2024 Honda Activa 125 new model detailed malayalam review should buy in 2024? activa electricവരുന്നു

Поділитися
Вставка
  • Опубліковано 5 жов 2024
  • 2024 Honda Activa 125 new model detailed malayalam review should buy in 2024 ? activa electric വരുന്നു
    Muthoot Honda konni ph 9656801033,9656801006
    #activa1252024 #2024hondaactiva125 #activaelectric #activaev #hondaactiva2024 #jibinvlogs #bike
  • Авто та транспорт

КОМЕНТАРІ • 79

  • @ArjunGhoshArackal
    @ArjunGhoshArackal 8 місяців тому +13

    2023 മോഡൽ E20 OBD 2 ACTIVA 125 DLX ആണ്..
    2024 മോഡൽ ഒന്നും മാറ്റം ഇല്ല എന്നതാണ് സത്യം ..
    ഇനി വണ്ടിയുടെ മൈലേജ് കിട്ടുന്നില്ല എന്ന് പറയുന്നവർക്ക് ഉള്ള ടിപ്സ്.
    1)Sudden throttle / hard braking ഒഴിവാക്കുക..പതിയെ മാത്രം സ്പീഡിലെയ്ക് കേറുക...നിർത്തുമ്പോഴും സോഫ്റ്റ് ആയി നിർത്തുക...
    ഡാഷ് ബോർഡിൽ ECO mode തെളിഞ്ഞു നിൽക്കുന്നു എന്ന് ഉറപ്പ് ആക്കുക..
    2) കൃത്യം ആയ ഇയർ പ്രഷർ maintain ചെയ്യുക..പറ്റും എങ്കിൽ നൈട്രജൻ ഉപയോഗിക്കാം..
    3)സെമി സിന്തടിക് ഓയിൽ ഉപയോഗിക്കുക.. ഷോ റൂം ഓയിൽ ഉപയോഗിക്കരുത്..Motul 5w30 ഉപയോഗിക്കാം(പേഴ്സണൽ ചോയ്സ്)..നിലവിൽ മാർക്കറ്റിൽ ഉള്ളതിൽ ഏറ്റവും നല്ലത്..ന്യായ വില യും ആണ്..
    4)പറ്റുമെങ്കിൽ ഒരേ ബ്രാൻഡ് പെട്രോൾ ഉപയോഗിക്കാം...
    activa het, Activa 125 11 വർഷം ഉപയോഗിച്ച അനുഭവം വെച്ച് പറയാം..Indian Oil ആണ് ആക്ടീവ എഞ്ചിന് നല്ലത്..മികച്ച മൈലേജ് തരും...
    hp ഉപയോഗിക്കരുത്...മൈലേജ് ഇല്ല..പവർ ലാഗ് ഉണ്ടാവും...
    ഇനിയാണ് യഥാർത്ഥ secret
    Indian Oil Adon P petrol additive കിട്ടും..
    Full tank പെട്രോൾ അടിച്ച ശേഷം അതായത് ഏതാണ്ട് 5 ലിറ്റർ പെട്രോളിന് ഒരു പാക്കറ്റ് Adon P...adon p vila 8 രൂപ മാത്രം.ഇത് ഫ്യുവൽ ഇൻജക്ടർ വണ്ടികളിൽ ഉപയോഗിക്കാം എന്ന് ഇന്ത്യൻ ഓയിൽ കമ്പനി ഉറപ്പ് നൽകുന്നു...
    സാധാരണ കിട്ടുന്ന മൈലേജ് നേക്കാൾ 4-6 കിലോമീറ്റർ അധികം മൈലേജ് കിട്ടുന്നു❤
    5) activa വണ്ടിക്ക് shock absorber ബുഷ്..മുന്നിലും പിന്നിലും ഉള്ളത് വർഷത്തിൽ രണ്ടു തവണ ചെക്ക് ചെയ്യുക..ആവശ്യം എങ്കിൽ മാറ്റുക..
    6)ഓരോ 10,000 കിലോമീറ്ററിൽ ബെൽറ്റ്, എൻജിൻ ഹെഡ് ബീഡിങ്, clutch ഓയിൽ സീൽ, oil strainer, hydraulic fork oil, brake ഓയിൽ, എയർ ഫിൽറ്റർ എന്നിവ ചെക്ക് ചെയ്യുക, ആവശ്യം എങ്കിൽ മാറ്റുക.
    ആക്ടീവ് വണ്ടിയെ സംബന്ധിച്ച് ഈ ബുഷ് കൾക്ക് വളരെ പ്രാധാന്യം ഉണ്ട്..10 രൂപ ഉള്ള ഈ ബുഷ് കൃത്യം അല്ലെങ്കിൽ വണ്ടിക്ക് കോട്ടം ഉണ്ടാവും..പെർഫോർമൻസ് കുറയും, ടയർ തേയ്മാനം മാറും...യാത്ര സുഖം കുറയും..
    ഷോക്ക് അബ്സർബർ വണ്ടി വാങ്ങുമ്പോൾ മീഡിയം ആയിരിക്കും..അത് സർവീസ് സമയത്ത് സോഫ്റ്റ് ആക്കുക... റൈഡ് ക്വാളിറ്റി മെച്ചം ആവും..❤❤❤❤

    • @akhilkrishnan9153
      @akhilkrishnan9153 8 місяців тому +2

      രണ്ട് air ഫിൽറ്റർ ondo?

    • @aaselraimon
      @aaselraimon 8 місяців тому +2

      എന്റെ വണ്ടി Tv s ആണ് ഓടിക്കുബോൾ ഫ്രണ്ട് ഒരു ബാലൻസ് കറക്ട ആകുന്നില്ല ഒരു വേച്ചിൽ ഇന്ന് സർവീസ് സെന്ററിൽ കൊണ്ടുപോയി പറഞ്ഞു നേരത്തേതിലും കുറഞ്ഞ ങ്കിലും ഇപ്പഴും വീലിന് ഒരു സ്റ്റഡി ഇല്ല വണ്ടി വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ബുഷിന്റെ കുഴപ്പം ആണൊ ?

    • @Jibinvlogs3
      @Jibinvlogs3  8 місяців тому +1

      @raimonjoseph447 mabe arikkam bro pinne kure parts check chyyanm urappikkan vedi

    • @ArjunGhoshArackal
      @ArjunGhoshArackal 8 місяців тому

      ​@@aaselraimonകോൺ സെറ്റ് മാറുക..കൂടെ ബുഷും..അത്രേ ഉള്ളൂ❤

    • @ArjunGhoshArackal
      @ArjunGhoshArackal 8 місяців тому +5

      ​@@aaselraimon വലിയ കുഴിയിൽ വീണെങ്കിൽ chasis bend ആവാൻ സാധ്യത ഉണ്ട്..വണ്ടി സെൻ്റർ സ്റ്റാൻഡിൽ വച്ചിട്ട് വണ്ടിയുടെ പുറകിലെ വീലിൽ നിന്ന് നേരെ മുന്നോട്ട് നോക്കുക..മുന്നിലെ handle straight ആയി ഇരിക്കുമ്പോൾ പിന്നിൽ നിന്ന് നോക്കിയാൽ മുന്നിലെ wheel കാണരുത്..ഏതെങ്കിലും വശത്തേക്ക് ചരിവ് ഉണ്ടെങ്കിൽ ഹാൻഡിൽ നേരെ ഇരുന്നാലും പിന്നിൽ നിന്ന് നോക്കുമ്പോൾ മുന്നിലെ വീൽ കാണും...അങ്ങനെ കാണുന്നു എങ്കിൽ കാർ വർക്ക്ഷോപ്പിൽ കൊണ്ട് പോയി കാണിക്കുക...അവർ ലേസർ വെച്ച് നോക്കിയ ശേഷം chasis വലിച്ച് നിവർത്തി തരും..സംശയം ഉണ്ടെങ്കിൽ പറഞ്ഞോളൂ ബ്രോ..സഹായിക്കാം❤

  • @anandhanofc
    @anandhanofc 6 місяців тому +8

    ഞാൻ ഈ മോഡൽ ആണ് use ചെയ്യുന്നത്. 48 മൈലേജ് പറഞ്ഞ കമ്പനിക്ക്, 54 മൈലേജ് ഞാൻ കാണിച്ചു കൊടുത്തു😅
    സൂപ്പർ വണ്ടിയാണ്, Commuter സ്കൂട്ടർ segment മികച്ചത് എന്ന് തന്നെ പറയാം. വളരെ നല്ലൊരു engine, നല്ലൊരു build ഫിനിഷിങ് ഉണ്ട്

  • @niqabigaal
    @niqabigaal 3 місяці тому +1

    Now price 113000+4500 extra fitting charge in kannur dstrct

  • @s2tp97
    @s2tp97 7 місяців тому +1

    Complaint alla, throttle response illa. Under 40 speedil throttle response shokam aanu, full accelerator koduthalum react cheyan time pidikkum. Double vechond kayattath overtake cheyan nalla budhimuttanu, vandi nammal udheshikunna pole kerilla. Ennal 50 above keri kazhiyumbo nalla throttle response und thanum. Dio 125 ulpede Honda de baaki ella scootersinum nalla throttle response und. Enikk thonnunath maximum mileage kittan vendiyanu Honda Activa 125 ingane program cheythekunnath ennu.

    • @ArjunGhoshArackal
      @ArjunGhoshArackal 7 місяців тому

      ECU tuning അങ്ങനെ ആയത് കൊണ്ടാണ് ബ്രോ..
      40-45 വരെ aggression കുറവ് ആണ്..പക്ഷേ പവർ ലാഗ് ഉണ്ടെന്ന് പറയാൻ ആവില്ല..
      slow സ്പീഡിൽ അതായത് 45 വരെ ശരാശരി മൈലേജ് 52 kmpl മുതൽ 58 വരെ ആണ്..
      എന്നാല് 50-65 km/hr സ്പീഡിൽ 60 kmpl മൈലേജ് കിട്ടുന്നു..
      Key point : maintain moderate speed 50+
      never blip your throttle endpoint
      never pull and drag to attain desired speed

    • @s2tp97
      @s2tp97 7 місяців тому

      @@ArjunGhoshArackal yes. Plain roadsil overtaking valya issue alla. Pakshe high range il 👎🫥 Kure thavana Activa 125 bs6 aayittu Munnar & Idukki rides okke poyittund. Uphill overtaking instance varumbol full accelerator koduthalum vandi anangilla. Pillion koode indengil pinne onnum parayanda, it feels dead. Enginu nalla torque ind, but it's inhibited by the ECU. Hill roadsil proper aayittu overtake cheyan pattatha avastha valare dangerous aanu.
      Njan actually 2 scooters use cheyunnund, bs6 Activa 125 & bs3 Dio 110. Same hill / high range routesil Dio super responsive aanu. Oru lagum illa, twist and go.

  • @majucs8830
    @majucs8830 5 місяців тому +1

    Super comparison👍

  • @AdhilPv-pj9xn
    @AdhilPv-pj9xn 8 місяців тому +3

    Bro NAN E വണ്ടി 3 WEEKS ആയി എടുത്തിട്ടു വണ്ടി SUPER ആണ്‌ MILAGE ENIK 49 കിട്ടാനുണ്ട്
    1ST SERVICE ayyollu 2end 3rd കഴിയുമ്പോള്‍ mileage കിട്ടുമായിരിക്കും

    • @Jibinvlogs3
      @Jibinvlogs3  8 місяців тому +1

      Athe

    • @akhilkrishnan9153
      @akhilkrishnan9153 8 місяців тому +2

      Etra ayyi bro?

    • @ArjunGhoshArackal
      @ArjunGhoshArackal 8 місяців тому +3

      മൈലേജ് സർവീസ് ആയി യാതൊരു ബന്ധവും ഇല്ല ബ്രോ..കഴിവതും ride duration ECO തന്നെ എന്ന് ഉറപ്പ് വരുത്തുക...❤
      വണ്ടി വലിച്ച് എടുക്കരുത്
      അതെ പോലെ പെട്ടെന്ന് ബ്രേക് ചെയ്യുന്നത്(സഡൻ ബ്രേക്ക് അല്ല ഹാർഡ് ബ്രേക്ക്) ഒഴിവാക്കുക

    • @akhilkrishnan9153
      @akhilkrishnan9153 8 місяців тому +1

      ​@@ArjunGhoshArackal bro semi synthetic oil engine oil ano?

    • @ArjunGhoshArackal
      @ArjunGhoshArackal 8 місяців тому +1

      ​@@akhilkrishnan9153അതെ ബ്രോ..motul 5w30 Scooter..കേരളത്തിൽ കിട്ടാൻ പാട് ആണ്..ഞാൻ തമിഴ് നാട്ടിൽ നിന്ന് വാങ്ങുന്നു..

  • @nafilmp7261
    @nafilmp7261 7 місяців тому

    ആക്ടീവ 125 ലോക്കൽ ഓട്ടത്തിന് മൈലേജ് കിട്ടുന്നില്ല 15km ദൂരം പോകുമ്പോൾ മൈലേജ് കിട്ടുന്നുണ്ട്
    സർവീസ് സെൻററിൽ കാണിച്ചിട്ട് പരിഹാരം കിട്ടിയില്ല എയർ ഫിൽറ്റർ പ്ലഗ് ഓയിൽ ഒക്കെ മാറിയതാണ്

  • @malluzchunk7252
    @malluzchunk7252 7 місяців тому

    Bro 1.17 lk ethu jillayle price anu?

  • @sanilp6365
    @sanilp6365 8 місяців тому +2

    ❤❤Honda

  • @cibinkoshy6164
    @cibinkoshy6164 5 місяців тому

    Bro ente activa 125 ill fuel range kanikunila

  • @ANU-fy5rr
    @ANU-fy5rr 2 місяці тому

    Bro access 125 or activa 125. Ethaann nallath, edukkan plan und.

  • @babuvcgoodmesageotp1598
    @babuvcgoodmesageotp1598 27 днів тому +1

    Price on the road
    122000

  • @MotorsportbyDhanesh
    @MotorsportbyDhanesh 8 місяців тому +1

    👍🏻

  • @Okallekutta
    @Okallekutta 8 місяців тому +1

    Actually 60. Km mileage kitunondoo???

    • @muhammedmusthafa270
      @muhammedmusthafa270 6 місяців тому

      Athronnum kittoola 40-45 mugalil kittilla mileage king fascino thanne 70km mileage kittunnundu

  • @nandhumohan7549
    @nandhumohan7549 8 місяців тому +1

  • @dayuzsssssss_1
    @dayuzsssssss_1 8 місяців тому +1

    Supppprtr👍👍👍

  • @S.kGaming-t6i
    @S.kGaming-t6i 7 місяців тому

    Activa 110cc mileage?

  • @manishmanoharan2788
    @manishmanoharan2788 8 місяців тому +1

    👍🏻👍🏻

  • @MalayaliCouples
    @MalayaliCouples 8 місяців тому +1

    👍😍🏍

  • @S.kGaming-t6i
    @S.kGaming-t6i 7 місяців тому

    110cc mileage?

  • @jinsogeorge7231
    @jinsogeorge7231 8 місяців тому +1

    Nice👍👍👍👌

  • @swfh3542
    @swfh3542 7 місяців тому

    Njan ithinte 110cc aanu book cheythat.... enganeyund arenkilum reply cheyo???

    • @Aswin_k_anil
      @Aswin_k_anil 6 місяців тому

      Bro 125 alle nallath power base il nokkumbozhum features vech nookumbozhum😊

    • @Jibinvlogs3
      @Jibinvlogs3  6 місяців тому

      @user-mq2ug9tw9q athe

  • @bava11
    @bava11 8 місяців тому +2

    Uyram കുറഞ്ഞ സ്ത്രീകൾക്ക് അനിയോജ്യമാണോ 145 cm uyram und

    • @Jibinvlogs3
      @Jibinvlogs3  8 місяців тому +1

      Alla

    • @bava11
      @bava11 8 місяців тому

      @@Jibinvlogs3 comfortable ayya വണ്ടികൾ പറഞ്ഞു തരുമോ dio 125 (110)comfortable avumo 🤔 plis replay 🤔🤔🤔🤔 ഫാസിനോ comfortable 🤔🤔

    • @Jibinvlogs3
      @Jibinvlogs3  8 місяців тому

      @@bava11 dio 125 comfortable akum karanm athinu weight 104 kg annu soo athu seen kanilla fascino um seen kanilla better dio 125 annu

    • @bava11
      @bava11 8 місяців тому +1

      @@Jibinvlogs3 dio 110 noo🤔

    • @Jibinvlogs3
      @Jibinvlogs3  8 місяців тому

      @@bava11 125

  • @sreelal3424
    @sreelal3424 7 місяців тому

    Digital meetar akkaamayirunnu

  • @babusundaram5606
    @babusundaram5606 8 місяців тому

    2024 manufacturing activa 125cc annoo…

    • @Jibinvlogs3
      @Jibinvlogs3  8 місяців тому

      Yee

    • @ArjunGhoshArackal
      @ArjunGhoshArackal 8 місяців тому +1

      manufacturing മാത്രം 2024..വണ്ടി 2023 മോഡൽ തന്നെ ആണ്😊

  • @shamsudeenkp6333
    @shamsudeenkp6333 5 місяців тому

    സ്റ്റോറേജ് ഇല്ല

  • @STEPHIN.PHILIP
    @STEPHIN.PHILIP 4 місяці тому

    Milage

  • @S.kGaming-t6i
    @S.kGaming-t6i 7 місяців тому

    Activa 110cc mileage? Onn parayamo?

  • @subins5777
    @subins5777 8 місяців тому +2

    ഹോണ്ട ആക്ടിവ

  • @ramshad.v.v8441
    @ramshad.v.v8441 8 місяців тому

    കമ്പനി പറയുന്ന മൈലേജ് 60km 😀😀

    • @ArjunGhoshArackal
      @ArjunGhoshArackal 8 місяців тому +3

      58 കിട്ടുന്നുണ്ട്..2023 ജൂലായ് എടുത്ത് വണ്ടി.
      Activa 125 OBD2 E20