Swapnakoodu 4K Malayalam Movie Scenes | Climax Scene | Kunchacko Boban Finds Out About Prithviraj

Поділитися
Вставка
  • Опубліковано 22 гру 2020
  • Kunchacko Boban Finds Out About Prithviraj in Swapnakoodu 4K Malayalam Movie on API Malayalam. Swapnakoodu is a 2003 Malayalam love-comedy film directed by Kamal and written by Iqbal Kuttippuram and Kamal from a story by Kamal. The movie was produced by P. Rajan. Swapnakoodu 4K Malayalam Movie Scenes ft. Prithviraj Sukumaran, Kunchacko Boban, Jayasurya, Meera Jasmine and Bhavana. The film's score and soundtrack were composed by Mohan Sithara.
    #Swapnakoodu4KMalayalamMovie #Swapnakoodu #ClimaxScene #MeeraJasmine #Bhavana #Prithviraj #Jayasurya #KunchackoBoban #4KMalayalamMovies #APIMalayalam
    Click here to watch:
    Thuruppugulan 4K Malayalam Movie: bit.ly/3nqPJMH
    My Story 4K Malayalam Movie: bit.ly/37Ceu3h
    Photographer 4K Malayalam Movie: bit.ly/3npYzKM
    Raakilipaatu 4K Malayalam Movie: bit.ly/34w1EkV
    Indian Rupee Malayalam Movie: bit.ly/2AKmal9
    Dolls Malayalam Movie: bit.ly/2C2pTXt
    Manasinakkare Malayalam Movie: bit.ly/2Chuiqb
    Nidra Malayalam Movie: bit.ly/2BbyPNc
    Enjoy the best of Tamil & Malayalam movies now on Simply South -
    bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your
    Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFacebook
    Follow Simply South on TWITTER: bit.ly/SSouthTwitter
    Follow Simply South on INSTAGRAM: bit.ly/SSouthInstagram

КОМЕНТАРІ • 807

  • @unnikrishanp9051
    @unnikrishanp9051 3 роки тому +6912

    ഈ film ist time കാണുന്ന പലരും ഫിലിപ്പോസിനെ ശെരിക്കും തെറ്റിദ്ദരിച്ചു 😔 പക്ഷെ കമലെ ഒരു മോളെപ്പോലെ സ്നേഹിച്ച അങ്ങേരാണ് ശെരിക്കും നല്ലവൻ 😚

  • @Aparna_Remesan
    @Aparna_Remesan 3 роки тому +3489

    എനിക്ക് ഇതിൽ എല്ലാരേക്കാളും ഇഷ്ടം നമ്മൂടെ കൂഞ്ഞൂഞീനെ ആണ്.❤️❣️😗💪ഇച്ചായൻ പൊളി.❣️💪

    • @firoskhankallambalam7447
      @firoskhankallambalam7447 3 роки тому +7

      Anne kunjhoojhu annaa vilichirirunney vilichirunnaval ennu ee logathillaa😢😢😢😢😭😭😪😓😓😓

    • @ajimathew7674
      @ajimathew7674 3 роки тому +1

      @@firoskhankallambalam7447 😥

    • @smk7701
      @smk7701 3 роки тому +5

      @@firoskhankallambalam7447 മോഞ്ഞേ...🤣

    • @sinisunil9432
      @sinisunil9432 3 роки тому +2

      Mmm

    • @sinisunil9432
      @sinisunil9432 3 роки тому +4

      Mm supper prithiraj

  • @jeweljustin1486
    @jeweljustin1486 2 роки тому +997

    കാലമേ.. ഇനിയും പിറക്കുമോ ഇതുപോലൊരു മനോഹര ചിത്രം💔ഉഫ് ആ bgm ഒകെ ഒരിക്കലും മറക്കാൻ പറ്റില്ല.. 😘😍

    • @anexialiya
      @anexialiya 2 роки тому +8

      സത്യം. അടിപൊളി bgm😍
      കിടു സിനിമ 😘

    • @lijorachelgeorge5016
      @lijorachelgeorge5016 Рік тому +2

      അതേ

    • @sumeshsukumari1937
      @sumeshsukumari1937 Рік тому +5

      വീട്ടിൽ ആദ്യമായി ടീവി മേടിച്ച സമയം. എന്റെ ഡിഗ്രി കാലം..... Full time ഈ പാട്ടുകൾ അന്ന് ടീവിയിൽ ഹിറ്റ്‌ ആയിരിന്നു.... മറക്കില്ല ആാാ കാലം........

    • @pranayakadhakal
      @pranayakadhakal 3 місяці тому

      athe

  • @muhammedfahis3626
    @muhammedfahis3626 2 роки тому +526

    എന്റെ ബഹൻ
    ഇവന്റെ ഫ്രണ്ട്
    നിന്റെ പെണ്ണ്
    എജ്ജാതി ലെവൽ 🥰🥰❣️❣️

  • @blacklover7239
    @blacklover7239 3 роки тому +4125

    ചാക്കോച്ചൻ പ്രിത്വിരാജ് ജയസൂര്യ ഒരിക്കൽ കൂടെ ഇവർ ഒരുമിച്ചു ഒരു സിനിമ വന്നിരുന്നെങ്കിൽ ❤

    • @minnuminnals3611
      @minnuminnals3611 3 роки тому +110

      ലോലി പോപ്പ് ഉണ്ടല്ലോ മൂന്നു പേരും വീണ്ടും ഒരുമിച്ചത്

    • @ramsheedofficial7164
      @ramsheedofficial7164 3 роки тому +82

      ഇനിയും ഈ കൂട്ടുകെട്ടിൽ സിനിമകൾ വരണം

    • @meenutymeenuty7928
      @meenutymeenuty7928 3 роки тому +32

      Indrettanum venam

    • @Cdamallu
      @Cdamallu 3 роки тому +10

      Yes super aayirikum

    • @meenutymeenuty7928
      @meenutymeenuty7928 3 роки тому +7

      @@ramsheedofficial7164 ennu ente birthdaya arum wish thannilla

  • @anugrahohmz512
    @anugrahohmz512 3 роки тому +2374

    2023 ലും കാണുന്നവർ ❤
    കാഞ്ഞിരപ്പള്ളി അച്ഛയാൻ ❤കമല ചേട്ടത്തി ഫേൻസ്💕💕
    ഏന്താ ലുക്ക് പൃഥ്വിരാജ് 😍😍

  • @chinmayaraj
    @chinmayaraj 3 роки тому +3673

    അവളെ ഒറ്റക്കാക്കിയിട്ട് പോകാൻ എനിക്ക് പറ്റികേല്ല... അവളെയെങ്ങനെ ഉപേക്ഷിക്കാൻ എനിക്ക് പറ്റികേല്ല.... ഞാൻ സ്നേഹിച്ച പെണ്ണാ അവൾ....😍😍

  • @aswathymohan5423
    @aswathymohan5423 3 роки тому +3157

    2021 ലെ likes ഒക്കെ ഇവിടെ ഇട്ടേക്ക്. ✔️😍❤️🤭

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 2 роки тому +977

    പ്രിത്വിരാജിന് ഒരുപാട് ലേഡീസ് ഫാൻസ് ഉണ്ടാക്കിയ സിനിമ 👉 സ്വപ്നകൂട്

    • @lijojoseph4288
      @lijojoseph4288 2 роки тому +27

      Athuvare undayirunna chakochante ladies fansine prethew rajilekku thiricha padam

    • @vimalavims8773
      @vimalavims8773 2 роки тому +10

      Sathyam...even tamil fans love mozhi film and trying to see his own language...I am d one who loves rajuvetta . I love him as a karthick in mozhi...but swapnakoodu is soooooo naughty side of prithiviraj...

    • @user-cx8yg4wj1y
      @user-cx8yg4wj1y Рік тому +4

      സത്യം....എജാതി നോട്ടം.....

  • @sportssalam
    @sportssalam 2 роки тому +631

    Philipos അങ്കിളിന്റെ സ്നേഹം. അത് മനസ്സിലാക്കാൻ ക്ലൈമാക്സ്‌ വരെ വേണ്ടി vannu👌👌👌

  • @mhdali2229
    @mhdali2229 2 роки тому +580

    മീര ജാസ്മിൻ തിരിച്ചുവന സ്ഥിതിക് സെക്കന്റ്‌ part ഇറക്കി koode❤❤❤❤❤❤❤❤❤

  • @ashmuf12345
    @ashmuf12345 2 роки тому +452

    എത്ര കണ്ടാലും മതിവരാത്ത സിനിമകൾ ഇറങ്ങിയ വർഷം 2003
    സ്വപ്നക്കൂട്
    cid മൂസ
    ക്രോണിക് ബാച്ച്ലർ
    ബാലേട്ടൻ
    പുലിവാൽകല്യാണം
    തിളക്കം
    കസ്തൂരിമാൻ
    പട്ടാളം
    വെള്ളിത്തിര
    അമ്മക്കിളിക്കൂട്
    പ്രണയമണിത്തൂവൽ
    കിളിച്ചുണ്ടൻ മാമ്പഴം

  • @gamesgames5249
    @gamesgames5249 2 роки тому +250

    Story poli💕
    Songs poli💕💕💕
    നായകന്മാർ poli❤❤❤
    നായികമാർ poli❤❤
    Bgm poli 💕💕
    Romance poli❤❤❤❤❤
    Comedy poli 💕💕💕
    💕💕💕💕💕

  • @Shadow_soul_12
    @Shadow_soul_12 2 роки тому +95

    ഈ സിനിമയിൽ തുടക്കം മുതൽ എല്ലാവരും ഫിലിപ്പോസിനെ തെറ്റിദ്ധരിച്ചു. പക്ഷെ.. ഒരു വലിയ ട്വിസ്റ്റ്‌....അയാൾ നല്ലവൻ ആണെന്നും... കമലയെ തന്റെ സ്വന്തം മോളെ പോലെ സ്നേഹിക്കുന്നു എന്നും മനസിലാക്കാൻ climax എത്തേണ്ടി വന്നു... 😍

  • @swarajkrishna8045
    @swarajkrishna8045 2 роки тому +121

    എത്ര മനോഹരം ആയിട്ടാണ് മോഹൻ സിതാര സർ ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത്.. ഒരുപാട് നൊസ്റ്റാൾജിയ

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 2 роки тому +75

    12:32- പൊന്ന് പോലെ നോക്കാനാ കൊണ്ട് വന്നത്.... എന്റെ കുമാരേട്ടന്റെ മോള് എന്റെയും മോളാ 🔥🔥🔥❤❤❤❤❤❤

  • @ahuman798
    @ahuman798 2 роки тому +94

    പ്രിത്വിരാജ്.. മീര ജാസ്മിൻ.. ❤❤പിന്നെ ചാക്കോച്ചനും ജയസൂര്യയും ഭാവനയും.....ഇജ്ജാതി സ്നേഹവും സൗഹൃദവും.. Ufff... ഇന്നൊക്കെ തേപ്പ് എന്നൊരു വൃത്തികെട്ട വാക്കും കുറേ മീനിങ്ലസ് കഥാപാത്രങ്ങളും...
    പിന്നെ കുഞ്ഞൂഞ്ഞെന്ന കഥാപാത്രം ഇത്രയ്ക്ക് മച്ചുരിറ്റിയോടെ ചെയ്ത പ്രിത്വിരാജ്...ennaa ലുക്കാ...🔥
    Pinneബീജിയം n ക്ലൈമാക്സ്‌...ഒരു രക്ഷയുമില്ല...❤❤❤❤

  • @vinayakpk4355
    @vinayakpk4355 Рік тому +88

    "കൊണ്ട് പൊയ്ക്കോ എന്റെ മോൾക്ക് ഇഷ്ടമാണെങ്കിൽ കൊണ്ട് പൊയ്ക്കോ " ഫിലിപ്പോസ് 🥰

  • @akku611
    @akku611 2 роки тому +116

    എൻ്റെ പൊന്നേ അങ്ങേരുടെ ലാസ്റ്റ് കെട്ടി പിടിത്തം എന്തൊരു ഫീലാണ്.
    ❤️ഈ കഥാപാത്രത്തെ ഒത്തിരി ഇഷ്ടം😉😉😉കള്ളൻ😛
    ആ വരവ് ,കള്ളച്ചിരി😎

    • @achuttyachuzz530
      @achuttyachuzz530 2 роки тому +3

      Last aa kettippiditham ufff😍😍😍😍pinangi irunnitt oduvil aa pinakkam maattan aettan kochinn ivde alappuzha vare vann sangadam kond enne cherth pidichappo indaaya oru feel ee scene kaanumbo😍😍😍😍aettan ishttam😘😘😘😘

    • @akku611
      @akku611 2 роки тому

      @@achuttyachuzz530 ആഹാ...😍n

    • @achuttyachuzz530
      @achuttyachuzz530 2 роки тому

      @@akku611 annu ingne chunk potti njnum karanjirunn😪😪

    • @akku611
      @akku611 2 роки тому

      @@achuttyachuzz530 😊😊😊

    • @meerajose383
      @meerajose383 2 роки тому +2

      Prithviraj Jasmine ❤️

  • @smk7701
    @smk7701 3 роки тому +514

    ജീവിതത്തിൽ ഇങ്ങനൊരു ക്ലൈമാക്സ്‌ ഒന്നും ഇനി ഉണ്ടാവില്ലെങ്കിലും ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് നന്നായി അറിയാമെങ്കിലും നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു..❤

  • @Sanoofer_Sanu
    @Sanoofer_Sanu 2 роки тому +134

    ജയേട്ടൻ പ്രിത്വി ചാക്കോച്ചൻ
    മലയാളസിനിമയുടെ നടുകഷ്ണങ്ങൾ ❤️🥰

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 2 роки тому +93

    ഇപ്പോഴും ഒരു ഹരം ആണ്‌ ഈ സിനിമ

  • @alfinthankachan8636
    @alfinthankachan8636 3 роки тому +346

    ഈ സിനിമയിലെ bgm ഒരിക്കിലും മറക്കാൻ പറ്റത്തില്ല

  • @jilununu
    @jilununu 4 місяці тому +32

    2024 kanunnavar undo

  • @nsmedia8973
    @nsmedia8973 3 роки тому +784

    Meerajasmine ന്റെ അഭിനയം ഒരു രക്ഷയുമില്ല... ഇന്നത്തെ ഒരു നായികയ്ക്കും മീര യുടെ അത്ര എത്താൻ പറ്റില്ല. 😍

    • @shantypr392
      @shantypr392 3 роки тому +59

      അതെ.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ് മീര ❤️❤️

    • @josephrajan4904
      @josephrajan4904 3 роки тому +50

      സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെ Meera Jasmine തിരിച്ചുവരുന്നു വീണ്ടും .

    • @divyaaneesh725
      @divyaaneesh725 3 роки тому +19

      Ayye...edhokke nthu acting.bore.kore ochayidaan ariyam

    • @josephrajan4904
      @josephrajan4904 3 роки тому +77

      @@divyaaneesh725 Bore acting ആയതുകൊണ്ടാണോ ഒരു National award & രണ്ട് Kerala State Award കിട്ടിയത്. ?

    • @auxbeat9583
      @auxbeat9583 2 роки тому +46

      @@divyaaneesh725 🤢 kazhivullavare angeekarikkan padikku adyam😒

  • @fabidamc7490
    @fabidamc7490 2 роки тому +132

    13:38 uff..that scene with bgm..rajuvettan paranja poole deshyam varumboo kaanaan nalla rasand meera ye..both with stunning look♥️😍

  • @anupriyaranjan5094
    @anupriyaranjan5094 2 роки тому +429

    അവളെ ഒറ്റക്കാകകിട്ട് പോകാൻ എനിക്ക് പറ്റുകേല്ല...😢അവളെ അങ്ങനെ ഉപേഷിക്കാൻ എനിക്ക് പറ്റുകേല്ല...😍ഞാൻ സ്നേഹിച്ച പെണ്ണാ അവള്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤😍😍
    .
    .
    .
    Ethu pennum kothikkum ingna oru sneham❤🔥😍

    • @user-li2fd2bj2h
      @user-li2fd2bj2h 2 роки тому +1

      😢😢

    • @sanjanajayaprakash3950
      @sanjanajayaprakash3950 2 роки тому +1

      Aagane Ulla Say Sneham Vada ketto

    • @girijaek8912
      @girijaek8912 5 місяців тому +2

      😮prithvi meera nalla pair ayirunnu aver vivahitharakunnu ennu kattirunnu pinne enthukondo prithvi supriyaye vivaham kazhichu

  • @muhammeddanishak4255
    @muhammeddanishak4255 2 роки тому +219

    ഇതിലെ അഭിനയത്തിനോടൊപ്പം bgm ഉം പാട്ടുകളും എല്ലാം വേറെ ലെവൽ. വിൻടേജ് പ്രിത്വി ❤😍👌

  • @v_cutzz768
    @v_cutzz768 2 роки тому +177

    ഈ Thrill ഇനി എന്നും എനിക്ക് വേണം❤

  • @babykk5707
    @babykk5707 3 роки тому +525

    എത്ര തവണ കണ്ടാലും പിന്നെയും കാണാൻ തോന്നുന്ന സിനിമ

  • @Vinuathi
    @Vinuathi 2 роки тому +53

    Cheruppathil ആ bouquet💐 undakunna scene kannan othri ishttamaayirunnu.

  • @Shadow_soul_12
    @Shadow_soul_12 2 роки тому +318

    അവസാനം നമ്മുടെ അഷ്ടമൂർത്തിക്ക് നായികയും ഇല്ലാതായി... 😞 അഷ്ടമൂർത്തിയുടെ നായിക മരിച്ചും പോയി 😞

    • @sunrise4263
      @sunrise4263 2 роки тому +28

      Atanu koodutal sankadam ayat

  • @abrahamchacko6392
    @abrahamchacko6392 2 роки тому +95

    കമൽ സാറേ🌹 കാലം ഒരുപാട് കടന്നു പോയി ഇതിന്റെ 2ഭാഗം കൂടി എല്ലാവരും ഉണ്ട് പൃഥ്വി കുഞ്ചാക്കോ ജയസൂര്യ മീരാ bhavana

    • @itsmezibu308
      @itsmezibu308 2 роки тому +7

      Marichpoya bavanayyo🤣

    • @uvaispaloli5717
      @uvaispaloli5717 Рік тому +1

      @@itsmezibu308 pretham ayittavum

    • @minikv5116
      @minikv5116 Рік тому +6

      Varshangalkku sheesham asthamorthi matham Mari bhavana athmavne contact cheyyan vedi mathram mentalism padichu John Don Bosco ayyi Mari

    • @sivan3189
      @sivan3189 Рік тому

      വേണ്ട
      ഇതിന്റെ വില പോകും

  • @shihabpalottupally4781
    @shihabpalottupally4781 3 роки тому +369

    എല്ലാവരും ഉള്ള ഒരു സിനിമ ഉണ്ടെങ്കിൽ എത്ര നല്ലതായിരിക്കും അല്ലേ please like cheyyuka

  • @ramiza7956
    @ramiza7956 2 роки тому +67

    Aarokke vannaalum poyalum nammale kanjirappali achayante thatt thaan thanne irikkum
    Katta prithiii fan💞🥰🌸💞

  • @bindhushinoy7135
    @bindhushinoy7135 3 роки тому +285

    നല്ല ഫിലിം ആണ് 3 പേരും സൂപ്പറ്, അച്ചായൻ poli😍❤❤

  • @reshmaponnus9942
    @reshmaponnus9942 2 роки тому +54

    മീരജസ്മിനും തിരികെ വന്നു. നടൻമാർ മൂന്ന് പേരും അന്നത്തേക്കാളും ചെറുപ്പം ആണ് ippo🥰🥰🥰

  • @ansind6477
    @ansind6477 2 роки тому +81

    അതിനിടെ ശശിയായി പോയ ജയസൂര്യ ആകെ sed ആക്കി 🥴🥴..

  • @rubymathai5930
    @rubymathai5930 3 роки тому +307

    I have seen the climax almost 100 times. I like it that much. Happy emotional ending.

  • @bhagyagk4031
    @bhagyagk4031 3 роки тому +279

    Achayan and meera superb jodi... heart touching movie

    • @sanjanajayaprakash3950
      @sanjanajayaprakash3950 2 роки тому

      Aano Achayan Aathrak Nalla Jodi Aano.Aathu Njan Arithillslo

    • @bhagyagk4031
      @bhagyagk4031 Місяць тому

      Ayinu than etha?​@@sanjanajayaprakash3950

  • @athiraelgin9823
    @athiraelgin9823 2 роки тому +147

    മീരജാസ്മിൻ എന്ന ആക്ടർനെ അറിയാൻ ഒരേ കടൽ എന്നാ ഒരൊറ്റ മൂവി മാത്രം കണ്ടാൽ മാത്രം മതി, അതുപോലെ അഭിനയിക്കാൻ ആർക്കും സാധിക്കില്ല, she is very talented😍😍😀

    • @deatheater4805
      @deatheater4805 2 роки тому +15

      Exactly...urvashi kazhinja shesham etrayum talent ulla nadi vere illa

    • @fegifrancis1951
      @fegifrancis1951 Рік тому

      Meera jasmine is one of my favourite actress..But I think Manju warrior is more talented than Meera Jasmine....

  • @adam.rocks_1996
    @adam.rocks_1996 2 роки тому +68

    Kunjoonju 🔥🔥അവളെ ഒറ്റക്കാക്കിയിട്ട് പോകാൻ എനിക്ക് പറ്റുകേലാ ഞാൻ സ്നേഹിച്ച പെണ്ണാ അവള്❤️

  • @Shadow_soul_12
    @Shadow_soul_12 2 роки тому +107

    ഇതിന്റെ രണ്ടാം ഭാഗം കൂടി ഇറക്കുകയാണെങ്കിൽ പൊളിച്ചേനെ പക്ഷെ കൊച്ചിൻ ഹനീഫ ചേട്ടൻ മാത്രം ഇല്ല 😞

  • @praywinmathew5947
    @praywinmathew5947 Рік тому +62

    ചില സിനിമകൾ അങ്ങനാ..നമ്മളെ വീണ്ടും ആ പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു..

  • @sharathkumar3924
    @sharathkumar3924 Місяць тому +4

    2024 il aarengilum indo❤

  • @poppy2154
    @poppy2154 2 роки тому +65

    "E thrill ini ennum eniku venam"🥰❤️‍🔥😘

  • @muneebmukhthar4880
    @muneebmukhthar4880 3 роки тому +528

    21 vayassullla prithviraj, He is way matured than his age

    • @mansoorshamil4597
      @mansoorshamil4597 3 роки тому +10

      21 vaysulloo ee padam cheyumbol

    • @user-te9vt3fu8v
      @user-te9vt3fu8v 2 роки тому +9

      20 years only

    • @abhinavavarma4050
      @abhinavavarma4050 2 роки тому +9

      @@mansoorshamil4597 yes nandanam chyumbol 19 vayass.. Ippozhanel Entenn oru vayass ilayath. Pakshe... Ijjathy maturity. I think angane act cheyunnatharkkum.

    • @mansoorshamil4597
      @mansoorshamil4597 2 роки тому +14

      @@abhinavavarma4050 acting okke poli aanu...but nadham 19yrsil...thaadi vechu oru 28 30 look aple und....but amazing he was very handsome though

    • @abhinavavarma4050
      @abhinavavarma4050 2 роки тому +1

      @@mansoorshamil4597 yes

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 роки тому +266

    11:13 ottanimisham kondu snehamulla orachande veshathilekku Haneefikka maariya nimisham ... "VILKKE" 🔥🔥

  • @sachincalicut6527
    @sachincalicut6527 3 роки тому +58

    ക്ലൈമാക്സ് ട്വിസ്റ്റ് വേറെ ലെവൽ

  • @user-on7vo7sw2l
    @user-on7vo7sw2l 3 роки тому +169

    ഇനി ഇത് പോലെ ഒരു സിനിമ ഉണ്ടാവില്ല.. ഭാവന കടലിൽ വീണു മരിച്ചില്ലേ 😒😥

  • @youarenotalone214
    @youarenotalone214 3 роки тому +170

    മീര മലയാള സിനിമയിൽ ഇനിയും ഏറെ ചെയ്യാനുണ്ടായിരുന്നു

    • @jabirhamza2466
      @jabirhamza2466 3 роки тому +10

      Varunnu.. Sathyan anthikkadu movie yil... Katta waiting

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +1

      @@jabirhamza2466 Athe. Makal enna cinemayiloode. Jayaram aanu hero

  • @muthu8630
    @muthu8630 2 роки тому +240

    ഇതിന്റെ 2ആം ഭാഗത്തിന് കാത്തിരിക്കുന്നവർ ഉണ്ടോ?

    • @myeditingvideos2002
      @myeditingvideos2002 2 роки тому +12

      കൊച്ചിൻ ഹനീഫ ഒരു ഓർമ 😔😔😔

    • @rolex-ds2qf
      @rolex-ds2qf Рік тому +14

      വേണ്ട ബോർ ആവും
      ചിലതൊക്കെ അങ്ങനെ അവസാനിക്കുന്നത് ആണ് നല്ലത്

  • @arancarnivora5087
    @arancarnivora5087 2 роки тому +47

    ഈ സീൻ ഒക്കെ പണ്ട് കണ്ട ഒരോർമ ഉണ്ട് 😍

  • @arifaarifa9634
    @arifaarifa9634 Рік тому +8

    മീര യുടെ എല്ലാ ഫിലിം സൂപ്പർ ആണേലും ഏറ്റവും ഇഷ്ട്ടപെട്ട 4 ഫിലിം. ചക്രം. Swapnakood. കസ്തൂരിമാൻ. സൂത്രധാരൻ

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +151

    കുഞ്ഞൂഞ്ഞു അച്ചായൻ ആദ്യം ചിരിപ്പിച്ചു 😂 പിന്നെ കരയിപ്പിച്ചു 😭

  • @surendranv9863
    @surendranv9863 3 роки тому +58

    മീര ജാസ്മിൻ ഒരു രക്ഷ ഇല്ല

  • @haseenahaseena1999
    @haseenahaseena1999 Рік тому +7

    എനിക്ക് 7വയസുള്ളപ്പോൾ ഇറങ്ങി യാ സിനിമ raju chettan ഇഷ്ടം

  • @interestingfacts3528
    @interestingfacts3528 Рік тому +11

    Meera acting always ഇഷ്ട്ടം.... പൃഥ്വിരാജിന് അവസാനം love ലെറ്റർ കൊടുക്കുന്ന actressum കൊള്ളാം....

  • @sudheeshsiva878
    @sudheeshsiva878 2 роки тому +25

    അജ്ഞാത സുന്ദരി ഇഷ്ടം..🥰💝💝💝

  • @soniyas2630
    @soniyas2630 3 роки тому +264

    Bavana marikkandarnnu😕

    • @user-on7vo7sw2l
      @user-on7vo7sw2l 3 роки тому +6

      ഓള് അയിന് മരിച്ചിട്ടില്ല ല്ലോ..🤦‍♂️🤦‍♂️
      കുട്ടി ഇത് സിനിമയാണ്.. സിനിമയിലാണ് മരിച്ചത്.. ജീവിതത്തിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 🏃‍♂️🏃‍♂️🙏🏃‍♂️🏃‍♂️🏃‍♂️

    • @soniyas2630
      @soniyas2630 3 роки тому +16

      @@user-on7vo7sw2l sorry pathma marikkandarunnu😆😆🏃‍♂️🏃‍♂️

    • @user-on7vo7sw2l
      @user-on7vo7sw2l 3 роки тому +8

      @@soniyas2630 ഹരേ സോണിയ ഇങ്ങനെ വിഷമിക്കല്ലേ..സാരല്ല്യ പോട്ടെ.. പോയത് പോയീ.. പത്മയുടെ ആത്മ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം...😌

    • @ajiraji2104
      @ajiraji2104 2 роки тому

      😄😄😄@@user-on7vo7sw2l

    • @user-on7vo7sw2l
      @user-on7vo7sw2l 2 роки тому

      @@ajiraji2104 😉🌹

  • @anandjnair4483
    @anandjnair4483 2 роки тому +27

    Bulgaan താടി trend ആയ സിനിമ 😍♥️

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      ശരിയാ. സ്വപ്നക്കൂട്, കൃത്യത്തിലെ ക്രിസ്റ്റി ലോപ്പസ്, ചോക്ലേറ്റ് ഈ സിനിമകളിലെ പൃഥ്വിരാജിന്റെ bulgaan look പൊളിയാ🥰❤

  • @jibinjose295
    @jibinjose295 3 роки тому +176

    13:38 that bgm is ❤

  • @rasiyariyas9432
    @rasiyariyas9432 2 роки тому +10

    കാഞ്ഞിരപ്പള്ളി അച്ചായന്റെ റൊമാൻസ് മലയാള ഫിലിമിലെ ഒരു കഥാപാത്രത്തിലും പിന്നെ ഞാൻ കണ്ടില്ല...ഡേറ്റിങ്ങും ലിപ്‌ലോക്ക് സീനുകളും ഒക്കെ കൊണ്ട് ന്യൂ ജൻ സിനിമകൾ അരങ്ങു നിറഞ്ഞെങ്കിലും ഇത് പോലുള്ള സിനിമകൾ തരുന്ന ഫീൽ അത് വേറെ തന്നെയാണ്

  • @godwinjoseph1948
    @godwinjoseph1948 2 роки тому +100

    2022 ഇൽ ഈ സിനിമ കാണുന്നവർ ഇവിടെ ലൈക് അടിച്ചോ

  • @pavithrarpradeep3917
    @pavithrarpradeep3917 3 роки тому +85

    pavam Jayasuriya 🤭🤭

  • @devasykuttydevasykutty5749
    @devasykuttydevasykutty5749 2 роки тому +44

    സ്വപ്നകൂഡിലേക്ക് പുതിയ ഒരഥിതി 😂😂😂😂😂😂😂

  • @jabirhamza2466
    @jabirhamza2466 3 роки тому +32

    MEERA JASMINE.. katta waiting sathyan anthikkad movie

  • @Veda760
    @Veda760 3 роки тому +142

    Ivide score cheythathu chackochan thannaye....

  • @josyjoseph6379
    @josyjoseph6379 2 роки тому +60

    രാജുവേട്ടൻ ഇഷ്ട്ടം.... അന്നും ഇന്നും ഇഷ്ടം 😘😘😘😘😘😘😘😘🔥🔥🔥🔥💯💯💯💯അതുപോലെ ഈ സിനിമയും...... ❤️❤️❤️❤️❤️

  • @shafnack6499
    @shafnack6499 Рік тому +13

    ഈ filiminte ലാസ്റ്റ് scene എത്ര കണ്ടാലും മതിയാവില്ല. അത്രക്ക് ഒറിജിനാലിറ്റി ആണ്. പൃദ്വി രാജ് മീര ചാക്കോച്ചൻ പിന്നെ ജയസൂര്യ എല്ലാവരുടെയും acting അടിപൊളിയാ. ആ last പൃദ്വി രാജിന്റെ ചിരി ഒരു രക്ഷയും ഇല്ല. ♥️

  • @udayanuday3245
    @udayanuday3245 2 роки тому +40

    2021il കർക്കിടകം മാസം കാണുന്ന വർ ഉണ്ടോ

    • @hibasworld316
      @hibasworld316 Рік тому

      2022 il കർക്കിടകം മാസം കാണുന്ന ഞാൻ 🤩

  • @akhilraj1672
    @akhilraj1672 3 роки тому +57

    This background music brings back so many memories

  • @shanis4202
    @shanis4202 3 роки тому +88

    Raju ettan mutha😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍💋💋

  • @vishnupoduval9410
    @vishnupoduval9410 3 роки тому +52

    രാജുവേട്ടൻ 😍🔥❤

  • @vaisahivp5b906
    @vaisahivp5b906 3 роки тому +87

    Meera fans adi like

  • @Shaluzzzz_
    @Shaluzzzz_ 3 роки тому +69

    Idhinte second part vannirunnel kollaamayirunnu ♥️

  • @voiceofrashi4938
    @voiceofrashi4938 3 роки тому +50

    ഈ ത്രില്ല് ഇനി എന്നും എനിക്ക് വേണം.........😌❤🙅‍♂️🐓

  • @shihas.ppshiyu6901
    @shihas.ppshiyu6901 2 роки тому +18

    Lailayude entry.... 😍😍😍

  • @mubeenamubeezz949
    @mubeenamubeezz949 Рік тому +27

    ഇപ്പോ ആകെ കണ്ടത് ഈ സീൻ മാത്രം ആണ് എന്നിട്ടും കരച്ചിൽ വന്നു പോയി 🥺🥺🥺

  • @shahidasha1299
    @shahidasha1299 3 роки тому +229

    നീ ഇതുപോലെ നല്ല പടങ്ങൾ വരണമെങ്കിൽ വലിയ പാടാണ് ഇപ്പോഴുള്ള ഒരുമാതിരി വൃത്തികെട്ട പടങ്ങള് കാട്ടികൂട്ടുന്ന പടങ്ങൾ പക്ഷേ സ്വപ്നകൂട് പോലുള്ള പടങ്ങൾ വേണമെന്നുണ്ടെങ്കിൽ അതിൻറെ തലയുള്ള ആൾക്കാര് വേണം നല്ല അഭിനേതാക്കൾ വേണം അഭിനയിക്കുന്ന വേണം ഭയങ്കര കഷ്ടം ഇപ്പോഴത്തെ കുറേ കുറേ ആൾക്കാരുടെ അഭിനയം കൊന്നുകളഞ്ഞു

    • @najiyanaji4906
      @najiyanaji4906 3 роки тому +2

      Correct 🤪👌👌

    • @vedhikavedhu6893
      @vedhikavedhu6893 2 роки тому +1

      സത്യം... ഇനി എന്തായാലും ഇത് പോലെ ഉള്ള പടം ഉണ്ടാവാൻ ചാൻസ് ഇല്ല

    • @akshaypanoor8809
      @akshaypanoor8809 2 роки тому +1

      👍👍👍

  • @happylifesulfi4061
    @happylifesulfi4061 2 роки тому +13

    Prithiraj fans like adiku☺️☺️☺️❤️❤️❤️💓💓💞

  • @sujithkichu4988
    @sujithkichu4988 Рік тому +9

    ഇതൊക്കെ കാണുമ്പോൾ ഇതു വരെ ഇല്ലാത്ത. ന്നേരിൽ കാണാത്ത ആജ്ഞത കാമുകിയെ സ്വപ്നം കാണുന്ന ഞാൻ 😔😔🤣🤣🥰

  • @jasminejasu3016
    @jasminejasu3016 Рік тому +10

    7:15 uffff 🥺❣️🔥that dialogue ❣️

  • @anandubabu8089
    @anandubabu8089 3 роки тому +46

    Ingane part part aayittu idunna nearathinu. Ee film full angu ittude.

  • @judhan93
    @judhan93 3 роки тому +76

    അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍🌹

  • @sugeshn8382
    @sugeshn8382 3 роки тому +27

    Climax kanumbo oru feel aaa

  • @cphamza4419
    @cphamza4419 3 роки тому +253

    Ashtamoorthy kke aarum illa 😭😭

    • @greeshmacg7584
      @greeshmacg7584 3 роки тому +30

      Bavana marikkandeyirunnu valla acidento matto mathiyayirunnu

    • @user-on7vo7sw2l
      @user-on7vo7sw2l 3 роки тому +18

      @@greeshmacg7584 ആക്‌സിഡന്റ് ആയി ജീവിതം കാലം മുഴുവൻ തളർന്ന് കിടക്കുന്നതതിനേക്കാളും നല്ലത് kadal😂ആയിരുന്നു 😌😌😌🕺🕺

    • @user-on7vo7sw2l
      @user-on7vo7sw2l 3 роки тому +7

      നീ ഇല്ലേ അഷ്ട്ട മൂർത്തിക്ക് അത് പോരേ 😌😎

    • @greeshmacg7584
      @greeshmacg7584 3 роки тому +6

      @@user-on7vo7sw2l ella accidentum jeevitha kalam muzhuvan kidakkunnath allallo

    • @user-on7vo7sw2l
      @user-on7vo7sw2l 3 роки тому

      @@greeshmacg7584 ആ അഷ്ട്ട മൂർത്തി ഒക്കെ വണ്ടി ഓടിച്ചു ഇടിച്ചാൽ പിന്നെ ജീവിതത്തിൽ എണീക്കില്ല... 🤦‍♂️🤦‍♂️

  • @mmhjjujkjdrtjjj
    @mmhjjujkjdrtjjj Рік тому +9

    കാഞ്ഞിരപ്പള്ളിലെന്തും വെളയും ❤❤❤ കാഞ്ഞിരപ്പള്ളി ഇഷ്ടം ❤❤❤

  • @seban7647
    @seban7647 2 роки тому +12

    ഇതിന്റെ second part വരണം വേറെ ലെവൽ

  • @aminlovewithu930
    @aminlovewithu930 3 роки тому +25

    Ith pole snehikkan kazhiyunnoru lyf partner ne kitunnath valya bagyanu.eth vishamangalum adthot polum varilla.njn ee karyathil bagyamulloralanu..lv u ettaa

  • @jithusam6597
    @jithusam6597 3 роки тому +32

    Meera jasmine my favrt actress nalla oru nadi ayirunnu

  • @antoniyagloriya5767
    @antoniyagloriya5767 2 роки тому +33

    Prithviraj❤Meera combo😍...

  • @josinvarghese628
    @josinvarghese628 2 роки тому +28

    Meera jasmin 🔥

  • @richuriyaflowers1644
    @richuriyaflowers1644 3 роки тому +16

    Meera jasmin. Entga oru feel

  • @honeybaby5935
    @honeybaby5935 Рік тому +35

    Missing those kind of romantic movies🌹

  • @neethurosanna1670
    @neethurosanna1670 2 роки тому +7

    One of my favourite movie.
    Ee cinema ethra kandalym mathi varillaa.

  • @wingsofthoughtswingsofthou7822
    @wingsofthoughtswingsofthou7822 3 роки тому +68

    jayasurya rajuettan chakochan moonnuperum onnude orumich ithinte second part vannirunnekil.....

    • @shoukathali2294
      @shoukathali2294 3 роки тому

      Ufff pwoli

    • @amrutha2588
      @amrutha2588 2 роки тому +1

      But e sthalam pondicherry orupad mari njn athinte thottadthanu thamasikkunnathu

    • @NizarNizar-yc6xd
      @NizarNizar-yc6xd 2 роки тому

      Crct

    • @abhinavavarma4050
      @abhinavavarma4050 2 роки тому +1

      Ee moonperudem prayam ippozhum ingane thanne nikkunnu enn orkkumbozhanu. Ippozhum ivar ee rolenu suit aanu😳

  • @tisha.t.pillai18
    @tisha.t.pillai18 3 роки тому +38

    Rajuettan❤️🔥

  • @user-yv5xn8hw7o
    @user-yv5xn8hw7o 2 роки тому +38

    പൊന്നുപോലെ നോക്കാൻകൊടുന്നിട്ട് അരി ആട്ടിക്കാണെന്ന് തെറ്റിദ്ധരിച്ചു ആദ്യം..... പിന്നെയാ അപ്പുറത്ത് ഇരിക്കുന്നത് കണ്ടു

  • @allensaji7548
    @allensaji7548 3 роки тому +30

    Ee Cinema Hit aakan kaaranam 2 reason aanu.......
    1 climaxil deepuvunte lifilekku yadhartha anjaatha sundariyude entry...athaanu true love ennum success aakum.
    2 Ee 3 evergreen heroesintem combo..kooduthal 2 perumkoode venammaayirunnu....
    2 classmates charectersum