിൽ നിന്ന് ജനിച്ചു. അത് ജനിച്ചിരിക്കുന്നവൻ മിശിഹ ആണെന്നുള്ള അറിയിപ്പായിരുന്നു. മണ്ണിൽ നിന്നുണ്ടായ ശരീരമായ മനുഷ്യർ നശിക്കാതിരിക്കാൻ തൻ്റെ ശരീരം വിശുദ്ധകുർബാനയിലൂടെ നൽകി മനുഷ്യരുടെ ശരീരത്തിലേക്ക് വിശുദ്ധ കുർബ്ബാനയിലൂടെ വന്ന്, അനശ്വരമായ യേശുവിൻ്റെ സ്വർഗ്ഗീയശരീരത്തോട് ചേർത്ത് ഒന്നാക്കി. അങ്ങനെ നമ്മളെയും ദൈവമക്കളാക്കി, പാപം ചെയ്ത് സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തിയ മനുഷ്യരെ ദൈവമക്കളാക്കി. മക്കളെങ്കിൽ പിതാവായ ദൈവത്തിൻ്റെ സകലതിൻ്റെയും അവകാശികളുമാണ് എന്ന നിയമമനുസരിച്ച് മനുഷ്യരെ വീണ്ടും സ്വർഗ്ഗത്തിനർഹരാക്കി. മനുഷ്യരെ നരകത്തിലേക്ക് തള്ളിവിടാൻ ശ്രമിച്ച് നീതിമാനായ വിധികർത്താവായ ദൈവത്തിൻ്റെ മുന്നിൽ ന്യായവിസ്താരം നടത്തി മനുഷ്യർ പാപികളാണ് എന്ന് വാദിക്കുന്ന പ്രലോഭകനായ ദുഷ്ടപിശാചിൻ്റെ വാദങ്ങളെ അപ്രസക്തമാക്കി യേശു സാത്താൻ്റെ തല തകർത്തുകൊണ്ട് മനുഷ്യരുടെ രക്ഷകനും അഭിഭാഷകനും ആയി നിലകൊണ്ടു. മനുഷ്യരെ, അവർ യേശുവിലൂടെ ഒന്നായ ദൈവപുത്രരാണ്, യേശുവിൽ ഒന്നായതിനാൽ യേശു സഹിച്ച ശിക്ഷകളിലും യേശുവിൻ്റെ ദൈവപുത്രത്വത്തിലും ഒന്നായിരിക്കുന്നവരാണ് എന്ന് പറഞ്ഞ് ന്യായവിസ്താരത്തിൽ തെളിയിച്ച് സ്വർഗ്ഗത്തിനർഹരാക്കി. അങ്ങനെ മനുഷ്യരെ ദൈവമക്കളാക്കുന്ന രക്ഷകനാകാനാണ് ദൈവം. ഏകദൈവമാണ് ദൈവപുത്രനും പിതാവും പരിശുദ്ധാത്മാവുമായത്. യേശു എന്ന ദൈവീകപുത്രനായ അരൂപി ശരീരമായപ്പോൾ പരിശുദ്ധാത്മാവ് യേശുവിൻ്റെ ആത്മാവായി യേശുവിൻ്റെ ശരീരത്തിൽ വസിച്ച് കൊണ്ട് യേശുവിൻ്റെ ശരീരം അരൂപിയായ പിതാവിൻ്റെ ആലയമാക്കി. യേശുവിലുണ്ടായിരുന്നത് ത്രീത്വൈക ദൈവമാണ്. യേശുവിലൂടെ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവമായി ഒരേ ശരീരവും ആത്മാവും മനസ്സുമായി പ്രവർത്തിച്ച് കൊണ്ട് മനുഷ്യരുടെ പാപങ്ങളേറ്റെടുത്ത് കുരിശിൽ പരിഹാരം ചെയ്ത് പാപങ്ങൾ മോചിച്ച്, ശരീരത്തെ ഉയർപ്പിച്ച് നിരവധി അത്ഭുതങ്ങൾ ചെയ്തു, ഇന്നും ചെയ്യുന്നു. യേശുവിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകുവാനുള്ള പരിശുദ്ധാത്മ കൃപ പിതാവായ ദൈവം നൽകിയിരിക്കുന്നു. യേശുവിനെ കേട്ടറിഞ്ഞും വായിച്ചറിഞ്ഞും വിശ്വസിക്കുന്നവർക്ക് സാക്ഷ്യമായി അവരുടെ വിശ്വാസത്തെ ഉറപ്പിക്കുവാൻ പരിശുദ്ധാത്മാവ് അവരിൽ വരികയും അവരെ യേശുക്രിസ്തുവിൻ്റെ വിശുദ്ധകുർബ്ബാനയിലേക്ക് നയിക്കുകയും വിശുദ്ധ കുർബ്ബാന വഴി അവരെ യേശുവിൽ ഒന്നാക്കുകയും ദൈവത്തിൻ്റെ ആലയമായ ദൈവമക്കളാക്കുകയും ത്രീത്വൈക ദൈവം അവരിൽ വസിക്കുകയും ചെയ്യുന്നു.
      ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കുവാൻ ദൈവകൃപ ലഭിച്ചാലേ സാധിക്കൂ. ദൈവ കൃപ ലഭിക്കാൻ എളിമപ്പെട്ട് ആത്മാർത്ഥമായി ത്രീത്വൈകദൈവത്തോട് സത്യസന്ധമായി പ്രാർത്ഥിച്ചാൽ മതി, നമുക്കത് ദൈവത്തിൽ നിന്ന് ലഭിക്കും..✝️🙏

  • @jishat.p6101
    @jishat.p6101 25 днів тому +111

    ഈശ്വരാ ആള് കുഴഞ്ഞു വീണത് കണ്ടിട്ടും ആരും അനങ്ങി യില്ലല്ലോ ആക്ടിങ്ങും originality യും ആർക്കും തിരിച്ചറിയാൻ പറ്റിയില്ലേ..... കഷ്ടം

  • @PM_-CREATION_
    @PM_-CREATION_ 19 днів тому +8

    ഇത്രയും സമയം വീണു കിടന്നിട്ടും കൈയടിക്കുകയല്ലാതെ ഒരാൾ പോലും വന്നു നോക്കാതെ
    ഇതന്തു മനുഷ്യന്മാർ
    ഒരൽപ്പം മനുഷ്യത്യം കാണിച്ചുകൂടായിരുന്നോ

    • @tk-xp7bw
      @tk-xp7bw 16 днів тому

      ഇന്ത്യാക്കാർ ആണ്

  • @sajithabai1765
    @sajithabai1765 19 днів тому +11

    പാവം. കുറച്ച് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു
    എന്ത് ഓഡിയൻസാണ് ഇത്? വല്ലാത്ത ജനങ്ങൾ

  • @novablogs8440
    @novablogs8440 21 день тому +21

    മന്ദബുദ്ധി കൾ ക്കു മനസ്സിൽ ആയില്ലേ അവസാന അയാൾക്കു വയ്യാതെ സ്റ്റേജിൽ കയറുക്കുബോഴേ വയ്യാത്ത പോലെ തന്നെ എന്നിട്ടും മനസിലാകാത്ത മാധബുദ്ധികൾ, പാവം സിപിർ കൊടുത്തിരുന്നേൽ രക്ഷപെട്ടേനെ.. കുടിയിരുന്ന എല്ലാം മന്ദബുദ്ധി ആയിരുന്നു, ആ വീഴ്ച്ച കാണുബോൾ മനസ്സിൽ ആയില്ലേ

    • @aswthy04
      @aswthy04 20 днів тому

      👍🏻

    • @othenan1
      @othenan1 13 днів тому

      അവിടെ യുണ്ടായിരുന്നത് രാജ്യ സ്നേഹികൾ ആയിരുന്നു???

  • @sherlyjose2534
    @sherlyjose2534 25 днів тому +29

    ഇതിൻറെ ബാക്കി ഭാഗം കൂടി കാണിക്കാമായിരുന്നു

  • @preethas8217
    @preethas8217 13 днів тому

    Oru mahamaya manushyantenmaranathe Kai. Adichu sweekarichathu adyamayi kanua .May God bless his. Soul.🙏

  • @rejanikgireesh3102
    @rejanikgireesh3102 24 дні тому +8

    ആദരാഞ്ജലികൾ ❤

  • @leelammas3633
    @leelammas3633 23 дні тому +1

    എന്ത് മനുഷ്യർ നോക്കാല്ലോ.

  • @kunjoonjammaninan7296
    @kunjoonjammaninan7296 21 день тому +2

    Big Salute 🙏🙏

  • @peterri9992
    @peterri9992 25 днів тому +10

    അയ്യോ കണ്ടിട്ട് വല്ലാത്ത വിഷമം ആയി 😥😔

  • @I_am_Adityan
    @I_am_Adityan 16 днів тому +4

    മരണത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച ജനങ്ങളേ...നിങ്ങളോട് ഞ്ഞാനേത് തരം നമസ്കാരമാണ് പറയേണ്ടത്...?!!😢😢😢
    രാജ്യസ്നേഹവും, അഭിനയവും, ജീവിതവും മരണവും തിരിച്ചറിയാൻ പറ്റാത്ത ആ സമൂഹം തന്നെയാണോ അവിടെയിരിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു.
    ജയ് ഹിന്ദ്.
    ജയ് ജവാൻ..!!!.

    • @Pratheeshc.k
      @Pratheeshc.k 15 днів тому

      താനുണ്ടായിരുന്നേൽ താൻ അറിയുമോ പൊട്ടത്തരം പറയാതെ പോടോ കിഴങ്ങൻ

  • @rimshasraffi1906
    @rimshasraffi1906 18 днів тому +1

    സന്തോഷത്തോടുകൂടിയാണ് മടങ്ങി പറയുന്നു എന്ത് അർത്ഥത്തിലാണ് അങ്ങനെ പറയുന്നത് മരണത്തിന്റെ അവസ്ഥ എന്തെന്ന് അറിയാൻ മരിച്ചുപോയി ആരും തിരിച്ചു വന്നിട്ടില്ല പറഞ്ഞുതരാൻ 😢😢

  • @DrNkkthangalNkk
    @DrNkkthangalNkk 16 днів тому +1

    കാണിക്കളുടെ കൂട്ടത്തിൽ വിവേകമുള്ള ഒരാൾ പോലും ഇല്ലാതായത് കഷ്ടം?!!!!പ്രണാമം 🌹🌹🌹🌹

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 15 днів тому

    Salute sir....

  • @user-sk3mr5wu8d
    @user-sk3mr5wu8d 25 днів тому +6

    ഈശ്വരാ 😭💐🙏🙏

  • @jkkumar8618
    @jkkumar8618 16 днів тому

    A true - lucky patriot❤🎉

  • @harinslal9131
    @harinslal9131 20 днів тому

    ജയ് ജവാൻ .....ജയ് ഹിന്ദ്......
    ആത്മശാന്തി🙏🙏🙏🙏🙏

  • @JPMnewsTv
    @JPMnewsTv 19 днів тому +2

    ഉടനെ Cpr കൊടുത്തെങ്കിൽ ഇന്ന് ആളുണ്ടായേനെ... 🙇

  • @binduabi3516
    @binduabi3516 12 днів тому

    അത്ഭുതകരമായ വിടവാങ്ങൽ. ഭാഗ്യവാൻ.🙏

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan6330 20 днів тому +1

    ആദരാഞ്ജലികൾ.... 🙏🙏🙏🙏🌹

  • @IaMmIcKy-id8ob
    @IaMmIcKy-id8ob 23 дні тому

    Bigg salute

  • @CBMC-fs2ic
    @CBMC-fs2ic 20 днів тому +2

    Salute sab

  • @faisalbabu4976
    @faisalbabu4976 19 днів тому

    Adaranjalikal sir

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 15 днів тому

    Big salute to all Jawans of Defence of India.

  • @arathia.s5793
    @arathia.s5793 19 днів тому

    Salute sir

  • @binuvarghese3973
    @binuvarghese3973 25 днів тому +8

    RIP...

  • @elsymathew7709
    @elsymathew7709 16 днів тому

    Big salute sir pranamam

  • @user-co1bt5zy8t
    @user-co1bt5zy8t 10 днів тому

    Jai javan jai kisan..❤ pranamam sir

  • @FathimaKp-xs5nd
    @FathimaKp-xs5nd 20 днів тому +2

    ആ കൊട്ടൽ നിർത്തി ആരും വന്നു നോക്കിയില്ല അല്പം വെള്ളം കൊടുക്കണമായിരുന്നു 🙏😭😭

  • @ushamohanmanikkoth5432
    @ushamohanmanikkoth5432 25 днів тому +13

    പാവം പെട്ടെന്ന് നോക്കിയാൽ ചിലപ്പോൾ രക്ഷപ്പെട്ടേനെ ആരും ശ്രദ്ധിച്ചില്ല

    • @subhadramj7864
      @subhadramj7864 22 дні тому

      വരാനുള്ളത് വഴിയിൽ തങ്ങില്ല

  • @AbdulKalamAzadmp
    @AbdulKalamAzadmp 17 днів тому

    നീ എത്ര ഉയരത്തിൽ ആണെകിലും
    ഒരു നാൾ നിന്നെ ഇവിടന്ന് കൊണ്ടുപോകും അതാണ്‌ ഇതിന്റെ സൂചന

  • @girijak.p3976
    @girijak.p3976 25 днів тому +4

    Avar padikkondirikkunnu kashttam

  • @puliveem7138
    @puliveem7138 19 днів тому +1

    നാളെ എല്ലാ കണക്കുകളും ബോധിപ്പിക്കാൻ അദ്ദേഹം ദൈവത്തിങ്കലേക്ക് പോയി നാളെ മരണത്തിനു ശേഷമുള്ള ജീവിതത്തിൽ അദ്ദേഹം എല്ലാറ്റിനെയും കണക്ക് ബോധിപ്പിക്കേണ്ടി വരും

  • @user-fi9lq1uf1p
    @user-fi9lq1uf1p 21 день тому +1

    Pranamam... ❤

  • @MR_ONETHAP
    @MR_ONETHAP 22 дні тому

    😮🎉😊

  • @BadushaKb
    @BadushaKb 22 дні тому

    Jaijwan💚❤️❤️❤️

  • @seyyadalavi2376
    @seyyadalavi2376 14 днів тому

    Ethanu veera mirthu sundara maranM jai jawan jai bharat

  • @priyasuraj6857
    @priyasuraj6857 24 дні тому +2

    😮😮😮my God

  • @khaildnk6417
    @khaildnk6417 19 днів тому

    വല്ലാത്തൊരു വിടവാങ്ങൽ❤ ജയ് ഭാരത്

    • @khaildnk6417
      @khaildnk6417 19 днів тому

      ആദരാഞ്ജലികൾ🌹🌹🌹

  • @Satheesh-iw4mm
    @Satheesh-iw4mm 22 дні тому

    ദൈവമേ...

  • @vanajaiyer7948
    @vanajaiyer7948 25 днів тому +5

    So sad to see this. He is lucky to leave this world happily

  • @user-ml2ey1ei6t
    @user-ml2ey1ei6t 17 днів тому

    ജയ് ജവാൻ,🙏🙏🙏

  • @user-oh7bb5ye5z
    @user-oh7bb5ye5z 23 дні тому +2

    Nammalerakshikkunnavare chila sandarbangalil nammalum rakshikkendiyirikkunnu daivam mammale athinu praptharakketey

  • @user-xq3gx1sy7g
    @user-xq3gx1sy7g 17 днів тому

    ഇന്ത്യയുടെ അഭിമാനം... 💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿indian army ❤️❤️❤️jai hind 💪🏿💪🏿

  • @geetaps159
    @geetaps159 24 дні тому +23

    മിലിറ്ററി എന്ന നിലയിൽ അയാളുടെ ജന്മ ധന്യ മായി

  • @user-zr7hl9lo5z
    @user-zr7hl9lo5z 19 днів тому +1

    ഇങ്ങനെയൊക്കെ ഉള്ളു ജീവിതം മനുഷ്യന്റെ
    ഭരണം കിട്ടിയാൽ മനുഷ്യരെ തമ്മിലടിപ്പിച്ചു സുഖിച്ചു ഭരിക്കുന്നവരും ഇതൊക്കെ കാണുന്നുണ്ടല്ലോ ആ രാജ്യത്തിന്റെ കാവൽക്കരൻ നമ്മുടെയൊക്കെ പ്രതീക്ഷയായിരുന്നു ആ മനുഷ്യൻ നമുക്കു വേണ്ടിയാണു ആ യുണിഫോം അണിഞ്ഞത് അദ്ദേഹത്തിന് 🙏പ്രണാമം 🇮🇳🇮🇳🇮🇳

  • @SabithaKk-oe3sq
    @SabithaKk-oe3sq 17 днів тому

    Big salutt sir

  • @shivaganga9775
    @shivaganga9775 21 день тому

    😢big salute

  • @sajithabai1765
    @sajithabai1765 19 днів тому

    ജയ് ജവാൻ ജയ് ഹിന്ദ്🙏🙏🙏

  • @dinkuminkuvlog
    @dinkuminkuvlog 20 днів тому +1

    അദ്ദേഹത്തിന് അസ്വസ്ഥത തോന്നിയത് കൊണ്ടാകാം അവരുടെ അടുത്ത് നിന്ന് പോന്നത് ആ സ്റ്റേജിൽ കയറിയതും അദ്ദേഹം ആടി ആടി വീണു പോയി, ആർക്കും മനസ്സിലായി ക്കാണില്ല 😔

  • @mathaichan
    @mathaichan 9 днів тому

    JAI HIND Sir

  • @9Rvn
    @9Rvn 24 дні тому

    🌷

  • @manjushas9310
    @manjushas9310 22 дні тому

    ❤❤❤❤❤

  • @priyasunil6773
    @priyasunil6773 25 днів тому +8

    Help him first stop song

  • @maheshtd2122
    @maheshtd2122 20 днів тому +2

    🙏🏻🥰😇😭 ഹോ ജയ് ജവാൻ, ഭാഗ്യം ചെയ്ത മനുഷ്യൻ🙏🏻

  • @radhalallal8064
    @radhalallal8064 25 днів тому

    🙏🏻🙏🏻🙏🏻

  • @jessieabraham1359
    @jessieabraham1359 18 днів тому

    So sorry for our brave Soldier.

  • @jaseelakt6637
    @jaseelakt6637 25 днів тому +3

    😢😢😢😢😭😭😭😭😭😭Oh my God

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 18 днів тому

    വല്ലാത്ത ഒരു മനുഷ്യർ 😢😢😢

  • @shinyshiny2412
    @shinyshiny2412 25 днів тому

    Allah Kareem 😭😭🤲

  • @latikanair2640
    @latikanair2640 23 дні тому +3

    May his SOUL REST IN PEACE 🙏🙏

  • @bindhubindhu9133
    @bindhubindhu9133 23 дні тому

    പാവം 😢😢😢😢😢😢😢😢🙏

  • @prajeeshv5402
    @prajeeshv5402 18 днів тому

    കാണു നിറഞ്ഞു പോയി

  • @MiniNair-zw3uc
    @MiniNair-zw3uc 21 день тому

    ആദരാഞ്ജലികൾ 🌷🌷🙏🏽😔

  • @sumeshvasudevan8323
    @sumeshvasudevan8323 20 днів тому

    Dheera maranam

  • @rachielreji7742
    @rachielreji7742 25 днів тому

    🙏🙏🙏

  • @JamseenJamseen-hi4mg
    @JamseenJamseen-hi4mg 25 днів тому +6

    😳😢😢😢😢

  • @kselfie
    @kselfie 19 днів тому +2

    🙏🙏🙏🇮🇳🇮🇳🇮🇳

  • @user-ku4hx7py3z
    @user-ku4hx7py3z 25 днів тому +4

    😢😢😮😮

  • @rekhajoy4860
    @rekhajoy4860 25 днів тому

    🙏🙏

  • @ajithas9617
    @ajithas9617 24 дні тому

    🌹🙏

  • @pramodkumar-yy1sv
    @pramodkumar-yy1sv 24 дні тому +2

    അയാളെ രക്ഷിക്കാമായിരുന്നു ആരും അനങ്ങിയില്ല

  • @yilan3689
    @yilan3689 16 днів тому

    Hearty condolences 😢🇮🇳🫶

  • @sindhuanil4036
    @sindhuanil4036 18 днів тому

    🙏❤

  • @harivison7212
    @harivison7212 19 днів тому

    മരിച്ചു എങ്കിൽ ഭാഗ്യ വാൻ ഈശ്വര രക്ഷ 🌹🌹🙏