I Gave My Credit Card To Her ❤️🥰

Поділитися
Вставка
  • Опубліковано 13 вер 2024
  • #partnership
    Check out Mamaearth's amazing Lemon Anti Dandruff Shampoo + Conditioner
    Mamaearth: bit.ly/3H8QRQg
    Use my code nick2023 to get a 20% discount on the website and the app.
    Amazon: amzn.to/3Y2vEyr
    Flipkart: bit.ly/3HzaYZm
    Nykaa: bit.ly/3HzPviW
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
    Funny
    try not to laugh
    money
    social experiment
    blind man
    blind
    Shocking
    funny video
    blind man prank
    funny challenge video
    calling ex girlfriend prank
    calling ex boyfriend
    proposal
    proposal prank
    proposal video
    Love at first sight
    motivational video

КОМЕНТАРІ • 6 тис.

  • @Nickvlogss
    @Nickvlogss  Рік тому +859

    Suhruthukale ippo nighal aanu next lucky 🍀 subscriber enkil😇,enthairikum nighade 5 wish🤩 ? Complete details instagram il ayakane, ennale enik sort cheyaan pattu❤

  • @Shyamjithkumar
    @Shyamjithkumar Рік тому +2293

    സ്വന്തം ആഗ്രഹങ്ങൾ അല്ലാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങളും നടത്തിയ ഉണ്ണിക്കുട്ടൻ ആണ് ഇതിലെ best person🔥🔥

  • @sreelathamullikkala436
    @sreelathamullikkala436 Рік тому +1571

    സത്യം പറയാമല്ലോ ഉണ്ണിക്കുട്ടന്റെ കൂടെയുള്ള സമയമാണ് ഏറ്റവും സന്തോഷം തോന്നിയത്....

  • @meenujohnson8221
    @meenujohnson8221 Рік тому +97

    നിങ്ങളെ പ്രസവിച്ച അമ്മ ഒരു bhagyavatjiyanu ഇങ്ങനെ ഒരു മകനെ കിട്ടിയല്ലോ❤❤❤❤❤❤❤❤❤

    • @anilaantony537
      @anilaantony537 Рік тому +3

      Amma മാത്രമല്ല...നിക്കിയുടെ ഡാഡിയും... അദ്ദേഹവും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു സഹായിക്കുന്ന ഒരു വലിയ മനുഷ്യനാണ്.......

  • @sangeethatk6024
    @sangeethatk6024 Рік тому +630

    നിന്നെ സമ്മതിച്ചു ബ്രോ.. നിന്റെ കൂടെ തന്നെ ഉണ്ട് ഇത് കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ❤️

    • @poojapramod9a124
      @poojapramod9a124 Рік тому +2

      പ്രാർത്ഥന ഉണ്ടാകും 🙏🙏

    • @sandeeppm3856
      @sandeeppm3856 Рік тому +1

      Hi

    • @adhinavadheena3029
      @adhinavadheena3029 Рік тому

      ☺️

    • @ansinjs2694
      @ansinjs2694 6 місяців тому

      ❤❤❤ മാസത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു പൊതു അവധി ദിവസം കുറേ ദൂരം സഞ്ചരിച്ചു ചേട്ടന്റെ വീട്ടിൽ റെഡി ആക്കുന്ന ഒരു 10 പൊതിച്ചോർ അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കണം 👍ഇതാണ് എന്റെ വിഷ്

  • @kiranbabu9398
    @kiranbabu9398 Рік тому +432

    ഇനി ഇത്‌ പോലെ ആരൊക്കെ അനുകരിച്ചാലും അണ്ണന്റെ തട്ട് താണു തന്നെ ഇരിക്കും ❤❤

    • @mr_orange_boy
      @mr_orange_boy Рік тому +2

      💪😎

    • @sffdvv..
      @sffdvv.. Рік тому +2

      💯

    • @prakash.7437
      @prakash.7437 Рік тому +2

      അല്ലപിന്നെ👍

    • @deepakdivakaran2010
      @deepakdivakaran2010 Рік тому +3

      ഒരുത്തൻ തുടങ്ങി യിട്ടുണ്ട് അനുകരിക്കാൻ 😂😂😂

    • @daxo2992
      @daxo2992 Рік тому

      ​@@akshayaravind7206sanju ayrkm

  • @bibinantonymaliyekkal9403
    @bibinantonymaliyekkal9403 Рік тому +118

    ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോ ഒരു കാര്യം മനസിലായി, ഞാൻ ഒകെ എന്തേലും വിഷ് പറഞ്ഞ അത് അത്യാഗ്രഹം ആയി പോകും 😁

    • @neethu2666
      @neethu2666 Рік тому

      Sathyam.
      Ethil i phone parAjavar kooduthalum

  • @malavikamalu-tt8bj
    @malavikamalu-tt8bj Рік тому +25

    ഉണ്ണിക്കുട്ടന്റെ കൂടെ ഉള്ള നിമിഷം ആയിരുന്നു അടിപൊളി ആ പാവത്തിന്റെ സന്തോഷം കണ്ടപ്പോൾ കരഞ്ഞ പോയി nick ബ്രോ നീ പോളിയാണ്

  • @vijayakrishnan1700
    @vijayakrishnan1700 Рік тому +59

    ആദ്യത്തെ part വല്ല്യ കാര്യമായിട്ട് തോന്നിയില്ല.. പക്ഷെ രണ്ടാമത്തെ ഉണ്ണിക്കുട്ടന്റെ കൂടെ ഉള്ളത് put a smile in my face❤️❤️❤️.. എന്തെന്ന് ഇല്ലാത്ത ഒര് സന്തോഷം.. God bless you bro❤️❤️❤️

  • @muhammedshibil4963
    @muhammedshibil4963 Рік тому +469

    പണം വരും പോവും, but.nick മച്ചാനെ പോലെ ഒരാൾ അപൂർവമേ വരൂ ❤️😍

    • @jaaaxiim
      @jaaaxiim Рік тому +2

      💝

    • @FPP_GAMER
      @FPP_GAMER Рік тому +6

      സഞ്ജു ടെക് ഉയർന്നു വരുന്നുണ്ട് 😂😂

    • @adarsh12422
      @adarsh12422 Рік тому +2

      💯🤍

    • @muhammedshibil4963
      @muhammedshibil4963 Рік тому

      @@FPP_GAMER 😂

    • @Aravindanil119
      @Aravindanil119 Рік тому +2

      അപ്പോ നിങ്ങൾ ആരും jobless club കാണാറില്ലേ...

  • @irshadbichu7055
    @irshadbichu7055 Рік тому +252

    ബ്രോ നിങ്ങളെ പോലെ മറ്റൊരാളെ ഞാൻ 28 വർഷം ആയിട്ട് കണ്ടിട്ടില്ല നിങ്ങൾ വേറെ ലെവൽ ആണ് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും എന്ന പ്രാർത്ഥന യോടെ കുവൈറ്റിൽ നിന്നും ഒരു പ്രേഷകൻ 🥰🥰🥰🥰🥰🥰🥰🥰

  • @sharahiyassshajahan3528
    @sharahiyassshajahan3528 Рік тому +206

    മറ്റുള്ളവരുടെ സന്തോഷത്തിൽ സ്വന്തം സന്തോഷം കണ്ടെത്തുന്ന മനുഷ്യൻ........പടച്ചോൻ അനുഗ്രഹിക്കട്ടെ🤗

  • @shantypr392
    @shantypr392 Рік тому +17

    ഉണ്ണിക്കുട്ടന്റെ സന്തോഷം കണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. നിങ്ങളുടെ നല്ല മനസിന്‌ ഒരായിരം താങ്ക്സ് ❤️👍 ആരോരും ഇല്ലാത്തവർക്ക്‌ ഇങ്ങനെ ഒരു സമ്മാനം ഒക്കെ കിട്ടുമ്പോൾ ഒരു നിധി കിട്ടുന്ന പോലെയായിരിക്കും ബ്രോ....

  • @jishnunambatheth
    @jishnunambatheth Рік тому +774

    Part 2, 3 4 5 .......
    വേണം എന്നുള്ളവർ like അടി ♥️♥️♥️

  • @allavudheenallu8939
    @allavudheenallu8939 Рік тому +243

    ബ്രോ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തം ആണ് ഉണ്ണിക്കുട്ടൻ ഉള്ളത് ❤️❤️❤️❤️

  • @anilaantony537
    @anilaantony537 Рік тому +9

    ഉണ്ണിക്കുട്ടൻ്റെ കൂടെയുള്ള നിമിഷങ്ങൾ ഒരിക്കലും മറക്കില്ല...വളരെ സന്തോഷം തോന്നി...ദൈവം അനുഗ്രഹിക്കട്ടെ...

  • @kannananadhu2387
    @kannananadhu2387 Рік тому +25

    കോടിക്കണക്കിന് പൈസ വരുമാനമുള്ള ആൾക്കാര് പോലും ആരെയും സഹായിക്കാണ്ട് നിൽക്കുമ്പോൾ താങ്കളെപ്പോ ലെയുള്ള ഒരാൾ എല്ലാവരെയും സഹായിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട് എല്ലാവരും താങ്കളെപ്പോലെ ആവട്ടെ...🤗🥰

  • @sidharth134
    @sidharth134 Рік тому +35

    ഇതാണ് മോനെ content🔥 ചിലർടെ ഒക്കെ ഡ്യൂടി തുപ്പി... ഡ്യൂഡ് ഉറങ്ങി കോൺടെന്റ് കാണുന്നതിനേക്കാളും നിക്ക് അളിയന്റെ ഇത്പോലെ കാണുന്നതാണ് സന്തോഷം ❤️❤️എന്നിട്ടും ഈ മനുഷ്യന് സപ്പോർട്ട് കുറവാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ആകുന്നില്ല...... ലവ് യു broo❤️❤️എത്രയും പെട്ടെന്ന് 1 M adikkatte🔥

    • @mubashirkozhisseri1894
      @mubashirkozhisseri1894 Рік тому

      ഇത് പോലുള്ളവരെ നമ്മൾ വളർത്തണം.

  • @actorvijay___official
    @actorvijay___official Рік тому +31

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ പൊളിച്ചടക്കി മച്ചാന്മാരെ 👍👍👍

  • @albertvarghese1459
    @albertvarghese1459 Рік тому +3

    എനിക്ക് അഞ്ച് ആഗ്രഹങ്ങൾ ഒന്നും വേണ്ട ഒരേയൊരു ആഗ്രഹം താങ്കളുടെ യൂട്യൂബിന് ഐഡിയും പാസ്‌വേർഡും😂😂

  • @syamkumar9244
    @syamkumar9244 Рік тому +79

    ഒരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെ ആണ് ബ്രോ 🙏 ബ്രോയ്ക്കു എന്നും ഫുൾ സ്‌പോർട്

  • @chinnapanmedia3273
    @chinnapanmedia3273 Рік тому +144

    Nick... അളിയന്റെ വിഡിയോസ് daily... വേണം എന്ന് തോന്നണവർ... ഉണ്ടോ.... 🤗❤

  • @gopugs1830
    @gopugs1830 Рік тому +38

    ആഗ്രഹങ്ങൾ ഒന്നും ഇല്ല.... മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നത് കാണാൻ കഴിഞ്ഞത് തന്നെ വളരെ സന്തോഷം......
    ഉണ്ണിക്കുട്ടന്റെ ആഗ്രഹങ്ങൾ നിറവേറ്റി കണ്ടതിൽ ഒരുപാട് സന്തോഷം ......
    You are great ❤️

  • @achuyt218
    @achuyt218 10 місяців тому +1

    Eniku oru phone illaa eniku chettaantee polle oru youtuber avaanam ennu ind but eniku nalla oru phone illaaa pinnee eniku mariyaathaakee oru Support pollum illaaa eniku eganekillum chettaatee pollee avaanaam

  • @iamkaasvlogs
    @iamkaasvlogs Рік тому +110

    Depression അടിച്ച് മടുത്ത്.. ഈ വിഡിയോ കാണുമ്പോ മനസ്സിന് ആശ്വാസം.. കാർത്തിക് സൂര്യ കഴിഞ്ഞ അടുത്ത ഇഷ്ടം ഉള്ള ആളാണ് nick ❤️ രണ്ടുപേരുടെയും vlog കണ്ടു ഞാനും തുടങ്ങിയ vlog വൻ പരാജയം ആണ് പലരുടെയും കളിയാക്കലുകളും ഇപ്പോ നേരിട്ട് മുന്നോട്ട് പോകുന്നു

  • @youtuberanandhu3796
    @youtuberanandhu3796 Рік тому +103

    ഉണ്ണിക്കുട്ടന്റെ ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥺

  • @shafeeqak
    @shafeeqak Рік тому +93

    ഉമ്മയുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും കൂട്ടാവാൻ കഴിഞ്ഞതിൽ സന്തോഷം 🥰❤️ അഭിമാനം 🥰

    • @jijowilfred2414
      @jijowilfred2414 Рік тому +2

      Hats off to you bro👍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Рік тому

      🥰😍👍

    • @beegambenazeer8759
      @beegambenazeer8759 Рік тому +1

      Allah bless u and ur fam abundantly🤲

    • @shyjushyju6530
      @shyjushyju6530 Рік тому

      ❤❤🥰🥰👌

    • @ezzahworld126
      @ezzahworld126 Рік тому +3

      പടച്ചവൻ അനുഗ്രഹിക്കട്ടേ,,,, സഹായിക്കാൻ ഉയരുന്ന കൈകൾ ജീവിതത്തിൽ നിങ്ങളെ താങ്ങി നിർത്തും,,, ഉയരങ്ങളിലെത്തിക്കും,,,,,😊😊😊😊😊😊😊😊

  • @geethu7180
    @geethu7180 Рік тому +1

    ഇതുപോലെ ആരും ചെയ്യില്ല toooooo...... ഇതുപോലെ എല്ലാവരെയും help ചെയാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🥰🥰🥰🥰

  • @saijuvlogs2700
    @saijuvlogs2700 Рік тому +18

    പറയാൻ വാക്കുകൾ ഇല്ല ബ്രോ. ..സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം...god bless you nick bro❤

  • @artandproject
    @artandproject Рік тому +93

    കുട്ടികളുടെ സന്തോഷം .... അതു മാത്രം മതി😍😍😍

  • @shafnanavas7728
    @shafnanavas7728 Рік тому +16

    നമ്മൾ കാരണം ഒരാളുടെ life ഇൽ ഏതെങ്കിലും help ചെയ്യാനും അവരുടെ സന്തോഷവും കാണാൻ പറ്റിയാൽ അത് മതി ജീവിതം മുന്നോട്ട് പോകാൻ... ഉണ്ണിക്കുട്ടാ നീ മുത്താണ് ❤... Nick bro 👏👏👏👏... God bless you 🥰👏

  • @Chethana__sahasra2009
    @Chethana__sahasra2009 Рік тому +1

    1st :- ente ammakum achanum enthellum vangi kodukanam
    2nd:-enne kond pattuna allukare sahayikanam
    3rd:-vittillek oru shopping nadathanam
    4th:-ente friends ennu enthellum vedikanam
    5th:-hair colour cheyanam

  • @SOJANZ_WORLD
    @SOJANZ_WORLD Рік тому +58

    ഇത്രെയും ദിവസം Waiting ആയിരുന്നു new വീഡിയോയ്ക്കു വേണ്ടി 🤩💥

  • @vivekkumarorakkan7066
    @vivekkumarorakkan7066 Рік тому +9

    എന്തു പറയാനാ കിട്ടുന്നതിൽ കുറച്ചു പങ്ക് കൊടുക്കാനുള്ള ഈ മനസ് അതാണ് നിങ്ങളുടെ വിജയം. എന്നും പറയുന്നപോലെ.ഈ കണ്ണൂർക്കാരന്റെ ഒരായിരം കൂപ്പുകയ് 🙏🙏🙏

  • @soniajobish6930
    @soniajobish6930 Рік тому +34

    സത്യം പറഞ്ഞാൽ, എന്താ പറയേണ്ടന്ന് അറിയില്ല bro..... അത്ര മനോഹരം ഓരോ നിമിഷം ❤❤

  • @wizardianz_
    @wizardianz_ Рік тому +2

    Mini cuper vena 1
    Hotel vanganam 2
    House vekkanam 3
    Apple phone vanganam 4
    Billionare pole givikkanam 5

  • @rahi3282
    @rahi3282 Рік тому +19

    ചിലർ പറയും ആ ഗേൾ അവസരം മുതലെടുത്തു എന്നൊക്കെ.... But ബ്രോ തിരഞ്ഞെടുത്തത് അത്രയും അർഹത ഗേൾ ആണെന്ന്... അറിയാം 🥰 നിങ്ങളുടെ സ്ഥിരം പ്രേഷകർ ആരും നിങ്ങളെ കുറ്റ പെടുത്തില്ല... 😌🥰 ബ്രോ നിങ്ങൾ സൂപ്പറാ 🤩

  • @divyadyan5780
    @divyadyan5780 Рік тому +20

    ചേട്ടന്റെ നന്മയുള്ള മനസിന്‌ ഇരിക്കട്ടെ... ഒരു big salute... 🥰

  • @oorpallyvlogs
    @oorpallyvlogs Рік тому +48

    All the best bro
    ഇത് പോലുള്ള നന്മ നിറഞ്ഞ എന്റർടൈമെന്റ്സ് ഇനിയും പ്രതീക്ഷിക്കുന്നു ...
    Dear nick….
    There is only you in this world as you are

  • @safeerali1003
    @safeerali1003 Рік тому +6

    എന്റെ ആഗ്രഹം എന്റെ നാട്ടിലുള്ള പാവപെട്ടവർക് എനിക്കും ഇത് പോലെ സന്തോഷം കൊടുക്കണം എന്ന് 🥰

  • @shinuraj.kp.chattukappara9710
    @shinuraj.kp.chattukappara9710 Рік тому +8

    Broo..ഇതുപോലെയുള്ള കുട്ടികളെയും പൈസ ഇല്ലാത്ത പാവങ്ങളെയും ഇനിയും സഹായിക്കണം.അവരുടെ സന്തോഷമല്ലേ നമ്മുടെയൊക്കെ സന്തോഷം.. Soopper

  • @varshamk9386
    @varshamk9386 Рік тому +9

    9:05 ഉണ്ണിക്കുട്ടന്റെ ആ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍

  • @shaijusha3438
    @shaijusha3438 Рік тому +14

    വളരെ സന്തോഷം തോന്നിയ നിമിഷം ഉണ്ണിക്കുട്ടന്റെ കൂടെയുള്ള സമയമാണ് ബ്രോ നിക് മച്ചാനും കുടുംബത്തിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰

  • @sojanssojans1225
    @sojanssojans1225 Рік тому

    എന്നെ സെലക്ട്‌ ചെയ്താൽ എനിക്ക് 2014 മോഡൽ ഫ്രണ്ട് ഉള്ള ഒരു പിക്ക് അപ്പ്‌ വാൻ, ഓരോരുത്തർക്കും ഓരോ ഓരോ ആവിശ്യങ്ങൾ ആണ് 20 വർഷം ആയിട്ട് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് സ്വന്തം ആയി ഒരു ഹെവി വാഹനം അത് ആർക്കും gift ചെയ്യാൻ കഴിയില്ല കാരണം സെക്കന്റ്‌ ഹാൻഡ് ഹെവി വാഹനത്തിന് പോലും വില 14 ലക്ഷത്തിനു അടുത്ത് വരും എനിക്ക് വേണ്ടത് second hand 4*4 പിക്ക് ആപ്പ് ആണ്

  • @foodiegymbros
    @foodiegymbros Рік тому +5

    Valare cherya agrahamanu 😔😔ithuvarem nadannittila... Orupad kasttapettu...... Sony zv1 vlog camera ❤️🥺

  • @cautionB0SS
    @cautionB0SS Рік тому +6

    ഞാൻ ഒന്നും ആവില്ല ആ Lucky subscriber
    പക്ഷേ എനിക്ക് ഒരു സ്വന്തമായി ഒരു phone വേണമെന്നുണ്ട് 🥺💔
    പറ്റുവോ Sakeer Bhaiയ്ക്ക് ❤️❓

  • @jijo3347
    @jijo3347 Рік тому +30

    Hats off Brother..🫡
    God Bless you🛐

  • @lazimmohd
    @lazimmohd Рік тому

    ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഇല്ല 😁
    1 : Now im 17years old Girl
    എന്റെ bdy ജൂലൈ--5th ആണ്... 18th bdy ആണ് ജൂലൈ 5th ന്.... അന്ന് എനിക്ക് oldage home ലേക്ക് ഒരുനേരത്തെ ഫുഡ്‌ കൊടുക്കണം എന്നത് ഒരു വലിയ ആഗ്രഹമാണ്.... Ath ഒരിക്കലും എന്റെ families നടത്തി തരില്ല എന്ന് എനിക്ക് അറിയാം.... തീരെ supportive അല്ലാത്ത family ആണ് എന്റെ 🙃 So bro please നിങ്ങളെ കൊണ്ട് പാട്ടുവാണേൽ മാത്രം ee ഒരു aagraham മാത്രം നടത്തി തരണം.... Ee വെക്കേഷനിൽ ഒരു കേക്ക് ബിസ്സിനെസ്സ് നടത്തി അതിൽ നിന്ന് കിട്ടുന്ന ക്യാഷ് കൊണ്ട് ഫുഡ്‌ കൊടുക്കാം എന്ന് വിചാരിച്ചിരുന്നു but ഒന്നും anggott സെറ്റ് ആയില്ല 🙃🙃
    2 : മരിക്കുന്നതിന് മുൻപ് Koreayil പോയി BTS ന്റെ Concert ഒരുതവണ എങ്കിലും കാണണം എന്നതാണ് ഏറ്റവും വല്യ ആഗ്രഹം ( Ath ichiri expensive aahn 🙃)
    *പറ്റുവാണെങ്കിൽ ഫസ്റ്റ് ആഗ്രഗം ഒന്ന് സാധിച്ചു തരണേ* 🙏🏻 മലപ്പുറം aan place

  • @ButlerGamingYT
    @ButlerGamingYT Рік тому +47

    ബ്രോ എനിക്കൊരു ആഗ്രഹമേയുള്ളൂ എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഒരു ദിവസം എൻറെ ഉമ്മയെ happy ആക്കണം.... ♥️✨ (♥️)
    Keep Going nick brother ❤️

  • @jagadishdhanpal9251
    @jagadishdhanpal9251 Рік тому +14

    Ente wishes
    1- Swanthamayi oru bike venam💔
    2- KFC keri food kazhikanam 🙂
    3- Branded shirts idanam 😌
    4- Oru pazhaya Iphone enkilum venam.. kuranja model enkilum😐
    5- Kuzhimanthi kazhikanam🙃

  • @Raadhuworld
    @Raadhuworld Рік тому +5

    ഇത് പോലെ ഒരാളെ നമ്മളെ അടുത്ത എന്റെ റബ്ബ് നമ്മളുടെ വിഷമങ്ങൾ തീർക്കാൻ വേണ്ടി ദേവദൂതനെ പോലെ അയച്ചിരുന്നുങ്കിൽ 🥲🥲😔😔😔😔😔. എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ vlog റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 😍😍

  • @rishanvadakkayil4657
    @rishanvadakkayil4657 Рік тому +87

    Proud of you bro😍
    All the best🤗

  • @sarathsachary8960
    @sarathsachary8960 Рік тому +49

    ഏതെങ്കിലും ഭാഗത്തു കാണുന്നവരുടെ കണ്ണ് നിറയാതിരിക്കില്ല ❤️❤️❤️

  • @sreeharipala3613
    @sreeharipala3613 Рік тому +12

    ബ്രോ മനസ്സിൽ തട്ടി ഒരു കാര്യം പറയട്ടെ.You are great❤️

  • @sibumk1086
    @sibumk1086 11 місяців тому

    എനിക്ക് ഒരു ആഗ്രഹമുണ്ട്, നിന്റെ കൂടെ ഒരു സെൽഫി എടുക്കണം, എറണാകുളത്ത് വാടകയ്ക്ക് ഓട്ടോറിക്ഷ ഓടുന്ന ഒരു വ്യക്തിയാണ്, ഞാൻ ഒരു ഹാർട്ട് പേഷ്യന്റ് ആണ്,സാധിച്ചു തന്നാൽ വളരെ സന്തോഷം.

  • @seenaskylark3227
    @seenaskylark3227 Рік тому +11

    ഉണ്ണിക്കുട്ടന്റെ ആഗ്രഹം ആണ് മനസിന്‌ സന്തോഷം thoniyath😂😍😍😍

  • @mychoicebyfaseela5384
    @mychoicebyfaseela5384 Рік тому +8

    വീഡിയോ തുടങ്ങുനതെ ഓർമയൊള്ളു,, പെട്ടെന്ന് തീരുവ 😢😢👍👍👍

  • @tittoej7219
    @tittoej7219 Рік тому +39

    As always, I'm Happy for the Good things you have done especially those who is needed it. So Go Ahead Broo & Make us more happy. Best wishes 👌👌💪💪💪

  • @Hamdhanali
    @Hamdhanali Рік тому

    1) ഡ്രസ്സ്‌
    2)ഫുട്ബോൾ കിറ്റ്
    3) al rihla boll
    4) 2year free petrol
    5) ഇങ്ങൾ എന്നെ select ചെയ്യുക

  • @drgamer2924
    @drgamer2924 Рік тому +29

    This mann....🥺❤️making the kochu Kerala a better place by his actions.💜much love and respect

  • @itsmemanas5048
    @itsmemanas5048 Рік тому +18

    ഒരേസമയം സന്തോഷവും സങ്കടവും വരുന്ന വീഡിയോ...Nick bro your great bro...😍♥️

  • @ThrMaskedFace10
    @ThrMaskedFace10 Рік тому +12

    എത്ര വലിയ സങ്കടത്തിൽ ഇരിക്കുന്ന സമയത്ത് പോലും നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ മതി ഫുൾ പോസിറ്റീവിൽ വരാൻ.... Hats of Dear Broooo...😘♥️
    ഒത്തിരി ഇഷ്ടത്തോടെ അത്രമേൽ പ്രാർത്ഥനയോടെ..... 🥰

  • @rahulsuresh1999
    @rahulsuresh1999 Рік тому

    Brooyudy Oro videosum kanumboo nalla santhosham ind.agrahikkan anenkilum kure und Life il but athil onnu nte vetil kurach kadangal und ethanu 3 4 lakes...athokke theeth ammayudayum achantayum tention Matti avarudy faceil aah happiness anike kananm ithanu nte ettavum valiya swapnam😊

  • @DarkBoyGaming
    @DarkBoyGaming Рік тому +6

    1.messiനെ കാണണം 😅
    2. ഒരു pc built ചെയ്യണം
    3. ഒരു premium car വാങ്ങണം
    4. Parantsനെ എപ്പോഴും happy ആകണം🤗
    5. Peaceful life♥️

    • @sarath9365
      @sarath9365 Рік тому

      Work hard bro dream come true

  • @ft.angeloo
    @ft.angeloo Рік тому +5

    8:24 Nickachiiii We are proud of you man!!! Love youuu!!!🫂❤️😩

  • @janeef7998
    @janeef7998 Рік тому +57

    Hats off bro for the 2nd segment of this video 🔥🔥🔥

  • @OneLifeOneShot
    @OneLifeOneShot Рік тому +1

    Njan enthayallum ente wish aarieyikum ❤ bcoz your my brother ❤

  • @footballshortsstatus3328
    @footballshortsstatus3328 Рік тому +16

    You are one and only careing and helping others with huge helpful mind ❤🥰

  • @DEVIL.K1NG
    @DEVIL.K1NG Рік тому +5

    എന്റെ എറ്റവും വലിയ wish
    Bro നെ ഒന്നു കാണണം ഒന്ന് Hug ചെയ്യണം അത്രയുള്ളു 🙏❤️
    ഒന്ന് കാണാൻ പറ്റുവോ bro
    ഈ കമന്റ് കണത്ത് പേലും ഇല്ലല്ലേ 🥺❤️

  • @AutoDreamremyesh
    @AutoDreamremyesh Рік тому +9

    All the ബെസ്റ്റ് bro... 🥰🌹മച്ചാനെ പൊളി ❤❤❤❤👍👍👍

  • @suneeshpbvlogg5505
    @suneeshpbvlogg5505 Рік тому +1

    ചേട്ടൻ പൊളിയാ ചേട്ടന്റെ അമ്മേനെ ഭയങ്കര ഇഷ്ടം

  • @krithikkrishna4931
    @krithikkrishna4931 Рік тому +18

    A man who lives with others happiness😘💖

  • @rajirenjithrajirenjith
    @rajirenjithrajirenjith Рік тому +4

    ചില സമയം നിങ്ങളുടെ വീഡിയോസ് കണ്ണ് നിറയുന്നു,,,,,

  • @plant1qutbi677
    @plant1qutbi677 Рік тому +9

    UNNIKUTTAN PART MADE ME IN TEARS 🥺🥺🥺❤❤❤❤

  • @mrzboys385
    @mrzboys385 Рік тому

    ചേട്ടാ ഗ്ലാമർ നോക്കി atm കാർഡ് കൊടുക്കാതെ പറ്റുമെങ്കിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോയി എത്രയോ പാവങ്ങൾ ഉണ്ട് അവർക്ക് ഒര്‌ നേരത്തെ ഫുഡ്‌ ഒപ്പിച്ചു കൊടുക്കാൻ നോക്ക് എന്നോട് ദേഷ്യം വേണ്ട എന്റെ അവസ്ഥ ഞാൻ പറഞ്ഞു

  • @vijithmukundh8368
    @vijithmukundh8368 Рік тому +9

    Proud of u... Bro❤❤❤
    എന്നും.... എപ്പോഴും മനസ്സിൽ നന്മയുണ്ടാവട്ടെ.... 🥰❤❤

  • @Vinayakkiniofficial
    @Vinayakkiniofficial Рік тому +9

    Why he is living for? For this 🥺❤️

  • @a3vlogs352
    @a3vlogs352 Рік тому +9

    ചേട്ടൻ super ആണ് 👌👌👌എല്ലാ വിഡിയോസും കാണാറുണ്ട് 😍😍

  • @jasminkp303
    @jasminkp303 Рік тому

    ഞാൻ മുക്കം ഓടത്തരുവിലുള്ള ഹാഫിസ് അലീഷയാണ് എന്നോട് എത്ര ആഗ്രഹം ചോദിച്ചാലും എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളൂ ഇലക്ട്രിക് സൈക്കിൾ വേണം ചതിക്കരുത് റോമീസ് എനിക്ക് വാക്കു തരൂ പ്ലീസ്

  • @Mr_John_Wick.
    @Mr_John_Wick. Рік тому +7

    ആ home ലെ ആളുകളുടെ സന്തോഷം നോക്കിയേ.....nick മച്ചാനെ 👌👌👌

  • @sreeharisreenilayam6857
    @sreeharisreenilayam6857 Рік тому +6

    Every video feels a close relation....
    Keep going brother...

  • @aadhilalinazar5166
    @aadhilalinazar5166 Рік тому +5

    First wish: a house
    Second wish:a pc setup
    Third wish: go and eat all fooods in kerala
    Fourth wish:travel the world
    Fifth wish:i need to buy all pets in the world and let them free

  • @saytingting
    @saytingting Рік тому

    ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യന്മാർ ഇല്ലല്ലോ അത് എന്തെന്ന് ചോദിക്കാനും കഴിയുന്ന പോല്ലെ ചെയ്തു താരനും ഉള്ള ഒരാൾ ഉള്ളത് വല്യ കാര്യം ആണ് 🙏

  • @zahva9f793
    @zahva9f793 Рік тому +5

    Hey nick nice to meet you
    I think you are a real event and you are not just wasting money but using it for the purpose and your attitude is scary and likes to see you in person.

  • @misnaxavier
    @misnaxavier Рік тому +13

    Proud of u bro.. God bless you❤

  • @_Anoop_ck
    @_Anoop_ck Рік тому +5

    കൂട്ടുകാരുടെ സന്തോഷം അതുമാത്രം മതി 🫂👀

  • @Noorvlogs1310
    @Noorvlogs1310 Рік тому

    ഹായ് ഞാൻ ഇപ്പോൾ അബുദാബിയിലാണ്, നിങ്ങൾ പോയി എന്റെ അമ്മയോട് ചോദിക്കൂ, എനിക്കുള്ള അഞ്ച് ആഗ്രഹങ്ങൾ എന്താണെന്ന് നിങ്ങൾ പോയി ചോദിക്കൂ.😢😢please

  • @medias2474
    @medias2474 Рік тому +5

    നിങ്ങളാണ് യഥാർത്ഥ UA-camr bro എന്റെ എല്ലാ വിത സപ്പോർട്ടും ഉണ്ടാകും ❤

  • @pranavchandran4639
    @pranavchandran4639 Рік тому +22

    No word to say bro, all the prayers for you best wishes for your channel,do more this type videos

  • @An4nd.
    @An4nd. Рік тому +6

    Bro you are a legend .Good to see this

  • @Kadukumani161
    @Kadukumani161 10 місяців тому

    എനിക്കൊരു ആഗ്രഹം ഉണ്ട് ബ്രോ എന്റെ മകന് ഒരു ചിങ്കി പഠിക്കണം എന്ന് പറഞ്ഞു ക്യാഷ് ഇല്ലാതിരിന്നിട്ടും അവനെ പഠിക്കാൻ ആക്കി അവനു അത് ജീവനാണ് അത് എനിക്ക് അവനു സ്വന്തമായി വാങ്ങി കൊടുക്കണം എന്നുള്ളതാണ്

  • @shintusimon3879
    @shintusimon3879 Рік тому +4

    May God bless you man ... I loved your time when you were with Unnikuttan. Good hearts can do Good things because good things come from good people.

  • @alvinvkoshy
    @alvinvkoshy Рік тому +57

    This is called "happiness " ❤❤

  • @LM-zo3dr
    @LM-zo3dr Рік тому +13

    കണ്ണ് നിറഞ്ഞു ബ്രോ.... 😍😍😍 ദൈവം നിങ്ങൾക്കു നല്ലതേ വരുത്തും 😍😍🥺

  • @mash-upblaster...2598
    @mash-upblaster...2598 Рік тому

    കേട്ടിട്ടുണ്ട് ഞാൻ ദൈവത്തിന് രക്ഷിക്കാൻ സാധികാത്ത സന്ദർഭങ്ങളിൽ അവൻ അവന്റെ ഭൂത്തനെ അയയ്ക്കും എന്ന് ................. എന്നാൽ അങ്ങ് ഞങ്ങൾക്ക് ദൂത്തനല്ല സക്ഷാൽ ഈശ്വരൻ തന്നെ ആണ് .........🙏🙏🙏🙏🙏🙏🙏🙏 ............ എന്നും ........ എപ്പോഴും ...........❤️❤️❤️

  • @arunthankachan1596
    @arunthankachan1596 Рік тому +5

    മച്ചാനേ നിങ്ങൾ പൊളിയാ 😍🥰😍🥰🥰🥰

  • @gnair
    @gnair Рік тому +17

    This is so special ♥️♥️God bless you man..

  • @anjuammu6358
    @anjuammu6358 Рік тому +7

    Proud of you bro.. God bless you👍

  • @Gamingworld-VS
    @Gamingworld-VS Рік тому

    1) 10 minutes enta vasamam parayanam
    2) oru mobile phone
    3) two shirts eadukanam
    4) two pant eadukanam
    5) enta. Kuda oru thovasam spend chyanam chatta

  • @radhikagopi6993
    @radhikagopi6993 Рік тому +27

    സന്തോഷം ഒപ്പം അഭിമാനവും 🙂