"ഉത്തരമില്ലാത്ത CPMൻറെ പ്രതിനിധികൾ എന്നെ ബഹിഷ്കരിക്കും ,മാളത്തിൽ കയറി ഒളിക്കും"; Sreejith Panicker

Поділитися
Вставка
  • Опубліковано 4 вер 2024
  • CM Pinarayi Vijayanന്റെ മകൾ T Veenaക്കെതിരെ വീണ്ടും ആരോപണങ്ങളുമായി Mathew Kuzhalnadan MLA. വീണയുടെ കമ്പനിയായ Exalogic Solutions കരിമണൽ കമ്പനിയായ CMRLൽനിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചു. ഇതുവരെ വീണാ വിജയൻ കരിമണൽ കമ്പനിയിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്നും കുഴൽനാടൻ പറഞ്ഞു.
    #mathewkuzhalnadan #veenavijayancontroversy #exalogic #malayalamnews #todaynewsmalayalam #news18kerala #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 265

  • @annapeter5633
    @annapeter5633 Рік тому +65

    ശ്രീജിത്ത്‌ പണിക്കർ സൂപ്പർ മറുപടി കൊടുത്ത്♥️♥️

    • @MKKannan-ll6xq
      @MKKannan-ll6xq Рік тому

      സങ്കി കൾക്ക് അങ്ങിനയെ പറയാൻ പറ്റുകയുള്ളു

  • @royeapeneapen1819
    @royeapeneapen1819 Рік тому +88

    ഗ്ളൂക്കോസ് ചുമ്മാതെ ബഹളം ഉണ്ടാക്കുകയാണ്, പാവം വേറൊരു മാർഗവും ഇല്ല...😂😂😂😂😂😂

  • @bhaskarv9482
    @bhaskarv9482 Рік тому +146

    ലുക്കോസിനെ വിട്ടിരിക്കുന്നത് ചർച്ച അലമ്പാക്കി ചർച്ച യിൽ നിന്നും രക്ഷപ്പെടുക.

  • @skes6441
    @skes6441 Рік тому +43

    ഏറ്റില്ല.ഒന്ന് ഇട്ട് നോക്കിയതാ രക്ഷപ്പെടാൻ അവതാരകൻ സമ്മതിച്ചില്ല

  • @arunchakyar3901
    @arunchakyar3901 Рік тому +41

    മറുപടി ഇല്ലാത്ത ച്ചകാവിന്റെ രോദനം

  • @princekorah7799
    @princekorah7799 Рік тому +70

    കേരളത്തിലെ ആയിരക്കണക്കിന് വ്യവസായങ്ങൾ സഖാക്കൾ പൂട്ടിച്ചത് തൊഴിലാളികൾക്ക് വേണ്ടിയല്ല മാസപ്പടി നൽകാത്തതു കൊണ്ടാണെന്ന് വീണ തെളിയിച്ചു

    • @mohanadasjs6724
      @mohanadasjs6724 Рік тому

      1lakh 30 thousand new enterprises in one year.

  • @darkmoon7601
    @darkmoon7601 Рік тому +77

    ഇപ്പോൾ സിപിഎം പ്രധിനിധികൾ ചാനലുകളിൽ വന്നു ചുമ്മാ ഒച്ചയെടുക്കകയാണ്. അവർക്കു ഒന്നു പറഞ്ഞു ന്യായികരിക്കാൻന്നില്ല. എങ്ങനെയും ചർച്ച അലമ്പാക്കുക

    • @mohanannair9468
      @mohanannair9468 Рік тому

      അത്തച്ചമയ ഘോഷയാത്ര സമയത്ത് കറുത്ത പട്ടി കുരച്ചെങ്കിൽ ,പകരം കുരക്കൽ ഇത്തരം ഇരുകാലി പാർട്ടി പ്രതിനിധികൾ നടത്തി സ്വയം സായൂജ്യ മടഞ്ഞങ്ങിനെ മോങ്ങി , മോങ്ങി സമയം പോക്കുന്നു.

    • @krishnanaknda7923
      @krishnanaknda7923 Рік тому

      വാസ്തവം 👍👌

  • @krishnanaknda7923
    @krishnanaknda7923 Рік тому +23

    , ലൂക്കോസിന്റെ മർമത്തിൽ കൊണ്ടു.പണിക്കർ സൂപ്പർ 👍👍👍

  • @ajayakumar746
    @ajayakumar746 Рік тому +38

    ഇന്ന് ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നവർ നാളെ കേരളത്തിൽ നിന്നും ജീവനും കൊണ്ട് ഓടും.

  • @udayakumartk8885
    @udayakumartk8885 Рік тому +26

    ഇപ്പോൾ ചീഞ്ഞിട്ടേ ഉള്ളൂ ഇനി അത് നാറും കുറച്ചു കൂടി കഴിഞ്ഞാൽ പുഴുത്തു നാറും അതിന് മുമ്പ് വേണ്ടത് ചെയ്യുക.

    • @psoorian9236
      @psoorian9236 Рік тому

      എത്ര പുഴുത്തു നാറിയാലും ഇവന്മാരെ ചുമക്കാൻ പ്രബുദ്ധ അടിമകൾ തയ്യാർ. പുതുപ്പള്ളിയിൽ ജയ്ക് ജയിച്ചാലും അത്ഭുതപെടാനില്ല.

  • @theperfectpiano473
    @theperfectpiano473 Рік тому +218

    ലൂക്കോച്ചൻ അധമൻ കമ്മി😂😂😂😂😂😂 ശ്രീജിത്ത് പണിക്കർ❤❤❤❤❤

    • @freethinker8465
      @freethinker8465 Рік тому +1

      മണി പ്പൂ രിനെ ക്കുറിച്ച് ചോദിച്ചാൽ സ്വയം പൊങ്ങി പണിക്കർ ആരാണെന്ന് മനസിലാകും

    • @varghesekuttikkadan9602
      @varghesekuttikkadan9602 Рік тому

      ❤😂😂😂

    • @jayachandran6190
      @jayachandran6190 Рік тому

      ​@@freethinker8465മണിപ്പൂര് എന്താണെന്ന് കരിപ്പൂരിലെ വാർത്ത കേൾക്കുമ്പോൾ മനസ്സിലാകും.
      പ്രീണനം നടത്തി നടത്തി മണിപ്പൂര് കത്തിച്ചു😂😂😂

    • @rinsonjose3821
      @rinsonjose3821 Рік тому

      @@freethinker8465നിന്റമ്മ നിന്നെ അവിടാണോ പെറ്റിട്ടെ അങ്ങോട്ടോടിച്ചെന്നു കേറാതെ 2:08 . ഇവിടെത്തെ കാര്യങ്ങൾക്കു മറുപടി പറയാൻ പറ്റാത്ത കള്ളവടുവകള് .. തുഫു 🤮🤮🤮

    • @sanuab7515
      @sanuab7515 Рік тому

      ,ജെയ്ക്ക്ന് ചെയ്യുന്ന ഓരോ വോട്ടും ഈ കേരളത്തെ ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് കടക്കെണിയിലാക്കിയ കേരള ജനതയെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട പരനാറി വിജയന് കൊടുക്കുന്ന പിന്തുണയായിരിക്കും എന്ന് പുതുപ്പള്ളിയിലെ മാന്യ വോട്ടർമാർ മനസ്സിലാക്കി പ്രതികരിക്കുക🙏

  • @Indian425
    @Indian425 Рік тому +38

    💯💯കേരളത്തിലെ പുതിയ കാല സിപിഎം നേതാക്കൾ അഴിമതിക്കാർ, ഇരട്ടത്താപ്പൻമാർ, വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ💯💯

  • @jessyjessy7615
    @jessyjessy7615 Рік тому +51

    ശ്രീജിത്ത്‌ ❤🙏🏻

  • @venugopalankarimbathil9985
    @venugopalankarimbathil9985 Рік тому +23

    ലൂക്കേസ്, ലസ്കർ, ഇങ്ങനെ കുറേ അലമ്പന്മാർ ഉണ്ട്.

  • @afth1234
    @afth1234 Рік тому +23

    Epol എത് ചർച്ചക്ക് സിപിഎം വരുന്നതിനു മുമ്പ് ഒന്ന് അന്നോഷിക്കും ആരൊക്കെ എന്ന് ശ്രീജിത്ത് ഉണ്ടെങ്കിൽ aa വഴിക്ക് വരില്ല പേടിച്ചു .

  • @justinsudha5571
    @justinsudha5571 Рік тому +40

    ഉരുണ്ട് കളിക്കാൻ ലൂക്കോസിന് പിന്നെ അറിഞ്ഞുകൂടാ കമ്മ്യൂണിസ്റ്റുകാരെല്ലാം കൂട്ടത്തോടെ അഴിമതി ആണല്ലോ അവസാനം അഴിയെണ്ണി കിടക്കാം

  • @jessyjessy7615
    @jessyjessy7615 Рік тому +45

    ശ്രീജിത്ത്‌, അഡ്വക്കേറ്റ് ജയശങ്കർ രണ്ടും super

  • @sabhithas4395
    @sabhithas4395 Рік тому +30

    Sreejith panicker❤️👍🏻❤️👍🏻

  • @jithink000
    @jithink000 Рік тому +17

    ഇടത് സഹയാത്രികൻ😂😂 അടിമ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട😂😂😂

  • @gopikanair9138
    @gopikanair9138 Рік тому +21

    Sreejith very very qualified and brilliant man❤❤❤

  • @nagendranunnithan3844
    @nagendranunnithan3844 Рік тому +97

    പണിക്കർ ഉണ്ടെങ്കിൽ കമ്മികൾ നിക്കറിൽ മുള്ളും, ഈ ഉക്കോച്ചു പെട്ടു പോയി

    • @manojt.k.6285
      @manojt.k.6285 Рік тому +1

      അവന്റെ ഗഗ്ലൂക്കോസ് പോയി :-

  • @bkv6773
    @bkv6773 Рік тому +29

    എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം കളായാനാ പറഞ്ഞു വിട്ടേക്കുന്നെ

  • @shajimadhavan500
    @shajimadhavan500 Рік тому +19

    ജീർണിച്ച CPM ന്റെ മറ്റൊരു മുഖമാണ്.
    reji lukose

  • @pbiju7371
    @pbiju7371 Рік тому +24

    ദയവായി ഈ മാസപ്പടി നിരീക്ഷകരെ ചർച്ചയ്ക്ക് വിളിക്കരുത് 🤔🤔

  • @mjknr5374
    @mjknr5374 Рік тому +9

    റെജി ലുക്കോസ് വെറുതെ അലമ്പ്ണ്ടാക്കി സമയം കളയുന്നു.

  • @sibimathew2131
    @sibimathew2131 Рік тому +75

    പണിക്കർ ❤❤

    • @maheshgt645
      @maheshgt645 Рік тому

      ഏതു ക്യാപ്റ്റൻ. അയാള് വല്ല ക്രിക്കറ്റ്,ഫുട്ബാൾ വല്ലതും കളിക്കാൻ പോയിട്ടണോ

  • @rameshsukumaran1218
    @rameshsukumaran1218 Рік тому +12

    ശ്രീജിത്ത്‌ 👍🏻

  • @rajanms7496
    @rajanms7496 Рік тому +15

    A.K.Balan is a big fun.

  • @unnikrishnan825
    @unnikrishnan825 Рік тому +26

    പണിക്കർക്കിട്ട് പണിയാൻ ആമ്പിയറുള്ള ഒരു - മോനും ഒരു പാർട്ടിയിലുമില്ല എന്നതാണ് പരമമായ സത്യം !!!

  • @bijuk8124
    @bijuk8124 Рік тому +6

    പുതുപ്പള്ളിയിലെ ജനങ്ങൾ തീരുമാനിക്കും പോലും. എന്നാൽ ഇവിടെ കോടതി പോലീസും ഒന്നും വേണ്ട സാധാരണ ജനങ്ങളങ്ങോട്ട് തീരുമാനിച്ചാൽ പോരെ

  • @kochumadhavann9109
    @kochumadhavann9109 Рік тому +30

    വിവാദങ്ങളിൽ പ്രതികരിക്കാനാണെങ്കിൽ മുഖ്യമന്ത്രി വരില്ല

  • @santhoshsanthoshkumarpv88
    @santhoshsanthoshkumarpv88 Рік тому +29

    എന്റെ പൊന്നു ലൂക്കോസേ വല്ലതും പഠിച്ചിട്ട് വാ അല്ലാതെ എപ്പോഴും ഇങ്ങനെ നാറാതെ

  • @mskalim8409
    @mskalim8409 Рік тому +5

    Sreejith ❤❤❤❤nalla anthasulla nireekshakan 👍👍👍👍👍💯💯💯💯💯💪💪💪💪💪💪💪💪💪🙏🙏🙏🎉🎉🎉🎉🎉

  • @dv9096d
    @dv9096d Рік тому +11

    Antham kamikal

  • @binuraj7645
    @binuraj7645 Рік тому +8

    സഹയാത്രികനായ അടിമയുടെ ഗതികേട് കാണുമ്പോൾ സഹതാപം മാത്രമേയുള്ളൂ🙏🏻.
    🙈🚩💪🏻🙈

  • @harikrishnan.s9768
    @harikrishnan.s9768 Рік тому +8

    ഈ റെജിയെ പോലെ സിപിഎം ലെ മിക്കവാറും എല്ലാവരും

  • @vibinrajm1748
    @vibinrajm1748 Рік тому +7

    പണിക്കർ 👍

  • @alexvjacobveloopra1898
    @alexvjacobveloopra1898 Рік тому +1

    🤘🏻💐😆😆😆 ഇങ്ങനെയൊക്കെ പറയാമോ... നാളെയും ചർച്ചയിൽ കാണണ്ടേ... ശ്രീജിത്തേ... റെജി ലൂക്കോസ് വന്നിരുന്നു അലമ്പിയിട്ട് പൊക്കോളും... ചോദ്യങ്ങൾക്കുള്ള ഉത്തരം ഇല്ലാത്തപ്പോൾ വിളിച്ചിരുത്തി അപമാനിയ്ക്കുന്നോ 😆😆😆😆

  • @sureshkumarpillai7484
    @sureshkumarpillai7484 Рік тому +5

    Jay Shankar & Panicker undenkil kammikale kondu mooku kondu ksha varappikkum. Athu pedichanu

  • @aravindjgpinternational
    @aravindjgpinternational Рік тому +4

    Theetam Reji Lucos mezhukunnu...Innale irangi odiyathaa..

  • @alextk9477
    @alextk9477 Рік тому +4

    ശ്രീജിത്ത്‌ പണിക്കർ 👍🙏

  • @shahidafridi7365
    @shahidafridi7365 Рік тому +2

    SP❤

  • @azielmedia2k23
    @azielmedia2k23 Рік тому +1

    റെജി കുട്ടൻ വീണ്ടും വീണ്ടും മൂസി

  • @kcganand7168
    @kcganand7168 11 місяців тому

    റെജി ലൂക്കോസ് ചർച്ചയ്‌ക്കെത്തുമ്പോൾ എന്താ കവാത്തു മറന്നുപോകുന്നത്?

  • @ദ്രാവിഡൻ
    @ദ്രാവിഡൻ Рік тому

    മണിപ്പൂർ വിഷയത്തെപ്പറ്റി എന്തുകൊണ്ട് വിശ്വ ഗുരു പാർലമെന്റ് ഒന്നും പറഞ്ഞില്ല

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Рік тому +4

    Dr m k Great m LA 🎉🎉🎉🎉🎉🎉

  • @rajankk9250
    @rajankk9250 Рік тому +2

    മലയാളി പോളിയാണ് സിപിഎം വരട്ടെ നാട് വളരട്ടെ ട്ടോ

  • @Teslinmary582
    @Teslinmary582 Рік тому

    Seat belt ittolu,allenkil aa reji glucose irangi odum🤣🤣🤣😁😁😁

  • @sachim3748
    @sachim3748 Рік тому +2

    Cmp nte ബലി മൃഗo, reji ലുകൊ,, pavam,,....

  • @sreedeepsnair
    @sreedeepsnair Рік тому +1

    👌👌👌👌👌

  • @bindhumenon6146
    @bindhumenon6146 Рік тому

    😂😂😂😂 ലോക്കസേ ബഹിഷ്കരണം... ബക്കറ്റ് പിരിവു... നന്നായി.....

  • @franciskurian5669
    @franciskurian5669 Рік тому +3

    Gloucose👎👎👎👎👎

  • @janeeshillu1955
    @janeeshillu1955 Рік тому

    റെജിക് പറഞ്ഞ വാക്കിന് തീരെ വിലയില്ല എന്തേലും ചോദിച്ചാൽ മറുപടി പറയാനുള്ള ബോധവും ഇല്ല 😄😄

  • @vanajadas7381
    @vanajadas7381 Рік тому +1

    ശ്രീജിത്ത്‌ 💐

  • @kumarsatheesh77
    @kumarsatheesh77 Рік тому +1

    റെജി ലൂസ് ആയി.

  • @prasadmukundan
    @prasadmukundan Рік тому

    ഇരയോടൊപ്പം😂

  • @vinkin468
    @vinkin468 Рік тому +1

    മുഖ്യമന്ത്രി ഇലക്ഷൻ പ്രചാരത്തിനു പോകുന്നു പോലും എന്നാ ഒണ്ടാക്കാനാന്നു ദൈവത്തിനറിയാം.

  • @johnsonjoseph9895
    @johnsonjoseph9895 Рік тому +3

    തമിഴിലെ മുഖമാകാനാണ് കമ്മിയുടെ യോഗം 😂

  • @mammedpadikkal1856
    @mammedpadikkal1856 Рік тому +6

    ഇപ്പോൾ ചർച്ചയിൽ പങ്കെടുക്കാൻ ഈ ഗ്ളൂക്കോസ് മാത്രമേയുള്ളു, ഇവൻ ചർച്ചയിൽ വരുമ്പോൾ പോഷക പാനീയം കഴിച്ച്ചാണോ വരുന്നത്?? 😄😄😄😄

  • @RejiAbraham-bs3sv
    @RejiAbraham-bs3sv Рік тому +1

    Cpm will finish with this coming parliament election

  • @philipantony7522
    @philipantony7522 Рік тому +1

    Regi Luckose - poor fellow - one man suicide squad…😂😂😂😂😂

  • @rajanpv7609
    @rajanpv7609 Рік тому +4

    ളുക്കൊ ഇനിയെങ്കിലും ഈ മുഖ്യന്റെ ആസനം താങ്ങാതെ സത്യം അങ്ങ്‌ തുറന്ന് പറ.

  • @preethap1927
    @preethap1927 Рік тому

    ലൂക്കൊച്ചാ... അരിയെത്ര?.....ലൂക്കോച്ച ൻ...... പയറഞ്ഞാഴി 😂

  • @rr-de9ht
    @rr-de9ht Рік тому +2

    Shreejith panikar 🙏

  • @sreejithp972
    @sreejithp972 Рік тому

    പണിക്കരെ ഇങ്ങനെ കൊല്ലണ്ടായിരുന്നു ലൂക്കോസിനെ.... ഇനി കണ്ടംവഴി ഓടാൻ അയാൾക്ക് വേറെ കണ്ടം ഇല്ലെന്നെ....

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому +2

    Most irresponsible and high temper debaters should be screened and avoided by all channels.

  • @Krishnakumar-dk6be
    @Krishnakumar-dk6be Рік тому +1

    റെജി ലുക്കോസ് നെ വീണ്ടും ചർച്ചകൾക്ക് വിളിക്കണം. ജനങ്ങൾ cpm നെ ശരിക്കും മനസ്സിലാക്കട്ടെ. കഴിയുമെങ്കിൽ ഭീമൻ രഘുനെ വിളിച്ചാൽ കൊള്ളാം

  • @sygartthomas6395
    @sygartthomas6395 Рік тому +8

    ഗ്ലൂക്കോസ് എടു ക്കോ

  • @aanamudi
    @aanamudi Рік тому

    വാക്ക് വായ വിട്ടത് പോലെ .

  • @02ji
    @02ji Рік тому

    Cpm കാർക്ക് ഏത് കാര്യത്തിനാണ് കൃത്യമായ മറുപടി ഉള്ളത്?? കുറേ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞു കുറേ ബഹളം ഉണ്ടാക്കുകയല്ലാതെ

  • @user-jo6vp3kc8y
    @user-jo6vp3kc8y Рік тому

    റെജിക്ക് അണ്ണാക്കിൽ കിട്ടി 😄😄

  • @user-xq3gx1sy7g
    @user-xq3gx1sy7g Рік тому

    പണിക്കരുടെ അടുത്താണ് അവന്റെ കബഡി നിരത്തൽ 😂😂😂😂😂

  • @leelammameenakshinair3998
    @leelammameenakshinair3998 Рік тому

    പൊതു സമൂഹം ലൂക്കോസ് ന്റെ കയ്യിൽ ആണോ

  • @jayanthiruvarath4132
    @jayanthiruvarath4132 Рік тому +3

    ഈ ന്യായികരണ തൊഴിലാളിക്ക് ഉളുപ്പ് എന്നത് ഇല്ലല്ലോ?

  • @Jamesluis1985
    @Jamesluis1985 Рік тому +6

    പൂക്കോച്ചൻ 😏😏😏😂😂😂

  • @mukundanthamarath5083
    @mukundanthamarath5083 Рік тому

    ഈഗ്ലുകോസിന് എവിടെ പോയാലും ഇത് തന്നെയാണല്ലോ ഗതി. എൻ്റെ ചെഗുവേര പുണ്യാളാ.. -

  • @surendran1238
    @surendran1238 Рік тому

    ഹിന്ദിയിൽ ആളെ വിലയിരുത്താൻ ഒരു പ്രയോഗമുണ്ട് "യെ തോ 'ചമ്ച്ച' ഹൈ, ഇസ് സെ കോൻ ബാത്കരേഗ" എന്ന്. അത് ഇവിടെ പ്രസക്തമാണ് എന്ന് തോനുന്നു.

  • @ismail7254
    @ismail7254 Рік тому

    Best Kammi Kuneran

  • @pranampkumar8606
    @pranampkumar8606 Рік тому

    Haa

  • @anantithakkollarikkal1612
    @anantithakkollarikkal1612 Рік тому +1

    😂😂😂

  • @haridasa6864
    @haridasa6864 Рік тому

    പോളണ്ടിനെ കുറിച്ച് പറയരുത്

  • @balanp1844
    @balanp1844 Рік тому

    പണിക്കർ കവടി നിരത്തി പറയുന്ന ഓരോ അക്ഷരത്തിനും ഫീസിെന്റ അടിസ്ഥാനത്തിൽ വില കണക്കാക്കാം.

  • @gopakumaranthampi4931
    @gopakumaranthampi4931 Рік тому

    😊

  • @binduraj8279
    @binduraj8279 Рік тому

    Srijith Rocks.. He is a no nonsense type... That Reji is such a cartoon...😅. I don't know how the others tolerate these guys...

  • @thomaskoshy3874
    @thomaskoshy3874 Рік тому

    Don't blame Reji Lukose. It is a question of Daily wages.

  • @tks7779
    @tks7779 Рік тому +1

    ലൂക്കോച്ച ഓടിക്കോ.. ഇനി അതാ രക്ഷയുള്ളൂ

  • @Against307
    @Against307 Рік тому

    Cammi study class 😂😂😂😂😂

  • @midhunramachandran5131
    @midhunramachandran5131 Рік тому +2

    Lukaachanzzz on air .... 😂😂😂😂😂

  • @mymoviechoices
    @mymoviechoices Рік тому

    Anchor voice similiar to nikesh kumar

  • @radhakrishnans9418
    @radhakrishnans9418 Рік тому

    Reji Lucose itathu nireeshakano atho itathu capsule irakum agent alle.

  • @user-ec4ui8xp6y
    @user-ec4ui8xp6y Рік тому

    എല്ലാ സിപിഎമ്മിന്റെയും പ്രതിനിധികൾക്ക് ഓട്ടേഓട്ടം ഇരിക്കാനൊട്ടും സമയം ഇല്ല ഈ അടുത്തകാലത്ത് ഇനി ഇരിക്കാൻ പറ്റുമോ ആവോ

  • @ShashiSanam-zm2ir
    @ShashiSanam-zm2ir Рік тому +3

    No answer CPM..chavattu kutta edu..

  • @muralimarath6251
    @muralimarath6251 Рік тому

    കൂക്കുളു സേ മറുപടിയില്ലാ എന്നറിയാം. ഇത്രയും വെറുപ്പിക്കാതെ ടൊ

  • @lb5716
    @lb5716 Рік тому +1

    Srijith panicker ❤❤

  • @sasidharanvadakkemakkkot5893

    ഇടതു സഹയാത്രികാ, ജനത്തിന്നു എല്ലാ ക്രിത്യമായ കാര്യങ്ങളും മീഡിയകളിൽ നിന്നു കിട്ടുന്നുണ്ട് എന്ന് ആരെംകിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @babykuriakose19
    @babykuriakose19 Рік тому +1

    നാട്ടിലെ ജോക്കർമാർ പണിക്കർ,ജയശങ്കർ..

  • @SathishKumar-xt2st
    @SathishKumar-xt2st Рік тому

    പി൭നന നമമു൭ട നാട്ടിൽ ചാനലുകൾ ഉയ൪തതുനന േചാദങൾക് േമാദിജി എനനാണ് മറുപടി പറഞിടടുളളത്.

  • @ushap8254
    @ushap8254 Рік тому

    നിങ്ങൾ വരില്ല കാരണം മറുപടി പറയാൻ കഴിയില്ല

  • @stephanca3274
    @stephanca3274 Рік тому +1

    EERANGI. POODA. SAGAVE. 😂😂😂😂😂😂😂😂. 🎉🎉🎉🎉🎉🎉🎉

  • @ajaykumarvs8134
    @ajaykumarvs8134 Рік тому

    Anakkil adichu kitti