"അവരുടെ ഭാഗത്ത് ന്യായം കാണും അതുകൊണ്ടാണ് ജാമ്യം കിട്ടിയത്": Rahul Easwar | Mukesh Anticipatory Bail

Поділитися
Вставка
  • Опубліковано 15 вер 2024
  • Actor Mukesh Anticipatory Bail : ലൈഗിക പീഡന പരാതിയില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് ആശ്വാസം. നടി നല്‍കി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് നടന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
    In the harassment complaint case, actors Mukesh and Idavela Babu have received relief. They have been granted anticipatory bail in response to the sexual harassment complaint filed by the actress. The verdict on the anticipatory bail application for the actors was delivered by Ernakulam Principal Sessions Judge Honey M. Varghese.
    #actormukeshanticipatorybail #edavelababuanticipatorybail #hemacommitteereport #directorranjithcontroversy #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 31

  • @anika9226
    @anika9226 10 днів тому +6

    സിനിമ ഇൻഡസ്ട്രി അടുത്തകാലത്തൊന്നും നന്നാകാൻ പോകുന്നില്ല?

  • @alantabraham8601
    @alantabraham8601 10 днів тому +6

    ഞങ്ങൾ ആസ്വസ്ഥരാണ് - പാവാടകൾ

  • @anilkumarn.m3252
    @anilkumarn.m3252 9 днів тому +4

    വൃാജ പരാതി കൊടുത്ത സ്ത്രീ കളിൽ നിന്ന് 5 കോടി പിഴ മാനനഷ്ടമായി ഈടാക്കണ൦...... സുപ്രീം കോടതിവരെ പോയാലു൦ തരക്കേടില്ല

  • @JayaprakashK-ye1nx
    @JayaprakashK-ye1nx 10 днів тому +4

    Rahul❤❤

  • @shijojosephjoseph5848
    @shijojosephjoseph5848 9 днів тому +2

    അങ്ങനെ മാധ്യമങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തകർന്നു കരയാൻ തോന്നുന്നു പൊട്ടിക്കരയാൻ തോന്നുന്നു കരയാൻ😂😂😂😂

  • @ashrafcheppu9937
    @ashrafcheppu9937 9 днів тому +1

    രാഹുൽ ശെരിയായ നില പാട് ന്യായം പറഞ്ഞു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 9 днів тому +2

    മാപ്രകൾക്ക് അണ്ണാക്കിൽ അടിച്ച് കേറ്റിയ വിധി.

  • @sreekuttan2004
    @sreekuttan2004 10 днів тому +3

    Anchor verum shokam

  • @sukumarapillai2490
    @sukumarapillai2490 10 днів тому +2

    😜..... ന്യായമല്ലടാ അലവലാതി .
    ഭരണപാർട്ടി പോലീസിന്റെയും വക്കീലിന്റെയും സഹായം .
    ( കഞ്ചാവിനെ സ്റ്റുഡിയോയിൽ കയറ്റുന്നവരെ പറഞ്ഞാൽ മതി )

  • @manoj8496
    @manoj8496 10 днів тому +2

    നിവിൻ പോളി നിരപരാധി ആണെന്ന് വച്ചോ.പക്ഷെ അതുകൊണ്ട് മറ്റു കുറ്റാരോപിതർ തെറ്റ് കാരല്ല എന്നാണോ ഉദ്ദേശിക്കുന്നത്.പിന്നെ ജാമ്യം ഇത് ഇങ്ങനെയൊക്കെ വരൂ...ഇനി മതിയായ തെളിവില്ല എന്ന് പറഞ്ഞു മുകേഷ് സിദ്ധിക്ക് ഇടവേള ബാബു ഇങ്ങിനെ ഓരോ നടൻ മാ കേസ് തളളി പോകും ആളുകൾ വീണ്ടും ഇവരെ തോളിലേറ്റും സിനിമയും കാണും.വിണ്ടും പീഡനങ്ങൾ നടക്കും പക്ഷെ ഇനി അതു പഴുതുകൾ ഇല്ലാതെ ഉപയോഗിക്കപ്പെടുന്ന് നടിമാർക്ക് സിനിമയിൽ പറ്റിക്കപ്പെടാതെ അവസരവും ആവശ്യത്തിന് പണവും നൽകി പുതിയ നായികയായി സഹനടി യാ യി അഭിനയം നന്നായാൽ അവാർഡും വേണമെങ്കിൽ വേഴ്ചയിൽ ഏർപ്പെട്ടവൻ്റെ കയ്യിൽ നിന്ന് തന്നെ സന്തോഷത്തോടെ വാങ്ങി ചെയ്യും. എന്നിട്ട് അവൻ എന്നോട് ചീത്തയായി നോക്കുകപോലും ചെയ്തിട്ടില്ല എന്ന് നാലഞ്ചു പുകഴ്ത്തൽ അങ്ങ് പുകഴ്തും.ഇത് കണ്ട് കുറെ തലച്ചോറ് വളരാത്ത കുറെ മൂഡ്ന്മരായ ജനങ്ങൾ കയ്യടിച്ചു ും ഓശാന പാടിയും നടക്കും.കാരണം ഇത് രാഷ്ട്രീയം കലർന്നതും കണ്ണടച്ച് ആരാധനാ ചെയ്യുന്ന വരും വേണ്ടുവോളം പണ കൊഴുപ്പ് നിറഞ്ഞ മേഖലയും ആണ്.കോടതി വരെ സ്വാധീനത്തിൻ്റെ യും ഭീഷണിയുടെ പണത്തിൻ്റെയും മുകളിൽ ഒന്നും ചെയ്യാൻ കഴിയാത്ത കപട നീതി നിർവഹിക്കും. ആണയാലും പെണ്ണായാലും ഇരക്ക് ഒരു നീതിയും ലിഭിക്കില്ല 100% ഉറപ്പ്.അതിനുള്ള തൻ്റേടം ഒരു പെണ്ണിനും ഇവിടെ ഇല്ല.വെറുതെ വെള്ളത്തിൽ എഴുതുന്ന പോലെ ആയിത്തീരും.

  • @sajimonkunjayil2633
    @sajimonkunjayil2633 10 днів тому +3

    Poda... Vannam.. Rahull..

  • @sabusreeragam
    @sabusreeragam 10 днів тому +3

    Nyayam... Olakka...

    • @akhiljose3116
      @akhiljose3116 9 днів тому

      ​@NishathNishath-n1pathu paavadakallku manassilaakilla😂😂

    • @akhiljose3116
      @akhiljose3116 9 днів тому

      @NishathNishath-n1p bro ninne udheshichalla.melil comment ittekkunnavane udheshichaanu paranjathu

  • @anika9226
    @anika9226 10 днів тому +2

    രാജാവിനെക്കാൾ വലിയ രാജ്യസേവ

  • @simonabraham9645
    @simonabraham9645 10 днів тому +1

    Enthu cheythal ennado jamyam kittiyille 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤺🤺🤺🐕🐕🐕🐕🐕🤔🤔🤔🤔!!!!!

  • @godismysalvation9499
    @godismysalvation9499 10 днів тому +1

    Da neee..... Chorunthinnane oennu oidiyanamr venam

  • @nidheeshaugustine6280
    @nidheeshaugustine6280 10 днів тому +1

    Rahul👍

  • @simonabraham9645
    @simonabraham9645 10 днів тому

    Appol iniyum kodathiyum caseyum onnum vendallo 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🐕🐕🐕🐕🐕🐖🐖🐖🐺🐺🐕🐕🐕😆😁☠️☠️☠️ marmam jaichu 🤺🤺🤺🤺🤺🤺😆😁

  • @ambily2940
    @ambily2940 10 днів тому

    ആശിഷ് അബു തന്നെ.. റീമ drug മഫിയ.. ഇവനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്‌

  • @Prashantnarayanan-c8e
    @Prashantnarayanan-c8e 10 днів тому

    അമ്മ വരെ ഞാൻ എനിക്ക് അറിയാം

  • @Prashantnarayanan-c8e
    @Prashantnarayanan-c8e 10 днів тому

    മുകേഷ് രെമ്യ നബിസൻ അവരുടെ