porotherm കൊണ്ടൊരു മൂന്ന്കെട്ട് !! | WIENERBERGER | POROTHERM

Поділитися
Вставка
  • Опубліковано 8 вер 2024
  • 200 വർഷത്തെ പാരമ്പര്യം ഉള്ള ലോകത്തിലെ ഏറ്റവും വലിയ BRICK MANUFACTURERS ആയ #wienerberger #porotherm smart bricks ഉപയോഗിച്ച നിങ്ങൾക്കും ചൂടത്തു തണുത്തു കിടക്കാം..!!!
    🌎BOSE TRADERS
    THALORE
    CONTACT: 6238057397
    8111944997
    #wienerberger #wienerbergerindia #porotherm #smartbricks #blocks #bricks #veedu #thrissurkaran #home #bosetraders

КОМЕНТАРІ • 12

  • @KannappanumChachum
    @KannappanumChachum 2 місяці тому +3

    ഇത് ഞങളുടെ വീട് ആണ്. വരുന്നുണ്ടെന്ന് പറഞ്ഞു ഇവർ വിളിച്ചിരുന്നു, ഞങൾ കുറച്ചു തിരക്കായ കാരണം വരാൻ പറ്റില്ലെന്ന് പറയുകയും, അവരുടെ എടുത്ത് വീഡിയോ ചെയ്‌തോളാൻ പറയുകയും ചെയ്തു.
    നമ്മുടെ പണി മുഴുവൻ കഴിഞ്ഞതിനു ശേഷം ഉറപ്പായും team നെ contact ചെയ്യാം... അന്ന് അവർ ഫ്രീ ആണെങ്കിൽ വീഡിയോ എടുക്കട്ടെ 😎

    • @Team_BOSE
      @Team_BOSE  2 місяці тому +1

      Thank you sir.
      ഞങ്ങൾ തീർച്ചയായും വരും. ഈ വീടിൻ്റെ finish ചെയതതിൻ്റെ ഭംഗി കാണാൻ ഞങ്ങൾക്കും നല്ല ആഗ്രഹമുണ്ട്. ♥️

  • @Otakulife007
    @Otakulife007 2 місяці тому

    Hi , onlinil ee bricks 15% water absorption kanikunnu, laterite bricks 12% ullu, baviyil problem akumo

    • @Team_BOSE
      @Team_BOSE  2 місяці тому

      No ,
      ഏറ്റവും water absorption rate കുറവ് ഉള്ള material ആണ്
      Wienerberger Porotherm bricks.
      - 900°C ൽ 6 hrs fire cheydanu product undakkunnadhu.
      So.... water absorption rate valare kuravum ,Termite resistant um aayirikum.
      Eg : ഓട്. (Clay fire cheydu varunna product ആണ്.)

    • @Otakulife007
      @Otakulife007 2 місяці тому +1

      @@Team_BOSE hi, ithe weinerberg websitil Anne kanunnath.

    • @Team_BOSE
      @Team_BOSE  2 місяці тому +2

      Yes sir,
      Wienerberger nde 15% enna data correct aanu.
      Laterite stone nde water absorption rate data aanu mistake ennu paranjadhu.
      We are planning to make comparison videos & we will upload it soon.

  • @laloog526
    @laloog526 2 місяці тому +1

    അത് വെറുതെ ആണ് ഫിനിഷിങ് കഴിഞ്ഞു നിങൾ കാണിക്കില്ല ഈ വീട് ...അത് കൂടി ചെയ്യാൻ ബോസ് ട്രേഡേഴ്സ് ശ്രദ്ധിക്കണം ... അവതാരക്കു പോലും മനസിലാകുന്നില്ല വീട് എങ്ങനെ ഫിനിഷിങ് കഴിയുമ്പോൾ എന്ന് അതാണ് ഫിനിഷിങ് വീടുകൾ കാണിക്കു നിങൾ ചെയ്ത വിഡിയോസിൻടെ

    • @Team_BOSE
      @Team_BOSE  2 місяці тому

      ചേട്ടാ...,
      ഈ വീടുകളൊക്കെ പണി കഴിയട്ടെ...!
      പരമാവധി എല്ലാം finish ആയി കഴിയുന്നതോടെ ഇടും.😅
      Stay tuned....🔥
      NB: അവതാരക ക്ക് മനസ്സിലാവുന്നില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല.😇

    • @Ammiandme963
      @Ammiandme963 2 місяці тому

      ​@@Team_BOSEOk sorry

    • @Team_BOSE
      @Team_BOSE  2 місяці тому

      ✌️

  • @nissamnazarudeen6410
    @nissamnazarudeen6410 2 місяці тому

    എല്ലാ വീഡിയോസിലും ഇത് തന്നെ പറയുന്നു
    പ്രോഡക്റ്റ് ന്റെ കാര്യം മാത്രം, ഒരു വീടിന്റെയും ഫുൾ വീഡിയോസ് ഇല്ല

    • @Team_BOSE
      @Team_BOSE  2 місяці тому

      നിങ്ങൾ പറഞ്ഞത് ശെരിയാണ്. മനഃപൂർവം ചെയ്യുന്നതല്ല.. വീട് പണി കഴിഞ്ഞ വീടുകളിൽ പോയി വീഡിയോ എടുക്കുന്നത് പലപ്പോഴും അവരുടെ privacy യെ ബാധിക്കുമോ എന്നൊക്കെ ആലോചിച്ചിട്ട് ചോദിക്കാൻ മടിയാണ് personally.. ഇപ്പോൾ കുറേ പേർ ഇങ്ങനെ ചോദിക്കുന്നുണ്ട്.. ഇനി മുതൽ അതിനായി ഇറങ്ങണം... ഉറപ്പായും മുൻപ് കാണിച്ചിട്ടുള്ള വീടുകളിൽ പണി കഴിഞ്ഞ വീടുകളുടെ വീഡിയോ upload ചെയ്യുന്നതായിരിക്കും.