ഇതിൽ പറയാതെ പോകുന്ന ഒരാളുണ്ട് ശ്രീജ മാം. ശലിനിക്ക് ഡബ് ചെയ്ത വ്യക്തി. ആ 5 മിനുടിൻ്റെ emotional scene പുള്ളിക്കാരി dub ചെയ്തത് 2 ദിവസം കൊണ്ടആണ്.ശാലിനിയുടെ അഭിനയത്തിന് ഒപ്പം നിൽക്കും അവരുടെ dubbingum.കയ്യടി അർഹിക്കുന്നുണ്ട്.
എന്റെ പ്രണയവും ഈ സിനിമ പോലെ തന്നെ ആണ്...കോളേജിൽ രണ്ടാം വർഷം ആണ് ഞങൾ തമ്മിൽ പരിചയപെടുന്നത്..ആദ്യമൊന്നും ശ്രദ്ധിക്കുകയോ പരസ്പരം സംസാരിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.. ചാറ്റിലൂടെ ആണ് ഞങൾ മിണ്ടി തുടങ്ങുന്നത്..അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് കോളേജിലെ ഒര് സീനിയറോട് ഇഷ്ടം തോന്നിയിരുന്നു..പക്ഷെ പറയാൻ പേടി ആയിരുന്നു.. അങ്ങനെ അക്കാര്യത്തിൽ അവളെ സഹായിക്കുമോ എന്നവൾ എന്നോട് ചോദിച്ചു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു... അങ്ങനെ അവളെക്കൊണ്ട് അയാളോട് ഇഷ്ടം പറയിപ്പിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ.. ഒരു ദിവസം അവളെ പിടിച്ചു വലിച്ചു ഞാൻ അയാളുടെ അടുത്തേക് പോയി.. അവൾ ഇഷ്ടം പറഞ്ഞു പക്ഷെ അയാൾ നോ പറഞ്ഞു.. പിനീട് അവൾ നല്ല വിഷമത്തിൽ ആയിരുന്നു.. അവളെ ഞാൻ സമാധാനിപ്പിച്ചു ഞങ്ങൾ മനസ്സ് കൊണ്ട് കൂടുതൽ അടുത്തു... ഞങ്ങൾ പിരിയാൻ കഴിയാത്ത കൂട്ടുകാരെ പോലെ ആയി.. പക്ഷെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം എന്തോ ഒരു ചിന്ത എന്നിലേക്ക് വരാൻ തുടങ്ങി.. അവളെ ഒരു നേരം കണ്ടില്ലെങ്കിൽ സംസാരിച്ചിലേലെങ്കിൽ ഈ ലോകം നിന്നു പോകുന്നത് പോലെയുള്ള ഒരു ശൂന്യത അനുഭവപെട്ടു..അവൾ എന്നാൽ എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി... ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു അവളെ ഞാൻ സ്നേഹിക്കുകയാണെന്ന്... തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു... പറഞ്ഞാൽ എനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു... അങ്ങനെ അത് ഉള്ളിൽ ഒതുക്കി... കോളേജ് ദിനങ്ങൾ അവസാനി ഘട്ടത്തിൽ എത്താൻ തുടങ്ങി.. പറഞ്ഞില്ലെങ്കിൽ അവളെ എന്നെന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും... അങ്ങനെ ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു...പക്ഷെ അവൾക്ക് അതൊരു ഞെട്ടൽ ആയിരുന്നു.. ഞങ്ങളുടെ ബന്ധം വെറുപ്പിലേക്ക് വഴി മാറി.. അവൾ എന്നിൽ നിന്നും മനപ്പൂർവം അകലാൻ തുടങ്ങി... സംസാരം കുറഞ്ഞു...അവൾക്ക് അപ്പോളും എന്റെ ഫ്രണ്ട്ഷിപ് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു..എന്റെ നല്ലതിന് വേണ്ടി എന്നെ മനപ്പൂർവം അവൾ അവോയ്ഡ് ചെയ്യുക ആയിരുന്നു.. കുറ്റബോധത്താൽ ഞാൻ നീറാൻ തുടങ്ങി.. അങ്ങനെ ഇനി മുതൽ നല്ല ഫ്രണ്ട്‌സ് മാത്രം ആയി ഇരിക്കാം എന്ന് ഞങൾ തീരുമാനം എടുത്തു...പരസപരം ഒന്ന് അകന്ന് നിന്നിട്ട് ആണെങ്കിൽ പോലും ഞങൾ വീണ്ടും പഴയ പോലെ ആകാൻ തുടങ്ങി... അങ്ങനെ കോളേജിന്റെ അവസാന ദിവസം വന്നെത്തി പിരിയാൻ നേരമായി.. കോളേജിലൂടെ ഞങൾ ഇരുവരും ഒറ്റക് നടന്നു സംസാരിച്ചു... പിരിയാൻ കഴിയില്ല എന്ന് മനസിലാക്കി... ജീവിതത്തിൽ ഒരുമിച്ചു പോകാൻ തീരുമാനം എടുത്തു എന്റെ ഇഷ്ടം അവൾ അംഗീകരിച്ചു.. ഇപ്പോൾ അവൾ എന്റെ പ്രണയിനി ആണ്. ഇനി ഞങ്ങൾ നല്ല ഒരു ജോലി സമ്പാദിച്ചു വീട്ടുകാരുടെ സമ്മതത്തോടെ ഒന്ന് ചേരാൻ ആയി കാത്തിരിക്കുന്നു... ♥️♥️
അല്ലെങ്കിൽ അജിത്തിന് ശാലിനിയെ പ്രേമിക്കാൻ തോന്നിയ നേരത്ത് ചാക്കോച്ചന് ശാലിനിയെ പ്രേമിച്ചു കൂടാരുന്നോ.അവർക്ക് കല്യാണം കഴിച്ചു കൂടാരുന്നോ. എങ്കിൽ ഒരിക്കലും നമുക്ക് ശാലിനിയെ നഷ്ടമാവില്ലാരുന്നല്ലോ
@@abinjames8475 pinny kunjakkoo avum rich allathy..udaya yudy udayavum astamayavum onnum ariyathodaaanuu...alapuzhayily valiya kudumbakaraanu kunjakkoo family..salini normal family ayrnnu salini samili undakkiyathyy AAA kudumbatil ullooo anyway both of them living happily💜
സൗഹൃദത്തിൽ ഒളിഞ്ഞു കിടക്കുന്ന Romance തിരിച്ചറിയാ ത്തത് വലിയ നഷ്ടവും പിന്നീട് അത് തീരാ വേദനയും തന്നെയാണ്. അനുഭവിക്കുമ്പോൾ നമുക്ക് അറിയാം നഷ്ട പെടുത്തിയത് വലിയൊരു വസന്തമാണല്ലോ എന്ന് 😭😭
ശ്രീജ രവിയുടെ ശബ്ദം ദിവ്യ ഉണ്ണിക്കും, ശാലിനിക്കും ആണ് ഏറെ ചേരുന്നത്... ശ്രീജ രവി അഭിനയിച്ച ഏതൊ ഒരു സിനിമയിൽ അവർ സ്വന്തമായി ഡബ് ചെയ്തപ്പോൾ അവർക്ക് ആ ശബ്ദം ഒട്ടും മാച്ച് ആവുന്നില്ല എന്ന് തോന്നി, പിന്നീടാണ് അറിഞ്ഞത് അത് അവരുടെ സ്വന്തം ശബ്ദമാണെന്ന്..
സൗഹൃദം?( ആരോടയാലും- പെൺ ആൺ,ട്രാൻസ് ജൻഡർ ),പ്രണയം? (പെൺ, ആൺ, ട്രാൻസ് ജൻഡർ ).. ആയാലും അത് വേറെ വേറെ തന്നെ (എൻ്റെ മാത്രം അഭിപ്രായം ) .... പക്ഷേ നിറം ഒരു മികച്ച ചിത്രം ആണ് ... ❤️😍
ഈ പടത്തിനോട് വല്ലാത്ത ഇഷ്ടാ... ഞാൻ ഇത് എത്ര പ്രാവശ്യം ആയി കാണുന്നു എന്നറിയോ ഒരിക്കലും മടുക്കാത്ത സിനിമ...
Currect
Sheriyaa
Yes
😘😘😘❤️🌹എത്ര കണ്ടാലും മതിവരുന്നില്ല.... 🤣
Arheyathe
ഇങ്ങനെയൊരു മൂവി ഒരിക്കലും മലയാള സിനിമയിൽ ഉണ്ടാവില്ല
Music പൊളി ♥️♥️♥️🎶🎶🎶
ഇതിൽ പറയാതെ പോകുന്ന ഒരാളുണ്ട് ശ്രീജ മാം. ശലിനിക്ക് ഡബ് ചെയ്ത വ്യക്തി. ആ 5 മിനുടിൻ്റെ emotional scene പുള്ളിക്കാരി dub ചെയ്തത് 2 ദിവസം കൊണ്ടആണ്.ശാലിനിയുടെ അഭിനയത്തിന് ഒപ്പം നിൽക്കും അവരുടെ dubbingum.കയ്യടി അർഹിക്കുന്നുണ്ട്.
അതെ...,,👏👏👏
Yes
അത് സത്യം
Yes
സത്യം 👍👍👍
ചാക്കോച്ചൻ 😍😍🥰🥰💝💝💖💖💗💗കുഞ്ചാക്കോശാലിനി മലയാളത്തിലെ എക്കാലത്തെയും താരജോഡി 🥰🥰നിറം എത്ര കണ്ടാലും മതിവരാത്ത movie 😘😘
Ethra kandaalum madivaratha movei😍Pinne ivarude compo ishtamullavar aarokke
ഞാൻ
Njan
Pwoli🙌
Njn
Njan
ശാലിനി യുടെ ഹെയർ സ്റ്റൈൽ. അടിപൊളി ആണ് 😍😍😍😍
ഇപ്പോഴും ഇതുകണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ 🥰🥰
Athee 🙂
😊
😭😭😭✋✋✋
🙌🙌
Yes
യഥാർത്ഥത്തിൽ ഒരുമിക്കേണ്ട ജോഡി കുഞ്ചാക്കോ - ശാലിനി 😍😍
Ys
Yes👍👍👍
Niram timele ajith aayt shalini set aayrunnu allel ivar orumikkumayrunnu
Noo
Only tala ajith sir and salini ❤❤
എന്തൊരു feel ആ ഈശ്വര ഈ scene.. കണ്ടിട്ട് കണ്ണ് നീർ അടക്കാൻ കഴിയുന്നില്ലല്ലോ 😢😢😢🥺🥺🥺💝💝💝💝💝💝💝
😊 13:17
ഇതിന്റെ എല്ലാം creditum dubbing artist sreeja ravikkanu her voice🔥🔥🔥
ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി ❤❤❤❤❤❤🤩😍😍😍😍
Shalini chechi fans like aadi♥♥
ഈ പടം എനിക്ക് ഒത്തിരി ഇഷ്ട..💕
💕
😍😍
😍😍
ഞങ്ങൾക്കും 😍😍😍
Enikkum💖💖💖
ആരും ബേജാറാവണ്ട എല്ലാർക്കും ഓരോ ലൈക് തന്നിട്ടിണ്ട് 😂😂✌️
😂😂😂
🤭🤭😅✌️
🤣🤣🤣🤣👍👍👍👍
😂😂😂😂😂😂
Nikko
ഒരുപാടിഷ്ടമുള്ള സിനിമ. പിന്നേം പിന്നേം കാണാൻ തോന്നും.ഒരേപോലെ ഇഷ്ടമുള്ള താരജോഡികൾ ❤❤
നിറം, പ്രേമപൂജാരി my fvt movies എത്ര കണ്ടാലും മടുക്കൂല
അനിയത്തി പ്രാവ്
@@rayyanramsan9963 aniyathipravu acting pora...
@@shradhav8867 അതു ശെരിയാ
സത്യം 🔥
Ath chakkochante firt film alle enikk evarude ella filum ishtama pakshe kooduthal ishtam ani, niram ann
ഇങ്ങനെയുള്ള സിനിമയൊന്നും ഇനിയുണ്ടാവില്ല
സൗഹൃദത്തിന്റെ അവസാനം പ്രണയമായി തീർന്ന ആരെങ്കിലും ഉണ്ടോ
Undu....but aa pranayam ariyaan thaamasichhu poyi.....arinjappozhekkum nashttappettirunnu😢
@@alanthankachan9662 😢
Und😂😂
ഉണ്ട്... ഇപ്പൊ ഞാൻ അതിയാന്റെ wife ആണ് 🤣🤣🤣
Pranayathinte avasanam souhrdhamayi theernna njn ond😂
എത്ര കണ്ടാലും മതിവരാത്ത പടം
എല്ലാവരും നന്നായി . എനിക്ക് 68വയസ്സ്.ഇപ്പോഴുംകാണാറുണ്ട്.
ചെറുപ്രായത്തിൽഎല്ലാവരുംഇങ്ങനെ
ആയാൽ സ്നേഹകടലായിമാറുമീ
ജനസാഗരം.
❤️
😍
😊😊😊😊😊
Hi
😍😍
ഈ സിനിമ 25 പ്രാവിശ്യം കണ്ടു കാണും 🥰 നിങ്ങളോ 😊...
Athukkum mele 👍
ഇരുപ്പത്തിയഞ്ചോ? ബാക്കി എവിടെ പോയി? 😂😂
ശാലിനിയുടെ കണ്ണുകളാണ് കൂടുതൽ കരയിപ്പിച്ചത് 😥
എന്റെ പ്രണയവും ഈ സിനിമ പോലെ തന്നെ ആണ്...കോളേജിൽ രണ്ടാം വർഷം ആണ് ഞങൾ തമ്മിൽ പരിചയപെടുന്നത്..ആദ്യമൊന്നും ശ്രദ്ധിക്കുകയോ പരസ്പരം സംസാരിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.. ചാറ്റിലൂടെ ആണ് ഞങൾ മിണ്ടി തുടങ്ങുന്നത്..അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് കോളേജിലെ ഒര് സീനിയറോട് ഇഷ്ടം തോന്നിയിരുന്നു..പക്ഷെ പറയാൻ പേടി ആയിരുന്നു.. അങ്ങനെ അക്കാര്യത്തിൽ അവളെ സഹായിക്കുമോ എന്നവൾ എന്നോട് ചോദിച്ചു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു... അങ്ങനെ അവളെക്കൊണ്ട് അയാളോട് ഇഷ്ടം പറയിപ്പിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ.. ഒരു ദിവസം അവളെ പിടിച്ചു വലിച്ചു ഞാൻ അയാളുടെ അടുത്തേക് പോയി.. അവൾ ഇഷ്ടം പറഞ്ഞു പക്ഷെ അയാൾ നോ പറഞ്ഞു.. പിനീട് അവൾ നല്ല വിഷമത്തിൽ ആയിരുന്നു.. അവളെ ഞാൻ സമാധാനിപ്പിച്ചു ഞങ്ങൾ മനസ്സ് കൊണ്ട് കൂടുതൽ അടുത്തു... ഞങ്ങൾ പിരിയാൻ കഴിയാത്ത കൂട്ടുകാരെ പോലെ ആയി.. പക്ഷെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം എന്തോ ഒരു ചിന്ത എന്നിലേക്ക് വരാൻ തുടങ്ങി.. അവളെ ഒരു നേരം കണ്ടില്ലെങ്കിൽ സംസാരിച്ചിലേലെങ്കിൽ ഈ ലോകം നിന്നു പോകുന്നത് പോലെയുള്ള ഒരു ശൂന്യത അനുഭവപെട്ടു..അവൾ എന്നാൽ എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി... ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു അവളെ ഞാൻ സ്നേഹിക്കുകയാണെന്ന്... തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു... പറഞ്ഞാൽ എനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു... അങ്ങനെ അത് ഉള്ളിൽ ഒതുക്കി... കോളേജ് ദിനങ്ങൾ അവസാനി ഘട്ടത്തിൽ എത്താൻ തുടങ്ങി.. പറഞ്ഞില്ലെങ്കിൽ അവളെ എന്നെന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും... അങ്ങനെ ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു...പക്ഷെ അവൾക്ക് അതൊരു ഞെട്ടൽ ആയിരുന്നു.. ഞങ്ങളുടെ ബന്ധം വെറുപ്പിലേക്ക് വഴി മാറി.. അവൾ എന്നിൽ നിന്നും മനപ്പൂർവം അകലാൻ തുടങ്ങി... സംസാരം കുറഞ്ഞു...അവൾക്ക് അപ്പോളും എന്റെ ഫ്രണ്ട്ഷിപ് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു..എന്റെ നല്ലതിന് വേണ്ടി എന്നെ മനപ്പൂർവം അവൾ അവോയ്ഡ് ചെയ്യുക ആയിരുന്നു.. കുറ്റബോധത്താൽ ഞാൻ നീറാൻ തുടങ്ങി.. അങ്ങനെ ഇനി മുതൽ നല്ല ഫ്രണ്ട്‌സ് മാത്രം ആയി ഇരിക്കാം എന്ന് ഞങൾ തീരുമാനം എടുത്തു...പരസപരം ഒന്ന് അകന്ന് നിന്നിട്ട് ആണെങ്കിൽ പോലും ഞങൾ വീണ്ടും പഴയ പോലെ ആകാൻ തുടങ്ങി... അങ്ങനെ കോളേജിന്റെ അവസാന ദിവസം വന്നെത്തി പിരിയാൻ നേരമായി.. കോളേജിലൂടെ ഞങൾ ഇരുവരും ഒറ്റക് നടന്നു സംസാരിച്ചു... പിരിയാൻ കഴിയില്ല എന്ന് മനസിലാക്കി... ജീവിതത്തിൽ ഒരുമിച്ചു പോകാൻ തീരുമാനം എടുത്തു എന്റെ ഇഷ്ടം അവൾ അംഗീകരിച്ചു.. ഇപ്പോൾ അവൾ എന്റെ പ്രണയിനി ആണ്. ഇനി ഞങ്ങൾ നല്ല ഒരു ജോലി സമ്പാദിച്ചു വീട്ടുകാരുടെ സമ്മതത്തോടെ ഒന്ന് ചേരാൻ ആയി കാത്തിരിക്കുന്നു... ♥️♥️
Suprr♥️🥰❤️
Ningalude agrhm nadakkatte🥰❤️
Wish you all the best god bless you
Best of luck. 👍
🥰🥰
ഇത് കണ്ടപ്പോൾ കണ്ണുനീർ നിക്കുന്നില്ല so sweet ❤❤❤❤❤😭😭
അല്ലെങ്കിൽ അജിത്തിന് ശാലിനിയെ പ്രേമിക്കാൻ തോന്നിയ നേരത്ത് ചാക്കോച്ചന് ശാലിനിയെ പ്രേമിച്ചു കൂടാരുന്നോ.അവർക്ക് കല്യാണം കഴിച്ചു കൂടാരുന്നോ. എങ്കിൽ ഒരിക്കലും നമുക്ക് ശാലിനിയെ നഷ്ടമാവില്ലാരുന്നല്ലോ
😜
Crtct
Ajith super rich അതാ കാരണം
@@abinjames8475 pinny kunjakkoo avum rich allathy..udaya yudy udayavum astamayavum onnum ariyathodaaanuu...alapuzhayily valiya kudumbakaraanu kunjakkoo family..salini normal family ayrnnu salini samili undakkiyathyy AAA kudumbatil ullooo anyway both of them living happily💜
Sheriya😍
സൗഹൃദത്തിൽ ഒളിഞ്ഞു കിടക്കുന്ന Romance തിരിച്ചറിയാ
ത്തത് വലിയ നഷ്ടവും പിന്നീട് അത് തീരാ വേദനയും തന്നെയാണ്. അനുഭവിക്കുമ്പോൾ നമുക്ക് അറിയാം നഷ്ട പെടുത്തിയത് വലിയൊരു വസന്തമാണല്ലോ എന്ന് 😭😭
Correct
😪😪😪
Correct
Sathyam
Exactly
Niram... One of my whole time favorite 😍... Chakhochan ❤ shalini...
Niram........
Prem poojari..
Aniyathipravu..
Nakshathra thaaratt?
ശ്രീജ രവിയുടെ ശബ്ദം ദിവ്യ ഉണ്ണിക്കും, ശാലിനിക്കും ആണ് ഏറെ ചേരുന്നത്... ശ്രീജ രവി അഭിനയിച്ച ഏതൊ ഒരു സിനിമയിൽ അവർ സ്വന്തമായി ഡബ് ചെയ്തപ്പോൾ അവർക്ക് ആ ശബ്ദം ഒട്ടും മാച്ച് ആവുന്നില്ല എന്ന് തോന്നി, പിന്നീടാണ് അറിഞ്ഞത് അത് അവരുടെ സ്വന്തം ശബ്ദമാണെന്ന്..
Varane aavasymundu
അതെ എനിക്കും തോന്നിയിട്ടുണ്ട് വരനെ ആവശ്യമുണ്ട് ഫിലിമിൽ അല്ലെ
കാവ്യ മാധവന് ചേരുന്നുണ്ട്
Kavyak cherum.. Attavum kuduthal kavyakanu sreeja chechi sound koduthekkane. Pinea kutty ayappol shalinik
പുതിയ അറിവാണ്. Thanks. ഞാനും ചിന്തിച്ചിരുന്നു അവർക്ക് ചേരുന്നില്ലല്ലോ voice എന്ന്.
ശാലിനി ചേച്ചി & ചാക്കൊച്ചൻ superrrrrrrrrrr🖤🖤🖤🖤🖤🖤❤️❤️
Ygygygg
Uffff what a film. Nostalgic childhood memories😢😘😘😘😘
Ee filmil shaliniyude hair styles ellam enik orupad ishtamnu.athe pole kettan nokkiyittund😙
Aarkkann ee padam ishtallathath...evergreen🌿🌿
Anik eshta
SuuuprSuuupr
ഞങ്ങൾ നല്ല ഫ്രണ്ട്സായിരുന്നു പിന്നെ ഞങ്ങൾ തന്നെ മനസിലാക്കി ഞങ്ങളുടെ പ്രണയം ഇപ്പോൾ 2 വർഷം ആയി
Ayin
Kettuoo aavvuoo?🙄
@@jubin2611 🙏
Same ❤️❤️❤️❤️
എന്നു നല്ലത് വരട്ടെ എനിക്ക് കിട്ടാത്ത് നിങ്ങൾക്ക് കിട്ടി ഇപ്പോഴു എന്റെ മനസ്സിൽ ഒരു മുറിവ് ആയി 16 വർഷം ഇനിയും അങ്ങനെ തന്നെ I love you Lijo
This scene is the highlight scene of this movie ♥️♥️♥️♥️♥️
എത്ര തവണ കണ്ടാലും കണ്ണുനിറയും
Povam chettan chechi💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
🌹🌹🌹💞💞
ഈ seen കാണാൻ വേണ്ടി മാത്രം movie കാണും 😘
Njnum 😪❤️
Oww rakshymila...😍😍😍👌👌👌👌 Njan Ith Eppozhum kannum😍👍
എന്റെ അമ്മേ... ഞെഞ്ചിൽ ഒരു തീ.... 😢❤️💥
Sulaimani thatti poyavarkk maathre Sulaimani de vila ariyu nnanallo 😅😅❤️
Hats off to Sreeja chechi for the dubbing !!
എനിക്ക് തോന്നുന്നത് ഒരിക്കലും ഒരാണിനും പെണ്ണിനും ദീർഘ കാലം സുഹൃതുകളായിരിക്കാൻ സാധിക്കില്ല 🥰🙏
💯💯😌
Sadikkum
Yes
Sathyam
😁😁😁😁
സൂപ്പർ കോമ്പോ... ചാക്കോച്ചൻ... ശാലിനി
Ninakku udooobroo
ഇപ്പോഴും എന്നിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ💖💖🤩🤩🤩
Superb........ This is one of my fvrt movie
Shalini madam enikku ishtam
Yes me too💕💕💕💕😍
സൗഹൃദം?( ആരോടയാലും- പെൺ ആൺ,ട്രാൻസ് ജൻഡർ ),പ്രണയം? (പെൺ, ആൺ, ട്രാൻസ് ജൻഡർ ).. ആയാലും അത് വേറെ വേറെ തന്നെ (എൻ്റെ മാത്രം അഭിപ്രായം ) .... പക്ഷേ നിറം ഒരു മികച്ച ചിത്രം ആണ് ... ❤️😍
24 pravashyam ee cinema njn kandu❤️❤️❤️
You cheat you bloody cheat! 😂😂
റൊമാന്റിക് നന്നായി അഭിനയിക്കുന്ന ഒരു നടി. നല്ല ഒർജിനൽറ്റി തോന്നും. ശാലിനിയുടെ അഭിനയം.
ഇവര് രണ്ടുപേരും നന്നായി അഭിനയിച്ചു ആ ഇമോഷണൽ സീൻസ് ഒക്കെ ഭയങ്കരമായി ഫീൽ ചെയ്യ്തു
Aaaa music ufffffff vallatha oru feel 😪😪 manassine ilakkunnu "paranayam miss cheyyunnu "😍
ഈ ഫ്രണ്ട്ഷിപ്പിൽ നിന്നാണ് എല്ലാ പ്രണയവും വളർന്നു വരുന്നത്
Correct 🥺
Yes
My മോസ്റ്റ് ഫേവറിറ്റ് മൂവി ഫോർ എവർ. ലവ് you both
Kunchako Boban abhinayichadil enikk ettavum isttappetta movie 2022 vare kandadil mikacha movie
Shalini ♥️🥰😘😍💞 kunchako Boban 💞😍😘🥰♥️
Enikku ee film orupadu ishtamaanu
Evarude combo super 👍🥰🥰
Fav film and fav jody😍chackochan-shalini💓
Dubing artists is very nice,,,
സൗഹൃദം പ്രണയമായ ഒരാളാണ് ഞാൻ പക്ഷെ ഒരിക്കലും പറഞ്ഞിട്ടില്ല 😔😔😔😔😔😔😔
Parayanda adakki pidichirunno😂😂
@@faijasizza1699 😂🤣
Parayaathirunna valya nashtam aakum
Parayuu😍😍
PARAYU
Eettavum feel aya 1nimisham😭😭😭😭
Real romantic movie 💙💙💙
Shalini- kunchacko boban
Priya budhimuttillel yende vidios onn nokamo ishtayal maathrem suprt aakiyal madhi🤗
💖
The only scene i use for getting tears for making videos😁
കണ്ണിൽ നിന്ന് വെള്ളം ധാര ധാര ആയി ഒഴുകുന്നു
Enthin
നിന്റെ മാത്രം 😃
Anubhavam ullavarkk vedana varumm
@@arafathnikettathoqarafath7424 this very feeling അതു kond
Sulaimani thatti poyavarkk maathre Sulaimani de vila ariyu nnanallo 😅😅❤️
For ever Romantic 💯👍❣️🥰😍🤝👌
ഫ്രണ്ട്ഷിപിൻ്റെ അവസാനം പ്രണയമായി തീർന്നവരുണ്ടോ🥰
ഉണ്ട് 😆
Best emotional scene🤧forever😪
ഇതുപോലെ മനസ്സിൽ ഉള്ളത് പറയാൻ ഒരു അവസരം എനിക്കും കിട്ടിയിരുന്നില്ല
😄
This is my favourite movie 😍
Etra kandalum mathi varatha movie 😍😍😍
Friendship nashttapeduoo enn pedich pranayam vendaann vecha ethra perund ivde? 😓😢
Kamal sir.....🎉🎉🎉90 s campus porichu.. Sitll 2024 fans undo ee filimne❤
ഇങ്ങനൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നു. ☺️
പിന്നീട് അത് പ്രണയമായി😌
ഇപ്പോൾ അവൾ വേറൊരുത്തനെയും കെട്ടി രണ്ടു പുള്ളേരുമായി സുഖമായി ജീവിക്കുന്നു❤️
അടിപൊളി
അടിപൊളി🤣🤣🤣🤣
@@കാലൻ-ഠ4ഷ 🙂😅
😂
😂😂
My favourite film and my favourite actor chackochan♥️♥️♥️♥️♥️
Ithupole piriyaan kazhiyillaa ennu urappayapo friendship maari pranayam aayatha njangalum. Nursery muthal onnichu padichathaa. Ipol veettukarod samsarichu marg urappichu😍😍 same situation thanneyanu njangalude lifelum.... Parents paranjathum ea film il ullathupoleyaa ......
Nan ukg padikumboo first teater poyi kanda movie 💕
Ethra kandalum mathi varathe cinima😍😍
Bigboss kazhinjittu ee climax vannu kaanunna njan.
Mm😌
ayyo njhanum 🙈 sm ne ishttam ❤️
Bigg bossile dimpal manikuttan friendship kaanumbol entho eppolum ee movie ormavarum..❤
💯💯💯💯💯💯💯
😍😍
Sathyam anikum ormavaral und
Correct aanu
Ayyeeeeeeeeeee
Such a beautiful movie and scene
Directors pls bring back this combo.
Heart touching ❤️
Ever loving shalini🥰🥰
All time favorite movie👍
Evergreen fvrt movie.....it gives very lovable scene..
Ivarude combo 👍
2021 lkanunnavarundo
ഈഗോ കാരണം എല്ലാ പ്രണയവവും ചീറ്റി പോകുന്നെ
എന്ത് ego
ഒരു ഉദാഹരണം പറ
ഈഗോ അല്ല ഭയം എല്ലാം തുറന്നു പറയാനുള്ള ഭയം അതാണ് എല്ലാ പ്രണയവും ചീറ്റി പോകുന്നത്..
ആ സൗഹൃദംആയി ആദ്യം പിന്നെ പ്രണയമായി
വാത്സല്യത്തിന് പുറകെ പിരിയാൻ പറ്റാത്തതിന്റെ മറ്റൊരു പേരാണോ പ്രണയം 🥰
Athin nee pono nee poonoooda... 😘 😘 😘
Ithinte second part venam enn vijarichavar und❤
Ee cinema epo kandalum karayunnavar undo
Undu
എന്ത് ഒക്കെ തന്നെ പറഞ്ഞാലും ആണും പെണ്ണും തമ്മിൽ പ്രണയം മാത്രം ❤ അങ്ങനെ അല്ലെങ്കിൽ അവർ പരസ്പരം സ്നേഹിക്കുന്നില്ല. അല്ലെങ്കിൽ എല്ലാം അഭിനയങ്ങൾ മാത്രം ❤.
ഒത്തിരി ഇഷ്ടം❤️💞😍❤️❤️❤️❤️👌
ശാലിനി തകർത്തഭിനയിച്ച ഹിറ്റ് ❤❤❤
Ee scean eppo kandalum njan karanju pogum.....enthukonda ennu ariyilla..... ipozhum athin oru koravum illa kuidite ullu 😭😭😭karanju thalarunu 😭😭😭
Ebi and sona cute couples ❤❤souhrdhathinte avasanam pranayam.chila pranayangal angane yaan.beutiful movie 💕💕
One of my favourite movie a majical love story of Kamal,and Great Vidya G,Salini,chakochan,
Shalini🥰🥰🥰🥰🥰🥰🥰
Best scene
Reality.. Ella ankuttikalude ullil eby undu. But pennkuttikalude ullil Sona illa.😂
Cienma allo annana Jivitham. Annu sopanlokathum Penn reality ium jivikunnu.life madithitt pinee thirinju nokkitt Kariyamilalo. Enik girl friend und ennu vechu njan avale kettaname thonnit Ella. Premichittumila. Avalu eppol kalayalanam kazhichu
ചിരിയും വരുന്നുണ്ടോ കരച്ചിലും വരുന്നുണ്ടോ 😂😭😭
Karagu vayathayi ithupole .....ulla movies kadu karayunatha ipo samathanam allehil eniku brathu pidikum miss u
Chackochan😍😍😍😍😍😍😍
Shalini super my fvr move