How much is your Outfit Worth? 💸

Поділитися
Вставка
  • Опубліковано 28 сер 2024
  • ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------

КОМЕНТАРІ • 656

  • @Nickvlogss
    @Nickvlogss  Рік тому +141

    Get Rich! 🎯
    App-link:1winin.to/mal/Nick111
    Promocode: Nick111

  • @Princesuresh_1440
    @Princesuresh_1440 Рік тому +503

    എന്റെ: - ബനിയൻ -200(footpath), നിക്കർ-150(അതും footpath), ജെട്ടി-120 branded(jooki) വാച്ച്-250 branded(abibas(അതും കൂട്ടുകാരന്റെ )) total-720 😌

  • @thesolovloggerindia
    @thesolovloggerindia Рік тому +201

    കേരളത്തിലും ഈ ട്രെൻഡ് ആരും ചെയ്ത് കണ്ടില്ലല്ലോ എന്ന് ഓർത്തപ്പോ അത് ഇവിടന്നായിരിക്കും എന്ന് ഒട്ടും വിചാരിച്ചില്ല 💗🔥

  • @exiterzze-sports
    @exiterzze-sports Рік тому +1151

    ആ last dialoge ഒറിജിനൽ ആയിരിക്കും അല്ലേ 😂😂😂😂😂 പൊളി

    • @AmeenPk-wu3cw
      @AmeenPk-wu3cw Рік тому +7

      🤣😂

    • @19fidhafathima4
      @19fidhafathima4 Рік тому +15

      Gold okka parnjiiittaaa appm Keralathile ammayimarehh komdoyyya kurreh undavum

    • @user-wx9fi4zz1x
      @user-wx9fi4zz1x Рік тому +3

      Anganeyenkilum avan onn samadhanichotte😂

    • @kunjumolr9061
      @kunjumolr9061 Рік тому +3

      Real-estate mafia

    • @shahul8023
      @shahul8023 Рік тому

      ​@@19fidhafathima4inteth aake kootiya oru 2000 okke aavollu oru vayas mootha pengalth oru mukal lakshatholam indaavum

  • @MrBhas1
    @MrBhas1 Рік тому +456

    ഒട്ടും ബോർ അടിപ്പിക്കാത്ത സാനം.....എല്ലാം പൊളി സാനം ആണ് നിക്ക് ബ്രോയുടെ 🔥🔥🔥🔥

    • @Princesuresh_1440
      @Princesuresh_1440 Рік тому +4

      കുറേനേരം നിന്നു ഇനി ഇരുന്നോട്ടെ? 🙂

    • @1997mtm
      @1997mtm Рік тому +2

      😂

    • @MrBhas1
      @MrBhas1 Рік тому +3

      @@Princesuresh_1440 5 മിനിറ്റ് അല്ലെ കൊഴപ്പില്ല 🤗

    • @MrBhas1
      @MrBhas1 Рік тому +2

      @@1997mtm പൊളി viedo 🤣🤣... പിന്നെ climax dialogue 🤣

  • @ak4sh10
    @ak4sh10 Рік тому +42

    Last vannavan😂😂😂💥

  • @abhiabhi1270
    @abhiabhi1270 Рік тому +168

    Nick fans assemble😎

  • @klmedia0538
    @klmedia0538 Рік тому +19

    Shirt - 450
    Jatti - 50( :vilapeshi vangiytha 😎)
    Pant - 600
    Shoes -1390
    Total - 2490 😌

  • @siraj9679
    @siraj9679 Рік тому +86

    So You are rich?
    That guy :' no my father is rich "😂

  • @_QWERTY___
    @_QWERTY___ Рік тому +85

    Shirt 350
    Pant ചങ്കിന്റെ ദാനം
    Shoe 450
    Watch ചങ്കിന്റെ ദാനം
    ജട്ടി 100 രൂപക്ക് 3

    • @iamsiyad
      @iamsiyad Рік тому +3

      😂

    • @colourpencilart
      @colourpencilart Рік тому

      😂😂

    • @Akshayabubabu..
      @Akshayabubabu.. Рік тому

      @@iamsiyad elladathum indaloo 👀

    • @jefingaming5301
      @jefingaming5301 Рік тому +2

      Shirt അച്ഛന്റെ ദാനം
      Pant അച്ഛന്റെ ദാനം
      Shoe അച്ഛന്റെ ദാനം
      Jatti അച്ഛന്റെ ദാനം

    • @_QWERTY___
      @_QWERTY___ Рік тому

      @@jefingaming5301 achan തരുന്നത് ദാനം അല്ലല്ലോ bro 🙂

  • @dreameyexplorer4345
    @dreameyexplorer4345 Рік тому +56

    വീഡിയോ കണ്ടിട്ട് ഓരോരുത്തരുടെയും outfitinte വില അറിയാൻ വന്ന ഞാൻ. അറിഞ്ഞെപ്പോ ഹാപ്പി ആയി😂

  • @hrudhyamolsebastian1001
    @hrudhyamolsebastian1001 Рік тому +7

    നിക്കിന്റെ പുറംകുപ്പായത്തെക്കാൾ എത്രയോ വിലപ്പെട്ടതാണ് നിങ്ങളുടെ ഹൃദയം❤, വിലകൊടുത്തും വാങ്ങിക്കുന്ന വസ്തുക്കളെക്കാൾ വിലപ്പെട്ടത്

  • @rannjanadwivedi2610
    @rannjanadwivedi2610 Рік тому +6

    So much fun to watch the video, Nick !!! Great job !!! I loved the girl from the 9th Grade !!guess she must be on a vacation with her family !! She looked adorable! I especially liked the way she spoke !!

  • @thakkaliff941
    @thakkaliff941 Рік тому +8

    Last vanna payyan poli ennokke vijarichatha
    Nick last paranja dialogue kettappo ellam poyi😂

  • @the_black___390
    @the_black___390 Рік тому +142

    ജെട്ടി 25 shirt 250 പാന്റ് 300 watch 50 offerin eduthatha belt illa ചരട് vach adjust ചെയ്യുന്നു 😹ബൈ the ബൈ ഒരു ജെട്ടി give away കിട്ടിയതാ 😌

  • @malayalichoice5078
    @malayalichoice5078 Рік тому +7

    സഹോദരാ ഇതാണ് വേണ്ടത് അല്ലാതെ കുറെ യുട്യൂബേർസ് വില കളയുന്ന പരുപാടിയുമായി വരും താങ്ക് യു ബ്രോ ❤❤❤

  • @Akhi___Akhi202
    @Akhi___Akhi202 Рік тому +29

    Oru gold outfit polum illthe verum 1000 or 1500 roopyude outfitum ayi purth pokunna njn.😅😅😅😅 (include bag350, dress 400 or 500nu thazhe,, cheppal 300, fancy items 300(athil thanne watch 250, kammal 20 kazhhinju😅.)
    Everyone is beautiful in their own ways ❤️🥰

  • @muhammedirfan313
    @muhammedirfan313 Рік тому +20

    ആ ലാസ്റ്റിലെ ചെക്കൻ.... എന്തോന്നാടെ സഞ്ചരിക്കുന്ന ലുലു മാളോ.... 🤣🤣🤣🤣

  • @ajooyizzentertainment6509
    @ajooyizzentertainment6509 Рік тому +5

    ബനിയൻ-100
    പാന്റ്-150
    ജെട്ടി-110
    ചെരുപ്പ്-130
    Total=490/-
    😊😊

  • @XTEN30
    @XTEN30 Рік тому +18

    എൻ്റെ പൊന്ന് ബ്രോ vdo ഇത്ര പെട്ടെന്നു നിർത്തല്ലേ 😂😂കൊറച്ച് കൂടി വേണം.....
    ആദ്യം ആയിട്ട് vdo lengthyy ആകാൻ പറയുന്നേ 😂😂

  • @meandmylittlefamily
    @meandmylittlefamily Рік тому +27

    ഈ മനുഷ്യന്റെ വിഡിയോ വരാൻ കാത്തിരിക്കുന്നവർ ഉണ്ടേൽ ഇവിടെ വാാാ..❤

  • @nickvlogsshorts
    @nickvlogsshorts Рік тому +3

    ❤️

  • @elbeeskabraham211
    @elbeeskabraham211 Рік тому +3

    Me
    Jeans ₹750
    Shirt ₹650
    Smart Watch ₹3500
    Belt ₹150
    Chappel ₹820

  • @gaminggamer2266
    @gaminggamer2266 Рік тому +14

    T shirt 300/- or Shirt 500/-
    Pant 800/-
    Footwear 550/-
    Watch 750/-
    🩲and inner baniyan oru 200 kuttam😂
    Normal outfit for outing😂

  • @music4good
    @music4good Рік тому

    Myself
    T shirt ₹150
    Pants ₹120
    Underwear ₹120
    Watch ₹750 (2020)
    Watch depreciation 20%
    Current value of watch ₹300
    Chappal ₹150
    Muthappan ring ₹15
    Other ornaments ₹0
    Total ₹855 (including GST)
    Guys guess what I do for a living?

  • @badhusabadhu6388
    @badhusabadhu6388 Рік тому +2

    3:37 avande moda nokk eadha dilogs ichiri bass kooti samsarichadaan😂

  • @sarikavijay1
    @sarikavijay1 Рік тому +12

    Girls are really simple 😂 nice one bro🔥💖

  • @malludxb2019
    @malludxb2019 Рік тому +148

    9th grade...But on vacation outside country..... Namml oke povum vacation achante veetilo ammade veetilo 😂😂😂

  • @MALLU_FOOD_STARS
    @MALLU_FOOD_STARS Рік тому +13

    നിങ്ങൾ ഒരു സംഭവം ആണ് 🙂🙂

  • @Asherstitusworld
    @Asherstitusworld Рік тому +6

    Amazing Video Nick Bro Mass 🔥😍

  • @ronni7M55
    @ronni7M55 Рік тому +14

    19 rupees recharge cheythe athiyan kanunna video 😄😄

  • @varmazgc
    @varmazgc Рік тому

    Specs - 1000(buy 1get 1 frm lenscraft)
    Shirt - 500-700
    Pants - 1000
    Watch - OC( mikavarum adichumattal) frm dad... 🧐
    Chappal- 500(50%discount frm bata)

  • @Chill_mukk_vlogs
    @Chill_mukk_vlogs Рік тому +438

    ടൗസർ - 50rs ( footpath )
    ഷഡ്ഢി - 100 rs ( 1 year old, with hole)
    ഇതും ഇട്ട് കാണുന്ന ഞാൻ 😂

    • @1minutefacts952
      @1minutefacts952 Рік тому +11

      Only 50 bucks നിക്കർ ഇട്ട് കാണുന്ന എന്നോടോ ബാല

    • @Chill_mukk_vlogs
      @Chill_mukk_vlogs Рік тому +1

      @@1minutefacts952 തനിക്കൊരു ജഡ്ഢി ഇട്ടൂടെടോ 😂

    • @user-yw4ko4lz6g
      @user-yw4ko4lz6g Рік тому +8

      Ennitt mythic fashion nte dp yum😂

    • @Chill_mukk_vlogs
      @Chill_mukk_vlogs Рік тому +8

      @@user-yw4ko4lz6g i am rich😌. Event ലെ Bugatti വാങ്ങീട്ട് വരാം 🙂😹🚶🏻‍♂️

    • @natureloving2748
      @natureloving2748 Рік тому +1

      🤣

  • @OneLifeOneShot
    @OneLifeOneShot Рік тому +3

    E same content nammude nattielle pillere vechu cheyanne Nick Aliya ❤❤

  • @callmejk2k24
    @callmejk2k24 Рік тому +9

    Content king 👑 Nick vlogs vere level bro love from Karnataka ❤️❤️❤️

  • @believer44
    @believer44 Рік тому +1

    4:19 cheruthaayitt sanju samson sound elle?

  • @powergamingx3
    @powergamingx3 Рік тому +2

    Chilappa avar udayipp annengilo. Annee marakkallee nick mama😁.. Oru replay taravo😌.

  • @first_viral13
    @first_viral13 Рік тому +3

    Viewers ന് ആവശ്യം ഉള്ളത് മാത്രം, ufff🔥 ഈൗ വീഡിയോ വേണം എങ്കിൽ nick ന് വലിച്ചു നീട്ടി 10 or 15 mt ആക്കാം but അത് viewers ന് bor ആണ് അത് മനസിലാകുന്ന nick. എന്നെ പോല്ലെ തന്നെ വീഡിയോസ് ഇടാൻ ശ്രെമിക്കുക. All the beat ❤👍🏻

  • @mr_bhadru
    @mr_bhadru Рік тому +3

    എന്റേത്
    Shirt 600
    Pant 800
    Watch 500
    Footwear 700
    Only 2600 rs

  • @rizzgaming6838
    @rizzgaming6838 Рік тому +6

    part-2 ndavumo😂😂 ith kollam

  • @CLAPPANAMANULAL
    @CLAPPANAMANULAL Рік тому +1

    Adipoli ❤

  • @_thoufeek_01
    @_thoufeek_01 Рік тому +2

    ജട്ടി -150₹(digsel. Pocket okke ullathanu)
    Jursey-150₹(brazil neymar 10)
    കൈലി -100₹
    Total=400₹

  • @prasanthpredhishna4161
    @prasanthpredhishna4161 Рік тому +206

    അവൻ ധരിച്ചേക്കുന്ന ഡ്രെസ്സിനും അഭരണത്തിനും കൂടി 12 ,48,000 രൂപ 😮 അതിന്റെ പകുതിയുടെ പകുതി ഉണ്ടായിരുന്നെങ്കിൽ ഞാൻ നനയാതെ കയറി കിടക്കാൻ ഒരു ഷെഡ് എങ്കിലും ഉണ്ടാക്കിയേനെ ...😢

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +29

      പക്ഷേ ആ പണം ഡ്രസ്സ് undakkunnavarkkum അഭരണം ഉണ്ടക്കുന്നവർക്കും കൂലി ആയും സർക്കാരിന് ടാക്സ് ആയും പ്രയോജനം ആണ്

    • @sabnaabhilash8141
      @sabnaabhilash8141 Рік тому +5

      Workhard to build your home

    • @prasanthpredhishna4161
      @prasanthpredhishna4161 Рік тому +2

      @@sabnaabhilash8141 ശ്രെമിച്ചുകൊണ്ടിരിക്കുന്നു

    • @firoskhanedappatta2185
      @firoskhanedappatta2185 Рік тому +3

      ആ പണം വേണ്ട ബ്രോ മടിപിടിച്ചിരിക്കാതെ നന്നായിട്ട് അധ്വാനിച്ചാൽ ഒരു വീടൊക്കെ പണിയാം

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 місяців тому

      ഒരു ഷെഡ് ഉണ്ടാക്കാൻ ഇത്ര ദാരിദ്ര്യം ആണോ

  • @ALIEN_BOSS
    @ALIEN_BOSS Рік тому +7

    4:57 ഈ പൈസ ഉണ്ടെങ്കിൽ എനിക്ക് 10 വർഷത്തേക്കുള്ള വീട്ടുസാധനങ്ങൾ മേടിക്കാം 😅😅😹😹

  • @Nihal..79
    @Nihal..79 Рік тому +3

    4:37 nthonnadeyyyy😂😂😂
    Ithokke ullathaano

  • @actor__vijay__official
    @actor__vijay__official Рік тому +1

    Yentaliya last vana allu😮

  • @messi45124
    @messi45124 Рік тому +1

    Nick aliyaaa❤️

  • @SLAYER.-7
    @SLAYER.-7 6 місяців тому

    Keep going we all are with u❤

  • @akhilps3571
    @akhilps3571 Рік тому +51

    9th Grade കണ്ണു തുള്ളിപ്പോയി...😍

  • @user-kv9rv5zq4z
    @user-kv9rv5zq4z Рік тому +3

    സ്വല്പം വെറെയ്റ്റി ആയീണ്ട് ❤

  • @Vinayakkiniofficial
    @Vinayakkiniofficial Рік тому +2

    Enth cheythalum hit avunna modhal 🔥 the name is enough

  • @topg45786
    @topg45786 Рік тому +1

    last original😂😂

  • @Trax99999
    @Trax99999 Рік тому

    Today my outfit worth
    Shirt 👕-500
    Pant - 800
    Underwear 🩲- 300
    Watch ⌚- 500
    Shoe - 900
    Cap- 200
    Sun Glass - 300
    Total -3500

  • @hmansoorahmedmanu1306
    @hmansoorahmedmanu1306 Рік тому +18

    Meanwhile : കൊള്ളസങ്കേതത്തിൽ കിടക്കുന്ന ലാസ്റ്റ് ചേട്ടൻ : പുല്ല് തള്ളണ്ടാർന്നു.......😅

  • @lakshmikurup5894
    @lakshmikurup5894 Рік тому +3

    Dialogue....."" Original aarikum alle.....Aaaa😁🤣🤣🤣

  • @akshaykraju9805
    @akshaykraju9805 Рік тому +1

    Last vannavan aniyan mithunem vettikoolpp😮🤣

  • @Hadimullanpalapatta
    @Hadimullanpalapatta Рік тому +3

    Hi bro lam big fan

  • @just_in_k_samuel9919
    @just_in_k_samuel9919 Рік тому +2

    4:08 buyed???

  • @jishnuck4307
    @jishnuck4307 Рік тому +2

    4:29 bro forgot to mention his earrings price

  • @shamnachemmuzz6880
    @shamnachemmuzz6880 Рік тому +6

    Last vanna payyan.
    Nick:what are you doing
    That guy...: my dad is rich😂

  • @Mouse303-b2d
    @Mouse303-b2d Рік тому +1

    Shirt - 650
    Pants -300
    Watch -350
    Chappal-800

  • @sachu_santa
    @sachu_santa Рік тому +1

    4:58 inganoru thall chunk enikkum und 😂 orginal aya mathiyarnnu 😅

  • @amarvlogs6788
    @amarvlogs6788 Рік тому +5

    😂😂 Jeevanode Erikkumbozhalle nalla dress edanum ellam sadhikku ♥️♥️♥️

  • @Sinanrashidck
    @Sinanrashidck Рік тому +1

    Part 2 venam

  • @sadhiiin
    @sadhiiin Рік тому +1

    nice video buhh

  • @jimmyjacob8891
    @jimmyjacob8891 Рік тому +1

    Adipoli bro ❤❤❤❤

  • @Techytech9
    @Techytech9 Рік тому

    Nick aliya
    Inghane venam video cheyan
    Random video
    Parayathe it ittu
    🤩

  • @soniyajoseph4806
    @soniyajoseph4806 Рік тому +1

    Nick bro daily video ettal kollamarunnu

  • @alonecreator.
    @alonecreator. Рік тому +12

    Nick bro fans assemble😎

  • @mallulive123
    @mallulive123 Рік тому +1

    First ❤️

  • @midhun331
    @midhun331 Рік тому +3

    Nick bro 🥵❣️⚡

  • @finufidzz8053
    @finufidzz8053 Рік тому +1

    4:03 ith asla Marley itta drs allee😌

  • @nourazstitch7330
    @nourazstitch7330 Рік тому +1

    Last dialoge polich originalale😂😂😂😂

  • @mohammedriswanpt4076
    @mohammedriswanpt4076 Рік тому +1

    First ❤

  • @MrBlue6883
    @MrBlue6883 Рік тому +1

    Nicha last avanten aa mala angg oori vangathente🥲

  • @unnirjstockmarket2506
    @unnirjstockmarket2506 Рік тому +1

    while watching this video
    My shirt : 2000
    Pants :- 2,500
    Watch :- 12,000
    Shoe :- 4,000
    Total :- 20,500

  • @lavanyasekhar252
    @lavanyasekhar252 Рік тому +4

    U r content is always unique😊😊

  • @jineeshbinu5459
    @jineeshbinu5459 Рік тому +1

    Ee video il kandavarekkal special Anu bro Nick aliyan nigal Anu bro real hero love you bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @CLAPPANAMANULAL
    @CLAPPANAMANULAL Рік тому +1

    Super Nick മച്ചാനെ ❤💝💖💝💞❤️😍🥰

  • @milenaterance123
    @milenaterance123 Рік тому

    Top
    530
    Pants
    210
    Chappal
    200
    Watch
    2000
    Ear ring
    15000
    Kolus
    2000

  • @cxpoygaming3101
    @cxpoygaming3101 Рік тому +1

    reel kandappo njan vicharichu keralathile begali ayirikkunn ath 😅

  • @null354
    @null354 Рік тому +2

    നിങ്ങൾ ഇപ്പൊൾ ഇട്ടിരിക്കുന്ന outfit എന്ത് വിലവരും? ഒന്ന് പറഞ്ഞിട്ട് പോ....

    • @Nickvlogss
      @Nickvlogss  Рік тому

      Video il parayundu bro watch full

    • @null354
      @null354 Рік тому +1

      @@Nickvlogss njn udheshichath viewers

  • @sheejashaji4134
    @sheejashaji4134 Рік тому +37

    Nick Bro Never Disappoints Us 🔥💯

  • @xlr_666
    @xlr_666 Рік тому +9

    Aa അവസാനം വന്നവനേ onnu കിട്ടുമോ ഒന്ന് പണയം വെക്കാനാ 😂

  • @MJ-xz1bk
    @MJ-xz1bk Рік тому

    Last person 😬🔥🔥🔥

  • @abuthahirthokathahir7766
    @abuthahirthokathahir7766 Рік тому

    Last dailog poli bro

  • @arunk4775
    @arunk4775 Рік тому +1

    ആകെപ്പാടെ 4 mint video.. അതിൽ രണ്ടര മിനുട്ടും പരസ്യം... Length കൂട്ടു 😭second part ഉണ്ടെങ്കിൽ length ആയിട്ട് ഇടു

  • @sarath-hx5vk
    @sarath-hx5vk Рік тому

    Nicke ijj alledo namade precious thinks❤❤

  • @null354
    @null354 Рік тому +8

    1248000 രൂപ നടന്നു പോകുന്നു😂

  • @HasnaAshik-om9dr
    @HasnaAshik-om9dr 9 місяців тому

    Daddy real estate business aayittu karyamilla nicky bro ye pole adwanich jeevande vila manassilakki jeevikkanm...nicky bro tanneya idilu suuper

  • @Vinayakkiniofficial
    @Vinayakkiniofficial Рік тому +1

    Hi anaya🎉

  • @Iamrahulhere
    @Iamrahulhere Рік тому +1

    Last vannavan explain cheyyunna keettappo oru business magnet aann karuthi last oru uluppum illathe appane oosunnu enn keettappo 😂

  • @thenameisnandu
    @thenameisnandu Рік тому +2

    Bro enniyum vallaratte💗

  • @vishakpm6629
    @vishakpm6629 Рік тому +1

    Last varthamanama paranje broo,, Original aarikumalle 😂

  • @Vinayakkiniofficial
    @Vinayakkiniofficial Рік тому +1

    #feel the freshness inside

  • @amarvlogs6788
    @amarvlogs6788 Рік тому +1

    Supper vedio kollam bro

  • @Sawyer8490
    @Sawyer8490 Рік тому +2

    Part-2 venam

  • @shijithkanhangadachu5665
    @shijithkanhangadachu5665 Рік тому +1

    Nammal Kannur railway station kandirinu goa train🥰👍

  • @anandakrishnancs8639
    @anandakrishnancs8639 Рік тому

    Nick aliyante chain nte rate ethreya?

  • @KL_VIPER_YT
    @KL_VIPER_YT Рік тому +6

    T shirt : ₹150
    Pants :500
    🩲: 80
    Total : 730
    But I'm happy😂

    • @KL_VIPER_YT
      @KL_VIPER_YT Рік тому +1

      @@TranquiX89 eeey

    • @KL_VIPER_YT
      @KL_VIPER_YT Рік тому +1

      @@TranquiX89 ennum athanne ittalaa aa problem Okk varu ath enikkilla